നിങ്ങളുടെ saime അവസ്ഥയായിരുന്നു എനിക്കും but വീട്ടുകരുടെ ഇഷ്ടത്തിനായിരുന്നു വിവാഹം..9വർഷം കൂടെ ജീവിച്ചു.. മക്കൾക്കു വേണ്ടി ജീവിക്കുകയാണിപ്പോഴും oru തവണ തള്ളിയിട്ടു നടുവിന് പരിക്ക് പറ്റി 2manth കിടപ്പിലായപ്പോഴാണ് ഞാൻ ഡിവോഴ്സ് ചിന്തിച്ചത് തന്നെ... Epol ഞാൻ സ്വയം joli ചെയ്തു സ്വന്തം കാലിൽ മക്കളെയും നോക്കി വീടും vachu oru മോളെയും കെട്ടിച്ചു തോൽക്കാതെ eppoyum jeevikunnu👍👍
@pscyodhaa88274 жыл бұрын
Uff.. ♥️♥️സല്യൂട്ട് 🙏🙏🙏
@omarvlogz34044 жыл бұрын
Great😍
@sajeetansilansi82384 жыл бұрын
Veri good 👍👍
@adhiii-n5d4 жыл бұрын
Big salute 👍👍👍👍
@swathips37064 жыл бұрын
Thanoora mamne contact cheyyan valla margam undo plz replay me
@shahirashahi83904 жыл бұрын
ഒരു സ്ത്രീ തീരുമാനം എടുക്കാൻ കുറച്ച് വൈകിയാലും തീരുമാനം എടുത്താൽ അതിൽ നിന്ന് പിന്മാറില്ല super dailog
@roshnathomas24564 жыл бұрын
Yes
@reenas77694 жыл бұрын
Very correct
@Thaaruz3 жыл бұрын
[
@padmakumari29413 жыл бұрын
V correct dear
@padmakumari29413 жыл бұрын
God is with you dear you are blessed
@fasnachathalloor1834 жыл бұрын
ഇക്കാലത്ത് പെൺകുട്ടികളെ ജോലി ഉള്ള ഒരുത്തനെ കൊണ്ട് കെട്ടിക്കുന്നതിലാറെ നല്ലത് പെൺമക്കൾക്ക് സ്വന്തം ജോലി ആയിട്ട് കെട്ടിക്കുന്നതാണ് .
@ffplayingameghamegh6764 жыл бұрын
നീ ഇത്രയും അനുഭവിച്ചിട്ടും തന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീരും വന്നില്ല കാരണം തന്റെ വേദനയൂടെ കഠിന്യം അത്രയ്ക്കും വലുതാണ് അത് കൊണ്ട് ആണ് കണ്ണും മനസ്സും ഉറച്ചു പോയത്
@muhsinaabimuhsinaabi74424 жыл бұрын
സത്യം 😔😔😔😭
@samiyahjesu82284 жыл бұрын
I got a good job and married but he is very bad abusing me alot so I resigned job I don't know how I will survive future .he is alcoholic and psycho. Too much stress from him. Am earning 1.5 lack per month but not even single money am not spending for myself. My personal relation also very bad am also orphan no one cares me.
@aparnasreshta4 жыл бұрын
Satyam anu .... penkutikalku joli kitite ketikavu......husband taruna oro rupakum ennum kanak paranju karayipikum.....etra dowry kodutalum mathiyavula .....kuttu vakum .......for every girls if u r in wrong relationship plz leave it
@ML-cp7zu4 жыл бұрын
@@samiyahjesu8228 if you have a job leave him. Respect yourself and set boundaries with narcisst and psychopath. Its better to be alone than in this kind of relationship. I left my parents and whole family when i realised iam the scapegoat of the narcisst family.
@annajose96844 жыл бұрын
പെണ്ണുങ്ങൾ ആദ്യം സാമ്പത്തിക സ്വാതന്ത്ര്യം നേടുക... എന്നിട്ടു കെട്ടാൻ പോവുക....അതു എത്ര സ്നേഹം നടിച്ചു ആൾക്കാർ പുറകെ വന്നാലും.... 🤩🤗🤗
@abdullahashil10274 жыл бұрын
Anna Jose true ippozhulla mikka pennungalum inganeyaanu
@niveditha95724 жыл бұрын
👌👌👏👏......
@leeshmasajan25824 жыл бұрын
@@abdullahashil1027 ende channel onnu subscribe cheyo plz. Enikum success avan help cheyo plz
@leeshmasajan25824 жыл бұрын
@@niveditha9572 ende channel onnu subscribe cheyo plz. Enikum success avan help cheyo plz
@heartofmalabar13984 жыл бұрын
ഞാൻ എന്റെ friends നോടും relative നോടും ഇതു തന്നെയാണ് പറയാറ് സ്വന്തം കാലിൽ നിന്നിട്ട് ജീവിതം തുടങ്ങാൻ
@NoorJeremiad3 жыл бұрын
ഒറ്റപ്പെടുന്ന അവസ്ഥ തന്നെയാണ് ഏറ്റവും വലിയ ദാരിദ്ര്യം 💕
@kl10veettukaaryangal414 жыл бұрын
അതേ ലോകത് വച്ച്ഏറ്റവും വലിയ ദാരിദ്ര്യം ,ഒറ്റപ്പെടലാണ് , നമ്മളെ സ്നേഹിക്കാൻ ആരും ഇല്ലാത്ത അവസ്ഥ വളരെ ഭീകരമാണ് സഹിക്കാൻ കഴിയില്ല
@sidhequesidhi93144 жыл бұрын
Your well said
@samnasshamnas82904 жыл бұрын
Sathyam
@haneefanv41944 жыл бұрын
Ya
@faseelat.a84164 жыл бұрын
Njanipo anubhavikunnathum anginoru lifanu rakshapedaan aagrahamund but enginennu ariyilla..
@rafeenacm28924 жыл бұрын
💯
@riyaskhana36184 жыл бұрын
ജീവനുള്ളവാക്കുകൾ കണ്ണുകൾ നിറയുന്നുണ്ട് കാഴ്ചപ്പാടിനെ തന്നെ മാറ്റി കളഞ്ഞല്ലോ കുട്ടി എല്ലാവിധ നന്മകളും നേരുന്നു
@aneenaraphel69334 жыл бұрын
ഇത് കേൾക്കുമ്പോൾ പലരും ചിന്തിച്ചു കാണും എന്നെ കുറിച്ച് ആണല്ലോ പറയുന്നത് annu,,,,,,,, ഒരു പെൺകുട്ടികൾ ളും തളരരുത് എല്ലാം athigeevikanam ,,,,
@ranjeranjo77834 жыл бұрын
ശരിയാണ്.... ഞാൻ ഇപ്പോഴും ഇങ്ങനെ യാണ്....
