PRAJIN PRATHAP & ARYA PRAJIN | INTERVIEW | LOVE STORY | GINGER MEDIA

  Рет қаралды 255,328

Ginger Media Entertainments

Ginger Media Entertainments

Күн бұрын

PRAJIN PRATHAP & ARYA PRAJIN | INTERVIEW | LOVE STORY | GINGER MEDIA
WhatsApp Now wa.me/91952630...
നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
wa.me/91952630...
wa.me/91952630...
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 500
@princesssmile4692
@princesssmile4692 6 ай бұрын
നിങ്ങൾ 2 പേരും നല്ലവർ ആയിരിക്കും. പക്ഷെ ദയവ് ചെയ്തു സമൂഹത്തിനും ഇന്ന് വളർന്നു വരുന്ന തലമുറക്കും " ഭാര്യയെ ഭർത്താവ് തല്ലുന്നതു നല്ലതാണ് " എന്നൊരു സന്ദേശം കൊടുക്കരുത്. അതിന്റെ തിക്ത ഫലങ്ങൾ അനുഭവിച്ച ഒരാൾ ആണ് ഞാൻ, പ്രത്ത്യേകിച്ചും നിങ്ങൾ പറഞ്ഞത് പോലെ ഒരു അധ്യാപകനിൽ നിന്നും. ചില അധ്യാപകർ എങ്കിലും ego ഉള്ളവർ ആണ്. അവർ കുട്ടികളെ തല്ലിയും അനുസരിപ്പിച്ചും ആണ് മുന്നോട്ട് പോവുന്നത്. പക്ഷെ അത് കുടുംബജീവിതത്തിൽ നല്ലതിനല്ല. അത് കൊണ്ട് ഭർത്താവ് തല്ലിയാൽ അത് നിന്ന് കൊള്ളാനല്ല്ല ഒരു പെണ്ണിന്റെയും ജീവിതം 🙏🏻
@sheebarajagopal9338
@sheebarajagopal9338 6 ай бұрын
പിന്നല്ല !ഊളത്തരം പറഞ്ഞ് അഭിമാനിച്ചിരിക്കുന്നു
@Abbasom1980
@Abbasom1980 6 ай бұрын
കറക്റ്റ്. നിങ്ങളെങ്കിലും കമന്റിൽ അത് പറഞ്ഞല്ലോ. ഒരൊറ്റ ഊളകൾക്കു അത് മനസിലായിട്ടില്ല.
@Aisha-jannah-kb9yd
@Aisha-jannah-kb9yd 6 ай бұрын
അങ്ങനെ പറയരുത് കെലിപൻ്റെ കാന്താരി ആണ്.. തല്ല് കൊണ്ട് ചവാൻ ആവുമ്പോൾ ചിലപ്പോ ബോധം വെക്കും..😂😂😂
@flooatt
@flooatt 6 ай бұрын
ചില അദ്ധ്യാപകർ അങ്ങനെയാണെന്ന് പറഞ്ഞ പോലെ തന്നെയാണ് ഭർത്താക്കന്മാരെ പറ്റിയും സമൂഹം പറയും. ചെല സ്നേഹമുള്ള ഭർത്താക്കന്മാർ തല്ലും,പക്ഷെ സ്നേഹം കൊണ്ടല്ലെ!!!. Violence is violence.
@Mayamohini123
@Mayamohini123 6 ай бұрын
കലിപ്പന്റെ കാന്താരി version 2.0. കുറെ തല്ല് കൊണ്ടിട്ടുണ്ടത്രേ. പറഞ്ഞിട്ട് കാര്യമില്ല. Self റെസ്‌പെക്ട് എന്ന വാക് കെട്ടിട്ടുപോലും ഇല്ലാത്തവരോട് എന്ത് പറയാൻ. നന്നാവാൻ വേണ്ടി എന്നും പറഞ് അയാളെ ഒന്ന് തിരിച്ചു തല്ലി നോക്ക്.....😏😏
@meera1002
@meera1002 6 ай бұрын
ഭാര്യയെ തല്ലുന്നതും പോരാ ഉളുപ്പില്ലാതെ വിളിച്ചു പറയാനുള്ള aa മനസ്സ്. നല്ല ബെസ്റ്റ് kalippanum കാന്താരിയും 🤨🤨🤨
@afi2053
@afi2053 6 ай бұрын
എത്രയോ couples angotum ഇങ്ങോട്ടും അടികൂടുന്നുണ്ട് ഇവർ public l paranjathukond.. ഇങ്ങനെ പൊങ്കാല ഇടണോ.. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ എന്താ താല്പര്യം,. അവനവന്റെ കാര്യം നോക്കി നടക്കടോ ഉളുപ്പില്ലാതെ 😏😏😏
@kannankollam1711
@kannankollam1711 4 ай бұрын
ഭാര്യമാരെ ആയാൽ ഭർത്താവിനെ എന്ന് രണ്ടെണ്ണം മേടിക്കണം അപ്പഴേ ഒരു കുടുംബം ആകുകയുള്ളൂ
@kannankollam1711
@kannankollam1711 4 ай бұрын
​@@afi2053അങ്ങോട്ട് ചോദിക്ക്
@anujoseph_10
@anujoseph_10 2 ай бұрын
​​@@kannankollam1711onju poda ammaava. Ninte appan ninte ammaye thalli enn vijarich Ella veedilum angane aanennu vijarikkalle mone
@saalu9788
@saalu9788 6 ай бұрын
തിരിച്ചൊന്ന് തല്ലിനോക്ക്,എന്നിട്ട് എന്തേലും വാങ്ങിച് കൊടുക്ക്. ഏട്ടായിക്കും വേണ്ടേ caring ഒക്കെ 😌
@Eliz1521
@Eliz1521 6 ай бұрын
😂😂😂athu thanne
@PriyaAnnaStephanose
@PriyaAnnaStephanose 6 ай бұрын
🤣🤣🤣🤣
@bindukeloth3077
@bindukeloth3077 6 ай бұрын
😂👍
@TheMagmaDude
@TheMagmaDude 6 ай бұрын
😂
@shamlanoushad1236
