3:52 വക്രികുഞ്ഞ് നല്ലവണ്ണം വിരണ്ട് അല്ലേ....😂😂 ശ്ശോ...എന്നാലും ആ കൊച്ച് serious ആയെടുത്തു 13:52 അത് അമീസ് തന്നെ ആയിരിക്കും എന്ന് അപ്പഴേ തോന്നി. ആമീസ് bag ഒക്കെ ഇട്ട് set ആയിട്ടാ വന്നേ...😂 Climax super👌 :: വക്രി മാമാൻ്റെ കയ്യും പിടിച്ചുള്ള ആമീസിൻ്റെ നടത്തം 😍❤️