Thanks for all the feedback from you guys for the recent podcast episode. We sincerely apologies if we disappointed you in any means. We didn’t intend to support /entertain/glorify any kind of toxicity or hatred through our channel. However, we know that we have remained silent in some portions as we didn’t wanted to make the guest uncomfortable. We know that our silence is nonmatching to the social commitment we have and really appreciate all the constructive feedback we have been receiving so far, we shall keep this in mind moving forward and we see this as a good learning experience. We are not trying to justify ourselves and we assure that we shall correct all of our mistakes. We really appreciate all your valuable support/feedback. These comments are helping us to recognise our faults and become better people and hosts🥰
@KrishnaprasadCp3 жыл бұрын
Strell machaane guest aayi konduvaranam 😍❤
@sharonlizreji30903 жыл бұрын
All the best karthik. I am happy that you accept your mistakes, and respect the criticism.
@nikishamerin1703 жыл бұрын
Happy that you recognise your mistakes 🤝
@midhulkrishna67183 жыл бұрын
നിങ്ങൾ ആഴ്ചയിൽ ഒരിക്കൽ ഈ ഫ്രണ്ട്‌സ് തമ്മിലുള്ള ഒരു ചർച്ച നടത്തണം..... ആ ആഴ്ച നമ്മുടെ പൊതുസമൂഹത്തിൽ നടന്ന സ്രെദ്ധേയമായ കാര്യങ്ങളെ പറ്റി ചർച്ച വേണം...അത് പൊളിറ്റിക്കൽ ആയിട്ടയാലും....neutralayi ഒരു പൗരൻ എന്ന രീതിയിൽ ചർച്ച വേണം....♥️🔥
Sathyam ! Aa song eethanennu ariyaamo ? Koree nokki but kittiyilla
@Karthik_Babu3 жыл бұрын
@@stevewithnojob Pooram by rhythom
@febinmp19093 жыл бұрын
@@stevewithnojob Hi
@imranca91183 жыл бұрын
@@Karthik_Babu thnx bro
@ThemotorcycleMadness3 жыл бұрын
💥💥
@nidhinkrishna73783 жыл бұрын
Dassan is pure gem in you guys
@brando25553 жыл бұрын
Karthik താങ്കൾ criticism എല്ലാം positive ആയി തന്നെ എടുക്കും എന്ന് കരുതുന്നു, ഒരുപക്ഷേ താങ്കൾക്ക് ഈ വ്യക്തിയെ കൊണ്ടുവന്നത് വഴി അയാളുടെ followers നെ കിട്ടിയേക്കാം പക്ഷേ socially irresponsible ആയ 1000 വ്യക്തികളെക്കാൾ നല്ലത് progressive ആയി ചിന്തിക്കുന്ന കുറച്ച് ആൾക്കാരെ കൂടെ കൂട്ടുന്നത് അല്ലേ അല്ലെങ്കിൽ അങ്ങനെ കുറച്ചുപേരെ ഉണ്ടാക്കിയെടുക്കുന്നത് അല്ലേ നല്ലത് ഈയൊരു channel അതിനുള്ള ഒരു വേദി ആവട്ടെ, താങ്കളുടെ ഏതോ ഒരു interview ൽ താങ്കൾ പറയുന്നുണ്ട് you want to change the world പക്ഷേ ഒരു പഴമൊഴിയുണ്ട് you have to change yourself before you change the world താങ്കൾക്കും താങ്കളുടെ കൂട്ടുകാർക്കും സ്വയം തിരുത്താൻ കഴിയട്ടെ ഒരു good influencer ആയി നല്ലൊരു സമൂഹത്തെ ഉണ്ടാക്കാൻ കഴിയട്ടെ all the best dear
@devikavs92603 жыл бұрын
True
@penguin47793 жыл бұрын
True.
@nevingeorge98353 жыл бұрын
Athe Ee video 🤦
@roshnaaugustine49253 жыл бұрын
Well said bro❤️
@devinandanap20513 жыл бұрын
Hope they will discuss about this in the next podcast
@arya89813 жыл бұрын
Respect to Dasan 🥰🥰🥰
@abhinandc97003 жыл бұрын
Njan like adechapo 100 like 😁😁😁
@DUDELIKESTAR3 жыл бұрын
😂
@penguin47793 жыл бұрын
*കാർത്തിക് കുറച്ചുകൂടി ഹോംവർക് ചെയ്ത് പോഡ്കാസ്റ്റ് ചെയ്യണം എന്ന് തോന്നുന്നു. വ്ലോഗ് പോലെ അല്ല. ഇവിടെ ഗസ്റ്റ് selection, ടോപിക്സ് discussion, അതിലെ ഓരോ വാക്കുകളും important ആണ്.* 🤞🏼
Dasan is only person showing real character in show...
@porkchop42293 жыл бұрын
dasan uyir
@tintuantony6383 жыл бұрын
Dasan pwoli aanu
@rahulamrd3 жыл бұрын
Loading🔄🔄
@thul57163 жыл бұрын
💯
@enlightenone94943 жыл бұрын
ഇവൻ തന്നെ പറയുന്നു ഇതിന് മുൻപ് സ്കൂൾ സമയത്ത് bullying നേരിട്ടിട്ടുണ്ട് എന്നിട്ട് ഇയാളെ തന്നെ നിരുപദ്രവകാരികളായ instagram reels ചെയ്തു നടക്കുന്ന പയ്യൻമാരെ കളിയാക്കി കൊണ്ട് video ചെയ്ത് അവരെ തന്റെ blind followers ന് cyber bullying and personal harassment ചെയ്യാൻ വിട്ടു കൊടുക്കുകയല്ലേ ചെയ്യുന്നത്
@tylerdurden19623 жыл бұрын
Sathyam
@sarathharidas47073 жыл бұрын
💯
@penguin47793 жыл бұрын
Satyam
@harrism63 жыл бұрын
Ijjathi 🤦
@codfishfreefire79723 жыл бұрын
Reels cheyyunne kaatt bengali style ine pukathukayaano, nonsense reels ine roast ine aano bullying enn parayunne lol reel um tiktok um indaakya bengali kk ariyundavla Ivan roast cheyythu enn avark illatha prashnm endha ninak😂
@johancruyff14653 жыл бұрын
എനിക്കിഷ്ട്ടം ദാസനളിയന്റെ തഗ് 😎 ആണ് ❤
@johancruyff14653 жыл бұрын
@Brawl Mallu ☺️ ❤
@sabeerks82653 жыл бұрын
❤️❤️❤️❤️
@johancruyff14653 жыл бұрын
@@sabeerks8265✌️ ❤
@sabeerks82653 жыл бұрын
@Ananthu 🤔
@sabeerks82653 жыл бұрын
@Ananthu alla bro
@NAZRUVLOGGER203 жыл бұрын
നിങ്ങളിൽ നിന്ന് ഇങ്ങനെ ഒരു സെലെക്ഷൻ പ്രതീക്ഷിച്ചില്ല കാർത്തിക് ബ്രോ 🙏 ദാസൻ അളിയൻ 💖
@sarathvs89263 жыл бұрын
Sathyam
@DainSabu3 жыл бұрын
Ith air il kerunnathin mumb shoot cheythath aayirikkum maybe
@abhinbro92813 жыл бұрын
❤️❤️❤️
@illuminandi10552 жыл бұрын
@@bichuprakash3882 okda
@bichuprakash38822 жыл бұрын
@@illuminandi1055 🤣😁😑
@arjunpa27543 жыл бұрын
57:31 STRELL❤️❤️❤️
@rahulsuresh55833 жыл бұрын
Strell uyirr❤️
@amaljoseph98193 жыл бұрын
🔥🔥🔥🔥🔥
@shameelricky82863 жыл бұрын
എന്താണ് അരീല 1 മണിക്കൂർ ഉണ്ടായിട്ടും സിനിമ കാണുന്ന ഫീലിൽ അങ്ങ് കണ്ടു പോയി poli . Peweresh......