@shamlanoushad1236 6 ай бұрын
Dhadh!!!!! Dhathaannn!!!! Ee samuuhathil oru eqltym illlhaa....😢 😂
@anjana1297
@anjana1297 6 ай бұрын
Dude casually talking about domestic abuse and violence like its a flex
@aswathyrajaswathyraj7179
@aswathyrajaswathyraj7179 6 ай бұрын
And she proudly supporting it😂
@jupiter8597
@jupiter8597 6 ай бұрын
Pakshe ice cream vangichu kodkm athond kozhapilla
@sonup6599
@sonup6599 6 ай бұрын
Normalizing domestic violence
@sudheesha2006
@sudheesha2006 6 ай бұрын
വിവരം കുറവാ അതായിരിക്കും
@akhilraj1426
@akhilraj1426 6 ай бұрын
// "LIKE A TEACHER WHO CARES " // Nalla അവരാതം ആണലോ വിളിച്ചു പറയുന്നത് 🥴
@VinGrr
@VinGrr 6 ай бұрын
Manassilulla vivarakkedu Anchorsnte vaayil ninnu chaadumallo 😂😂
@GeethuT.AGeethujijil
@GeethuT.AGeethujijil 6 ай бұрын
🤣😅😅
@asimashafi4250
@asimashafi4250 6 ай бұрын
Most disgusting part
@adv.thushararajesh8066
@adv.thushararajesh8066 6 ай бұрын
......നന്നായി അടിയ്ക്കും പിന്നെ അതു കഴിഞ്ഞ് തിന്നാന്‍ എന്തെങ്കിലും വാങ്ങിതരും എന്ന്....ഇക്കാലത്തും Domestic Violence നെ ക്കുറിച്ച് ബോധമില്ലാത്ത പെണ്‍കുട്ടികള്‍ ഉണ്ടല്ലോ...പറയുന്നതിനോ ബോധമില്ല കൂടെയുള്ളവന്‍ like a teachers who cares ....എന്തൊരു caring ആ ഇതിലും മികച്ച caring സ്വപ്നങ്ങളില്‍ മാത്രം...... അടികിട്ടിയിട്ട് ആണെ ങ്കിലും ചേട്ടന്റെ സ്നേഹം വേണം എന്തൊരുtoxic Negative message ആണിത്...
@sreevidyas2142
@sreevidyas2142 6 ай бұрын
Jaya jaya jaya jaya hey orma vannu ith kettppo😂
@Fisica_science
@Fisica_science 6 ай бұрын
ഈ ലേഡി ഒന്നുകിൽ നോർമൽ അല്ല... അതല്ലങ്കിൽ നന്നായി അഭിനയിക്കുന്നു... എനിക്ക് അതല്ല ഇത് ഇന്റർവ്യൂ ചെയ്യുന്ന ആളുടെ മാനസികാവസ്ഥയാണ്
@SherinMathew-gc8xj
@SherinMathew-gc8xj 6 ай бұрын
ഭർത്താവ് അടിക്കുന്നതിനെ സ്നേഹത്തിന്റെ ഭാഗമായി കാണുന്ന ചിലരുണ്ട്.. എത്ര അടിച്ചാലും അദ്ദേഹത്തിന് എന്നോട് നല്ല സ്നേഹമാണെന്ന്... അടി കഴിഞ്ഞാൽ എന്തു വേണമെങ്കിലും വാങ്ങിത്തരുമത്രെ.. 😐 അങ്ങനെയാണെങ്കിൽ ഈ സ്നേഹത്തിന്റെ ഭാഗമായിട്ട് നിങ്ങൾ തിരിച്ചൊന്ന് ചെകിടത്തു കൊടുത്തു നോക്കൂ.. അയാൾ സ്നേഹം കൊണ്ട് സഹിക്കുമോ എന്ന് നോക്കൂ.... നിങ്ങൾ പിന്നെ ജീവനോടെ ഇരിക്കുമോ എന്ന് നോക്കൂ...... ശാരീരികമായി മർദ്ദനമേറ്റിട്ട് അതൊരിക്കലും സ്നേഹത്തിന്റെ പേരിൽ നിങ്ങൾ അടയാളപ്പെടുത്തരുത്.. അത് സ്നേഹമല്ല.. അതൊരു തരം മാനസികരോഗമാണ്... നിങ്ങളുടെ ശരീരം നോവുമ്പോൾ അയാളുടെ ദേഷ്യം അടങ്ങുന്നത് , നിങ്ങളെ വേദനിപ്പിച്ചു അയാൾ ശാന്തനാവുന്നതാണ് അത് ഒരു തരം മാനസിക രോഗം തന്നെയാണ്.. അതിനെ ഒരിക്കലും സ്നേഹമായി അടയാളപ്പെടുത്തരുത്
@ravikumarnr8016
@ravikumarnr8016 6 ай бұрын
ശെരിയാണ്
@VinGrr
@VinGrr 6 ай бұрын
💯👍👍👍
@umapurayannur3593
@umapurayannur3593 6 ай бұрын
Exactly!!
@sreyasreekumar9279
@sreyasreekumar9279 6 ай бұрын
💯👍
@rashiazad7176
@rashiazad7176 6 ай бұрын
ജയ ജയ ഹേ മൂവി in real life 😦എത്ര simple ആയിട്ടാണ് വൈഫിനെ അടിക്കുന്നത് പറയുന്നതും അത് ഏറ്റു പറയുന്ന വൈഫും 🙂കഷ്ടം തന്നെ.. നിങ്ങൾ എന്താന്ന് വെച്ചാൽ ആയിക്കോളു ഇങ്ങനെ പബ്ലിക് ൽ വന്നു പറയാൻ ഇച്ചിരി ഉളുപ്പ് വേണം
@sadeedaabdullatheef9708
@sadeedaabdullatheef9708 6 ай бұрын
The real Stockholm syndrome.
@RamKv-nr1yu
@RamKv-nr1yu 6 ай бұрын
Athrakkonnumilla ayaalu paranjathu ingane unddekenda
@aavi.
