ഇങ്ങനെ ഉള്ള ജോലി ചെയ്യുന്ന എല്ലാവരെയും കാത്തോളണ എൻ്റെ കൃഷ്ണാ...🙏
@akhilnathviswanathan Жыл бұрын
എത്ര skill ഉണ്ടെങ്കിലും safety ക്ക് importance കൊടുക്കണം കാരണം നമ്മൾ എല്ലാം മനുഷ്യരാണ് ഒരു ചെറിയ തലകറക്കം ഉണ്ടായാൽ എന്ത് ചെയ്യും... Safety ഇല്ലെങ്കിൽ എല്ല് ഒടിയും muscle ചതയും ഞരമ്പുകൾ മുറിയും ഒരുവട്ടം അങ്ങനെ സംഭവിച്ചാൽ എല്ലാം പഴയതുപോലെ ആകില്ല അത്കൊണ്ട് എപ്പോഴും safety ക്ക് importance കൊടുക്കണം 👍🤗
@doglover6264 Жыл бұрын
അനിയാ കുറച്ച് സൂക്ഷിക്കണം കേട്ടോ ഞാനും നിങ്ങളെപ്പോലെ എല്ലാ ജോലിയും ചെയ്യുമായിരുന്നു ഞാനും ഒരു കിണറിൽ ഇതേപോലെ ഇറങ്ങിയതാ ഒരു കരിങ്കൽ കെട്ടി മുകളിൽ കയറ്റി അത് പൊട്ടി തലയിൽ വീഴുന്നു അങ്ങനെ സ്പൈനൽകോഡ് പൊട്ടി കഴുത്തിനുതാഴെ ചലനശേഷി പോയി ഇപ്പോൾ 12 വർഷമായി ഇത് കാണുമ്പോൾ എനിക്ക് പേടിയാവുന്നു എല്ലാം സൂക്ഷിച്ച് വേണം
@febinfebi1749 Жыл бұрын
Appo engane ith type aaki🥺
@doglover6264 Жыл бұрын
@@febinfebi1749 ഞാൻ ഫോൺ ക്ലിപ്പിൽ വച്ചിട്ടുണ്ട് നാവുകൊണ്ട് തൊട്ട് ടൈപ്പ് ചെയ്യുന്നു
@shajirani8287 Жыл бұрын
@@doglover6264😢😢😢
@sanushgeorgegeorge3256 Жыл бұрын
❤️❤️🙏god is love
@adl4913 Жыл бұрын
@@doglover6264 താൻ ഈ പറയുന്നത് ഉള്ളത് തന്നെയാണോ
@vidhyatk1983 Жыл бұрын
കുറച്ചൊക്കെ സേഫ്റ്റി നോക്കി ഇത്തരം വർക്കുകൾ ചെയ്തൂടെ . 👍
@manjesh6795 Жыл бұрын
പ്രകൃതിയിലെ എല്ലാ ജീവികൾക്കും പ്രാധാന്യം നൽകുന്ന channel😊😊
Firozikkakk Rathish Annan - Mowgli Annanu Sachi Annan 😂🔥
@mpoolavlogz2383 Жыл бұрын
പ്ലീസ് ബ്രോ... ഒരു കയർ കയ്യിൽ കരുതിക്കൂടെ... ന്തിന് വെറും കയ്യോടെ ഇത്രേം റിസ്ക്കെടുത്തു ഇറങ്ങുന്നത് 🙏🏻🙏🏻
@sperkey Жыл бұрын
Pinnalla 👑
@kailaskr9558 Жыл бұрын
ചെരിഞ്ഞ് നിൽക്കുന്ന മര ചില്ലയിൽ കേറുന്നത് എങ്ങനെയെന്നു കാണിക്കാമോ
@sreyasthoppil28 Жыл бұрын
Bro body raksheyum ila❤
@noneedtoknow75 Жыл бұрын
Safety mugyam bigilee🙌❤️
@chennithala177 Жыл бұрын
പാവം ചിന്നനൻ❤
@sreekalacs9531 Жыл бұрын
ഇവിടെ വന്നു മാങ്ങ പറിച്ചു തരാമോ
@shebincg735511 ай бұрын
👌👌👌🥰❤️
@vishnu.vvishnu.v3676 Жыл бұрын
Safety venam bro
@kidgaming6384 Жыл бұрын
😊
@shaijusachu1414 Жыл бұрын
😁😁🦋
@sachincb1350 Жыл бұрын
Meesha pirichottee😄😄
@Siva-yq1mn Жыл бұрын
Manasilayi chetta 😂🥰
@vijeshpv6992 Жыл бұрын
നീ ഇപ്പോൾ കാണിക്കുന്നത് കഴിവല്ല അഹങ്കാരമാണ്....
