ചേട്ടാ പറയുന്നത് മനസ്സിലാക്കി എടുക്കാൻ നല്ല പ്രയാസം. സംഭവം കൊള്ളാം.. ഇത്രയും വലിച്ചു നീട്ടാതെ ലളിതമായി പറഞ്ഞു തന്നാൽ സാധരണക്കാർക്കും മനസ്സിലാവും..
@smitha.sponmudi92574 жыл бұрын
അയ്യോ സത്യം വീഡിയോ കാണുമ്പോൾ ഞാൻ ആലോചിച്ചത് ഒന്നും മനസിലായില്ല എന്ന് പറഞ്ഞാൽ എല്ലാരും കൂടി എന്നെ പഞ്ഞിക്കിടും ഉറപ്പ് എന്നൊക്ക.... ഒട്ടും മനസിലാവാതെ വന്നപ്പോൾ just ഒന്ന് പറഞ്ഞുപോവാമെന്ന് കരുതി cmnt ചെയ്യാൻ വന്നതാ.... hahaha ഇവിടെ എല്ലാരും ഒരേ അഭിപ്രായക്കാർ ആണല്ലോ.... ചേട്ടായി ആദ്യം ഒരു കാര്യം പറഞ്ഞു തരുമ്പോൾ ആ കാര്യം പറഞ്ഞു തീർന്നിട്ട് അടുത്തതിലേക്ക് പോവാൻ നോക്കു pls..... എന്തായാലും പൂന്തോട്ടം അടിപൊളി....
@shamilanissar1383 жыл бұрын
ماشاءالله Kanan nalla bhangiyundu👍
@sunilambika3223 ай бұрын
ഉപകാരപ്പെടുന്ന വീഡിയോ താങ്ക്സ്💎💎💎💎💎💎💎💎💎💎💎💎
@MayaDevi-kh3ml3 жыл бұрын
Excellent amazing and beautiful Rose flowerings. Very cute to see
Audience can't hear the instructions and methods and guidelines related to budding grafting and it's illustrations. Pls speak loudly
@Ramshiskitchen4 жыл бұрын
Njan maathramano ithupolulla rose plant kaanunnath
@binchihari4 жыл бұрын
These kinds of rose trees are common in European and Western countries. The best climate suited for roses is the cold and sunny weather of the high ranges. They will bloom highly there.
@nathanaxel87583 жыл бұрын
you all prolly dont care but does any of you know a method to get back into an Instagram account?? I somehow lost my account password. I appreciate any help you can offer me.
@archietyson53623 жыл бұрын
@Nathan Axel Instablaster :)
@nathanaxel87583 жыл бұрын
@Archie Tyson i really appreciate your reply. I found the site through google and Im trying it out atm. Seems to take a while so I will reply here later with my results.
@nathanaxel87583 жыл бұрын
@Archie Tyson It worked and I finally got access to my account again. Im so happy! Thank you so much you saved my account :D
ഒന്നും. മനസിലാകുന്നില്ല ഒരു വിഷയം കംപ്ലീറ്റ് ആക്കാതെ മറ്റൊന്നിലേക്ക് പോകുന്നു
@naijopa89704 жыл бұрын
എനിക്ക് റോസ് ഇഷ്ടമല്ലായിരുന്നു പകരം വലിയ ചെടികളാണ് ഇഷ്ടം എന്നാൽ ഇതു കണ്ടപ്പോൾ ഒരു റോസ്ട്രീ ഉണ്ടാക്കാൻ പ്രേരണ ലഭിക്കുന്നു എനിക്കിഷ്ടമായി
@sonunazeer68995 жыл бұрын
Very beautiful and informative thanks.
@gkp155 жыл бұрын
Thank you!
@newsaimargsai48674 жыл бұрын
Super and wonderfull😀😀
@ridivlogs42564 жыл бұрын
സർ വീഡിയോ ഇഷ്ടപ്പെട്ടു.ഒരു സംശയം ഉണ്ടായി കാട്ടുറോസ മാറ്റി നട്ടതിനു ശേഷം അതിൽ അല്ലേ ബഡ് ചെയ്യുന്നത്
@zorogaemig4 жыл бұрын
Suppar 👌👌👌
@betsyjacon46534 жыл бұрын
Superb sr
@sumayyakallara40432 жыл бұрын
Thai tharumo
@reesagomez15275 жыл бұрын
Rose is my favourite flower! ⚘⚘⚘🌹🌹🌹🌲🌲🌲
@vineethvinu24904 жыл бұрын
Chila sarumaru ithupole vannu class edukkum... ennittu oru chodyam manasilayallo alle
@nadheerapm67092 жыл бұрын
താങ്കളുടെ ടെലഫോൺ നമ്പർ ഒന്ന് അറിയിച്ചാൽ നന്നായിരുന്നു
@vava78633 жыл бұрын
Video kandittu onnum manasilayilla
@BaBYlovejAMsHEee4 жыл бұрын
ഞാൻ 7th il ee metheed പഠിച്ചിട്ടുണ്ട്.sr
@meenuratheeshkumar4 жыл бұрын
Nice flowers koottayitto thirichum varane
@NewMindGarden5 жыл бұрын
Amazing..👍👍👌👌❤❤
@suhailsalam48614 жыл бұрын
Tree Roseil ninnum kambhu murichu nattal pidikumo
@deepthy79972 жыл бұрын
ഇതിന്റെ തൈ courier ചെയ്ത് കൊടുക്കാറുണ്ടോ???
