U have amazing story telling capability.. Keep it up.
@Malayalionthemove2 күн бұрын
Thank you so much ❤️
@AnilPB7 күн бұрын
ഒറ്റയിരുപ്പിന് കേട്ടു തീർത്തു... ഒരു സിനിമ പോലെ കഥാപാത്രങ്ങൾ - Unchle, Aunty, Priya നിങ്ങളുടെ വീട് ഇതെല്ലാം ഭാവനയിൽ കാണുന്നുണ്ടായിരുന്നു. കാരണം അത്ര മനോഹരമായിട്ടാണ് വർണന. അവസാനം തന്ന Message.... അത് മനസിൽ നന്നായി തറച്ചു നമ്മൾ ആരെ മാതൃകയാക്കണം എന്നു തിരയുമ്പോൾ വളരെ കുറച്ച് പേർക്ക് മാത്രമേ ഇത്തരം ആളുകളെ ജീവിതത്തിൽ പരിചയപ്പെടാനാകൂ
@Malayalionthemove6 күн бұрын
ഒരുപാട് സന്തോഷം ❤️
@TheObserver-lu6zw5 күн бұрын
താങ്കളുടെ അനുഭവങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ👏👏 താങ്കളുടെ വീഡിയോകളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കിയത് വളരെ നല്ല കാര്യമാണ് 👍
@Malayalionthemove5 күн бұрын
Thank You ❤️
@afcpoorammalayalam4620Күн бұрын
❤❤❤❤❤ യാത്രകൾ അവസാനിക്കുന്നില്ല ജീവിതം ആസ്വദിക്കുന്ന സമയത്ത് ആസ്വദിക്കുക തന്നെ വേണം പണമല്ല ഒന്നിനും ആധാരം ജീവനാണ് സന്തോഷങ്ങൾ കണ്ടെത്തുക ജീവിതം ആസ്വദിച്ച് ജീവിച്ചു തീർക്കുക
@susanabraham88757 күн бұрын
I am 43 yrs old, decided to get retired😊 just to enjoy my country and its freedom❤❤അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നുമെത് സ്വർഗം വിളിച്ചാലും ❤❤ എന്റെ മണ്ണ് എന്റെ സ്വർഗം
@prem95017 күн бұрын
I really want to do the same. Even if you have time after 55 or 60 years old, I don't think our health will not allow us to do everything we want. Only one life. Enjoy it. Best wishes.
@susanabraham88757 күн бұрын
@@prem9501 🙏🌹
@Malayalionthemove6 күн бұрын
No land can take the place of one's homeland. ❤️
@Malayalionthemove6 күн бұрын
To travel the world and discover new experiences. 🌎
@abhiea-b8j5 күн бұрын
Wow , you live in a western country still you express your emotions in such a beautiful way in your mother tongue.
@nidhincherian30314 күн бұрын
എന്റെ മനുഷ്യ 🥰🙏🏻, സത്യം ഒത്തിരി സമ്പാദിക്കുന്നതിൽ അല്ല.... ഉള്ള ജീവിതം സന്തോഷമായി ജീവിക്കുക... കാനഡയിൽ വന്നു 3 വർഷം ആയപ്പോൾ തന്നെ ഉള്ളത്കൊണ്ട് നാട്ടിലേക്ക് പോകൻ തോന്നാറുണ്ട്...❤മലയാളത്തിൽ ഒരു ചൊല്ലുണ്ട്....പത്തമ്മ ചമഞ്ഞാലും, പെറ്റമ്മയോളം വരില്ല.... നമ്മുടെ നാടും മണ്ണും 🇮🇳♥️
@Malayalionthemove4 күн бұрын
നൂറു ശതമാനം സത്യം. കഴിഞ്ഞ 12 വർഷമായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഞാൻ ആലോചിക്കാറുണ്ട് തിരികെ അങ്ങ് പോയാലോ എന്ന് 😁. Many people often take Kerala for granted, failing to recognize its true value; its tropical climate is unparalleled!❤️
@nidhincherian30314 күн бұрын
@Malayalionthemove നല്ല പച്ചവെള്ളം കുടിച്ചിട്ട് 3 വർഷമായി 😅, എങ്ങനെങ്കിലും നാട് പറ്റണം ബ്രോ 🥰🇮🇳♥️
@santhoshsivanalappuzha59537 күн бұрын
എന്റെ അഭിപ്രായത്തിൽ റിട്ടടയേർഡ് ലൈഫ് കേരളത്തിൽ ആണ് നല്ലത്. അവിടെ നിന്നും കിട്ടുന്ന പെൻഷൻ വാങ്ങി ഇവിടെ രാജാകീയം ആയി ജീവിക്കാം. ഇന്നും അങ്ങനെ സന്തോഷത്തോടെ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു അമേരിക്കൻ സിറ്റിസൺ (മലയാളി )ഉള്ള സ്ത്രീ യെ കണ്ടു. Happy ആയിരിക്കുന്നു. ഹൌസ് മെയ്ഡ്, ഡ്രൈവർ ഒക്കെ ഉണ്ട് ഒന്നുമില്ലേലും അവരെ കൊണ്ട് രണ്ട് മൂന്ന് പേർക്ക് ജോലി കിട്ടുന്നുണ്ടല്ലോ
