"ഭാര്യയെ തല്ലിയില്ല, പറഞ്ഞതെല്ലാം വളച്ചൊടിച്ചു" തുറന്നടിച്ച് DANCER PRAJIN- നും ഭാര്യയും| EXCLUSIVE

  Рет қаралды 74,038

Behindwoods Ice

Behindwoods Ice

3 ай бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Controversy കളോട് പ്രതികരിച്ച് PRAJIN PRATHAP ഉം WIFE ഉം| പറഞ്ഞതെല്ലാം വളച്ചൊടിച്ചു| Exclusive Interview
#controversy #dancer #behindwoodsice #interview #Prajin #malayalaminterviews
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 339
@BehindwoodsIce
@BehindwoodsIce 3 ай бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@Ramzan656
@Ramzan656 3 ай бұрын
ഐറിൽ കയറിയപ്പോ വെളുപ്പിക്കാൻ വേണ്ടി വന്നേക്കുവാ കലിപ്പനും കാന്താരിയും 😂
@laxmypreethi1929
@laxmypreethi1929 3 ай бұрын
Sathym🤣
@manju.3972
@manju.3972 3 ай бұрын
എന്തൊക്കെ പറഞ്ഞാലും ആളുകൾക്ക് മനസിലായി 😂
@Aami_S
@Aami_S 3 ай бұрын
എങ്ങനെ അടിച്ചാലും... അത്‌ പബ്ലിക് ആയി വന്നിരുന്ന് നോർമലൈസ് ചെയ്ത് സംസാരിക്കരുത്... അത്കൊണ്ട് ഇങ്ങനെ അടിച്ചു, അങ്ങനെ അടിച്ചു എന്നൊന്നും പറഞ്ഞ് ന്യായീകരിക്കാതിരിക്കുക... ആദ്യത്തെ ഇന്റർവ്യൂ കണ്ട ഒരാൾക്കും അത്‌ സില്ലി ആയി കാണാൻ പറ്റില്ല..തെറ്റ് ആണെന്ന് മനസ്സിലാക്കി തിരുത്തിയാൽ നിങ്ങൾക്ക് തന്നെ നല്ലത് 👍
@priyas.vlog..2689
@priyas.vlog..2689 3 ай бұрын
കുറച്ചു ഫേമസ് ആയ പിന്നെ തുമ്മിയതും ചുമച്ചതും വരെ സോഷ്യൽ മീഡിയയിൽ 🙆🏻‍♀️
@geethu1
@geethu1 3 ай бұрын
ഞാൻ നല്ല അടി കൊടുത്തിട്ടുണ്ട്. അടി തന്നിട്ട് എട്ടായി എനിക്ക് തിന്നാൻ വാങ്ങി തരും. ഈ രണ്ട് statement ഉം നിങ്ങൾ രണ്ട് പേരും തന്നെ അല്ലെ പറഞ്ഞത് . ഇതിൽ എന്ത് ആര് വളച്ചു ഓടിച്ചു എന്നാണ്. ഒരു ബുദ്ധിയും ബോധവും ഇല്ലാത്ത ഈ പെണ്ണിനെ ചെറിയ പ്രായത്തിൽ തന്നെ കെട്ടി അതിന്റെ തലയിൽ ഞാൻ തല്ലുന്നത് നിന്റെ നല്ലതിന് വേണ്ടിയാണ് എന്ന് പറഞ്ഞു manipulate ചെയ്യുന്ന fraud. സ്വന്തം കാലിൽ നിൽക്കും മുൻപ് ഇത് പോലെ ഉള്ളവന്മാരുടെ കൂടെ ഇറങ്ങി പോയാൽ ഇങ്ങനെ ഇരിക്കും.
@geethurahul956
@geethurahul956 Ай бұрын
Correct
@user-ow6st2wc5v
@user-ow6st2wc5v 3 ай бұрын
ന്യായീകരണം അത്രയ്ക്ക് അങ്ങ് ഏൽക്കുന്നില്ല
@rajinachandren1374
@rajinachandren1374 3 ай бұрын
Ayalude barte ayalutalli avalkk kuzhapamilla nattukarkkanu chori
@meeeeeee219
@meeeeeee219 3 ай бұрын
​@@rajinachandren1374അയാളുടെ ഭാര്യ യേ അയാൾ കൊന്നു അവൾക് സന്തോഷം ആയിരിക്കും എന്ന് വെച്ച് അതും ന്യായീകരിക്കുമോ? തല്ലി വീട്ടിൽ ഇരുന്ന ആരും അറിയില്ല പബ്ലിക് ആയി തോന്നിവാസം വിളിച്ചു പറഞ്ഞതാണ് ആളുകൾ മേഞ്ഞത്.. ഗാർഹിക പീഡനത്തെ glorify ചെയുക ആണ് സുഹൃത്തേ അവര് ചെയ്തത്.. എന്റെ ഭാര്യ എന്റെ കുട്ടി എന്റെ ഭർത്താവ് എനിക്ക് തല്ലാം ഉപദ്രവിക്കാം അവർക്ക് കുഴപ്പമില്ല എന്ന് കരുതുന്നത് ശരി ആണ് എന്ന് തോന്നുന്നുണ്ടോ? നാട്ടുകാർ അവരുടെ വീട്ടിൽ കേറി ഒളിഞ്ഞു നോക്കി കണ്ട് പിടിച്ചതല്ല.. എന്നും കൂടെ ഓർക്കണം. ഒരു പബ്ലിക് പ്ലാറ്റഫോം ആണ്.. അതിലൂടെ ഇമ്മാതിരി തോന്നിവാസത്തെ സപ്പോർട് ചെയുന്ന വർത്തമാനം ആണോ പറയേണ്ടത്. ക്രിമിനൽ ഓഫിൻസ് നെ ഒക്കെ മഹത്വവത്കരിക്കുകയും നിസ്സാരമാക്കുകയും ചെയുന്നത് നിങ്ങൾക് ചെറിയ കാര്യം ആയി തോന്നും. കലിപ്പന്റെ കാന്തരീ ട്രെൻഡ് ഒക്കെ എത്ര അപകടം ആണെന്ന് ഒരുപരിധി വരെ ഇതേ പോലെ ട്രോൾ കൊണ്ടും വീഡിയോസ് കൊണ്ടും പബ്ലിക് റിയാക്ഷൻ കൊണ്ടും ഒക്കെ ആണ് ആളുകൾക്ക് തിരിച്ചറിവ് വന്നു തുടങ്ങിയത്..even jayajayajayahey movie polum main content athalle. തമാശ യിലൂടെ അവര് കാണിച്ചത് അത്ര സീരിയസ് ആയ വിഷയം ആണ്.. സഞ്ജു ലക്ഷ്മി ടെ നല്ലൊരു വീഡിയോ ഉണ്ട്. കുറച്ചു മുൻപത്തെ.. ന്യായീകരിക്കുന്ന നിങ്ങളും ഇതെ നിലവാരവും ഇഷ്ടങ്ങളും സ്വഭാവവും ഉള്ളവർ ആവാം..
