1696 # ഇസ്‌ലാം സ്വാധീനിച്ച ക്രിസ്ത്യാനിറ്റി

  Рет қаралды 3,181

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Пікірлер
@Achayanrapper
@Achayanrapper 3 күн бұрын
3:00 this man shibu peedikal is a master 😮. A revolutionary. 🔥🔥
@Sheeskd
@Sheeskd 3 күн бұрын
ഓരോ മതങ്ങളും അവരവരുടെ മതങ്ങളെയും ആരാധനാ രീതികളെയും ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്നു. ഏക ദൈവമേ ഉള്ളൂ എന്ന് ചിലർക്കൊക്കെ അറിയാം എന്നാൽ ആ ഏക ദൈവം ആരാണ് എന്താണ് എന്നൊന്നും പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ആ ഏക ദൈവം ആരാണെന്ന് ചോദിച്ചാലോ അവർ അവരുടെ മതങ്ങളിലെ ദൈവമാണ് ഏക ദൈവമെന്ന് പറയുകയും ചെയ്യും. സത്യത്തിൽ ഇതുപോലുള്ള പ്രഭാഷണങ്ങളിലൊക്കെയും ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരിശുദ്ധനാകുന്ന, ബലവാനാകുന്ന, മരണമില്ലാത്തവനാകുന്ന ആ ഏക ദൈവത്തെ വെളിപ്പെടുത്തിയാൽ ജനങ്ങൾക്ക് വളരെ ഉപകാരം ആയിരുന്നു
@manilancyb2498
@manilancyb2498 2 күн бұрын
വെളിച്ചത്തിന്റെ ദൈവം ഉള്ളവർക്ക് അന്ധകാര ദൈവത്തിന്റെ ആവശ്യം ഉണ്ടോ
@prophetspath.319
@prophetspath.319 2 күн бұрын
Janichittillatha Maranamillatha Daivam Athanu Yadhartha DAIVAM ❤
@joythomasvallianeth6013
@joythomasvallianeth6013 2 күн бұрын
​@@prophetspath.319Yes, that is the God, Jesus Christ. He has no beginning and no end as per the holy Bible. He took the form of a human being and came down to dwell among us as a real human being. That does not mean that the God Jesus was born on that day. It is only he took the form of a normal human being on that day and revealed himself to the people of this world. Till then nobody had seen God. I do not know why muslims cannot comprehend this basic teaching of the Bible/christians. Is it because of the wtong teachings or brainwashing they get in their madrassas? Hope you are an educated person and can understand simple truths.
@gjpets5506
@gjpets5506 2 күн бұрын
കുശുമ്പ് കുത്തിയിട്ട് കാര്യമില്ല,ഷിബുച്ചായ !! ഷിബുച്ചായന്റെ പ്രതിനിധികൾ ഹാജിയാര് പോളും ആന്റോയും debateൽ തോറ്റു !! ആരുടെ അടുത്ത് ?! സെബാസ്റ്റ്യന്റെ അടുത്ത് !!😂
@aneyreji375
@aneyreji375 2 күн бұрын
❤🎉
@joychandy9850
@joychandy9850 2 күн бұрын
സെബാസ്റ്റ്യൻ ഖുറാൻ വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇല്ലാത്തതൊന്നും പറയുന്നില്ല. ചിലർ ക്രിസ്ത്യാനികളെയും വിമർശിക്കുന്നുണ്ട. പോകട്ടെ കക്കൂസ് ടാങ്കിൽ ഇടാനെ കൊള്ളു എന്നു നീയ് പറഞ്ഞ ബൈബിളിൽ നിന്നു നീയ് ആരേ എന്തു ' പഠിപ്പിക്കാനാണ് ' '
@user-hx1cx1ld6v
@user-hx1cx1ld6v Күн бұрын
Supreme court judge aaranu..!!!😅
@manilancyb2498
@manilancyb2498 2 күн бұрын
ഉമ്മൻ ചാണ്ടിയുടെ വെളിച്ചത്തിന്റെ പ്രവർത്തി മകനും അനുഗ്രഹം ആയി
@RejiParanal
@RejiParanal 3 күн бұрын
❤slomo
@sajuraphael1631
@sajuraphael1631 3 күн бұрын
Why you say islamic? Even before that jews also same
@Emmanuelisahak
@Emmanuelisahak Күн бұрын
Shibuvinte daivathinte peru enthaavo😅
@anoopka6119
@anoopka6119 Күн бұрын
ദൈവത്തിനു ആരെങ്കിലും പേരിടുമോ.... പേരിടാൻ ഇതെന്താ പട്ടീം മനുഷ്യനും വല്ലോം ആണോ...