@naturetalks117 күн бұрын
എന്റെ സ്വപ്നം 💕
@eldhomathew41777 күн бұрын
😮😮😮😮😊0bpbppppp0ññ9jjjj0😅
@sunileffect22557 күн бұрын
നല്ല കഴിവുള്ള സമയത്ത് സായിപ്പിനു വേണ്ടി കഷ്ടപ്പെട്ടിട്ട്.ചണ്ടി ആവുന്ന സമയത്ത് വേസ്റ്റ് മുഴുവനും കേരളത്തിൽ. കഷ്ടം
@loveyouuuuuuuuuuall7 күн бұрын
retired means
@അജ്മൽ-ഘ3ങ7 күн бұрын
എന്റെയും
@mohamedsinoob30937 күн бұрын
U r good story teller dude.. വീഡിയോ length കൂട്ടണം..
@Malayalionthemove6 күн бұрын
തീർച്ചയായും ❤️
@bettyjose12206 күн бұрын
ഒത്തിരി ഇഷ്ട്ടത്തോടെ .... wait ചെയ്തു കാണുന്ന ഒരു video ... Oru movie പോലെ മനസ്സിൽ feel ചെയ്യുന്നു ... ഇതിലെ കഥാപാത്രങ്ങൾ താങ്കൾ .....ഉൾപ്പെടെ മനസ്സിൽ തറച്ചു പോയി.... ❤❤❤❤❤ videos lengthy ayittu cheyyane ...... 👍👍👍
@Malayalionthemove5 күн бұрын
ഒരുപാട് സന്തോഷം ❤️. തീർച്ചയായും നീണ്ട വീഡിയോകൾ ചെയ്യാം 💕
@mackut18257 күн бұрын
അതിഗംഭീരമായി സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു.... അഭിനന്ദനങ്ങൾ!
@Malayalionthemove6 күн бұрын
Thank you ❤️
@aathirasmurali88185 күн бұрын
Entha parayka...Kure neram oru film Kanda pole undarnu..oru kadha kettu...relaxed ayii..Ella kadhapathrangalem visualize cheythu kettu..nalloru narration arnu..❤
@Malayalionthemove5 күн бұрын
Thank you ❤️❤️❤️
@ramb63286 күн бұрын
കുട്ടികാലത്ത് താങ്കൾ detective novels ഒരുപാട് വായിക്കുമായിരുന്നു അല്ലേ? എല്ലാ പാരഗ്രാഫിലും ഒരു കൊലപാതകി ഇപ്പോൾ ചാടി വീഴും എന്നു തോന്നിപ്പിക്കുന്ന ഒരു ശൈലി .. കോട്ടയം pushpanath will be proud
@jalajabhaskar64906 күн бұрын
😂😂
@Malayalionthemove5 күн бұрын
എന്നേ ഒരുപാട് ചിരിപ്പിച്ച കമന്റ് 😁❤️. വായന ശീലം ഒന്നും ചെറുപ്പത്തിൽ ഇല്ലായിരുന്നു
@easowpm55922 күн бұрын
Dear bro... I am an old man 86,retired from my job and settled in pta dist. I have worked in many indian states. I have lived for 3 years in us, worked in kerala cos. Yes, i have few friends and my family. I spent time in christiansy meetings, prayers and no worriesg about the end times, as i have hope that oneday i will leave from from here., and rest is the wishes of my God, who sent to this world. So keep hope that a living God is our creator and if we according to his will, dicipline, we will meet Him. Yes see our surroundings nature, see people, see how they live, see they are hopeful, hopless or tell them your fath. Love yiur creator, family, friends, no enemy.. How good is the world God created for mankind. Best wishes to you and family. Praise Lord ur saviour🎉🎉🎉
@jacklintjoseph1220Күн бұрын
A true human being! You are.I accepted the reality to live in Canada till I retire.But I search for a bit of sunlight everyday in my life😢
@Akhil_sajeev_477 күн бұрын
നിങ്ങൾ തിരിച്ചുവരുന്ന കാലത്ത് നാട്ടിലെ അവസ്ഥ ഒരുപാട് മാറിയിട്ടുണ്ടാവും. വൃത്തിയും ആളുകളുടെ മനോഭാവവുമൊക്കെ ഇന്നത്തെക്കാളും എന്തായാലും മികച്ചതായിരിക്കും. നല്ലകാലം നല്ല quality of life ഉള്ള നാടുകളിൽ ജീവിച്ച് റിട്ടയർമെന്റ് കാലം നാട്ടിലേക്ക് തിരിച്ചുവരുന്നത് നല്ലൊരു ഓപ്ഷനാണ്
@abworld67467 күн бұрын
ബംഗാളിസ്ഥാൻ എന്നാകും കേരളത്തിന്റെ പേര്..