@aavi. 6 ай бұрын
​@@RamKv-nr1yuaa athinem justify cheyyan erangiyekunnu.. nanam illallo
@anujoseph_10
@anujoseph_10 2 ай бұрын
​@@RamKv-nr1yu your father hits your mother right? Ithu normalise cheyyan pattunundengil ningalude veettil ithu normal behaviour aayirikkum
@Aisha-jannah-kb9yd
@Aisha-jannah-kb9yd 6 ай бұрын
ശ്ശൊ കെലിപ്പൻ്റെ കെന്താരി തന്നെ.. എൻ്റെ ഏറ്റായി എന്നെ നല്ലോണം അടിക്കും എന്നിട്ട് ജയഹേ സിനിമയിലെ പോലെ ഓരോ തല്ലിന് ശേഷവും ഇടിയപ്പവും ചിക്കൻ കറിയും വാങ്ങി തരും.. ഈ തല്ല് പേടിച്ചിട്ട് ആവും കണ്ട പെണ്ണുങ്ങളെ കൂടേ ഡാൻസ് കളിക്കുന്നത് കണ്ടിട്ട് നല്ല സങ്കടം വന്നിട്ടും കാന്താരി മിണ്ടാതെ ഇരിക്കുന്നത്..നല്ല കേയരിങ് ഉള്ള എറ്റായി .🤣🤣🤣
@Fisica_science
@Fisica_science 6 ай бұрын
ഈ ലേഡി ഒന്നുകിൽ നോർമൽ അല്ല... അതല്ലങ്കിൽ നന്നായി അഭിനയിക്കുന്നു... എനിക്ക് അതല്ല ഇത് ഇന്റർവ്യൂ ചെയ്യുന്ന ആളുടെ മാനസികാവസ്ഥയാണ്
@lishmasukumaran750
@lishmasukumaran750 6 ай бұрын
Enikkum thonni
@suharak1086
@suharak1086 6 ай бұрын
ഉളുപ്പ് ഇല്ലാതെ വയലൻസ് പ്രമോട്ട് ചെയ്യുന്നു, ഇവന് തിരിച്ചു 2 എണ്ണം പൊട്ടിച്ചു എന്തെങ്കിലും വാങ്ങി കൊടുത്താ മതിയോ
@amin__ahmed
@amin__ahmed 6 ай бұрын
ആട്ടൻ്റെ കെയറിങ് അടി കാണാൻ go to 25:40
@indu1015
@indu1015 6 ай бұрын
thank you dude.... a real time saver....
@mamathasussanpoulose902
@mamathasussanpoulose902 6 ай бұрын
Thank you for the time stamp..🙌🏻eevrde kona kelkan vayya.. 😂
@SijiManoj-j9i
@SijiManoj-j9i 6 ай бұрын
Thanks dear ഈ ഉപകാരം ഒരിക്കലും മറക്കില്ല 💞😂
@mothermindmedia2025
@mothermindmedia2025 5 ай бұрын
തകർത്തു😂
@sreekuttys3075
@sreekuttys3075 3 ай бұрын
Tanx dear😁😁
@sayanthkrishnarenjith6591
@sayanthkrishnarenjith6591 6 ай бұрын
Lakshmy ചേച്ചിയുടെ ട്രോൾ കണ്ടിട്ട് വന്നവരുണ്ടോ 😂😂😂
@harshaparakkattu7363
@harshaparakkattu7363 6 ай бұрын
Ys🙋‍♀️
@vinayasukumaran1816
@vinayasukumaran1816 6 ай бұрын
Yes😹
@seirathankkamraju180
@seirathankkamraju180 6 ай бұрын
Yes 😂
@dilnabiju68
@dilnabiju68 6 ай бұрын
🤚🏼
@roselinthomas6600
@roselinthomas6600 6 ай бұрын
Yes
@arjun9003
@arjun9003 6 ай бұрын
ഉളുപ്പുണ്ടോ ഡോ മോനെ ഭാര്യയെ തല്ലാൻ 😠
@poojaashok6751
@poojaashok6751 6 ай бұрын
തല്ലിയിട്ട് അതും ഒരു caring part പറയുന്നത്.. എന്തോ accept ചെയ്യാൻ പറ്റുന്നില്ല... 🙌🏼😐
@priyankasreeroop
@priyankasreeroop 6 ай бұрын
ഭാര്യയെ തല്ലുന്നത് വളരെ നല്ലതാണ്... അത് ഏറ്റ് പറയുന്ന ഭാര്യയും നല്ലൊരു ഇതാണ്. മൊത്തത്തിൽ നല്ലതാണ്. പൊതുജനങ്ങൾക്ക് മാതൃക ആക്കാൻ പറ്റിയ ദമ്പതികളാണ്. ഈ ലോകത്തിനു തന്നെ മാതൃകകളാണ്. അന്യം നിന്ന് പോവരുതേ..... 🙏🙏🙏🙏🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@achu9995
@achu9995 6 ай бұрын
Like a teacher who cares… ho ente എന്റെ ശംഭു മ്മൈരാ 🙏🏽🙏🏽🙏🏽
@-dandelion-7
@-dandelion-7 6 ай бұрын
😂
@ashnakunjumon7964
@ashnakunjumon7964 6 ай бұрын
😂😂
@MalayaliEat
@MalayaliEat 6 ай бұрын
Omg.. 😂😂😂 this made me laugh really hard..
@appuappu669
@appuappu669 6 ай бұрын
Ayeee...... nigal നല്ല ഒരു couple anenna തോന്നൽ ഉണ്ടായിരുന്നു.ഇപ്പൊ അത് പോയി കിട്ടി.അനിയന്മരെ തല്ലുന്ന പോലെ അണോ wife ne തല്ലനത്.bharya ഭർത്താവിന് കീഴിൽ ഉള്ള ഒരു ആൾ അല്ല.ഒപ്പം ഉള്ള ഒരു ആൾ അണ്.ഇത് ഒരുമാതിരി....അപ്പോ പ്രജിൻ അര്യക് ദേഷ്യം വന്നാൽ തന്നേം തല്ല്ലമോ ... അങ്ങനെ എങ്കിൽ ok....കഷ്ടം.....ജയ ജയ ജയഹേ........... ദയവായി കുട്ടികൾ ആയി കഴിഞ്ഞു അവരുടെ മുന്നിലും igane പേരുമരരുത്.അവരും ചിന്തിക്കും ദേഷ്യം വന്നാൽ husband nu wife ne thallam..ennit enthelum vagikoduthal matheennu
@sanuthomas3219
@sanuthomas3219 6 ай бұрын
അപ്പൊ അനിയന്മാരെ തല്ലിയാ കൊഴപ്പമില്ലേ?
@anjanadev9367
@anjanadev9367 6 ай бұрын
Aniyanmare thallan ivan aaru?