@blackblue59804 жыл бұрын
Njanum ...almost same
@jkscheroor..89404 жыл бұрын
Nte jeevitham veroru reediyila
@aswathy49864 жыл бұрын
ദൈവം ഒരു വഴി കാണിച്ചു തരും
@はII4 жыл бұрын
Aneena Raphel very true !
@englishmadame4 жыл бұрын
വിദ്യാഭാസമില്ലായ്മയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദാരിദ്യം, ഒറ്റപ്പെടലല്ല.education,hard work and confidence will take to achieve everything you want.
@homenaturesaranya79654 жыл бұрын
ശരിയാ ഇത്രയും ഉണ്ടെങ്കിൽ എല്ലാവരും നിങ്ങളെ തേടി വരും
@A2Zchannel7863 жыл бұрын
Bsc B.ed edthitt oru kaarymillathe sankadanghal maathre ullu😭
100%സത്യമാണ് ഒരു സ്ത്രീ പെട്ടെന്ന് ഒരു തീരുമാനം എടുക്കില്ല കഴി യുന്നതും ഷെമിക്കും ബട്ട് എല്ലാം തകർത്തുകൊണ്ട് ഒരു തീരുമാനം എടുത്താൽ പിന്നെ ആർക്കും അവളെ പിന്തിരിപ്പിക്കാനാകില്ല 🙏🏾🙏🏾🙏🏾🙏🏾
@shymolshy44132 жыл бұрын
Yesss
@ramzanramzan28132 жыл бұрын
Sathyam.... ente lifelum theerumaanam edukkaan njan kure time eduthu madam paranjapole koode nikkaan aarundaayilla thikachum ottappedal ... swantham veettil ingane oru avasthayil vann ninnal athoru vedana thanneyaaa.... jeevikkan vendi jolikandathi but avideam thottuppoyi ... divorce aayi nikkumbo mattullavaru namme nokki kanunnath valare mosham aayittaa .... sherikkum njan anubavichukondirikkunnu innum... chathiyil veeythaanum kure aalukal indaavum
@lekhalekha33102 жыл бұрын
@@ramzanramzan2813 തളരരുത് തളർന്നു പോയാൽ അവർ ചവിട്ടി thazthikalayum എല്ലാം തരണം ചെയ്തു സൊന്തം കാലിൽ നിന്നു ജീവിക്കാൻ ശ്രമിക്കു നമ്മൾ ഒന്ന് രേക്ഷ പെട്ടു എന്നറിഞ്ഞാൽ epol തള്ളി പറയുന്ന എല്ലാവരും കൂടെ കാണും epol eyal ഏതു മത വിഷോസം ayalum ദൈവത്തെ അശ്രയിക്ക് കൈവിടില്ല sure.... അരും ഇല്ലേലും ദൈവം കാണും കുട്ടിന് പിന്നെ നമ്മൾ ചെയ്യുന്ന കർമം വാക്ക് പ്രവർത്തി okky നന്നായാൽ ദൈവം മാത്രം മതി നമുക്കു ബാക്കി ഉള്ളവരുടെ സർട്ടിഫിക്കറ്റ് അതിൻ്റെ അവശ്യം ഇല്ല നമ്മുടേ മനസാക്ഷിക്ക് nirakkunnathu പോലെ ചെയ്യുക മറ്റുട്ടവരുടെ കുറ്റം പറച്ചിലിന് ചെവി kodukkathirikkuka എന്നും നല്ലതേ ഉണ്ടകു 🙏🙏🙏🙏🙏🙏
@saleemamuhamed26882 жыл бұрын
സത്യം ❤
@ramzanramzan28132 жыл бұрын
@@lekhalekha3310 thanks
@abhi78324 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമായത് ആ വരികൾ ആണ്... "നമുക്ക് നമ്മളെ സ്‌നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് ആർക്കാണ് അത്രയും കഴിയുന്നത്..." സത്യം ആണ് ചേച്ചി... നമുക്ക് എന്ന് നമ്മളിൽ ഒരു കോൺഫിഡൻസ് വരുന്നോ അന്ന് മുതൽ നമ്മൾ ജീവിതത്തിൽ വിജയിച്ചു തുടങ്ങും...
@errtterrrt93193 жыл бұрын
😅👍👍👍👍👍
@ambilimohan46666 ай бұрын
👍👍👍👍
@bhasurak44904 жыл бұрын
കല്യാണമൊന്നും ആയില്ലേ മോളേ എന്നു ചോദിച്ചു കളിയാക്കുന്ന നാട്ടിലെ ചില ചത്ത ആത്മാക്കളുണ്ടല്ലോ... അതുങ്ങളെ ഒക്കെ എടുത്ത് കൂട്ടിയിട്ട് കത്തിച്ചാൽ കുറച്ച് പെമ്പിള്ളേരെങ്കിലും രക്ഷപ്പെടും..
@pscyodhaa88274 жыл бұрын
അത് മൈൻഡ് ചെയ്യണ്ട.. കല്യാണം കൈഞ്ഞാ ചോദിക്കാനുള്ള ചോദ്യവും അവരുടെ കൈയിൽ റെഡിയാണ്. ചെലക്കാതെ പോവാൻ പറയണം
@@manikuttan7867 expectation athe Alle ettavum valiya tholvi
@businessideas73273 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട് ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍👌👍
@parvathy.5394 жыл бұрын
ഇത് പോലെ ഒരു 'അമ്മ ഉള്ളത് കൊണ്ട് മാത്രം ഞാനും എന്റെ സഹോദരനും ഇന്നും ജീവിച്ചിരിക്കുന്നു.
@thomasbinju3 жыл бұрын
He you're
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
ഞാനും
@NandakumarVk-p8n2 ай бұрын
എന്ത് പറ്റി
@shabnaaz-l4k4 жыл бұрын
ചേച്ചിയോടെനിക് ഭയങ്കര ബഹുമാനം തോന്നുന്നു ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അയാളോട് ഇപ്പോഴും ബഹുമാനമാണ്ണെന്നു paranchappol. നിങ്ങൾ ശരിക്കും വലിയൊരു മനസ്സിനുടമയാണ്
@sumiyax.4 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി... എല്ലാം അറിയുന്നവൻ അല്ലാഹ്.. alhumdhilillah.
@jasminsubair21924 жыл бұрын
She controlled her emotions well. She loved her husband very much.
@IamSunil0174 жыл бұрын
Yea.. Epozhum one partner is like that...always forgiving...
@anchalseraphine31544 жыл бұрын
jasmin subair m
@sugeshkottemmal69904 жыл бұрын
Sathayam anikkum thooni
@dhanyadhanesh44484 жыл бұрын
ശരിയാട്ടോ എനിക്കും തോന്നിയിരുന്നു......
@rajeevSreenivasan4 жыл бұрын
That’s called ‘Stockholm syndrome’ nothing else sister.