@pbalagopal71697 күн бұрын
സ്വപ്നത്തിലെ. സ്വന്തം രാജ്യം അല്ല ഇപ്പോൾ സൂക്ഷിച്ചു കരുതലോടെ തീരുമാനം എടുക്കുക
@libingeorge1006 күн бұрын
@@abworld6746പോയ students' മിക്കോരും തിരിച്ചു വരും
@Betelgeuse7326 күн бұрын
"Padaseva", Nocku cooli, Corruption everywhere, missing cleanliness, "reservation", payment under the table for basic rights etc. to name a few!!! Be careful for what you wish for!!! Don't forget the fuckef board!!
@anithabalasubramanian71136 күн бұрын
@@pbalagopal7169അവിടെയും ഇപ്പോൾ ഇതുപോലൊക്കെ തന്നെ ആയി വരുന്നു😂
@Ariaa-x9b7 күн бұрын
Hi Chetta, I wanted to express my sincere appreciation for your videos. Your calm and composed demeanor has a profoundly positive impact on my anxiety issues. I kindly request that you continue creating content similar to this.
@libinlal44637 күн бұрын
What a testimony ❣️
@Malayalionthemove6 күн бұрын
Certainly! Watch more relaxation videos and meditate if possible. Go outside and enjoy nature. Be happy ❤️
@Dober_mon5 күн бұрын
തിരിച്ച് വരുമ്പോള്‍ സ്ഥലം എല്ലാം വഖഫ് ബോര്‍ഡിന്‍റെ കൈയ്യില്‍ ഇരിക്കും 😂
@muhammedmuneer206 күн бұрын
you have spoken like a 70 years of experience bro in life.Great advice.Some times we miss to live.That is the reason i even did not make an entry after obtaining a visa to CA.Just live wherever we are...with our taste..our feelings...do not live for others....
@Malayalionthemove5 күн бұрын
👍 Thank you ❤️❤️.
@sumeshanimon5 күн бұрын
താങ്കള് ജീവിതാനുഭവങ്ങളെ രസകരമായി അവതരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.❤
@Malayalionthemove5 күн бұрын
Thank you ❤️
@josekjose1505 күн бұрын
സൂപ്പർ... ഞാനും ഒരു ഇടുക്കിക്കാരൻ.. From the land of mountains dams , spices and Electricity ❤❤
@Malayalionthemove5 күн бұрын
❤️❤️❤️❤️💕
@matthachireth49766 күн бұрын
I scrapped my PR from Canada. The hectic experience, family tension, stress, no quality life, minus 45 degree, started own business systems, at Toronto. ( Retail and Hospitality systems) I worked for a slave, never ending job. Suddenly, conflict with a marriage ( daughter) turned backfired. Reverse migration alone to India( Big real story). I done corporate jobs in Canada, like channel partners. Dealt with Canada post, Retail systems ( Cash Registers) Franchise Development, etc.
@areefapu6 күн бұрын
😢
@Malayalionthemove5 күн бұрын
I hope you are in a better situation now. Please try to be happy.❤️
@jvs97975 күн бұрын
വളരെ നന്നായി അവതരിപ്പിച്ചു കേട്ടിരിക്കാൻ നല്ല രസമുണട് , എപ്പോഴും ജിഞ്ജാസപ്പെടുത്തന്ന് അവതരണ ശൈലി.. ഇടക്ക് ദുഖത്താൽ കണ്ഠം ഇടറിയപോലെ തോന്നി..😊
@Malayalionthemove2 күн бұрын
Thank you ❤️
@fixonbross58986 күн бұрын
Bro നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ കേട്ടിരിക്കൻ നല്ല രസമാണ് നിങ്ങൾക്ക് കഥ പറയാൻ നല്ല ഇഷ്ടമാണല്ലേ😁👍
@Malayalionthemove5 күн бұрын
ഇഷ്ടമാണ്! അതേപോലെ മലയാളം സംസാരിക്കാനും ❤️.