@apsara7223 жыл бұрын
Yes
@jdgamings96813 жыл бұрын
Pinalla
@amdr_mandrek86463 жыл бұрын
Parilla
@marigoldtalks67743 жыл бұрын
ഇപ്പോ annan airilanu 😂
@ARUNKUMAR-ig4re3 жыл бұрын
47:20 awesome singing ❤️
@DarkBoyGaming3 жыл бұрын
ഏതൊരു ഡയലോഗ് പറഞ്ഞ് തീരുമ്പോഴും വിക്കി അണ്ണന് അവസാനം ഒര് BGM അത് നിർബന്ധ. അതുപോലെ തന്നെ ആ BGM തന്നെയായിരിക്കും ആ വീഡിയോയുടെ ഹൈലൈറ്റ് എന്നത്.!!😂
@Laflame-lbj233 жыл бұрын
😂
@unstoppablegg4983 жыл бұрын
@@worldofkuru7463 feuding_rack
@user-yx2jm4oq3s3 жыл бұрын
Toxic fan boi. 🤮
@skk52893 жыл бұрын
ഒന്നു പോയടെ ഇവനെ ഒക്കെ സപ്പോർട്ട് ചെയ്യാൻ നാണമില്ലേ
@fosiyanazeer66623 жыл бұрын
@@user-yx2jm4oq3s oh nanma maram😂🙏
@supersapien51243 жыл бұрын
ഇവരിൽ ഒരു stand ഉള്ളത് ദാസന് മാത്രം ആണ്. ബാക്കിയുള്ളവരുടെ ഒക്കെ അവസ്ഥ സായിപ്പിനെ കണ്ടപ്പോൾ കാവാത്ത് മറന്നത് പോലെ ആണ്. ചോദിക്കേണ്ട ചോദ്യം ദാസൻ 20:00 ചോദിച്ചിട്ടും ഉണ്ട്
@penguin47793 жыл бұрын
Satyam.
@nevingeorge98353 жыл бұрын
Athe
@toxicaethon37703 жыл бұрын
True ❤️
@anusreesr49953 жыл бұрын
True
@wowshorts1003 жыл бұрын
Njanum sradhichu.. Dasan maximum dasante POVyil orache ninnu.
@ManglishWorld3 жыл бұрын
😆😆😆
@vg-vivek3 жыл бұрын
Pillechoii🌚
@deepugkrishnan3 жыл бұрын
Pillechoo..
@ManglishWorld3 жыл бұрын
@@vg-vivek Enthoy
@ManglishWorld3 жыл бұрын
@@deepugkrishnan Enthoyy
@sudhakaranes16763 жыл бұрын
Pillecho . Ningade channel kuthi irunnu kandu koottukare variety words paranju njettikalanu enikipe pani
@vigneshshaj75893 жыл бұрын
Please bring Sharique Samsudheen. An entrepreneur by heart, he has been creating a financial revolution in Kerala and is considered as a pioneer in stock market education in our state.
@sanjayzenil10863 жыл бұрын
ട്രൂ ❤️👑
@rajtharun78833 жыл бұрын
Aashaan👍👍❤️❤️
@serinthomas23493 жыл бұрын
❣️💯
@shanualfiya3 жыл бұрын
Enatt venam mooparde mood vereya motham business mind ithilonnum vannt karyamilla😂😂
@Thepooja1233 жыл бұрын
Yes please karthik
@brando25553 жыл бұрын
ഇതുവരെയുള്ള podcast episode കളിൽ വന്ന എല്ലാവരും സ്വന്തമായി passion follow ചെയ്യുന്നവരും progressive ആയി ചിന്തിക്കുന്നവരും ആയിരുന്നു ഇന്ന് വന്ന guest അല്പം പിന്തിരിപ്പൻ അല്ലേ എന്നൊരു സംശയം Nb: ആക്രമിക്കാൻ വരുന്ന poweresh moodesh അന്തം fans വെട്ടുകിളികൾ സംയമനം പാലിക്കേണ്ടതാണ്
@jkr47433 жыл бұрын
True💯
@Kayne4583 жыл бұрын
👍
@ABHI484143 жыл бұрын
ഇതാരാ🙄
@aneesh883 жыл бұрын
👍
@CarnageReaper19913 жыл бұрын
Mattulavare inspire cheyanano jeevikyande, he enjoys his life. That's what matters.
@sreelatha73603 жыл бұрын
Kudos Dasan chettn who atleast questioned and stated his disagreement regarding Dr.Chromental's live. Also, you guys could have done better at handling the topic of being toxic. And I think itsn't always necessary to agree with your guest on each aspects they say. Guys its your space and they are your guest, so please do make the right use of it.
@JinuLukose3 жыл бұрын
True ❤️
@abelba20033 жыл бұрын
Ithokae oru entertainment allae... Aganae vijarchal porae... 👍 allathe verae okae enthina chidikunnae....
@JinuLukose3 жыл бұрын
Ellam entertainment aayitt ellarum edukkilla... Thonnyasangale support cheythaal ath question cheyyuka thanne venam
@abelpetersunil84353 жыл бұрын
Yes! Dasan ishtam❤️. Talked less but shot the points much better than others.
@sreelatha73603 жыл бұрын
People since the team have realised and apologised, lets move past this. And wait for better podcast from them.
@niti49283 жыл бұрын
Dasan aanu paka point parayune.. ithil aalu silent aayi irunu parayunathu paka point aanu
@forragerr3 жыл бұрын
yep
@_Sai_Krishnan3 жыл бұрын
Absolutely
@remyaabhilash3 жыл бұрын
Yes. True
@passionplusdiaries6823 жыл бұрын
In last episode karthik surya said :this channel will influence some one, but now it won't
@flea2play3 жыл бұрын
Ohh come on just one video and you are judging them already
@joelmathew5883 жыл бұрын
todays vishyam , moodesh , poweresh Powered by : wikky thug 💥
@jr74123 жыл бұрын
Vinu aliyan fans🥳😘
@forragerr3 жыл бұрын
dasane karyam ariyam , samsarichit prayojanam illann, so he choose not to speak, that's wise 👏🏽
@mrcuriosity7773 жыл бұрын
Enthkodan prayojanam illann whyy??