@joyson2981
@joyson2981 3 ай бұрын
അതേയ് ന്യായീകരിച്ചു മെഴുകുവാണ് രണ്ടു പേരും.
@user-hs4mj2ro6d
@user-hs4mj2ro6d 3 ай бұрын
​@@rajinachandren1374☕☕😆
@goldie7689
@goldie7689 3 ай бұрын
@@rajinachandren1374 Domestic abuse nadakkunne undennum athe husband oru master ee pole aaya konde aa ennum paranjal vivarom vidhabhyasom ulla janangal chorinjenne irikkum.
@veenamidhun9546
@veenamidhun9546 3 ай бұрын
1:07 tattoo അടിച്ചത് കണ്ടു പൊട്ടി കരയുന്ന എട്ടായി 😭 എന്തൊക്കെ കേൾക്കണോ എന്തോ..
@praseedhanarayanan1330
@praseedhanarayanan1330 3 ай бұрын
ഭാര്യയുടെ അടുത്ത് എടുക്കുന്ന പോലെ നാട്ടുകാര് പെണ്‍ പിള്ളേരുടെ അടുത്ത് എടുക്കില്ല ഒട്ടു മിക്ക ആണുങ്ങളും. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. വിവരം അറിയും എന്ന് ഉത്തമ ബോധ്യം ഉള്ളതുകൊണ്ട്. ഭാര്യയെ തല്ലുന്ന ആണുങ്ങളെ പറ്റി office ലും public ലും ചോദിച്ചാല്‍ അത്ര തങ്കപ്പെട്ട അഭിപ്രായം ആവും കിട്ടുക. ഭാര്യയെ തല്ലാന്‍ തനിക്ക് അധികാരം ഉണ്ട് , അവൾ തിരിച്ചു തല്ലില്ല , സഹിച്ച് നിന്നോളും എന്ന ബോധ്യം തന്നെ കാരണം. അതുകൊണ്ട് കൂടെ work ചെയ്യുന്ന/dance ചെയ്യുന്ന girls നോട് ചോദിച്ചു നോക്കൂ എന്ന വാദത്തില്‍ കഴമ്പില്ല
@ester172
@ester172 3 ай бұрын
ഒരു കുട്ടിയെ പൂളിൽ തള്ളിയിടുന്ന വീഡിയോ കണ്ടത് മുതൽ ഞാൻ ഇയാളുടെ ഒറ്റ വീഡിയോയും കാണാറില്ല
@divyachandran7676
@divyachandran7676 3 ай бұрын
Ath ethu video aanu
@mariyamc1868
@mariyamc1868 3 ай бұрын
ee comment idan irikyarnu ayaalk bayangrq deshyan aan revenge mode
@divyachandran7676
@divyachandran7676 3 ай бұрын
@@mariyamc1868 Ath ethu video aanu kutty ne pool idunad
@hadiyamuhammed448
@hadiyamuhammed448 3 ай бұрын
Eth video aa?
@jeenarkk4745
@jeenarkk4745 3 ай бұрын
Ethu video
@rahulvn6666
@rahulvn6666 3 ай бұрын
ഇങ്ങനെ അല്ലല്ലോ ഇന്നലെ പറഞ്ഞത്😂
@neethusanuraj9086
@neethusanuraj9086 3 ай бұрын
നിങ്ങൾ തന്നെ അല്ലെ first ഇതൊക്ക പറഞ്ഞത്. നിങ്ങൾ പറഞ്ഞു husband മാസ്റ്റർ ne പോലെ യാണ് behave യുന്നതെന്നു. കൂടാതെ ഇതൊക്കെ കേൾക്കുമ്പോൾ ആരായാലും react യുമല്ലോ.അതിനു പ്രേക്ഷകരെ പറഞ്ഞിട്ടു കാര്യമില്ല.first വീഡിയോയിലുള്ള ടോൺ വരെ വേറെ ആയിരുന്നു. ഇനി അങ്ങനെയൊന്നുമില്ല അടിക്കാറൊന്നുമില്ല എങ്കിൽ സംസാരിക്കുമ്പോൾ സൂക്ഷിച്ചു സംസാരിക്കുക
@shamnalibu4290
@shamnalibu4290 3 ай бұрын
Last video she said she has full freedom at her in laws house, she can do anything, this time she is telling she didn't had the freedom to talk to her husband, hug him, or be with him.. what an explanation!! I think this girl is suffering alot and cos of her immaturity and no exposure to the world, she thinks these are all normal and is love..last video, she also mentioned she was possessive initially and then it became a habit after all these..what does that mean?
@sunu7946
@sunu7946 3 ай бұрын
നിങ്ങൾ ആദ്യത്തെ video ഒന്ന് കൂടി കണ്ടു നോക്കൂ. ഒരിക്കലും ഇപ്പോൾ പറയുന്ന രീതിയോ ഉദ്ദേശ്യമോ ആയി തോന്നില്ല.ഇനിയിപ്പോ അങ്ങനെ ആണെങ്കിലും അല്ലെങ്കിലും
@reesonthomas6651
@reesonthomas6651 3 ай бұрын
മുൻപുള്ള ഇന്റർവ്യൂയിൽ ഇങ്ങനെ അല്ലല്ലോ പറഞത്, ടോൺ ഒക്കെ മാറിയല്ലോ ഈ ലേഡി എത്ര ന്യായീകരിക്കാൻ നോക്കിയാലും തല്ലുന്ന ഭർത്താവിനെ ഒരു ഭാര്യക്കും അംഗീകരിക്കാൻ പറ്റില്ല, പുറത്തുള്ളതെല്ലാം വെറും അഭിനയം
@Rose_25542
@Rose_25542 3 ай бұрын
"ഞാൻ wife നെ അടിക്കും ഇത് കേൾക്കുമ്പോൾ എന്തായിരിക്കും ആളുകൾ വിചാരിക്കും" എന്ന നിങ്ങൾ അന്ന് പറഞ്ഞത് 😏😏😏അല്ലാതെ കൈയിൽ മേൽ ഒന്ന് കൊട്ടുന്നതല്ല പറഞ്ഞെ... അതിനു ആരെങ്കിലും എന്ത് വിചാരിക്കും എന്ന് പേടിക്കാനും ഇല്ല... But നിങ്ങൾ തല്ലും നല്ല അടി അടിക്കും എന്ന് തന്നെയാ പറഞ്ഞത് 🤮🤮😡😡😡😡😏😏😏ഇപ്പോൾ മാറ്റി വന്നേക്കുവാ 😏😏😏
@user-tm8lb9zi5e
@user-tm8lb9zi5e 3 ай бұрын
Njayikarichu mezhukanda....
