“The greatest wealth is health & Take care of your body. ...
@Global_Mallu2 ай бұрын
My first super thanks.. Thank you so much❤❤
@libinlr78952 ай бұрын
@@Global_Mallu 🫰🏻
@Global_Mallu2 ай бұрын
@@libinlr7895 മറക്കില്ല ഞാൻ
@rajukochuveettilantony19762 ай бұрын
പുതിയ ഒരു രാജ്യത്തു ചെന്ന് ജീവിച്ചുതുടങ്ങുമ്പോൾ ബുദ്ധിമുട്ടുകൾ സ്വാഭാവികം ആണ്.കുറച്ചു വർഷങ്ങൾക്കൊണ്ട് എല്ലാം ശരിയാകും എല്ലാം നല്ലതുമാത്രമുള്ള ഒരു സ്ഥലവും ലോകത്തില്ല...സാഹചര്യത്തിനോട് മനസിലാക്കി നല്ല തീരുമാനങ്ങൾ എടുത്ത് ജീവിച്ചാൽ ജീവിതത്തിൽ സമാദാനവും സന്തോഷവും ഉണ്ടാകും..ഞാൻ 8 വർഷമായി കാനഡയിൽ വന്നിട്ട്..ഇതൊക്കെ ആദ്യതെ കുറച്ചുവർഷങ്ങളിൽ നമുക്ക് തോന്നുന്ന കാര്യങ്ങൾ മാത്രമാണ്
@clinthadlyphilip28 күн бұрын
ente cousin unde canadayil living in toronto avar 2014nil canada vannathanu annu ok but today struggling anu padikkan povunnathe polum safe alla SANTAMONICA BIG TREAT
@naushadhameed10002 ай бұрын
ഗൾഫിലും ഇതുപോലെ തന്നെയാണ് പ്രവാസികൾ ജോലിയെടുക്കുന്നത് നിങ്ങൾക്ക് ഇതൊരു പുതിയ അനുഭവം ആയിരിക്കും
@Global_Mallu2 ай бұрын
Evide aanenkilum health is wealth
@melvinvarghesemathews62152 ай бұрын
ഗൾഫിൽ വളരെ ചെറിയൊരു വിഭാഗത്തിന് സുഖമാണ്. ഭൂരിപക്ഷം പേരും കഷ്ടപ്പാടില.
@rsvlogscc2 ай бұрын
Very correct @@melvinvarghesemathews6215
@ITSyourDAY-dq4pb2 ай бұрын
@@Global_Mallubro gilf poleyalla Europe enna countrys ivide thanuppannu rogangal pettannu keripidikkum choodinekallum danger annu thanuppu
നമ്മുടെ കേരള നാട്ടിൽ നല്ലൊരു ദീർഘവീക്ഷണവും ജനക്ഷേമ താല്പര്യവും ഉള്ള ഭരണാധികാരി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം...!! എല്ലാവരും സമാധാനം ആയി നാട്ടിൽ വന്നു ജോലി ചെയ്യട്ടെ..❤ എല്ലാം ശരിയാകും 🙏🏻🙏🏻
@Global_Mallu2 ай бұрын
That would be much better❤❤
@jothishjose52142 ай бұрын
@@Global_Mallu എങ്കിൽ നാട്ടിൽ തിരഞ്ഞെടുപ് വരുമ്പോൾ എല്ലാ വിദേശ മലയാളികളും ഒരുമിച്ച് നാട്ടിൽ ചെന്ന് നാട് നന്നാവാൻ ആം ആദ്മി പോലെ ഉള്ള ഒരു സർക്കാരിനെ വോട്ട് ചെയ്തു വിജയിപ്പിക്കുക...!! അതിനായുള്ള പോസിറ്റിവ് വീഡിയോ കൾ ചെയ്തു തുടങ്ങൂ ബ്രോ... ഇനി UK യിൽ ഇരുന്നു കരഞ്ഞിട്ട് കാര്യമില്ല...!!
