ഇല്ല ബ്രോ ഇപ്പോ വർക്ക് കഴിഞ്ഞു സമയം കിട്ടാർ ഇല്ല പിന്നെ നല്ല മടിയും ഉണ്ട് 😁😄
@saranr.v21 сағат бұрын
@ ഒന്നൂടി തുടങ്ങ് ബ്രോ set ആവും ❤️
@KeralaAutoTech9 сағат бұрын
തുടങ്ങണം ബ്രോ 💞💞
@shabiralisha7391Күн бұрын
Histary engine edukum
@subformovies3293 күн бұрын
Bro brokk njan bro de 1 day wage tharam... Enikk oru 2 nd hand car edukkan koode varan pattumo? Full chilav ente vaka🌝
@vkingssportsandgaming132228 күн бұрын
Silencer nn oru sound verum irkkam irangumbo reason enthaakum
@kdr545528 күн бұрын
Alternatinu warranty kittumo
@KeralaAutoTech27 күн бұрын
കിട്ടും
@saneebsanee4261Ай бұрын
ഒരു സാധാരണ കാരന് നിങ്ങൾ പറഞ്ഞു തന്നത് വലിയൊരു കാര്യം ആണ്
@MuhammedMusthafa-h9cАй бұрын
പല അപകടം ഇത് കാരണം ആവാം.. ശക്തമായ ബ്രേക് ചെയ്താൽ വാഹനം കൃത്യ സമയത് കൃത്യ സ്ഥാനത് നില്കുന്നില്ല 👍🏻abs സിസ്റ്റം പരാജയം ആണ്.
@sajans8078Ай бұрын
Workshop people charged me 1400 to replace both the tubes.
@FoodistIrittyАй бұрын
റീ രജിസ്ട്രേഷൻ വണ്ടിക്ക് വില കുറവാണ് , അത് എടുത്താൽ പണിയാകുമോ
@FoodistIrittyАй бұрын
2011 ritz diesal 145000 klmr ooodi , ഈ വണ്ടി സെക്കൻഡ് ഹാൻഡ് എടുത്താൽ എനിക്ക് പണി കിട്ടുമോ , single owner aaanu
@SafeerRahman-k7dАй бұрын
DPF filter അയിച്ച് ക്ലീൻ ചെയ്യുന്ന സ്ഥാപനത്തിലെ നമ്പർ ഉണ്ടോ?
@ShidhinbabuShidhi2 ай бұрын
നല്ല ഒരു സന്ദേശം 👍
@ജിമ്പ്രുട്ടൻ-ഭ4ഷ2 ай бұрын
Bro nigal evdanu?
@KeralaAutoTech2 ай бұрын
UAE
@anillal38652 ай бұрын
😂
@fidhaasvlogz60082 ай бұрын
നല്ല വീഡിയോ
@KeralaAutoTech2 ай бұрын
Thank you 🙏
@navasmkmk93892 ай бұрын
Zen diesel 1527 cc anu ithinte power koottan pattumooo
@sajith27042 ай бұрын
നല്ല വീഡിയോ വളരെ ഉപകാരമാകും എല്ലാവർക്കും
@KeralaAutoTech2 ай бұрын
Thank you 💞🤩
@sureshsangaran22902 ай бұрын
ചേട്ടാ പുതിയ ബീറ്റാർഇ വച്ചിട്ടു കാലത്ത് നോക്കുബോൾ ചാർജ് ഇല്ല എന്റയിരിക്കും പോരോബ്ലം
@KeralaAutoTech2 ай бұрын
Voltage drain ആവുന്നുണ്ടാവും വർക്ഷോപ്പിൽ കാണിക്കു
@mariyaissa392 ай бұрын
നന്നായി പറഞ്ഞു ട്ടോ... അഭിനന്ദനങ്ങൾ... 👏👏👏
@KeralaAutoTech2 ай бұрын
@@mariyaissa39 🙏
@bazzmon28592 ай бұрын
Engine case okke pottuga yenn paranha Company pakka fraud anu
@RajeeshMc2 ай бұрын
Nice video bro 👍
@SANILKRISHNA-gh9yg2 ай бұрын
😂😂😂😂😂
@hydruuuuu58752 ай бұрын
Ath vandiyude endhaa🙈 Vandikkum athundoo😂😂
@royaltechmalayalam490918 күн бұрын
Andi😁
@MLS07072 ай бұрын
Good information bro thanks 🙏
@thulaseedharannairp60692 ай бұрын
👍🏾👍🏾👍🏾
@AkshayAkshay-wj3tm2 ай бұрын
Steering look
@vimalkumar-uj6ej2 ай бұрын
Belt idanam appo seriyakum
@mallumigrantsdiary2 ай бұрын
Engine wall thicknes ഒക്കെ ഇപ്പൊ വളരെ ശോകം.. എത്ത ബ്രോ വണ്ടി...