@peaceforeveryone9674 жыл бұрын
പഠിയ്ക്ക് പെണ്ണുങ്ങളേ.. മാതാപിതാക്കൾ പഠിപ്പിക്കാൻ തയ്യാറാണെങ്കിൽ നന്നായി പഠിക്കൂ. ഒരു ജോലി നേടൂ. സ്വന്തം കാലിൽ നിൽക്കൂ. സാമ്പത്തിക സ്വാതന്ത്ര്യം ഉള്ള പെണ്ണുങ്ങളെ ഒരുത്തനും ഭരിയ്ക്കില്ല.അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും ലവ് മാര്യേജ് ആണെങ്കിലും ഭർത്താവിന്റെ ഉപദ്രവം സഹിച്ചു ജീവിക്കരുത്.
@pavcreations44394 жыл бұрын
Great fact
@suhanaaa61004 жыл бұрын
👍
@deepavinodan43044 жыл бұрын
👍👍
@antonyjoseph25274 жыл бұрын
Njanum ee same avasthayil. Lakh above salary unde. But husband ntae munpil njan oru money bank.
@harisksharisrichu31784 жыл бұрын
@@suhanaaa6100 Hi
@kl10veettukaaryangal414 жыл бұрын
താങ്ങാൻ ആളില്ലെങ്കിൽ തളർച്ച ഉണ്ടാകില്ല നമ്മുക്ക് വേണ്ടി ഈ ലോകത് ആരും ഇല്ല എന്ന് തോന്നുമ്പോൾ നമ്മൾ ബോൾഡ് ആകും
@abdusalam76644 жыл бұрын
Yes
@savithasavi69704 жыл бұрын
അതെ ജീവിതം എന്നെയും ബോൾഡ് ആക്കി
@nidahanan87034 жыл бұрын
@@savithasavi6970 enneyum
@soumyasoumya93824 жыл бұрын
Me too
@surajss73504 жыл бұрын
Now iam alone
@abhayasachu76934 жыл бұрын
Video കാണുന്ന സമയത്ത് ഞാൻ എന്നെ തന്നെ ആണ് ഇതിലുടനീളം കണ്ടത്... ഉയരങ്ങളിൽ എത്തിയിട്ടില്ല.... പക്ഷെ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ അന്ന് അനുഭവതിച്ചതും കരഞ്ഞതും suicide nu ശ്രെമിച്ചതും okke വരാനിരിക്കുന്ന നല്ല നാളുകൾക്ക് വേണ്ടി ആണ് എന്ന് പലപ്പോഴും തോന്നാറുണ്ട്... അതിനു വേണ്ടി ശ്രെമിക്കുന്നുമുണ്ട്..... This is such an inspiring talk for the women who all are suffering from their life......🔥🔥🔥...
ഇതൊക്ക കേൾക്കുമ്പോ എന്റെ ഭർത്താവിനോട് ബഹുമാനം തോനുന്നു love u ikka....
@entertainmentmedia1694 жыл бұрын
Sathyam
@shahinasherin45664 жыл бұрын
Sherikkum❤️❤️
@azaanansari28644 жыл бұрын
Satyam.....nte hus nte life thanneya....mashaallah......mashaallah mashaallah.....
@sinufasil84784 жыл бұрын
Enikkum😍..alhamdhulillah...❤
@muhammedayan25784 жыл бұрын
Ende ikka masha allah ethra nallathanenne ithu kandapo thonni pooyi
@fasalirshad21874 жыл бұрын
ആത്മഹത്യയുടെ മുൾമുനയിൽ എത്തിനിന്ന ആ സാഹചര്യത്തിൽനിന്നും പതറാതെ ജീവിച്ചു വിജയിച്ച ആ മനസ്സിനോടും അതിന് വലിയ രീതിയിൽ ഹേതുവായ വിശുദ്ധ ഖുർആനോടും ബഹുമാനം. ❤️ (മദ്യം സകല തിന്മകളുടെയും മാതാവാണ്)
@sujalasuja48374 жыл бұрын
ശ്വേത മാഡം.... പറഞ്ഞത് മൊത്തം വളരെയധികം ശരിയായ കാര്യം ആണ്.... അനുഭവിച്ചവർക്കേ അറിയുള്ളൂ....... സ്ത്രീ എന്നാൽ ഉപയോഗ വസ്തു എന്ന് ചിന്തിക്കുന്ന പുരുഷന്മാർ കേൾക്കാനുള്ള അവർക്കു പഠിക്കാനുള്ള കുറേ കാര്യങ്ങൾ ഉണ്ട്.... എത്ര തകർത്തെറിഞ്ഞാലും മനസ്സ് ശുദ്ധമായ സ്ത്രീകൾ ഉയിർത്തെഴുന്നേറ്റു വരും.. തീർച്ച...
@sologirl...94022 жыл бұрын
💯
@anuanna93643 жыл бұрын
ശരിക്കും ഇതേ അവസ്ഥയിൽ കടന്നുപോകുന്നു. ഫസ്റ്റ് പാർട്ട് അത് എന്റെയും ജീവിതമാണ്. ബട്ട് ഇപ്പൊ വീട്ടുകാർ പോലും കൂടെയില്ല.2മക്കൾ മാത്രമാണ് കൂടെ എനിക്കും ജീവിക്കണം എന്റെ മക്കൾക്ക് വേണ്ടി. ഞാനും അതിജീവിക്കും ❤❤❤ലവ് u ചേച്ചി. എന്റെ പിറന്നാൾ ഏപ്രിൽ 24ആണ്
@shanajans42624 жыл бұрын
സഹനം ഒരു പരിധി വരെ ഉണ്ടാവുകയുള്ളു... അത് കഴിഞ്ഞാൽ പിന്നെ ഒന്നുകിൽ മരണം, അല്ലെങ്കിൽ ഇത് പോലെ survive... ഏത് വേണമെന്ന് നമ്മൾ തിരഞ്ഞെടുക്കുക.... നമുക്ക് വേണ്ടി..
@fahadcreation78984 жыл бұрын
Maranam vendaa jeevikkanam
@arungopal89784 жыл бұрын
Do or Die ennalle
@kishorkumarkodapully58954 жыл бұрын
നന്നായി അവതരിപ്പിച്ചു .ഡിസ്‌ലൈക്ക് ആരാ ചെയ്തത് .സ്ത്രീകൾക്ക് വിജയിക്കാൻ ഇതു സഹായിക്കും
@rejikumbazha4 жыл бұрын
ഈ ചാനലിൽ ഫുള്ള് കള്ളകഥകൾ ആണേ..... കുറെ കഥകൾ എടുത്തുനോക്കൂ മനസ്സിലാവും. പറയുന്നത് വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാഴ്ചക്കാരെ കൂട്ടി... യൂ ട്യൂബ് വരുമാനം ഉണ്ടാക്കാനുള്ള പരിപാടിയാണ്. ഏറെക്കുറെ എല്ലാം അഭിനയിച്ചു പറയുന്നതാണ്. അവിടെ ഓഡിയൻസ് ആരും ഇല്ല. കൈയ്യടി ബാഗ്രൗണ്ട് സ്കോർ ഇടുന്നതാണ്. പിന്നെ നല്ല ട്രെയിനിങ് കൊടുത്താണ് അഭിനയിച്ചിരിക്കുന്നത്. അത് സമ്മതിക്കാതെ വയ്യ.... അല്പം സെൻറിമെൻസ് ഒക്കെ ഇട്ട് ഇട്ട് നന്നായി ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പ്രേക്ഷകരെ അടിച്ചു വീഴ്ത്താൻ ഇത് ധാരാളം. ഈ ചാനൽ നടത്തുന്നവൻ ചാണകം വാരാൻ പോകുന്നതാണ് ഇതിലും ഭേദം.