@vibipa7 күн бұрын
Thank you Bhai. I am glad you are thinking like me and I am sure there are many more like us. Hope we can make it. All the best
@Malayalionthemove6 күн бұрын
Thank you! Yes, most of the expats I speak with say the same thing. I hope we can make it happen. ❤️
@MoneyMaking.Academy6 күн бұрын
Bro, You are a good storyteller ♥
@Malayalionthemove5 күн бұрын
Thank you ❤️
@sujithgnth6 күн бұрын
Thanks for sharing the experience bro. Germany varuvanel parayanne :-). My wife changed my life the same way as you described ❤️
@Malayalionthemove5 күн бұрын
That sounds great! Absolutely! ❤️👍
@raihanaummer30596 күн бұрын
നല്ല മെസേജ് കാനഡയിൽ പോയി വന്ന പ്രതീതി അഭിനന്ദനങ്ങൾ
@Malayalionthemove5 күн бұрын
Thank You ❤️
@ranjinigovind33007 күн бұрын
Well said! Wishing you the very best!
@Malayalionthemove6 күн бұрын
Thank You ❤️
@askarazkar3046 күн бұрын
Truly your all videos fantastic❤.Good presentation👍
@Malayalionthemove5 күн бұрын
Thank you so much ❤️
@indian63466 күн бұрын
സംസാരത്തിൽ സന്തോഷ് സാറിൻ്റെ ഒരു ശൈലി
@Malayalionthemove5 күн бұрын
കോട്ടയം ഭാഷ രീതി ആയിരിക്കാം ❤️
@alphonsarosehoney41907 күн бұрын
Othiri nalla arivukal tharunna video...❤oru nalla story kelkkunna feel
@Malayalionthemove6 күн бұрын
ഒരുപാട് സന്തോഷം ❤️❤️
@ktrevi9113 күн бұрын
മനസിനെ വല്ലാതെ സ്പർശിച്ചു. Bro
@Malayalionthemove2 күн бұрын
ഒരുപാട് സന്തോഷം ❤️
@TheKooliyadan7 күн бұрын
താല്പര്യത്തോടെ കേൾക്കുന്ന വീഡിയോ ♥️🔥
@Malayalionthemove6 күн бұрын
ഒരുപാട് സന്തോഷം ❤️
@josoottan6 күн бұрын
Presentation , Camera, lighting, background 👌👌👌👌
@Malayalionthemove5 күн бұрын
Thanks a ton💕❤️
@roshinisatheesan5626 күн бұрын
🙏🤝👍🥰❤️🥰 ആഗ്രഹങ്ങൾ എല്ലാം നടത്തിത്തരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤🥰❤️🙏
@Malayalionthemove5 күн бұрын
❤️❤️. Thank you
@kannanmon8416 күн бұрын
You have a good skill for story narration. ❤
@Malayalionthemove5 күн бұрын
Thank you! ❤️
@manu21373 күн бұрын
Super talking ❤
@Malayalionthemove2 күн бұрын
Thank you 😊
@ken-adams7 күн бұрын
By the by what is your name ? You describe the place so beautifully ! Why don't you make some vlogs and show us around the places you like ?
@Malayalionthemove6 күн бұрын
Wait for future videos ❤️
@ken-adams5 күн бұрын
@Malayalionthemove 🙂👍 ❤️ ! Please complete the rest of your work life experience in Canada video ie the second part , and also make a proper introduction video about yourself !
@sojiphilipose53476 күн бұрын
Dear friend , Your story is exactly my life we are enjoying our life in Canada and Kerala after retirement.
@Malayalionthemove5 күн бұрын
I am glad to meet someone from Kerala living the snowbird life. I would love to hear more about your experiences! Are you residing in a city or a village in Kerala? ❤️
@pbalagopal71697 күн бұрын
നാട്ടിൽ മുപ്പത്തഞ്ച് ഇപ്പോൾ വല്യ വയസ്സല്ല ആരും ഒന്നും പണ്ടത്തേപ്പോലെ ചോദിക്കില്ല 😊
@Malayalionthemove6 күн бұрын
വളരെ നല്ലത്. അങ്ങിനെ വേണം ജീവിക്കാൻ ❤️
@sreejithmohanedathil80395 күн бұрын
Uvva
@GeorgeSimon-f1s5 күн бұрын
വിവരണം അതിഗംഭീരം
@Malayalionthemove5 күн бұрын
Thank You ❤️
@Megabite-jt7ox6 күн бұрын
നിങ്ങളെ സൗണ്ട് സംസാര ശൈലി സന്തോഷ് കുളങ്ങര സാറിന്റെ ശബ്ദം ശൈലി പോലെ ഉണ്ടല്ലോ
@Malayalionthemove6 күн бұрын
ഒരുപാട് സന്തോഷം ❤️. ഞങ്ങൾ കോട്ടയംകാരാണ് ❤️
@LONEWOLF-kh8np7 күн бұрын
Bro broyude videos ellam nice aahnu all the best bro iniyum videos idane
@muhammedalis.v.pmuhammedal12077 күн бұрын
ഒരു കാരണവശാലും കാനഡ ഉപേക്ഷിച്ച് ഇന്ത്യയിൽ വരരുത് പ്രത്യേകിച്ച് കേരളത്തിൽ
@Malayalionthemove6 күн бұрын
തീർച്ചയായും ❤️. Thank you!