@Goldendays12345
@Goldendays12345 6 ай бұрын
Aa പെണ്ണിന് തീരെ ബുദ്ധി ഇല്ലേ അതിന്റെ വീട്ടുകാർക്കും സ്വന്തം മോളെ ഇങ്ങനെ അടിക്കുന്നതിൽ എന്ത് മനുഷ്യന്മാരാണാവോ ഇതൊക്കെ domestic violencine support cheyth samsarikkunnu അത് വല്യ അഭിമാനത്തോടെ പറയുന്നുണ്ട് പിന്നെ ടീച്ചർ കുട്ടികളെ അടിക്കാൻ അനുവാദമില്ല വ്സല്യ കേസ് ആവുമെന്ന് അറീലെ പിന്നെ partner എന്ന് പറഞ്ഞാൽ എന്താണെന്ന് ഒന്ന് പടിക്ക്
@sunu7946
@sunu7946 6 ай бұрын
ആര്യമോളു തിരിച്ചു അങ്ങോട്ടും നല്ല അടി കൊടുക്കൂ എന്നിട്ട് എന്തേലും വാങ്ങിച്ചു കൊടുക്കൂ
@feat.mingoo__
@feat.mingoo__ 6 ай бұрын
RED FLAG❎ RED FOREST✅
@praveennavodaya8397
@praveennavodaya8397 6 ай бұрын
കുറേ തല്ലിയാൽ എന്താ , അത് കഴിഞ്ഞാൽ എന്തെലോക്കെ വാങ്ങി തരും. തലച്ചോറിൻ്റെ ഭാഗത്ത് കുറച്ച് പൊതിച്ചോറ് എങ്കിലും വേണം. അതൊക്കെ കേട്ട് ചിരിച്ച് ഇരിക്കാൻ ഒരു അവതാരകനും. Please don't do interviews for such pathetic people.
@sinnusebastian1100
@sinnusebastian1100 6 ай бұрын
Taking interviews of these pathetic people that is ridiculous. They don't know what to talk acting she is dump worshipping him
@shynijaison9266
@shynijaison9266 6 ай бұрын
നമ്മൾ സോഷ്യൽ media യിൽ കാണുന്നതല്ല ആരുടെയും റിയൽ life 😢
@Aisha-jannah-kb9yd
@Aisha-jannah-kb9yd 6 ай бұрын
അതേ ജയഹേ സിനിമയിലെ പോല എട്ടായിടെ തല്ല് കണ്ടമാനം വാങ്ങി കുട്ടാ ..എന്നിട്ട് ഹോട്ടലിൽ പോയി എട്ടായി വങ്ങിതരുന്ന ഇടിയപ്പവും ചിക്കൻ കറിയും കഴിക്ക.. 😂😂😂🤣🤣
@maraathiii
@maraathiii 6 ай бұрын
first interview ൽ എല്ലാരേയും fan ആക്കിയ ചേച്ചിയാ ഇപ്പൊ എല്ലാരും എടുത്ത് ഊക്കുന്നു
@krishnendhuk9963
@krishnendhuk9963 6 ай бұрын
വളരെ മോശം തോന്നുന്നു ഇന്നും സമൂഹത്തിൽ ഇത്തരത്തിൽ ഉള്ളവർ ഉണ്ടല്ലോ 😢😢കഷ്ടം താങ്കളുടെ ഡാൻസ് ഇഷ്ട്ടമായിരുന്നു. പക്ഷെ ഇപ്പൊ മനസിലായി പുറത്ത് കാണുന്നത് പോലെ അല്ല അകത്ത്‌
@jomolemuth5818
@jomolemuth5818 6 ай бұрын
Kashtam. Wife ne thallunnath credit aayi karuthunna aal..che...
@heerakrishna1595
@heerakrishna1595 6 ай бұрын
സ്വന്തം അഛനും അമ്മയും വഴക്ക് പറയുന്നത് പോലും വല്യ തെറ്റായി കാണുന്ന ആര്യക്ക് ഭർത്താവിൻ്റെ കൈയ്യിൽ നിന്ന് ഇഷ്ടം പോലെ അടി കിട്ടിയത് പറയുമ്പോൾ അഭിമാനം😊
@nivedsmobilevideos1208
@nivedsmobilevideos1208 6 ай бұрын
Thallunnath വളരെ തെറ്റാണ്.അതിനെ promote ചെയ്യുന്നത് അതിലും വല്യ തെറ്റ്.Shame on you.. Teachers ആയാൽ പോലും ഇപ്പോൾ thallaarilla.കാലം മാറിയതൊന്നും ഇവർ അറിഞ്ഞില്ലേ?പക്ഷേ അവർ കുട്ടിയുടെ കാര്യത്തിൽ എടുത്ത തീരുമാനം നല്ലതാണ്.
@RemyaMohan-n2v
@RemyaMohan-n2v 5 ай бұрын
Teachers um okkae kanakka
@janetjose1226
@janetjose1226 6 ай бұрын
Prajin is an abuser. His wife is a victim, whether she accepts it or not, whether she likes it or not. The interviewer is trying so hard to play down the abuse. Oru teacherine pole aanu ayaal adikumpo enokke paranju. Teachers adichalum abuse thanneyanu. These two arent a "cute" couple. They're toxic.
@aps_aps_
@aps_aps_ 6 ай бұрын
True
@kunjikuttanvaidyar2193
@kunjikuttanvaidyar2193 6 ай бұрын
Case kodukkanam Pillecha!