@forragerr3 жыл бұрын
@@mrcuriosity777 dasan point parayunund, "chromeinte live nallathallayirunnu, critisism polum thangan vayya" enne dasan parayumbol wikky parayunnath "athine joseph anna kutty alla live cheythath, chrome ane, so toxic ane' ennane. 'toxic ' enna word polum award kittiya pole kond nadakunnavantele enth point paranjitt enth karyam., athe manasilayondayirikam onnum samsarikkathath.
@swatiu34383 жыл бұрын
@@forragerr exactly....'toxic' enn muthal aane appreciation aayath🤦🤦🤦🤦
Sharique shamsudheen,santhosh George kulangara, mytreyan, mallu analyst,strell, karikk founder nikhil prasad പോലെ യുവാക്കളെ പോസിറ്റീവ് അയി influence ചെയ്യാൻ കഴിയുന്ന ആളുകളെ കൊണ്ട് വരാൻ ശ്രമിക്കണം.അല്ലാതെ ചുമ്മാ dare to dream എന്ന് പറഞ്ഞ് നടന്നിട്ട് കാര്യം ഇല്ല.
@penguin47793 жыл бұрын
Karthik with 1M followers needs to be much more matured. Let’s hope. 🤞🏼
@nevingeorge98353 жыл бұрын
Athe
@nimish1524a3 жыл бұрын
Yes👏
@Blissful_snaps3 жыл бұрын
Sathyam
@bepositive72353 жыл бұрын
@@penguin4779 correct
@fazmhd59683 жыл бұрын
first time one houre interview skip cheyyathe kandavar ivde come🔛
. "ഞാൻ general knowledge, ന്യൂസ് ഒന്നും കാണിറില്ല... അതെല്ലാം അപ്ഡേറ്റ് ചെയ്യുന്നത് ക്രോമെന്റെ സ്റ്റോറീസ് നിന്നാണ് " ആ ബെസ്റ്റ് social influencer 🥱🥱 100 നല്ല കാര്യം ചെയ്‌താൽ ആരും നോക്കില്ല ഒരു തെറ്റ്. ചെയ്‌താൽ ആൾകാർ നോക്കും -ആഹ് ഹാ നല്ല ബാലൻസിങ് തെറ്റ് എപ്പോഴും തെറ്റാണ് സഹോ ദാസൻ ബ്രോ 👍
@forragerr3 жыл бұрын
correct
@nikishamerin1703 жыл бұрын
Video kannuna kurach perkenghillum bhodam undennathill ashwasam🤝
@aswin23803 жыл бұрын
പറയണമെന്ന് ആഗ്രഹിച്ചത് 🙄❤️
@ABHI484143 жыл бұрын
എന്നാ പിന്നെ ഈ toxic spread ചെയ്യുന്ന ആൾക്കാരെ ഇവിടെ കൊണ്ട് വന്ന് ഇരുത്തുന്നത് എന്തിനാണ്
@aneesh883 жыл бұрын
@@ABHI48414 ഇവരുടെയൊക്കെ followers ഉണ്ടല്ലോ അവരെ ടാർഗറ്റ് ചെയ്യാനായിരിക്കും, may be
ഇതിൽ ഏറ്റവും രസകരമായ സംഭവം എന്തെന്ന് വെച്ചാൽ Wikky എന്ന വ്യക്തിക്ക് അറിയാം താൻ ഇടുന്ന instagram posts ചെറിയ പയ്യന്മാരെ bad influence ചെയ്യുന്നുണ്ടെന്ന കാര്യം but he is not ready to stop that, അയാൾ എന്തിനാണ് നന്മ ചെയ്യുക എന്നു പറയുന്നതിന് ഭയക്കുന്നത് ഇവിടെ ആരും full perfect ആയവരില്ല എന്തെങ്കിലും നന്മ ചെയ്യാൻ തന്നെയല്ലേ നമ്മൾ എപ്പോഴും ശ്രമിക്കേണ്ടത് അയാൾ തന്നെ toxic ആണെന്ന് പറഞ്ഞു നടക്കുന്നു ഇനി toxic വിഷം ആണ് meaning അറിയാഞ്ഞിട്ട് ആണാവോ ഇയാളെ പോലെയുള്ളവരെ poweresh, moodesh എന്ന് വിളിച്ചു നടക്കുന്ന 10, 15 ഉം വയസ്സള്ളവർക്ക് വെളിവില്ലാഞ്ഞിട്ട് ആണെന്നങ്കിലും പറയാം but 21,25 വയസ്സുള്ളവന്മാരുടെ മാനസികനില എന്തായിരിക്കും
@AMAL-qm8ke3 жыл бұрын
Thaangal orginal aano 😇 kollan onnum povandaato
@yadhupyr58873 жыл бұрын
Correct bro...🤝
@tylerdurden19623 жыл бұрын
Sathyam 💯
@insab3 жыл бұрын
Swayam thug aanennu parayana oola.. Athre ollu..
@nandithask75583 жыл бұрын
Correct
@midhulkrishna67183 жыл бұрын
നിങ്ങൾ ആഴ്ചയിൽ ഒരിക്കൽ ഈ ഫ്രണ്ട്‌സ് തമ്മിലുള്ള ഒരു ചർച്ച നടത്തണം..... ആ ആഴ്ച നമ്മുടെ പൊതുസമൂഹത്തിൽ നടന്ന സ്രെദ്ധേയമായ കാര്യങ്ങളെ പറ്റി ചർച്ച വേണം...അത് പൊളിറ്റിക്കൽ ആയിട്ടയാലും....neutralayi ഒരു പൗരൻ എന്ന രീതിയിൽ ചർച്ച വേണം....♥️🔥
@sukumarakurup18753 жыл бұрын
🧐
@i.c.ucreation69933 жыл бұрын
അങ്ങനെ ആണെങ്കിൽ ആദ്യം കുടുങ്ങുക നിങ്ങളായിരിക്കും 🤨 ഓരോന്ന് ഒപ്പിച്ചട്ട് മുങ്ങി നടക്കുന്നു കള്ളൻ. കൂടുതൽ കളിച്ചാൽ എന്നേലും ആരെങ്കിലും കുടുക്കിട്ട് പിടിക്കും നോക്കിക്കോ 😂😂
@anujithkichu57793 жыл бұрын
ഡാ കുറുപ്പേ നീ അവിടെ കമന്റ് ഉം ഇട്ടു പോലീസിനെ മൂഞ്ചിച്ചിട്ട് ഇരിക്കുവാനല്ലെ 😁😆
@midhulkrishna67183 жыл бұрын
@@anujithkichu5779 😂
@i.c.ucreation69933 жыл бұрын
@@anujithkichu5779 അന്ന് എന്നിട്ട് ഒരു ഉപേദ്ദേശവും 😂😂
@praveenm50583 жыл бұрын
Felt a little sugarcoating and polarised approach while mentioning chrome mental issue ...dasaliyan was seen to criticze a bit.eventhough mentioning the word toxic but was infact trying to justify the act.