@ShebaSherlyAbraham6 күн бұрын
Thank you so much for your video 😊 I could just visualise your narration, it was indeed beautiful 😍 i would really love to know your name, then would also love to watch your beloved wife and lovely daughter on screen. Please continue uploading videos. I really wish you start a travel vlog, your narration is inexplicably calm and soothing.
@Malayalionthemove5 күн бұрын
Of course, I'll upload longer videos. I'm glad you enjoyed it! ❤️
@MeeraDevi-yb9ci5 күн бұрын
Wonderful experiences shared . Excellent way of explaining events that will make one to listen to you more 💐
@Malayalionthemove5 күн бұрын
Glad you enjoyed it! ❤️
@valsammamd80085 күн бұрын
നല്ല അടിപൊളി സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@Malayalionthemove5 күн бұрын
Thank you ❤️
@snowbraze62995 күн бұрын
You are a good storyteller
@praveenvk306 күн бұрын
Good message! Thank you. Live wherever makes you happy.
@Malayalionthemove5 күн бұрын
Absolutely! ❤️
@jancythomas54747 күн бұрын
Our lives are just pilgrimage upon earth;Our destination is eternity in Paradise,for that we must try hard with all the resources available.❤
@shajanjacob15766 күн бұрын
Are you trying from USA or Canada?
@Malayalionthemove6 күн бұрын
❤️❤️
@tastytips-binduthomas10806 күн бұрын
Wow , it's so nice to hear your presentation.
@Malayalionthemove5 күн бұрын
Thank you! 💕
@elizabeththomas90357 күн бұрын
Well Said.. Bro... Very Good Information... ❤. Citizenship കിട്ടി pinnedu cancel cheythu Indian passport change chethu tharumo..? Plz give the reply bro.. Awaiting ur reply..
അങ്ങനെ പറയരുതെ 💔. ഞങ്ങളും ആ നാട്ടിൽ കുറച്ചുനാൾ ജീവിക്കട്ടേ
@Priyahere106 күн бұрын
Mobile nokkathe, radio IL kathakelkunna oru anuboothi. 👍
@Malayalionthemove6 күн бұрын
❤️❤️ അടിപൊളി
@Destiny9716 күн бұрын
I will take early retirement and go home . Don’t want to end up in the nursing home at late stage .
@Malayalionthemove6 күн бұрын
That's a great decision! As I mentioned, I'm also eagerly looking forward to that moment. ❤️ early retirement 👌
@trailblazersdxb75604 күн бұрын
Are you sure that your children will look after you ? If you are not sure, then nursing home is safe. Otherwise the home nurses in India will not give good care. But nursing homes in foreign countries give excellent care to its citizens with 7 times meals a day
@sreelathasugathan88986 күн бұрын
നല്ല അവതരണം 🎉
@Malayalionthemove5 күн бұрын
Thank You ❤️
@marina237576 күн бұрын
I am doing exactly that, enjoying travel after retirement and i believe life is easier in India if you have money
@Malayalionthemove5 күн бұрын
Certainly! It's simple and healthy to grow your own food while enjoying nature, especially in nice weather. Yes I agree, Life in India is much easier
@amalstephen89796 күн бұрын
Nice narration ❣️
@Malayalionthemove5 күн бұрын
Thanks a lot ❤️
@beenaratheesh40566 күн бұрын
എന്റെ നാടാണ് ഇടുക്കി ❤
@Malayalionthemove5 күн бұрын
❤️❤️❤️
@shanvas76516 күн бұрын
തീരെ ലാഗില്ലാത്ത സംസാരശൈലി 👍
@Malayalionthemove6 күн бұрын
ഒരുപാട് സന്തോഷം ❤️
@missiontoaccomplish6 күн бұрын
നല്ല ഉള്ളടക്കം, നല്ല അവതരണം.