@illuminatikerala2 ай бұрын
@@jothishjose5214 ആം ആദ്മിക്ക് കേരളത്തില് യാതൊരു വിധ സ്കോപ്പുമില്ല
@sogolaptopandsecuritysolut29972 ай бұрын
നമ്മുടെ നാട്ടിൽ നമൽ ജോലി ചെയ്യില്ലല്ലോ. ബംഗാളികൾ അല്ലേ. അതു നമ്മൾ ജോലി ചെയ്യാൻ തയ്യാർ അല്ലാത്ത കൊണ്ട് അല്ലേ
@Global_Mallu2 ай бұрын
@@sogolaptopandsecuritysolut2997 cheyyattath athinanusarich cash kittathond alle
@priyavipin15322 ай бұрын
My name is vipin last 2 year in warehouse night duty .i lost my whole health.uk life expatations are high but reality is very hard.and work hard and pay the bills
@Global_Mallu2 ай бұрын
Take care of your health bro😢
@abeyjohn81662 ай бұрын
Very true
@Xyzad1932 ай бұрын
Ooke aadujeevitham 2 part soon
@AANETTOSVIDEOS2 ай бұрын
Superb video . Real truth of normal Uk life. ( if you have a professional job then will be ok )
@Global_Mallu2 ай бұрын
Thank you chetta❤❤
@gamingpop5552 ай бұрын
It's not an ordinary hard work ✖️😞....it's bone breaking hard work....this is true ....we have experienced from Europe
@Global_Mallu2 ай бұрын
😢😢
@antonypaul5402 ай бұрын
Not only in uk, here in India also few months back one chartered accountant died because of heavy work load, here name is Anna Sebastian from ekm, Kerala.. she was working in Ernst and young, one of the biggest accounting mnc in the world.
@Global_Mallu2 ай бұрын
But in UK the overloaded work is by choice..
@SurajInd892 ай бұрын
Not able to handle work load at office is a different thing. Injuries/long term issues from physical work is a different thing. Please don’t compare.
@Global_Mallu2 ай бұрын
@@SurajInd89sathyam
@anumol3324Ай бұрын
എന്നിട്ട് nirmala seetharaman പറഞ്ഞത് എന്താ? 15 hr ആണ് ആ കുട്ടി ജോലി ചെയ്തു കൊണ്ടിരുന്നത്. ഇവിടെ ഒരു നിയമവും ഇല്ല
@euginevcaugustine1763Ай бұрын
Correct. ❤
@nivedk.s765916 күн бұрын
Most of the comment section didn't understand the purpose of the video. They are clearly saying don't 'overwork' -that causes alot of health issues.
@professionalshine2 ай бұрын
🎉 great information bro
@Global_Mallu2 ай бұрын
Glad you think so!❤❤
@tinubernardanthrose97452 ай бұрын
Bros ithoke entu Dubail njan 5 yrs warehousing il ayirunnu picking putway loading unloading uk il ethiyapolum same work Anu but ivde kittunoru sugam Middle East il kittila sathym chilapol depends on warehouses
@Global_Mallu2 ай бұрын
😰😰
@sajanjohn68082 ай бұрын
You are 💯 correct this is the right situation here
Njagal oke monthly 200+ hrs work cheyyunund pani eduth marikkum skilled work visa ayond pinne oru 5 yrs akumbo ILR kittum iny 4 year koode ninnitu chaadanam Ippo illatha rogam oke vannu thudangi
@Global_Mallu2 ай бұрын
Take care of your health bro.. ILR kittiyitt health illenkil enth kaaryam
@akhiljohnson2 ай бұрын
Ente bro.. 7 days pani edukenda avasyam illaa.. njan 4 days work cheyunnullu warehousil. Baaki 3 days off aanu weekil. Ee reethiyil cheythaal kuzhappam illa.
@Global_Mallu2 ай бұрын
Angane work cheyyummavare kurich alla bro paranjath.. health nokknd pani edukkunnavare patti aan
@arunsgps35832 ай бұрын
Apo padikan ponde ?
@akhiljohnson2 ай бұрын
@@Global_Mallu ok
@Global_Mallu2 ай бұрын
@@arunsgps3583 dependent aanenkilo
@thomasmathew1678Ай бұрын
Same in gulf countries too
@ebygeorge31422 ай бұрын
Everyone should take life insurance and you will get private appointments, if you're sick they will pay for the sick aswell
@Global_Mallu2 ай бұрын
Bit costly alle
@ebythomas49022 ай бұрын
That is not nerve issue , it might be DVT that’s causing the leg pain , if you ignore this , this clot can dislodge and cause stroke . Long standing work or a history of varicose vein can precipitate this issue. If you go to hospital they will see him on urgent basis because of the emergency circumstances. This can be diagnosed with blood test or scan , so he should have gone to hospital.
