Bougainvillea Part 2കടലാസ്സ്‌ റോസ ഗ്രാഫ്റിംഗ്

  Рет қаралды 60,108

gkp15

gkp15

Күн бұрын

Пікірлер: 131
@mariacarmelnirmala4395
@mariacarmelnirmala4395 8 ай бұрын
ബോഗൈൻവില്ല യിൽ ഇലയിലും പൂവിലും വെള്ളം വീഴാതെ ശ്രദ്ധിക്കണം എന്നാണല്ലോ ഒട്ടുമുക്കാലും നഴ്സറിക്കാർ പറയുന്നത്. താങ്കളുടെ വിശദീകരണം കേട്ടപ്പോൾ കുറേകൂടി ആത്മാർത്ഥത ഉണ്ടെന്നു തോന്നി. താങ്കൾ പറഞ്ഞുതന്ന അറിവുകൾക്ക് വളരെ നന്ദി. 🙏🏻
@gkp15
@gkp15 8 ай бұрын
കുറെ ആളുകൾ ചോദിക്കുന്നുണ്ട് .ഉള്ളിലെ വെളുത്ത പൂക്കൾ കരിഞ്ഞ ശേഷം വെള്ളം തളിച്ചാൽ പൂക്കൾ കോഴിയും .അതിനു മുമ്പ് കുറെ നാൾ കളർ ഉള്ള ദളങ്ങൾ വിരിഞ്ഞു നിൽക്കും ആ സമയം പൂക്കൾ നനച്ചു കൊടുത്താൽ കൂടുതൽ നാൾ നിൽക്കും
@mariacarmelnirmala4395
@mariacarmelnirmala4395 8 ай бұрын
@@gkp15 Thank u 4 the information 👌
@minitomson
@minitomson 2 жыл бұрын
കുറെ നാളായി ഇത് പഠിക്കണം എന്ന് വിചാരിച്ചിട്ട്, thank you
@ebrahimkarimkaruvill
@ebrahimkarimkaruvill 4 жыл бұрын
Adhikamarkum ariyatha karyam paranju thannathinu valare nanni 👍
@fidha8911
@fidha8911 Жыл бұрын
വളരെ ഉപകാരം.കാത്തിരുന്നവീടിയോ...ഒരായിരം നന്നി.
@vinodhjoseph4397
@vinodhjoseph4397 7 ай бұрын
Cheriya plantukal vilpanakku undo?. Kuranja vilayil..
@arm378
@arm378 3 жыл бұрын
Thank you for the video .For v grafting you said to chose tender thin stems which is green in colour .so should mother plants stem also be green and thin? The grated stem should be covered in a cover.When selecting a scion how long should it be ? When do we remove the green grafting tape .after grating should the plant be kept in shade ?.How many nodes should it have? I know I have too many doubts. 😀. Evide eppo mazhya so though of trying
@alenojacob9966
@alenojacob9966 4 жыл бұрын
Sir boggenvilla prurne cheyyunna time eppol annu mazha kerathil theerumbol November half akkum athukazhiju prue cheyyuthu valam ettal mathiyo ethu valam kodukkanam plz give your valuble information
@mariyajose7083
@mariyajose7083 3 жыл бұрын
Use full video👌👌👏
@rasheedrasheedkt9010
@rasheedrasheedkt9010 3 жыл бұрын
വെറൈറ്റി കളർ ഗ്രോബാഗിലുള്ള ചെറിയ തൈ എവിടെ കിട്ടും ഏട്ടാ
@sheebajoseph6330
@sheebajoseph6330 3 жыл бұрын
സൂപ്പർസർ..... വളരെയധികം ഇഷ്ടപ്പെട്ടു.... ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്....ഇത്രയും വിശദമായി പറയുകയും മനോഹരമായി വീഡിയോ ചെയ്യുകയും ചെയ്തതിനു ഒരുപാട് നന്ദി.... പലരും യൂട്യൂബിൽ വീഡിയോ ചെയ്യുന്നുണ്ട്. എങ്കിലും ഉപകാരം ഉള്ളത് വളരെ ചുരുക്കം ആണ് God bless u....🙏🙏...