@shilpakalady
@shilpakalady 3 ай бұрын
ന്നാ ഞാനൊരു കാര്യം പറയട്ടെ : എനിക്കൊന്നും ഓർമയില്ല 😂
@nourinmumthas9954
@nourinmumthas9954 3 ай бұрын
😂😂😂
@saraelizebeth706
@saraelizebeth706 3 ай бұрын
Prajin sir ന്റെ dance എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ഈ കഴിഞ്ഞ ഇന്റർവ്യൂ കണ്ടപ്പോൾ വെറുപ്പ്‌ തോന്നി
@Afsal-Nawab
@Afsal-Nawab 3 ай бұрын
😂 അയാളുടെ ഡാൻസ് അല്ലേ ഏറ്റവും പരാജയം.. ഭാര്യയെ തല്ലുന്നത് ഭാര്യ അംഗീകരിച്ചാലും തെറ്റാണ്.. തെറി വിളിയും അത്പോലെ തന്നെ.. രണ്ടും കണക്ക് തന്നെ
@rtvc61
@rtvc61 3 ай бұрын
പറച്ചിൽ കേട്ടാൽ ഇതൊക്കെ നാട്ടുകാർ ഉണ്ടാക്കിയത് ആണെന്ന് തോന്നുമല്ലോ.. ഇവൾ തന്നെ ഇരുന്ന് പറഞ്ഞു വിട്ടത് അല്ലെ.. വായ് പോയ കോടാലി
@TabassumsKitchenByTasriya
@TabassumsKitchenByTasriya 3 ай бұрын
വായീന്ന് വീണ ഒരു വാക്.. life story പറയുന്ന കൂട്ടത്തിൽ അങ്ങനെ പറഞ്ഞു , but അത് മാത്രം ഉപയോഗിച്ച് ഒരാളെ വിലയിരുത്തരുത് .. ഇവരുടെ ഒരുപാട് ഇന്റെർവ്യൂ , vlog ഒക്കെ കണ്ടതാണ് ... അവർ നന്നയി അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ട് ചെയ്തും സ്നേഹത്തോടെ തന്നെ കഴിയുന്നവർ എന്ന തോന്നിയത് , കല്യാണം കഴിഞ്ഞ സമയത്തുള്ള കുറെ അനുഭവങ്ങളും പറഞ്ഞിട്ടുണ്ട്. ആ സമയത്തു എന്തെങ്കിലും വാശി പിടിക്കുമ്പോ , ദേഷ്യം വരുമ്പോ ചിലപ്പോ ചെറുതായി ഒരു തല്ലു കൊടുത്തിട്ട് ഉണ്ടാവാം പക്ഷെ അവർ എപ്പോഴും തല്ലുന്നു അവരെ ലൈഫ് അങ്ങനെ തന്നെയാണ് എന്ന് ഒന്നും അറിയാതെ ഒരാളെയും ഒരിക്കലും വിലയിരുത്തരുത് . ഇപ്പൊ ഒരു couple ന്റെ ഇന്റർവ്യൂ കാണുമ്പോ അവർ നല്ല ഹാപ്പി നല്ല സ്നേഹത്തിൽ ഉള്ള പോലെയൊക്കെ തോന്നും പിന്നെ അവരുടെ vlog um കൂടി കാണുമ്പോ ഒക്കെ തോന്നും പക്ഷെ അങ്ങനെ ന്നെ ആയിരിക്കില്ല അവരെ ലൈഫ് Arya & prajin നാച്യുറൽ ആയിട്ട് സംസാരിക്കുന്ന പോലെ തോന്നിയത് .
@sne6553
@sne6553 3 ай бұрын
Oru vaakku veruthe parnjatallallo. Bharyaye nallonam thallumennu parnju abhimaanikkuna bharthaavum athu kaznj ice cream vaangi teraarundenn santhishatode bharyayum parayunnu. Itaano cherya kaaryam. Physical assault cherya kaaryamonnumalla. Athine nyaayeekarikkan kure perum.. tirich bhartaavine nallonm thallarundenn parnjaalum ithanne akumo abhipraayam
@arunshankarKR
@arunshankarKR 3 ай бұрын
അടിക്കും, നല്ല അടി അടിക്കും എന്നാണ് ഈ ചേട്ടൻ വളരെ വ്യക്തമായി അന്ന് പറഞ്ഞത്. അതാണോ ചേച്ചി "ചെറുതായൊന്നു തല്ലും" എന്ന് കേട്ടത്??? ഇതൊക്കെ നിങ്ങൾ ന്യായീകരിക്കേണ്ട കാര്യങ്ങളല്ല എന്ന് നിങ്ങളെയൊക്കെ എങ്ങനെ പറഞ്ഞ് മനസ്സിലാകുമോ ആവോ..😂😂😂
@ambikaj4765
@ambikaj4765 3 ай бұрын
ഓ അന്നത്തേക്കാലം അന്നത്തേക്കാലം ആകെ 28,30 വയസ് മാത്രം ഉള്ളു ,60,70 വയസായപോലെ ഇപ്പോഴും അപ്പോഴും വല്യ വ്യത്യാസം ഇല്ല കൊച്ചുങ്ങളെ ,ഒട്ടും maturity ആയിട്ടില്ല ഇനി എങ്കിലും kudumbakaryam.ഓപ്പൺ ആയിപ്പറയാതിരിക്കുക .
@shiva3791
@shiva3791 3 ай бұрын
താൻ അല്ലെടോ പറഞ്ഞത് അടിച്ചു ന് അല്ലാതെ ഞങ്ങൾ ആണോ പറഞ്ഞെ
@jancyjancy5567
@jancyjancy5567 3 ай бұрын
😅
@joyson2981
@joyson2981 3 ай бұрын
അതെ..വല്യ പൊങ്ങച്ചത്തിൽ അന്ന് തല്ലി എന്ന് പറഞ്ഞിട്ട് ഇപ്പൊ പറയുന്നു തല്ലിയില്ല എന്ന്😅😅
@user-yp9qm7xi7w
@user-yp9qm7xi7w 3 ай бұрын
😂
@mayakartha4464
@mayakartha4464 3 ай бұрын
ഭാര്യ അത്ര പോരാ കുറച്ചു എന്നു പറഞ്ഞാൽ ശെരിയല്ല. നല്ല അഹങ്കാരിയാണ്. പ്രജിനു oru ചേർച്ചയും ഇല്ല. ഇതോടെ നിങ്ങളുടെ വീഡിയോ കാണൽ നിർത്തി. 🙏🏻
@aryan.muthumol
@aryan.muthumol 2 ай бұрын
Crct aane ivlde jaada talk e chkne parya pennalla.ann Avane valach edthu..ketum munne romm edth avnopm elladthumpoyt show k poyapol chnnl show anan vtkar poki.athode pettiu
@sudheesha2006
@sudheesha2006 3 ай бұрын
ചേട്ടൻ ഇനിയും തല്ലിക്കോ ചേട്ടാ അവര് ഇരുന്ന് കൊണ്ടോളും 😂
@0708im
@0708im 3 ай бұрын
ഈ പൊട്ടനെ രണ്ടടി കൊടുക്കാൻ ആരുമില്ലേ?
@laxmypreethi1929
@laxmypreethi1929 3 ай бұрын
Sathym 🤣🤝🤝
@shinu7606
@shinu7606 3 ай бұрын
😂😂
@sreekalakannan3543
@sreekalakannan3543 3 ай бұрын
അടി വാങ്ങിക്കുന്നു... ന്യായീകരിക്കുന്നു... അടി വാങ്ങിക്കുന്നു.. ന്യായീകരിച്ചു മെഴുകുന്നു
@shyamaretnakumar5868
@shyamaretnakumar5868 3 ай бұрын
അറിയാതെയാണെങ്കിലും ആദ്യം പറഞ്ഞത് സത്യം.