@Global_Mallu2 ай бұрын
So true.. some people are ignorant😢😢
@reenadenny6272 ай бұрын
Parayunnathe arkengilum manasilavunnundo daivame. This is the reality here
@Global_Mallu2 ай бұрын
😢😢 sad truths
@jacoblijin39362 ай бұрын
ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ്, കൂടുതൽ ആളുകൾ യൂറോപ്പ് uk പോലുള്ള സ്ഥലങ്ങളിൽ എത്തുമ്പോ അവിടുള്ളവർക് അതൊരു competition ആകുന്നു, അത് വരാതിരിക്കാൻ മാക്സിമം നെഗറ്റീവ് അടിച്ചു നിരുത്സാഹപ്പെടുത്തുക, സ്വന്തം നിലനിൽപ് തന്നെ പ്രധാനം, അല്ലാതെ വരുന്നവരോടുള്ള concern കൊണ്ടൊന്നുമല്ല
@Global_Mallu2 ай бұрын
Ellarum varanam enn thanne aanu ente aagraham.. health nokkanam ennale paranjullu
@mariammvar2 ай бұрын
Who told you to go to englend
@Global_Mallu2 ай бұрын
ആരെങ്കിലും പറയണോ 🙄
@sabujose2 ай бұрын
Great lesson
@Global_Mallu2 ай бұрын
Thanks❤
@dineshmanuel85852 ай бұрын
Very true bro
@Global_Mallu2 ай бұрын
No doubt❤
@JamesThomas-fq1xm2 ай бұрын
ഹദീസ് അതുകൊണ്ട് നിക്കണ്ട അവിടെ. എത്രയും പെട്ടെന്ന് പോരെ ഇവിടെ സുഖമായിട്ട് ജോലി ചെയ്യാമല്ലോ. കൈ കെട്ടി ഇരുന്നാൽ പൈസ കിട്ടുമല്ലോ?
@Global_Mallu2 ай бұрын
🙆🏻♀️🙆🏻♀️
@remsdelights2 ай бұрын
👏👏👏
@Global_Mallu2 ай бұрын
💖💖
@manilancyb24982 ай бұрын
നിങ്ങളുടെ ശരീരം കണ്ടിട്ട് കഠിന അധ്വാനം ചെയ്യുന്നവർ എന്ന് തോന്നുന്നില്ല
@Global_Mallu2 ай бұрын
Body shaming..🤷🏻♂️🤷🏻♂️
@lio10goat122 ай бұрын
@@manilancyb2498 സതൃം
@MiniVP-o5i2 ай бұрын
എനിക്കും തോന്നുന്നില്ല
@jammyjoyalАй бұрын
Stress also make fat...
@smithasmitha91222 ай бұрын
Ente makanode ngan parayum... Body health nokki work cheyyukayum kadangal theerkkukayum venam. Nattil roomil kidannu urangunnathinekkal nallathanu. Future health nokkukayum venam
@Global_Mallu2 ай бұрын
Work life balance undenkil ellam ok aaa
@lindomathewvarghese-themes48942 ай бұрын
Student visayil വന്നവർക്ക് ആഴ്ചയിൽ 20 മണിക്കൂർ ജോലി എടുക്കാൻ അനുവാദം ഉള്ളു.. പിന്നെ എങ്ങനെ നിങ്ങൾ ആഴ്ചയിൽ five ഡേയ്‌സ് ജോലി എടുത്തു എന്ന് പറയുന്നത്. മനസിലാകുന്നില്ല
@Global_Mallu2 ай бұрын
He was a dependent.. most students can do full time for four months during their holidays..
@richubabu6198Ай бұрын
Cash in hand ena oru option koode unde.. so extra hours evaru work chayunathu calculate chayilla.. officals ariyathe evaru athu chayum…
@taraihana62572 ай бұрын
Ethokke arinjum, kandum, kettum okke thanneya ellavarum evide nikkinnath. Ningal vannappo engane ayirunnu ? Eth pole thanne alle UK. Allathe arkum professional visa UK provide cheyth vannathallallo. Njanu kurach varshamayi UK IL . Ningal thirich povan ready ano? Ath pole anu ellavarum bro. Pinne ningalk viewers subscribers kootananenkil ok.....
@Global_Mallu2 ай бұрын
Work cheyyanda enn allalo parayunnath.. take proper rest ennalle.. ath thett aano😮
@riyaskhalid55392 ай бұрын
ആഴ്ചയിൽ 7 ദിവസം വെയർ ഹൗസിൽ വർക്ക് ചെയ്യുമ്പോൾ അല്ലെ നമ്മുടെ ശരീരത്തിന് പലതരം അസുഖങ്ങൾ വരുന്നത്. നേരെ മറിച്ച് ആഴ്ചയിൽ 4ദിവസം വർക്ക് ചെയ്യുകയും 3ദിവസം ലീവ് ഇടുത്ത് റസ്റ്റ് ചെയുകയും നമ്മുടെ ശരീരത്തിന് തക്കതായ exercise കൊടുക്കുകയും ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാവില്ലല്ലോ..