@samezainu
@samezainu 3 жыл бұрын
Rambuttan layer cheythal fruit undaakiillee... side branchil layering cheythoodee?? Pls replay..
@ashathomas2025
@ashathomas2025 4 жыл бұрын
Very interesting. വീഡിയോ കണ്ടശേഷം കടലാസ് റോസിൽ ഗ്രാഫ്റ്റ് ചെയ്തു. ഇനി രണ്ടാഴ്ച കാത്തിരിക്കാം.
@preejasamvincent3217
@preejasamvincent3217 2 жыл бұрын
Very well explained.thank you.
@aboobackersiddique6805
@aboobackersiddique6805 4 жыл бұрын
2വർഷമായി ചട്ടിയിലുളള bougainville ചെടിയാണ്.6മാസം മുന്നേയാണ് ആലവളവും 16-16 ചേർത്തത്.*ഇനി എപ്പോഴാണ് പ്രൂൺ ചെയ്യേണ്ടതും വളം ചേർക്കേണ്ടതും?.*ഏത് വളമാണ് ചേർക്കേണ്ടത്?*മറുപടി പ്രതീക്ഷിക്കുന്നു.
@gkp15
@gkp15 4 жыл бұрын
Aboobacker Siddique 16-16-16 ചേർക്കുന്നത് അളവ് കുറച്ചു 2 മാസം കൂടുമ്പോൾ ..ഇനി സെപ്തംബര് മുതൽ 2 മോന്ത്സ് കൂടുമ്പോൾ പൊട്ടാഷ്. (k ) കൂടുതലുള്ളകൂടുതലുള്ള. വളങ്ങൾ കൊടുക്കുക
@thameesashanavas5369
@thameesashanavas5369 4 жыл бұрын
Landil നട്ട് , കൂടിയ തോതിലുള്ള പൂക്കള് വരാനുള്ള വഴി എതെങ്കിലും ഉണ്ടോ .......
@hajaranazar1724
@hajaranazar1724 2 жыл бұрын
ഞാൻ ചെയ്യാറുണ്ട് വല്ലപ്പോഴും ശെരിയാകാറുള്ളു ഗുഡ്‌ sir 🥰
@sandhya.l8449
@sandhya.l8449 2 жыл бұрын
Graft ചെയ്ത കവർ എത്ര ആഴ്ചക്ക് ശേഷമാണ് കേട്ട് അഴിച്ചുമാറ്റേണ്ടത് ഗ്രാഫ്റ്റിങ് കഴിഞ്ഞു തണലത്താണോവയ്ക്കേണ്ടത്
@gkp15
@gkp15 2 жыл бұрын
ചെടിയുടെ പരുവം , ചെയ്യുന്ന മാസം , ചെയ്യുന്ന തണ്ടിന്റെ വലിപ്പം അങ്ങനെ പലകാര്യങ്ങളും മൂലം 2 ആഴ്ച മുതൽ 6 ആഴ്ച വരെ എടുക്കും തണലത്തു വയ്ക്കുന്നതാണ്. നല്ലതു .
@sandhya.l8449
@sandhya.l8449 2 жыл бұрын
@@gkp15 ok sir ഞാൻ ചെയ്തു നോക്കിയിട്ട് അറിയിക്കാം thank you verymuch
@mercykuttyvc1680
@mercykuttyvc1680 3 жыл бұрын
Bougainvilla mathilinte puratheku chanju kidakkan enthu cheyanam
@11a-2-advaitrajeev4
@11a-2-advaitrajeev4 3 жыл бұрын
സൂപ്പർ ഒരു പാട് ഇഷ്ടമായി നന്ദി 👍👍
@muhammedabdulkader7376
@muhammedabdulkader7376 7 ай бұрын
ഗ്രാഫ്റ്റിങ്ങു ടേപ്പ് എവിടെ കിട്ടും
@martinponkunnam
@martinponkunnam 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് നല്ല വണ്ണമുള്ള കമ്പ് വേരുപിടിപ്പിക്കുന്നതു എങ്ങനെയാണ്?
