ഈ അമ്മയെ എനിക്കു ഒത്തിരി ഇഷ്ട്ടാണ് കാരണം പഴമയെയും പുതുമയെയും വേർതിരിച്ചു മനസിലാക്കാനുള്ള കഴിവ് പറയാതെ വയ്യ,,,, ചുമ്മാതല്ല രണ്ടു മക്കളും ഇത്രയും അടിപൊളിയായെ super women,,,
@Krishna864202 жыл бұрын
Skip ചെയ്യാണ്ട് കണ്ടിരിക്കുന്ന ഇന്റർവ്യൂ ആണ് അമ്മയുടേത് ❤❤ ഒരുപാട് ഇഷ്ട്ടം 🤗🤗🤗🤗
@shammyct82732 жыл бұрын
ഇങ്ങനൊരു parents ആയത് കൊണ്ടാണ് അവർക്ക് ഇത്ര ഉയരാൻ കഴിഞ്ഞത്.
@cloweeist2 жыл бұрын
valare sathyam. avarde innathe position il ee ammedem achandem active involvement , planning, ellam undu
@jhsdfjhgjh2 жыл бұрын
@@cloweeist ഉയരെണ്ടവർ ആണെങ്കിൽ ഉയരും.. അതിൽ പേരെന്റ്സിന്റെ ഇടപെടൽ വേണമെന്നില്ല.. മമ്മൂട്ടി മോഹൻലാൽ ജഗതി ജയറാം സുരേഷ് ഗോപി കലാഭവൻ മണി കുതിരവട്ടം പപ്പു മാള അരവിന്ദൻ ഇന്ദ്രൻസ് തിലകൻ മുരളി എന്നിവരുടെ പേരെന്റ്സ് ആരാന്ന് പോലും നമ്മൾ അറിയുന്നുണ്ടോ? ഇവർക്കെല്ലാം നല്ല പേരെന്റ്സ് ഉണ്ടായിരുന്നോ? 🙄
@aneesh_sukumaran2 жыл бұрын
ഇന്ദ്രജിത് അടിപൊളിയായി പാടും പണ്ട് ഒരു സ്റ്റേജ് പ്രോഗ്രാമിന് (2003 or 2004) അന്നെന്ന് തോന്നുന്നു Yes Boss മൂവിയിലെ 'Main Koi Aisa Geet Gaoon' പാട്ട് എന്ത് രസമായിട്ടാ പാടിയത് ❤️
@_Greens_2 жыл бұрын
It’s always an absolute pleasure to watch Mallikamma❤️❤️❤️ ethra entertaining aanu!! 👌👌👌
@jaya97172 жыл бұрын
എനിക്കും മല്ലിക ചേച്ചിയുടെ ഇൻറർവ്യൂ വളരെ ഇഷ്ടമാണ്.
@sophiyasussanjacob30582 жыл бұрын
Mallika അമ്മയുടെ അതെ കണ്ണുകൾ ആണ് പ്രിത്വിരാജ് ചേട്ടനും 😊😊😊 എന്നും ഇങ്ങനെ മുൻപോട്ട് പോകട്ടെ 😊😊😊😊😊😊
@FRQ.lovebeal2 жыл бұрын
*മല്ലിക അമ്മ മല്ലിക പൂ പോലെ നിറഞ്ഞു നിക്കട്ടെ ❤❤❤❤എന്നും ❤*
@preethab60422 жыл бұрын
She is a very blessed mother..who gave birth to two legends in Malayalam cinema..we really proud of Prithvi and Indrajith..they have good mannerisms too..
@smithaa10782 жыл бұрын
What a feeling to listen to her! So cheerful, so confident, so positive!
@SP-xh9tq2 жыл бұрын
I like this interviewer, he treats every interviewee with equal respect regardless of who they are....ginger media please do an interview with santhosh pandit, i'd be interested to see how you interview him, i have seen other interviewers insulting him.
@deepageorge18832 жыл бұрын
മിടുക്കിയായ ഒരു അമ്മ .... ബുദ്ധിയുള്ള അമ്മായിയമ്മ ...
@Akirakurosawa222 жыл бұрын
മല്ലികമ്മ ❤🥰
@suluc29132 жыл бұрын
Bagyavathiyaya " Amma" allam thurannu parayunnathu ore oral Mallika Madom🙏🙏❤️❤️ love u so much..🙏🙏🙏🙏❤️❤️❤️❤️
@dileepkumarkadampattu80472 жыл бұрын
മല്ലിക അമ്മയോട് കുറച്ച് time സംസാരിക്കാൻ കിട്ടിയെങ്കിൽ എന്ന് ഒരു ആഗ്രഹം......
@akhildasakhil15862 жыл бұрын
ഭാഗ്യമതിയായ ഒരു അമ്മ🥰😍
@gg-ij2rz2 жыл бұрын
Enthu bhagayam .makkalk ammaye Kanan vare time polum ila
@salmashaji23912 жыл бұрын
ഇതുപോലെയുള്ള അമ്മയെ കിട്ടാൻ തപസ്സിരിക്കണം ❤❤❤❤
@deepaktheLegend19912 жыл бұрын
☺️
@philominathomas10227 күн бұрын
Am watching almost all interviews of Smt.Mallika sukumaran..she is always genuine, open hearted..I like her.