@gokul_76002 ай бұрын
A/c യുടെ കുഞ്ഞ് 🤣🤣
@Purposefullguy2 ай бұрын
ac ittappo ac compressor stuck aayathondu engine off aayathaano
@user-ex6pu1tq3w2 ай бұрын
134nteyum 1234nteyum adapter different an
@KeralaAutoTech2 ай бұрын
@@user-ex6pu1tq3w അതേ. വേറെ ഗാരേജ്ജിൽ നിന്നും വന്ന വണ്ടി ആണ്, മിക്കവാറും അ ഗ്യാസ് ഇല്ലാത്തതിനാൽ ഇത് അടിച്ചതിയിരിക്കാൻ ആണ് സദ്യധ. ഫില്ലിംഗ് pipe ൻറെ സെക്കൻഡറി അഡാപ്റ്റർ വഴി 2 ടൈപ്പ് മെഷീൻ കണക്ട് ചെയ്യാൻ സാധിക്കും. ചിലപ്പോൾ അങ്ങനെ ഫിൽ ചെയ്തിരിക്കാൻ ആണ് സാദ്ധ്യത
സുഹൃത്തേ പുതിയ വാഹനം തന്ന് പറ്റിക്കുമ്പോൾ എന്ത് ചെയ്യണം അതുപോലെ ടാറ്റാ സുമോ സർവീസ് നോക്കുക, നിർത്തിപ്പോയ ഒരുവിധം വാഹനങ്ങൾക്ക് പാർട്സ് കിട്ടുന്നുണ്ട് കയ്യിൽ ഉള്ള പൈസക്ക് വണ്ടി വാങ്ങുന്നവർക്ക് സെക്കന്റ് വാഹനം ഉപകാരം ആണ് അതുപോലെ മെക്കാനിക്കിന് കംപ്ലയിന്റ് മുഴുവൻ പറയാൻ കഴിയുമോ അതുപോലെ സെക്കന്റ് വാഹനം നൽകുന്നവരിൽ 75% നേർ രേഖ ക്കാർ ആണ്
@KeralaAutoTech2 ай бұрын
എല്ലാം ഒന്നും മെക്കാനിക്കിനോട് കണ്ടു പിടിക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ 90 % എന്ന് പറയാം .ഒരു സാധരണകാരൻ പോയി നോക്കി വാങ്ങുന്നതും ഒരു മെക്കാനിക്കിനെ കൂടെ കൂട്ടുന്നതും വ്യത്യസമില്ലേ. പുതിയ വാഹനം തന്ന് എങ്ങനെ പറ്റിക്കാൻ ആണ് 🤔
@fidhaasvlogz60082 ай бұрын
വേണ്ട ഒന്നും നോക്കാതെ അങ്ങ് എടുക്കാം... വാഹനം വിൽക്കുന്നവൻ ചിലപ്പോ വെറുതെ തന്നു നമ്മളെ പറ്റിച്ചാലോ
@VValsan-hf6nc2 ай бұрын
ബ്രോ വളരെ നല്ല വിഡിയോ
@KeralaAutoTech2 ай бұрын
Thanks
@kiranramankutty32693 ай бұрын
ന്യൂ passion aanu. Key on aakumbol eagine light kathum gear matti odichu thudamgumbol off aakum. Normal ealla vandiyum ingane aano..
@KeralaAutoTech3 ай бұрын
അത് normal ആണ് ബ്രോ
@askarmohammed66763 ай бұрын
1500rpm ഇൽ ഇന്നോവ പോലുള്ള 2.5 വണ്ടികൾ 5th ഗിയർ വരില്ല.