@achulachu7713
@achulachu7713 3 ай бұрын
മനസിലായി... മനസിലായി.. അപ്പോ എല്ലാം പറഞ്ഞ പോലെ 😂😂😂👍
@manusabraham6464
@manusabraham6464 3 ай бұрын
Velupikkal, you guys are still Jaya jaya hey movie real life characters 😂😂😂 Like a teacher who cares 😂 aa anchorine koodi irunthendath ayirnu naduk
@user-tp4je8uj2x
@user-tp4je8uj2x 3 ай бұрын
ഒരു പ്രത്യേക സാഹചര്യത്തിൽ പയറ്റിപോയതാണ് kollanda🤣🤣
@Anu_Allu
@Anu_Allu 3 ай бұрын
ഭാര്യ ഭർത്താവിനെ അടിക്കും പോലെയോ ആൺ പെണ്ണിനെ അടിക്കും പോലെയോ അല്ല അനിയന്മാരോട് അടികൂടും പോലെ എന്ന് പറഞ്ഞിരുന്നു.. അതിനു വീണ്ടും explanation കൊടുക്കേണ്ട കാര്യം എന്താ ??😮
@user-bm7ns6td7j
@user-bm7ns6td7j 3 ай бұрын
Oru master poleyanenn paranjanpole
@user-qv4vb7cb7o
@user-qv4vb7cb7o 3 ай бұрын
കണ്ടിട്ട് തന്നെ പാവം തോന്നുന്നു നിങ്ങൾ രണ്ടു പേരും സംസാരിക്കുന്നുണ്ട്‍ങ്കിലും പറഞ്ഞു പോയ കാര്യത്തിൽ നല്ല വിഷമം മുഖത്തു അറിയുന്നുണ്ട് വിഷമിക്കരുത് അതൊക്കെ കഴിഞ്ഞുപോകും 👍ഞങ്ങളൊക്കെയില്ലേ പിന്നെന്ത്
@JainabrengleBrengle-jq6br
@JainabrengleBrengle-jq6br 3 ай бұрын
Sathyam.aarude veetilanu adi ellathath.
@divyachandran7676
@divyachandran7676 3 ай бұрын
​@@JainabrengleBrengle-jq6brNjangal vittil onum bharthavu adichu pine enthem thinan vangitherar ila
@soulmate1655
@soulmate1655 3 ай бұрын
എന്റെ വീട്ടിൽ ellato​@@JainabrengleBrengle-jq6br
@riya8924
@riya8924 3 ай бұрын
​@@JainabrengleBrengle-jq6brആഹ് best🤦🏼‍♀️
@sne6553
@sne6553 3 ай бұрын
​@@JainabrengleBrengle-jq6br ningldem ningalk ariyunna allkardem veeetil adi oru normal kaaryamaayirikkum. Ellayidathum angane aanenn vicharikkaruth
@prayagaprince254
@prayagaprince254 3 ай бұрын
എന്തൊക്കെയായാലും നിങ്ങളുടെ ഉള്ളിൽ സ്നേഹം ഉള്ളതുകൊണ്ടാണ് ഇന്നും ഒരുമിച്ച് ഇരിക്കുന്നത്....🥰ഒരുപാട് stragle ചെയ്തിട്ടാണ് ഇവിടെവരെ എത്തിയതെന്നു പറഞ്ഞു, കഷ്ടപ്പാട് സമയത്ത് ചേച്ചി കൂടെയുണ്ടായിരുന്നുവെങ്കിൽ ഇനിയും കൂടെ ഉണ്ടാവും... ബഹുജനം പലവിധം...
@vijivijayan3256
@vijivijayan3256 3 ай бұрын
Evidence of immaturity...
@akhilakhil9325
@akhilakhil9325 3 ай бұрын
Vazha vekkan Vazha vithu avide kittum ?
@adarsh10j42
@adarsh10j42 3 ай бұрын
ഒരു ഇഷ്ടം ഉണ്ടാരുന്നു 🙏🏿തീട്ടായിയും കാന്താരിയും അതുഇല്ലാതാക്കി 🤣🤣
@pabloxq-ed2x3m
@pabloxq-ed2x3m 3 ай бұрын
ആദ്യത്തെ ഇന്റർവ്യൂ ൽ ഇവരെ ഇഷ്ടം ആയതു ആയിരുന്നു തുടരെ തുടരെ വന്നു വെറുപ്പിച്ചു പറഞ്ഞത് തന്നെ പറഞ്ഞു ബോർ ആക്കാൻ വരുന്നു
@humanhuman9299
@humanhuman9299 3 ай бұрын
I have only seen a small part of that vdo which u 2 mentioned abt beating becoz that got viral. To both, beating or aggressive in anyway is not a good relationship. All might have had such phases in their life. But, those who realize it will have a better and happier life. You dont need to clarify ur things to others but realise urself and lead a respectful life. Prajin might be a good human just he might not know that physically/ mentally hurting is not a good way. Just understand that. ❤ to both.. live happily.
@padmakeerthi437
@padmakeerthi437 3 ай бұрын
ന്യായീകരണം at its peak 😂😂😂
@divyachandran7676
@divyachandran7676 3 ай бұрын
Pine glorify cheyan vanirikunnu😂Pine enthina chettan ithu public aayi paraya enthavum enn arila enoke paranjad😂 Pine adikitti paranjapo ninte sound modulation ingana onum allayirunalo abhimana pulakitha aayi irikenalo...Ettan master aanu enoke paranju velya sambhavam avan nokiyada le but vivarom ulavark athu enthanu manasilayi domestic violence anenn😅 Pine athu clarify cheyan adutha video paisea koduthu irakiyad ano😂Baki ulavar pottanmar alla ath adhyam manasilaku...Kaanthari nte face oke angh mariyalo...Velupichu velupichu ath angh elkunila😂Eniyenkilum toxicity domestic violence enthanu manasilaku
@akhilraj6187
@akhilraj6187 3 ай бұрын
Social media ആയാലും, real life ആയാലും മറ്റുള്ളവരുടെ life judge ചെയ്യുന്നത് കൂടുതൽ പുരോഗമന വാദികൾ ആണ്, സ്വന്തമായി depressed and unhappy ആരിക്കും അത് മറ്റുള്ളവരിലേക്ക് project ചെയ്യുക, ഇതൊക്കെയാണ് അവരുടെ hobby 😂😂
@Ppppppppppppp340
@Ppppppppppppp340 3 ай бұрын
Kavyayum manjuvum ithupolulla bandhamayirunnu.....kavya paranjath ormayille...manju eante swantham chechi aanu ammayanu....njangalude family onnanu eannokke...avasanam eanthai....😅
@shakelabashir4905
@shakelabashir4905 2 ай бұрын
Athu വിട്, പരസ്പരം താങ്ങായി തണലായിമുന്നോട്ട് പോകുക. എല്ലാ സന്തോഷവും ഉണ്ടാവട്ടെ
@JainabrengleBrengle-jq6br
@JainabrengleBrengle-jq6br 3 ай бұрын
Dnt worry.❤❤❤
@Cartoonbytia3058
@Cartoonbytia3058 3 ай бұрын
12:26 nice ayitt Kalil thatti😂😂avale parayunnath Nokki parayan
@blessykbaby401
@blessykbaby401 3 ай бұрын
Vishwasichu😅😅😂😂
@jincyvincent5303
@jincyvincent5303 3 ай бұрын
അയ്യേ ചേട്ടൻ തന്നെ അല്ലെ പറഞ്ഞെ ശെരിക്കും എന്റെയിന്നു കിട്ടിട്ടുണ്ട് എന്ന് അപ്പോൾ ചേച്ചിയും ഏറ്റു പിടിച്ചു 😆😆😆 അപ്പോൾ കണ്ട നമ്മളൊക്കെ പൊട്ടരാണ് 😆😆😆😆
@beenabiju2062
@beenabiju2062 3 ай бұрын
വിഷമിക്കണ്ട.
