കയറ്റത്തിൽ കിടന്ന വണ്ടിടെ ഹാൻഡ് ബ്രേക്ക് ഇടാതെ സ്പാർക്ക് പ്ലഗ് അഴിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്, വണ്ടി സേഫ് ആയി താഴെ ഉള്ള പാടത്ത് പോയി നിന്നു😆
@KeralaAutoTech4 жыл бұрын
💥 😜😜😜
@FavasCk-wz1rj3 жыл бұрын
Bro ende car break pidikkumbol grriiii enn paranja sound varan karan.liner poyatano.(wagonr stringer)
@athulgeothomas4 жыл бұрын
'Vandiprandan' nte sound എവിടെയോ തോന്നി
@KeralaAutoTech4 жыл бұрын
യേ ചാൻസില്ല 😜 ഇത് എന്റെ സ്വന്തം സൗണ്ട് ആണ് 😝😝
@LearnAutoByAnoopBhaskar4 жыл бұрын
Good one bro....
@KeralaAutoTech4 жыл бұрын
Thsnks അനൂപേട്ട ❤️
@FavasCk-wz1rj3 жыл бұрын
Bro ente car wash cheyyumbol(WagonR stringray)front tierinde disc undavoole avde vellam aakumbol karutha kari vellam alloy wheeliloode olich irangum.alloy wheel karuthathavum .atin valla complintum undayittanoo.
@KeralaAutoTech3 жыл бұрын
അത് complaint അല്ല ,ബ്രേക്ക് പാഡ് ന്റെ പൊടി alloy wheelil പറ്റിപിടിച്ചിരിക്കുന്നതാണ്.
പാർക്കിങ് ബ്രേക്ക് തന്നെയാണ് ഏറ്റവും അനുയോജ്യമായത്
@abhinav-pe2fi4 жыл бұрын
But lockdown time il koreper gearil itirkn parnju.. atond choicheta bro ..
@KeralaAutoTech4 жыл бұрын
കൂടുതൽ കുത്തനെ ഇറക്കാമോ കയറ്റമോ ഉള്ള സ്ഥലങ്ങളിൽ ആണ് ഗിയറുകൾ ഉപയോഗിക്കേണ്ട ആവശ്യകത ഉള്ളു , കാരണം വലിയ ഇറകത്തിൽ ചിലപ്പോൾ വാഹനത്തെ പിടിച്ചു നിർത്താനുള്ള കഴിവ് പാർക്കിങ് ബ്രേക്കിന് ഉണ്ടായെന്നു വരില്ല അതാണ് 👍
@ParavaKerala4 жыл бұрын
ഇങ്ങനെ കൊറേ ഓവർ കെയറിങ് അന്ധവിശ്വാസങ്ങൾ വണ്ടി ഫീൽഡിലുണ്ട്. വണ്ടി ഓടുമ്പോൾ ഗിയർ ഷിഫ്റ്റിനുമോളിൽ കൈ റെസ്റ്റ് ചെയ്യാൻ പാടില്ല എന്ന് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ?
@KeralaAutoTech4 жыл бұрын
കൈ rest ചെയ്താൽ ഒന്നും shifting lever mechanism തകരാറിൽ ആവുകയൊന്നുമില്ല, ചിലപ്പോൾ ഒരുപാട് കാലങ്ങൾക്കു ശേഷം പുറം ഭാഗത്തുള്ള finishing coating ന് ഒരു മങ്ങൽ വരാം ,
@anoopmc80542 жыл бұрын
@@KeralaAutoTech ഗിയർ നു മുകളിൽ കൈ വെച്ചു വണ്ടി ഓടിച്ചാൽ കൂടുതൽ പ്രഷർ ഗിയർ ബോക്സിനു ഉണ്ടാകും Nb: എന്നോട് nippon toyota ഇൽ നിന്നു പറഞ്ഞതാണ്,
@abusamhasabithsalim54912 жыл бұрын
ഒറ്റ വാക്കിൽ പറയേണ്ടത് ഒരായിരം വാക്കിൽ...
@KeralaAutoTech2 жыл бұрын
ചിലർക്ക് പെട്ടെന്ന് മനസിൽ ആവും ചിലർക്ക് ആ ഒറ്റവാക്കിൽ മനസിൽ ആവണമെന്നില്ലലോ 🙏🏃
@saneeshtirur12464 жыл бұрын
Yevide bro kurach ayalo
@KeralaAutoTech4 жыл бұрын
ഇവിടെ ഉണ്ടേ 😍
@Danish-wj3fx4 жыл бұрын
Bro... ഗിയറിൽ ഇട്ടാലും ചില വണ്ടികൾ ഇറങ്ങാറുണ്ടല്ലോ..അതിന്റെ കാരണം എന്താ??
@KeralaAutoTech4 жыл бұрын
Clutch plate ന്റെ തേയ്മാനം കൂടുതലോ, flywheel തേയ്മാനം കൂടുതലോ , അല്ലെങ്കിൽ compression കുറവോ വന്നാൽ സംഭവിക്കാം ❤️
@sreeragnedumbaan77633 жыл бұрын
👍
@KeralaAutoTech3 жыл бұрын
❤️
@naseems14 жыл бұрын
ന്യൂട്രേലിൽ ഈ കോമ്പ്രെഷൻ ലഭിക്കില്ലേ? എന്താണ് കാരണം?
ഈ വീഡിയോയില്‍ കാണുന്ന ആ ചെറിയ പീസ് ആണ് ഗിയറില്‍ ഇടുമ്പോള്‍ കാര്‍ പുറകോട്ടു പോകാതെ പിടിച്ചു നിര്‍ത്തുന്നത് ..വണ്ടിയുടെ ലോഡ് മുഴുവന്‍ അതിലാണ് , ഇത് complaint വരും ...വിഷയം ഒന്ന്‍ കൂടി പരിശോധിക്കുക kzbin.info/www/bejne/n2LKhYukoN2bfqc