@Malayalionthemove5 күн бұрын
Thank You ❤️
@gangachandrakumar78566 күн бұрын
True... 100%👍👍
@Malayalionthemove5 күн бұрын
❤️❤️
@mathewlathra19006 күн бұрын
I also agree with this person. Well said. Good experience story
@Malayalionthemove5 күн бұрын
Thank you for understanding my perspective. ❤️
@sheryjoseph62846 күн бұрын
Good msg to all expatriates 👍👍
@Malayalionthemove5 күн бұрын
❤️❤️❤️ Thank You
@Elizabeth-hp8wx6 күн бұрын
I settled in Australia, but I wanted to live in ernakulam for at least 3 months, where I studied more than 3 decades ago. But I never recommend to anyone to live their retirement life in India.
@Malayalionthemove5 күн бұрын
My plan is to build a sustainable farm. I will not live in the city. I will have experienced enough city life by the time I retire. Can you point out the reasons you don't recommend retiring in India?
@Elizabeth-hp8wx5 күн бұрын
@Malayalionthemove, the cost of living is much lower in India compared to Australia however there are so much issues to live in India especially when you are old. There is no safety or security in India. If you employ a carer then they may kill you and take your money and runway. Here in Australia, the health care system is fantastic, as a citizen you have the right to receive all the care that you need, which can be in the hospital settings, residential aged care settings or home care settings. On top of retirement villages are well supported. Here aged care workers are screened and trained. There is less violence towards seniors. Of course you have freedom to do what you like to do, if your physical and mental health is ok, in case you can't take care of yourself or family not supporting you then the government is responsible for your care. India is only good for people who can look after themselves, but you never know what brings at the old ages. I travelled to many countries, sorry to tell the truth, India is very unsafe compared to many other Asian countries. Scared to walk around alone, especially at night, public stares at you, make you uncomfortable. Travelling/ living alone in India is very difficult and unsafe. A few years back, me and my daughter visited Trivandrum , we booked our hotel from Australia however we didn't like the hotel once we reached there. So, we looked for another hotel, my goodness it was very difficult to find a hotel room in the city as they asked me a Aadhaar card , Australian passport and oci card were not enough for them . We struggled there to find an accommodation for a night even though I was an Indian and spoke Malayalam . If a holiday is difficult in India then I can't think of my retirement in India.
@nidhincherian30314 күн бұрын
ഓഹ് സായ്യിപ് 😂
@joseabraham29512 күн бұрын
കൈയ്യിൽ പണം ഉണ്ടെങ്കിൽ ജീവിതം എന്നും എവിടെ ആണ് എങ്കിലും ആഹ്ലാദം 😊😊😊😊
@Malayalionthemove2 күн бұрын
പണവും ,ആരോഗ്യവും, സമയവും ഇത് മൂന്നും വേണം ❤️
@ruhasina.j.rruhasina.j.r91786 күн бұрын
ഇതൊക്കെ ലണ്ടനിൽ നിന്ന് കേൾക്കുന്ന ഞാൻ🥺
@Malayalionthemove5 күн бұрын
Expat life is something that most people never understand. I hope you get the point of my talk.❤️. Thank you for watching
@ruhasina.j.rruhasina.j.r91785 күн бұрын
ചേട്ടാ.. ഞാൻ ലണ്ടനിൽ വന്നിട്ട് രണ്ടു മാസം ആയിട്ടേയുള്ളു. എനിക്ക് നിങ്ങടെ വീഡിയോ ഒരു മൊട്ടിവേഷൻ ആണ്.
@sivankuttykp26026 күн бұрын
👏👏👏 അതീവഹൃദ്യം 🎉🎉🎉
@Malayalionthemove5 күн бұрын
❤️❤️ Thank You!!