@ZayaVision
@ZayaVision 3 ай бұрын
വളരെ ടോക്സിക് ആണ് ഇവരുടെ റിലേഷൻ. ഇനി എന്നേലും ആ സ്ത്രീ ഈ വിഷലിപ്തമായ ബന്ധത്തിൽ നിന്ന് പുറത്തു വന്നാലേ അവൾക്ക് അത് ബോധ്യപ്പെടൂ...അന്നവൾ ഇവനെതിരെ കേസ് കൊടുക്കും.. പരസ്യമായി വന്ന് അവനെ പബ്ലിക് ആയി തെറിവിളിക്കും.. ഇവൻ ഇഞ്ചിക്കുന്നൻ ടോക്സിക് ആണ്.
@midhunadinesh8544
@midhunadinesh8544 3 ай бұрын
തന്റെ കാര്യം ആദ്യം നോക്കടോ
@ZayaVision
@ZayaVision 3 ай бұрын
​@@midhunadinesh8544 തനിക്കും അത് ചെയ്താൽ പോരേ ..ഊളേ.. താൻ നിലവിളിക്കുന്നതെന്തിന്.. ഫെയ്സ്ബുക്ക് ഐഡിയിൽ വന്ന് താളിക്കുന്നതെന്തിന്.
@Testuser582
@Testuser582 3 ай бұрын
6:45 husband vidano ? Swayam theerumanickan ariyathille ?!
@ushavalsan8717
@ushavalsan8717 14 күн бұрын
ആത്മാർത്ഥ സ്നേഹത്തിനു മുൻപിൽ ചെറിയ അടിയും ഇടിയും ഒക്കെ ഉണ്ടാകും പിണക്കത്തിന് ശേഷം ഉള്ള ഇണക്കം അത് അനുഭവിച്ചവർക്കേ അറിയൂ❤❤❤ എന്തിനാ വെറുതെ ഇവരുടെ ജീവിതത്തിൽ കയറി അഭിപ്രായങ്ങൾ പറഞ്ഞ് നമ്മൾ തല വയ്ക്കുന്നത് 😂
@prokannan1339
@prokannan1339 3 ай бұрын
വെളുപ്പിക്കണ്ട ഇനി വെളുക്കൂല
@Chillu_baby
@Chillu_baby 3 ай бұрын
Chettayi nyayilarikkumbo camera Camera thinnan varunna pole😂
@Chillu_baby
@Chillu_baby 3 ай бұрын
Chettayi nyayikarichu nyayikarichu valanjallo😂😂
@santhamohan1516
@santhamohan1516 3 ай бұрын
Potte saramilla ippol santhoshamayi irikunnundallo.pakshe samsarikumbol sukshiku.All the very best for your future
@MUMMYANDME2023
@MUMMYANDME2023 3 ай бұрын
പാവം, എന്തൊരു നിസഹായാവസ്ഥയാണ്
@Positive_Vibe11
@Positive_Vibe11 3 ай бұрын
എന്റെ പൊന്നു മക്കളെ ചില മനുഷ്യന്മാർക്ക് ഒരു കുഴപ്പം ഉണ്ട്.. നല്ല വണ്ണം ജീവിക്കുന്നവരുടെ വായിൽ നിന്ന് അവർക്ക് വളച്ചൊടിക്കാൻ പറ്റിയ എന്തേലും ഒരു കാര്യം കിട്ടിയാൽ അതിന്റെ പേരിൽ നമ്മളെ കരി വാരി തേക്കാൻ നോക്കും.. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്.. നിങ്ങൾ എന്താണ് ന്നു നിങ്ങൾക്ക് അറിയാലോ അതുമതി comments കണ്ട് വിഷമിക്കണ്ട മാങ്ങാ ഉള്ള മരത്തിലെ കല്ല് എറിയു കേട്ടിട്ടില്ലേ.. ഇതും അങ്ങനെ കണ്ടമതി ഏട്ടാ ചേച്ചി നിങ്ങളെ എനിക്ക് always ഇഷ്ടാണ്.. നമ്മൾ എല്ലാരും കോഴിക്കോട്ടുകാരല്ലേ... നിങ്ങൾ സന്തോഷായി jeeviku... പിണക്കം ഇല്ലാത്ത കുടുംബം ഉണ്ടാകില്ല... ചെറിയ രീതിയിൽ കയ്യിൽ ഒക്കെ അടിക്കാത്ത ഭർത്താക്കന്മാർ ഉണ്ടോ നമ്മളെ അച്ഛനും അമ്മയുംആങ്ങളയും നമ്മളെ അടികിലെ.. അവരെ പോലെ husband ണെ കാണുക അല്ലാതെ എന്നേ ഏതോ ഒരുത്തൻ തല്ലി എന്ന രീതിയിൽ നിന്ന ഇതൊക്കെ തെറ്റായി തോന്നും..
@goldie7689
@goldie7689 3 ай бұрын
Achanum ammayum adikkunnathu thanne thette aane. But parents swantham makkale discipline cheyyunna pole aano oru bharthave bharyaye thallunnathu? Athinte pere domestic abuse enne aane. Akathu pokunna vakuppe aane. Chettanum aniyathiyum koodi thallu pidichu allel Amma vazhakku paranjunnum paranju aarum jail il poyittilla. Swantham naattukare aanenne paranje ee type comparison um aayi vararuthe !!!