@kishorkumarkodapully58954 жыл бұрын
David P Samuel താങ്കളുടെ കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു .താങ്കൾ എഴുതിയത് സത്യം ആയിരിക്കാം .പക്ഷെ അതിനിടയിൽ ചാണകത്തെ എന്തിനാ കൂട്ടുപിടിച്ചത്
@asifasurumi90164 жыл бұрын
Dislike അടിച്ചത് ഭർത്താവിന്റെ ചവിട്ടി അടിയും കൊണ്ട് ജീവിക്കണമെന്ന് അഭിപ്രായം ഉള്ളവർ ആയിരിക്കും...
@frworld90054 жыл бұрын
@@asifasurumi9016 ee chanal onnu kandu support cheyyamo
@RasnaSWorldInMalayalam4 жыл бұрын
Yes🤝👍
@yesodhajayanchittoor94654 жыл бұрын
Dear this is my story, now am happy,2 sons, study in cusat,am working in Kuwait,u r really role model.
@santhakumari73703 жыл бұрын
പെണ്കുട്ടികള് സ്വന്തമായി വരുമാനം ഉള്ളവർ ആയിരിക്കണം.എന്നിട്ടെ വിവാഹം കഴിക്കാവൂ...അനുഭവത്തിൽ നിന്നും പഠിച്ച പാഠം...
@shazilThanha2 жыл бұрын
Very true
@sowmyak71843 жыл бұрын
നമ്മൾ തിരഞ്ഞെടുത്ത എന്തും പബ്ലിക്നു മുന്നിൽ പെർഫെക്ട് ആയി കാണിക്കും 100% സത്യം Salute chechi❤️
@achoosworld6732 жыл бұрын
ഇതെന്റെ കഥ ആണ്.. ഒരുപക്ഷെ ഇതിലും അധികവും........ ഇന്നും ഇതിലാണ് ഉള്ളത് ☺️
@krishnasankar42774 жыл бұрын
സത്യസന്ധമായ വാക്കുകൾ.. ധൈര്യമായി മുന്നോട്ട് പോകുക.... നമ്മൾ നമ്മുടെ മക്കൾക്ക് വേണ്ടി അല്ലെ ജീവിക്കുന്നത്.... ആ ചിന്ത മാത്രം മതി നമുക്ക് ജോലി ചെയ്ത് ജീവിക്കാൻ.... ദൈവം അനുഗ്രഹിക്കട്ടെ.... വല്ലാതെ feel ചെയ്തു...
@pachoosponnusentertianment48294 жыл бұрын
സത്യം
@sarvakala19574 жыл бұрын
Great madam...... എത്രയോ സ്ത്രീകൾ ഇപ്പോഴും അടിമകളെപ്പോലെ കഴയുന്നു.വെറുതെ ഒന്ന് കണ്ണോടിച്ചാൽ ഇതുപോലെ ഒരുപാട് ജീവിതങ്ങൾ കാണാം.. ജീവിതം ഒന്നെയുള്ളു അത് നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിക്കുക നാട്ടുകാരോട് പോയി വല്ല മുരിക്കിലും കേറാൻ പറയണം.... നിന്നെ നീ സ്നേഹിച്ചില്ലെങ്കിൽ പിന്നെ നിന്നെ ആര് സ്നേഹിക്കാനാ.......
@rashidhanichus47422 жыл бұрын
👍👍👍crct
@salmanshawk15493 жыл бұрын
Always quran promotes such lovely words ..read it ..there are many solution for you .. realize what is devotional words and feel it ..😊
@divyavijayan33183 жыл бұрын
Correct 👍 💯. ഏറ്റവും selfish ആയ പ്രവൃത്തിയാണ് ആത്മഹത്യ. പക്ഷേ 90%ആളുകളും അതിന് ശ്രമിച്ചിട്ടുണ്ടാവും കുറഞ്ഞ പക്ഷം ആലോചിച്ചിട്ടെങ്കിലും ഉണ്ടാകും. കാരണം അതാണ് ജീവിതം.😀
@passion4dance9652 жыл бұрын
90% aalukalo😂
@naseemanaseema97952 жыл бұрын
Aayirikum
@shahaban85853 жыл бұрын
ഇത് കാണുന്ന ഞാൻ ഒരു 22വയസ്സ് ഉള്ള ചെറുപ്പക്കാരൻ ആയ എന്റെ ഉമ്മ രണ്ട് ദിവസം മുൻപ് പിണങ്ങി വീട്ടിൽ പോയി.എന്റെ ഉപ്പ എന്നെ 20വയസ്സ് വരെ ബെൽറ്റ് കൊണ്ട് അടിക്കുമായിരുന്നു.ഉമ്മയെ ഇപ്പോളും thallumaayirunnu.എനിക്ക് സന്തോഷമേ ഉള്ളൂ. വീട്ടിൽ പോയി sughamaayitt ജീവിക്കട്ടെ.എനിക്ക് 17വയസ്സ് ഉള്ള ഒരു അനിയനും ഉണ്ട്.13വയസ്സ് ഉള്ള അനിയത്തിയും ഉണ്ട്.ഞങ്ങൾ എല്ലാം അത്യാവശ്യം maturity ഓക്കേ ആയിട്ടുണ്ട്.ഒരു കുഴപ്പവും ഇല്ല.
@minnath.k14963 жыл бұрын
Let her live in peace 😘
@Ajmal-pb6ft3 жыл бұрын
😇🤔
@premalatha98473 жыл бұрын
അയാൾക്ക് ഭ്രാന്ത് ആണെങ്കിൽ പിടിച്ച് കെട്ടി വല്ല മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുക.... അഹങ്കാരം ആണെങ്കിൽ നിങ്ങൾ മൂന്നു മക്കളും കൂടി കുനിച്ചു നിർത്തി മുതുകിന് നാലു കൊടുക്കുക.. വേദനിക്കുമ്പോൾ വെളിവ് വരും.... ഇതൊക്കെ ദൈവം ക്ഷമിക്കും... 👍🏻
നമ്മൾ നമ്മുക്ക് വേണ്ടി...കൂടി ജീവിക്കുക... എങ്കിൽ മാത്രമേ അതൊരു ജീവിതം ആകൂ...