@Global_Mallu2 ай бұрын
Illa.. thats the perfect choice
@Humanman202 ай бұрын
ഇന്ത്യക്കാർക്ക് ഏറ്റവും സേഫ്റ്റിയും പൈസ ഉണ്ടാക്കാൻ പറ്റുന്നത് ഗൾഫ് ആണ്🎉🎉
@Global_Mallu2 ай бұрын
Joli kittande
@thomasmathew1678Ай бұрын
In gulf also, it's same 50 degree temperature 10 hr job,
@ArunAnand-m5z2 ай бұрын
Next option is you go for student visa..now you have to do dish washing/car washing/cleaning etc..that's for the survival unless you are from a rich family & they can support you
@Dominic445332 ай бұрын
---------🌹ഇത്രെയും പ്രയാസപ്പെട്ട് അവിടെ എന്തിന് ജീവിക്കണം? പിണറായിയെയോ, മകളെയോ കണ്ട് അല്ലെങ്കിൽ സഖാക്കളേ കണ്ട് എന്തെങ്കിലും തരികിട ചെയ്‌താൽ തീരാവുന്ന പ്രശ്നമേയുള്ളു ----------
@DataPulse2 ай бұрын
Full negative matram parayunnu. Discouraging.
@Global_Mallu2 ай бұрын
Ivide vannitt over stressed aavathe erikkan parayunnathaan 🤦🏻♂️🤦🏻♂️
@therealdon42 ай бұрын
Dubai❤
@Global_Mallu2 ай бұрын
💝
@ArunAnand-m5z2 ай бұрын
Ningalkku karyam manassilavunnille..nannayittu padikkuka..indail nalla universities admission neduka..Indail thanne professional courses edukkuka..then work for 3 years in India & apply for PR...once you get offshore PR then you travel.. that is one option
@susanabraham88752 ай бұрын
Mera Bharat Mahan❤❤❤❤❤
@Dxbmachan2 ай бұрын
6 കൊല്ലമായി വെർഹൗസ് ജോലി ചെയ്ത എനിക്ക് കിട്ടിയത് വേരിക്കോസ്... ഇപ്പോളും ദുബായിൽ അത് തന്നെ ചെയ്യുന്നു ഇപ്പോളും... Abees mone sugalle
@jesso-bn4tk2 ай бұрын
We have similar problems that you guys pointed out . Health care in Canada faces significant challenges, including long wait times for specialist appointments, with median waits of 11 weeks.Many Canadians consider traveling to countries like India for quicker diagnostics and treatment. The primary care system is fragmented, with limited access to timely care. To address financial concerns, investing in Western markets may offer additional income opportunities. Exploring these options can provide solutions to the healthcare and economic issues faced in Canada and uk.
@Global_Mallu2 ай бұрын
No study hard and work on the skill sets and find a job
@jesso-bn4tk2 ай бұрын
What I've observed in these countries is that securing a job in your chosen field is not as straightforward as one might expect. Even if you manage to obtain a position, maintaining a career in that field can be quite challenging. I've seen individuals who, despite their education, struggle to find employment in their area of expertise. Additionally, those who do succeed in entering their field often find it difficult to retain their positions over time. My point is that not only is it challenging to secure a job in your field, but sustaining a lifelong career in it presents even greater difficulties.
@Global_Mallu2 ай бұрын
@@jesso-bn4tk വ്യക്തമായില്ല
@jesso-bn4tk2 ай бұрын
@@Global_Mallu now check
@lp60152 ай бұрын
Aaadu jeevitham at care home and ware house
@jeenp16552 ай бұрын
Wgt maintenance cheyyunnathum health l pettathane.....
Ente relatives paranjatg ukyil enthu job edkan ready aanengi nala paisa indakam uk yil job illatha aarolya pinne aalukal ingat varanda ennu veruthe parayum ennu .Avide patti pani onnum edkpikilla ellarum nalla personally aanu enn Ithokke kettit ente veetkar enne uk yil povan parayinund
@richubabu6198Ай бұрын
Chennu keri kode..
@richubabu6198Ай бұрын
Bro avida scene anu.. Enik ariyilla evaru enthu kandita prolshahipikune enu.. loan onum edukathe, just job visa anel accept to go.. otherwise u r going into a trap.. educatione thaatipanu avida,.
Ivide vann rekshapedunnavarude kaaryam enthe parayaan madikkunnu🤷🏻♂️🤷🏻♂️
@biljinmathew30452 ай бұрын
Ee video kanuna elarodum ela panikum athinteathaya buthimut ond but indian work culture vech compare cheyumbo uk sorkam ane
@Global_Mallu2 ай бұрын
True.. personal choice aanu bro ivide patti pani edukkano vendayo enn
@fiminpaul18362 ай бұрын
ഇത്ര കഷ്ടപ്പെട്ട് ഇവിടെ നിക്കണ്ട,, വേഗം പൊക്കോ...