@gkp15
@gkp15 4 жыл бұрын
martin lukose വാട്ടർ ലയറിങ്
@gkp15
@gkp15 4 жыл бұрын
martin lukose first part ൽ ഉണ്ട്
@martinponkunnam
@martinponkunnam 4 жыл бұрын
@@gkp15 നന്ദി. കാണാൻ പോകുന്നു
@purushothamanvv3452
@purushothamanvv3452 2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് മഴക്കാലത്തു v ഷേപ്പ് ഗ്രാഫറ്റിംഗ് ചെയ്താൽ എപ്പോൾ പ്ലാസ്റ്റിക് കവർ അഴിച്ചു മാറ്റം. പ്ലാസ്റ്റിക് ടാപ് എപ്പോൾ മാറ്റണം. അറിയിച്ചാൽ ഉപകാരം
@rajileshpb6478
@rajileshpb6478 3 жыл бұрын
സൂപ്പർ വീഡിയോ
@paulthomas3108
@paulthomas3108 4 жыл бұрын
Sir good explanation. Thank you very much. Enikke kurache puthiya bogane villa thaikal unde.ee January mediche nattathane nannai kayari vannu but ippol chediyude mugalil ninne ilakal vaadi karinhe chedi nasichupokunnu enthairikkum karanam?root nannaitte unde nalla sunlight unde Flowers vannathane.nhan repot cheyyethe vachu.mattullathum kariyunnu
@gkp15
@gkp15 4 жыл бұрын
Paul Thomas വെള്ളം കൂടുതലായാൽ ഇല പൊഴിയും ..ഫുങ്സ് രോഗം ആണെങ്കിൽ സൂഡോമോണാസ് കലക്കി ചുവട്ടിൽ ഒഴിച്ച് നോക്കൂ
@paulthomas3108
@paulthomas3108 4 жыл бұрын
@@gkp15 athe 15 cheri poyi. Thank you next time parishikkam
@sajnamkl-pg8fj
@sajnamkl-pg8fj 8 күн бұрын
Sir enikk kurach grafting budding layaring different methods name parajju tharumooo plzzzzz
@gkp15
@gkp15 7 күн бұрын
@@sajnamkl-pg8fj നമ്മുടെ ചാനലിൽ എല്ലാം വിശദീകരിക്കുന്ന വീഡിയോ ഉണ്ട ല്ലോ.
@gkp15
@gkp15 7 күн бұрын
@@sajnamkl-pg8fj kzbin.info/www/bejne/rHKXdGtoiLCEqrssi=iSh3nNb75aD8MvNq
@bijoshibu123
@bijoshibu123 3 жыл бұрын
Sir,eee 9 colour ennu parayunnathu 9 kampum oru mother plantil graf t cheythathano
@gkp15
@gkp15 3 жыл бұрын
Yes
@bijoshibu123
@bijoshibu123 3 жыл бұрын
@@gkp15 OK sir
@muneerkc4523
@muneerkc4523 3 жыл бұрын
Sir, മാവ് ഗ്രാഫ്ട് ചെയ്തു ഇലകൾ വന്നതിന് ശേഷം നമ്മൾ ഇട്ടു കൊടുത്ത കവർ അഴിച്ചുമാറ്റിച്ചു 3,4 ദിവസത്തിനകം പുതിയ ഇലകളെല്ലാം കരിഞ്ഞിപോകുന്നു എന്ത്കൊണ്ടായിരിക്കാം
@gkp15
@gkp15 3 жыл бұрын
കവർ അഴിച്ച ശേഷം തണലിൽ വയ്ക്കുക . മാവിന് ഫ്രാഫ്ട് ചെയ്ത ശേഷം 2 മാസം എടുക്കും ( depends ) പിടിക്കാൻ
@saleenaaragodan7139
@saleenaaragodan7139 2 жыл бұрын
@@gkp15 z
@TD444PC
@TD444PC Жыл бұрын
Pookal kozhinjupokunnu Athinu enthanu cheyyendath
@basheerabu1001
@basheerabu1001 3 жыл бұрын
ഏതൊക്കെ മസങ്ങളിലാണ് പ്രൂൺ ചെയ്യേണ്ടത്
@valsalaravindran6138
@valsalaravindran6138 3 жыл бұрын
👍👍👍👍ii👍🏿
@valsalaravindran6138