@meenasbmeenasb290 Жыл бұрын
Aano😢
@lineshkumarlineshkumar9509 Жыл бұрын
എനിക്കും😡 രണ്ടു പൊട്ടിക്കാൻ തോന്നുന്നു ഇഷ്ടം കൊണ്ടാണ് അവൻ ലാസ്റ്റ് ആ കിണറിനു വട്ടം കെട്ടിരിക്കുന്ന മാരകമ്പിൽ കൈ അമർത്തി നോക്കുബോൾ ഒരു പേടി
@hafis9182 Жыл бұрын
Mougli ith inno innaleyo thodangyathalla
@lineshkumarlineshkumar9509 Жыл бұрын
@@hafis9182 ശേരിയായിരിക്കാം പക്ഷെ കുറച്ചു കൂടി കെയർഫുൾ ആകണം ബ്രോ അതാണ് 🙏എല്ലായിപ്പോഴും ഒരുപോലെ ആകില്ല
@gjmowgli9377 Жыл бұрын
സേഫ്റ്റി ഏക്യുപ്മെന്റ്സ് ഉപയോഗിച്ചാൽ ആജോലി ഞാൻ പേടിച്ചു ചെയ്യുന്നു എന്നാണ്. വാവ സുരേഷിന് പാമ്പുംപിടിക്കാനുള്ള കമ്പീo തുമ്പീo കൊടുത്തുവിടുന്നപോലാണ്. ചിലപ്പോൾ സമയം നല്ലതാണെങ്കിൽ താഴെവീണു ചത്തു എന്നും വരും 😂 നിങ്ങൾക് നിങ്ങളുടെ ജീവനിൽ കൊതിയുണ്ടേൽ നിങ്ങൾ സംരക്ഷിക്കുക വേറെ വഴിയില്ല 😄
@kpnson2087 Жыл бұрын
കൊളളാം 😆😆❤❤
@VibinC-ru5py Жыл бұрын
😳😳😳
@LM10_101 Жыл бұрын
🔥
@sanjaysanju-wg2vo Жыл бұрын
Good job machaneeeeee
@shijucj3782 Жыл бұрын
Adipoli bro
@myhobbies5632 Жыл бұрын
♥️
@VibinC-ru5py Жыл бұрын
Nice video 👏👏👏👏
@amalnathamal1977 Жыл бұрын
❤❤❤❤
@shaheersshaheers5810 Жыл бұрын
🥰🥰🥰👍
@Akhilakhil-dt3vd Жыл бұрын
Bro njan Ella videosum kanarund But ithuvare njan comments onnum cheythittilla. But ippo comment cheyyan thonni. നമുക്ക് എത്ര എക്സ്പീരിയൻസ് ഉണ്ടെങ്കിലും നമ്മുടെ സേഫ്റ്റി നമ്മൾ തന്നെ നോക്കണം. ഒരു കയർ എങ്കിലും സപ്പോട്ടിനായ് ഉപയോഗിച്ചുകൊണ്ട് ക്ലീനിങ് ചെയ്യയിരുന്നൂ.
@sujithpchakkaraunni3955 Жыл бұрын
Kollam ❤️❤️❤️
@VETTA-Wibe Жыл бұрын
നിന്നെ എനിക്ക് ഇഷ്ട്ടായി മുത്തേ 😂😂
@renjithunni6617 Жыл бұрын
മനസിലായില്ലേ
@vishnu.vvishnu.v3676 Жыл бұрын
❤️❤️❤️👍🙏
@DhaneshEdachana Жыл бұрын
🙂💕
@panjuzworld Жыл бұрын
😱😱😱😱😱😱😱❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@madmaddylfa469 Жыл бұрын
♥♥♥
@mayavinallavan4842 Жыл бұрын
ചേട്ടാ എന്താ ഈ കാണിക്കുന്നത്, സേഫ്റ്റി ഒന്നും ഇല്ലാതെ ഇനി ഇങ്ങനെ ചെയ്യരുത്