No video

Glass Bridge, Forest & Waterfall, Inside World's Best Airport - Jewel Singapore Changi Airport

  Рет қаралды 269,643

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 496
@rjnmedia6804
@rjnmedia6804 2 жыл бұрын
സഹീർഭായ് വന്നപ്പോ വീഡിയോസ് ഒന്നും കൂടി കളർ ആവാൻ തുടങ്ങി..... 🤩🤩🤩🤩🤩🤩🤩🤩🤩🤩
@SreejithGangadharan
@SreejithGangadharan 2 жыл бұрын
സഹീർ ഭായി പഴയ camera മുന്നിൽ വരാനുള്ള പേടി പോയി . ഫുൾ പവർ എന്താ എനർജി🤪😍😘🔥
@thirumenigaming3293
@thirumenigaming3293 2 жыл бұрын
Athne alle ushrayi
@roopeshkannan2694
@roopeshkannan2694 2 жыл бұрын
സഹീർ ബായ് : നമ്മടെ നാട്ടിൽ ഇത് ഉണ്ടാക്കാൻ വളരെ എളുപ്പം ആണ്, ഒരു ബിൽഡിങ് ഉണ്ടാക്കി 2 വർഷം വെറുതെ ഇട്ടാൽ മതി കാട് കേറിക്കൊള്ളും 😅😅
@notMj395
@notMj395 2 жыл бұрын
🤣
@taekosechaerd6891
@taekosechaerd6891 2 жыл бұрын
😂🤸
@abhijithp2116
@abhijithp2116 2 жыл бұрын
🤣🤣🤣🤣
@Fahad_Naduvilakath
@Fahad_Naduvilakath 2 жыл бұрын
മാമുക്കോയ തോറ്റുപോകുന്ന thug ആണ് സഹീർ ഭായ് 🤗
@akshay7-7-7
@akshay7-7-7 2 жыл бұрын
😅
@baijuem1635
@baijuem1635 2 жыл бұрын
പത്താം നിലയിൽ കാട്, വെള്ളച്ചാട്ടം! എന്താല്ലേ? ഇതെല്ലാം കാണിച്ചു തന്ന സുജിത് ബ്രോക്കും, എനർജി ആയീ ക്കൂടെ നടക്കുന്ന സഹീർ ബായിക്കും ഒരായിരം നന്ദി 🌹സഹീർ ബായ് വന്നപ്പോളാണ് സജിത് ബ്രോ ഉഷാറായത്. നന്ദി സഹീർ bai🌹.
@vinaigopalgopal5510
@vinaigopalgopal5510 2 жыл бұрын
if saheer bhai comes the whole video gets better and better
@justinkalayiljosephthomas
@justinkalayiljosephthomas 2 жыл бұрын
സഹീർ ഭായ് വന്നപ്പൊൾ കുറച്ചുകൂടി കളർ ആയി 🥰🥰
@abhijithp2116
@abhijithp2116 2 жыл бұрын
7:18 that waterfall looks beautiful ❤️
@rajeevsadasivanpillai9184
@rajeevsadasivanpillai9184 2 жыл бұрын
When you and Zaheer Bhai get together, it's a cool vibe. Super.
@KafeKapsicum
@KafeKapsicum 2 жыл бұрын
ഷഹീർ ഭായ് ഇങ്ങള് മുത്താണ് ♥️♥️ TTE🌹🌹🌹
@jaynair2942
@jaynair2942 2 жыл бұрын
Awesome..! This is the most beautiful airport area in the world.! How they changed this to a tourist attraction is so fascinating. It's really a dream world.. nothing short of a fantasy land. Waterfall in the middle of the structure is fantabulous.! And another fascinating aspect here is of course the management of green spaces all around the areas.. even inside the structures..! Wonderful experience. Waiting for more Singapore attractions..