@valsalaravindran6138 3 жыл бұрын
I8ii8iiiiii I👍🏿iiiihhhhh
@rosammageorge9131
@rosammageorge9131 8 ай бұрын
സൂപ്പർ
@nishalijo3136
@nishalijo3136 Жыл бұрын
പൂക്കാത്ത ഒരു ചെടിയുണ്ട്. അതിൽ ഗ്രാഫ്റ്റിംഗ് ചെയ്യാമോ
@gkp15
@gkp15 Жыл бұрын
ചെയ്യാം പക്ഷേ. പൂക്കാത്ത ചെടി ക്കു. റോക്ക് ഫോസ് ഇട്ടു കൊടുക്കൂ . പൂക്കാൻ നല്ല സൂർയ പ്രകാശം കുറച്ചു മാത്രം വെള്ളം
@nishalijo3136
@nishalijo3136 Жыл бұрын
@@gkp15 thank you
@santhoshcc5286
@santhoshcc5286 3 жыл бұрын
അഭിനന്ദനങ്ങൾ 🙏😀👌👍♥️🏅
@remeshkoolath
@remeshkoolath 3 жыл бұрын
felco pruner ആണോ ഉപയോഗിക്കുന്നത്.
@gkp15
@gkp15 3 жыл бұрын
corona bypass pruner
@merin4264
@merin4264 4 жыл бұрын
I am in Sharjah. I have a red variety. I pruned it just a week back but now a lot of new shoots have come up. The new shoots leaves seem to be healthy but they are light green colour and no bloom. Please suggest me what should I do.
@gkp15
@gkp15 4 жыл бұрын
merin eby Its not flowering season Watch part one to get more about it.
@jojo_kumbalappallil
@jojo_kumbalappallil 3 жыл бұрын
👏👏👏👏thankeu
@cut__short_football
@cut__short_football 8 ай бұрын
Good❤❤❤❤❤❤❤
@sreekumarannair9228
@sreekumarannair9228 4 жыл бұрын
ഞാൻ കമ്പ് നട്ട് പ്ലാസ്റ്റിക് കവർ ഇട്ട് മൂടിവയ്ക്കും അതിനു ശേഷം ഒരാഴ്ചയ കത്ത് കിളിർത്ത് വരും കവർ എടുത്ത് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോൾ കിളർത്ത് വന്ന ഇലകൾ വാടികരിഞ്ഞു പോയി എന്താണ് അങ്ങനെ സംഭവിച്ചത് ഒരു ഉപായം പറഞ്ഞുതരോ മോ?
@gkp15
@gkp15 4 жыл бұрын
sreekumaran nair എല്ലാ തണ്ടുകളും വേര് പിടിക്കില്ല പക്ഷേ തണ്ടിലുള്ള ഊർജം കൊണ്ട് കിളിർക്കും ഇലകൾ ഉണ്ടാകുന്ന സമയം കൊണ്ട് വേര് വന്നില്ല എങ്കിൽ ചെടി കരിഞ്ഞു പോകും
@sreekumarannair9228
@sreekumarannair9228 4 жыл бұрын
@@gkp15 വളരെ നന്ദി സാർ ഇനി വാടാതെ കിളിർക്കാൻ Fast Rooting ഹോർമോൺ ഉപയോഗിച്ചാൽ മതിയോ
@johndaniel2605
@johndaniel2605 Жыл бұрын
​@@sreekumarannair9228😮🎉
@sandhyamanusandhya6179
@sandhyamanusandhya6179 4 жыл бұрын
Chatti marichidunna reethy summeril ano cheyyande
@remamanoharan3049
@remamanoharan3049 2 жыл бұрын
Edhu kalavastha yilanu grafting cheyyunnadu
@gkp15
@gkp15 2 жыл бұрын
അധികം ചൂടില്ലാത്ത എപ്പോളും ചെയ്യാം
@shamiyanoufal2147
@shamiyanoufal2147 2 жыл бұрын
Flower ullapol grapht cheyyan 0
@bindunaushad1392
@bindunaushad1392 4 жыл бұрын
Where is the location of this nursary? What is the price of this multi colour big bougaivella..