@Positive_Vibe11
@Positive_Vibe11 3 ай бұрын
@@goldie7689 ഭാര്യയെ ദ്രോഹിക്കു്ക മാത്രം ചെയുന്ന ഭർത്താക്കന്മാർ ഒരുപാട് ഇണ്ട് അത് case വേറെ... But ഇവരുടെ case അതല്ല... ഇവർ വളരെ സ്നേഹത്തോടെ ജീവിക്കുന്നവർ ആണ്.. അവർ തമ്മിൽ ചെറിയ പിണക്കം വരുമ്പോ ഒരു ഏട്ടനേം അനിയത്തിയും പോലെ അങ്ങോട്ടും ഇങ്ങോട്ടും അടി കൂടുന്നതിനെ ഇങ്ങനെ ഒക്കെ vyakanikkano... എനിക്കും ഉണ്ട് ഒരു ഭർത്താവ് ഞങ്ങൾ പരസ്പരമ് നല്ല സ്നേഹത്തില ഇടക്ക് ഒരു ഏട്ടനേം അനിയത്തിനേം പോലെ അങ്ങോട്ടും ഇങ്ങോട്ടും തല്ലു koodarumund.. അth സ്നേഹം ഇല്ലാഞ്ഞിട്ടല്ല... വെറുപ് ഉണ്ടയിടുമല്ല.. എനിക്ക് ഒരു ആങ്ങള ഇല്ല എന്റെ hus ണെ ഞാൻ ആ സ്ഥാനത്തും കൂടെയ കാണുന്നെ... എനിക്ക് ഒരിക്കലും അത് ഒരു പീഡനം ആയിട്ടൊന്നും തോന്നിയിട്ടില്ല... ശരിക്കും ഒരു അനിയത്തി ഏട്ടൻ vibe... അതെ case ആണ് ഇവരുടെയും prajin ഏട്ടന്റെ യും കുടുംബത്തിന്റെയും വിളിയിലുണ്ട് ആര്യയോട് ഉള്ള സ്നേഹമ്മ ഒരു കുഞ്ഞനിയത്തി സ്നേഹം ഉള്ള ഇടാതെ വഴക്ക് undakuu... മഞ്ഞപിത്തം പിടിച്ച കണ്ണുള്ളവർക്ക് എല്ലാം മഞ്ഞ ആയിക്കും... ആദ്യം സ്വന്തം partner e കൂടപ്പിറപ്പിനെ പോലെ കാണു... അപ്പോഴേ മനസ്സിലാവൂ...
@Positive_Vibe11
@Positive_Vibe11 3 ай бұрын
​@@goldie7689ഒരു ഭർത്താവ് ഭാര്യയെ അടിക്കുന്നത് എന്ത് കൊണ്ട് ആണെന്ന് ഒരു ഭാര്യക്ക് തിരിച്ചറിയാൻ pattum... ചിലർ വെറുപ് കൊണ്ടാവും മറ്റു ചിലർ പെങ്ങളായി കണ്ട് സ്നേഹം കൊടുത്ത് പെങ്ങളെ തല്ലും മ്പോലെ കുസൃതിയിൽ കയ്യിലൊക്കെ അടിക്കും അതുപോലെ ആണ് പ്രജിനേട്ടനും ചെയ്തത്... നേരം മറച്ചു ഈ ഇന്റർവ്യൂ ആങ്ങളയും പെങ്ങളും എങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരന്നോ... എന്റെ ഏട്ടൻ എന്നേ അടിക്കും എന്നൊക്കെ പറഞ്ഞാൽ ഭർത്താവ് ആയതുകൊണ്ട് കുറ്റായി പോയി...
@Positive_Vibe11
@Positive_Vibe11 3 ай бұрын
​@@goldie7689നിങ്ങൾക്ക് ഒക്കെ മഞ്ഞപിത്തം പിടിച്ച കണ്ണ് ആണ് പറഞ്ഞിട്ട് കാര്യം ഇല്ല
@goldie7689
@goldie7689 3 ай бұрын
@@Positive_Vibe11 Ningalkke okke ennane nerom velukkunne ?It is 2024.Dont glorify this toxic shit !!!! Also bharye aara pengal aai kaanunne ?
@AlicegopiAlicegopi-rs5ei
@AlicegopiAlicegopi-rs5ei 3 ай бұрын
അയ്യോ ഡാൻസും കൂടി ചെയ്യല്ലേ മാഡം
@binukb1233
@binukb1233 3 ай бұрын
കണ്ടാൽ അറിയാം തറ ആണ് എന്നു ബട്ട്‌ ഡാൻസ് nice
@VinGrr
@VinGrr 3 ай бұрын
നിങ്ങളെ ഇഷ്ടമായിരുന്നു. ഇഷ്ടമാണ്. പക്ഷെ ആ ഇന്റർവ്യൂ യോജിക്കാൻ പറ്റില്ല. നിങ്ങൾ ഉദ്ദേശിച്ചത് അല്ലായിരിക്കും. But,celebrities ആണ് നിങ്ങളും,responsible ആയിട്ട് സംസാരിക്കാൻ അറിയാത്തതിന്റെ കൂടി പ്രശ്നമാണ്.
@velayudhanvelayudhanchatha2026
@velayudhanvelayudhanchatha2026 3 ай бұрын
ഇവള് അവനെ അങ്ങ് വെളുപ്പിച്ചു ഇല്ലാണ്ടാക്കാന് ഉളിപ്പിലെ.. 😂😂😂😂ആര് പറഞ്ഞു നിങ്ങളു അടിപൊളി ഫാമിലി ആണ് എന്നു തേങ്ങ കൊല ആണ് പബ്ലിക്ൽ വന്നു വായിൽ തോന്നിയ വിളിച്ചു പറഞ്ഞിട്ട് ന്യായികരിക്കുന്നു സമ്മതിച്ചു
@SijiSumi
@SijiSumi Ай бұрын
Ivar paranjathine nice ayi valachodhichathaane.. Ivar enthaane udheshichath enn ivarkk nannayittariyam.. Allengil ithrayum kalam ee relationship thudarnn povilla.. Video clip edit cheyth valachodhich trolliyavark naduviral namaskaram
@joshyjohnsharon
@joshyjohnsharon 3 ай бұрын
ഇനി എന്തോരും കഷ്ടപ്പെട്ട് വെളുപ്പിച്ചാലാ... ഒരുപാട് ബുദ്ധിമുട്ടണ്ട... അടുത്ത ആൾ എയറിൽ ആവുമ്പോ നിന്നെ താഴേ ഇട്ടോളും 😂😂😂
@aryaa6995
@aryaa6995 3 ай бұрын
സോഷ്യൽ മീഡിയ എന്ന മേഖല ഭരിക്കുന്നവർ എല്ലാം തികഞ്ഞ പൊളിറ്റിക്കൽ കറക്ടനെസ് ന്റെ ആൾകാര. ഓരോരുത്തരുടെ വായിൽ നിന്നും വീഴുന്ന കാര്യങ്ങളെ വളച്ചൊടിച്ചു അവരെ സമൂഹത്തിൽ വലിച്ചു കീറുക എന്നതാണ് അവരുടെ ജോലി. സ്വന്തമായി അവർക്ക് ഒരുപാട് കുറ്റങ്ങൾ ഉണ്ടെങ്കിലും മറ്റുള്ളവരുടെ ചെറിയ നാവുപിഴ പോലും അവർ സഹിക്കില്ല. പാവങ്ങൾ ജീവിച്ചു പോട്ടെ പ്രബുദ്ധ മലയാളികളെ
@sne6553
@sne6553 3 ай бұрын
Vaayil ninnum veenath cheriya kaaryamonumallallo
@NaseemaNaase-ju5nh
@NaseemaNaase-ju5nh 3 ай бұрын
തിട്ടായി എത്ര തല്ലിയാലും തിട്ടയിയുടെ മോൾക്ക്. തിന്നാൻ വാങ്ങി തരുനിലെ
@rp6403
@rp6403 Ай бұрын
Young girls learn from this,if u dont study well ,get a good job,become financially independent ,u vl become someones slave like this😒
@santhammaprakash169
@santhammaprakash169 13 күн бұрын
Enthina kuttikale ningalude pvt karyangal mediayil koodi avatharippikkunnathu.. Bahujanam palavidham aanu, athukondu sookshichu samsarikkuka. Keep it up.
