Girl you are fire🔥🔥🔥 ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ..ഒരുപാട് പേർക്ക് ഒരു വലിയ Inspiration ആകും Ganga .
@mollykuriakose8015 Жыл бұрын
Wish you all goodness in your Life. Enjoy your Future endeavors. God Bless you. 🙏❤🌹
@SABEEMA-xr7jq Жыл бұрын
Aiwaa hilaa
@dreamgirl0405 Жыл бұрын
❤
@vishnuviky1467 Жыл бұрын
ചേച്ചി😊❤️
@ShefiAli916 Жыл бұрын
You also❤
@kiranbaby5216 Жыл бұрын
ഈ കുട്ടിയുടെ ഒരു home tourആണ് ഞാൻ ആദ്യം കാണുന്നത് അന്ന് ശരിക്ക് സങ്കടം തോന്നി , പിന്നെ കുറച്ചു നാൾ കഴിഞ്ഞു ഗംഗ അത്യാവിശ്യം നല്ലൊരു വാടക വീട്ടിലേക്ക് മാറി.. ഇപ്പോൾ സ്വന്തമായി ഒരു വീട് വയ്ക്കാൻ പരിശ്രമിക്കുന്നു . .എല്ലാം ഈ ചെറിയ പ്രായത്തിൽ സ്വന്തം പരിശ്രമം കൊണ്ട് 🔥❤️ smar girl
@thenurseanna Жыл бұрын
Same
@jipsybiju8900 Жыл бұрын
Njanum
@devoogopan6701 Жыл бұрын
Njnum
@reshmaworld7896 Жыл бұрын
Njanum
@sruthi7058 Жыл бұрын
Same
@സിത്താരഉദയൻ Жыл бұрын
മലയാളത്തിൽ ഇത്രയും financial കഷ്ടപാടുള്ള സാഹചര്യത്തിൽ നിന്ന് ഉയർന്ന വന്ന ഒരേ ഒരു beauty vlogger 🔥 ഗംഗയാണ് 🔥 ...പിന്നെ അമ്മ എങ്ങനെയാണ് ആ ചെകുത്താന്റെ കയ്യിൽ നിന്ന് രക്ഷപെട്ടത് , അമ്മക്ക് എങ്ങനെ ആ ധൈര്യം കിട്ടി അത് കൂടി ഒന്ന് അറിയണമെന്ന് ആഗ്രഹം ..
@nithyakrishna5565 Жыл бұрын
Nila life style malayalam also ..nalla financial bhuddhimut undayirunnu
@thasni1331 Жыл бұрын
E bull jet brothers
@സിത്താരഉദയൻ Жыл бұрын
@@thasni1331 ee bull jet beauty vlogger allalo 🥲🧐
@സിത്താരഉദയൻ Жыл бұрын
@@thasni1331 eda malayalathil ipol ulla beauty vlogger simply my style unni, asvi, bush with ash, sruthy sathyan etc ellarum financially athyavishym stable background thanne ayirunnu channel thudangiyapol ...so avrkk products vangi review cheyyan okke easy ayirunnu
ഇത് എല്ലാപെൺപിള്ളേരും കണ്ടും കേട്ടും പഠിക്കുക, ഇത് പോലെയായിരിക്കുക. ഒരുത്തൻ കെട്ടി എന്ന് വച്ചു ഒരുത്തന്റെയും അടിമയല്ല. കൊള്ളുലെങ്കിൽ ചവിട്ടി ദൂരെ എറിയുക, സ്വന്തം കാലിൽ നിൽക്കാനാണ് ആദ്യം പെൺകുട്ടികൾ പഠിക്കേണ്ടതും, പഠിപ്പിക്കേണ്ടതും.
@beenams7248 Жыл бұрын
ഗംഗ പറയുന്നത് എല്ലാം സത്യമാണ് ഇതൊക്കെ എനിക്ക് നേരിട്ട് അറിയാവുന്ന കാര്യം ആണ് എന്റെ അയൽവാസി ആയിരുന്നു അച്ഛനെ പേടിച്ചു അവർ vere വിട്ടിൽ താമസത്തിനു പോയി നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു
@nithyakrishna5565 Жыл бұрын
Eda achan amma love marriage ayirunno...pinne enthina Ivar etrayum varsham sahichu ninnath ?? 😒 Ganga chechi pandoru chit chatil paranjitund chechi English medium aanu 4th vare padichathenn , achanu apol nalla job ayirunno ...pulli ivare nokkathe erunnathu kondano etrayum drastically financial problems vanne...onn parayumo
@yamunapanicker9024 Жыл бұрын
പാവം കുട്ടി .... Love you molu
@pancyn5914 Жыл бұрын
@@nithyakrishna5565 will this make any difference to her life story/experiences so far 🥹🥹🥹🥹
@abhijithk5615 Жыл бұрын
Ee chechi etra vara pdichu?
@nithyakrishna5565 Жыл бұрын
@@abhijithk5615 bsc botany aa
@razanworld6627 Жыл бұрын
ഇതൊക്ക kelkkumboyan nammal ഓർക്കുന്നത്.... നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ മാരും ഭാഗ്യ വദികളും ആണ് 🥰🥰
@arune1440 Жыл бұрын
Sathym
@Nid-f4c Жыл бұрын
സത്യം
@maimooav8881 Жыл бұрын
Yes ente uppa oke uppa Polum onun vagatge nagalk vagitherum
@malavikamanoj1634 Жыл бұрын
Satym
@rayanechu6425 Жыл бұрын
Sathyamanu
@nithinkp908 Жыл бұрын
ഇത്രയും വിഷമഘട്ടത്തിൽ നിന്നാണ് ഇവിടെ വരെയെത്തിയതെന്നറിഞ്ഞില്ല.. Proud of you dear✨️💪
@jiju466 Жыл бұрын
ഞാനും. ഞാൻ ഈ കുട്ടിയുടെ വീഡിയോ കാണാറുണ്ട് എന്റെ അഞ്ചു വയസുള്ള. മോൾക്കും ഈ കുട്ടിയുടെ തമാശയും മേക്കപ്പ്ഉം ഒക്കെ കാണാറുണ്ട് ബട്ട് ഈ കുട്ടി ഇത്തരമൊരു അവസ്ഥയിലൂടെ ആയിരുന്നു കടന്നു പോയതെന്നു ഇപ്പഴാണ് മനസിലായത് . 🥺🥺
@sappu7956 Жыл бұрын
വിധിയെ പഴിച്ചു ശോകം അടിച്ചു പണ്ടാരമടങ്ങി ഇരിക്കുന്ന എന്നെ പോലുള്ളവർക്ക് you are a iron Lady🥰Lots of lub u chechii🥰🥰😘😘😘
@loveuall916 Жыл бұрын
sathyam... ithu kandappo njan athu thanneya orthe... aarenkilum onnu kannurutti kaanichal irunnu karayunna aala njan ippazhum 36 now.. aa parathi onnu paranju oppikkanam enkil oru litre kanneeru njan ozhukkum.... ee kutti ithrem veshamangal paranjittu ethra strong aayitta ninnu parayunne... This is a real influencer... serikkum IRON LADY....