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial Күн бұрын
ഇത് വരെ പേരിട്ടിട്ടില്ല ..സ്‌കൂളിൽ ചേർക്കാൻ നേരം ഇടണം
@Emmanuelisahak
@Emmanuelisahak Күн бұрын
Aa എങ്കിൽ പോയി പേര് ഇട്ടിട്ട് വാ..നിൻ്റെ ദൈവം ആരാണെന്ന് ചോദിച്ചാൽ ഉത്തരം പറയണ്ടേ
@Emmanuelisahak
@Emmanuelisahak Күн бұрын
@@GLORIOUSGOSPELOfficial സ്കൂളിൽ ചേർക്കുമ്പോൾ അപ്പൻ്റെ പേര് കൂടി ചോദിക്കും .അവിടെ ഷിബു ന്നു എഴുതിയേര്
@RasheedMaster-w1v
@RasheedMaster-w1v 2 күн бұрын
ഷിബുച്ചായാ ഇസ്ളാം അല്ല ഇസ്‌ലാം ആണ്. മലയാള അക്ഷരം ല ഉള്ളപ്പോൾ ള പറഞ്ഞ് കേൾക്കുന്നത് തീരെ രസമില്ല ത്രിയേക ദൈവ വിശ്വാസം എന്താണെന്ന് എനിക്ക് ഇന്നേവരെ മനസിലായിട്ടില്ല. താങ്കൾ ഒന്ന് UPDATE ചെയ്യുമോ?
@vijukuruvilla9324
@vijukuruvilla9324 Күн бұрын
ബൈബിൾ ശരിക്കും ഒന്ന് വായിച്ചാൽ മതി മനസിലാകും
@Marshall-f8e
@Marshall-f8e Күн бұрын
പിതാവ്, പുത്രൻ, പരിശുദ്ധത്മാവ് എന്നീ 3 വ്യക്തികൾ ആണ് ദൈവം എന്ന് പറയുന്നത്. പുത്രനെപ്പറ്റി പറയുന്നത് പിതാവിന്റെ വചനം(john 1:1) എന്നാണ്. പിതാവ് ഉള്ള കാലത്ത് എല്ലാം പിതാവിന് ചിന്തിക്കാനും സംസാരിക്കാനും എല്ലാം കഴിയുമായിരുന്നു. അതായത് വചനം പിതാവുള്ള കാലത്ത് വചനവും ഉണ്ടായിരുന്നു. ദൈവവചനം ദൈവത്തിൽ നിന്ന് വിഭിന്നം അല്ലെന്നാണ് ക്രിസ്ത്യനിറ്റി പഠിപ്പിക്കുന്നത്. കാലസമ്പൂർണതയിൽ ദൈവവചനം മനുഷ്യവതാരം ചെയ്തു. യേശുമിശിഹാ ആയി നമ്മോടൊപ്പം പാർത്തു(john-chapter1)..