@fahadcreation78984 жыл бұрын
Kooduthal perum angane alla jeevikunne athaan problem undagunne
@fahadcreation78984 жыл бұрын
Eyal mrd aano
@asifasurumi90164 жыл бұрын
@@fahadcreation7898 അതെ ❤️
@fahadcreation78984 жыл бұрын
@@asifasurumi9016 hus enth cheyunnu kuttykal ethra per und
@asifasurumi90164 жыл бұрын
@@fahadcreation7898 സെൻസസ് ആണോ..? അതേ.. ഇന്ത്യൻ പൗരൻ ആണോ എന്ന് 😆😆
@mariyammariyam40704 жыл бұрын
നമ്മൾ മരിച്ചാൽ നമ്മുടെ മക്കൾ എന്താവും എന്ന് പലരും ചിന്തിക്കാറില്ല ആർക്കും വേണ്ടാത്ത ദുഃഖങ്ങൾ മാത്രം പേറി ജീവിക്കേണ്ടി വരുന്ന മക്കളെ ആരും മറന്ന് പോവരുത്
@naaluveettilabdulrahman4784 жыл бұрын
സഹോദരിമാരേ, ശരിയല്ലെന്ന് തോന്നിയാൽ, ഒരു സെക്കന്റ് പോലും വൈകിക്കരുത്.പിന്നീട് പുറകോട്ടല്ല, മുന്നോട്ട്, നാം മുന്നോട്ട്---
@advjinikv30634 жыл бұрын
Exactly
@vichuvlogs73634 жыл бұрын
Njanum divorce nokuanu
@spaceinternationalairtrave64654 жыл бұрын
EXACTLY
@businessideas73273 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട് ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍👌👍
@rashifathahfathah13483 жыл бұрын
@@advjinikv3063 jn
@ayubpu94784 жыл бұрын
അനുഭവം തന്ന വാക്കുകൾ ആണ് അവരുടേത്. ഇത് പലരുടെയും ജീവിതമാണ്. ഞാൻ ഉൾപ്പെടെ. ജീവിതം എങ്ങിനെ ഫേസ് ചെയ്യണം എന്നറിയാൻ കഴിയാതെ നില്കുന്നവരുണ്ട്.
@abrahamgeorge87114 жыл бұрын
ഹീറോ ആക്കാൻ Zero ആക്കും ആദ്യം ദൈവം ,ഈശ്വരൻ അനുഗ്രഹിക്കട്ടെ
@prajithmk81294 жыл бұрын
🌷
@girijamd52734 жыл бұрын
നിവൃത്തിയുണഠെങ്കിൽ ചീഞ്ഞകബ് മുറിച്ചു കളയുകയാണു നല്ലത് ധൈര്യമായി മുന്നോട്ട് പോവുക ഈശരൻ കൂടെ യുണ്ട് അവൻ അനുഭവിച്ചു തന്നെ തീരും 💪💪💪💪👏👏👏🤘🤘✌✌🙏🙏🙏🙏💥
@Nintemookkuthippenn4 жыл бұрын
O anenkil ennum angane aavum
@SureshKumar-dk5wl4 жыл бұрын
absolutly right ... brother ... Same to you bro
@JAAZDREAMBOUTIQUE1234 жыл бұрын
👌👌
@LukeTaylor1014 жыл бұрын
I don't understand the language. But Swetha is an inspiration for all women going through the same struggle. She is living proof. She's been able to turn her life around. Even though I don't understand her language, I'm able to connect with her story. You're a superhero! I wish you best dear Swetha.
@najeebpa75674 жыл бұрын
ആത്മഹത്യയിൽ നിന്നും നിങ്ങളെ രക്ഷിച്ച ആ ഖുർആൻ പരിഭാഷ പൂർണമായും വായിക്കുക ,ജീവിതത്തിൽ ഇനിയും ഒരു പാട് മാറ്റങ്ങൾ ഉണ്ടാകും
@sizzycraftNajikamar4 жыл бұрын
Najeeb Pa 😍😍
@Mizana5714 жыл бұрын
Najeeb carect 👍
@TwistinLife4 жыл бұрын
Shari
@y2k1934 жыл бұрын
That's is the point 👍👍
@മനുമനു4 жыл бұрын
Very correct
@elisabetta44784 жыл бұрын
Women's empowerment(education+job) is the first baby step towards socio-economic progress of women folk.
@vsanalkumarv4 жыл бұрын
എന്റെ അവസ്ഥ പോലെ സത്യം എന്റെ ഭർത്താവിൽ നിന്നും ഞാൻ അനുഭവിച്ചത് ഇതു തന്ന എനിക്കും മാറണം എന്റെ മോനു വേണ്ടി
@nihalrahman66614 жыл бұрын
Ente kaku enne ponnpole snehikkunnu.ningalde cmmnt enne vallathe vedanippichu
@Angel-cv8tb3 жыл бұрын
Chechi....chechikku Oru Mone unde, aa Mone vendi chechi swayam snehikkanam, Mone veluthaaya pinne chechikku avan undavum.
@kb_tok42603 жыл бұрын
😢
@danceodancevlogs36143 жыл бұрын
@@Duniakutty________________ രക്ഷപെട്ടു വാടോ
@muhammedjazlaan2364 жыл бұрын
Going through the same situation.. me too believe that only almighty ALLAH knows how much i struggle..my life is also my survivel.. thanoora siz well said.. 👏
@prajnasworld59444 жыл бұрын
24.16 ആ പറഞ്ഞതാണ് പോയിന്റ്...ഏത് പ്രതിസന്ധിയേയും നമ്മൾ എങ്ങനെ നേരിടുന്നു എന്നുള്ളതിൽ ആണ് നമ്മുടെ വിജയം....
@izzathishq71844 жыл бұрын
*Zero ആയവനെ ഹീറോ ആകാൻ കഴിവുള്ളവൻ ദൈവം* *ഹീറോ ആയവനെ zero ആകാനും കഴിവുള്ളവൻ ദൈവം* ഹീറോ ആയവൻ പരമാവധി വിനയം കാണിക്കുക. Zero ആയവൻ എനിക്കും ഒരു സമയം ഉണ്ട്.. പ്രദീക്ഷ വിടാതിരിക്കുക
വളരെ തെറ്റാണ്. ദൈവത്തിന്റെ പണി zero ആക്കലും Hero ആക്കലും അല്ല. നമ്മുടെ പ്രവർത്തനം നമ്മെ നയിക്കുന്നു.. ജീവിതം ജാഗ്രതയോടെ കാണുക.
@nimmuzzznimz54774 жыл бұрын
Athokke chumma parayunnatha chetta
@Fathima_nisri4 жыл бұрын
Quran always owsm ❤️
@parvathycs86964 жыл бұрын
She still love him, respect you.