@sappu7956 Жыл бұрын
@@loveuall916 ജീവിത സാഹചര്യം ആണ് ഏതൊരു മനുഷ്യനെയും ബോൾഡ് ആക്കുന്നത്
@Jinoosnichoos Жыл бұрын
Crct
@Danish23377 Жыл бұрын
Vidhiye pazhikkanda di ninne kond pattunnath brave ayitt cheyy ..: just 2perk jeevikkan ullath undakk bakki okke oky anu
@shima1309 Жыл бұрын
ഞങ്ങളും ഇത് പോലെ ഒത്തിരി കഷ്ടപെട്ടിയുണ്ട്.. 8 വയസ് വയസ് വരെ അച്ഛൻ ഭയങ്കര മദ്യപാനം ആയിരുന്നു. അമ്മയെ തല്ലും.. പിന്നെ അച്ഛൻ മരിച്ചു പോയി.. പിന്നെ 2 പെൺമക്കളെ അമ്മ ഒത്തിരി കഷ്ടപ്പെട്ട് വളർത്തി. വീട് ഉറപ്പില്ലാത്ത അവസ്ഥ ആയിരുന്നു.. രാത്രി പേടിച്ച് ഉറങ്ങാതെ ഇരുന്നിരുന്നു.. door vannu തട്ടലും മുട്ടലും ok.. സമാധാനം ആയി പേടി ഇല്ലണ്ട് ഉറങ്ങാൻ കൊതിച്ചിരുന്നു .ഞങൾ ഉറങ്ങാതെ പേടിച്ച് വിറച്ചിരികും.. മഴ വന്നാൽ ചൊരുന വീട് ആയിരുന്നു.. നനയാത്ത മൂലക്ക് പോയി ഒതുങ്ങി ഇരികും. നേരം veluppikum. പഞ്ചായത്ത് നിന് വീട് വയ്ക്കാൻ പറ്റി.. അങ്ങനെ ഞങൾ നനയാത്ത വീട്ടിലേക്ക് മാറി.. സ്ക്കൂളിലെ കൂടെ കുട്ടികളെ ഒക്കെ അച്ഛൻ കൊണ്ട് വിടുക ചെയ്യുമ്പോൾ ഞങ്ങൾ ഒത്തിരി ആഗ്രഹിച്ചിരുന്നു.. ഞങ്ങൾക് അവശ്യം ഉള്ളത് ഒക് വാങ്ങി തരൻ അമ്മ ശ്രമിച്ചിരുന്നു.. പക്ഷേ അമ്മ ഞ്ങ്ങളെ പഠിപ്പിച്ചു കഷ്ടപ്പെട്ട്.. പഠിച്ചു merit engineering mtech complete ചെയ്തു.. govt job kitty.. car drive ചെയ്യാൻ പഠിച്ചു.. ഇന്ന് എൻ്റെ അമ്മയെ കാർ മുൻ സീറ്റ് ഇരുത്തി cinema kum കറങ്ങാൻ ok കൊണ്ട് പോകുമ്പോ കിട്ടുന്ന aa oru feel.. ente husband സ്വന്തം അമ്മയെ പോലെ നോക്കുന്നതും ok inu എൻ്റെ life എത്ര മാറി.. അമ്മകും ദൈവത്തിനും നന്ദി.. അല്ല അമ്മ തന്നെയാ ദൈവം
@praveenakr8259 Жыл бұрын
Ente yum god is always My cute mother ✌️ othiri kashtapettu eppom ammakku nannayi life munnottu pokan njan nokkunnundu
@advvarshaskumar4095 Жыл бұрын
🙏🏻
@helnamaria7900 Жыл бұрын
🙌🏻💯❤️
@faseelap146 Жыл бұрын
🥰🥰🥰👍👍👍
@GOPIKAEKAKSHRAJESH Жыл бұрын
Same experience .Ippol enikum brother num nalla job kitty family ayi ammayum happy.
@saranyars8275 Жыл бұрын
ഡ്രെസ്സിന്റെ കാര്യത്തിൽ ഞാനും കഷ്ടപ്പെട്ടിട്ടുണ്ട് 😕ബുധനാഴ്ചയെ ശപിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😭ഒരു കസിനോട് ബുധനാഴ്ച ഇടാൻ അവളുടെ പഴയ ചുരിദാർ ചോദിച്ചപ്പോൾ അവളുടെ അമ്മ കൊടുക്കണ്ട എന്ന് പറഞ്ഞു എന്ന് പറഞ്ഞു. അവൾക്ക് ഇഷ്ടം പോലെ ഡ്രസ്സ് ഉണ്ടായിരുന്നു എന്നിട്ടും തന്നില്ല അത് മറക്കാൻ പറ്റാത്ത ഓർമ ആണ്
@jabirsahi6376 Жыл бұрын
😢😮
@Aswathy-xs9zg Жыл бұрын
😢😢
@Reshhvlogs Жыл бұрын
Proud of you dear ❤🧿
@saranyaakhil91 Жыл бұрын
❤️
@roshanmathew7577 Жыл бұрын
"ചേറിൽ നിന്ന് ഉയർന്നു വന്ന താമര" അതാണ് മോളെ നീ 🔥🔥.. നിന്റെ പഴയകാലം ഒരുപക്ഷെ അഴുക്കു പിടിച്ചതാകാം പക്ഷെ അതിൽ നിന്ന് മനോഹരമായി നീ ഉയർന്ന വന്നു തല ഉയർത്തി നില്കുന്നു ... 🔥🔥
@hindusm1624 Жыл бұрын
Sanghis🤣🤣🤣
@ardraanil9536 Жыл бұрын
താമര ബിജെപി ചിഹ്നം ആണെന്നെ ഉള്ളു. അത് വേറെ എവടെ ഉപയോഗിച്ചാലും അതിൽ രാഷ്ട്രീയം കാണുന്നുണ്ട് എങ്കിൽ താങ്കള്‍ക്ക് എന്തോ പ്രശ്നം ഉണ്ട്. കൈപ്പത്തി congress ചിഹ്നം anenn വച്ച് താങ്കൾ കൈ കാണുമ്പോ ഒക്കെ congress enn ano ചിന്തിക്കുന്നത്?
@roshanmathew7577 Жыл бұрын
@@hindusm1624 ayye fool !! Thannod onn paranjitt karymilla...this is actually a moral quote that we used since early
@Juliet2008 Жыл бұрын
@@roshanmathew7577 athan 🖖🏻🔥
@ivyjohn6695 Жыл бұрын
Yes.. My dr
@SouSou-yb7oz Жыл бұрын
ആദ്യ യിട്ട് കണ്ടപ്പോ നല്ല Rich ജാഡ കുട്ടിയാന്ന് തെറ്റിദ്ധരിച്ചു .... ഒറ്റ നോട്ടത്തിൽ ആരേം വിലയിരുത്തരുത് എന്ന് മനസിലായി .... Supr മോളൂ👍❤️❤️❤️❤️
@nasheedaismail8230 Жыл бұрын
Athe
@ponnuponnus3805 Жыл бұрын
Sathyam 😯😯😯😯entamme
@vivekvr8968 Жыл бұрын
നിനക്കൊന്നും വേറെ പണിയൊന്നുമില്ലേ
@ivyjohn6695 Жыл бұрын
Yes.