@ananthakrishnanr9185
@ananthakrishnanr9185 2 жыл бұрын
ചൈനയിലെ ഗ്ലാസ്‌ പാലം ഓർമ വന്നു 😌❤ സഹീർ bai🔥
@ThahirThahir-gs9yi
@ThahirThahir-gs9yi 2 жыл бұрын
സഹീർ ഭായ് കൂടെഉള്ളപ്പോൾ നിങ്ങളുടെയും കാണുന്ന ഞങ്ങളുടെയും എനർജി ലെവൽ ഒന്ന് കൂടിയോ എന്നൊരു സംശയം ഇല്ലാതില്ല. ✌✌
@anjanak5946
@anjanak5946 2 жыл бұрын
ദുബായിലും സിങ്കപ്പൂരിലും പോയി ഷോപ്പിംഗ് ചെയ്യുന്ന ഭാഗ്യവാന്മാർ 🥰❤️👌
@anAmbadyStory
@anAmbadyStory 2 жыл бұрын
പച്ചപ്പും ഹരിതാഭയും നിറഞ്ഞ കെട്ടിടങ്ങൾ നമ്മുടെ നാട്ടിലും ഉണ്ട്. പല ksrtc സ്റ്റാന്റിലും കെട്ടിടത്തിൽ നിന്ന് ആൽമരം പോലും വളർന്നു നിൽക്കുന്നത് കണ്ട് ആനന്ദദ്രതങ്കപുളകിതനായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
@ushadevips9118
@ushadevips9118 2 жыл бұрын
ഓഹ്...എന്തൊരു Construction ...എന്തു ഭംഗി 🤩👏👏 അടിപൊളി👌👍🙏 പച്ചപ്പ്..ഹരിതാഭ...ഇതിൽ ഒന്ന് പറഞ്ഞാൽ മതി Sujith..രണ്ടും ഒന്നു തന്നെ...😊
@baijuju380
@baijuju380 2 жыл бұрын
വീഡിയോസ് സൂപ്പർ ആകുന്നുണ്ട് 💞... ഈ പച്ചപ്പും ഹരിതാഭവും വിട്ട് ഒരു കളിയും ഇല്ലേ 🤭... ഇത് രണ്ടിന്റെയും അർത്ഥം ഒന്ന് തന്നെ അല്ലേ 😍
@NMCViewfinder
@NMCViewfinder 2 жыл бұрын
സഹീർ ഭായ് കൂടി വന്നപ്പോൾ വീഡിയോ അടിപൊളി ആയി .. പഴയ ചൈന വീഡിയോ നൊസ്റ്റു അടിക്കുന്നു .. ബൈജു ചേട്ടനും കൂടി വേണായിരുന്നു എന്നാൽ വീഡിയോ വേറെ ലെവൽ ആയേനെ
@TechTravelEat
@TechTravelEat 2 жыл бұрын
ഉവ്വ കളർ ഒക്കെ ഉടനെ പുറത്തുവരും. അപ്പൊ മനസ്സിലാകും ഓരോരുത്തരുടെ തനിനിറം 😆
@zayedzayi2417
@zayedzayi2417 2 жыл бұрын
@@TechTravelEat adh polichu sujithetta❣️❣️
@pewer4255
@pewer4255 2 жыл бұрын
അടിപൊളി....ഇനി ഒരു European country explore ചെയ്യുമോ 🙂 Europe അധികം നമ്മൾ explore ചെയ്തിട്ടിലല്ലോ... ❤️
@vinukeezhillath1159
@vinukeezhillath1159 2 жыл бұрын
കണ്ണാടികളുടെ ഇടയിൽ പണ്ട് ....Bruce Lee....fight ചെയ്ത പോലെ 👍😀😄😂 മഞ്ഞ വടിയും നീല വടിയും കൊണ്ട് സുജിത്ത് ബ്രോയും സഹീർ ബായിയും👊💛💙 indore waterfall-സും അതിമനോഹരമായ കാഴ്ച്ചകളും .....സുജിത്ത് ബ്രോ.......❤👌👌
@ansilansil8953
@ansilansil8953 2 жыл бұрын
Suchith ന്റെ... വീഡിയോസ് ❤️❤️❤️ കിടു... സഹീർ ❤️ഒരുപാട് ഇഷ്ടം
@harisbeach9067
@harisbeach9067 2 жыл бұрын
ഇതൊക്കെ കണ്ട് ചെറ്റ കുടിലിൽ ഇരുന്ന് വെള്ളമിറക്കുന്ന ഞാൻ.!🤣❤️
@hayasworld9821
@hayasworld9821 2 жыл бұрын