@thedesiindian9110
@thedesiindian9110 6 ай бұрын
True 💯 Some people justify domestic abuse saying it’s their partner’s love towards them. Domestic violence isn’t a joke. I don’t understand why she is talking about it so lightly
@janetjose1226
@janetjose1226 6 ай бұрын
@@thedesiindian9110 i think it's coz she's used to it? This is what she's seen since her childhood. No one has dared to question his actions before this. It's normal for her. When I was younger, I used to talk back to my partner and I always wondered why he didn't beat me up. Coz I was so used to abuse and thought that that was how things were supposed to be. So many of us are not familiar with healthy relationships and we expect the least from our partners. 🤷‍♀️
@janetjose1226
@janetjose1226 6 ай бұрын
@@kunjikuttanvaidyar2193 policeinum kodathikkum okke swamedheya case edukkam. Naatil illatha njan thanne vannu case kodukkanam enilla. And ithoru thamasha alla. 🤦‍♀️
@Miraclesworld3
@Miraclesworld3 6 ай бұрын
നിങ്ങളെ കുറിച്ച് നല്ല image ആയിരുന്നു പക്ഷേ ഇപ്പോ ഭാര്യ യെ തല്ലുന്ന ഭർത്താവും തല്ലുകൊള്ളുന്ന ഭാര്യ യും ആ കാലം കഴിഞ്ഞൂ self respect women and men നും ഒരുപോലെ ആണ് ഇതിനെ ഒക്കെ സ്നേഹം എന്നു പറഞ്ഞാൽ സ്നേഹം എന്ന വാക്കിന് എന്ത് അർത്ഥം ആണ് ഉള്ളത്
@minimol4434
@minimol4434 3 ай бұрын
Correct
@haris1990123
@haris1990123 6 ай бұрын
ഇവന് ഉള്ളിൽ പെണ്ണിന്റെ മനസാണ് , ബാക്കി എല്ലാം show off ആണ് ആ പെണ്ണ് ഒരു പൊട്ടി പെണ്ണും , അവൾ തന്നെ വേറെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ,look ഉം പിന്നെ സ്‌റ്റൈൽ ഒക്കെ കണ്ട് പിറകെ കൂടി love ലെറ്റർ കൊടുത്തു ഹോസ്റ്റലിൽ നിന്ന് ചാടി അവന്റ വീട്ടിൽ പോയിട്ടുണ്ട് 😮😮
@divyachandran7676
@divyachandran7676 6 ай бұрын
Enthu abhimanam aayita aval parayune enne thallar undenn...Pine prajin parayunad avale thalliyad oru aanu aan bharthav aan kashtom thane shame on you...Self respect venam adhyam.. Public platform vannu irunu vidditharam parayale... Freedom ente husband vittil therunund enoke freedom enn parayunad entha ath oral theran ulad ano...Modern ayitula kulasthree and kalipante kanthari ayirunale shame on you Arya and Prajin
@chembarathi67
@chembarathi67 6 ай бұрын
ഉഫ്ഫ്ഫ് എന്തൊരു അഭിമാനത്തോടെയാ പറയുന്നേ നിങ്ങളോ ഇങ്ങനെ ആയി അത് മറ്റുള്ളോരുടെ തലേൽ കൂടി കയറ്റി വക്കല്ലേ അടിച്ചു മൂലക്ക് ഇരുത്തിയേക്കുവാ എന്നിട്ട് എട്ടായിടെ ഒരു ടെൻസ് 😂😂
@Rimalhyz-1234
@Rimalhyz-1234 6 ай бұрын
ഇനിയും അടികള്‍ കൂടുതല്‍ കൂടുതല്‍ kittatte അപ്പോള്‍ കൂടുതല്‍ care kittolo.....😅 മയ്യത്ത് aavathirunna mathee......pinne caring 😅😅
@violinahammed1031
@violinahammed1031 6 ай бұрын
ഇവന് നല്ലവനാണെന്നു ഞാൻ കരുതി. പക്ഷെ കെട്ടിയവളെ /പെണ്ണിനെ തല്ലു നത് അഭിമാനമായി പറയുന്നത് കേട്ടപ്പോ... Shame on you..
@preejasunilsunil7215
@preejasunilsunil7215 6 ай бұрын
ഇങ്ങളെ കുറിച്ചുള്ള ഇമേജ്..... മാറിപ്പോയി....... ഇത്രയും ഓപ്പൺ ആവണ്ടായിരുന്നു......
@geethu1
@geethu1 6 ай бұрын
26:42 jaya jaya he മൂവി കണ്ടപ്പോൾ അതിൽ ഭർത്താവ് ഭാര്യ തല്ലിയിട്ട് വല്ലതും തിന്നാൻ കൊടുക്കുന്നത് കാണിച്ചപ്പോൾ ഞാൻ വിചാരിച്ചു മൂവിക്ക് വേണ്ടി സങ്കല്പ്പികം ആയി എഴുതിയ സീൻ ആണെന്ന് ആണ്. ഇത് ഇവനെ പോലെയുള്ളവരെ നോക്കി എഴുതിയത് ആണ് എന്ന് ഇപ്പൊ മനസ്സിലായി.
@018akashkrishna5
@018akashkrishna5 6 ай бұрын
ഉഫ്‌..കലിപ്പന്റെ കാന്താരി...🚶
@achulachu7713
@achulachu7713 6 ай бұрын
വായിൽ വരുന്നതൊക്കെ പറഞ്ഞു കഴിഞ്ഞിട്ടു സോറി പറഞ്ഞാൽ അതെല്ലാം കേട്ട ആളിന്റെ മനസ്സിന്റെ വേദന മാറുമോ, അടി എല്ലാം കൊടുത്തിട്ടു വയറു നിറച്ചാൽ മതിയോ?? തുറന്നു പറയട്ടെ പ്രജിൻ നിങ്ങൾ നല്ലൊരു ഭർത്താവ് അല്ല 👍👍👍👍👍 ആ പെണ്ണ് സന്തോഷം അഭിനയിക്കുവാണ് 👍👍👍 നിങ്ങളെ ഇഷ്ടമുള്ള ഒരാളാരുന്നു ഞാൻ 🙏🙏 നിങ്ങളുടെ wife സംസാരിക്കുമ്പോൾ നിങ്ങൾക്ക് എന്തോ ടെൻഷൻ ഉള്ള പോലെ തോന്നുന്നു 👍.
@divyachandran7676
@divyachandran7676 6 ай бұрын
Sathyam
@Oneplus2laz
@Oneplus2laz 6 ай бұрын
Endhelum parayumo ennulla pedi
@minimol4434
@minimol4434 3 ай бұрын
Yes
@marneer381
@marneer381 6 ай бұрын
Shameless couples.. Too bad..anchor bodham illathavan
@neely4235
@neely4235 6 ай бұрын
വാഴതോട്ടം -- interview നടത്തുന്ന ആളും നടതപ്പെടുന്നവരും അസ്സൽ വാഴകൾ
@naveens696
@naveens696 6 ай бұрын
Like a teacher who cares 🤦‍♂️🤦‍♂️🤦‍♂️.....stop corporal punishment. Stop domestic violence.
@sruthivijayakumar
@sruthivijayakumar 6 ай бұрын
Ettayi thalliyath sneham konda😂😂😂kashtm und... Ningal nthelum chey.. Public ayt vivaraked vilich parele... Freedom tharunund.. Restrictions ila eneke.. Freedom oke arelum arkum tharune ano.. Pine gandhiyepole ula mahanmar 1947il namk vangythanath nthuva... 🙂🙂.. Pine thalluna karyam oke ithrem simple ayt parenn.. Ithil influence aakuna society common people.. Ee swabhavam ulla aalukal ithoke crct anenn karthum...