@gangagopan3935 Жыл бұрын
😘😘😘😘
@beenabeena1426 Жыл бұрын
ഗംഗയുടെ വിജയം കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു. മുൻപ് എന്റെ നാട്ടിലാണ് താമസിച്ചിരുന്നു. ഒരു പാട് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ ഓടി വന്നു മിണ്ടി. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ .
@Sana4455-I9n Жыл бұрын
Ayyoda...❤️❤️... അല്ലെങ്കിലും പഴമക്കാർ പറയുന്നത് എത്ര ശരിയാണ്... ഒരുപാട് സംസാരിക്കുന്നവരുടെ മനസ്സിൽ ഒന്നും കാണില്ല... അവർ ശുദ്ധരായിരിക്കും...🥰
@oggime Жыл бұрын
എപ്പോളും പുറമെ ചിരിച്ചുകൊണ്ടിരിക്കുന്നവർക്ക് ഉള്ളിൽ നീറുന്ന കഥകൾ പറയാനുണ്ടാകും.. എന്നതിന് തെളിവ് @Glamy ganga ❣️🥺
@nithyakrishna5565 Жыл бұрын
യഥാർഥ വിജയം തന്നെ🔥 , ഗംഗ youtube തുടങ്ങിയ കാലം തൊട്ട് ഞാൻ കാണാറുള്ളതാണ് , അന്നത്തെ വീടൊക്കെ കാണുമ്പൊൾ തന്നെ തോന്നിയിട്ടുണ്ട് കഷ്ടപ്പാട് അറിഞ്ഞു വളരുന്നു ഒരു കുട്ടിയാണെന്ന് ... എന്തായാലും ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും hardworkലൂടെ അമ്മയ്ക്കും അനിയത്തിക്കും ഇത്രയും സഹായങ്ങൾ ചെയ്തു കൊടുത്ത നീ പോളിയാണ് ... 🔥 അതോടൊപ്പം സ്വന്തം passion sucess ആക്കിയെടുക്കുകയും ചെയ്തു
@aami143 Жыл бұрын
എനിക്ക് ഈ കുട്ട്യേ ഒത്തിരി ഇഷ്ട്ടായി എന്ത് നല്ല പേഴ്സണലിറ്റി ദൈവം നിങ്ങളുടെ കുടുംബത്തിന് എന്നും നല്ലത് വരുത്തട്ടെ.
@meghajohn96 Жыл бұрын
I grew up with an alcoholic father and I can’t listen to this without being teary . 😢
@blacklover7348 Жыл бұрын
🥰🤗
@Honey-gq7ws Жыл бұрын
ennitum doctor aayille..be proud 😊
@Aquapetals Жыл бұрын
20 വയസു വരെ പറഞ്ഞ ജീവിതം എന്റേത് തന്നെ 😊😊 ഇപ്പോഴത്തെ success aayitulla lifinu congrats siss😍
@ludhiyasunny2373 Жыл бұрын
Change undakum. Try cheyyanam. 🥰🤗
@HONEY-bw6mu Жыл бұрын
Hii dear same
@abhijithk5615 Жыл бұрын
Nalla job undo bro
@Aquapetals Жыл бұрын
@@abhijithk5615 ഇപ്പോഴും ലൈഫിന് വേണ്ടി fight ചെയ്യുന്നു
@fernandez481 Жыл бұрын
🥲
@bhoomika1790 Жыл бұрын
എന്റെ പൊന്ന് ചേച്ചി രോമാഞ്ചം വന്നു , ആ മനുഷ്യന്റെ മുന്നിൽ അതും ഈ പ്രായത്തിൽ ഇങ്ങനെ ഒരു ജീവിതം കെട്ടിപ്പടുത്തിയ നീ തീയാണ് .... 🔥🔥 എനിക്ക് ഉള്ള ഒരു basic doubtആണ് , underwearവാങ്ങിക്കാൻ cash ഇല്ല , tour പോകാനുണ്ട് ... സത്യത്തിൽ basic needs അല്ലെ ആദ്യം നടത്തുന്നെ tour പോകുന്നതിനേക്കാൾ 🤔...ഞാൻ മോശമായി പറഞ്ഞതല്ല , മനസ്സിൽ തോന്നിയ ഒരു സംശയം 👍🏼
@RUKZAR-v4k Жыл бұрын
👍😭
@sweetpotato6789 Жыл бұрын
Ath frnds vellam help cheyditt valladum aakam
@meee2023 Жыл бұрын
അങ്ങനെ പറയല്ലേ ഇഷ്ടോ... എന്താ സിറ്റുവേഷൻ എന്ന് നമുക്കറിയില്ലല്ലോ
വളരെ സങ്കടം തോന്നി കേട്ടപ്പോൾ 😒😒😒😒 പടച്ചോനെ നീ എനിക്ക് മക്കൾക്കു വേണ്ടി ജീവിക്കുന്ന ഉപ്പനെയും നല്ലൊരു ഭർത്താവിനെയും എനിക്ക് തന്നു. ദൈവത്തിനോട് നന്ദി.... Be strong more and more ganga
@shiva409-d5p Жыл бұрын
ഒരു ഷോപ്പിന്റെ ബാക്കിലെ റൂമിൽ താമസിക്കുമ്പോൾ ഉള്ള ഒരു വീഡിയോ ഉണ്ടല്ലോ അതായിരുന്നു ഞാൻ ആദ്യം കണ്ടത്..സത്യം പറഞ്ഞാൽ എനിക്ക് സങ്കടവും അതോടൊപ്പം അതിശയവും വന്നു.ഒരു പെൺകുട്ടി ഒട്ടും മടിയില്ലാതെ happy ആയിട്ട് സംസാരിക്കുന്നു. അവളുടെ റൂം കാണിച്ചു തരുന്നു.. സ്വന്തം കുടുംബത്തെ എല്ലാ കഷ്ടപ്പാടിൽ നിന്നും രക്ഷപ്പെടുത്തണം എന്ന ആഗ്രഹം ഉണ്ടെന്ന് അന്നെ തോന്നിയിരുന്നു ❤️
@aryasbabu638 Жыл бұрын
Njanum
@Varnareghu Жыл бұрын
Njnum athe thane aaan first kandath
@sujasukumaran311 Жыл бұрын
Njanum
@goptalks2260 Жыл бұрын
Same.