@gkp15
@gkp15 4 жыл бұрын
Bindu Naushad Not a nursery, its my home
@rosmibaby1423
@rosmibaby1423 3 жыл бұрын
Evidane home?
@sareenap3958
@sareenap3958 3 жыл бұрын
Wow super (speechless)👍👍👍
@shinijoseph7849
@shinijoseph7849 3 жыл бұрын
bark graftting എങ്ങനെയാണ്? പറയുമോ
@gkp15
@gkp15 3 жыл бұрын
ഈ വീഡിയോയുടെ അവസാന ഭാഗത്തു പറയുന്നുണ്ടല്ലോ
@ibrahimziyu333
@ibrahimziyu333 9 ай бұрын
Online supply ഉണ്ടോ...
@gkp15
@gkp15 9 ай бұрын
Sorry , ഇല്ല ഞാൻ നാട്ടിലല്ല .
@alisinwayalnad5191
@alisinwayalnad5191 3 жыл бұрын
ഒരു തൈ ഗ്രാഫ്റ്റ് ചെയ്തു തരുമോ വില എത്രയായാലു൦ കുഴപ്പമില്ല
@gkp15
@gkp15 3 жыл бұрын
സോറി ഞാൻ നാട്ടിലല്ല
@deepikaembuldeniya7901
@deepikaembuldeniya7901 4 жыл бұрын
Beautiful
@ponnachanbaby1461
@ponnachanbaby1461 3 жыл бұрын
എത്ര ദിവസം കഴിഞ്ഞ് പ്ലാസ്റ്റിക് എടുക്കാം
@gkp15
@gkp15 3 жыл бұрын
കാലാവസ്ഥയും പ്ലാന്റിന്റെ അവസ്ഥയും അനുസരിച്ചു വ്യത്യസ്തപ്പെടും . 4-6 weeks ചിലപ്പോൾ 3 ആഴ്ചആഴ്ചകസീയുമ്പോൾ കവർ എടുക്കാം പക്ഷേ ഗ്രാഫ്ട് ചെയ്ത കെട്ട്. ചെടി നന്നായി വളരാൻ തുടങ്ങിയ ശേഷമേ കട്ട് ചെയ്യാവൂ
@bijupjose2826
@bijupjose2826 4 жыл бұрын
സാറിന്റെ സ്ഥലം എവിടെയാണ്?
@gkp15
@gkp15 4 жыл бұрын
biju pjose നാട്ടിലല്ല
@reenamr1361
@reenamr1361 4 жыл бұрын
Evide aanu proper place
@Jpjyoutubechannel
@Jpjyoutubechannel 4 жыл бұрын
Nice video 👍 I like it
@paparons8493
@paparons8493 4 жыл бұрын
Best of the best 😎
@ramadevim.d7087
@ramadevim.d7087 3 жыл бұрын
Well said
@farisrahman9870
@farisrahman9870 3 жыл бұрын
ലയറിങ് ഗ്രാഫ്റ്റിങ് ബഡിങ് ഇതു മൂന്നും എന്താ വിത്യാസം
@gkp15
@gkp15 3 жыл бұрын
ഡീറ്റൈൽ ആയി പറയുന്ന വേറൊരു വീഡിയോ എന്റെ ചാനലിൽ ഉണ്ട് . ദയവായി കണ്ടു നോക്കൂ
@ramadevim.d7087
@ramadevim.d7087 3 жыл бұрын
👌👌👌👍👍👍
@prabhasnair200
@prabhasnair200 4 жыл бұрын
Graft chaithadathao atho chediude chuvattilano vellam ozhicu kodukkandathe
@gkp15
@gkp15 4 жыл бұрын
PRABHA S NAIR പൂവിൽ വെള്ളം സ്പ്രേ ചെയ്താൽ കൂടുതൽ ദിവസം പൂവ് പൊഴിയാതെ നിൽക്കും
@gkp15
@gkp15 4 жыл бұрын
PRABHA S NAIR video. അൽപ്പം നീളം കൂടുതലാണ് പക്ഷേ മുഴുവൻമുഴുവൻ കണ്ടാൽ ഓർത്തിരി കാര്യങ്ങൾ പറയുന്നുണ്ട് . Part-1പാർട്ട്-1 ആൻഡ് 2 കാണുക
@gkp15
@gkp15 4 жыл бұрын
PRABHA S NAIR ഗ്രാഫ്ട് ചെയ്ത ശേഷം ചെടി വാടാതെ വെള്ളം ഒഴിക്കണം
@sreejagirish8561