@Marshall-f8e
@Marshall-f8e Күн бұрын
ഇസ്ലാമികമായി പറഞ്ഞു തരാം. ഇസ്ലാം അനുസരിച് അല്ലാഹുവിന്റെ വചനം സൃഷ്ട്ടി അല്ലെന്നാണ് ഉസ്താദുമാർ പറയുന്നത് കെട്ടിട്ടുള്ളത്(ഇല്ലെങ്കിൽ സോറി). എന്തായാലും അള്ളാഹു ഉള്ള കാലം മുതൽ തന്നെ അള്ളാഹുവിന്റെ വചനവും ഉണ്ടായിരുന്നു.അല്ലെങ്കിൽ അല്ലാഹുവിന് ചിന്തിക്കാനും സംസാരിക്കാനും ഒന്നും പറ്റില്ലല്ലോ. അപ്പൊ അള്ളാഹു ഉള്ള കാലം എല്ലാം വചനവും ഉണ്ട്. എല്ലാം kun എന്ന് വചനം പറഞ്ഞപ്പോൾ ആണ് ഉണ്ടായത് എന്ന് പറയുന്നു. അറ്റ്ലീസ്റ്റ് kun എന്ന വചനം എങ്കിലും ആദ്യമേ ഉണ്ട്.അപ്പൊ സൃഷ്ടി അല്ല വചനം എന്ന് മനസിലായില്ലേ..ഇസ്ലാം പറയുന്നത് വചനം സൃഷ്ടവും അല്ല എന്നല്ലേ.. അപ്പൊ സൃഷ്ട്ടിയും സൃഷ്ടാവും അല്ലാത്ത ഒന്ന് അവിടെ വന്നില്ലേ... ക്രിസ്തിയാനിട്ടിയിൽ ആ കൺഫ്യൂഷൻ ഇല്ല... വചനം സൃഷ്ടാവിന്റെ ഭാഗം ആണ്.. വചനം ആണ് മനുഷ്യാവതാരം ചെയ്ത യേശു മിശിഹാ..
@RasheedMaster-w1v
@RasheedMaster-w1v Күн бұрын
സുഹൃത്തെ നമുക്ക് യോഹ 1:1 പരിശോധിക്കാം. ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. ഇവിടെ ഇത്രയും ഭാഗം ഞാനും അംഗീകരിക്കുന്നു. ദൈവം അനാദിയാണ്. ആദി ഇല്ലാത്തവൻ അന്ത്യം ഇല്ലാത്തവൻ ഇതാണ് ദൈവത്തെക്കുറിച്ചു ഉണ്ടായിരിക്കേണ്ട ആദ്യ വിചാരം ആദിയിൽ വചനമുണ്ടായിരുന്നു. എന്നാൽ In the beginning there was word അതെങ്ങിനെയാണ് അനാദിയായ ദൈവമാകുന്നത് എന്ന് വ്യക്തമാക്കണം. ദൈവത്തിന് കാലമില്ല. Tense ഇല്ല സമയമില്ല. In the beginnig തുടക്കത്തിൽ എന്നാൽ ആകെ കുഴപ്പമാണ് സുഹൃത്തെ. യോഹന്നാൽ എഴുതിയ വചനത്തിൽ The word was God എന്ന ഭീമൻ അബദ്ധംപാവം ക്രിസ്ത്യാനി ചുമലിലേറ്റി നടക്കുന്നു. സുഹൃത്തെ കാലഭേദമില്ലാത്ത ദൈവത്തിൻ്റെ വചനങ്ങൾ ഓരോന്നും രൂപം പ്രാപിച്ചു തന്നെയാണ് കാലാകാലങ്ങളിൽ ഓരോ ജീവനും ജന്മമെടുക്കുന്നതും മരിക്കുന്നതും. മഹാനായ യേശുവും മുഹമ്മദ് നബി യുമെല്ലാം അതിലെ കണ്ണികൾ മാത്രം.