@karthikanair5162
@karthikanair5162 6 ай бұрын
I am 31 and single because honestly, am evading the whole "husband gives permission" and "violence is an act of love" mentality. Enough is enough.
@geethu1
@geethu1 6 ай бұрын
Same here
@deepa5999
@deepa5999 6 ай бұрын
I am thinking about this video comment. This video released last week. The comments on those days support them and appreciate them and their love. I couldn’t find one comment which tells about the sad reality of domestic violence. Now some youtubers trolling them, people are reacting. I think those who support prajin normalise his mistake and admire their toxic relationship😮
@anjanadev9367
@anjanadev9367 6 ай бұрын
True…even I searched for a comment against this couple when the video was released…I myself didnt react fearing cyber bullying from his “perfect couple” fans…now the scenario changed completely,..glad that some influencers reacted to it
@najithanajumudeen9186
@najithanajumudeen9186 6 ай бұрын
This is for Prajin.. i liked your videos soo much but i was shocked to hear this from you.. this is not a joke to talk about abusing your wife in public ..its violence…please don’t glorify that…the woman sitting near to you or any wife have the same dignity as you. I was a victim of domestic abuse and i know how much harm was done to me mentally by the violence from my partner. So this gives a wrong message to public its quite normal to beat or lay hand on your partner as a husband..Feels pathetic to the girl as she is not identifying it as violence as most Indian girls don’t, even me once..
@devananda3168
@devananda3168 6 ай бұрын
Domestic violence igana normalize cheyyan egana sadhikkanadeyy?? How pathetic!!
@happinessoverloaded7571
@happinessoverloaded7571 6 ай бұрын
Chilar agane aanu independent aayi nikan ishtam illa . Thinaan kittiyaal mathy evidelum adijukoodum . Kashtam oru personality o self-respect o illathA aal
@ameeraisha632
@ameeraisha632 6 ай бұрын
Helen ന്റെ റോസ്റ്റ് video കണ്ട് വന്നവരുണ്ടോ?
@manurajan5615
@manurajan5615 6 ай бұрын
Yes
@jeenarkk4745
@jeenarkk4745 6 ай бұрын
Yessss
@RemyaMohan-n2v
@RemyaMohan-n2v 5 ай бұрын
Yes
@SPG-123
@SPG-123 6 ай бұрын
എന്നും എന്തേലും ഒക്കെ വാങ്ങിത്തരട്ടെ എന്നാശംസിക്കുന്നു
@seemaarunkumar
@seemaarunkumar 6 ай бұрын
😂😂😂😂
@talalmanzoor
@talalmanzoor 6 ай бұрын
പബ്ലിസിറ്റിക്കു വേണ്ടി ക്യാഷ് കൊടുത്തു ഒരു ഇന്റർവ്യൂ നടത്തിയ പോലുണ്ട്.
@ammuhpillai4983
@ammuhpillai4983 6 ай бұрын
Girl, I dont whether will read it or not.Probably you will understand this after few years when you realize that what he done was wrong. Domestic abuse is not a flavor of love. He is a narcissist , he is trying to justify his actions through his poor anger management skills. We all feel angry , but do we punish that on our loved ones through physical assaulting? I have also grown up in a middle class family I never seen my father abusing my mom in any form and they have been together for 30 plus years. If your man has no control over anger : he need to take some help rather than you being his punchbag. You will never understand it as you are soaked yourself in his love. You are in your early / mid 20s, please try to educate yourself about boundaries .For your kind reference, please watch moviee like Tapad , Ammu , Jaya Jaya Hey , or the great Indian Kitchen for enlightement. PS Commitment in love doesnt mean tolerating abuse and disrespect.
@sarithadileep1023
@sarithadileep1023 6 ай бұрын
Jaya jaya jaya he Rajesh spotted😮
@powerangel5110
@powerangel5110 6 ай бұрын
Nanamillallo vanne ethil parayan bharya ye njan nallonam thallarudayirunnu ennu😡😡😡
@Akhilaaaaa5555
@Akhilaaaaa5555 6 ай бұрын
ലെ ശംബു :- എല്ലാ ഇന്റർവ്യൂവിലും വെറുതെ തല ആട്ടുവാ ചെയ്യാറ്.. ഇതിപ്പോ അഭിപ്രയം പറഞ്ഞതാണോ പ്രശ്നം 🥲
@divyakurup1525
@divyakurup1525 6 ай бұрын
What the fuck! I thought they are good😮😮. Domestic violence is an offence..
@DayaZenn
@DayaZenn 6 ай бұрын
26:56 chummaathalla friends onnum illaathe. Kaiyilirupp kondaayirikkum.😐
@Neha.538
@Neha.538 6 ай бұрын
ഇവനെ എന്തിനാണോ ഇത്ര പോകുന്നെ എല്ലാ പാട്ടിനും ഒരേ step, expression .
@susheelamathew3972
@susheelamathew3972 6 ай бұрын
ഒരു സമാധാനം...... ഈ coment box നിറയെ എത്ര മാന്യന്‍മാര്‍ ആണ്! കേരളം രക്ഷപ്പെടും!
@lakshmipriyapk6069
@lakshmipriyapk6069 6 ай бұрын
Ningal kaanan vanna domestic violence dialogue starts from 24:44 🤣
@munnygleno9961
@munnygleno9961 6 ай бұрын
Ivanodolla respect muzhuvan poyi, pottan nu chernna potti
@princy_joseph
@princy_joseph 6 ай бұрын
25:40 You have come searching for this 24:24 Watch from here if you have time
@anjithasivadas988
@anjithasivadas988 4 ай бұрын
Oky da
@Astrahpsc
@Astrahpsc 6 ай бұрын
Ee mole viliyil thanne full udaayipp und😂
@shilpakalady
@shilpakalady 6 ай бұрын
അപ്പോൾ wife നു ദേഷ്യം നിങ്ങളെ തല്ലാമോ??? Real life കെലിപ്പേട്ടനും ക്യാന്താരിയും 😮 Grow up🙏🏻🤦🏻‍♀️
@Homietalks24
@Homietalks24 6 ай бұрын
Aey Ath pattilla😂😂
@aswathyrajaswathyraj7179
@aswathyrajaswathyraj7179 6 ай бұрын
25;42 vivaremillayma oru alankarem aarkarth to the lady___ nth proudil aan than parayunne thanik proud aan ath kayyi vekk public platform vann viditheram parayallu To the man____onnum parayanillaa To the anchor___what the fuck broo what message are you trying to give to the audience
@sham2008u
@sham2008u 6 ай бұрын
Thanks dear for the time mentioned only came to watch this dialog
@Rukkuthekkath
@Rukkuthekkath 6 ай бұрын
A teacher who cares.... One anchor glorifies physical abuse... Kashtam
@rakestr4655
@rakestr4655 6 ай бұрын
🤬🥵 “3 Rockets” എന്ന പേരായിരുന്നു ഉചിതം. Pity on you !!!