@Minna__8 Жыл бұрын
Highly relatable 🙂 ഓർമ്മ വെച്ച കാലം മുതൽ ഞാൻ കാണുന്നത് അമ്മയെയും ചേച്ചിയെയും ചേട്ടനെയും ഒരുപൊലെ ഉപദ്രവിക്കുന്ന അച്ഛനെ ആണ്. രാവിലെ വീട്ടിൽ നിന്ന് പോവുമ്പോ ഒരു കുഴപ്പവും ഇല്ലാത്ത ആൾ രാത്രി കേറി വരുന്നത് കണ്ടാൽ പേടി ആവും.അച്ചക്ക് ഫുഡ് എടുത്ത് കൊടുത്ത് കഴിയുമ്പോ ഞങ്ങളെ പുറത്താക്കി വാതിൽ അടക്കും പിന്നെ ആ രാത്രി അടുത്തുള്ള ഏതെങ്കിലും വീട്ടിൽ പോയി കിടക്കും.കൊറേ നാൾ അമ്മ എല്ലാം സഹിച് ആ വീട്ടിൽ അച്ഛന്റെ കൂടെ നിന്നു എനിക് 5 വയസുള്ളപ്പോഴാണ് അമ്മയുടെ വീട്ടിലോട്ട് പോരുന്നത് അന്നൊക്കെ അമ്മയോടും ചേച്ചിയോടും ദേഷ്യം ആയിരുന്നു അച്ഛന്റെ അടുത്തുന് കൊണ്ട് പോന്നതിന്.കൊറച്ചുകൂടി വലുതായപ്പോ ഞാൻ ചോദിച്ചിട്ടുണ്ട് അവിടെ തന്നെ നിന്നാൽ പോരാരുന്നൊന്ന് അച്ചേന വെറുതെ കുറ്റപ്പെടുത്തിയതല്ലേ എന്നൊക്കെ അപ്പോ ചേച്ചി പറയും നിനക്ക് എല്ലാം തിരിച്ചറിയാൻ ഒള്ള പ്രായം ആവുമ്പോ എല്ലാം മനസിലാവും എന്ന് ഇപ്പോ എനിക് 18 വയസായി അയാളുടെ എല്ലാ ദുഷിച്ച സ്വഭാവങ്ങളും എനിക്ക് ഇപ്പോ അറിയാം and എന്റെ അമ്മ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു ഞങ്ങളെയും കൊണ്ട് സ്വന്തം വീട്ടിലോട്ട് വന്നത്. അമ്മ❤️😘
@vishnuviky1467 Жыл бұрын
Same 🙂
@Minna__8 Жыл бұрын
@@vishnuviky1467 😊❤️
@vishnuviky1467 Жыл бұрын
@@Minna__8 ❤️🥰
@esathannickal6830 Жыл бұрын
Adithyaaani.❤❤❤😘😘👍
@AbdulSalam-cv8po Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളെ
@joku10 Жыл бұрын
കനലൊരു തരി മതി 🔥
@aleetaannmary1191Ай бұрын
Jokuten 😊
@risha826 Жыл бұрын
സ്വന്തമായി earn ചെയ്ത cash കൊണ്ട് ഇന്ന് പോയി ഇഷ്ട്ടപ്പെട്ട food വാങ്ങി കഴിച്ച് 30 min ആയിട്ടുള്ളു.... ഈ video കണ്ടപ്പോൾ എന്തൊക്കെയോ നേടിയ പോലെ....✨️
@ponnujonu4398 Жыл бұрын
Aww എനിക്ക് കരച്ചിലു വന്നു... എന്തോ ഭയങ്കര ഇഷ്ടം ആണ് ഈ കുട്ടിയെ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@krishhhh8877 Жыл бұрын
എപ്പോഴേ വെയ്റ്റിംഗ് ആയിരുന്നു. ഗംഗ കമന്റ് കാണുവാണേൽ ഒരു hai ഇടണേ.... ഒരു വീഡിയോ പോലും മിസ്സ് ചെയ്യാറില്ല. ഒത്തിരി ഇഷ്ടാ ❤️❤️❤️
@shaheenapp1844 Жыл бұрын
ഉള്ളിൽ ഇത്രമാത്രം തീ കനൽ പേറിയാണല്ലോടോ നീ ചിരിച്ചും കളിച്ചും തമാശ കാണിച്ചും മറ്റുള്ളവരുടെ മുന്നിൽ സന്തോഷം പ്രകടിപ്പിച്ചത്.. നിന്റെ ജീവിതം മറ്റുള്ളവർക്ക് ഒരു മാതൃക ആണ് ഏത് ദുരനുഭവങ്ങളിലും തളരാതെ ജീവിതം മുന്നോട്ടു കൊണ്ട് പോവാനുള്ള... എനർജി ബൂസ്റ്റർ 👍🏻👍🏻👍🏻U r real... Hero
@gayathriprabhutg8517 Жыл бұрын
ഈ പ്രോഗ്രാം നു വേണ്ടി ഒരുങ്ങുന്ന get ready വീഡിയോ കണ്ടിരുന്നു. ചാടിതുള്ളി പോകുന്നകണ്ടിട്ട് expect ചെയ്തേ ഇല്ല ഇത്രക്ക് struggle ചെയ്തിട്ടുണ്ട് എന്ന്. Respect u Ganga
@veena6079 Жыл бұрын
Truly Inspirational 🔥🔥🔥 ഇത്രയുമൊക്കെ പ്രശ്നങ്ങൾക്കിടയിലാണല്ലോ ഇങ്ങനെ ചിരിച്ചുകളിച്ചു നിന്നത്.. ഒത്തിരി സ്നേഹം.. അച്ഛനിൽനിന്ന് എങ്ങനെയാ രക്ഷപെട്ടതെന്ന് അറിയില്ല.. എന്തായാലും ഇപ്പോ സന്തോഷം ആണല്ലോ.. ഇനിയും സ്വപ്നങ്ങളൊക്കെ നേടാൻ കഴിയട്ടെ 💗💗
ഒരിക്കൽ അമ്മയ്ക്കു സ്വർണ വള മേടിച്ചു കൊടുത്ത ഒരു വീഡിയോ കണ്ടിട്ടുണ്ടായിരുന്നു..അതിൽ 'അമ്മ കരഞ്ഞതിന്റെ meaning ഈ സംസാരത്തിൽ ഉണ്ട്. She will have that feeling of being a proud mom..and that's indeed because of a worthy daughter.You earned it Ganga.Hats off to you.👍
@Anna-lg8hw Жыл бұрын
മിടുക്കി കുട്ടി . നർമ്മം കലർന്ന സ്വതസിദ്ധമായ സംസാര ശൈലി ഒത്തിരി ഇഷ്ടമാണ്. നന്നായി ചിന്തിച്ചും പ്രാർത്ഥിച്ചും ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കുക. God bless you and your family
@yasidhenna8072 Жыл бұрын
How inspiring she is..this woman is a true definition of inspiration
@sheejamary164 Жыл бұрын
മിടുക്കി കുട്ടി. എപ്പോഴും ചിൽ ആയിരിക്കുന്ന ഗംഗയെ കണ്ടാൽ ഒരിക്കലും പറയില്ല ട്ടോ ഇത്ര വല്യ സങ്കടത്തിലൂടെ വന്നയാൾ ആയിരുന്നെന്ന്... മോൾടെ എല്ലാ ആഗ്രഹങ്ങളും വേഗം സാധിക്കട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😘😘
@tilbythomas1111 Жыл бұрын
റഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്
@pfft8713 Жыл бұрын
@@tilbythomas1111 കുരയ്ക്കുന്നോ
@Born2win-h5x Жыл бұрын
9
@esathannickal6830 Жыл бұрын
Sheejamary ❤❤
@esathannickal6830 Жыл бұрын
@@tilbythomas1111hi😅😅😅
@joshmijm3041 Жыл бұрын
She is a gem 💎
@ansiya6660 Жыл бұрын
ഗംഗകുട്ടി നീ മിടുക്കിതന്നെയാണ് ഇനിയുള്ള ജീവിതപാതയിൽ എല്ലാ വിജയങ്ങളും ആശംസിക്കുന്നു... നിറ കണ്ണുകളോടെയാണ് ഈ കമന്റിടുന്നത്...