@annajoseph56404 жыл бұрын
ഇതിനപ്പുറം വേദനകൾ അനുഭവിച്ച് 2 മക്കളെ പോറ്റാൻ എല്ലാ ജോലിയും ചെയ്തിട്ടുണ്ട്, 12 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്തിട്ടുണ്ട് ,ഡ്രൈവർ, വെയ്റ്റർ, ക്യാപ്റ്റൻ എന്നിങ്ങനെ എല്ലാം. ഇന്ന് ജീവിതത്തിൽ എല്ലാം തരണം ചെയ്ത് ഒരാളുടേയും സഹായം ഇല്ലാതെ നിറമുള്ള ഒരു ലോകം ദൈവം എന്റെ മുൻപിൽ തുറന്നിരിക്കുന്നു
ഈ mam ന്റെ ഇന്റർവ്യൂ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല മോട്ടിവേഷൻ speek ആണ്.. ജീവിതത്തിൽ ഞാൻ അനുഭവിച്ചടുണ്ട് കുറെ ഒക്കെ എന്നാൽ അൽഹംദുലില്ലാഹ് ഇന്നു മോശം അല്ലാതെ രീതിയിൽ ശമ്പളം വാങ്ങി വളരെ മാന്യ മായി ജീവിക്കുന്നു.. ഈ സ്ത്രീ യെ വേണ്ടാന്നു വച്ച പുരുഷൻ life ൽ ഒരിക്കൽ എങ്കിലും നഷ്ട ബോധം കൊണ്ടു ഒരു തുള്ളി കണ്ണു നീർ എങ്കിലും വരാതിരിക്കില്ല sure
@guddealstore10774 жыл бұрын
അൽഹംദുലില്ലാഹ്
@narayanankp76564 жыл бұрын
എന്റെ മോൾക്ക് അഭിനന്ദനങ്ങൾ
@theguide16284 жыл бұрын
പൈസയാണ് ജീവിതം എന്ന ചിന്തയാണ് എല്ലാ തോല്‍വിയുടെയും ആരംഭം....
@thesoul20864 жыл бұрын
With all respect I want a wife like this...😊 Respect you mam.
@beenababu57054 жыл бұрын
This is my story.. So much true.. I can't believe many of us are going through this torture.. You're a strong girl!!! Thanks for sharing and strength!!
@dr.rashmiprakash4 жыл бұрын
Beena me too
@tomigeorge19494 жыл бұрын
Hi me tooo... I'm earning from my govt job, more than 50000 per month by myself , Though I'm not courageous enough to leave my husband , the worst father for three kids. He was having some immoral connection for last seven yrs too... But still I'm riding this life with full of hatred towards him. I had prayed cried nd tried to go well with him till one year before. But now I can't forgive him. Now I took the decision to leave him ..then I believe he stopped the relationship. But I think he did that too only after some fuck with the bitch. Let him live in the sweet memories of her. That is the punishment I wish to give him..
@beenababu57054 жыл бұрын
Its really sad you girls are sailing in the same boat..
@guddealstore10774 жыл бұрын
you are welcome dear
@anucharley51193 жыл бұрын
ചേച്ചിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ദൈവം തന്ന പാലം ആണ് പരിശുദ്ധ ഖുറാനിലെ ആ രണ്ടു വരികൾ എങ്കിൽ ആ പാലത്തിലേക്ക് ചേച്ചിയെ കൊടുവന്ന മാലാഖയാണ് നൗഷാദ്....
@instituteofenglish72314 жыл бұрын
Josh Talks is doing a wonderful service by overhauling broken psyches to achieve and be successful. My sincere thanks for your good intentions.
@manjushameenu3 жыл бұрын
ഇതുവരെയും രക്ഷപ്പെടാൻ കഴിയാത്ത ഞാൻ
@aminasiya88023 жыл бұрын
Njanum same situationilude kadannu poyath ippol avidunn irangi udane nalloru joli kandethanam oru mon und samathanamayi jeevikkanam
@A2Zchannel7863 жыл бұрын
Nanum
@namrithaaneesh55803 жыл бұрын
ഞാൻ
@ansarkeethedath15534 жыл бұрын
My വൈഫെനിയും, കുട്ടികളെയും ഞാൻ സ്വന്തംകാലിൽ നില്കാൻ പഠിപ്പിക്കുന്നു bcz നാളേക്കുവേണ്ടി. എല്ലാരുമുള്ളതാണ് ലൈഫ്...
mandhabudhi ayittalla but kuttikale orthu arum sahayikilla ennariyavunna kondu sahikkunnu... 15 years ayi same life aanu orupadu factors undu namukku ottakku neridan pattathathu.
@@msmallikaseshadri Ee mutual understanding enthanu udheshikunath 🙃onu explain cheyavo
@അമ്പാടി-ല5ജ4 жыл бұрын
എന്റെ ജീവിതത്തിൽ ശരിക്കും നടന്നതാണ് പറഞ്ഞാത് കണ്ണുകൾ നിറഞ്ഞു തുളുമ്പി പഴയ കാര്യം ആണ് പറഞ്ഞാത്
@fahadcreation78984 жыл бұрын
Eppo sheri aayo
@rinuthomas67544 жыл бұрын
അയ്യോ തല്ലു കിട്ടിയോ അവന്റെ കാല് തല്ലി ഒടിചൂടായിരുന്നോ
@fahadcreation78984 жыл бұрын
@@rinuthomas6754 eyal thalli odichirunno😀😀
@അമ്പാടി-ല5ജ4 жыл бұрын
@@rinuthomas6754 അപ്പോൾ നമ്മൾക്കു ഒന്നും ചെയ്യാൻ പറ്റില്ല
@rajinafazil92574 жыл бұрын
@@അമ്പാടി-ല5ജ എന്റെയും അനുഭവം..... ഇപ്പോഴും സഹിക്കുന്നു 😭
@mohamed-cx5wx3 жыл бұрын
ക്ഷമ, അതാണ് പിടിച്ച് നൽകാനുള്ള ശക്തി, by time all the things will be okay. ജീവിതത്തിലെ പ്രതിസന്ധികളെ അവസരങ്ങൾ ആക്കി മാറ്റാൻ ശ്രമിക്കാം. അത് പലപ്പോഴും പ്രതിസന്ധികളെ നേരിടാനുള്ള മനോബലം നമുക്ക് നൽകും. തോറ്റു കൊടികില്ല എന്ന ഉറച്ച തീരുമാനം എടുക്കാൻ നമുക്ക് കഴിയണം. സഹോദരിക്ക് എല്ലാ വിധ നന്മക ൾക്കും വേണ്ടി സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു.