@Global_Mallu2 ай бұрын
Athipo chettan aano parayande.. 🤦🏻♂️
@fiminpaul18362 ай бұрын
@@Global_Mallu എന്നാ പിന്നെ നിങ്ങൾ തന്നെ പറ
@arjunt.n90252 ай бұрын
അവരുടെ ബാധ്യതകൾ നിങ്ങൾ തീർക്കുമോ
@sebansworld31222 ай бұрын
ഇവൻ വെറും പെട്ടാൻ ആണ്... ഇവന്റെ ഭാര്യ സ്റ്റുഡൻ വിസയിൽ വന്ന് ഇവൻ ഡിപെൻഡന്റ് ആയി വന്ന ഒരു യൂട്യൂബ് തുടങ്ങി... പഴയ എത്ര ആൾകാർ ഉണ്ട് നിങ്ങൾക് ചോദിക്കാൻ... ഇന്നലെ uk കണ്ട ഇവനെ കണ്ട് ഒള്ളോ 😄
@Global_Mallu2 ай бұрын
916 അമ്മാവൻ ❤❤
@happysoul022 ай бұрын
True.. KZbinr in UK. Is that a job?
@stev_n2 ай бұрын
അതെ , ഒരു പണിക്കും പോകാതെ യൂട്യൂബ് ഉണ്ടാക്കി നടക്കുന്ന കുറെയെ ഡിപെന്റന്റ് പൊട്ടൻന്മാർ ഇപ്പോൾ കുറെയെ ഉണ്ട് .ഇവന്മ്മാര് കാരണം യൂട്യൂബ് തുറക്കാൻ പറ്റുന്നില്ല 😂😂
@JacobNibu-v1q2 ай бұрын
യുകെയിൽ പാന്റീസ് ഷോപ് തുടങ്ങിലായാൽ വിജയിക്കുമോ
@dilshad48852 ай бұрын
😂😂illa .... അവിടെ ആരും ഷെഡ്‌ഡി ഇടാറില്ല
@Global_Mallu2 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️
@arunsgps35832 ай бұрын
Itta jetti vilkan vacha nalla market undavum
@Global_Mallu2 ай бұрын
@@arunsgps3583 🤣🤣🤣
@mariammvar2 ай бұрын
What is ykur buziness
@Global_Mallu2 ай бұрын
What??
@Ichuchuchuvlogs-hb8lt2 ай бұрын
നിങ്ങളുടെ പണി നടക്കട്ടെ 😊 ഇന്ത്യ അല്ലാതെ എല്ലായിടത്തും നന്നായി പണി എടുത്താൽ jeevikam.. എല്ലാം ഒരു സാഹചര്യം..ഇവിടെ ഉള്ളവർ ഏതു പണിയും ചെയ്യും.. അതുപോലെ അവര് മറ്റുള്ളവരെ ട്രീറ്റ് ചെയ്യുള്ളു.. അല്ലേൽ പൊക്കോളാം എന്നു പറയും കാരണം അവർ അങ്ങനെ ആണ്.. നമ്മൾ ഇവിടെത്തെ ഇതുപോലെ പണി അല്ല ചെയുന്നത്... പക്ഷെ ഇവർക്കു അതൊന്നും ഒരു കാര്യമല്ല... അവർ എന്ത് പണിയും ചെയ്യും..കാര്യം ശെരിയാണ് പക്ഷെ പൈസക്ക് പൈസ തന്നെ വേണ്ടേ പിന്നെ അങ്ങനെ ഉണ്ടാവുന്നത് എന്നു പറഞ്ഞാൽ ഇരുന്നാൽ ആരു തരും പൈസ..
@Global_Mallu2 ай бұрын
വ്യക്തമായില്ലാ
@Haaminbeegam2 ай бұрын
അവിടെ പണി എടുക്കാൻ മടി ആണേൽ എന്തിനാ അവിടെ നികുന്നെ 😂😂😂
@Global_Mallu2 ай бұрын
24x7 pani edukkan vattano??😅
@Haaminbeegam2 ай бұрын
@@Global_Mallu chummathallello pulikurupole enni thannitalle.. Sayipinte naatil poyi sugikam enn karuthi poyathalle anubhavik..
@anjujames36532 ай бұрын
Point uk മാത്രം allalo vere countries undallo avide pokate
@Global_Mallu2 ай бұрын
@@anjujames3653pesonal choice alle
@brijithsiberson33952 ай бұрын
Agencykalm nattukarum…paranju pattichu loan eduthu pokumbol thirichu varuvo….?? … athu theerkkande… pine 7 divasm chathu pani edukathavar ellam madiyanmar aano!!!
@777.SalemTrust2 ай бұрын
കേരളത്തിൽ അഴിമതിരഹിത ഒരു ഭരണം ഉണ്ടായാൽ എല്ലാവർക്കും ഇവിടെ ജോലി ചെയ്യാമെല്ലോ😂😢😮😅
@Global_Mallu2 ай бұрын
Atheyathe
@aswa91Ай бұрын
Mattullavare samsarikkn anuvadikkuu orange shirt
@johnsoncheeramban74672 ай бұрын
😮......😢
@Global_Mallu2 ай бұрын
😰
@manjumnair81122 ай бұрын
Thante 100 kilo oru 3o kiloyum pennumpillede 85 oru 20 kilo ayum kurachal ningalku nannayirikkum
@Global_Mallu2 ай бұрын
Ath njangal nokkikolam..