@dinishac4404 Жыл бұрын
🥺🥺othiri അനുഭവിച്ചിട്ടുണ്ട് എന്നിട്ടും ഇവിടെയും എത്തിയില്ല... എല്ലാവരെയും സേഹിച്ചിട്ട് തിരിച്ച് കിട്ടുന്നത് വീതകൾ മത്രം...പ്രതീക്ഷിക്കുന്നു മാരുമറിരിക്കും
@mariya-15085 ай бұрын
Dear ചേച്ചി ❤.... You are an iron lady 🔥🔥🔥 മനസ്സ് അത്രയും strong ആയത് കൊണ്ടാണ് ഇന്നിപ്പോൾ ആ വേദിയിൽ ചേച്ചി നിൽക്കുന്നത്💗.... ചേച്ചിയുടെ പകുതി ധൈര്യവും ആത്മവിശ്വാസവും ഉണ്ടായിരുന്നെങ്കിൽ പല സ്ത്രീകളും ആത്മഹത്യ തിരഞ്ഞെടുക്കാതെ ജീവിതത്തോട് പൊരുതി വിജയിച്ചേനെ ❤.. ചേച്ചി അനുഭവിച്ച പ്രയാസങ്ങളുടെയും കണ്ണീരിന്റെയും കഥകൾ ആണ് കണ്ണ് നിറയാതെ ആ വേദിയിൽ നിന്ന് പറഞ്ഞ് തീർത്തത്.... ശെരിക്കും എനിക്ക് അത്ഭുതം തോന്നി.... Life ൽ അനുഭവിക്കേണ്ടി വന്ന ചെറിയ ചെറിയ വിഷമതകൾ മറ്റൊരാളോട് പറയേണ്ടി വരുമ്പോൾ പോലും കണ്ണ് നിറഞ്ഞു ശബ്ദം ഇടറി പോകുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.... ചേച്ചി പക്ഷെ അവരിൽ നിന്നൊക്കെ വിത്യസ്ത്ത ആണ്.... ഉറച്ച സ്വരത്തോടെ വാക്കുകൾ ഇടറാതെ life ലെ കറുത്ത അദ്ധ്യായങ്ങൾ പറഞ്ഞ് നിർത്തി 🥹.... ചേച്ചി അനുഭവിച്ച ഓരോ കാര്യങ്ങളും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി എനിക്ക്... ചേച്ചിയുടെ സ്ഥാനത്ത് എന്നേ ഒന്നും imagine ചെയ്യാൻ പോലും എന്നേ കൊണ്ട് പറ്റുന്നില്ല... ഞാൻ ഒക്കെ എത്ര lucky ആണെന്ന് മനസ്സിലാകുന്നു ഇപ്പോൾ.... എന്ത് ആവശ്യം പറഞ്ഞാലും ഇല്ലാത്ത പൈസ ഉണ്ടാക്കി ഞങ്ങളുടെ സന്തോഷം കാണാൻ വാങ്ങി തരുന്ന ഒരച്ഛനെയും അമ്മയെയും ഈശ്വരൻ തന്നു ❤🙂....
@smithazworld5793 Жыл бұрын
ഇതേ അനുഭവത്തിൽ വളർന്നതാണ് ഞങ്ങളും.ഇത് എൻറെയും ജീവിത കഥ അച്ഛൻറെ കാലൊ കരൾ രോഗം മൂർച്ഛിച്ച് വയ്യ എന്ന് ഒരു സ്റ്റേജ് എത്തുംവരെ ഞങ്ങളും ഇതേ അവസ്ഥയിലായിരുന്നു. ഇപ്പോൾ രണ്ടു വർഷം കൊണ്ട് മനസ്സമാധാനം ഉണ്ട്. പുള്ളിക്ക് ജോലി ചെയ്ത് വെള്ളമടിക്കാൻ സാധിക്കുന്നില്ല. അതൊക്കെ വല്ലാത്ത ഒരു അനുഭവമാണ്. കുട്ടിക്കാലം ഞ്ങ്ങൾക് നഷ്ട്ടമായി.ഇതുപോലുള്ള അവസ്ഥ ശത്രുക്കൾ ക് പോലും കൊടുക്കല്ലെ എന്നാണ് പ്രാർത്ഥന.
@fidhafathima3021 Жыл бұрын
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്.ഈ ചേച്ചി എന്താ അച്ഛനെ കാണിക്കാത്തത് അച്ഛൻ ഇല്ലേ.. എന്നൊക്കെ ബട്ട് ഇപ്പോഴാണ് മനസ്സിലായത് അങ്ങനെ ഒരു ദുഷ്ട്ടൻ ഇല്ലാതിരിക്കുന്നതാ നല്ലത് എന്ന് ഒരുപാട് കഷ്ട്ടപ്പെട്ടു കിട്ടിയ വിജയം. ഗംഗ ചേച്ചി ഫാൻസ് ലൈക് അടിക്ക് ✨️♥️
@instantknowledge6842 Жыл бұрын
അയാൾ ahh പീരിയഡ്‌സിൽ അയാൾക്ക് ഉണ്ടായ struggles പറഞ്ഞത് കേട്ടിട്ട് ഉള്ളിന്റെ ഉള്ളിൽ ഒരു pain തോന്നുന്നു....🥺 എത്ര pain ഇൽ കൂടി ആകും അയാൾ കടന്നു പോയത് physically യും mentality യും..🥺
@vijithasiva1016 Жыл бұрын
അച്ചോടാ . സംങ്കടമാകുന്നുണ്ട് സുഹൃത്തെ ഇനിയൊരിക്കലും ഒരു കഷ്ടപാടും ഉണ്ടാകാൻ ഇടവരില്ല. എല്ലാ പ്രാർത്ഥനയും ഉണ്ടാകും.