@nikishamerin1703 жыл бұрын
True
@aneesh883 жыл бұрын
👍 കഴിഞ ദിവസം പ്രൊഗ്രസീവ് കാര്യങ്ങൾ പറഞ്ഞ വിനുവോക്കെ പുള്ളിയുടെ പ്രവർത്തിയെ ഡിഫെണ്ട് ചെയ്യു ന്നില്ല... പക്ഷെ ദാസൻ (ഫുൾ പേര് അറിയില്ല ) 👍👏👏👏...
@praveenm50583 жыл бұрын
@@aneesh88 true...only one not satisfied with d answers was dasaliyan..vinualiyande questions nallatarnu..but criticize cheyan boldness kanikatha pole thoni
@anuu1013 жыл бұрын
@@aneesh88 only he got the guts 👏👏
@penguin47793 жыл бұрын
True.
@AD--hy9gq3 жыл бұрын
ഇങ്ങേരുടെ സംസാര രീതി എനിക്ക് ഇഷ്ട്ടമാണ്. എന്ന് കരുതി വായിൽ തോന്നുന്നത് പറയരുത് bcz he is an influenzer b/w the age grp 15-30. ഞാൻ എന്ത് പറഞ്ഞാലും അതിന്റ after effect നെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല്ല എന്ന അഭിപ്രയം നല്ലതല്ല. വിനു അളിയൻ കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു
@penguin47793 жыл бұрын
*കഴിഞ്ഞ ഒരു പോഡ്‌കാസ്റ്റിൽ Karthik പറയുന്നത് കേട്ടു. ‘ഈ ചാനൽ കുറച്ചു പേർക്കെങ്കിലും influence ആവുമെന്ന്. ഇനിയിപ്പോ അത് സംശയമാണ്.* 🙄
@shamsn98303 жыл бұрын
Athenthaa
@arunmadathil18843 жыл бұрын
Sathyam
@vignesh44983 жыл бұрын
ഈ podcast തന്നെ അരോചകം ആണ്.. Better make entertaining vids with hie ഫ്രന്‍ഡ്സ്.. That would get good reach and would be fun to watch..
@bhagyasree69293 жыл бұрын
Badly influencing
@toxicaethon37703 жыл бұрын
@@bhagyasree6929 exactly👍
@tfnbhabibi3 жыл бұрын
20:04 ദാസൻ അളിയൻ പറഞ്ഞത് കറക്റ്റ് Toxic എന്നാ ഇത്ര വലിയ പട്ടം വല്ലതുമാണോ?
@forragerr3 жыл бұрын
20:10 , lack of thoughts ( സ്വാഭാഹികം )
@Skylex_yt3 жыл бұрын
ദാസന്റെയും വിനുവിന്റെയും നടുക്ക് ഇരിക്കുന്നത് ആരാ മുഹമ്മദ് സാലയോ 😁😁
@mepoldi68373 жыл бұрын
Njanum parayan vannatha...😄😄😄
@innn433 жыл бұрын
😂
@Portgasdace223 жыл бұрын
Earekuree
@prasanthparavoor88453 жыл бұрын
Yes
@visualsnow53733 жыл бұрын
Correct
@felixyt51273 жыл бұрын
🔥🔥🔥
@yaseen13503 жыл бұрын
Hi bro
@user-ub4xf8km9v3 жыл бұрын
Saraleeeei🤩
@chinnusvlogsandeducation39433 жыл бұрын
❤️❤️❤️❤️
@sidharthmdas30563 жыл бұрын
Ithuvare ithil ittathil full kanda video💖
@Parthivmalal3 жыл бұрын
Sarala
@soorajsathya3 жыл бұрын
കുറച്ചുകൂടെ കാര്യ ഗൗരവം ഉള്ള ആളുകളെ കൊണ്ടുവന്നാൽ നന്നായിരിക്കും..... വരുന്ന തലമുറയെ നന്നായി influence ചെയ്യാൻ പ്രാപ്തി ഉള്ള ആരെങ്കിലും..... വേറൊന്നും അല്ല കഴിഞ്ഞ എപിസോടുകൾ വളരെ മികച്ചതായിരുന്നു.... ഇത് just oru suggestion ആയി എടുത്താൽ മതി....❤️
@tylerdurden19623 жыл бұрын
💯💯✔️
@arunmadathil18843 жыл бұрын
Sathyam
@penguin47793 жыл бұрын
Well said. 💯
@albindavis18043 жыл бұрын
Tru🥵
@Jasil5333 жыл бұрын
Kanunnavar kanda pore
@_Sai_Krishnan3 жыл бұрын
Dasan is the best.He is very authentic. Interleks podcast is incomplete without Dasan.
@markantony10693 жыл бұрын
True bro
@ebbi7053 жыл бұрын
100%
@akhiljames84623 жыл бұрын
Strelline kondu varanam ennullavar like adikk gooys..
thette are cheydalum thette thanne ane, athine anthamayi njayeekarikunnavanum thette karan ane, toxic means "toxic"... athine vere artham illa.
@nikishamerin1703 жыл бұрын
Yes
@toxicaethon37703 жыл бұрын
👍
@forragerr3 жыл бұрын
@[0000FF]h nallathine nyayeekarikenda avasyam varunillallo. njan ee commentil karthikine alla udeshichath. karthik pakshe avan cheytha thette manasilayi, athukondane oru comment pulli pin cheythe vachekunath.
@nomore3053 жыл бұрын
About akshay vlogger 😁: 53:48
@athul86613 жыл бұрын
Ithippo........pulliiine kand vanna pulliide fans pwoli..poweresh moodesh ennokke comment idunnu.....interleks podcast inte sthiram viewrsinu ( prathyekich last few episodes) ith atra dahichittilla......erekkore enikkum......