@noorjahannooru21354 жыл бұрын
Enikke oru kombu ethichu tharo
@surajradhakrishnan24144 жыл бұрын
പറയുന്നത് ഒട്ടും വ്യക്തമല്ല.... പക്ഷെ വീഡിയോ ഇഷ്ടമായി.... കാട്ടു റോസ് കണ്ടു പിടിക്കുന്നത് മനസിലായി
@muhammedfaris56214 жыл бұрын
Avatharanam sheriyayilla.. bt video ishtayi
@unnikrishnantv39194 жыл бұрын
Q
@reethapaulose50493 жыл бұрын
ഇത് എവിടുന്നു കിട്ടി
@reethapaulose50493 жыл бұрын
ഇത് ഏതാണ്place
@rathimohanan44992 жыл бұрын
ഈ കാട്ടു റോസ് എവിടുന്ന് കിട്ടും
@rajan1962075 жыл бұрын
I like your video... thanks a lot ...but frankly quoting.....the viewer gonna be confused and a bit get complicated..... because you did both positivity & negativity in equal balance.... which creates dilemma if at all one who wish to try....
@celinebenny20162 жыл бұрын
ഈ റോസിന്റെ കമ്പ് കിട്ടുമോ
@suseelasivan58754 жыл бұрын
Bud cheytha our chedi ayachu tharumo
@jacobpulickalmathew98444 жыл бұрын
Kaattu rose veru varunnthinu munbu aano but cheyunnath. But chaithu kazhinnu kuzhichitta Mathieo Kollam thanks.
@lizarobert61254 жыл бұрын
Ithupole onnu cheithu tharumo
@lalthazhemuriyil3 жыл бұрын
Kaattu Rose is available at Muthoottu hospital Pathanamthitta
@armyprincess75644 жыл бұрын
Nurseryile rosachediyil ninnano ithu kittunnathu
@user-oh8jl3dg1v5 жыл бұрын
Ellam mix ayite parayunonde catch chyan patunilla
@user-oh8jl3dg1v5 жыл бұрын
Please ore vettam kude video eduthe idumo
@gkp155 жыл бұрын
ദയവായി അടുത്ത വീഡിയോ വരെ വെയിറ്റ് ചെയ്യൂ . ഈ വീഡിയോയുടെ ചോദ്യോത്തര വീഡിയോ അടുത്ത മാസം അപ്‌ലോഡ് ചെയ്യാം എന്ന് കരുതുന്നു , ദയവായി ക്ഷമിക്കുക സമയക്കുറവു കൊണ്ടാണ് അടുത്ത വീഡിയോ താമസിക്കുന്നത് .
@fzzlu__4 жыл бұрын
പറഞ്ഞത് ഒന്നും മനസ്സിൽ ആയില്ല എങ്കിലും റോസാചെടി സൂപ്പർ
@VinuNichoos5 жыл бұрын
Thanks sir very good information 💕
@gkp155 жыл бұрын
Thank you!
@ashithashiyas24645 жыл бұрын
Oru dought nammal oru bud rose nattathinu shesham athil katturosinte stem valarnnu varumbol athinu ethra hightundangilanu bud cheyyan pattuka athupole bud cheyyan upayogikunnathu nammal shoppil ninnum vangunna rose plant aano atho nadan rosayano? bud pidichukazhinjal thazheulla bud rose poovidumo athupole ee bud cheytha steminu weight kuravalle appol athinu ethranal support kodukanam? Pinne verity colours rose chediude bud eduthu oru katturosinte stemil cheyyamo? Answer tharane enikku video kandittu manassilayilla.. Ithupole oru rose keralathil undakamo
@arifasamad2344 жыл бұрын
Endoru bangiya ithu masha alla alhamndu lilla
@bincyn25344 жыл бұрын
മനസിലായ ആരെങ്കിലും ഇതൊന്ന് സിമ്പിൾ ആയിട്ട് പറഞ്ഞു tharuo
@sijojohn9803 жыл бұрын
റോസ് വലിയ കുറ്റിച്ചെടി പോലെ വളർത്താൻ നഴ്സറിയിൽ പോയി ബഡ് റോസ് വാങ്ങുക.ബഡിൻ്റെ താഴെ ഉള്ള ഭാഗം കാട്ട് റോസ് ആയിരിക്കും അതിൽ നിന്നും റോസ് വളർത്തിയെടുത്താൽ വലിയ കുറ്റിച്ചെടിയായി വളർത്താം. പിന്നെ നടന്നത്, ശുഭം .