@Shafeelamujeeb
@Shafeelamujeeb 3 ай бұрын
എനിക്ക് ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ ഇങ്ങനെയായിരിക്കും ഉദ്ദേശിച്ചതെന്നു മനസ്സിലായി. നിങ്ങൾ പറഞ്ഞ രീതി ശെരിയായില്ല. കേൾക്കുന്നവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാണ്.പക്ഷേ കമന്റ്‌ ഇട്ടാൽ എല്ലാവരും കൂടെ എന്നെ പൊങ്കാലയിടുമോയെന്നു വിചാരിച്ചു 😊
@user-dz9ml8um6f
@user-dz9ml8um6f 3 ай бұрын
മക്കളേ മിഡിയ യുടെ മുമ്പിലാണ് പറയുന്നതെന്ന ബോധം വേണം ഇനിയെങ്കിലും ശ്രദ്ധിക്കണം പറ്റിയത് പറ്റി - ഹാപ്പിയായി ജീവിക്കൂ. കുടുംബജീവി തമാവുമ്പോൾ എല്ലാം ഉണ്ടാവും ഒന്ന് തുറിച്ചു നോക്കിയാൽ പിറ്റേന്ന് ഡൈവോഴ്സ് വാങ്ങിപ്പോകുന്നവരാണ് ഇവൻ്റെ ഒക്കെ കണ്ണിൽ സൂപ്പർ
@riya8924
@riya8924 3 ай бұрын
Yeah kudumbajeevitham aavumbol bharyaye thallunnathum kollunnathum okke nissaramanu 👍🏼
@treesacarmelvarieties6637
@treesacarmelvarieties6637 3 ай бұрын
Pakshe lakshmi mdhun poli😅😅😅
@saraelizebeth706
@saraelizebeth706 3 ай бұрын
കഴിഞ്ഞ ഇൻ്റർവ്യൂവിൽ പറഞ്ഞതിൻ്റെ നേരെ വിപരീതമാണല്ലോ ഇപ്പോൾ പറയുന്നത്
@naturalgoatcaring60
@naturalgoatcaring60 3 ай бұрын
നിങ്ങളിൽ ഒരു സത്യവും നിഷ്കളങ്കതയും ഉണ്ട് അതാരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല മുന്നോട്ടുപോവുക ദൈവം ഒരു അവസരം തന്നിരിക്കുന്നു രക്ഷപ്പെടുവാൻ നിങ്ങളെ സത്യം ഉള്ളതുകൊണ്ടാണ് ഒരു ക്ലാസിക്കൽ പ്രൊഫഷണൽ ഡാൻസർ അല്ലാതിരുന്നിട്ടും അവർക്കൊപ്പം ഇപ്പോൾ സ്റ്റേജുകൾ പങ്കിടാൻ പോലും ദൈവം അവസരം തന്നത് ഇതുപോലെതന്നെ മുന്നോട്ടുപോകുക ജാടയും nigalavumഇല്ലാതിരിക്കുക പിന്നെയെല്ലാം ദൈവ നിശ്ചയത്തിന് വിടുക ധൈര്യമായിരിക്കൂ
@rg5043
@rg5043 3 ай бұрын
ബെളുത്തിട്ട് പാറട്ടെ അങ്ങട്ട് 😐
@divyachandran7676
@divyachandran7676 3 ай бұрын
😅😅😅
@user-uk3md3wc9h
@user-uk3md3wc9h 3 ай бұрын
Evan enthinna shirt ittath??
@shyamaretnakumar5868
@shyamaretnakumar5868 3 ай бұрын
Anchor: hmmm 😂
@Adv_Mukil
@Adv_Mukil 3 ай бұрын
Cherthayite ettayi adiku, pakshe pallu rendu ennam pokum
@grinigichu
@grinigichu 3 ай бұрын
Oh വിശ്വസിച്ചു
@user-bl6jm4wh4x
@user-bl6jm4wh4x 3 ай бұрын
Friedsinodu samsarikunnapole mediayodu samsarikumbol sradhikkanam.
@Rajitha22babuRajitha22babu
@Rajitha22babuRajitha22babu 3 ай бұрын
Rannu perum supper
@vijivijayan3256
@vijivijayan3256 3 ай бұрын
Y r u exposing ur life in front of everyone.. 😇😇😇😏
@BinduBalakrishna
@BinduBalakrishna 3 ай бұрын
അയ്യോ വിശ്വസിച്ചു
@praseethanaijivnaijiv
@praseethanaijivnaijiv 3 ай бұрын
എല്ലാവരും ചോറ് ആണ് തിന്നുന്നേ അല്ലാതെ കല്ലും മണ്ണും അല്ല 😂😂😂
@user-zo1ew6pf5l
@user-zo1ew6pf5l 3 ай бұрын
ആര്യ മോളെ Happy ആയി നിക്ക്. പറയുന്ന ആളുകൾ പറഞ്ഞോട്ടെ അവർക്ക് ഒരു പണിയും. ഇല്ലാലോ നിങ്ങൾ രണ്ടു പേരും. സൂപ്പർ❤❤❤
@VishnuPriya-yx6nx
@VishnuPriya-yx6nx 3 ай бұрын
ഹാ നിങ്ങൾക് മാത്രമേ പണിയുള്ളു അതുകൊണ്ട് ആണല്ലോ common sense ഉള്ള ബാക്കി ആൾക്കാരെ വിമർശിക്കുന്നത്
@Anurag-jw6hm
@Anurag-jw6hm 3 ай бұрын
😂💯​@@VishnuPriya-yx6nx
@babynakshatrasworld2030
@babynakshatrasworld2030 3 ай бұрын
Ithokke enth common sense aado oru prblm vum illathe happy aayi pokunna family ude naavonnu pizhachapol ciber bulling cheyyunnatho... Neeyokke ethu jaathi​@@VishnuPriya-yx6nx
@davis482
@davis482 3 ай бұрын
Actually who is this prajin ?
@divyachandran7676
@divyachandran7676 3 ай бұрын
Dancer
@user-uc7rd5pd6p
@user-uc7rd5pd6p 3 ай бұрын
Ee prajin kurach acting ovearayi thniyavar
@laxmypreethi1929
@laxmypreethi1929 3 ай бұрын
Sathym
@nannurn5743
@nannurn5743 3 ай бұрын
Air il ninnu irangyo 😂😂😂😂
@mirashk2841
@mirashk2841 3 ай бұрын
Enthonnadee😂😂😂
@renjuravi7810
@renjuravi7810 3 ай бұрын
Tatoo adichath kandu karanju polum. Athenthina karayunne🤣🤣
@YoonusAp-tr7xc
@YoonusAp-tr7xc 3 ай бұрын
അയ്യോ മുതലാളി ഒരിക്കൽ പറഞ്ഞു ബോട്ടിൽ വെച്ച് രമണാ ...