@newtextpba9004 жыл бұрын
മാഷാ അല്ലാഹ് ... *വിശുദ്ധ ഖുർആൻ* , .... അനേകം ജീവിതങ്ങൾ മാറ്റി മറിച്ചവരിൽ ഒരാൾ ആണ് മേഡം...വിശുദ്ധ ഖുർആൻ പരിഭാഷ വീണ്ടും വീണ്ടും വായിക്കുവാൻ അവസരം ഉണ്ടാക്കാൻ ശ്രമിക്കുക , ചിന്തിക്കുന്നവർക്ക് ഖുർആനിൽ ദൃഷ്ടാന്തം ഉണ്ട്. ....
@dia69764 жыл бұрын
She really likes her husband....but. lose for that bloody man....
@rijztech67894 жыл бұрын
You just heard what she said, what about the other side? You can't decide someone by hearing just the one side
@nithishkunjimon3974 жыл бұрын
Rijz Tech what’s there to hear from a wife abusing man?
@semimaksood67864 жыл бұрын
Good .. genuine talk
@alphonsajohn14734 жыл бұрын
എൻെറ ജീവിതവും ഇതുപോലെ തന്നെയാണ്.പക്ഷ divorce ചെയ്യാതെ ഇപ്പഴും 30 വർഷം അനുഭവീച്ചു കൊണ്ട് ഇരിക്കാണ്.ആദ്യ മൊക്കെ പോരാടും ഇപ്പോ ഒന്നിനും ശക്തിയില്ല.പറഞ്ഞാൽ തീരാത്ത കഷ്ടം അനുഭവിച്ചീട്ടുണ്ട്.അത് ഓർക്കുമ്പോഴേ ഇപ്പോ ശ്വാസം മുട്ടുന്നു
@anjaligk53402 жыл бұрын
I was also suffered from lot's of pain,but I'm successed,like wise plz try to come outside.Orickalum mattaullavar nammale upadravichuvan sammmadhicharuthu.
@biindumohhan45894 жыл бұрын
Hi I felt myself in you Your life is very similar to mine I have husband and 2 kids Same way as yours, same situation, same pain, same depression, same thoughts, same end.... But only thing no divorce but a decision to live a full life for my kids... And I'm wishing for better tomorrow I'm an enterptuner, merchant exporter, this job is because I love travelling I take my kids wherever I go.. Now they decide destination to travel and very happy with my kids. I wish to add one thing I believe in my dreams and do the same as we do in our younger age... I write letters to angles and write my gratitude for every thing I have and never write my problems only wishes. Maybe your words are meant for me, send by universe
@anamikaaami02 жыл бұрын
How did you get your job?
@deepumon.d31484 жыл бұрын
8:20 മുൻപ് ആയിരുന്ന ആളെ അല്ലല്ലെ ഇപ്പോൾ. എല്ലാ വിധത്തിലുള്ള സഹനങ്ങളും നിങ്ങള ഉറപ്പുള്ള ഒരു വനിത ആക്കി മറ്റി. സ്വർണ്ണം അഗ്നിയിൽ ശുദ്ധികരിക്കപ്പെടുന്നു എന്നു കേട്ടിട്ടില്ലെ .
@shinuzkitchen11813 жыл бұрын
നല്ല തീരുമാനം ഇത് എനിക്ക് ജീവിതത്തിൽ ഒരു ആശുഷാസം ആയി ഒരു പാട് നന്ദി 💓💖💖
@ummuhabeeba57844 жыл бұрын
ഇതിൽ ഡിസ്‌ലൈക്ക് അടിച്ചത് തനൂറയേ ഉപദ്രവിച്ച ആ കാലമാടന്റെ ആൾക്കാർ ആയിരിക്കും ...zahra ഉയരങ്ങളിൽ എത്തട്ടെ ...ആമീൻ
@guddealstore10774 жыл бұрын
എല്ലാവരും സപ്പോർട്ട് മാത്രം ചെയ്യണമെന്ന് ആഗ്രഹിക്കാൻ പറ്റില്ലല്ലോ നമ്മുക്ക് , ആ dislike എനിക്കൊരു ഇൻസ്പിറേഷൻ ആണ് , ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട് എന്നതിന്റെ സൂചന
@ummuhabeeba57844 жыл бұрын
@@guddealstore1077 👏👏👍😀
@allenthomas27594 жыл бұрын
Hello are you free to chat
@susangeethageorge12793 жыл бұрын
It is very important for a girl to have financial security in her life.
@AmeenAhmedPv4 жыл бұрын
നിങ്ങൾ പറഞ്ഞല്ലോ മരണത്തിൽ നിന്ന് നിങ്ങളെ കൈ പിടിച്ച് ഉയർത്തിയ രണ്ട് വിശുദ്ധ ഖുർആൻ വാചകങ്ങൾ. അതിനു ബാക്കി വീണ്ടും വായിക്കുക ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ആ വായന വഴി നിങ്ങൾക്ക് ഉണ്ടാകും തീർച്ച.
@krithikrithi19384 жыл бұрын
GOD BLESS YOU.❤
@AmeenAhmedPv4 жыл бұрын
@@krithikrithi1938 thanks😊
@fareedaabdullamuhammad96394 жыл бұрын
Thanoora enna peru vannad enganeyaaa.chilapo kalyanan kayichad muslimineyaayirikkum...
@AmeenAhmedPv4 жыл бұрын
@@fareedaabdullamuhammad9639 Good
@Tradengineer4 жыл бұрын
ഒരു മാറ്റവും ഉണ്ടാവില്ല. ഖുർആൻ വായിച്ച കൊറേ ആണുങ്ങൾ കാരണം ആണു കൊറേ വിദ്യഭ്യാസം ഉള്ള പെൺകുട്ടികൾ വീട്ടിനു പുറത്തിറങ്ങാതെ വെറുതെ കരിയർ നശിപ്പിക്കുന്നത്
@asadchachuz5504 жыл бұрын
പലർക്കും പ്രശ്നങ്ങള് വന്നാൽ മരണത്തെ കുറിച്ചുള്ള ചിന്ത മാത്രേ ഉള്ളു അവർക്കെല്ലാം ഒരു motivation ആയിരിക്കും ഇത് .
@neetusanwal36704 жыл бұрын
I am deeply touched with honesty and passion with which Shwetha Menon has described her life and struggles on her road to success. God Bless you and keep you and your family safe.
@krrahulraghavan94953 жыл бұрын
Financial Stability Is A Very Important Factor In A Relationship
@sheelanair67534 жыл бұрын
Im also on the verge of divorce.ellam poyi ...hats off to u lady.very difficult to live with a narcissist.only thing is to escape asap.
@RR-lx7ll4 жыл бұрын
Nothing is gone. You are yet to receive the goodness in life. You just need to close a door.
@sheelanair67534 жыл бұрын
@@RR-lx7ll easy to say but very difficult when u depend on him for everything Im trying my best to escape from this hell called marriage. .
@RR-lx7ll4 жыл бұрын
The first thing you need is to be independent. How can you leave someone when you are dependent on him? And when men realize that we are dependent on them , the harassment increases!