@rahul-ze3cq3 жыл бұрын
😊
@vava78633 жыл бұрын
@@sijojohn980 athenghane anu bro .athu varathuka
@chinchusintochinchusinto19673 жыл бұрын
Climbing rose
@greeshmamohan79493 жыл бұрын
Hai chechi. Oru help cheyumo njan greeshmayanu
@nirmalakm36573 жыл бұрын
മാതൃ മരം എത്ര ദിവസം കഴിഞ്ഞു ആണ് bud cheyyunnath
@sheejathomas93804 жыл бұрын
Very nice...surprised 😊😊🙏🙏
@HishamHafiz-d5m3 жыл бұрын
Super Adi podi
@lathavp20284 жыл бұрын
സൂപ്പർ ... കാട്ടുറോസ നട്ടുവളർത്തിയതിനുശേഷം ബഡ് ചെയ്യുകയാണോ വേണ്ടത് ? ഒന്ന് വിശദമായി പറഞ്ഞുതന്നാൽ നന്നായിരുന്നു .Thanks
@gkp154 жыл бұрын
LATHA V P അതെ കാട്ടുറോസ 6 അടി എങ്കിലും പൊക്കം വയ്ക്കുമ്പോൾ ((കാട്ടുറോസകൾ വേഗം വളരും ) ഒരു 4 അടിക്കു മുകമുകളിൽ വച്ച് ബഡ്ഡു ചെയ്യൂ
റോസ് വളരാൻ ഉള്ള secret ആരും പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ടില്ല
@bhavanaprashanth45494 жыл бұрын
Chetta kaat rosa kamb veroru rosachediyil ayirikualo ullath. Apo athil bud cheithal ath undayiruna chediye badhikule?atho a chediyil ninnum kaat rosa kamb maati vekano?
@lissygeorge32113 жыл бұрын
തൈ തരുമോ.
@ganeshg5074 жыл бұрын
Eee rose chedi mannilanno atho aa chediyilthannano vechathu
@gkp154 жыл бұрын
Ganesh G ഇത് നിലത്താണ് .ചട്ടിയിൽ റോസാ ഇത്ര വലുതാകില്ല
@sreeparvathy58302 жыл бұрын
Sale undo?ee plant ondarunnu but nashich poyi.pinne nursery l onnum angane kandittilla
@armyprincess75644 жыл бұрын
Nurseryil mathrame ithu kittuvullo
@justforfun-pm6hl4 жыл бұрын
Katturosa sadha rosayil aano Budd Cheyyunnath
@gkp154 жыл бұрын
just for fun അതെ , കാട്ടു റോസാ വേഗം നന്നായി വളർന്നു വലുതാകുന്നു അതിനാൽ കാട്ടുറോസയിൽ നല്ലയിനം ബട്ടൺ റോസ് ബഡ് ചെയ്താൽ വലിയ ചെടിയായി ധരാളം പൂ ഉണ്ടാകും
@justforfun-pm6hl4 жыл бұрын
Kaattu rosayil Budd cheyyyvano atho sadha rosayil aano but Cheyyunnath
Kaatu rosil alle bud cheyndth ,, appol nurseryil poyi kaatu rose cut cheyth kondvaran paranjath enthnanenu manasilayila..onnu vykthamaki tharumo
@gkp152 жыл бұрын
അതെ ..കാറ്റു റോസ കയ്യിൽ ഉണ്ടെങ്കിൽ നഴ്സറിയിൽ പോകേണ്ട
@aeonjith2 жыл бұрын
@@gkp15 kaatu rose cut cheyth mulapichathil aano bud vakendth
@satheeshankripa98572 жыл бұрын
Fantastic idea,thank you for sharing
@tresamayamaya74324 жыл бұрын
ente chetta nattile valarunathu vallathum para
@johnsonjohnson98853 жыл бұрын
Bude cheyitha sthalam onaggunnathu adhu kodda?
@gkp153 жыл бұрын
Budding എല്ലായ്പോ ളും വിജയിക്കണമ് എന്നില്ല . ചെയ്യുന്ന സമയം ചെടിയുടെ അവസ്ഥ തുടങ്ങി ഒത്തിരി കാര്യങ്ങളുണ്ട് . കൂടുതൽ വിവരങ്ങൾ ബഡിങ് ഗ്രാഫ്റ്റിങ് വിഡിയോയിൽ ഉണ്ട് . ലിങ്ക് താഴെ ഇടാം