@Homietalks24
@Homietalks24 6 ай бұрын
Correct
@madhavikuttykc7461
@madhavikuttykc7461 6 ай бұрын
ഒരു ജയഹേയുടെ കുറവുണ്ട്‌.
@sheeschannel439
@sheeschannel439 6 ай бұрын
Narcissist and his victim wife.. unknowingly she has become his emotional slave
@shj5914
@shj5914 6 ай бұрын
Actually kozhi aanu...pinne erangi ponnathalle adjust cheyyunnatharikkanam...kand kand used aayi...athanne true.
@Homietalks24
@Homietalks24 6 ай бұрын
Really toxic
@ragymolcr1365
@ragymolcr1365 6 ай бұрын
Jay jay jay he in real life കഷ്ട്ടം അവന്റെ തല്ലും വാങ്ങി കൂട്ടിട്ടു എട്ടായിടെ സ്ട്രോങ്ങ്‌ ആറ്റിട്യൂട് അല്ലെ അതോണ്ടാന്ന്‌
@sonup6599
@sonup6599 6 ай бұрын
The host: the teacher who cares. Lol Toxic positivity + domestic abuse normalized
@Lifestoriesof_us
@Lifestoriesof_us 6 ай бұрын
They are so normalising it. Just putting out my view here, they say in Malayalam " Thalla chavatiyal pillaka kedu illa" . I so hate this proverb aar paranju kedd illa. When I was a kid, nallavanom kittitund, like to be honest very extreme and it is still such a bad memory for me.. the only thing I hated about childhood, may it be a friend, husband, parents or anyone let's not glorify this. I don't know in what context is he or she saying nalla adi kittitund... Don't know the depth of it.. but please dont glorify it.. it's not cool. And moreover you are influencers, do you have any idea how this can influence some people in a really wrong way, they will think this is ok and it's very normal. Over and above that she's like adh kayinja endelum vaangi tarum..my god.. Women putting down women..to this level..let's not do this please.
@neethu3647
@neethu3647 6 ай бұрын
But these two think that love is like that Actually its too toxic
@monoose1738
@monoose1738 6 ай бұрын
രണ്ടു പേരും നല്ലവർ ആണ്. പക്ഷേ ഇൻ്റർവ്യൂ വിന് പ്രജിൻ ഒറ്റക്ക് പോവുന്നത് ആണ് നല്ലത്. ഇല്ലെങ്കിൽ ഉള്ള വിലയും കൂടി പോവും. ട്രോൾസ് നിറയും.
@nannurn5743
@nannurn5743 6 ай бұрын
Ayeeeee enthu koothara couples aanu Alinja tholinja salsaram Oru standard Illa Avante ammede adiiii
@RR-up1fu
@RR-up1fu 6 ай бұрын
Naanam kettavan. Ivane Okke interview alla police stationila adakkandathu. Athu kettu ettu parayaan oru anchorum. Thu
@DaywithShanShakkeer
@DaywithShanShakkeer 6 ай бұрын
പെണ്ണിനെ പോലെ സംസാരം അതുപോലെ കളി തോന്നി 😂😂😂😂😂
@renann24
@renann24 6 ай бұрын
Ee kuttikku oru bodhavumille thante Husband adikunthu oru domestic violence aanennupolum thirichuariyanulla chinthasheshiyille
@idukkikaari3736
@idukkikaari3736 6 ай бұрын
Anchor ithrem oola dialogue adikkaruthaarunnu ingane oru domestic violence kettittum... Iyalude dance ishtarunnu. But ithannu character nnu arinjapo iyalod ulla ishtam okke poi. Original kalippanum kanthirum.
@manojk7831
@manojk7831 6 ай бұрын
Bharye thallundhu kematharamayi parayunna oru padu vaazha
@shilpakalady
@shilpakalady 6 ай бұрын
ഓരോ അടിക്കും ഓരോ item 🫣 എന്താല്ലേ ഏട്ടന്റെ വീട്ടിൽ എന്തും ചെയ്യാനുള്ള freedom ഉണ്ട്... But എന്ത് ചെയ്താലും അടി ഉറപ്പാ 😆
@ammalu6163
@ammalu6163 6 ай бұрын
അടിക്കുക എന്നത് തെറ്റ് തന്നെ ആണ്.... ചിലർക്കു anger management skill ഉണ്ടാകില്ല....അത് നല്ല തെറാപ്പി എടുത്തു okk ആകാം അത് നു അർത്ഥം അവർ 100% bad ആണ് എന്ന് ഇല്ല... ആരും 100% perfect അല്ല emotionally...
@archanavinod1
@archanavinod1 6 ай бұрын
പക്ഷെ public platform ൽ വന്ന് ഞാൻ അടിച്ചു നന്നാക്കും, ഞാൻ മാസ്റ്റർ ആണ്... ഞാൻ ഒരു സംഭവമാണ് എന്ന് മട്ടിൽ ഈ പൊട്ടത്തരം പറയുന്നതിന് കുറച്ചൊന്നും toxic ആയാൽ പോര .....😢
@musingmallu-yz6fq
@musingmallu-yz6fq 6 ай бұрын
Lots of difference between understanding ones anger issues and glorification of abuse in public
@milanytgm7056
@milanytgm7056 6 ай бұрын
ഈ anger management issue ഉള്ള ഒരാളുടെ അടുത്ത് അവർ തല്ലിയാൽ തിരിച്ചു കിട്ടും എന്ന് കരുതുന്ന ആളുകൾ ഉണ്ടെങ്കിൽ ഇവർ അവരെ തല്ലില്ല.അതിനർത്ഥം അവർക് സാഹചര്യം മനസ്സിലാകും എത്ര ദേഷ്യം വന്നാലും.അവർക്ക് anger manage ചെയ്യാൻ കയ്യില്ല എന്നത് ഒരു പൊള്ളയാണ്.അവരുടെ ദേഷ്യം തീർക്കാനുള്ള ആളോട് കഴിയാത്തത് കൊണ്ടാണ് വീട്ടിൽ വന്ന് തീർക്കുന്നത്
@umapurayannur3593
@umapurayannur3593 6 ай бұрын
Ee channel inodum interviewer inodum undaayirunna ella thaalparyavum poyi kitti🙏🙏
@aneeza1236
@aneeza1236 6 ай бұрын
Narcissistic abuse nte uthama udaaharanam 😵‍💫
@sheebageorge7075
@sheebageorge7075 6 ай бұрын
Vivaram ellayma orupole ullavr thanne orumichallo. Athond thanne vivaram ulla nammal ethinoke enna parayana. Kashtam thanne.