Saheer bhaai vannaa pinneee power .....(🔥😍❤️
@muhammedfaisal2824
@muhammedfaisal2824 2 жыл бұрын
ചുമ്മാ ഒരു സ്ഥലത്ത് പോയി വിഡിയോ ചെയ്യാൻ ആർക്കും പറ്റും but പോകുന്ന സ്ഥലത്തെ പറ്റി detailed ആയി പറഞ്ഞു തരാൻ സുജിത്തേട്ടൻ തന്നെ വരണം
@TechTravelEat
@TechTravelEat 2 жыл бұрын
Thank You So Much
@deepusg01
@deepusg01 2 жыл бұрын
ഏതൊരു എയർലൈൻസ്‌ / ഏവിയേഷൻ മേഘലയിൽ ജോലി ചെയ്യുന്നവർ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എയർപ്പോർട്ട്‌ ആണ് സിംഗപൂരിലെ ചാങ്ങി എയർപ്പോർട്ട്‌ !! ഖത്തർ ഹമദ്‌ ഇന്റർന്നാഷ്ണൽ എയർപ്പോർട്ടിലും water foundation Airport Expansion ജോലികൾ പുരോഗിമിക്കുകയാണ് !!
@bradma4430
@bradma4430 2 жыл бұрын
Ee airport Kanan njan mathramano wait cheythirunne??🥰😍thanks sujitheta
@sugarvannuchathaurumb7248
@sugarvannuchathaurumb7248 2 жыл бұрын
Ys
@dinipoduval
@dinipoduval 2 жыл бұрын
With സഹിർ ഭായ് പരിപാടി അടിപൊളി 💐
@flywithflynnrider7069
@flywithflynnrider7069 2 жыл бұрын
Singapore trip announce ചെയ്തപ്പോ മുതൽ കാത്തിരുന്ന വീഡിയോ... #SingaporeAirport
@saloofselu8868
@saloofselu8868 2 жыл бұрын
ഹാരിസ്ക്കയുടെ ശേഷം വന്ന thug lyfe ന്റെ ആശാൻ.. സഹീർ ഭായ്... 💞💞
@haseeb_.4395
@haseeb_.4395 2 жыл бұрын
ഇനിയുളള യാത്രകളില് മൂപ്പരെ കൂട്ട്‌ sujithetta കളർ ആവും ❤️
@remad441
@remad441 2 жыл бұрын
Dubaiil ഉള്ള friend കൂടി ഉണ്ടായിരുന്നു എങ്കിൽ പാട്ടും പാടി പൊളിക്കാമായിരുന്നു. 👍👍👍
@ushadevips9118
@ushadevips9118 2 жыл бұрын
ഏയ് പൊളിക്കേണ്ട...എത്ര കഷ്ട പ്പെട്ടു ഉണ്ടാക്കിയതാ 😂
@sabeeshlovetotravel8066
@sabeeshlovetotravel8066 2 жыл бұрын
Time 27 .46 സഹീര്‍ഭായി അത് കിടുക്കി എജ്ജാതി കൗണ്ടറാണ് സഹീര്‍ ഭായി
@hfd675
@hfd675 2 жыл бұрын
കാണുന്ന കാഴ്ചകൾ മനോഹരം ആണെങ്കിലും അതിലും മനോഹരമായി ഇതെല്ലാം ക്യാമറ കണ്ണുകളിൽ പകർത്തി ഇതിനെപ്പറ്റി അതുപോലെ തന്നെ വ്യക്തമായി വിവരിച്ചു തരുന്ന സുജിത്തേട്ടൻ ശെരിക്കും അഭിനന്ദനം അർഹിക്കുന്നു.❤
@kunns73
@kunns73 2 жыл бұрын
Pleasent video for the eyes and again your videos are so unique you always concentrate on your subscribers than your comfort😍😍😍😍😍love your videos soooo much 😍😍😍😍😍
@sreekumar3864
@sreekumar3864 2 жыл бұрын
Interesting vlog.Very beautiful and neatly maintained Airport. Best Airport in the world.
@rijiroji2216
@rijiroji2216 2 жыл бұрын
Waterfall kidu... Ena oru bhangya... Swetha parnjathe correcta.. 2nd shoe oru freak lookarnu..😛😛😛. Next video kayi waiting 👍🏿👍🏿👍🏿
@sajad.m.a2390
@sajad.m.a2390 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഒറ്റ വക്കിൽ പറഞ്ഞാൽ വിസ്മയങ്ങളുടെ ലോകം ❤....
@roselingeorgeukken6409
@roselingeorgeukken6409 2 жыл бұрын
The indoor waterfall looks so beautiful....Nice to Shabeer bhai back.....glass Bridge is too beautiful....
@TechandTravelsRajen
@TechandTravelsRajen 2 жыл бұрын
Your all video are awesome. I always watch your videos. Even I not understand your language still I love to see new places. And that's only in your channel. Good work doing
@rekhaambika5189
@rekhaambika5189 2 жыл бұрын
Wonderful kazhchakal sammanichathinu thank you🙏 bhakthan 🥰🥰🥰saheer bai koode ullathu kooduthal santhosham🥰
@sansaan6811
@sansaan6811 2 жыл бұрын
സുജിത് ഏട്ടാ നിങ്ങൾ പൊളിയാണ് 💜💜വേറെ ലെവൽ വീഡിയോ 😍😍😍
@amalnathamal1977
@amalnathamal1977 2 жыл бұрын
Powli sujithettaaa ❤️❤️❤️🥰🥰❤️😍😍😍👍🏻👍🏻🥰
@ijaskh6626
@ijaskh6626 2 жыл бұрын
Wwowwoww
@ijaskh6626
@ijaskh6626 2 жыл бұрын
Wwowwowweooqoowwooeowwipypywiyweuiowpyqeyuieoioueooeooewoopopiipupuoioipoiuppioooiooioupoipupoopiiiui
@ijaskh6626
@ijaskh6626 2 жыл бұрын
Wwowwowweooqoowwooeowwipypywiyweuiowpyqeyuieoioueooeooewoopopiipupuoioipoiuppioooiooioupoipupoopiiiui
@adilvp9112
@adilvp9112 2 жыл бұрын
കലക്കി ബ്രോ ആരും കാണിക്കാത്ത വ്യത്യസ്തമായ വീഡിയോ 👍
@shibinhaneefa2651
@shibinhaneefa2651 2 жыл бұрын
നമ്മുടെ നാട്ടിലെ പ്രകൃതിയെയേക്കെ വെട്ടി നശിപ്പിച്ചു. ഇപ്പോ പച്ചപ്പും ഹരിതാവവും ഏക്കെ കാണണമെങ്കിൽ അന്ന്യ രാജ്യങ്ങളിൽ പോകണം. മരങ്ങളും ചെടികളും ഒക്കെ നിറഞ്ഞ അ ടൂറിസ്റ്റ് കേന്ദ്രം എത്ര മനോഹരമാണ്. ആ ചെറു രാജ്യം പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ മുന്നിലാണെന്ന് അവിടുത്തെ കാഴ്ചയിലൂടെ തന്നെ ബോധ്യപ്പെടുത്തുന്നു.
@jojokollannur2765
@jojokollannur2765 2 жыл бұрын
Best regards to both Sujith and Sahir for their useful information. Keep it up 👌
@nathkv1628
@nathkv1628 2 жыл бұрын
Beautiful.... what an awesome attractive airport. Of course Mr Saheer's company is an additional attraction.... He is very very cool and clean personality.. Sujith you are blessed to get such nice friends in your life. God bless you dear.
@joyklbm
@joyklbm 2 жыл бұрын
പച്ചപ്പും ഹരിതാഭവും ഒന്നല്ലേ സുജിത് ഭായ് 🥰
@ushapillai3274
@ushapillai3274 2 жыл бұрын
Super views. ഒരേപോലത്തെ ഷൂസ്സും ഒരേപൊലത്തെ ടീഷർട്ടും ഇട്ടിട്ട് ഇരട്ടക്കുട്ടികളേ പോലെയുണ്ട്. അടിപൊളി.
@beenamp6697
@beenamp6697 2 жыл бұрын
Saheerikka koodeyullathe kond nannayitenchreyyto👍👍👍👍👌👌👌👌👌❤️❤️❤️❤️🥰🥰🥰💐💐💐💐
@christallight8425
@christallight8425 2 жыл бұрын
ഇത്ര മനോഹരമായ യാത്രയിൽ ഞങ്ങളെ കൂട്ടിയതിന് നന്ദി.
@rasheedbabu3431
@rasheedbabu3431 2 жыл бұрын
സൂപ്പര്‍.Next switzerland....ആന്‍ഡ് ഇറാന്‍
@bathoolbathool5338
@bathoolbathool5338 2 жыл бұрын
ഞാൻ സുജിത്തേട്ടൻ്റെ ഫസ്റ്റ് കണ്ടവീഡിയോ ആണ് ചൈനയില്ലെ glass bridge ' Poli
@STATUS-xh2ns
@STATUS-xh2ns 2 жыл бұрын
നാ ഷോ ഹൂസ്റ്റണിൽ ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ മുഹമ്മദ് നമുക്ക് കാണാൻ സാധിക്കും എന്ന പേരിൽ അറിയപ്പെടുന്നു എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.
@shabeebsha942
@shabeebsha942 2 жыл бұрын
Njanum
@nidhinvijayan442
@nidhinvijayan442 2 жыл бұрын
ഇന്നത്തെ ശേരികും പൊളിച്ചു 😍😍👌👌😘😘
@techtravelenjoyerbymanzoor6469
@techtravelenjoyerbymanzoor6469 2 жыл бұрын
Saheer Bai poliyaan🥰🥰🥰🥰
@STATUS-xh2ns
@STATUS-xh2ns 2 жыл бұрын
പൊളിച്ചു നീക്കി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം. നായ ഒരാൾക്ക് എത്ര പ്രഭാമയി എന്ന പേരിൽ അറിയപ്പെടുന്നു എന്ന നിലയിൽ കണ്ടെത്തി കുടുംബശ്രീ ട്രാവൽസ് യൂറോപ്പിലും അമേരിക്കയിലും കാനഡയിലും സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൂർണമായും നോമ്പ് മുറിയുമോ .
@shurluckgaming
@shurluckgaming 2 жыл бұрын
China Moyalali kidilan Forest building comedy🤣🤣🔥🔥🔥🔥🔥
@fliqgaming007
@fliqgaming007 2 жыл бұрын
Singapore Vlogs Superb.. 😍 അടിപൊളി vibe കണ്ടിരിക്കാൻ തന്നെ..🤩❤️ സഹിർ ഭായി സുജിത്തേട്ടൻ കോംബോ😍😂❤️
@MALABARLIFEWITHTRAVELFISHING
@MALABARLIFEWITHTRAVELFISHING 2 жыл бұрын
ശെരിക്കും നേരിട്ട് കാണുന്ന ഒരു ഫീല്‍ , താങ്ക്സ് സുജിത്ത് ബ്രോ
@sureshchadayamangalam8533
@sureshchadayamangalam8533 2 жыл бұрын
സിംഗപ്പുരിലെ കാണ കാഴ്ചകൾ. മനോഹരം.ആശംസകൾ
@JestinJacobPK
@JestinJacobPK 2 жыл бұрын
ഫിറോസ് ഇക്കയോടൊപ്പാം രതീഷ് അണ്ണൻ ഉള്ളത് പോലെ ആണ് സഹീർ ഭായ്.. മ്
@sainudheenalain754
@sainudheenalain754 2 жыл бұрын
ആഹാ ഷഹീർ ബായ് ഉണ്ടല്ലോ രണ്ടാളും പൊളിക്കും 🥰🥰
@yathaarth8947
@yathaarth8947 2 жыл бұрын
🔥🔥❤️💎 ഇതൊക്കെ ആണ് ക്വാളിറ്റി വീഡിയോ💎💎🔥⚡
@danyjob3389
@danyjob3389 2 жыл бұрын
ഈ വീഡിയോ എനിക്ക് ഏറ്റവും കൂടുതൽ എയർപോർട്ടിലെ കാഴ്ചകൾ ആയിരുന്നു
@hridhinsivan2100
@hridhinsivan2100 2 жыл бұрын
Cool place I will definitely come and see 🥰Sujith bro 🤩
@rifanathesni7702
@rifanathesni7702 2 жыл бұрын
Nigaloru jinnanu sujithetta..polich
@basilkuriakose8420
@basilkuriakose8420 2 жыл бұрын
Saheer bhayii & Sujithetaan combo powlii..😍😍
@abiabhinav6703
@abiabhinav6703 2 жыл бұрын
Next country indonesia🇮🇩
@nikobellic09
@nikobellic09 2 жыл бұрын
Skechers=comfort..my fav ❤️
@muhammadrahan3479
@muhammadrahan3479 2 жыл бұрын
Adipoli video saheerbhai vannapol calarayittud
@abhinav._350
@abhinav._350 2 жыл бұрын
Aaiwah pwoli💥🔥💖😻
@dhiljithp.k9684
@dhiljithp.k9684 2 жыл бұрын
We were expecting this type of video's from Singapore.There is more in Singapore.
@rkstories528
@rkstories528 2 жыл бұрын
അടിപൊളി വീഡിയോ ആണ് intrest
@jillofalltrades9838
@jillofalltrades9838 Жыл бұрын
such a wonderful video!!!! Loved it
@neenaaby
@neenaaby 2 жыл бұрын
Singapore airport is the most beautiful 👌
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
Yet another amazing vlog with Saheer bro... Wonderful...
@rizwank.starofcochin2734
@rizwank.starofcochin2734 2 жыл бұрын
വളരെ നന്ദി രണ്ട് പേർക്കും നന്മകൾ നേരുന്നു
@ruzainazeez1537
@ruzainazeez1537 2 жыл бұрын
Jurassic worldile oru location same idhumadhiri ulladh pole ind🐢♥️
@prpkurup2599
@prpkurup2599 2 жыл бұрын
രണ്ടുപേർക്കും നമസ്കാരം
@nithinpayyanur1685
@nithinpayyanur1685 2 жыл бұрын
അല്ല്ലാ നമ്മുടെ സഹീർ ബായ് 🔥🔥🔥
@sanu-123
@sanu-123 2 жыл бұрын
Fazil bro koode undeki pwolichaane
@abinand6531
@abinand6531 2 жыл бұрын
Ufff kidilam videoooo🔥🔥🔥
@unnikrishnanpalaparambil8587
@unnikrishnanpalaparambil8587 2 жыл бұрын
സഹീർ ഭായി വന്നതോടുകൂടി വീഡിയോയ്ക്ക് ഒരു ഉഷാറായി ഇനി ദുബായ് പാട്ടുപാടി കൂടെ നടന്ന ആള് പേര് ഓർമ്മയില്ല അദ്ദേഹത്തിനെ കൂടി കൂടണം എല്ലാവരെയും ഇടയ്ക്ക് ഓർമിക്കുന്നത് നല്ലതാണ് സഹീർ ഭായ് വെൽക്കം നിങ്ങൾ കൂടെ ഉണ്ടാകുമ്പോൾ വീഡിയോയ്ക്ക് ഒരു നല്ല ഉണർവ് ഉണ്ട്
@shajichakkinal1354
@shajichakkinal1354 2 жыл бұрын
എന്റെ അനിയൻ പോന്നു അവിടെയാണ്.. ഇത് കാണുന്നതിനൊപ്പം അവനും ഒരു ഹായ്‌... നീ കാണുന്നുണ്ടോ 🙏
@visualmediaentertainment4676
@visualmediaentertainment4676 2 жыл бұрын
Hai sujithetta❤
@travelinginshorteat6089
@travelinginshorteat6089 2 жыл бұрын
Power ആയിട്ടുണ്ട് 😍😍😍
@muhamedali7868
@muhamedali7868 2 жыл бұрын
Sahee bhai ye verum oru kaazchakkarane pole thonnunnu.. So let's speak him ♥️❤️💐🎊
@muhammedjasim3313
@muhammedjasim3313 2 жыл бұрын
Saheer bhai pwoli ❤😃❤
@bijunm2432
@bijunm2432 2 жыл бұрын
എവിടെ എല്ലാം മരങ്ങൾ / ചെടികൾ വെച്ച് പിടിപ്പിക്കാൻ പറ്റുമോ അവിടെ എല്ലാം natural beauty നിലനിർത്താൻ ശ്രമിക്കുന്ന സിങ്കപ്പൂർ govt ന്റെ ആ മനോഭാവം എനിക് വളരെ ഇഷ്ടപെട്ടു..... സുജിത് ഭായ് യുടെ കൂടെ സഹിർ ഭായ് കൂടി കൂടിയപ്പോൾ videos കാണാൻ ഒരു രസം ഉണ്ട്
@reemkallingal1120
@reemkallingal1120 2 жыл бұрын
manohara kazhchakal.Thanks sujit🙏💖🌷
@ikkanmass6594
@ikkanmass6594 2 жыл бұрын
Fan from Karnataka ❤
@TnCooksammm
@TnCooksammm 2 жыл бұрын
Saheer ikka❤️❤️❤️
@maneeshtech4673
@maneeshtech4673 2 жыл бұрын
Saheer bhai ഉണ്ടെങ്കിൽ സംഭവം കളറാൻ 😂❤️ ഇജ്ജാതി മനുഷ്യൻ 😌❤️ സ്നേഹം മാത്രം 😍 സുജിത്തേട്ടൻ 😘
@thayyibhamza3014
@thayyibhamza3014 2 жыл бұрын
With saheer bhai..vedios are too much fun and entertaining... .. sujith bhaii good and informative vedio... pls bring saheer bhai in your all trip ..
@redgoblins5128
@redgoblins5128 2 жыл бұрын
Sujitheettaaaaa , sahir bhaiiii , ningale kaaanan thoonunnu , videos okke super aah , love u lottttt ,
@sangeethanair232
@sangeethanair232 2 жыл бұрын
Beautiful place 👍👍👍👍🤩🤩🤩🤩💯
@ajeeshkundara
@ajeeshkundara 2 жыл бұрын
Saheer bhaiii❤❤❤❤ TTE❤❤❤
@ansuaazhu9782
@ansuaazhu9782 2 жыл бұрын
adipoli sujith boss🔥🔥🔥💪💪💪💪
@binsalexander
@binsalexander 2 жыл бұрын
സുജിത്തേട്ടാ വീഡിയോ പൊളിച്ചു 👌, ഇവരുടെ ടെക്നോളജി 👌👌 ഒരു രക്ഷയും ഇല്ലാ 😃...., ഫുഡ്‌ മീഷീൻ, വാട്ടർ ഫൗണ്ടൻ, ഇതുപോലത്തെ സംവിധാനം നാട്ടിലും കൊണ്ടുവരണം 😄.... ടൂറിസം വളരട്ടെ കേരളത്തിൽ.... 😄 പക്ഷെ..., ഇതൊന്നും.... അടുത്ത 50കൊള്ളത്തേക്ക് നോക്കണ്ട 🥴😐😐😐😐
@se9785
@se9785 2 жыл бұрын
Well explained, Good job,
@sarithasaritha4502
@sarithasaritha4502 2 жыл бұрын
വീഡിയോ അടിപൊളി ആയിട്ടുണ്ട്. സഹീർഭായി 👍👍
@palaniswarnammukunthan7772
@palaniswarnammukunthan7772 2 жыл бұрын
Mall in Changi Airport is very wonderful . Enjoyed with you the glass encolosure
@vishnus2567
@vishnus2567 2 жыл бұрын
zaheer bhai vannapol pazhaya china trip orma vannu👍👍
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,3 МЛН
TOP 10 things to do in SINGAPORE | A Travel Guide | 2022
10:15
Prachi & Harsh
Рет қаралды 962 М.
Singapore Airlines First Class Lounge & Boarding Experience in Singapore Airport
27:37
Tech Travel Eat by Sujith Bhakthan
Рет қаралды 278 М.