@supersapien51243 жыл бұрын
Yes, positive paryunnath wikki thug fans matram aanu
@user-yx2jm4oq3s3 жыл бұрын
Athe
@penguin47793 жыл бұрын
Yeah. May be avar guestine thumbnailil kandavarayirikkum. But criticise cheythavar interlerksine daily viewers aan. Avar eppazhum ividethanne undavum and The team has understood that and took it positively. Happy for that. 🙂
@thomasbabu64953 жыл бұрын
Crct bro
@abhijiths4263 жыл бұрын
കഴിഞ്ഞ പോഡ് കാസ്റ്റിൽ Pala Saji യെ പോലുള്ളവരെ കളിയാക്കുന്നതിൽ ഉണ്ടായിരുന്ന നിലപാട് ഇവിടെ തുറന്ന് പറയാൻ മടി ഉണ്ടായത് പോലെ.. നല്ലത് ചെയ്തിട്ടുള്ളത് കൊണ്ട് തെറ്റ് ചൂണ്ടികാണിക്കരുത് എന്ന തരത്തിലെ മെന്റാലിറ്റി ഉള്ളവരോട് യോജിക്കുന്നില്ല എന്ന് പറയാൻ കഴിയുന്നില്ലെങ്കിൽ.. ഇങ്ങനുള്ളവരെ വിളിക്കാതിരിക്കു..🙂
@vaz6993 жыл бұрын
That's it
@forragerr3 жыл бұрын
true
@abhijithabhi85643 жыл бұрын
Wikky thug ♥♥♥
@jabirfavas84533 жыл бұрын
Pinnalla aliyaaaa
@Neeraj-kf2tb2 жыл бұрын
52:12 and that has come to reality😄
@travelkaar23333 жыл бұрын
നല്ല രീതിയിൽ podcast വരുവായിരുന്നു അതിനിടയിൽ ഇത് പോലെ നിലപാട് ഇല്ലാത്തവരെ കൊണ്ടിരുത്തി കുളമാക്കി. കാർത്തിക് ബ്രോ എല്ലായിടത്തും സ്വന്തം നിലപാട് വ്യെക്തമാക്കണം. Like ദാസൻ അളിയൻ 👏anyway ഇനിയെങ്കിലും host നെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. You guys are influencers
@yamicreates67933 жыл бұрын
Satyam!
@aksharathavorath3 жыл бұрын
Chrome issue vellapooshiya oru feel undayi...thett aaru cheythaalum ath thettu thanne...shriya emotionally video cheyth aalkare kayyil eduthu nn paranjallo and the other hand ithinod chrome react cheythath emotional ayi poyath justify cheythu. No hate for you people, just pointing out the facts😬
@jeffrinn32413 жыл бұрын
Yes, i actually didn't expected this from vinu. I thought he was more intellectual.
@aksharathavorath3 жыл бұрын
@@jeffrinn3241 yeah, felt the same.
@penguin47793 жыл бұрын
👍🏽
@toxicaethon37703 жыл бұрын
@@jeffrinn3241 👍
@neerali-media3 жыл бұрын
വിക്കി തഗ്സ് ഇരിക്കുന്നതിന്റെ പിറകിൽ "തല തിരിഞ്ഞ കാർത്തിക്ക് മച്ചാൻ"...!!! 😀😀😀😎😎😎
@ramzin13 жыл бұрын
Oru illuminandi mayam
@user-ut1xq7pp6j3 жыл бұрын
വിമർശിക്കേണ്ടവരെ വിമർശിക്കാനുള്ള ചങ്കൂറ്റം കാണിക്ക് കാർത്തിക് ബ്രോ, Dont consider anyone like him as a person stands for the present generation.
@faheemkt20023 жыл бұрын
Joji parayum
@sidh_you93253 жыл бұрын
Ayn
@zapperzap31833 жыл бұрын
Crct⚡️
@Aleena_alee3 жыл бұрын
True
@princesr73953 жыл бұрын
ayseri
@user-yx2jm4oq3s3 жыл бұрын
Dasan bro u are the only wise person in this 5 people... Ethra alamb ayitt ahn dr. Chromental aa penkochinod samsarichath... He is a misogynist.
@nevingeorge98353 жыл бұрын
S
@prasanthk50663 жыл бұрын
Crct
@AMAL-gt6zb3 жыл бұрын
Aa penkoche oru rape allegation aane munnotte vechathe.. Athe problem alle.. Athe newsilum vannu.. He is a doctor ayal aalkkare face cheyyenda aal aane.
@user-yx2jm4oq3s3 жыл бұрын
@@AMAL-gt6zb bro rape oo??? Seriously?? Aa video ippozhm avide thanne ind... Rape culture promote cheyunnu enna parnje... Child abuse. Pulide telegram channel enn paraya pedunna athil vanna kurcg audios...Alland dr chromental rape cheyth enn arum parnjilla. Pihne ningalude dr vanna live thanne dharalam adheham oru asal sthreevirudhan ahn mansilakan... Ethra cheap ayitm theri vilichm ahn samsariche... And dr homophobic aya, women's ne objectivity cheyunna stereotype cheyunna, orupad stories ittirunnu mumb... Ipo puli ath idarila... Ittal ineem pidich nikkan pattilla enn ariyam.
@nibinmthomas27073 жыл бұрын
It's misogynist 👍
@ajithjoseph71383 жыл бұрын
ദാസൻ ഫാൻസ് കംഓൺ.....😍😍😍
@markantony10693 жыл бұрын
Und machane
@enlightenone94943 жыл бұрын
I wondered when Karthik says news എല്ലാം അറിയുന്നത് chromental ന്റെ stories നോക്കിട്ടാണെന്ന് man if you don't have enough time to read news paper and watch news there is a lot of news reading apps contain short news അല്ലാതെ ഭൂരിഭാഗവും fake and miss leading news stories നോക്കി current scenario വിലയിരുത്തുക അല്ല ചെയ്യേണ്ടത്.
@penguin47793 жыл бұрын
True!
@nimish1524a3 жыл бұрын
Yeah
@sharonlizreji30903 жыл бұрын
Yeah
@swathi52713 жыл бұрын
True
@AD--hy9gq3 жыл бұрын
True👍
@adarsh51993 жыл бұрын
Dasan is highly disappointed in this podcast.Check his expression in 32:47. He is trying to laugh with others and he is acting....
@jango26603 жыл бұрын
Dasan is genuine 🙃..
@sulaiman57343 жыл бұрын
വീഡിയോ കണ്ടുകൊണ്ട് കമന്റ് വായിക്കുന്നവരുണ്ടോ 😜
@ashkaribrahim62833 жыл бұрын
Youtubil e video kaaninnavar ivde njekk.🤣😂
@DetectivevibesHari3 жыл бұрын
Illinkil
@otaku89583 жыл бұрын
☺︎︎☻︎
@DetectivevibesHari3 жыл бұрын
@@otaku8958 കുറച്ചു PRANK കാണണമെങ്കിൽ എന്റെ അങ്ങോട്ട് വാ ഞാൻ തരാം നിങ്ങൾ ചിരിച്ചടെ പോവൂളൂ👍💯ഞാൻ ഉറപ്പ് പറയുന്നു
@abhishekpanicker88093 жыл бұрын
Liked exactly when Wikky Thug sang! 💗
@anto48683 жыл бұрын
This is my suggestion 1.bring some entrepreneurs(not a motivational podcast but a podcast providing some values) 2.do a podcast about sex education
@minnalmurali73673 жыл бұрын
Kundan
@albindavis18043 жыл бұрын
@@minnalmurali7367 yeah, This is the reason he mention to talk abt sex education😄
@asmil...69053 жыл бұрын
@@minnalmurali7367 😒
@deadpool87853 жыл бұрын
@@minnalmurali7367 ethu noottaandilaal man jeevikkunne...