@susanabraham88752 ай бұрын
Better your friend can stay back in India, may be UK climate doesn't suit him
@csrs232 ай бұрын
nale amartham ketto
@Global_Mallu2 ай бұрын
Marakkalle
@royjoseph50612 ай бұрын
What is it , This is money pranth , where is labour law in uk
@Global_Mallu2 ай бұрын
End of the day its our choice
@priyavipin15322 ай бұрын
Anubhavikkunnu .
@Global_Mallu2 ай бұрын
True
@kasimak239329 күн бұрын
ഒരാൾ സംസാരിക്കട്ടെ mix ആ കുന്നു
@josephjohn59382 ай бұрын
You said very difficult then why you staying on UK time waste
@Global_Mallu2 ай бұрын
അതെന്റെ സൗകര്യം അല്ലെ ചേട്ടാ 🤷🏻♂️
@richubabu6198Ай бұрын
Just ariyavuna arelum UK veedu.. Avaru paranju theerum athu.. Arum sathyavastha manasilakunilla.. ekkare nilkumbol akkare pacha.. Natil kadam illathe swantham veetil swanthakarude koode nilkam.. Indiayila sahichariyam mosham anelum.. this is our home town.. our ground zero.. nammuke first priority..
@Nitsto2 ай бұрын
Uk il hospital il njn emergency department il poyitt 15 manikkoor kazhinjanu dr ne kandath.oru pain killer polum kittilla
purathu mathram alla keralathilum ith thanna avastha purath nalla salary enkilum kittum keralathi athum illa
@Global_Mallu2 ай бұрын
Ivide ithrem exhausted aavand peave edukkam.. some people choose not to😢😢
@Nammalu_Koya2 ай бұрын
Bro let your wife talk , give here chance express herself. Please
@Global_Mallu2 ай бұрын
Sorry bro avesham koodippoyi.. next time set aakkam
@Nammalu_Koya2 ай бұрын
@@Global_Mallu❤
@babu_j63392 ай бұрын
UK യിൽ മാത്രമല്ല Canada യിലും സ്ഥിതി ഇത് തന്നെ. PR കിട്ടില്ല. ഇപ്പോൾ മിനിമം 580 CRS സ്കോർ വേണം. പഠിച്ച ഫീൽഡിൽ തന്നെ A ഗ്രേഡ് job വേണം. Job market വളരെ ശോകം ആണ്. ആർക്കും ജോലി കിട്ടുന്നില്ല. വാടകയും മറ്റും താങ്ങുവാൻ കഴിയില്ല. PR കിട്ടിയില്ലെങ്കിൽ തിരിച്ചു വരേണ്ടി വരും. ലോൺ എടുത്തത് തിരിച്ചടക്കാൻ ആവാതെ വരും.😊
@Global_Mallu2 ай бұрын
Stay back ille.. loan okay enthaayalum adakkan pattillee??
@shanthomas36952 ай бұрын
Anthina ponna
@manilancyb24982 ай бұрын
ഇവിടെ പല വിധരോഗം ഉള്ളവർ ഉണ്ട്
@Global_Mallu2 ай бұрын
True
@paanchajanyam79032 ай бұрын
മുടി വെട്ടാനും രൂപയില്ലേ?
@Global_Mallu2 ай бұрын
Personal choice alle bro
@SyamalaNair-q2l2 ай бұрын
@@Global_Malluനല്ല മുടി❤❤❤😂
@libymathew83752 ай бұрын
Negal pani adukkunnillaaa .chummaa 😂😂
@Global_Mallu2 ай бұрын
🤷🏻♂️🤷🏻♂️
@vichu8474682 ай бұрын
Padikan varu paniyedukkan varathe iriku...
@Global_Mallu2 ай бұрын
True
@sajiedakkaraarakkulam45612 ай бұрын
നിങ്ങളെല്ലാം നാട്ടിലെ ഒരവസ്ഥ വെച്ചാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ആർത്തി പിടിച്ച് പണത്തിന് പുറകെ ഓടുമ്പോൾ ഉള്ള അവസ്ഥയല്ലേ ഇത്. ചെയ്തത്.