@drpriyatp48944 жыл бұрын
Really a positive talk.. nice way of sharing. Self love n respect are powerful than anythg
@jyolsnasumith33914 жыл бұрын
Thank you so much Josh talks for telecast this story..
@JoshTalksMalayalam4 жыл бұрын
Glad it helped 😃
@randombro97363 жыл бұрын
22:04 എന്റെ കണ്ണ് തുറപ്പിച്ച വാക്കുകൾ നന്ദി സ്വേതാ.
@freebird25334 жыл бұрын
anchor aleenayude face cut thonniyath enikk mathraano....??
@haripriyaradhakrishnan39724 жыл бұрын
Alla enikum thony sound mathram mattamund
@Nourinsvlog4 жыл бұрын
എനിക്കും തോന്നി. സൗണ്ടും.. അലീന തന്നെ അല്ലേ 🤔. Body language പോലും same... അത്ഭുതം..
@happyfamilydevu4 жыл бұрын
Enikum thonni
@rekhasunil26604 жыл бұрын
എനിക്ക് സൗണ്ടും അങ്ങനെ തോന്നി.
@nayanalorance30224 жыл бұрын
Enikkum thonni
@sajithavava56774 жыл бұрын
എനിക്ക് മൂന്ന് വയസുള്ളപ്പോൾ എൻ്റെ അമ്മ ആത്മഹത്യ ചെയ്തു. എന്റെ അമ്മ ഇതുപോലെ ആലോചിച്ചില്ലല്ലോ.😢
@abdurahman80394 жыл бұрын
വിധിയെ തടുക്കാൻ ആവില്ലല്ലോ. സാരമില്ല. ബാക്കി ഉള്ള ജീവിതം ക്ഷമയോടെ മുന്നോട്ട് പോവുക.
@sanah56744 жыл бұрын
😭😭 saralla ellam sheriyaavum
@RNGuide4 жыл бұрын
Sorry to hear that... probably your mother didn’t even have privileges to think about other options in life...
@shilpa26374 жыл бұрын
I don't know what to say .. sorry for ur lose
@bsrlhf71493 жыл бұрын
അതൊരു വലിയ വിടവ് തന്നെയാണ് പക്ഷേ അതിലൂടെ സ്വന്തത്തെ മനസ്സിലാക്കാനും ഭാവി ജീവിതത്തെ ഭാസുരമാക്കാനും ശ്രമിക്കുക
@Malappuramkutees4 жыл бұрын
ലാസ്റ്റ് പറഞ്ഞ three, points 👌. അൽഹംദുലില്ലാഹ്
@tipsandvlogbysruthy4 жыл бұрын
ഒന്നും പറയാനില്ല ഇതാണ് വിജയം..
@sahiba22974 жыл бұрын
Loved how you defined Suicide My Mother used to say the same Only those who think selfish can think of such things, once they think of their dear family, the love they give him/her, such a thought can't win over May the Almighty Bless You Strong Woman I would better call you Woman with Wisdom of Life.... Best Wishes dear
@sameelali89474 жыл бұрын
Really inspirational... ❤. Guys please read her book thattamitta menothi (തട്ടമിട്ട മേനോത്തി) to know more about her. 👍
Your story is very inspiring,but still many women are living in the situation you had...they can't get out of those chains due to lack of courage,lack of support and so on🙂
@RajanPerumpullyThrissur4 жыл бұрын
self confidence ആണ് നിങ്ങളുടെ വിജയം . അതില്‍ ദൈവത്തിനു എന്തെങ്കിലും പങ്കുണ്ട് എന്ന് തോന്നുന്നില്ല . ജാതിയോ മതമോ സ്വന്തം തീരുമാനമല്ല എന്ന് പറയുന്നത് പോലെ ...... സ്വന്തം ജീവിതം മുന്നോട്ടു പോകുന്നതില്‍ ദൈവത്തിനു പ്രത്യേക ഒരു റോളും ഇല്ല . അതുകൂടി മനസിലാക്കാന്‍ ശ്രമിക്കണം എന്നേ പറയാനുള്ളൂ ...... നല്ലൊരു സ്പീച്ച്. അഭിനന്ദനങ്ങള്‍.
@rashidhanichus47422 жыл бұрын
👍👍👍
@soumyasoumya80434 жыл бұрын
എന്റെ അമ്മ എന്നോട് എപ്പോഴും പറയും സമയം ഒരിക്കലും വെറുതെ കളയരുത്
@rajanviswanathan10854 жыл бұрын
സമയം വെറുതെ കളയരുത് അമ്മ പറയും സൗമ്യ ഇപ്പോൾ എന്ത് ചെയ്യുന്നു
@rajnikp67854 жыл бұрын
I am very proud of you
@jithinjayan85604 жыл бұрын
എളുപ്പല്ല.. ല്ലേ ഓരോ ജീവിത കഥകൾ
@sheebaks10244 жыл бұрын
This is the best motivation for self satisfaction. Don't under estimate the power of women😀 How should be a woman...🙏🙏 This may the reason for some body to get the power.👍👍👍👍. May God bless you👍👍👍
@malluinsweden4 жыл бұрын
A big salute to you dear Shwetha Menon! 👏👏
@kavithakavitha71004 ай бұрын
ഒരിക്കൽ എല്ലാം സഹിച്ചു പൊട്ടിത്തെറിച്ചത് തന്നെ പ്രതികരിച്ചതിന്റെ പേരിൽ വ്യക്തിയാണ് ഞാൻ എനിക്കും ഈ ഫ്ലാറ്റ്ഫോമിൽ വരണമെന്ന് ആഗ്രഹമുണ്ട് ഇന്നെന്നെ ഉപേക്ഷിച്ചവരൊക്കെ സത്യം മനസ്സിലാക്കുന്ന ഒരു ദിവസം വരും
@shukkoorshukkoor42784 жыл бұрын
പെങ്ങളെ, വളരെ ശരിയാണ്. ലോകത്ത് പല മഹാന്മാരും മഹതികളും വിശുദ്ധ ഖുർആനിലൂടെ അത്ഭുതം തീർത്തത് ചരിത്ര സത്യമാണ്. ഇത് ഇന്നും നാം കണ്ടു കൊണ്ടിരിക്കുന്നു. 👍😪😪😪
@subeesholamkunnu4 жыл бұрын
ഒലക്കേടെ മൂടാണ്
@sarathpravi70993 жыл бұрын
ചേര :ഞാനും മൂർഖൻ ചേട്ടനും കൂടി കടിച്ചു കൊന്നു...😂
@binduk2454 жыл бұрын
Big Salute, Swetha
@binduk2454 жыл бұрын
please send your phone number
@designerpaperbags4 жыл бұрын
ഇത് കേട്ടപ്പോൾ ഒരു പെൺകുട്ടിയുടെ പിതാവെന്ന നിലയിൽ ഞാൻ എടുത്ത തീരുമാനം ശരിയാണെന്ന് ഉറപ്പായി.