@s74507
@s74507 3 ай бұрын
ഇവർ ഒക്കെ ആരാണ്?
@user-tj1jv1rc4h
@user-tj1jv1rc4h 15 күн бұрын
Ningal Aaru Parayunnathum Kelkkanfa Santhoshamayittu Jeevikkuka
@sartha123
@sartha123 3 ай бұрын
പ്രജീൻ ഇതിനൊന്നും മറുപടി കൊടുക്കാത്തത് ആണ് നല്ലത് .തൻ്റെ പ്രൊഫഷണൽ പോലും ചില വീഡിയോ കണ്ടിട്ടുണ്ട് ഡാൻസ് തെറ്റിക്കുമ്പോൾ ചീത്ത പറയുന്നതും അടിക്കുന്നതും .ഇതൊക്കെ ആ കുട്ടികൾക്കും മനസിലാകും .ഇതിനൊന്നും അടി എന്ന് പറയാൻ പറ്റീല്ല കാരണം അവരൊക്കെ കല്യാണം കഴിച്ച ആൾക്കാരാണ് അവരുടെ ഭർത്താക്കൻമാരൊക്കെ വെറുതെ ഇരിക്കുമോ .. പ്രജീൻ പറയുന്നുണ്ട് എൻ്റെ അനിയൻമാരേം ആര്യമോളെ തല്ലുംപോലെ തല്ലാറുണ്ടെന്ന് .. ഇന്നത്തെ തലമുറ ലീവിങ്ങിംങ്ങ് ടുഗതറും ഒന്നിനെ കെട്ടി അവനെ അല്ലേൽ അവളെ കളഞ്ഞിട്ട് വേറൊരാളുടെ കൂടെ കുട്ടികളേം കളഞ്ഞിട്ട് പോകുന്ന കാലമാണ് .കല്യാണം കഴിഞ്ഞ് ഭർത്താവിനേം മക്കളേം അവരുടെ പേരൻസിനേം ഇന്നത്തെ കാലത്ത് നോക്കിയാൽ അത് വന്ന് കയറിയവൾ അടീമ അല്ലങ്കിൽ വേലക്കാരി അങ്ങനെയാണ് ഇന്നത്തെ കുട്ടികൾ കരുതുന്നത് .. .ഇന്നത്തെ കുട്ടികൾ ജീവിക്കുന്നത് computer യുഗത്തിലാണ് .പറഞ്ഞിട്ട് കാര്യമില്ല ...ഇത് പോലെയാണ് അഖിൽ മാരാർ ബിഗ് ബോസിൽ പറഞ്ഞത് പിന്നീടങ്ങോട്ട് അയാൾ ഭാര്യയെ തല്ലി ആയി കുറെക്കാലം എയറിൽ ആയിരുന്നു .. ഇന്നത്തെ തലമുറ മീഡിയ പോലെയാണ് അവർക്ക് കിട്ടണ്ടത് കിട്ടിയാൽ അതിപ്പോൾ അടിയല്ല വടി ആയാലും അതിൽ കയറി റീച്ച് കുട്ടീ കാശ് ഉണ്ടാക്കും . പിന്നീട് ഇപ്പോൾ പ്രജിനെ പോലൊരു Top dancer ഇത്രയും ഉയരങ്ങളിൽ നിൽക്കുമ്പോൾ ചിലരുണ്ടല്ലോ കൃമികടി അത് സാധാരണമാണ് .ഇതിനെ ഒക്കെ അങ്ങനെ കണ്ടാ മതി .. തമാശ ആയാലും സീരിയസ് ആയാലും നിങ്ങൾക്ക് നിങ്ങളെ അറീയം . നിങ്ങൾ തമ്മിൽ മനസിലാക്കി പഴയെ പോലെ മുന്നോട്ട് പോവുക.. നെഗറ്റീവ് പറയുന്ന ആൾക്കാർ നിങ്ങളെ വിറ്റ് തിന്നുന്നു .അത് നിങ്ങടെ ഔദാര്യം ആണെന്ന് കരുതിയാൽ മതി ... ആര്യ പഴയ പോലെ അനിയൻമാരുമായി ഗെയിം ഒക്കെ ആയി മുന്നോട്ട് പോവുക . ..
@babynakshatrasworld2030
@babynakshatrasworld2030 3 ай бұрын
Adipoliiiiiii marupadiiii kure femichikalum kure sadhachara settanmarum vannekkunnu... Ivattakalude okke bharyamare kondonniruthiyal ariyaam evattakalokke evideyokke velichaadan poyi ennum pinne enthokkeya bharyamare cheyyunnath ennum......kashttam.....
@divyachandran7676
@divyachandran7676 3 ай бұрын
Kashtom
@sartha123
@sartha123 3 ай бұрын
@@divyachandran7676 അതെ വല്ലവരുടേം ജീവിതം വിറ്റ് കാശാക്കുന്നത് കഷ്ടം തന്നെ .
@divyachandran7676
@divyachandran7676 3 ай бұрын
@@sartha123 Vallavarum jeevitham public vilichu paranjal engana oke undavum
@sne6553
@sne6553 3 ай бұрын
Adi enn parnjath ivaru thanne alle. Viewers allallo. Thalliyillenkil vere aalde koode pokumenno.. angane aanel vere penninte koode pokan chance undenn parnj husbandnum edkede thallu kodkaaamo
@user-jx9ye2fg7q
@user-jx9ye2fg7q 3 ай бұрын
വെറുതെ വെളുപ്പിക്കാൻ നോക്കണ്ട
@user-pu9dk5jh3i
@user-pu9dk5jh3i 3 ай бұрын
Pavam kutty :( oru bellyum break ellatha paranju.
@merlin3515
@merlin3515 3 ай бұрын
ഈ ദുരന്തത്തെ എങ്ങനെ സഹായിക്കുന്നു
@safagafoor465
@safagafoor465 3 ай бұрын
Eni mati paranjit karyamilla
@shantanuinwonderland
@shantanuinwonderland 3 ай бұрын
2.44 അത് മാന്യത
@anjanaraveendran-tr2sr
@anjanaraveendran-tr2sr 3 ай бұрын
nice
@amruthapriya5544
@amruthapriya5544 3 ай бұрын
Ayye, ulla Vila poi 😂
@jaypeesandhya
@jaypeesandhya 3 ай бұрын
Question entho reply vere entho
@user-wp9ql5yo8g
@user-wp9ql5yo8g 3 ай бұрын
Nyaayeekarich nyayeekarich dhengott pon😂😂
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
PRAJIN PRATHAP & ARYA PRAJIN  | INTERVIEW | LOVE STORY |  GINGER MEDIA
29:04
Ginger Media Entertainments
Рет қаралды 237 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 16 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 45 МЛН
Shooting time….@prajinprathap_official @pdanceschool…fun time
13:16
Salini P Rajesh
Рет қаралды 217 М.