@Global_Mallu2 ай бұрын
Ath cheyyathe sookshikkan oru awareness aanu ith
@PrithviS-d5jАй бұрын
നീ ഇപ്പോ എവിടെടാ
@Nabeel-f8z2 ай бұрын
Panji pokunna jolik po niok 😂❤
@Global_Mallu2 ай бұрын
🙆🏻♀️🙆🏻♀️
@binumathew47212 ай бұрын
Ur meeting is absolutely wrong information to others
@Global_Mallu2 ай бұрын
What wrong info bro
@binumathew47212 ай бұрын
History has shown that hard work is an essential part of our lives. Without hard work, there is no success in life. An idle person, who is seen relaxing all the time, can never achieve success. It is impossible to reach the height of success without hard work.
@binumathew47212 ай бұрын
😂😊
@Nabeel-f8z2 ай бұрын
Degrading an orupad alukal vannal ningalde chance pokum athalle igne parayunne ningal enthiña pinn poi kidakune🚩
@Global_Mallu2 ай бұрын
Njan ellarem ipozhum welcome cheyunna aalaanu
@santhoshmundayat57982 ай бұрын
Earn well And spent 20 % of your salary on your FOOD...consume protein rich food.
@Global_Mallu2 ай бұрын
True❤
@manjumnair81122 ай бұрын
Avante oru chest udaharanam 😂
@SumithraVinu2 ай бұрын
നാട്ടിൽ ഇവരുടെ ഒക്കെ അച്ചന്മാർ ഒറ്റ ദിവസം ഒഴിയില്ലാതെ കല്ലും മണ്ണും ചുമകുന്നു അതോ... നിങ്ങൾ അവിടെ ജോലി ഒന്നും ചെയുന്നില്ലേ
@Global_Mallu2 ай бұрын
How can you generalise 😮
@sony13762 ай бұрын
കൂടുതൽ നിൽക്കുന്ന ജോലി ചെയ്യരുത്
@Global_Mallu2 ай бұрын
Sathyam.. long term prashnam aanu
@pushpanb65132 ай бұрын
ഒരു ജോലിയും ചെയ്യാതെ കാശ് വരാം എന്ന തോന്നലോടു കൂടി അവിടെക്കു് എന്നല്ല ലോകത്ത് എവിടെയും ഇതു തന്നെ ഭക്ഷണം ക്രമീകരിച്ച് നന്നായി ജോലി ചെയ്യു: ജി വി ക്കാൻ നോക്കു അപ്പനമ്മമാർ റബർ വെട്ടിയും കുലിപ്പണി ചെയ്യു തുo നിങ്ങളെ വളർത്താൻ നോക്കിയ സമയത്ത് ആരോടുo പരാതി പറഞ്ഞില്ല😢
@@Sanjzzz11 padicha qualification anusarich job kituna countries poykoode endhina care homil paniyedukan uk pokune situation ariyuvem cheyam pokuvem venam poi kazhiju kuttom 😂
@Global_Mallu2 ай бұрын
@@anjujames3653nammal cheyunnu ennallalo paranje.. cheyth jeevitham nashippikkinnavarod aanu ee parayunnath
@Global_Mallu2 ай бұрын
@@Sanjzzz11true
@rajkiranbАй бұрын
Typical Genz problems
@gopakumar90422 ай бұрын
മോനേ പട്ടാളത്തിൽ ഇതിന്റെ ഇരട്ടി പണിയെടുക്കണം പിന്നെ രാത്രി യിൽ ഡ്യൂട്ടിയ് നോക്കണം
@Global_Mallu2 ай бұрын
😢😢
@SunilTK-k4m2 ай бұрын
ജോലി എപ്പോഴും കൊടുക്കുന്നവർക്ക് വേണ്ടിയുള്ള സിസ്റ്റം ആണ്.നിങ്ങളെ നന്നാക്കാൻ ആണോ ജോലി തരുന്നത്.അല്ലല്ലോ 😂😂.
@Global_Mallu2 ай бұрын
Athonnum allalo ivide paranjath
@SunilTK-k4m2 ай бұрын
@@Global_Mallu പണിയെടുത്തു കഷ്ടപ്പെടുന്നവരെ കുറിച്ചാണല്ലോ വീഡിയോ.അത് ജോലി ചെയ്യുന്നവർ അല്ലേ?