@ashkerbossff28443 жыл бұрын
@@deadpool8785 merr
@carnage60423 жыл бұрын
തഗ് എന്ന് സ്വയം പറയുന്ന വെക്തി 😂👍 ഉഫ് ഇജ്ജാതി മാസ്സ് 😂😂
@anandhu2633 жыл бұрын
😂
@carnage60423 жыл бұрын
😅
@lazeemisra96603 жыл бұрын
I agree with u❤️
@scott664843 жыл бұрын
അയാള് പറയുന്നത് കോമഡി ആണെന്ന് അയാള് തന്നെ പറയുന്നു പിന്നെ ഒരു bgm കൂടി കുത്തി kettunnu അത് കാണാൻ കുറച്ച് നല്ല മനുഷ്യരും
@carnage60423 жыл бұрын
@@scott66484 😂
@fayasyusaf54483 жыл бұрын
Dhurantham Sreekhanth ഫാൻസ് 👍👍😂
@a.k37923 жыл бұрын
കഴിഞ്ഞ ദിവസങ്ങളിലെ പൊട് കാസ്റ്റിൽ body shaming,toxicity ഇവയ് ക്കെതിതീരെ കുറച്ചു പ്രോഗ്രസ്സിവായി സംസാരിച്ചപ്പോൾ ഒരു പ്രതിഷാ ഉണ്ടായിരുന്നു... ഇന്ന് ഇൻസ്റ്റയിൽ ടോസിസിറ്റി content ഇടുകയും, തെറി വിളി, മുണ്ട് പൊക്കി കാണിക്കൽ തുടങ്ങിയ ' കുറുമ്പുകൾ' കാണിക്കുകയും,ചെറിയ പിള്ളേരെ സ്വാദിനീ ക്കുന്നതിനും വഴിയൊരുക്കുന്ന ആൾ ആ സീറ്റിലും രണ്ടാമതെ ടോസ്റ്റിറ്റി content ഉണ്ടാകുന്ന വ്യക്തിയെ ന്യായികരിക്കുന്നതും കണ്ടപ്പോൾ നിങ്ങളുടെ പ്രോഗ്ഗ്രെസിവ് ചിന്തഗതി ഇത്രേ ഉള്ളുവെന്ന് പിടിക്കിട്ടി... അന്ന് ആ പെൺകുട്ടി നേരിട്ട സൈബർ അറ്റാക്ക്, abuse നിങ്ങൾ കണ്ടില്ലേ... എന്താണ് അതിനെ കുറിച്ച് പറയാതെ/ചർച്ച ചെയ്യാതെ കഴിഞ്ഞ ദിവസങ്ങളിലെ so called പ്രോഗ്രസ്സീവ് ചിന്തകൾ പറഞവർ ചിരിച്ചു തള്ളിയത്...മികച്ചയൊരു വെള്ള പൂശൽ But dasan ✌️ Try to be a good social influecer
@nikishamerin1703 жыл бұрын
🤝yes disliking this video
@penguin47793 жыл бұрын
Yes. 👍🏽
@bepositive72353 жыл бұрын
👌
@racer39063 жыл бұрын
Ne wikkide ethelm vdo kanditondada myre
@akshay46343 жыл бұрын
Ingane Kurennam irangikkolm...Bro put your hand on heart and promise that u haven't teased a single man in his life for the entire aspects u said till now. These people try their best to turn out positivities in every situation. Don't try to live in this perfect and deformed character of yours and learn to let loose of the human you have in you.....#Removeyourmask 🥱💩
@രമണപ്പൻ3 жыл бұрын
സുനാമിയും കൊടുങ്കാറ്റും ഒന്നിച്ചു വന്നേ പോലെ 😂 moodesh🙅♂️D2D🤗
@PraveenRaj-go2dg3 жыл бұрын
മൂഡേഷ് ഇപ്പോ എയരേഷ് ആയ വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു
@crewmate30313 жыл бұрын
Sambavam entha😂
@PraveenRaj-go2dg3 жыл бұрын
@@crewmate3031 thug annan vere oru interview kodutharnn. Eppo pulli nilathonnumalla. താൻ ബിജെപി ആണെന്ന് പറയാൻ നാണക്കേടായോണ്ട് ന്യൂട്രൽ ആയി നിന്ന് സംസാരിച്ചു. ഇപ്പോ പക്ഷഭേദമില്ലാതെ എല്ലാ പാർട്ടിക്കാരും എടുത്ത് ഊക്കി വിടുന്നു..
@crewmate30313 жыл бұрын
@@PraveenRaj-go2dg uff party nde peril okke thallanum kollanum kore team. oroo vanangal.😂
@akashmenon52243 жыл бұрын
@fihl z konalyst
@Fahadh11263 жыл бұрын
@fihl z valya karayam 😂
@akhilkumar80173 жыл бұрын
Poweresh.....💥💥💥💥
@_erwin__68523 жыл бұрын
😍wikky annan uyir💥
@thamashaunlimited27633 жыл бұрын
വിനു കഴിഞ്ഞ എപ്പിസോടുകളിൽ കണ്ട ആളെ അല്ല ഈ എപ്പിസോഡിൽ 😔😔.. Dr chromentalന്റെ കാര്യത്തിൽ വിനു അവൻ പറയുന്നതും കേട്ട് പഴം വിഴുങ്ങിയ പോലെ ഇരുന്നത് മോശമായി പോയി.... Hats off dasan & sreekanth😘
@forragerr3 жыл бұрын
correct, njn parayan vannatha
@user-yx2jm4oq3s3 жыл бұрын
Adutha podcast il ithine patti samsarikum enn vishwasikunnu... We need to hear an explanation... This is smthing that can't be neglected... Nammal aake koode ishtapedunna kurch per ahn ivar... Ivar koode ingane thodangiyal nth cheyum.
@elizaabeths50873 жыл бұрын
Actually karthik um friends samsarich kond irikunnath kelkan nalla resam aanu...ningal sradhichitundonnu ariyilla..ivark socially nadakunna onnine pattiyum valiya dharana illa...dharana olla kurach karyangalk vyakthathayum illa..ivar nth paranjanu defend cheyyandath...they dont know the facts
@user-yx2jm4oq3s3 жыл бұрын
@@elizaabeths5087 ella dharanayum ind. Ini avre protect cheyn kore per varum. Karthik oru cmnt pin cheythatund ee videoyil Pullide thane cmnt... Ath vaychal dharana undo illeyo enn mansilakum... Please ariyillenkil parayan nikkaruth. 🙏
@thamashaunlimited27633 жыл бұрын
@@elizaabeths5087എനിക്ക് ഇവരെ എല്ലാം ഭയങ്കര ഇഷ്ടമുള്ള ആള് ആണ്.....chromental ആ പെണ്കുട്ടിയെ വളരെ മോശമായ രീതിയിൽ അതിഷേപ്പിച്ചു സംസാരിച്ചതിനെ ഇത്ര ഫോർവേഡ് തിങ്കിങ് എന്നു അവകാശപ്പെടുന്ന വിനു എതിർക്കാതിരുന്നത് ശെരിയായില്ല എന്നെ ഞാൻ പറഞ്ഞുള്ളു...