@nannurn57432 жыл бұрын
I’m a big fan of mallikA sukumaran
@shamilaharshal6622 жыл бұрын
Great mother and mother in law 😍😍
@aneeshputhenpurakkel18252 жыл бұрын
Really blessed family ❤️
@NNHU-m4t2 жыл бұрын
Mallika Amma Fans ❤️❤️❤️❤️❤️
@manjimaramakrishnan63292 жыл бұрын
A great mother!❤️
@sadirasalam26552 жыл бұрын
Love and respect❣️
@devutty_24542 жыл бұрын
Malika ammaye entho baykara ishttamanu❤️...... Oro qustion um kodukana answer🤍.... Pinne haripad wedlandil mammooka vnpol aa block l njnum indrunnu😂🥺
@muhammedbasil40402 жыл бұрын
The best interview I have been seen 🙃
@anialex35342 жыл бұрын
mam, എന്താണ് കാരണം എന്നറിയില്ല. പക്ഷെ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്....
@aadhianp2 жыл бұрын
Great mother talk💛💛💛
@reshmaraj79312 жыл бұрын
She's is really a inspiring women
@Europe_sanchari Жыл бұрын
ഞൻ അമ്മയുടെ ഇന്റർവ്യൂ എല്ലാം കാണും എനിക്ക് ഭയങ്കര ഇഷ്ടമാ 🥰🥰🥰ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് അമ്മ
@mercygeorge43912 жыл бұрын
എനിക്ക് ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാ എന്തു നർമ്മത്തോട് എന്നാൽ കാര്യ മായി പറയേണ്ട എല്ലാ കാര്യങ്ങളും പറയുകയും ചെയ്യുന്ന രീതി അല്ലെങ്കിൽ പറയുന്ന രീതി വളരെ ഇഷ്ടമാണ് ഞാൻ കർണാടകയിലെ നിന്നാണ് എപ്പോൾ ഇൻറർവ്യൂ എന്ന് കണ്ടാൽ അത് ആദ്യമേ കാണും സുസു ടെലിവിഷൻ സീരിയൽ വളരെ നല്ല ധർമ്മത്തോട് കൂടി കണ്ടുകൊണ്ടിരുന്നതാണ് ഇപ്പോൾ കാണാൻ പറ്റുന്നില്ല എന്തുകൊണ്ടാണ് നിർത്തിവച്ചത്
@wyy_yy2 жыл бұрын
ഇന്ദ്രജിത്തിന് സുകുമാരൻ ചേട്ടന്റെ poleതന്നെ കുഴി ഞ്ഞ താടി ❤️❤️❤️
@naina77512 жыл бұрын
Ammayi Amma aayal engane venam 😎
@kuwaitigirl57792 жыл бұрын
Indrettan anu sukumaran sir inte athey face cut kittyekkunne
@arunnair.d86062 жыл бұрын
Everyones success when your parents feel proud about you and world recognize them by your name 🌹🌹
Slip of tongue ആയി കണ്ട് കൂടെ...പിന്നെ നമ്മള് ഒക്കെ പറയുന്നത് ഫുൾ ശരി ആണല്ലോ
@noobplays38182 жыл бұрын
That was cute
@noobplays38182 жыл бұрын
@Alex ende amma fridge nu bridge na paraya. Once she told “gang leader” for “team leader” 😅
@Zachia57672 жыл бұрын
@@noobplays3818 ente ammuma fried rice parayunnath firens enna...paavam marich poi last month
@noobplays38182 жыл бұрын
@@Zachia5767 ❤️
@Rj-fx5wp2 жыл бұрын
വെറുതെ അല്ല പ്രിഥ്വിരാജന്റെ ഇന്ദ്രജിത്തിന്റെയും അമ്മ മല്ലിക വിജയ് ബാബു യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെ സപ്പോര്‍ട്ട് ചെയത് ഇന്റര്‍വ്യൂകളില്‍ സംസാരിച്ചത് 😁 വിജയ്ബാബു നിര്‍മ്മാതാവായ തീര്‍പ്പ് എന്ന സിനിമയില്‍ മല്ലിക യുടെ രണ്ട് മക്കളെയും അഭിനയിപ്പിച്ചത് കൊണ്ടുള്ള മല്ലികയുടെ പ്രത്യുപകാരമായിരുന്നു അത് 😁 അമ്മ വേലി ചാടിയാല്‍ മക്കള്‍ മതില്‍ ചാടും 😁
@fahadbinsiraj66882 жыл бұрын
Please mention that interview. Pinne vijay babu cinemal abinypichal aannalo paavam indarjithnm pritvikm cinema ullu. Pine vijay babu paisa kodthal ale aa kudbumbaum munnot pokulo. So supoort chydhdee patuu. Kashtam thanne 😂😅
@abygeorgeg2 жыл бұрын
@@fahadbinsiraj6688 😂😂
@marwaazeez7192 жыл бұрын
Aa amma paranjath vekthamakkittundh....kettu noku
@aswinirsasi91912 жыл бұрын
Podooo aa paise kittitt venam aa family kk motham jeevikkan🤫😏
@AKN_subscribe2 жыл бұрын
Pda
@jhsdfjhgjh2 жыл бұрын
ജഗതിടെ കീപ്പ് ആയിരുന്ന മുതലാണ്.. 🤣🤣
@Anoopkumar-zm6ch2 жыл бұрын
സത്യങ്ങൾ വിളിച്ചു പറയല്ലേ ചിലർ വന്ന് കുരു പൊട്ടിക്കും പ്രത്യേകിച്ച് ഇതൊന്നുമറിയാത്ത പാൽ കുപ്പികൾ
@anilpille26032 жыл бұрын
എത് എഴുതി പിടിപ്പിച്ചപോൾ എന്തൊരു മനസ്സുഖം അല്ലെ.🖕🖕🖕
@sreerajsreerajpr79162 жыл бұрын
Manasilayilla Entha Sambavam?
@jayalakshmigk3862 жыл бұрын
Useless words
@jhsdfjhgjh2 жыл бұрын
@@jayalakshmigk386 ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും എന്നല്ലേ..? 😄