@RanjiniSree-l1n2 ай бұрын
Joli kodukkunnathinum oru mariyada vendeningal ividirunnu parayumpolalla anufavikkunnavarke manassilaku
@worldthroughasmartphone2 ай бұрын
Purath poi patty show kaanikkan poyathalle. Anubhavikkate
@Meghna15252 ай бұрын
Ellavarum patti show kaanikkan alla pokunnath
@Global_Mallu2 ай бұрын
@worldthroughasmartphone നിങ്ങൾക്ക് സുബോധം ഇല്ലേ .. ചക്ക എന്ന് പറയുമ്പോൾ മാങ്ങാ എന്നാണോ കേൾക്കുന്നെ
നിനക്ക് പുറത്ത് പോകാനുള്ള elegibility ഇല്ലല്ലോ... അതല്ലേ ഈ ചോറി... ഓട് കണ്ഡം വഴി
@worldthroughasmartphone2 ай бұрын
@@Global_Mallu europil padikkukayum joli Cheythithirunna aal aanu njanum in an MNC. Nalla jobs kerunnavark avide problem illa pakshe kure ennam Ividenn ketty eduth angu pokum, oru degreem illa oru thengem illa, avide patty pani karanam well paying jobs avide degree illathe kittila. Lorry driver, forklift operator ennoke paranju kure jobs kerum.Naatil varumbo, naatilott vilikkumbo okke avide raajavu aanenn parayan aanu. Karanam ivide aa pani cheythal oru vilayum illa paisa kityalum avide entha cheyyune ennu naatil aryunnillalo. European jeevitham entho mahatharamaya karyamanu ennu thalli marikkan aavishyathinu youtube influencers undallo. Avide poi nammude naatile foodum undakki thinn, oridathum pokathe, avidathe oru parupadilum pankedukkathe, nammude naatil programs avide nadathumbo athil maatram kidannu thullunna oru dayaneeya jeevitham. Ithanu satyam
@abeyjohn81662 ай бұрын
Malayali on the move and sunil rajan uk channel kanuka
@Global_Mallu2 ай бұрын
Athum ithum aayitt enthaan bandham
@thomasgeorge84162 ай бұрын
യുകെ യില്കുട്ടികൾ. വരാതിരിക്കാൻ. ഉള്ള. സൂത്രം
@Global_Mallu2 ай бұрын
🙆🏻♀️🙆🏻♀️🙆🏻♀️
@johnsoncheeramban74672 ай бұрын
ഇതൊക്കെ വ്യൂ കൂട്ടാൻ വേണ്ടി പറയുന്നതാണെന്നാണല്ലോ. അവിടെയുള്ള മിക്ക സ്റ്റുഡൻ്റ്സും പറയുന്നത്. യൂട്യൂബർ മാരാണ് UK യിലെ അവസരങ്ങൾ മിക്കതും അടയ്ക്കുന്നതെന്ന് പറയുന്നല്ലോ..... ശരിയാണോ......😮
@Global_Mallu2 ай бұрын
Athengana adakkunne enn paranjaal njan thoran kodukkarunnu
@johnsoncheeramban74672 ай бұрын
@@Global_Mallu നിങ്ങൾ യൂട്യൂബർമാർ പലതും മറച്ച് വെച്ചാണത്രെ പറയുന്നത്. എന്നാണ് അവിടെ പോയിട്ടുള്ള സ്റ്റുഡൻ്റ്സ് പറയുന്നത്. ഏതാണ് ശരിയെന്നറിയുന്നില്ല.
@Global_Mallu2 ай бұрын
@@johnsoncheeramban7467 ഓരോരുത്തരുടെ കഴിവ്, എത്തുന്ന സ്ഥലം എന്നതിനെ ഓക്കെ ആശ്രയിച്ചിരിക്കും അവരുടെ അനുഭവങ്ങൾ .. എന്റെ അനുഭവം ആവണം എന്നില്ല ചേട്ടന് .. അപ്പോ അടച്ചു പറയാൻ പറ്റില്ല ...
@johnsoncheeramban74672 ай бұрын
@@Global_Mallu ഞാൻ നിങ്ങളെ കുറ്റപ്പെടുത്തിയതല്ല. നിങ്ങൾ പറയുന്ന അനുഭവങ്ങൾ അവരോട് പറയുമ്പോൾ, അവർക്കത് ഉൾക്കൊള്ളാനാകുന്നില്ല.
@electricalplumbinghub19872 ай бұрын
പലതും പെരിപ്പിച്ചു പറയുവാണല്ലോ
@Global_Mallu2 ай бұрын
Enth
@electricalplumbinghub19872 ай бұрын
@@Global_Mallu നമ്മളും ഇവിടെയൊക്കെ തന്നെ ullavaraaney
@arunyton2 ай бұрын
you must learn from CITU members in Gods own country kerala. They just watch, keep looking and earn 2000 Rs per hour. Everybody come back to kerala and take membership in CITU.
@Global_Mallu2 ай бұрын
🤣🤣🤣🤣
@johnthekkummoottil48582 ай бұрын
യു കെ യിൽ ഊക്ക് നടക്കുന്നുണ്ടല്ലോ
@Global_Mallu2 ай бұрын
വ്യക്തമായില്യ
@johnthekkummoottil48582 ай бұрын
@@Global_Mallu വ്യക്തമായിട്ടും വ്യക്തമായില്ലെന്ന് പറഞ്ഞാൽ വ്യക്തമായതും വ്യക്തമാകാതെ പോകും.വ്യക്തമായോ?