@CurryPry4 күн бұрын
Family photo kaaanikke bro ❤❤
@Malayalionthemove2 күн бұрын
തീർച്ചയായയും ❤️
@Dàivame5 күн бұрын
തേങ്ങ കൊലയാണ് ഇടുക്കി ഇതു പോലെ മനുഷ്യർക്കു വലിയ താല്പര്യം ഇല്ലാത്ത ജില്ലകൾ ആണ് ഇടുക്കി, വയനാട് കാസർകോട് കണ്ണൂർ മുതലായ ജില്ലകൾ ഇതിൽ ഏറ്റവും കുറവ് ജനങ്ങൾ താമസിക്കുന്ന ജില്ല ആണ് ഇടുക്കി.. കിഴുകാം തൂക്കായ മലംപ്രദേശങ്ങൾ യാത്ര ദുരിതം ആക്കുന്നു.. ഒരു സ്ഥലം നമ്മൾ അറിയാതെ വാങ്ങി അവിടെ താമസം ആക്കിയാൽ വിൽക്കാൻ നേരം വാങ്ങിയ വിലയുടെ പകുതി പോലും കിട്ടില്ല ഞങ്ങളുടെ പല ബന്ധു ജനങ്ങളും അവിടെ വീട് വാങ്ങിയിട്ട് ഇപ്പോൾ പെട്ടു കിടകയാണ്.. ഒരാള് കിട്ടിയ വിലക് കൊടുത്തിട്ട് രെക്ഷപെട്ടു എന്ത് പ്രകൃതി ഭംഗി ഉണ്ടെന്ന് പറഞ്ഞാലും അത് കൊണ്ടൊന്നും ജീവിത സൗകര്യം ഉണ്ടാകുന്നില്ല.. ആളുകൾ 90% ഏറ്റവും ജീവിത സൗകര്യം ആണ് നോക്കുന്നതു... പിന്നെ കുറെ ഭൂമിയോട് മല്ലടിക്കാൻ തയ്യാർ ഉണ്ടെങ്കിൽ ജീവിച്ചു പോകാം എന്ന് മാത്രം
@Malayalionthemove2 күн бұрын
താല്പര്യം ഉള്ള മനുഷ്യരും ഉണ്ട് സഹോദരാ. വിൽക്കാനും വാങ്ങാനും ഉള്ള commodity മാത്രമല്ല ഭൂമി. പലർക്കും സ്വന്തം നാട് എന്നുപറയുന്നത് ഒരു വികാരം ആണ്. I hope you understand that 😄
@lakeofbays16223 күн бұрын
Life is so fickle Malayalee. Few years ago we made a trip to Machu Picchu. However one of my friend who was supposed to accompany us died all of a sudden just two days before the trip. Person of good health. 2025 November I am planning to make a trip to Angkor Wat in Siem Reap Cambodia. Hope myself and my wife can make it. Angkor Wat was a dream for many years.
@Malayalionthemove2 күн бұрын
I'm sorry to hear about your friend. ❤️ I believe you will get through this! Wishing you good health during this time. Enjoy yourself before they start World War III. lol
@lakeofbays16222 күн бұрын
@@Malayalionthemove 😅😂Thank you.
@anandgopanag15356 күн бұрын
My india country is very very beautiful country
@Malayalionthemove5 күн бұрын
💕
@vilangilathujoykutty43327 күн бұрын
Once somebody leaft indian citizen,it is very difficult to get indian citizen again, example is bollywood cinstar, Akshay Kumar,it took more than 10years to get indian citizen ship such a famous person.
@tommyphilip20006 күн бұрын
It's not difficult, you just need to live in India as an OCI for 10 years to reclaim citizenship. But if you are a Canadian citizen why would you want Indian citizenship and loose your Canadian Pension?
@Malayalionthemove6 күн бұрын
The current administration has made it much easier for those with OCI cards to regain their citizenship after residing in India for more than five years. I hope India will allow dual citizenship, like many other developed countries.
@tommyphilip20004 күн бұрын
@@Malayalionthemove but you could still live in India with your OCI and still get your CPP payments and keep your Canadian citizenship too..
@rimsonfrancis42867 күн бұрын
When you r coming back to Kerala?
@Malayalionthemove6 күн бұрын
After retirement, or whenever I feel financially independent enough to retire early.❤️
@acoward21766 күн бұрын
This could actually be a huge problem for Kerala in the future.. a lot of people will come back to retire in their home towns, that means, they won't really contribute to the economy but will require social welfare measures and healthcare facilities. Yes will have money in their hands, but it will be for private consumption and not investment. They will also not be employable. Kerala is already struggle for space and the economy is very volatile.. Will have to wait and see how things go when expats return altogether..
@Malayalionthemove6 күн бұрын
That’s incorrect. It will be economically beneficial for the state. All the returning residents will need homes, which will create jobs and contribute to Kerala’s GDP. They pay bills, buy groceries, and much more. Most expats do not require any social welfare; they have investments and receive better support from their country of citizenship.
@acoward21765 күн бұрын
@@Malayalionthemove Not here to argue, however, you really are referring to just a handful of malayalis settled abroad who do white collar jobs and already have ancestral property here in Kerala. For such a person coming back doesn't really present much of a challenge. However, the diaspora now it way too diverse for such a generalization to be made. Kerala's population is already on the decline because of the lower fertility rate, Meaning Kerala's demographic dividend will be very low by the time expats decide to come back. Kerala would already be full of old people by the time the current hoard of emigrants come back from around the world. Regarding spending on groceries and taxes and stuff, all this comes under private consumption. See I've already mentioned that private consumption will be there, however an economy doesn't "develop" with private consumption. The economy might survive in the short term with it, but it can't develop with it. This is the reason why the current GDP growth of Indian economy is criticized by many learned people, that our economy is 61% private consumption which is very unhealthy. For Kerala it is even higher if I remember correctly. I could go on and give you facts and points, however, i don't think it would be a productive discussion. Good luck.