@abhijithk5615 Жыл бұрын
😏😏😏🤬🤬🤬
@GAMER.NITHIL Жыл бұрын
She is a living example of nothing is impossible ❤️
@oneiric26 Жыл бұрын
This is my life. This video is a throw back for me. Each and everything is same as in my life. But now I'm financially independent and looking after my family. Now we are living peacefully with my mom and sister. ❤️
@evyarah3886 Жыл бұрын
Am happy for you dear 🥺❤️
@abhijithk5615 Жыл бұрын
What is ur profession
@ashlymerrin Жыл бұрын
Be strong❤️
@abhijithk5615 Жыл бұрын
Chechi Chechikk yntha job. Onn reply tha plss
@akshaydev5213 Жыл бұрын
ഇത് നിങ്ങള് പറഞ്ഞു കേട്ടിട്ട് എനിക്ക് ഇത്രേം വിഷമം വന്നെങ്കിൽ ഇത് എല്ലാം അനുഭവിച്ച നിങ്ങള് എന്ത് മാത്രം കടന്നുപോയി എന്ന് മനസ്സിലായി.🥺 ഇതും കടന്നു പോകും...☺️
@മയിൽപീലി-kanmashi Жыл бұрын
ശരിക്കും കരഞ്ഞു പോയി ഗംഗക്കുട്ടി... എന്റെ അമ്മ പറയുവാ ഗംഗയെ കണ്ടു പഠിക്കാൻ.... ഇപ്പൊ എന്റെ റോൾ മോഡൽ ഗംഗ തന്നെയാണ്.... Love u ummahhh😘😘😘😘
@Floroworld2024 Жыл бұрын
ചേച്ചി അനുഭവിച്ച അവസ്ഥകൾ എല്ലാം കേക്കുമ്പോൾ എനിക്ക് ഓർമവന്നത് എന്റെ ജീവിതം പോലെ തന്നെയാണ്...... ഇതേ അവസ്ഥയിലൂടെ കടന്നു വന്ന ആരാളാണ് ഞാനും എന്റെ അമ്മയും ചേച്ചിയും...... കിടക്കാൻ ഒരു വീട് പോലും ഇല്ലാത്ത വരാണ് ഞങ്ങൾ ഇപ്പോഴും... എന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യം എന്റെ അമ്മയുമായി ഒരുമിച്ച് കിടന്നുറങ്ങാൻ സ്വന്തമായി ഒരു വീട് തന്നെയാണ്...,..,. ചേച്ചി പറഞ്ഞത് പോലെ തന്നെ ഞങ്ങളും അറിയപ്പെട്ടിരുന്നത് എന്നും വഴക്ക് ഉണ്ടാക്കുന്ന കുടിയന്റെ ഭാര്യയും മക്കളുമായിട്ടാണ്.... എന്റെ ലക്ഷ്യവും എന്റെ പേരിൽ എന്റെ അമ്മ അറിയപെടണമെന്നാണ്... എന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള പ്രയത് നങ്ങൾ ഞാൻ ചെയ്യുന്നുണ്ട്... ഒരു നാൾ അത് ഞാൻ നടത്തിയെടുക്കുകയും ചെയ്യും...
@Arya-wl3de Жыл бұрын
God bless you 🙂❤️✨
@s.anupama9815 Жыл бұрын
ഇതെക്കെ കേൾക്കുമ്പോൾ ഈ അഹങ്കാരം പിടിച്ച ഞാൻ എത്രയോ ഭാഗ്യവതിയണ് god bless you
@sruthisivan1173 Жыл бұрын
Proud of you മോളെ. ഇനി ഉള്ള കാലം ആ അമ്മക്ക് happiness മാത്രം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ. Bold ആയി തന്നെ മുന്നോട്ട് പോകുക. ഗംഗയുടെ മുഖത്തെ ഈ ചിരി എന്നെന്നും നിലനിൽക്കട്ടെ. അത് ഇനിയും കാണാൻ ആഗ്രഹിക്കുന്നു.
@mwol440 Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി ചേച്ചി.....🥺❤️ ഇത്രയൊക്കെ അനുഭവിച്ച ഒരാളാണെന്ന് തോന്നിയിട്ടില്ല..periods time ലെ struggle കേട്ടപ്പോ ഒത്തിരി സങ്കടം ആയി.. 🙃❣️Proud of you ganga chechi😘💥💕#6th on #trending🔥
@nourinrinzz2071 Жыл бұрын
I'm literally crying now , she's such a strong women , such an inspiration thank you Ganga chechi for sharing this 🥺❤️
@surumisurumi269211 ай бұрын
ഗംഗയുടെ ആദ്യ വീഡിയോ ഞാൻ കണ്ടപ്പോൾ ഒരു ജാട കാരി എന്നാ വിചാരിച്ചത്. ബട്ട് നിങ്ങള്ടെ വീഡിയോ കുറെ കണ്ടപ്പോൾ ഗംഗയെ ഒരു പാട് ഇഷ്ട്ടായി. റെസ്‌പെക്ട് തോനുന്നു. ന്ധോ ന്റെ ലൈഫ് ൽ ഒരു മോട്ടിവേഷൻ തോന്നി വീഡിയോ കണ്ടപ്പോൾ. നല്ല കുട്ടിയ ദ്യവം അനുഗ്രഹിക്കട്ടെ 😘😘😘😘😘❤❤❤
@RiswanasalamNilambur Жыл бұрын
Proud of you Gangaaa❤❤
@hamdanrichu1976 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു 😒😞😥😥😥 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 💓🥰😍😘👍👍👍
@neenuanil5450 Жыл бұрын
Athe .... Anikkum und ... Egana story parayan ... Njnum varum oru divasam
@abhijithk5615 Жыл бұрын
@@neenuanil5450Epo ynth cheyunnu
@sheenakakkadan965 Жыл бұрын
Very very genuine talk So proud of you
@yeskeycreations82109 ай бұрын
സത്യം പറയാലോ ആദ്യമൊക്കെ ഗംഗയെ ഭയങ്കര ദേഷ്യം ആയിരുന്നു പക്ഷേ ... ഇത് കണ്ടതിനു ശേഷം എന്തോ ഒരു ഇഷ്ടവും ബഹുമാനവും തോന്നുന്നു
@6soul Жыл бұрын
പൊന്ന് മോളെ കേട്ടിട്ടു കണ്ണ് നിറഞ്ഞു പോയി. ജീവിതത്തിൽ ഇനി ഒരിക്കലും താഴേക്ക് പോകില്ല കാരണം അത്രക്കും ആളുകൾ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. മോളെ നീ സൂപ്പർ ആണ് . ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും. അതിന് ഒരു സംശയവുമില്ല. നിൻ്റെ മനസ് നല്ലതാ. എല്ലാ സൗഭഗ്യങ്ങളും എല്ലാ അനുഗ്രങ്ങളും സർവ്വ ശക്തൻ നിനക്ക് തരട്ടെ..
@Sreethu21 Жыл бұрын
കണ്ടിട്ട് കണ്ണു നിറഞ്ഞു 😔ശെരിക്കു ചേച്ചിയെ hug ചെയ്യാൻ തോന്നുന്നു . Love u ചേച്ചി 😘😘വല്യൊരു മെസ്സേജ് ആണ് ചേച്ചിയുടെ life
@sruthin5177 Жыл бұрын
Keep going. ശെരിക്യും ഒരു iron ലേഡി. So proud of dear. U will have lovable partner
@jiswinjoseph1290 Жыл бұрын
പാവം അമ്മയും മക്കളും.. 😭
@skr507 Жыл бұрын
നന്നായി ഗംഗ.... എന്നും നന്നായിരിക്കട്ടെ. വേറെ ഒന്നും പറയാൻ ഇല്ല. ഒരുപാട് ഇഷ്ടം സ്നേഹം ❤️❤️❤️❤️
@anumanikkunnil4133 Жыл бұрын
മോളെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകട്ടെ🙏
@amruthakingini Жыл бұрын
Chechina ethrem serious aayitt kananath eth first time aan.