@Marshall-f8e
@Marshall-f8e Күн бұрын
@@RasheedMaster-w1v എന്നാൽ പറയ് അല്ലാഹുവിനോടൊപ്പം എല്ലാക്കാലവും വചനം ഉണ്ടായിരുന്നോ.. അതോ അള്ളാഹു ഊമയായിരുന്നോ.. ഇനി വചനം ഉണ്ടായിരുന്നെങ്കിൽ അത് അല്ലാഹുവിനോട് കൂടെയായിരുന്നോ അതോ അല്ലാഹുവിൽ നിന്ന് വിഭിന്നം ആയിരുന്നോ.. ഇതിനെല്ലാം ഉള്ള പരിഹാരം ആണ് ത്രിത്വ ഏകവിശ്വാസം. വചനം അനാദിയാണെന്നാണ് യേശുവിന്റെ ശിഷ്യൻ ആയ യോഹന്നാൻ എഴുതിയത്.. അല്ലാഹുവിനോട് ഒപ്പം വചനം ഇല്ലായിരുന്നെങ്കിൽ അള്ളാഹു ഊമയാണെന്നും ഇടക്കാലത്തു കിട്ടിയ കഴിവാണ് വചനം എന്നും വരും. അതായത് അല്ലാഹുവിനോടൊപ്പം എന്നും വചനം ഉണ്ടായിരുന്നു . എന്നാൽ അല്ലാഹുവിനോട് ഒപ്പം ആദ്യമേ വചനം ഉണ്ടെങ്കിൽ അള്ളാഹു ത്രിത്വം ആണെന്നും വരും.. ഇതിൽ ഏതെടുത്താലും അത് ക്രിസ്തീയ വിശ്വാസത്തെ സാധൂകരിക്കുന്നത് ആണ്.. In the begining എന്ന് യോഹന്നാൻ അപ്പോസ്തോലൻ പറയുന്നത് പ്രപഞ്ച സൃഷ്ടിക്ക് മുൻപുള്ള കാലത്തേപറ്റി ആണ്..
@sajuraphael1631
@sajuraphael1631 3 күн бұрын
Even Jews also same one God
@tomypl5511
@tomypl5511 3 күн бұрын
മുൻകൂടാരം എന്ന കാഴ്ചപ്പാട്, വ്യക്തിഗതമായി നോക്കിയാൽ ഒരുവ്യക്തിക്കുള്ളിലുള്ള ആദാമ്യ വ്യക്തിത്വം ആയിക്കൂടെ?? വശുദ്ധ മന്ദി രം എന്നത്,ക്രിസ്തു വ്യക്തിത്വം ധരിച്ച പുതിയ മനുഷ്യൻ ആയിക്കൂടെ???. ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യങ്ങളും, ആചാരങ്ങളും കൃത്യമായി അനുഷ്ഠിച്ചു പോരുന്ന ഒരു ദേവാലയം നശിപ്പിച്ചു എന്നതുകൊണ്ട്, ആക്കാലഘട്ടത്തിലെ വിശ്വാസികളുടെ മനസ്സിൽ നിന്നും അത് പറിച്ചെറിയാൻ ആർക്കു കഴിയും?? ഇന്നത്തെ വിലാപമതി ൽ, ഒരു ഉദാഹരണമല്ലേ????
@glorious_vismaya
@glorious_vismaya 3 күн бұрын
അങ്ങനെ വേണമെങ്കിലും കരുതാം... അത് പക്ഷേ ഒരു ആക്ഷരിക അർത്ഥം അല്ല
@Sabu-Konodiyel.
@Sabu-Konodiyel. 3 күн бұрын
Haha ha ha haha 🤣😂😄
@sajuraphael1631
@sajuraphael1631 3 күн бұрын
There is no Trinity in Jews also the early religion
@Abimon_Nz
@Abimon_Nz 2 күн бұрын
It's a revelation given by rooha. This is what yeshua told.