@hj1384
@hj1384 6 ай бұрын
Akil mararum bhariyayum kalikkunna pole thonni🙊😂😂pakshe angott ethunnilla😂😂
@sanushabinu3521
@sanushabinu3521 6 ай бұрын
Domestic violence നു ഇതിലും വലിയ glorification സ്വപ്നങ്ങളിൽ മാത്രം 🙄🙄🙄. Self respect എന്നൊരു വാക്ക് കേട്ടുകേൾവി ഇല്ലാത്തവരോട് എന്ത് പറയാൻ, ആര് കേൾക്കാൻ 🤦‍♀️ഇന്റർവ്യൂ എടുക്കുന്നവന് തീരെ ബോധം ഇല്ലേ, "like a teacher " പോലും 😖
@nannurn5743
@nannurn5743 6 ай бұрын
Theetayiiiii and kanthariiii😂
@HariKrishnanphysics
@HariKrishnanphysics 6 ай бұрын
Nanamille, inganathe aalukale okke interview edukkaan.... The channel recommend police to book him for domestic abuse. Also ask the lady to file for divorce....
@mamathasussanpoulose902
@mamathasussanpoulose902 6 ай бұрын
Like a teacher wo cares enokeee... Shambuveeeeee.. 🤣 10 varsham idi kolkunu... Pne enthelum medichu kodukana oru pretheka life🔥
@fasifasi2022
@fasifasi2022 6 ай бұрын
അതുപോയി, എന്തോ ആവട്ടെ 😂😂😂 എന്റെ same character,, എന്റെ അതെ അവസ്ഥ... എന്റെ കെട്ടിയോൻ ബസ് കണ്ടക്ടർ ആണേ.. ഇതെന്നെ ആയിരുന്നു അവസ്ഥ.. 😂😂
@jimbroottanjimbru1259
@jimbroottanjimbru1259 6 ай бұрын
25:50 onwards
@hennarsh
@hennarsh 6 ай бұрын
Thanks broo😂
@subhadevi935
@subhadevi935 6 ай бұрын
Thenkzzz😂
@Akheelag
@Akheelag 6 ай бұрын
Thanks😂
@shynijaison9266
@shynijaison9266 6 ай бұрын
Jaya jaya movie pole thonni.. Wife ne adichittu pinne food vagikodukkal or istamullathu vangi kodukkal.. Kettapol nthopole..
@hishammalik1625
@hishammalik1625 6 ай бұрын
Thallalum vellapooshal njayikaranavum nalla tholinja ****
@akshayasanthan
@akshayasanthan 6 ай бұрын
Enike matram aahno eyalem eyade dancum eshtamallathath
@Sana4455-I9n
@Sana4455-I9n 6 ай бұрын
രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്... ഒരു കാര്യമേ പറയാനുള്ളൂ... നമ്മൾ സംസാരിക്കുമ്പോ ഒരുപാട് സൂക്ഷിക്കണം....പ്രത്യേകിച്ചും ഇതുപോലുള്ള പരിപാടികളിൽ...ഒരുപാട് open ആകുമ്പോ ഉള്ള പ്രശ്നമാണ്.. ആര്യ ഒന്ന് ചിന്തിച്ചാൽ മതി എല്ലാം ഓപ്പൺ ആയിട്ട് പറയുന്ന ചേച്ചിയെ ഇഷ്ടമായി എന്ന് പറഞ്ഞിരുന്ന ആളുകൾ അതെ നാവു കൊണ്ട് തന്നെ ചീത്തയും വിളിച്ചു... അതു കൊണ്ട് അല്പം ബലം പിടിച്ചാലും കുഴപ്പമില്ല... സംസാരം ഒരുപാട് സൂക്ഷിക്കണം
@mpaul8794
@mpaul8794 6 ай бұрын
No husband has the right to slap or hurt his wife. Wives are not slaves.
@sruthishaji2155
@sruthishaji2155 6 ай бұрын
Woww superb... Kelippante swantham kentharii... Thallitt mittayi vangi therum enn😂 Itrem bodham illathathine oke pidich nth krytil aann ee interview chyune enn onn prnj terao ningal nth aanu societyk ningal kodukune msg ith kond nanam illatha vargangal ilichond irunn vlya kryngl pryun thallunnathil avlk prblm illarikum ath avlde krym ee avshym illatha msg nthin puthiya kuttikalk koode kanan vnditt ingne itt kodukune?
@swathymadhu5401
@swathymadhu5401 6 ай бұрын
Social media yil kannunna poole alla real life but real life il nadakkunna nalla kariyagal engane oru interview yil parayaam but husband wife ney thallunnath credit aayit parayunnathum adi kittiya wife ath thante husband nta oru talent aayit kand parayunnathum 100 il oru aale enkilum ath swadhichichaal ath engane erikum dhiv cheyith engane ullathineyokke pidich interview nu eruthathey
@SanjayKumar-yf1cd
@SanjayKumar-yf1cd 6 ай бұрын
"like a teacher who cares".... enteswara aa anchor😂😂😂😂
PRAJIN PRATHAP & ARYA PRAJIN  | INTERVIEW | LOVE STORY | PART 02 |  GINGER MEDIA
27:36
Ginger Media Entertainments
Рет қаралды 80 М.
Asianet programme with @prajinprathap_official @pdanceschool team🔥
20:55
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Shooting time….@prajinprathap_official @pdanceschool…fun time
13:16
Salini P Rajesh
Рет қаралды 249 М.
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 1,4 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН