Glimpses from the event in Bangalore | Dilsha prasannan

  Рет қаралды 99,566

DILSHA PRASANNAN

DILSHA PRASANNAN

Күн бұрын

Пікірлер: 1 100
@ammuammu4522
@ammuammu4522 2 жыл бұрын
ഡോക്ടർ ഡേയും ദില്ഷാ ഡേയും ഒരുമിച്ചുള്ള ഇന്റർവ്യൂ നു വെയ്റ്റിംഗ് ഇപ്പോഴും ദിൽറോബ്‌ വീഡിയോസ് repeat kannunu ഒരുമിച്ചു യൂട്യൂബിൽ ഒരു ലൈവ് വായോ രണ്ടാളും ഒരുമിച്ചു കാണാൻ ആഗ്രഹം കൊണ്ട് ആണ് ഇപ്പോൾ ഡോക്ടർ മലപ്പുറം ഉണ്ടല്ലോ 😍😍😍
@anzilchannel8860
@anzilchannel8860 2 жыл бұрын
ഇനി അത് പ്രതീക്ഷിക്കേണ്ട ഡോക്ടറുടെ അനിയൻ പറഞ്ഞു ഇനി ദില്‍റോപ് ഇല്ല ഓൺലി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ Dr Robin machan ❤️👌👍👏😘🏆
@sreenath3605
@sreenath3605 2 жыл бұрын
50 Days POLUm DILSHA big BOSS IL നിൽക്കുമെന്ന് majority audience വിചാരിച്ചു കാണില്ല... Dilsha യെ dilsha ആക്കിയത് DilRob💕 തന്നെ അണ്.. nigalk റോബിനോടുള്ള ആത്മാർത്ഥ സ്നേഹവും.. നിങ്ങൾ ബന്ധങ്ങൾക്ക് കൊടുക്കുന്ന മൂല്യവും.അത് തന്നെ അണ്..Dilsha ye Winner ആക്കിയത്... ഇനിയുള്ള ജീവിതത്തിലും.. ഒരിക്കലും അത് കൈവിടാതിരിക്കുക.. GoD BLESS YOU 💕.. DilROb FAN💖
@spgundoo
@spgundoo 2 жыл бұрын
Absolutely right fact 👍
@unniadiyath1
@unniadiyath1 2 жыл бұрын
True, 60 episode thikakkillennanu njan karuthiyathu..
@theerthakk6620
@theerthakk6620 2 жыл бұрын
Ys
@ആമിയുടെനിരഞ്ജൻ
@ആമിയുടെനിരഞ്ജൻ 2 жыл бұрын
ആ വീട്ടിൽ dilu ഡോക്ടറെ miss ചെയ്യുന്നു എന്ന് പറഞ്ഞതും ഡോക്ടറോട് ഉള്ള കെയറിങ്ങും possesvness ഉം DR പുറത്ത് ആയി പോവുമ്പോൾ ഉള്ള കണ്ണീരും സത്യം ആയിരുന്നെങ്കിൽ നമുക്ക് ഒരു" YES " പ്രതീക്ഷിക്കാം ആരും വിഷമിക്കണ്ട ❤️❤️
@anjupaul8702
@anjupaul8702 2 жыл бұрын
Let her decide
@kavyas11
@kavyas11 2 жыл бұрын
Dilu😘❤❤ Stay strong dear🔥 ഒത്തിരി സ്നേഹം..😍 *Dilrob❣️✨️*
@magicalfooter6377
@magicalfooter6377 2 жыл бұрын
Appo dr support cheythathinu thanks Nalla oru future indavatte Appo chechi bye 😭😭😭💯💯💯
@Wanderlust_az
@Wanderlust_az 2 жыл бұрын
Ithonnum njangalkk kaananda Dilu robinod yes paranjaal mathi always a #dilrob fan ❤️🥺
@jinsyhakkim
@jinsyhakkim 2 жыл бұрын
Ith avarude life alle. Avar theerumanikkatte🙏
@diya7560
@diya7560 2 жыл бұрын
Parena alku kanandel ath para.. Njkalk enonum parenda.. Matoral personal lifil keri ingne abiprayam parayale😤
@aadhil226
@aadhil226 2 жыл бұрын
അവർക്ക് അത് താൽപര്യമില്ലെങ്കിൽ വെറുതെ വിടുക
@Wanderlust_az
@Wanderlust_az 2 жыл бұрын
Thaalparyamillaann avar paranjillalloo avar oru reply tharunnath vare Ee cmnt ennum idum still hope #dilrob avarude life aanenkilum avar thanne athin oru reply tharaamenn paranj enthinaa neettikond povunne
@Wanderlust_az
@Wanderlust_az 2 жыл бұрын
@@diya7560 Ath paryaan ningakkenth avakaasham
@shahanashanu9845
@shahanashanu9845 2 жыл бұрын
Dilsha Robin ishtam🥰🥰🥰🥳🥳🥳
@ajirenny1612
@ajirenny1612 2 жыл бұрын
എല്ലാവർക്കും നിന്റെ റിയൽ character മനസ്സിൽ ആയി.. No one fake
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 2 жыл бұрын
അഭിനയ സിംഹവേ 😂😂😂🙏🏻🙏🏻നമിച്ചു കേരളം 😂😂
@ishaanpv123
@ishaanpv123 2 жыл бұрын
As Dr. says... Take only positives and avoid negetives
@she7343
@she7343 2 жыл бұрын
Chechi.... dilrob fans nn vendi എന്തെങ്കിലും story ittoode... നിങൾ best friends അല്ലേ... അങ്ങനെ കാണുമ്പോഴും njanjgal happy ആണ്...bb le പഴയ pic അല്ലെങ്കിൽ videos story ittoode...pls really missing this combo....
@reshmakrishnaraj921
@reshmakrishnaraj921 2 жыл бұрын
👍
@edissonpandey2544
@edissonpandey2544 2 жыл бұрын
Dilrob fansinu bodhikkan vendi endhina idunnee.. ningalk kaanan aanel youtubeil orupaad shorts und.. veruthe aa pavathine shalyapeduthathe
@Maria-gd1vj
@Maria-gd1vj 2 жыл бұрын
Athee🥰🥰
@aadhil226
@aadhil226 2 жыл бұрын
എന്തിനാണ്,
@brutal0583
@brutal0583 2 жыл бұрын
Fans nu vnedi എന്തിനു ഇടണം dilshak തോനുവാണേൽ idate എന്തുവാടെ 😂
@princefrancis6638
@princefrancis6638 2 жыл бұрын
Dr🔥 റോബിൻ ❤️ചേട്ടനെ എന്ന് ആണ് കാണുന്നത് ❣️❣️നിങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു ❤️❤️❤️
@jinujoby5769
@jinujoby5769 2 жыл бұрын
Missing u both very badly....stay strong....
@mailtosalam
@mailtosalam 2 жыл бұрын
👍
@she7343
@she7343 2 жыл бұрын
Chechi പഴയ dillune ഒരുപാടു് miss cheyyunnu... especially dr re entry kk kanda dillu...aa chiri. Cuteness എല്ലാം miss ചെയ്യുന്നു
@Aji-mi6pj
@Aji-mi6pj 2 жыл бұрын
ആരതി പൊടി വന്നത് ദിൽഷക്ക് ആയിരിക്കും സന്തോഷം
@sujithrds9697
@sujithrds9697 2 жыл бұрын
സത്യം. മിസ്സിംഗ്‌ ദില്ലു and dilrob 😓
@vidyavidya9415
@vidyavidya9415 2 жыл бұрын
Athellam enthinayrunu ipo manasilayillee🥴🥴🥴veruthe oru 300 :vote kalanju. Aaa blesleyekk kodutha mathi ayrunn
@funnytalks1987
@funnytalks1987 2 жыл бұрын
ദിൽഷ വളരെ സംഘാടത്തോടെയാണ് ഈ കമെന്റ് ഞാൻ എവിടെ ഇടുന്നത്.... ദിൽഷയുടെ കൂടെയുള്ളവർ ( സൂരജ് ) തന്നെ Dr റോബിനെ മോശക്കാരനാക്കി പറഞ്ഞപ്പോൾ അത് എന്നെ പോലെ അൽമാർത്ഥമായി Dr റോബിനെ സ്നേഹിക്കുന്ന ആരാധകർക് സഹിക്കാൻ പറ്റാത്ത ഒന്നായി.... അതോടൊപ്പം ബ്ലസിലിയുടെ സഹോദരി Dr റോബിനെ കളിയാക്കി ഒരു സ്റ്റോറി കൂടി ഇട്ടപ്പോൾ അത് പൂർത്തിയായി... എന്തിനായിരുന്നു ദിൽഷ Dr റോബിന് സൂരജിലൂടെ ഇത്ര വലിയ അപമാനം കൊടുത്തത്.... ബിഗ് ബോസ്സ് ഹൗസിൽ Dr റോബിനെ സപ്പോർട്ട് ചെയ്തട്ട് പുറത്തു വന്നപ്പോൾ ഇങ്ങനെ അപമാനിക്കാൻ പാടില്ലായിരുന്നു.... 😭😭
@thoufimina4454
@thoufimina4454 2 жыл бұрын
Orupad sangadam dilu...... Bcz of ur frnd or bro suraj....
@allinall3117
@allinall3117 2 жыл бұрын
We love youu Diluu😍Lots of luv from Doctors family❣❣❣
@achuachu1826
@achuachu1826 2 жыл бұрын
🥰🥰
@allinall3117
@allinall3117 2 жыл бұрын
@@achuachu1826 😍❣
@itsme-ms9py
@itsme-ms9py 2 жыл бұрын
🖤🖤🖤
@allinall3117
@allinall3117 2 жыл бұрын
Shame on u Dilsha🤧🤧🤧
@Rose-mp9xy
@Rose-mp9xy 2 жыл бұрын
ബിഗ് ബോസിനുള്ള dilu ആയിരുന്നു കൂടുതൽ കാണാൻ ഇഷ്ടം. അവരെല്ലാം തിരിച്ചു വന്നപ്പോൾ ഡോക്ടറുടെ കൂടെ ആ സാരിയിൽ കാണാൻ നല്ല ഭംഗിയായിരുന്നു. ദിലുവിന് കേരള സ്റ്റൈൽ ഡ്രസ്സുകൾ ആണ് നല്ല ഭംഗി
@yahaan_zulfa9836
@yahaan_zulfa9836 2 жыл бұрын
Adh sheriyan..👍
@cheppuuuu6352
@cheppuuuu6352 2 жыл бұрын
Crct ❤️
@sujithrds9697
@sujithrds9697 2 жыл бұрын
അതെ
@she7343
@she7343 2 жыл бұрын
Dr Kozhikode ഉണ്ടല്ലോ...live venda ഒന്നു കാണാൻ പോയിക്കൂടെ....ഒരു selfie കിട്ടിയാൽ തന്നെ ഞങൾ happy ആണ്
@brutal0583
@brutal0583 2 жыл бұрын
നമ്മൾ ആരോടും force ചെയ്യരുത് അവർ ഇഷ്ടം indel cheyate vitt kala lets see!
@sujithpillai1554
@sujithpillai1554 2 жыл бұрын
He is in Malappuram..
@Chinn625
@Chinn625 2 жыл бұрын
@@sujithpillai1554 randum aduthale
@Chinn625
@Chinn625 2 жыл бұрын
Aa tym noki Dilsha Munnar lek poyinn kelkunnu
@sujithpillai1554
@sujithpillai1554 2 жыл бұрын
@@Chinn625 true. Posted in her story Instagram
@silpasvlogs5075
@silpasvlogs5075 2 жыл бұрын
Dilu... Pls.. Do a video with Robin... We are waiting for that... If u both are best friends, doesn't matter, Truely missing ur combo.... Plsss... Request from Dilrob fan, 🥰
@shifananoufal9694
@shifananoufal9694 2 жыл бұрын
Enikk thonnunnu ippo Dr bc aanenn
@Dhanya-k8e
@Dhanya-k8e 2 жыл бұрын
No her frnds audio clip.is leaked she dont have interest and pls doctor fans dont give hype to this girl wgo give hope to a person and starts avoiding him
@rkp2008
@rkp2008 2 жыл бұрын
@@Dhanya-k8e where leaked?
@thetruth1682
@thetruth1682 2 жыл бұрын
Don't force them let them build their career
@Dhanya-k8e
@Dhanya-k8e 2 жыл бұрын
@@rkp2008 oru 2 divasam wait chey elam vazhiye aryam
@veenakannan3214
@veenakannan3214 2 жыл бұрын
വല്ലാത്ത ഒരു കാത്തിരിപ്പാണ്... Exam കഴിഞ്ഞ് റിസൾട്ട്‌ വെയ്റ്റിങ് പോലെ.... Dr ന്റെ ഒപ്പം live വരുന്നതിനായി 🥰🥰🥰🥰 luv u dear...... 👸👸👸👸👸👸
@nissyabraham8519
@nissyabraham8519 2 жыл бұрын
Athe
@sujithrds9697
@sujithrds9697 2 жыл бұрын
Waiting
@Dhanya-k8e
@Dhanya-k8e 2 жыл бұрын
Oru request undu ningalodike ini kathirikanda..Sooraj audio is leaked ini angane onumila avalude armykar polum ipol.doctorinu ethire samsaruchu thudangi so...pls if u r a Robin fan....Consider him only ..no degrading...No Dilrob ok..
@kim1387
@kim1387 2 жыл бұрын
keep smiling...be positive...Robin ❤️ Dilsha DilRob....only love and positivity ❤️❤️❤️
@leo-oc4zu
@leo-oc4zu 2 жыл бұрын
Dr ❤️ dilsha always
@lovelyayshu5.016
@lovelyayshu5.016 2 жыл бұрын
We miss dilrob moments. So committ with him as soon as possible. നിങ്ങളുടെ ഒരുമിച്ചുള്ള happy നിമിഷങ്ങൾക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്.
@വിൻസൻ്റ്വട്ടോളി
@വിൻസൻ്റ്വട്ടോളി 2 жыл бұрын
ബിഗ് ബോസ് ഉള്ളിൽ നടന്നത് എല്ലാം ദിൽഷയുടെ ഗെയിം മാത്രം ആയിരുന്നു... 1)ഡോക്ടർ ഒരു lone wolf ആണെന്ന് സെൽഫി ടാസ്ക് കഴിഞ്ഞപ്പോൾ തന്നെ അവള് മനസ്സിലാക്കി... ബ്ലസ്സ്‌ളി ഒരു ബ്രില്ലിയൻ്റ് ഗെയിമർ ആണെങ്കിലും ഇമോഷണൽ ആയി അവനെ ലോക്ക് ചെയ്യാൻ പറ്റും എന്നും അവള് മനസിലാക്കി...പതുക്കെ പതുക്കെ അവരുടെ അടുത്ത് ഇടപെട്ട് തുടങ്ങി...തുടക്കത്തിൽ നെഗറ്റീവ് ആയ ഡോക്ടർ പിന്നീട് കയറി വരുന്നത് കണ്ടപ്പോൾ അവർ കൂടുതൽ അടുത്തു... ബ്ലാസ്‌ളിയോട് ഒരു റൊമാൻ്റിക് റിലേഷൻ വർക്ക് ആവില്ല എന്ന് ഉറപ്പയത്തിനാൽ അനിയൻ ചേച്ചി റിലേഷൻ പിടിച്ചു....അവൻ ഇമോഷണൽ ആയി അവളിൽ ലോക്ക് ആയി....സോ ഇതിൽ ആരെങ്കിലും ഒരാള് വിട്ടു പോയാൽ ബാക്ക് അപ്പ് ആയി വേറെ ആൾ അതായിരുന്നു അവളുടെ പ്ലാൻ... 2) 2 കോമ്പോയിലും dilrob വർക്ക് ഔട്ട് ആവുന്നെന്ന് ഡോക്ടറിൽ കൂടി അവള് മനസ്സിലാക്കി അദ്ദേഹത്തിൻ്റെ ഒബ്സർവേഷൻ അവള് ശരിക്കും പ്രയോജനപ്പെടുത്തി...അതിനിടയിലും blesli റിലേഷൻ maintain ചെയ്യുന്നു.... 3) അപ്രതീക്ഷിതം ആയിരുന്നു ഡോക്ടർ പുറത്താക്കൽ എങ്കിലും അവള് അത് ശരിക്കും മുതലാക്കി...ഡോക്ടർ പോയിട്ടും അത് അവള് ഫുൾ content ആക്കി...ഇടയ്ക്കിടയ്ക്ക് മിസ്സിംഗ്, അങ്ങേരുടെ കുപ്പി, hoody...എല്ലാം അവള് സമർത്ഥമായി ഉപയോഗിച്ചു... 3)പക്ഷേ അവളുടെ പ്ലാൻ എല്ലാം തെറ്റിച്ചത് bleslee ആയിരുന്നു...അവൻ തിരിച്ച് അവളെയും ഇമോഷണൽ ലോക്ക് ആക്കി തുടങ്ങി .അവിടെ വച്ച് അവള് degrade ആയപ്പോൾ പുറത്ത് നിന്ന ഡോക്ടർ അവളെ അകമഴിഞ്ഞ് സപ്പോർട്ട് ചെയ്തു...കൈവിട്ട പോയ കപ്പ് നേടിക്കൊടുത്തു.....അവിടെയെല്ലാം സമർത്ഥമായി ദിൽഷ ആർമിയെ ഉപയോഗിച്ച് ദിൽഷ ഡോക്ടറിൻ്റെ മാത്രമാണെന്ന ഒരു ഇംപാക്ട് പുറത്ത് ഉണ്ടാക്കി....അവസാനം re entry വന്നപ്പോൾ ഒരു യഥാർത്ഥ lover എന്താണോ കാണിക്കുന്നത് അത് തന്നെ അവള് ഡോക്ടറോട് കാണിച്ചു.... അവിടെയാണ് അവള് വിജയിച്ചത് ..സോ ഡോക്ടർ കലിപ്പ് വീഡിയോ വന്നിട്ടും ഡോക്ടർ ആരാധകര് അവളെ സപ്പോർട്ട് ചെയ്തത് ഡോക്ടറോട് ഉള്ള സ്നേഹത്തിൻ്റെ പുറത്തും re-entry സമയത്തെ അവളുടെ behaviour തെറ്റിദ്ധരിച്ചു കൊണ്ടാണ്.....അവസാനം അവള് വിന്നെർ ആയി.... പുറത്തെ ഗെയിം ഇനിയാണ് അവള് കളിച്ചു തുടങ്ങിയത്.... 4) deserving അല്ല എന്ന degrading വന്നപ്പോൾ അവിടെയും അവൾക്ക് രക്ഷ ഡോക്ടർ ഫാൻസ് ആയിരുന്നു.....ഏകദേശം അത് ഒത്തുങ്ങിയപ്പോൾ അവള് പതുക്കെ അവളുടെ ഗെയിം ട്രാക്ക് മാറ്റി...ഇൻ്റർവ്യൂ വന്നു...എല്ലാവരും ആഗ്രഹിച്ച ടോപ്പിക്ക് വളരെ സമർത്ഥമായി ഒഴിവാക്കി...ഒരു clear cut NO അവളെ career ബാധിക്കും എന്ന് നന്നായി അറിയാവുന്നതിനാൽ ഒരു വ്യക്തത ഇല്ലാത്ത മറുപടി...ഞങ്ങൾക്ക് ഒന്നിച്ചിരുന്ന് സംസാരിക്കണം എന്ന ഡിമാൻഡ് ആണ്... 5) ഡോക്ടർ എറണാകുളത്ത് ഉണ്ടായിരുന്നപ്പോൾ തീർച്ചയായും മീറ്റ് ചെയ്യാം പക്ഷേ അവിടെയും അവള് പതിയെ മുങ്ങി...സോ ഇൻ്റർവ്യൂ കഴിയും വരെ ഹോപ് നിലനിർത്തുക ആയിരുന്നു ഉദ്ദേശം....ഏകദേശം ഫാൻസ് പോലും അവളെ വിശ്വസിച്ചു.... 6) ഇങ്ങനെ പോക്കൊണ്ടിരുന്ന അവളുടെ ഗെയിം പതുക്കെ ഡോക്ടർ മനസ്സിലാക്കി തുടങ്ങി..behind Woods ഇൻ്റർവ്യൂ സൂരജ് അവളും സംസാരിക്കുന്നുണ്ട് .അതിൽ അവൻ പറയുന്നുണ്ട് പുറത്ത് ഇറങ്ങിയപ്പോൾ വീടിനകത്തെ അവളുടെ പെരുമാറ്റം അവനു ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നും..പിന്നീട് അവളുടെ ഗെയിം ആണെന്ന് പറഞ്ഞപ്പോൾ ഓക്കേ ആയെന്നും അവൻ പറയാതെ പറഞു...ഇതെല്ലാം മനസ്സിലാക്കിയ ഡോക്ടര് പതുക്കെ പിന്മാറി തുടങ്ങി...അദ്ദേഹം കൂടുതൽ ആൾക്കാരെ ഫോളോ ചെയ്യുന്നു...സ്റ്റാറ്റസ് സ്റ്റോറി ഒക്കെ ഇടുന്നു.... 7)ഡോക്ടർ പിന്മാറുന്നത് ദിൽഷയെ ബാധിക്കും എന്നതിനാൽ ദിൽരോബ് അവസാനിക്കുന്നത് ഡോക്ടറുടെ കുറ്റം ആയിട്ട് മാറ്റാൻ വേണ്ടി സൂരജ് വോയിസ് ഇടുന്നു...ഡോക്ടർക്ക് നെഗറ്റീവ് ആവുന്നു.. ആ മനുഷ്യൻ ആയിട്ട് തന്നെ എല്ലാം അവസാനിപ്പിക്കുന്നു..... ഡോക്ടർ ഹൗസിൽ പറഞ്ഞിട്ടുണ്ട് ..അങ്ങേരെ ആകെ തോൽപ്പിക്കാൻ പറ്റുന്നത് ദിൽഷക്ക് ആണെന്ന്.....അത് ഇപ്പൊൾ സംഭവിച്ചു... Always with doctor!
@nkm1948
@nkm1948 2 жыл бұрын
Correct, actuallly ഇന്നത്തെ കാലത്തു ഫോൺ ഒക്കെ ഉണ്ട് എപ്പോൾ വേണം എങ്കിലും സംസാരിക്കാം ,70days അവർ സംസാരിക്കുന്നത് നമ്മൾ കണ്ടു. എന്നിട്ടും ജനങ്ങളെ കോമാളി ആകുന്നു
@manojnambiar5594
@manojnambiar5594 2 жыл бұрын
👍👍💯
@hopzyt7705
@hopzyt7705 2 жыл бұрын
Ignore negativity.. recive positive vibe’s only💓💓dilrob
@prasadnair3187
@prasadnair3187 2 жыл бұрын
Kore antham teams und e mrge inde kariyam onnu nirthiyal aval happie ayikolum evide nokkiyalum Vannu Dilrob mrge enna enokeya cmnts athoke avalude istam annu... 🙏
@hopzyt7705
@hopzyt7705 2 жыл бұрын
@@prasadnair3187 idhil evidado vazhe marriage nte karyam paranje dilrob friendship combo also ezhichu podey🤦
@prasadnair3187
@prasadnair3187 2 жыл бұрын
@@hopzyt7705 eda myre nee paranju ennu njan paranjo...💩💩 vazha neede thantha avanodu poi para... 😍😍kore antham fans erangittund enna paranje evide cmnts nokkiyalum dilu enna robin ayitt mrge enoke undenna njan udeshichathu...💩💩
@ananthu7665
@ananthu7665 2 жыл бұрын
@@prasadnair3187 dilrob friendship combo ayitt edukk edo. Avan angane positive ayitt alle paranje
@prasadnair3187
@prasadnair3187 2 жыл бұрын
@@ananthu7665 dey ayinu njan avar mrge cheeyatte ennu paranjo athupole cmnts varunnu ennale cmnt itte... Ayina ah koppen enne vazha ennu parnje so athinu ulla marupadi koduthu...ipo robin oru video ittu ah arati podi de oppam... Avale follow yum cheeyynnu...iyal pandu oru dialogue paranju Bb il njan kettuna Pennine Mathram follow cheyullu enoke enitu ipo Randu pereyum follow cheeyunu...oru kariyathil orachu nilkunilla...🙏😂😂😂😂
@thanvi6317
@thanvi6317 2 жыл бұрын
Enkk dilrob bayankara ishttaan.. Bt dilsha dctre sincere aaytt ishttandel yes paranjamathi.. Allathe degrading pedichoo.. Mattullavar paraynath kettoo parayarth.. Dctrkk dctre sincere aayi snehikkna orale kittikkanan agraham🙂❤..
@sujithrds9697
@sujithrds9697 2 жыл бұрын
സത്യം.
@thulasiraj7824
@thulasiraj7824 2 жыл бұрын
ഡോക്ടറെ ഫ്രണ്ട് ആയാണ് കാണുന്നത് എന്ന് 24 മണിക്കൂറും പറയുന്നുണ്ട് പിന്നെ കല്യാണം കഴിക്കാൻ താൽപ്പര്യം ഇല്ല എന്ന് തുറന്നു പറയാൻ എന്തിനാ മടി കാണിക്കുന്നത്. എന്തായാലും നിങ്ങൾ dr കെട്ടില്ല. പിന്നെ അത് അങ്ങ് പറയരുതോ
@sreyasps5821
@sreyasps5821 2 жыл бұрын
ഈ സൂരജ് ന് ഇതിനിടയിൽ എന്താ role എന്ന് മനസ്സിലാവാ ത്തത് എനിക്ക് മാത്രമാണോ ... അവനേം ഇത് പോലെ friend ആക്കി വച്ചതാണോ .... കഷ്ടം തന്നെ ... 30 വയസ്സുള്ള ഒരു സ്ത്രീക്ക് തന്നോട് പ്രേമം പറയുന്നവരെ നിലക്കു നിർത്താൻ അറിയാത്തത് കഷ്ടമാണ് .... ഒരു strong NO പറയാൻ ഇത്രേം പ്രായമായിട്ടും Dilsha പഠിക്കാത്തത് അത് ദുതമാണ് ....
@thumbisworld2302
@thumbisworld2302 2 жыл бұрын
ദിലു.... Dr um ദിലും കൂടി ഒരു ആൽബം song ചെയ്യോ.... അതെങ്കിലും ഒന്ന് ചെയ്യൂ. നിങ്ങളെ ഒന്നുടെ കാണാനാ ഒരുമിച്ചു. പിന്നെ ആൽബം ഇറങ്ങിയാൽ super hit ആവും. 😍
@born2win576
@born2win576 2 жыл бұрын
ബിഗ്ഗ് ബോസ്സ് സീസൺ 4 ഇതുവരെയും അവസാനിച്ചിട്ടില്ല.. അത് ദിൽഷയുടെ yes or no യിലുടെ മാത്രമേ അവസാനിക്കുകയുള്ളൂ... 😌
@she7343
@she7343 2 жыл бұрын
Crct
@wonderworld5397
@wonderworld5397 2 жыл бұрын
😂dilrob fans ipazhum game il aan അപ്പോഴും ഇപ്പോഴും ടെൻഷൻ.. ആദ്യം doctor പുറത്തക്കുമോ ഇല്ലയോ എന്നാലോചിച്ചു ടെൻഷൻ അവസാനം പുറത്തായപ്പോ എല്ലാം പോയി എന്ന് തോന്നി 🥺പിന്നെയാണ് dilshaye note ചെയ്തത്. Doctork വേണ്ടി പലരും പിന്നിൽ നിന്ന് കുത്തിയപ്പോൾ ആ കണ്ണ് ഇനിയും നിറയാതിരിക്കാനും തല thazhathirikanum വേണ്ടി.50 വോട്ട് ചെയ്തിരുന്ന ഞാൻ അതിന്റെ 10 മടങ്ങു വോട്ട് ചെയ്തു dilsha ജയിക്കാൻ വേണ്ടി. ഇനിയിപ്പോ അടുത്ത ടെൻഷൻ dilshayude yes or no😂❤️ഇതിനൊരു അവസാനം ഇല്ലല്ലോ.
@devisree-o2v
@devisree-o2v 2 жыл бұрын
😁 രണ്ടു പേര് ഒരുമിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക് വിരഹവേദന.. ഇതൊരു പ്രത്യേക അസുഖം ആണ്.
@K-xi3v
@K-xi3v 2 жыл бұрын
അതെ. സത്യം 💯
@siyakasim7868
@siyakasim7868 2 жыл бұрын
Sarikum Ulla game purath iragita start ayath
@faisalbabupv1856
@faisalbabupv1856 2 жыл бұрын
King എവിടെ 😂😂😂dilrob❤️❤️❤️❤️
@AS-vn5yw
@AS-vn5yw 2 жыл бұрын
Still believe in magic niggale kanndumuttippichath Krishnan anneggi ith nadakkum 🙂❤️🙌 Dilrob is a magical combo✨ niggale ellam avasanam twist avara padhive so hope for the best ❤️✨
@muneerabdulsalam1956
@muneerabdulsalam1956 2 жыл бұрын
Exactly 😊😊😊
@gourivinod8621
@gourivinod8621 2 жыл бұрын
Come back with your cute smile and craziness diluuu🥰🥰🥰🥰🥰🥰🥰🥰🥰
@sikhaanoj
@sikhaanoj 2 жыл бұрын
Ayyyyeeeeeee
@sindusivan729
@sindusivan729 2 жыл бұрын
Dr എപ്പോഴും പറയുമായിരുന്നു dr ടെ week പോയിന്റ് dhilsha ആണ്... Dr നെ തകർക്കാൻ ദില്ഷാക്കെ കഴിയു എന്നു.. അത് മുതലെടുക്കരുത്... ഇയാഷ്ടമാണെങ്കിൽ മടിക്കാതെ തുറന്നു പറയു....
@honeyjoseph1246
@honeyjoseph1246 2 жыл бұрын
🔥🔥"You will never reach your destination if you stop and throw stones at every dog that barks."🔥🔥 Dilsha, Never give up. Stay strong. Waiting for you strong come back. Lots of love and prayers♥️♥️♥️♥️keep smiling 😀
@goodday147
@goodday147 2 жыл бұрын
Very good comment👍....Dilu please don't be sad in negativity.....keep flying higher and higher 🔥
@joshminjose4941
@joshminjose4941 2 жыл бұрын
Dilsha dr is really a gem, don't miss him,if yes or no is your choice ,but dr robin is the perfect choice for you in your life.drinte parvathyude koode ulla interview kandayirunno?dr marraige chieyunna alae oru kochu kuttiyae nokkunnathu pole nokkum ennu , sarikum drku dilshayodulla care kanumbol he is really treating you like a child ,really he is blessing for you
@abhijithvs4865
@abhijithvs4865 2 жыл бұрын
You can t force someone like that dear.. Its her personal life... Let her find out if he is perfect for her... Fans have no role in that
@greeshmab9522
@greeshmab9522 2 жыл бұрын
Dilshechiii.... Dont be sad of seeing the negative.. We, the majority of peoples are loving u truely.. So Stay Strong and we are always with you... Love youu....... ♥️😚 Dilrob♥️🔥
@K-xi3v
@K-xi3v 2 жыл бұрын
ഞങ്ങളുടെ bigboss ഇനിയും അവസാനിച്ചില്ല. ഒരു yes or no യ്ക്ക് കേരളം കാത്തിരിക്കുന്നു
@Viduthalai-k8
@Viduthalai-k8 2 жыл бұрын
No പറഞ്ഞാൽ airil കേറ്റാൻ alle😂
@arjunreddy752
@arjunreddy752 2 жыл бұрын
@@Viduthalai-k8 illa aa chapter appo close aavum💯
@Viduthalai-k8
@Viduthalai-k8 2 жыл бұрын
@@arjunreddy752 ഇപ്പോൾ പറഞ്ഞാൽ degarding കുറെ ഉണ്ടാകും. So കുറച്ചു നാൾ കഴിഞ്ഞാൽ എല്ലാരും എല്ലാം പയ്യെ മറക്കും. അപ്പോൾ ഇത്രേം degrding undavilla
@riyazvalappil
@riyazvalappil 2 жыл бұрын
@@Viduthalai-k8 🤭😀😀
@rajsub3884
@rajsub3884 2 жыл бұрын
She said no guess you are satisfied
@kptechnics6218
@kptechnics6218 2 жыл бұрын
സൂരജിൻ്റെ voice ഉം കൂടി വന്നപ്പൊൾ ദിൽഷ ചേച്ചിയോടുള്ള ഇഷ്ടം ഇപ്പോ 100 ൽ നിന്ന് 40 തിൽ എത്തി ഇനി വരും ദിവസങ്ങളിൽ കൂടുമോ കുറയുമൊ എന്ന് നോക്കട്ട് ഇനി എന്ത് തീരുമാനവും നോക്കിയും കണ്ടും എടുക്കണം waiting
@shameerabdulazeez3489
@shameerabdulazeez3489 2 жыл бұрын
എല്ലാം ഒരു നിമിത്തമാണ് ചേച്ചീ ..❤ ഈശ്വരൻ ബിഗ്ഗ് ബോസ്സ് ഹൌസിൽ ചേച്ചിയെ കൊണ്ടെത്തിച്ചത് ചേച്ചിയുടെ കണ്ണനെ കാണിച്ചു തരാനായിരുന്നു 🥰🥰🥰 ആ മനുഷ്യനെ ഈ ജന്മം മുഴുവൻ ചേർത്തു പിടിച്ചു പ്രണയിക്കാൻ ഒരുപാട് ഹൃദയങ്ങൾ ആഗ്രഹിക്കുമ്പോൾ ' ഒരുത്തിയും എന്റെ കണ്ണനെ കണ്ട് മോഹിക്കേണ്ടാ' എന്നുള്ള താക്കീത് കൂടിയായിരിക്കട്ടെ ചേച്ചിയുടെ വരും ദിവസങ്ങളിലെ മറുപടി 🔥🔥🔥 Robin ❤️Dilsha 🥰
@manojnambiar5594
@manojnambiar5594 2 жыл бұрын
🥱🥱
@Gowri.1
@Gowri.1 2 жыл бұрын
Hello Dilsha Chechi❤😍I AM BIG FAN OF YOU❤‍🔥Love You DILU CHECHI✨️💕
@itsmevicky5083
@itsmevicky5083 2 жыл бұрын
Dilsha stay strong.... Smile as always.... Avoid the haters... Sending positive vibez ur way from Dr fam... Dilrob fam... N Dilsha fam❣️
@behappyalways1958
@behappyalways1958 2 жыл бұрын
Hey now dr is following arathi podi
@itsmevicky5083
@itsmevicky5083 2 жыл бұрын
@@behappyalways1958 adinu... He can follow anyone ri8🙄
@anki933
@anki933 2 жыл бұрын
💯💯💯💯
@Dr-Criss-Walter
@Dr-Criss-Walter 2 жыл бұрын
Dilrob oombi
@drrobinfamilyrubyrose
@drrobinfamilyrubyrose 2 жыл бұрын
Dr Machan uyir 😘😘 dillu Ishtam ❤️❤️❤️... bigg Boss King 👑 Queen 👑 dilrob 😍😍😍... mis u dilrob 😍😍😍...
@vishnusankar1722
@vishnusankar1722 2 жыл бұрын
പുറത്തുള്ള എല്ലാo contestants ഒറ്റക്കെട്ടായി നിങ്ങളെ degrade ചെയ്ത് മറ്റുള്ളവരെ സപ്പോർട്ട് ചെയ്തപ്പോഴും ഒരാൾ മാത്രമേ നിങ്ങളെ സപ്പോർട്ട് ചെയ്തിട്ടുള്ളു... അത് ഡോക്ടർ ആണ്... നിങ്ങൾ ഫ്രണ്ട്‌സ് ആയിട്ടു ഇരിക്കുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം ആണ്...അതിലും നമുക്ക് സന്തോഷം മാത്രമേ ഉള്ളു... നിങ്ങളുടെ combo ഒത്തിരി ഇഷ്ടമാണ് ബെഹൻ ❤
@Ak.47.Aneesh1
@Ak.47.Aneesh1 2 жыл бұрын
സത്യം 🙏🙏🙏
@aswathyashok8290
@aswathyashok8290 2 жыл бұрын
Dilu chechi stay strong 👍🏻🥰 ignore all negative comments. Luv u Chechi 😘😘😘❤️
@brutal0583
@brutal0583 2 жыл бұрын
Stay strong❤️.Whether its a Love or friendship that combo was damnn Magical🤍..Hope Dilrob❤️
@Ragedabhix
@Ragedabhix 2 жыл бұрын
🤣🤣 ഇപ്പൊ എന്തായി 😌
@krishnamohandas8110
@krishnamohandas8110 2 жыл бұрын
ആരാധകരുടെ വഴക്കുകൾ കാരണവും തെറ്റിദ്ധാരണകൾ കാരണവും നിങ്ങളുടെ സൗഹൃദം ഇല്ലാതാക്കരുത് നിങ്ങളുടെ സൗഹൃദം തകരുമ്പോൾ സന്തോഷിക്കുന്ന ഒരുപാട് ആളുകൾ നിങ്ങൾക്ക് ചുറ്റും ഉണ്ട് അവർക്ക് ചിരിക്കാനുള്ള വഴി നിങ്ങളായി ഉണ്ടാക്കരുത് നിങ്ങൾരണ്ടുപേരെയും ഒരുപോലെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്🙂
@ramsheedk6686
@ramsheedk6686 2 жыл бұрын
Waiting for Dilrob result 🥰😍എന്തായാലും ഞങ്ങൾ ഹാപ്പിയാട്ടോ dr❤️dilu
@josejos7296
@josejos7296 2 жыл бұрын
No anenkil ippo parayathitikkunnathanu nallathu.......ippozhathe eee hype onnu Mari kazhinju paranjal mathi..... It's better for both of you 🙂🙂🙂🙂 pinne Dr e pole Orale valare rare aye kanan kazhiyuuu...... A rare piece❤️.....ale kittanum oru bhagyam venam ...Dr kke daivam arenenkilum kanduvachittundakum 💪💪💪
@sanworldgameplay6438
@sanworldgameplay6438 2 жыл бұрын
കുശാഗ്ര ബുദ്ധി നിറഞ്ഞ് തുളുമ്പുന്ന ഒരു video.. 🤣🤣🤣🤣🤣🙏🏼
@sruthisnair4846
@sruthisnair4846 2 жыл бұрын
Dilsha cheechi I want to say that you should become more to be confident and bold,I know that you are a family oriented and dependent to your parents,But still you are 30ys, So please try to Avoid Negatives..You are the deserving Contestants in BB season 4 You are the people's choice..And The person who supported you sincerely is Dr Robin Radhakrishnan.And his family Also supported you.Iam a huge fan of Dr..So Life is your choice,So hoping a possitive reply ❤️ Always#Dil💜 Rob
@sindusivan729
@sindusivan729 2 жыл бұрын
ചേച്ചി i respect you.... പക്ഷെ chechiyodulla dr ടെ feelings അത് 100% pure ആയിരുന്നു.... ചേച്ചി എന്തിനാണ് സൈലന്റ് ആയി ഇരിക്കുന്നത്.... Dr ടെ പോസിറ്റീവും നെഗറ്റീവും എല്ലാം അറിയുന്ന ആളല്ലേ... ഇഷ്ടമല്ലെങ്കിൽ ഇറങ്ങിയ udane നോ പറഞ്ഞത് എന്തിനാണ്.... ചേച്ചി ഒരിക്കലും dr ക്കു hope koduthittilla എന്നു പറഞ്ഞ ആരും വിശ്വസിക്കില്ല... ഇത് degrading അല്ല... പച്ച പരമാർത്ഥം ആണ്.... Dr മാത്രമേ ഉണ്ടായിരുന്നുള്ളു chechiye സുപ്പൂർട് ചെയ്യാനും ചെക്ഗിക്ക് degrading വന്നപ്പോ ഹെല്പ് ചെയ്യാനും... സ്നേഹിച്ചത് കൊണ്ട് ഒരു കുട്ടിയെ പോലെ അല്ലെ നോക്കിയിരുന്നത്....ചേച്ചി ആത്മാർത്ഥമായിട്ട് ഇഷ്ടം ഉള്ളപോലെ ആണ് എല്ലാ പ്രവർത്തിട്ടും ചെയ്തത്.... Dr ടെ caring ഒന്നും നോക്ക്.... ആൾ എല്ലാടത്തും ചേച്ചിയെ ഇഷ്ടാണ് എത്ര സത്യസന്ധമായാണ് പറഞ്ഞത്.... ചേച്ചിയെ കുറിച്ച് പറയുമ്പോൾ ആഹ് മുഖത്തു നല്ലന്നോട് smile വരുമായിരുന്നു.... ചേച്ചി പേടിക്കാതെ ഉള്ളിൽ ഉള്ളത് തുറന്നു പറയു.... Dr നെ വിഷമിപ്പിച്ചാൽ ദൈവം പോലും സഹിക്കില്ല... അത്രയ്ക്കും ചർച്ചിയെ മനസിലാക്കിയതും support ചെയ്തതും dr ആണ്... സത്യം പറഞ്ഞാൽ bb യിൽ വന്നു ചേച്ചിക്ക് കിട്ടിയ ഏറ്റവും വല്ല്യേ ഗിഫ്റ്റ് ആണ്.... ഇതൊക്കെ ഒരു നിമിത്തമായി കാണു.... അകറ്റി കളയരുത്.... 🙏ഇത് വായിക്കുമോ.... ഞാൻ ഒരു ഡീഗ്രേഡ്ർ അല്ല....
@naseerak9470
@naseerak9470 2 жыл бұрын
Dilisha❤🌹❤ anujathikutyude vedeo kanajit endopole. Today inauguration program kalakii mutheeeee. Dr ude koode ormich kanan katta waiting. Marriage endanelum randalum alojichu teermanam edkuu. Life ennenelkum vendadalleee. Adu ninglku vitu tanirikunu. Ee chechyude orayiram asamsakal. Enyum orpad uyarangalil ethatteee. Love u mutheeee😘😘
@jeemonbenny5814
@jeemonbenny5814 2 жыл бұрын
ചരിത്രം തിരുത്തിക്കൊണ്ട് ആദ്യ ലേഡി വിന്നർ 🔥🔥🔥🔥 കോഴിക്കോടിന്റെ അഭിമാനമായ ദിലുവിന് അഭിനന്ദനങ്ങൾ ❤🔥🥰🔥❤🔥🥰
@human-oz4wu
@human-oz4wu 2 жыл бұрын
കോഴിക്കോട് ന്നു പറയല്ലേ.. നാണം കെടുത്താൻ
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 2 жыл бұрын
പൊട്ടന്റെ കൂടെ നടന്നു പൊട്ടന്റെ ഫാൻസുകാരുടെ വോട്ട് നേടി വിന്നർ ആയ ദിൽഷ 😂😂😂😂🙏🏻
@rainbowmedia1215
@rainbowmedia1215 2 жыл бұрын
കൂടെ നിന്നു കിട്ടാവുന്നതെല്ലാം നേടിയപ്പോ അയാളെ കറി വേപ്പില പോലെ വലിച്ചെറിയരുത് dilsha🥴🥴🥴ഇതുപോലെ നമ്മളെ സ്നേഹിക്കുന്ന ഒരാളെ കിട്ടാൻ സാധ്യത കുറവാണു😪.... ഫ്രണ്ട് ആയിട്ടാണ്‌ കണ്ടതെങ്കിൽ ഏതെങ്കിലും ഇന്റർവ്യൂവിൽ അത് പറയാമായിരുന്നിലെ. എന്തിനായിരുന്നു ഇത്രേം ദിവസം... പിന്നെ bb ഹൗസിൽ കാണിച്ചത് ലോകം മൊത്തം കണ്ടതാണ് ഡോക്ടർ നോട്‌ എങ്ങനെ ആയിരുന്നു എന്നൊക്കെ... അങ്ങനെ ഒരിഷ്ടം ഇല്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല...അയാൾക്കു ചെറിയ കുറവുകൾ ഉണ്ടെങ്കിൽ അതൊക്കെ തിരുത്താവുന്നതേ ഒള്ളു✌️. എല്ലാം തികഞ്ഞ ആരും തന്നെഇല്ല...30വയസായില്ലേ ഇനിയെങ്കിലും ഒരു തീരുമാനം എടുക്കാൻ പഠിക്കു.. നിങ്ങൾക് വേണ്ടി സംസാരിച്ച ഒരാളെ ഇത്രേം ആളുകളുടെ മുമ്പിൽ പരിഹസിക്കാൻ ഇട്ടു കൊടുക്കുന്നതിൽ സങ്കടം ഉണ്ട്.. അയാളുടെ ഒരു വാക്കിലാണ് നിങ്ങൾക് vote ചെയ്തത് ഡോക്ടർ ആരുടെയും മുന്നിൽ തലകുനിക്കരുത് എന്ന് കരുതി മാത്രം👍🏻... ഇതൊക്കെ അറിഞ്ഞിട്ടും വേണ്ട എന്നാണ് എങ്കിൽ ഒന്നും പറയാനില്ല... ഈ സമയവും കടന്നു പോകും ആ മനുഷ്യനെ ആരൊക്കെ കൈവിട്ടാലും അയാളെ സ്നേഹിച്ച ഞങ്ങൾ എന്നും കൂടെ ഉണ്ടാകും ❤️❤️❤️❤️❤️❤️❤️❤️❤️Doctor❤️❤️❤️❤️❤️❤️❤️❤️❤️
@tazfaheem3386
@tazfaheem3386 2 жыл бұрын
missing u both very much...happy to c u together❤️
@remaprasannakumar2213
@remaprasannakumar2213 2 жыл бұрын
Stay strong
@sindusivan729
@sindusivan729 2 жыл бұрын
ചേച്ചി ഈൗ നെഗറ്റീവ്ദിനെ എല്ലാം മാറി കടന്നു നാളെ ചേച്ചിയിൽ നിന്ന് യെസ് പ്രേതീക്ഷിക്കുന്നു.... ഞാൻ ദൈവത്തിൽ viswasikkunna ആളാണ്‌.... ചേച്ചി വിജയിക്കാൻ ഒരുപാട് പ്രാർത്ഥിച്ചു... ആഹ്ഹ് മനുഷ്യൻ തലതാഴ്ത്തരുത് എന്നു വിചാരിച്ചു.... ചേച്ചി dr നെ ഓഷ്ടപെട്ടിട്ടില്ല എന്നു പറഞ്ഞാൽ ഒരാളും വിശ്വസിക്കില്ല... ചേച്ചി athupole ആണ് dr മോഡ് പെരുമാറിയത്....100% sure... അത് അങ്ങനെ അല്ല എന്നാണെന്നെകിൽ ചേച്ചിയുടെ game ആയിരുന്നോ... ഓടിക്കലും അല്ല എന്നു എനിക്കറിയാം... ചേച്ചി ഇഷ്ടം ആത്മാർഥമാണെങ്കിൽ അയാലിലെ ചെറിയ കുറവുകൾ പൊറുക്കാൻ നമുക്ക് പറ്റുയും.... He really love you.... അയലോടെ പുറത്തിറങ്ങി എന്താ miss ചെയ്യന്നു ചോദിച്ചപ്പോ ചേച്ചിടെ പേരാണ് പറഞ്ഞത്....30 ദിവസം കഴിയാൻ waiting ആയിരുന്നു... Pls ചേച്ചി ഒഫീഷ്യൽ ആയി dhilrob അവസാനിച്ചു എന്നെല്ലാം കേൾക്കുന്നു... But i still believe.... Chechi yes parayane... Chechi parayynnathuvare ആര് പറഞ്ഞാലും വിശ്വസിക്കില്ല.... Pls ചേച്ചി dr നെ ഒന്നും മനസിലാക്കു... കഴിഞ്ഞു പോയ നിങ്ങളുമായുള്ള momentsil ഓക്കെ dr എത്ര സിൻസിറെ ആയിരുന്നു എന്നു ആലോചിച്ചു നോക്ക് 🙏🙏🙏🙏
@nandhanacp3296
@nandhanacp3296 2 жыл бұрын
*കല്യാണം വർഷങ്ങളോളം ആലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്ന് പഠിപ്പിച്ചു തന്ന ദിലുമോൾക്ക് ഒരായിരം നന്ദി. ഇന്നി ഞങ്ങൾ ചെക്കനെ പോസ്റ്റുമാർട്ടം ചെയ്തിട്ടേ കെട്ടൂ.Thankyou chechi🥰 കല്യാണാലോച്ചനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. 100 ദിവസം ഒന്നിച്ചു നിന്നതിൽ കാര്യമില്ല. ഇഷ്ടം= പ്രണയം ആണെന്നു തോന്നണം. ഇല്ലെങ്കിൽ ചെറുക്കൻ വീട്ടുകാർക്ക് ഇതുപോലെ ഒരു വിഡിയോ അയച്ചു കൊടുക്കുക.🤣🤣🤣🤣🤣കല്യാണം ഒക്കെ യുവർ ചോയ്സ്. എന്ന് കരുതി ജനങ്ങളെ പൊട്ടന്മാർ ആകരുത്. നോ ആയിരുന്നെങ്കിൽ നേരത്തെ വാ തുറന്ന് പറയണമായിരുന്നു. അവസാനം കുറ്റം മുഴുവൻ ബ്ലെസ്സ്ലിക്കും ഡോക്ടർക്കും.😆😆😆*
@Neethu.
@Neethu. 2 жыл бұрын
Hey butterfly ❤️ ചിരിക്കുമ്പോ കണ്ണും ചിരിക്കുന്ന ആ പഴയ ദിലുവിനെയാ ഇഷ്ടം.. Doctr ഒരിക്കൽ പറഞ്ഞ പോലെ നല്ല കണ്ണാ തന്റെ ❤️.. പിന്നെലോകം അല്ല സ്വന്തം മനസ് പറയുന്ന decision മാത്രം എടുക്കു.. എന്നും സന്തോഷം ആയിട്ട് ഇരിക്കാൻ പറ്റുന്ന decision.. അത് yes ആണേലും no ആണേലും 2 പേരെയും ഒത്തിരി ഇഷ്ടം ❤️❤️❤️❤️
@anandhu2004
@anandhu2004 2 жыл бұрын
Dilsha chechi pettanu live vaaa plzzzzz yes parayane Dr pavama ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@amalrajpc2876
@amalrajpc2876 2 жыл бұрын
ദിൽഷമ്മായി DRമായി ഒരുമിച്ച് ലൈവ് വരണമെന്ന് ഒരു നിർബന്ധവുമില്ല .N0 പറഞ്ഞ് ഒന്നൊഴിവായി താ .അതിന് ഒറ്റയ്ക്ക് പറഞ്ഞാൽ മതി .
@farsanarafi224
@farsanarafi224 2 жыл бұрын
Yes pareyane... Ente ponnu chechiii😍😍
@izafayiza8009
@izafayiza8009 2 жыл бұрын
We are always with you dilrob ❤️
@shortstatus189
@shortstatus189 2 жыл бұрын
Ningalude combo velland miss cheyyunnu. Oru trip plan cheythoode randalkkum. ❤❤❤❤❤
@sujithrds9697
@sujithrds9697 2 жыл бұрын
ട്രിപ്പോ,അവർ ഒന്ന് കണ്ടുമുട്ടിയാൽ മതിയെന്ന ഇപ്പോൾ ഉള്ള പ്രാർത്ഥന 😂
@mufeedhamufee1882
@mufeedhamufee1882 2 жыл бұрын
Imaging a heart getting frm dilu😌❤️💎
@nadeerasakir8343
@nadeerasakir8343 2 жыл бұрын
Parayendath parayendidath parayenda samayath parayanam.... Allenkil pinne paranjath waste aakum... Eth vare undaya degrade motham ath kondanu... Eniyenkilum bold aaya theerumanam edukku... Ningal NO paranjal poolum oru respect und... Ethippo dre veendum veendum use cheyyunnu... Family ok atrakku hope koduthitt eppo aarum ellaaa... Anyway nice family....
@remyaprasanth5783
@remyaprasanth5783 2 жыл бұрын
Bb4 വിന്നർ ആവാൻ എന്തുകൊണ്ടും യോഗ്യത ഉള്ള ആൾ ആണ് dilsha.. Your sincerity towards doctor was priceless.. ഇനി ആര് എന്ത് പറഞ്ഞാലും അതിനെ കാര്യം ആകാതെ ഇരിക്കുക.. Stay strong,,You are amazing,,... We love doctor n you.. Seeing you both together lifelong... ഇപ്പോ ഉള്ള പോസിറ്റീവ് ദിൽഷയെ lifelong കാണാൻ doctor ഉം കൂടെ വേണം.. Dilrob is not a word its an emotion for many
@sujithrds9697
@sujithrds9697 2 жыл бұрын
Dilrob ia a emotion♥️
@seenajaleel4107
@seenajaleel4107 2 жыл бұрын
Dhilu Dr ne frndayitta kanunne ennu thonnunu Dr nte instayil puthiya story und aratiyumayi
@remyaprasanth5783
@remyaprasanth5783 2 жыл бұрын
@ Seena jaleel : channel nu reach kittan kaati koottunnathanu..dilrob ennum dilrob thanne.. Avide oru arathy kum place illa..
@samu8622
@samu8622 2 жыл бұрын
നിന്നെക്കാൾ യോഗ്യത ഉള്ളവർ അവിടെ ഉണ്ടായിരുന്നു ഡോക്ടർ റോബിന്റെ സപ്പോർട്ട് കൊണ്ട് മാത്രം ആണ് നീ ജയിച്ചത്‌
@amalrajpc2876
@amalrajpc2876 2 жыл бұрын
ഉവ്വേ ബാത്ത് റൂമിലിട്ട് ഇവളുടെ മുമ്പിൽ വച്ച DR നെ സ്പ്രേ അടിച്ചപ്പോൾ അയ്യോ സ്പ്രേ തീർന്നു പോകും എന്നാണിവൾ പറഞ്ഞത്
@lijis6453
@lijis6453 2 жыл бұрын
തന്റെ ജീവിതമല്ലേ തന്റെ തീരുമാനമല്ലേ അത് respect ചെയ്യുന്നു.. Doctor robin പറഞ്ഞതുകൊണ്ട് മാത്രമാണ് തന്നിക്ക് vote ചെയ്തത്.. Doctor ആരുടേയും മുൻപിൽ തോൽക്കാതിരിക്കാൻ.. Dilrob അവസാനിച്ചതിൽ വളരെ വിഷമം തോന്നുന്നു.. സാരമില്ല തന്നിക്ക് എല്ലാ നന്മകളും നേരുന്നു.. Full support for our doctor robin❤️
@fathimafidha6161
@fathimafidha6161 2 жыл бұрын
End ആയോ എങ്ങനെ അറിഞ്ഞു ആരാ പറഞ്ഞേ ചേച്ചി 🤔
@sindusivan729
@sindusivan729 2 жыл бұрын
ചേച്ചി dr ആരതിയെ ഫോളോ ചെയ്തത്, ചേച്ചിടെ birthday പോസ്റ്റ്‌ archive ആക്കി repost ചെയ്തത് എന്തിനാണ് എന്നൊന്നും അറിയില്ല... പക്ഷെ ചേച്ചിയെ പല ആർമിക്ലയും ബ്ലസിളിയോട് ചേർത്ത് മോശമായി അപവാദങ്ങൾ പ്രചരിപ്പിച്ചപ്പോൾ ചേച്ചിയെ support ചെയ്തു സംസാരിക്കാൻ dr മാത്രേ ഉണ്ടായുള്ളൂ... ചേച്ചിയോട് ഇത്രയും possessiveness ഉണ്ടായിട്ടും bb ഹൌസിൽ എത്ര കൂളായിട്ടാണ് ബ്ലസിലിയോടെ പറഞ്ഞു മനസിലാക്കിയത്.... ചേച്ചിക്ക് athmarthamaayi പറയാൻ പറ്റോ ഒരിക്കൽ പോലും dr me life പാർട്ണർഡ് പോലെ ചിന്തിച്ചിട്ടില്ല എന്നു... ചേച്ചിയുടെ പല പ്രവർത്തിയിൽ നിന്നും ഞങ്ങൾക്ക് അത് അനുഭവപ്പെട്ടിട്ടുണ്ട്.... Dr എപ്പോളും ഇന്റവ്യൂ പറയും... Dhilsha ente പോസിറ്റീവും നെഗറ്റീവും മനസിലാക്കി എന്നു... എന്റെ പേരെന്റ്സിനെക്കാളും comfort ആണ് എന്നൊക്കെ.. ചേച്ചിയ് പെട്ടെന്ന് തീരുമാനം എടുക്കാതെ ഒന്നും ആലോചിക്കൂ... 🙏image പോലും നോക്കാതെ ചേച്ചിക്ക് എതിരെ കൊറേ പോസ്റ്റ്‌ കൾ വന്നപ്പോ ചേച്ചിയുടെ ഫാമിലി വരെ പ്രീതികരിച്ചില്ല... എന്റെ ഫ്രണ്ട്നെ കൊറേ ദിവസായി degrade ചെയ്യുന്നു ഇനി സഹിക്കാൻ പറ്റില്ല എന്നു പറഞ്ഞു react ചെയ്തത് dr ആണ്...
@truthneverfades8826
@truthneverfades8826 2 жыл бұрын
Ini dilsha Dr Robine snehikkanda.Aalkkar paranjittulla sneham doctorkk Venda.Doctorne ishtamulla orupaadperund.Avark Doctornte life partner aakan kazhiyatte.And Dilsha avalkkishtamulla aaldoppam jeevikkatte...
@abhimonvrajesh700
@abhimonvrajesh700 2 жыл бұрын
🥰🥰Video eshthapettu Oru rakshayella polichu 🥰🥰
@entertainmenthub9808
@entertainmenthub9808 2 жыл бұрын
Power girl🔥🔥🔥🔥🔥🔥
@sonauvais1577
@sonauvais1577 2 жыл бұрын
Dilu 😍😍😍😘😘miss you lots be strong and be happy always sarweshwaran ennennum kudeyundavum iniyum uyarangal keeyadakkan sathikkatte🙌 ignore negativity and always spread positivity 🤗❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Meave123
@Meave123 2 жыл бұрын
Vegam livil varuuu 🔥 Waiting for DilRob😌💎❤️
@Droidd1993
@Droidd1993 2 жыл бұрын
Dilsha..stay strong we all love you.....also Dr is in Kozhikode now...talk with him. spend some time with him. not asking you to come live and say yes or no right now...but right now you need positive vibes around you...and who better to give that than our Dr🥰❤️❤️ !!
@adithyanadithyan315
@adithyanadithyan315 2 жыл бұрын
Dilrob ❤️‍🔥
@shahanashanu2262
@shahanashanu2262 2 жыл бұрын
Dilsha chechi oru kariyam parayattee...naghal ennum chechide koode undavum eni enthu vannalum.... But chechiyum dr um ethrayum pettann oru answer parannjal ee degrading onnu kurakkaaa....shariyanu ighale lyfinte kariyamanu mattullavarkk abiprayam parayan oru rightumillaa but ighal randu perodumulla ishttam kondanu...seriously nighale kanan vendi mathramanu ah show kandarnnathe...athrakk ishttanu nighale randaleyum...stay storng chechi&gd bless you.....always dilrob❤️😍🔥
@truthneverfades8826
@truthneverfades8826 2 жыл бұрын
Enthokke aayirunnu chatti,kuppi,cup, hoodie.🙏😏
@gowtham.krishna.official
@gowtham.krishna.official 2 жыл бұрын
Dilu be strong dilsha padathe dilsha alla ippo Dr um Dr inte fansum dilrob fansum kattaku kude undu stay strong ❤️❤️ always dilrob ❤️❤️❤️
@skargillsudhakaran808
@skargillsudhakaran808 2 жыл бұрын
Now #DRR in kozhikode...wait to see my lovable bro and enthaylum yes or no parayan ethra time....Adehta eshtmavatha aarum thana ee bhoomi malayathl kanilaa, veruknavar polum eshtapeddum athu njan #DRR matrma kanditt ullu..What a amazing personality. ..Tcc bro ❤️ 😍 #Dilrob enee undvumoo enuu enikk aa feel elaa..Dilsha madam totally changed..
@bkdbkd407
@bkdbkd407 2 жыл бұрын
ഡോക്ടര്‍ കോഴിക്കോട് വന്നപ്പോള്‍ ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന നിലയിലെങ്കിലും വീട്ടിലേക്ക് ക്ഷണിക്കാമായിരുന്നു
@manojnambiar5594
@manojnambiar5594 2 жыл бұрын
അയ്യേ..... അതൊക്കെ ദിൽശേച്ചീന്റെ gameന്റെ ഭാഗം 🙂🙂
@kalki_123
@kalki_123 2 жыл бұрын
ചേച്ചി തരാം എന്ന് പറഞ്ഞ പൈസ ഇതുവരെ കിട്ടിയില്ല 😌 ആന കൊടുത്താലും കോഴിയെ, ആശ കൊടുക്കാമോ 🤭
@edissonpandey2544
@edissonpandey2544 2 жыл бұрын
Dilsha.. i don't know whether you read this or not...stay strong.....apart from a dilron fan, we all love you and and our support continues.Don't struggle to reveal your decision bcoz of us... our support continues even you answer is a NO...be happy always😊💖
@born2win576
@born2win576 2 жыл бұрын
No ആയിരിക്കില്ല ഒരിക്കലും... No പറയാനാണെങ്കിൽ എന്നെ പറയാമായിരുന്നു.... Waiting for their live.. Hope for the best 🤩
@itsme-ms9py
@itsme-ms9py 2 жыл бұрын
@sujithrds9697
@sujithrds9697 2 жыл бұрын
Waiting
@allinall3117
@allinall3117 2 жыл бұрын
@@born2win576 🌸
@edissonpandey2544
@edissonpandey2544 2 жыл бұрын
@@born2win576 എനിക്കും അതാ തോന്നുന്നേ😊
@ahsanmansoor5162
@ahsanmansoor5162 2 жыл бұрын
Diluuu 😍waiting aayirunnu videos kaanan✌🥳🥰🥰🥰🥰
@adidev2121
@adidev2121 2 жыл бұрын
Hi Chechi... Ee comment kaanumo ennariyilla. But if you're seeing this, just wanna let you know that we all are with you.Chechi win cheythath majority of audience chechi nte koode ullath kond thanne aan & we feel that you deserved that trophy more than anyone else in that Final 6. Pinne ippol chilar nadathikkond irikknnath combined aaya degrading aan..Ath aarde supporters aanenn parayandallo.True Dr fans and DilRob fans won't do such things. Some are pretending to be DR fans and degarding, don't mind them.A large amount of audience is always with you and your family...And you also have a best friend to motivate you whenever you're down. So ignore negativity and stay strong chechi.. Also waiting for that big announcement ❤️
@jithinjacob5296
@jithinjacob5296 2 жыл бұрын
Well said 💯true
@allinall3117
@allinall3117 2 жыл бұрын
Yes True Robin fans love her ❤♥💕
@joslinealexander6332
@joslinealexander6332 2 жыл бұрын
ചേച്ചി തേപ് പെട്ടി ആയിരുന്നു. പാവം ഡോക്ടർ അറിഞ്ഞില്ല.
@allinall3117
@allinall3117 2 жыл бұрын
@@joslinealexander6332 athe nammalum arinjilla...Thottu mele illa ente comment noku....now I say Dilshaa..shame on you🤧🤧
@shazraamikallen1982
@shazraamikallen1982 2 жыл бұрын
ഞങ്ങൾ പ്രേഷകർ നിങ്ങളോട് കാണിച്ച സ്നേഹം അത് എത്ര മാത്രം ഉണ്ടെന്ന് നിങ്ങൾ ക് അറിയാമാലോ .അപ്പൊ ആ പ്രേഷകർ ആഗ്രഹിക്കുന്ന പോലെ നിങ്ങൾ രണ്ടുപേരുടെയും ഒരു ലൈവ് പെട്ടെന്ന് aakikoode അത് yes or No ആണെങ്കിലും.കാരണം നിങ്ങൾ കാരണം ഒരുപാട് പേർ ടെൻഷൻ ആവുന്നുണ്ട്.ഫ്രണ്ട്‌സ് ആണെങ്കിൽ ഫ്രണ്ട്‌സ് no പ്രോബ്ലം.പക്ഷെ ath പെട്ടെന്ന് aakikoode എന്ന കുറെ ആളുകൾക്കു സമാധാനം kittum.നിങ്ങളുടെ മറുപടി ഞങ്ങളോട് തിരിച് നൽകുന്ന വലിയ ഒരു സന്തോഷം ആയിരിക്കും.അപ്പൊ നിങ്ങൾ ചോദിക്കും ഞങ്ങളുടെ life alle ശെരിയാണ് ബട്ട്‌ ഞങ്ങൾ നിങ്ങളുടെ ഒരു ആരാധന ആയി poyi എന്താ ചെയ്യാ...no idea.