@faquirshehel7 күн бұрын
Thanks mahn, you made my day! ❤
@Malayalionthemove6 күн бұрын
Glad to hear that! ❤️❤️
@saboosworld37105 күн бұрын
RETIREMENT LIFE SHOULD BE SPEND WITH CHILDREN AND GRAND CHILDREN IN UK WHICH IS THE BEST OPTION.
@Malayalionthemove5 күн бұрын
👍
@im123427 күн бұрын
Bro ❤️ good msg.
@Malayalionthemove6 күн бұрын
Thank you ❤️
@jamesmani84217 күн бұрын
Priya evidey?? Onnu kanattey bro.😊
@Malayalionthemove6 күн бұрын
😊 I will introduce soon!
@JishaKalloor4 күн бұрын
Wonderful
@Malayalionthemove2 күн бұрын
Thank you ❤️
@rkiran9435 күн бұрын
chetaa which camera you use ?
@Malayalionthemove5 күн бұрын
IPhone 14 max pro 💕
@rkiran9435 күн бұрын
@Malayalionthemove wow great quality 👌
@princejhon37096 күн бұрын
Negalda way of toking super
@Malayalionthemove5 күн бұрын
Thank you ❤️
@marysusai4076 күн бұрын
God bless family 👍
@Malayalionthemove5 күн бұрын
Thank you ❤️
@roshanprashanth1004 күн бұрын
Story telling ❤
@Malayalionthemove2 күн бұрын
Thank You 😊
@sujithgnth6 күн бұрын
Thanks for sharing the experience bro. Germany varuvanel parayanne :-)
@Malayalionthemove5 күн бұрын
You are always welcome. Definitely! ❤️
@Heywakeupwithtrends5 күн бұрын
I spend a lot to come here almost 25 lacks after I come to Canada I have lot of credit also really I want to leave this place 😢😢 my health also not good it’s too heavy work as a caregiver management and duty schedule is very bad 😢 now I have To take loan to finish my credit here.
@Malayalionthemove2 күн бұрын
I'm sorry to hear about your situation. There are many people like you who feel trapped here. I hope things get better for you! Hang in there!
@babukuriakose52797 күн бұрын
Great message ❣️
@Malayalionthemove6 күн бұрын
Thank you ❤️
@Renoronremo7 күн бұрын
which province did priya got job and u guys moved?? is government job underpaid? are u still in vancouver?
@Malayalionthemove6 күн бұрын
Government jobs are not underpaid. The pension benefits are good. The private sector pays more, depending on skill level. Wait for the next video. ❤️
@sumedha78537 күн бұрын
Very good message...!!!
@Malayalionthemove6 күн бұрын
Thank You 😊
@akrajamony16 күн бұрын
Good talk👍
@Malayalionthemove5 күн бұрын
Thank You ❤️❤️
@GiriKrishna-r9rКүн бұрын
Ningal 😂 thirichu Varilla 😅 bczs you are skilled worker ❤ Canada 🇨🇦 Europe il kk povunna skill illatha cheap labour's mathram aan kooduthal aayitt nattil thirichu varunnath 😢 Why should you leave canada 🇨🇦 you have a nice job Language skills + work experience + canadian citizenship lol you are lucky 😉
@kuttykrishnannairk52505 күн бұрын
Excellent video
@Malayalionthemove5 күн бұрын
Thank you very much! ❤️
@safeerahmed35946 күн бұрын
Yes homeland is the ultimate destination
@Malayalionthemove5 күн бұрын
💯
@saseendrannair99247 күн бұрын
You have correctly and nicely said.
@Malayalionthemove6 күн бұрын
Thank you ❤️
@emilymammen56066 күн бұрын
Super message
@Malayalionthemove5 күн бұрын
Thank You ❤️
@lexL22556 күн бұрын
Ente naatile ninnu othiri per U.S poyittunde. Avaraarrum thirichu vanittillaa . Varanemenne agraham undakkam but athil enthokkeyoo thadasangal karanam aavvamm.
@muhammedthajudheen.c65426 күн бұрын
Ningal yevideyan
@Malayalionthemove5 күн бұрын
ആയിരിക്കാം. ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. അമേരിക്കയിൽ തണുപ്പ് കുറവുള്ള സ്ഥലങ്ങൾ ഉണ്ട് ചിലപ്പോൾ അതായിരിക്കാം