@SFvlogsShameerali3 жыл бұрын
കാർത്തിക് അണ്ണാ നിങ്ങടെ വലിയൊരു fan ആണ് ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയമല്ലാതെ പിന്നെന്ത് തേങ്ങയാണ് പറയേണ്ടത് എന്ന് അയാളോട് ചോദിക്കണേ നിങ്ങൾക്ക് ഒരുപാട് പേരെ സ്വാധീനിക്കാൻ കഴിവുണ്ട് അത് toxic അല്ലാതെ ആവട്ടെ നന്മകൾ ഭാവുകങ്ങൾ ദാസണ്ണാ 🔥🔥🔥
@akshay80553 жыл бұрын
1:00:39 powereshh🔥❤️🔥
@_kenzohh3 жыл бұрын
⚡⚡
@rafihslifestyle83923 жыл бұрын
Wikky അണ്ണൻ അങ്ങനെ നമ്മുടെ മച്ചാന്റെ അടുത്ത് എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ...!!😌🔥
@ajith0183 жыл бұрын
Karthik surya🔥wikky Thug💥
@Aman-gp6jq3 жыл бұрын
ee thirakkinidayilum interviewin anchor aaivanna Mohammed Salah kk big salute
@aswinar51583 жыл бұрын
ബില്ലോ പേപ്പറോ എന്തോ ഇല്ല.... പൊട്ടി നിന്ന് ഒരേ കോണയാണ് 😂😂😂 Moodesh....🤩🤩 Poweresh....🥳🥳
@varunn30953 жыл бұрын
20:04 ദാസൻ അളിയൻ 👍👌
@akhila963 жыл бұрын
🔥🔥🔥
@jeffrinn32413 жыл бұрын
Glorifying toxicity.! Excellent work Karthik Surya and friends, except dasan👍 didn't expected this from vinu as well. I thought he was more of a mature person.
@forragerr3 жыл бұрын
worst episode, disapointed
@user-yx2jm4oq3s3 жыл бұрын
True. 😡
@krishnadas_V3 жыл бұрын
👍
@arjunrk50413 жыл бұрын
Sathyam
@brahmadathanmr36693 жыл бұрын
💯💯
@abhiramidileep67733 жыл бұрын
Ende super senior wikky bro 🤩🤩🤩 pulli poliya enganokke thanna pavamaa Pandalam NSS 🔥
@VTECH-l5m3 жыл бұрын
ഹോ അങ്ങനെ ആദ്യമായിട്ടാ ഇത് ഫുൾ കണ്ടുത്തീർത്തത് 😅✌️✌️✌️വിക്കി അണ്ണന്റ പവർ....🔥🔥🔥🔥😂😂😂😂
@gamingtube24283 жыл бұрын
Mh
@sharif40953 жыл бұрын
Flag off ചടങ്ങിൽ വച്ച് കാർത്തിക്ക് മച്ചാനോട് ഒരു സെൽഫി എടുത്തോട്ടെ ബ്രോ എന്ന് വിക്കി അളിയൻ ചോദിച്ച ഒരു സീൻ ഉണ്ട്. ഇപ്പോൾ തന്റെ പ്രോഗ്രാമിൽ ഗെസ്റ്റ് ആയിട്ട് ഇരിക്കുന്നു. വിഷയം 🤙❗️
@apsara7223 жыл бұрын
Athinte video undo
@sabeerks82653 жыл бұрын
Karthiksurya vlogs channel il und
@sopanamitmission89613 жыл бұрын
@@sabeerks8265 ethe ane enne parayamo
@sabeerks82653 жыл бұрын
10000 Malayalikal charithram srishtichappol.. World tour flag off KIDILAN vdo aan❤️
@sharif40953 жыл бұрын
@@sopanamitmission8961 mallutravller world ride flag off enn search cheythal karthik machante vlogue kaanam bro. Athinte last endingil ind scene❤️
@Jo_2k043 жыл бұрын
കാത്തിരിക്കുവാരുന്നു... അല്ല മാനേജർ എവിടെ പോയി 🙄😂 I mean akhilesh ചേട്ടൻ രാജി വെച്ചോ 15:31 വിനുവിനെ പുറത്താക്കിയാൽ show ബഹിഷ്കരിക്കുന്നതാണ് 😌
@1990rhl3 жыл бұрын
U don’t have to agree on everything what your guest speaks..you hav all the rights to question him..which u guys didn’t do except Dasan( kudos to u man)..hope u guys hav understood the issue and sure u guys won’t disappoint and improve in the future videos 👍
@sid45133 жыл бұрын
I hope you guys will take constructive criticism seriously The great indian customs ചെയ്തവർ തന്നെ ആണ് ഇതും ചെയ്തത് എന്നത് ഒരു വിരോധാഭാസമാണ് toxicity ഒരു അഭിമാനത്തിന്റെ symbol ആയോ? കുറേ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് അത്കൊണ്ട് ഞങ്ങൾ ചെയുന്ന മോശം കാര്യങ്ങൾ അങ്ങു വിട്ട് കളയണം എന്നതൊക്കെ എന്തൊരു immature വാദങ്ങൾ ആണ് Homophobia bodyshaming casteist slur എല്ലാം normlise ചെയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല അതിന് എത്ര ഫോള്ളവർസ് ഉള്ളവർ ആണേലും ആകെ ആശ്വാസം തോന്നിയത് അഖിൽദാസ് കുറച്ചെങ്കിലും genuine ആയുട്ട് സംസാരിച്ചു എന്നത് മാത്രമാണ് 👌 When karthik said "news ariyanel chromnte story kaananm" i was laughing !! Seriously bruh 😂😂😂 very disappointed with this episode pls don't disappoint us again by inviting Dr.chrom ഞാൻ നന്മരമല്ല എന്ന് പറയുന്നത് തോന്നിവാസം കാണിക്കാനുള്ള ലൈസൻസ് അല്ല
വിക്കി അളിയൻ വന്നത് കൊണ്ട് ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല🤣🤣🤣🤣😍😍😍😍😍
@zainulabideen52953 жыл бұрын
Yes👍
@sudeeshs34003 жыл бұрын
Sathyam❤️
@motokid5723 жыл бұрын
Yes
@sreeharsh26913 жыл бұрын
💯💯💯❤️❤️❤️❤️
@sre_yes3 жыл бұрын
Sathyam🔥
@anaghaanu79053 жыл бұрын
"സംസാരിക്കുന്നത് ജോസഫ് അന്നക്കുട്ടി ജോസ് അല്ലല്ലോ... Doctor chromental alle...Toxic alle???" Aaha....nalla best comment ee parayunna ആൾക്കും അറിയാം പുള്ളി toxic aanennu.Don't glorify it!!Toxic is Toxic!!