@suryaaneesh9983 Жыл бұрын
ഞാൻ വിചാരിച്ചിരുന്നത് ഈ ലോകത്ത് ഞാൻ മാത്രം ആണ് ഈ ഒരു സിറ്റുവേഷൻ ഫേസ് ചെത്തിട്ടുള്ളതെന്നന്ന് അന്റേം ആഗ്രഹം സമതാനമായി ഒന്നും ഉറങ്ങാൻ പറ്റണം എന്നായിരുന്നു ഇപ്പോ കല്യാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട് ഇപ്പോ എനിക് ഉറങ്ങാൻ പറ്റുന്നുണ്ട് അച്ഛനെ പേടിക്കാതെ അമ്മയുടെ കരച്ചിൽ കാണാതെ
@നിറക്കൂട്ട്വീഡിയോസ് Жыл бұрын
Ammayku epolum vishamam ale epol
@suryaaneesh9983 Жыл бұрын
@@നിറക്കൂട്ട്വീഡിയോസ്no അച്ഛൻ ഞാൻ 5 th സ്റ്റാൻഡേഡിൽ പഠിക്കുമ്പോ ഞങ്ങളെ ആ വീട്ടിൽ നിന്ന് ഇറക്കി വിട്ടു പിന്നെ വല്ലമ്മയുടെ കൂടെ ആയിരുന്നു അവരാണ് കല്യാണം നടത്തിയതും ഇപ്പോ അമ്മയെ നോക്കുന്നതും ഇനി എനിക് ഒരു ജോലി കിട്ടിട്ടു വേണം അമ്മയെ എനിക് നോക്കാം
@devanzz1895 Жыл бұрын
@@meghavava7963 ellam seri avum 💯 ellarkum avaraude rethyileile ulla problem's anu enike anagile financial problems anu 😥
@abhijithk5615 Жыл бұрын
@@suryaaneesh9983 chechii yth vara pdichu
@karthika9713 Жыл бұрын
പണ്ട്മുതലേ ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നതാണ്.. അന്നേ ഉറപ്പായിരുന്നു ഒരു നല്ല കാലം വരൂവെന്നു... ❤️
@lillyantony6330 Жыл бұрын
മോളെ ദൈവം മോളെയും അമ്മയെയും അനുജത്തിയെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ഞാനും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട് നല്ല മോളാണ് കേട്ടോ
@kl24queenrsha38 Жыл бұрын
ഗംഗേച്ചി പൊളിയല്ലേ ♥️🦋 Love ഉ chechi ♥️ Keep Going♥️♥️♥️
@lenulechu8584 Жыл бұрын
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ശെരിക്കും സങ്കടം വന്നു u r great ❤️
@nikhilcp6714 Жыл бұрын
A girl from struggled childhood to financial freedom.....Simply great.....
@Tiangwan_ Жыл бұрын
And somebody has rightly said that when you share your story, and it doesn't make you cry that means you have healed✨️
@_ardra Жыл бұрын
Yup, that's true.
@ശ്രീരാമൻ84 Жыл бұрын
ഇങ്ങനെ തുറന്നു പറയണമെങ്കിൽ മോളെ നീ എന്തുമാത്രം സഹിച്ചുകാണും...... ദൈവം നിനക്ക് നല്ലോരു വഴി കാട്ടി തരട്ടെ
@DineshKumar-tr7cp Жыл бұрын
മാന്യ സ്ഹോദരിയുടെ ജീവിത കഥ ഹൃദയം നൊമ്പരത്തോടെ കേട്ടു. നിങ്ങൾ സ്വയം പര്യാപ്തത നേടിയ സാക്ഷ്യം ഉത്തമമായി. നല്ല അറിവും നേടി. ക്കഴിഞ്ഞു. സ്നേഹാദരപൂർവ്വം ജീവിതാനുഭവങ്ങളിൽ നിരന്തരമായി ഞങ്ങൾ അനുഭവച്ചറിയുന്ന കണ്ണു തുറക്കുന്ന കരയാനറിയുന്ന ചിരിക്കാനറിയുന്ന ജീവിക്കുന്ന ദൈവത്തെ ബൈബിളിന്റെ താളുകളിൽ കണ്ടെത്തുവാൻ ഇടവരരട്ടെ. പ്രാത്ഥിക്കുന്നു.. ബ്രദർ ദിനേഷ്കുമാർ
@devakrishna6095 Жыл бұрын
ഒന്നും പറയാൻ ഇല്ല. ഒരുപാട് സ്നേഹം മോളെ ❤️❤️❤️
@arunimav6592 Жыл бұрын
You won in life dear....really proud of you🫂🫂🫂🫂
@anjalibalanmalayalam Жыл бұрын
പാവം കുട്ടി... ദൈവം എന്നും കൂടെ ഉണ്ടാവും മോളെ... എന്നും strong ആയി തന്നെ മുന്നോട്ടു പോവുക.
@vijisreya7841 Жыл бұрын
ഞാനും അനുഭവിച്ച പ്രോബ്ലം ആണ് ഇതൊക്കെ ഇപ്പൊ ഞാൻ ഹാപ്പിയാണ്.. ഞാൻ ഇയാളുടെ വല്യ ആരാധികയാണ്.. ഇയാൾ സംസാരിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ❤️❤️❤️❤️🙏❤️❤️❤️
@asmilecures6405Ай бұрын
എന്തായാലും മനസ്സിനെ തിരിച്ചു പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നല്ലോ... ഒരാളും നമുക്ക് തടസ്സം ആകരുത്... ശത്രു അച്ഛന്റെ രൂപത്തിലായാലും... ഒഴിവാക്കണം... 👍👍
@sreekumarimp6984 Жыл бұрын
U r right. നമ്മുടെ ലൈഫിലെ എല്ലാവരും temporary ആണ്. സ്ത്രീകൾക്ക് ഇപ്പൊൾ ആവശ്യം economically and socially independent ആകണം
@hey_diary Жыл бұрын
Sooo proud of you chechi...❤️ Definitely ur hardwork and passion will bring much more to you.... Love u..
@pinkysam5346 Жыл бұрын
Really proud of you….. Every-struggles will make us stronger … keep going
@Silviaaliceks Жыл бұрын
അനുഭവമാണ് ഏറ്റവും നല്ല ഗുരു. ഏറ്റവും ക്രൂരമായി അദ്ദേഹം പാഠങ്ങൾ പഠിപ്പിക്കും. മനസ്സറിഞ്ഞു പഠിച്ചാൽ എവിടേയും തോൽക്കില്ല.❤
@rajianil8429 Жыл бұрын
ഗംഗയെ ആദ്യം കണ്ടപ്പോൾ ജാട പെൺകുട്ടി ആണെന്ന് വിചാരിച്ചു. പക്ഷേ ഗംഗയുടെ ലൈഫിലെ പ്രശ്നങൾ മനസിലാക്കിയപ്പോൾ എനിക്ക് ബഹുമാനം തോന്നുന്നു . ഇനിയും ജീവിതത്തിൽ മുന്നേറാൻ കഴി യട്ടെ. Proud of you
@azad738 Жыл бұрын
Those who went through situations like her knows how hard it was to build that confidence from ashes##💯💯 Women🤣❌ Women 🔥👌
@gopikakshetra2961 Жыл бұрын
Ys
@arpithaanil8246 Жыл бұрын
@@althafmuhammad9182 father side water tank
@hajaraali903 Жыл бұрын
😂
@7afrinpk531 Жыл бұрын
Women🔥💯
@skymoonkitty Жыл бұрын
@@hajaraali903 why laughing!?