@sivaprasadk7061
@sivaprasadk7061 2 жыл бұрын
Looking forward to see some good family vlogs. Also expecting your entry to film industry soon💯❤️
@saranyasvedikatvm3269
@saranyasvedikatvm3269 2 жыл бұрын
DilRob ❤️ love from Dr ROBIN bro family we all love you sis...🥰
@lettishajoy503
@lettishajoy503 2 жыл бұрын
Super dilu❤❤.We love u From Dr family
@swahilafarisswahilafaris6651
@swahilafarisswahilafaris6651 2 жыл бұрын
Jaada kaari... Ninakk vot cheyyandayirnnu..... Njangele dctr uyir..... ♥️♥️♥️♥️ Ninne kalum nallath dctrkk kittum......
@cheppuuuu6352
@cheppuuuu6352 2 жыл бұрын
Dilu be strong.... we'll always support u and be with u....i like dr a lot....i like his best frnd too....be strong...take only positive vibe ❤️...we respect your decision...but alwyys pray for u and dr to be together ❤️..Dr ❤️ Dil... whatever ur bond is pure 👍
@abhijithnettayam4943
@abhijithnettayam4943 2 жыл бұрын
Robin calicut vannappol ningal avdunnu trip poyi vere district. Dilsha ningalk robinod yathoru interest um ippo ullathayi thonnunnilla pulliyude peru kelkkumbol polum ath ningalude facil und. So ningal otta vaakk paranjal theerille ellam enthina e olinjukali. Prekshakare ingane mandanmaar akkallu. Ningalk thalparyam illel illa ath otta vaakku paranjal pinne avde theernnallo ellam. Ith ningal ingane thurann parayathe aalukale pottanmaar aakkum thorum presnam aakathe ullu. Ath ningal udheshicha pole nilkkilla. So please make it clear for everyone ishttam allel alla aanel aanu oru utharam koduthal ithellam theerum
@An-uc8ed
@An-uc8ed 2 жыл бұрын
She doesn't even respect him as a frnd now ....allengil Ingane aarengilum cheyyumo ...aa manushyan atlst ivalde bst frnd aananale paranjatu ....ennitu polum dis is wat she do ...he wld have felt so insulted wen he came to knw abt d trip ...I mean wat is her family doing ...atlst to frnd enna reetiyil engilum dey cld have invited him ...atlst itrem support engilum cheytatale ...I feel pity on her ....itu vare oro karanangal paranju nyayeekarichitte ollu ellarum ivale....itinu endu nyayeekaranam aanu ollatu ...avalkku ishtamolledatu ishtamollapol poykode ennarikkum ..kashtam tanne ....ishtam illannu mukhattu nokki parayanam allate ingane olichoduka alla vendatu ...
@jinninte_malakha
@jinninte_malakha 2 жыл бұрын
@@An-uc8ed Bb kazhinjapol thott aa kutty orupad degrading face chyunu..let her relax..adhym ayitt alla trip pokunath..sekhu nte bdy celebration nu poyathaan..dr Malappuram inaguration nu vannathin dilsha enth chyth...and what's he is doing.. Following arathi -better half mathre chyu paranjt..!! Revenge or frustration?? What's the need of archive that bdy pic...!!
@An-uc8ed
@An-uc8ed 2 жыл бұрын
@@jinninte_malakha see m not at all talking abt love ....m talking abt d frndshp which she portrayed in bb ....can u see dat now nywere ....dats my question.....
@________athira_________
@________athira_________ 2 жыл бұрын
@@An-uc8ed athe friendship polum illa.ethokke game ayirunnu
@comeonda8101
@comeonda8101 2 жыл бұрын
Sathymanu athupole kureynnmm ipol arathiye kettanm ennoke paranju vnnitundu arathi doctor film promotion aanu aa interview ulpede. Ivrude krym yes/no entha paraythe
@naatturaajav
@naatturaajav 2 жыл бұрын
ഞാൻ ഇതുവരെ രണ്ടു പേരെയും ഡീഗ്രേഡ് ചെയ്തിട്ടില്ല പക്ഷെ ദില്ഷാ യുടെ കുടുംബത്തിന്റെ ഫാമിലി ഫ്രണ്ട് ആയ സൂരജ് എന്ന ആൾ പറഞ്ഞതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല കാരണം ദിൽഷയുടെ കുടുംബത്തോടെ അഭിപ്രായം ചോദിക്കാതെ എന്തായാലും അവൻ ഇങ്ങനൊരു പോസ്റ്റ്‌ ഇടുമെന്നു എനിക്ക് തോന്നുന്നില്ല.... എന്റെ അഭിപ്രായത്തിൽ ദില്ഷാക്ക് കല്യാണം കഴിക്കാൻ താൽപ്പര്യം കാണില്ല അത് ഡോക്ടറിന്റെ തലയിൽ കെട്ടിവെച്ചു രക്ഷപെടാനുള്ള തയാറെടുപ്പാണ് 💯 താൽപ്പര്യം ഇല്ലാത്ത കാര്യം ഡോക്ടറിനോട് പറഞ്ഞിട്ടുണ്ടാകും അതാണ് ഡോക്ടർ ഇപ്പോൾ ഇതിനെ പറ്റി ഒന്നും പറയാത്തത് പാവം ഡോക്ടർ 😘
@lowthamanlowthaman8959
@lowthamanlowthaman8959 2 жыл бұрын
😍Beauty Queen ❤️ we love you Dilu❤️❤️
@nandu9661
@nandu9661 2 жыл бұрын
Posative resultnu katta waiting anu💞dilrob💞
@MuhammedSRRafi
@MuhammedSRRafi 2 жыл бұрын
Dilrob End 😔😞 Ramanan chanelil community poyi nokk
@nandu9661
@nandu9661 2 жыл бұрын
Dilrob onnikkum urapp
@remiremitha2709
@remiremitha2709 2 жыл бұрын
We want our DilRob Back please 🙏 😢
@haripriya6768
@haripriya6768 2 жыл бұрын
Bow bow
@Mishti643
@Mishti643 2 жыл бұрын
we are waiting for your new dance videos, travel vlogs and so on.. Take your time but we want the energetic smiling dilu back..Keep shining⭐✨
@wonderworld5397
@wonderworld5397 2 жыл бұрын
എപ്പോഴാണ് live ഒന്ന് പറഞ്ഞൂടെ. ഞങ്ങൾ waiting ആണ്.njngle ഇങ്ങനെ ഇട്ടു പൊട്ടൻ കളിപ്പിക്കുവാനോ നിങ്ങൾ രണ്ടും കൂടെ. ഇഷ്ടമില്ലേൽ ചേച്ചി അതൊന്നു തുറന്നു പറ 😒ന്തിനാ ഇങ്ങനെ wait ചെയ്യിപ്പിക്കുന്നത്.. ഒരു reply എങ്കിലും താ. Dilrob fans ന് വേണ്ടി. 🔥pinne no anelum yes anelum respect cheyunnu.No ആണെങ്കിൽ നിങ്ങളുടെ friendship thudarnu pokuka..പിന്നെ negative comments ഇടുന്നത് doctor ഫാൻസോ dilrob ഫാൻസോ അല്ല എന്ന് ചേച്ചി മനസിലാക്കുക വേറെ പല fans കുത്തിത്തിരുപ് ആയിട്ട് ഇറങ്ങിട്ടുണ്ട് ഫേക്ക് id, okke vechit. Real dr fans അങ്ങനെ ചെയ്യില്ല. ❤️
@jinsyhakkim
@jinsyhakkim 2 жыл бұрын
Avarude life alle.... Avar theerumanikkatte... 🙏
@wonderworld5397
@wonderworld5397 2 жыл бұрын
@@jinsyhakkim avar thaneya theerumankkendath.. No anelum ath paranjoode.. Yes or no mathramanu kelkandath. Dilshak feelings undo എന്ന് mathramanu ariyendath. Allathe udane പോയി kettan onum paranjillallo. Or ini dilsha nte game nte bhagam ayirunno ithokke. Enthanelum paranjoode enna ചോദിച്ചത്. Ini no anelum accept cheyan njn thayyaran.dr paranjapole dilsha nte feelings നേം respect cheyunnu..
@jinsyhakkim
@jinsyhakkim 2 жыл бұрын
@@wonderworld5397 ✌😊
Путин ответил на ультиматум Трампа
7:25
Diplomatrutube
Рет қаралды 1,8 МЛН
The TRAGIC Case of Zhao Lusi
10:09
MISS-K-DRAMA
Рет қаралды 592 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
I Remade Star Wars VFX in 1 Week
10:39
ErikDoesVFX
Рет қаралды 3 МЛН
Pagal Iravai Maraigai | Ft Nivedh | #pagaliravai #ramzanmuhammed #contemporarydance #dance
4:03
Moves in motion 🔥 Nivedh Santhosh
Рет қаралды 3 М.
Israel Has The Right To Defend Itself | Stand-up Comedy by Daniel Fernandes
15:07
Growing your hair in 2025? DO THIS!
7:18
Feel Good With Ali
Рет қаралды 252 М.
All the Romani subgroups EXPLAINED by a Romani person
16:12
Florian
Рет қаралды 144 М.
I paid 5 designers on Fiverr to create a cover for the same book
19:32
Mel Torrefranca
Рет қаралды 873 М.
Putin urgently interrupted a meeting / Change of power in Ukraine
14:46
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.