@sreejagirish8561 4 жыл бұрын
Thanks for the valuable information
@sreekumarannair9228
@sreekumarannair9228 4 жыл бұрын
ഇത്രയും മനോഹരമായി ചെയ്തതിനു അഭിനന്ദനങ്ങൾ ചെടി ചട്ടിമറിച്ചിട്ട് ചെയ്തത്സമയം എടുത്ത് ഒന്നു കുടിവിവരിക്കാമോ
@gkp15
@gkp15 4 жыл бұрын
sreekumaran nair 2weeksr
@arm378
@arm378 3 жыл бұрын
Thank you for the video .For v grafting you said to chose tender thin stems which is green in colour .so should mother plants stem also be green and thin.?. Waterin..g how long after grating should it be watered daily? After grating, should it be covered with plastic cover. When should the grating tape be removed?.Thank you.
@vijicp7506
@vijicp7506 4 жыл бұрын
sale chayunnundo
@sandhyamanusandhya6179
@sandhyamanusandhya6179 4 жыл бұрын
Monsoonil engina e plant care cheyya
@malikayilaslam1494
@malikayilaslam1494 4 жыл бұрын
Sir, pls reply ,verity bounvilla plants yavide kittum
@stellapaulose2143
@stellapaulose2143 8 ай бұрын
പൂവ് നനക്കരുതെന്ന് വേറൊരു ചാനലിൽ കണ്ടു. ഏതാ വിശ്വസനീയം😢
@dhanyamohan9717
@dhanyamohan9717 8 ай бұрын
Chila pookkal colour fade akum, pozhijupokannchance onde orupade vellam floweril veenal
@gkp15
@gkp15 8 ай бұрын
ഉള്ളിലുള്ള ചെറിയ പൂവ് വിരിഞ്ഞ ശേഷം നനക്കാതിരുന്നാൽ മതി . നിലത്തു നട്ടിരിക്കുന്ന പ്ലാന്റിന്. നനക്കേണ്ടതില്ല .
@abhiramir1771
@abhiramir1771 4 жыл бұрын
Thanks
@arunjyothy2609
@arunjyothy2609 4 жыл бұрын
Which proportion npk is good for flowering?
@gkp15
@gkp15 4 жыл бұрын
Arun Jyothy usually 10-10-10 or anything similar.August ,bournmeal
@gkp15
@gkp15 4 жыл бұрын
And September and December potash only
@Ayeshafoodsecrets6
@Ayeshafoodsecrets6 4 жыл бұрын
Aap se gujarish hai ki mujhe support kiya jaaye subscribe kiya jaaye main KZbin per se kitni bar gujarish kilekin Koi Meri baat sunane ke liye taiyar Nahin aap meri video dekh sakte hain mein bahut majbur
@santhi501
@santhi501 4 жыл бұрын
Where can I get grafting tape
@gkp15
@gkp15 4 жыл бұрын
Jacob Mathai ആമസോൺ
@stamina500
@stamina500 Жыл бұрын
amazon
@abdurassack5654
@abdurassack5654 3 жыл бұрын
ഫംഗസ് ബാധ വരാതി രിക്കാൻ എന്ത് ചെയ്യണമെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.