@thasleemamoideenthachu5351 Жыл бұрын
ഏതൊരാളുടെയും വിജത്തിന് പിന്നിൽ ഇത് പോലെയുള്ള ഒരു കഥയുണ്ട് കഥന കഥ 😢
@rumaisa9728 Жыл бұрын
ചേച്ചി പറഞ്ഞത് crt ആണ് 💯financial independent ആയിരിക്കണം ഓരോ വ്യക്തിയും അത് ആണായാലും പെണ്ണായാലും.... നമുക്ക് വേണ്ടത് ആരോടും ചോദിക്കാതെ വാങ്ങാൻ കഴിയണം അത് നമ്മൾ ഇഷ്ടപ്പെടുന്നവർക്ക് ചെറിയ രീതിയിലുള്ള ഒരു സമ്മാനം ആണെങ്കിൽ പോലും അത് വാങ്ങിക്കൊടുക്കാനുള്ള ക്യാഷ് എങ്കിലും നമ്മുടെ കയ്യിൽ ഉണ്ടായിരിക്കണം........
@SimplySillyThings Жыл бұрын
👏👏👏
@sobhanv5314 Жыл бұрын
Proud of you Ganga❤
@nivyakunjan187 Жыл бұрын
Power full women 🥺💯❤
@shivasumi4508 Жыл бұрын
Kathirikukayayirunnu ganga ude josh talk 😘😘😘😘 love uuu dear.... Pandu muthale vedio kanubol thonnumayirunnu nigal lifil won cheyumennu.
@MohammadMohammad-vg9jx Жыл бұрын
😂😂😂
@athiraathi7187 Жыл бұрын
എന്റെ അതെ life experience.ചേചിയുടെ ഈ talk കേട്ടപ്പോഴാ മനസ്സിലായെ ഇത് പോലെ എത്രയോ ആൾക്കാർ ഉണ്ട് ഇത് പോലത്തെ situations face ചെയ്തിട്ടുണ്ട്ന്.🙂🤗
@manjuck1536 Жыл бұрын
ഞാനും ഇതേ അവസ്ഥ അനുഭവിച്ചിട്ടുണ്ട്
@sreeshmasree8275 Жыл бұрын
ചേച്ചി അന്ന് കഷ്ട്ടപെട്ടതിനു innn സന്തോഷത്തോടെ ഇരിക്കുന്നുണ്ടല്ലോ.. ❤️namlu innn കഷ്ട്ടപെടുന്നതിനു നാളെ nalloru day varummm
@bangalorebangalore4245 Жыл бұрын
അനിയത്തികുട്ടീ, എന്റെ ജീവിതവും ഒരിക്കൽ ഇങ്ങനാരുന്നു. ഞാനും സ്വന്തം കാലിൽ നിൽക്കാനുള്ള യുദ്ധത്തിലാണ്,ഞാനും എന്നെത്തന്നെ സ്നേഹിക്കുന്നു, റെസ്‌പെക്ട് ചെയ്യുന്നു,ആത്മഹത്യാ ചെയ്യാൻ മനസില്ല. എന്റെയും മോൾടെയും കാര്യം ഓർത്തു കരഞ്ഞു പോയി. ഉയരങ്ങളിലേക്ക് പറന്നുയരാൻ പ്രാർത്ഥനയോടെ എല്ലാ നന്മയും നേരുന്നു സ്നേഹത്തോടെ ഒരു ചേച്ചികുട്ടി 😄😘
@aiswaryamurali7727 Жыл бұрын
So proud of you Ganga❤
@maneeshamanoj6337 Жыл бұрын
10k തൊട്ട് ഞാൻ ഗംഗേടെ ഫാമിലി memb ആണ്, ഒരു influencer എന്ന നിലയിൽ ഒരു jadayo കള്ളത്തരമോ ഇല്ലാത്ത genuine personality channel നോക്കിയാൽ അറിയാം വീട്ടിൽ എങ്ങനാണോ നമ്മൾ ഒക്കെ അതുപോലെ ആണ് ഗംഗാ, ഇനിയും ഒത്തിരി ഉയരത്തിൽ എത്തട്ടെ, ♥️ love you dear❤️😘
@sreemolsudheesh3259 Жыл бұрын
എന്റെ പൊന്നു മോളെ...എത്ര നല്ല കുട്ടിയാണ് നീ...videos എല്ലാം ഞാൻ കാണാറുണ്ട്..ഇപ്പോഴല്ല..വളരെ നേരത്തെ...എന്തായാലും ഒരുപാട് സന്തോഷം...
@user-Aalila Жыл бұрын
കണ്ണ് നിറയുന്നലോ മോളെ... ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏
@fridge_magnet Жыл бұрын
Alcoholism വലിയ ഒരു പ്രശ്നം ആണ്. സ്വന്തം വീട്ടിൽ safe അല്ലെങ്കിൽ വളരെ ഭീകരമായ ഒരു അവസ്ഥ തന്നെ ആണ്
@farsana_sf Жыл бұрын
ഇത് കേൾക്കുമ്പോൾ എനിക്ക് എന്റെ അവസ്ഥ ആണ് ഓർമ വരുന്നത്..... 🙂💯
@lifelong8527 Жыл бұрын
Ntha pattiye 🥹
@nizasworld8631 Жыл бұрын
സത്യം. ഞാനും എന്റെതാ ഓർത്തെ. ഇതൊന്നും ഒന്നുമല്ല.. ഈ കുട്ടിക്ക് ട്യൂഷൻ കിട്ടി tour പോകാൻ ചാൻസ് കിട്ടി.. അതൊന്നും ഇല്ലായിരുന്നു.. മാസത്തിൽ ലേബർ ഇന്ത്യ വാങ്ങൽ ആയിരുന്നു ടെൻതിൽ വെച്ചുള്ള ഏറ്റവും വലിയ ആഗ്രഹം
@vidyavidhu93 Жыл бұрын
എനിക്കും
@shahanaponnu3906 Жыл бұрын
@@nizasworld8631 same 😑
@navyanandha2442 Жыл бұрын
Njnum. Achan enn parayana aal inn vare enne kandittilla. Njn ayalem kandittilla. Drug addicted aayirunnu.
@ParvathyRaveendran_smile_pYaR Жыл бұрын
You are the ‘influencer’ which inspires others . We usually see a lot of fashion influencers today. But you are the actual one who comes from scratch. I usually thought that upper middle class lady can easily become influencers can show off with materialistic,expensive make up products,accessories. But you are the exception. So proud of you❤. Keep going