@nevingeorge98353 жыл бұрын
Athe
@penguin47793 жыл бұрын
വന്ന് വന്ന് Toxic = Mass BGM and നന്മ = Sad BGM. 🙄😊
@jithin84793 жыл бұрын
What you mean by toxicity, englishil fuck nnh paranjha wow standard malayalathil myr ennh paranjhaa toxic namich
@sid45133 жыл бұрын
@@jithin8479 athin who said that's toxicity?
@nevingeorge98353 жыл бұрын
@@jithin8479 athine aara toxicity enn paranje
@penguin47793 жыл бұрын
0:21 ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യേണ്ട ആവശ്യകത? 🤔
@rikask90473 жыл бұрын
നല്ലൊരു content creater ആണ് 💥 അല്ലാതെ.. Bangaligalikalude lady's superstar alla🤣🤣🙏😪
@Aman-ek1it3 жыл бұрын
@@rikask9047 e bangalikalude lady superstar ara manasilayilla??
@bigsmoke91103 жыл бұрын
@@Aman-ek1it reelsoli
@Raheemabdul2093 жыл бұрын
tik tok queen's venamayirikkum
@aneetta1433 жыл бұрын
Cheythal enthaanu problem,real aayittullavar open aayittu enthum parayummm
@B_e_You3 жыл бұрын
Spotify l kett kazhinj notification vnn odi Vanna le njn😁😁😁✌️✌️✌️✌️🌝🌝
@akhila963 жыл бұрын
Dr chromental എന്തൊക്ക നല്ലകാര്യങ്ങൾ ചെയ്തു എന്നുപറഞ്ഞാലും അയാൾ അയാൾക്കെതിരെ സംസാരിച്ചയാളെ മോശമായി സംസാരിച്ചതും, tribal food നെ മോശമായി കാണിച്ചതും, മുടി കളർ ചെയ്തവരെ കളിയാക്കിയതും, റഷീദ് ഇക്ക ട്രോൾ promote ചെയ്തതും തെറ്റാണ്. ആളുകൾ വിമർശിക്കുന്നത് അയാളുടെ ആശയത്തെയാണ്, വ്യക്തിയെ അല്ല. താൻ ചെയ്തത് തെറ്റാണ് എന്ന് അയാൾ സമ്മതിച്ചാൽ ഒരുപരിതിവരെ ഈ പ്രശ്നങ്ങൾ തീരും.
@@akhila96 oru food ishtappettilla ennu parayunnathil entha thettu... Pullide personal opinion aanu avide thurannu kaatiyathu.. Athinu TRIBALS ne ithilekku pidichittu Scene vere lvl aakanda aavshyam onnum ILLA ❗️
@akhila963 жыл бұрын
@@karthiii43 ishtapettilla enn manyamayi paranjathallallo vomiting emoji ittathalle. Ini athum thanikk offensive aayi thonnunnillenkil oru example parayam. Thaan britanil pokumbol aviduthe aalkkar indian food nte photo vech vomiting emoji ittal thanikk onnum thonnille?
@JISHNU19943 жыл бұрын
ആൾക്കാരെ judge ചെയ്യുവാൻ നമ്മൾക്ക് വളരെയധികം താൽപര്യം ഉണ്ടാവും . അവർക്ക് പറയാനുള്ളത് കേൾക്കാനും സംഭാഷണം ചെയ്യുവാനുമുള്ള വേദി കൊടുത്തതിൽ സന്തോഷം. ഒരാളെ hurt ചെയ്യാത്ത രീതിയിൽ content ഉണ്ടാക്കുന്ന എല്ലാവരും നന്നായി ഉയർന്നു വരട്ടെ.
@ka_efx3 жыл бұрын
31:22 karthik so cute❤❤❤❤
@abin54213 жыл бұрын
Powereshwaran💯💥
@devinandanap20513 жыл бұрын
Innale full irunn Spotify il kettarunn.. It was good. Chettan Joseph annamkutty Joseine invite cheyyamo.. Athoru puthiya combo aavum, ningal ellaroode aavumbo.. He can share more about books, reading and all.. ❤
@navaneethkrishna2883 жыл бұрын
Yeah I was about to say that😊 Such an adorable person. 💛
@MJ-fx8fz3 жыл бұрын
I don't understand what the heck are you talking about. Chromental നെ നന്നായി വേളപ്പൂശാൻ ശ്രമിക്കുന്നുണ്ടല്ലോ, കുറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ പിന്നീട് ഒരു ചീത്ത കാര്യം ചെയ്തു കഴിഞ്ഞാൽ അതിനെ ചോദ്യം ചെയ്യാൻ പാടില്ല എന്നാണോ നിങ്ങൾ പറയുന്നത്. എത്ര Charity ചെയ്യുന്ന ആൾ ആയാലും ഒരു കൊലപാതകം ചെയ്തു കഴിഞ്ഞാൽ ആ ചാരിറ്റിയുടെ പേരിൽ punishment ഇളവ് ലഭിക്കുന്ന ഒരു രാജ്യമല്ല നമ്മുടേത് എന്ന് നിങ്ങൾ ഓർക്കണം
@penguin47793 жыл бұрын
*Satyam. Phone eduth social mediayil kore posts ittal avar influencer aai. Pinne interview, Inauguration.* 🙄
@nevingeorge98353 жыл бұрын
Athe. Pablo Escobarine pole
@devineagel53783 жыл бұрын
Chumma illatha prashnagal undakalla
@zamynotop26493 жыл бұрын
Orale kolunnathum ithum ay enth bendam an ullath. Dr chrome first muthal chyunath an ipolum chyth kond irikunath ath viewers accept chythath kond analo ayal walarnath ipo kedn mongit karym ila😂😂
@sufaid56963 жыл бұрын
ഇവിടെ കുറച്ചു പേർ chromental ആരെയും കൊന്നില്ലല്ലോ എന്നു ചോദിച്ചു വരുന്നുണ്ട്,ഒന്നാമത്തെ കാര്യം അയാൾ അത് ഒരു ഉദാഹരണം ആയി എടുത്തതാണ്,രണ്ടാമത് കൊല മാത്രം അല്ല ഇവിടെ തെറ്റുകൾ ഉള്ളത്,അയാൾ ചെയ്ത തെറ്റ് ഇവിടെ പകൽ പോലെ വ്യക്തമാണ്,എന്നിട്ടും കിടന്നു ന്യായീകരിക്കുണ്ടല്ലോ😏
@safwansms604411 ай бұрын
Uffff best interview ❤ entertainment ❤
@aparnas68183 жыл бұрын
No wonder y dasan was silent on this podcast..totally disappointed abt vinu
@forragerr3 жыл бұрын
yes
@rcmpayyoli34283 жыл бұрын
Correct... Oon verum fanboy aayi poyi
@aparnas68183 жыл бұрын
@@rcmpayyoli3428 exactly
@Adhi_0123 жыл бұрын
Don't Judge Anyone With 1hr Video🤫
@aparnas68183 жыл бұрын
@@Adhi_012 i was jst talking abt my feeling of disappointment..i never sad anythg bad abt him