@gkp15
@gkp15 3 жыл бұрын
വേപ്പെണ്ണ
@jithurobins2079
@jithurobins2079 3 жыл бұрын
Sir enikkinginorennam chaithu tharamo
@gkp15
@gkp15 3 жыл бұрын
ഞാൻ നാട്ടിലില്ല
@rafeeayrafeea5459
@rafeeayrafeea5459 3 жыл бұрын
@@gkp15 ഹലോ ശെരി നിങ്ങൾ നാട്ടിൽ ഇല്ല but നിങ്ങൾ ഏത് നാട്ടിൽ ആണ് ഉള്ളത് എന്ന് പറഞ്ഞാൽ എന്താ... നിങ്ങൾ ആത്മാർത്ഥമായി. ചെയ്യുന്ന വീഡിയോ അല്ലെ അത് ഞാൻ അടക്കം ഉള്ളവർ കാണുമ്പോൾ സംശയങ്ങൾ ക് മറുവിടി വേണ്ടേ നിങ്ങൾ ചെയുമ്പോലെ..... എനിക്ക് ചെയ്താൽ സെക്സസ് ആകണമെന്നില്ല.. അദ്കൊണ്ട് നിങ്ങൾ ഉണ്ടാക്കിയ മൾട്ടി കളറ് ഉള്ള ഒന്നനിക് ... കൊറിയർ ചെയ്തു അയക്കൂ gkp 15 മറക്കല്ലേ കാണികൾ കൂടുതൽ ഉണ്ടാവെട്ടെ എന്നാശംസിക്കുന്നു.. ഒക്കെ iam വെയ്റ്റിങ് ur കോരിയർ.... ഫോൺ me +917510353112
@Athiradas642
@Athiradas642 3 жыл бұрын
@@rafeeayrafeea5459 athu kittila ikkaa...
@rafeeayrafeea5459
@rafeeayrafeea5459 3 жыл бұрын
@@Athiradas642 അതങ്ങനെ സിസ്റ്റർന്നു മനസിലായി പ്ലീസ് റിപ്ലൈ... 🌼
@jomathew7414
@jomathew7414 3 жыл бұрын
എനിക്ക് ഇങ്ങനെ ഒരണ്ണം ചെയ്ത് തരുമോ? pls share ur contact
@minnasherin4471
@minnasherin4471 3 жыл бұрын
Super
@Laila-yt6zh
@Laila-yt6zh 4 жыл бұрын
ബഡ്ഡ് ചെയ്ത ഒരു ചെടിക് എത്ര രൂപ യാണ്
@gkp15
@gkp15 4 жыл бұрын
2000 മുതൽ 5000 വരെ ഓരോ നഴ്സറിയിലും. വ്യത്യാസം കാണും
@helenthomas335
@helenthomas335 3 жыл бұрын
Where is located gkp 15 nursary
@gkp15
@gkp15 3 жыл бұрын
@@helenthomas335 അയ്യോ നഴ്സറി ഒന്നും ഇല്ലാ വെറുതേ ഹോബി ആണ്
@sreekumarpk9951
@sreekumarpk9951 3 жыл бұрын
വീട്ടിലുള്ള ഒരു ചെമ്പരത്തിയിൽ എട്ടിന് ഇനം വെറൈറ്റി പൂക്കൾ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്
@surajradhakrishnan2414
@surajradhakrishnan2414 4 жыл бұрын
നൈസ്
@anithasuseelan5491
@anithasuseelan5491 4 жыл бұрын
Bogainvillakampunattitupidikunilla
@gkp15
@gkp15 4 жыл бұрын
Anitha Suseelan പാർട്ട് 1 വീഡിയോ ഒന്ന്‌ കണ്ടു നോക്കൂ അതിൽ ഡീറ്റെയിൽസ് പറഞ്ഞിട്ടുണ്ട്
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 20 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Osman Kalyoncu
Рет қаралды 4,5 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,2 МЛН
Bougainvillea കടലാസ് റോസ Part-1
14:14
gkp15
Рет қаралды 35 М.
Multi colour bougainvillea grafting...🌱
12:20
Tech Flora
Рет қаралды 76 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 20 МЛН