@RasheedMaster-w1v
@RasheedMaster-w1v 2 күн бұрын
ഷിബുച്ചായ താങ്കൾക്ക് സത്യം അറിയാം. പക്ഷെ പൗലോയുടെ ഉള്ളിലെ നെഗളിപ്പ് ദൈവം മാറ്റിക്കൊടുക്കാത്ത പോലെ എന്തോ Something താങ്കളേയും പിടി കൂടിയിരിക്കുന്നു ഏകദൈവ വിശ്വാസത്തെ ക്രിസ്റ്റ്യാനിറ്റിയിൽ നിന്നും വേർതിരിച്ചെടുക്കാൻ താങ്കൾ തലകുത്തിമറിഞ്ഞാലും സാധ്യമല്ല. താൻ ആദമികപാപം എന്നന്നേക്കുമായി തീർക്കാൻ ബലിയാകാൻ വന്നു എന്ന വിവരം കുഞ്ഞാടിന്നറിയാമായിരുന്നതായി അദ്ദേഹം പറയുന്ന രേഖയില്ല എന്തിനധികം ആദമിൻ്റെ പേര് പോലും യേശു പരാമർശിച്ചിട്ടില്ല പിന്നെ യേശുവിനെ ക്രൂശിച്ചത് സ്വയം ദൈവമെന്ന് അവകാശവാദമുന്നയിച്ചിട്ടാണെന്ന വാദം എന്തിന് പറയുന്നു? യേശുവിൽ താനൊരു കുറ്റവും കണ്ടില്ലെന്ന് പിലാത്തോസ് പറയുന്നു തൻ്റെ ആരോഹണം വരെ യരുശലേം ദേവാലയത്തിൽ പ്രാർത്ഥിച്ച യേശുവിനെ ഒരു യഹൂദരും കൈ വെച്ചില്ല പക്ഷെ പൗലോ എന്തായി. ? തൻ്റെ ക്രൈസ്തവ വിശ്വാസത്തിനെതിരായി ന്യായപ്രമാണത്തെ ഒരെതിർപ്പും കൂടാതെ സ്വീകരിക്കുകയും 4 യുവാക്കളുടെ നാസിർ വ്രതം അവസാനിപ്പിക്കാനും തലക്ഷൗരം ചെയ്യാനുമുള്ള സകല ചെലവുകളും സ്വയം വഹിച്ചു കൊണ്ട് യരുശലേം ദേവാലയത്തിലെത്തിയെങ്കിലും ഏഴാം നാൾ ആസ്യയിൽനിന്നും വന്ന യഹൂദർ പൗലോയെ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയുമുണ്ടായി. സത്യത്തിൽ പൗലോ ബലിയാകേണ്ടതായിരുന്നു. പക്ഷെ റോമൻ പടയാളികൾ രക്ഷപ്പെടുത്തി ജയിലിലടച്ചു
@rahhannan9171
@rahhannan9171 16 сағат бұрын
islam teaches nothing new . I know main teaching of Islam is to believe in Judgement day . Just think Israel knew Allah Yahweh 5000 years before Islamic muslims . Even Christians knew One God /Yahweh/Allah 500 years before islamic muslims .Pre muslims in Arabia worshipped stars son moon and all idols till muhammad came . Please dont teach Jews and Christians anything concerning theology of One God , Just teach Jews and Christians about Judgement Day .
@അംവ്
@അംവ് 3 күн бұрын
ചേട്ടാ മുടിയും താടിയും എല്ലാം വെട്ടി നന്നായി ജീവിക്കു.
@shylapc6281
@shylapc6281 3 күн бұрын
Ok chechi
@John_Sobhan
@John_Sobhan 2 күн бұрын
Whether you concerned with his beard & hair ; are you not concerened with the content he saying ... Personal abuse is from pentacosts who loosing their income ...
@liju3651
@liju3651 10 сағат бұрын
Who told u shaving clean and cutting hair will make you better person. ? If u cannot forgive your fellow human being and at the same time you clean your hair and beard and cut it what's the use ? 😂😂 pls go and get a life brother.
@antonykj1960
@antonykj1960 3 күн бұрын
slomo
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
KOLENCHERY CHURCH | KOLENCHERY CHURCH | HISTORY  OF  ST PETERS AND ST PALUS CHURCH IN KOLENCHERY|
5:42