ആളുകൾ ചിന്തിക്കാനും പ്രതികരിക്കാനും തുടങ്ങിയപ്പോൾ ഈ പെന്തോ ബ്രദറൺ കൂട്ടങ്ങൾ ചുവട് മാറ്റി ചവിട്ടുന്നു. പല കാര്യങ്ങൾക്കും സാധുത കൽപ്പിക്കുന്നു , പലതും കുഴപ്പം ഇല്ലെന്ന് പറയുന്നു. നിലനിൽപ്പിനായി ഇനി എന്തും ചെയ്യും , എന്തും പറയും. ഇവിടെ ഉളള കമന്റ്സ് നോക്കിയാൽ തന്നെ അവരുടെ അമർഷവും അസ്വസ്ഥതയും മനസ്സിൽ ആക്കാൻ പറ്റും. സത്യം വിളിച്ചു പറഞ്ഞതിന് വളരെ നന്ദി ഷിബുച്ചായൻ . ❤🙏🏻
നരക മില്ലെന്നു പഠിപ്പിക്കുന്ന തനിക്കു് യേശുവിൻ്റെ രണ്ടാം വരവ് അഗ്രാഹ്യമാണു് എന്നും ഇതുപോലെ പൊട്ടവ ചനങ്ങൾ ഉരുവിട്ടുകൊണ്ട് മരണമില്ലാതെ കഴിയാമെന്നായിരിക്കും ഭാവം എടോ കള്ള ഉപദേശീകർത്താവു് വീണ്ടും വരും തന്നെ ആദ്യം തന്നെ നരകത്തിലേയ്ക്കു തള്ളുകയും ചെയ്യു
@samuelvarghese9991 Жыл бұрын
കർത്താവിന്റെ അമ്മ എന്നു മറിയത്തെ പറഞ്ഞാൽ മനസ്സിലാക്കാം , എന്നാൽ ദൈവമാതാവ് എന്നു ഒര മനുഷ്യ സ്ത്രീയെപ്പററി , അപ്പൊ. സഭയെ കടത്തി വെട്ടി പറഞ്ഞാൽ അവരോടു ക്രിസ്ത്യാനികൾക്ക സഹതാപമേ ഉള്ളു
@samuelvarghese9991 Жыл бұрын
ലേശം എങ്കിലും ഉളുപ്പു വേ
@MohanSimpson6 ай бұрын
Thanking Pastor for the wonderful message.
@Reveswaq Жыл бұрын
ചില പെന്തക്കോസ്ത് ചിന്തകൾ 🤒 രോഗം- മറ്റുള്ളവർക്ക് വന്നാൽ പാപത്തിന്റെ ഫലം നമുക്ക് വന്നാൽ സാത്താന്റെ പോരാട്ടം 😭 പ്രതീക്കൂലങ്ങൾ - മറ്റുള്ളവർക്ക് വന്നാൽ ദൈവകോപം നമുക്ക് വന്നാൽ ദൈവവുമായി ബന്ധമുള്ളത് കൊണ്ട് 😵 കഷ്ടത- മറ്റുള്ളവർക്ക് വന്നാൽ പിന്മാറ്റം നമുക്ക് വന്നാൽ പരീക്ഷണം ⚰ മരണം - മറ്റുള്ള ഭവനത്തിൽ നടന്നാൽ ദൈവ ശിക്ഷ നമ്മുടെ ഭവനത്തിൽ വന്നാൽ ദൈവഹിതം 💏 കുടുബതകർച്ച- മറ്റുള്ളവർക്ക് വന്നാൽ പ്രാർത്ഥനാ കുറവ് .നമുക്ക് നേരിട്ടാൽ സാത്താന്യ വെല്ലുവിളി ⚔ ഉപദ്രവം - മറ്റുള്ളവർക്ക് വന്നാൽ ഞ കയ്യിലിരിപ്പ് നമുക്ക് നേരിട്ടാൽ ദൈവനാമം നിമിത്തം 🤦♀ നിരാശ - മറ്റുള്ളവർക്ക് വന്നാൽ വിശ്വാസക്കുറവ് .നമുക്ക് വന്നാൽ അനുഗ്രഹത്തിന്റെ മുന്നോടി 👎 തോൽവി - മറ്റുള്ളവർക്ക് വന്നാൽ അഹങ്കാരത്തിന്റെ ഫലം .നമുക്ക് നേരിട്ടാൽ വിജയത്തിന്റെ മുന്നോടി 🥇 വിജയം- മറ്റുള്ളവർക്ക് ഉണ്ടായാൽ എങ്ങനെയോ ഒപ്പിച്ചത്. നമുക്കുണ്ടായാൽ പ്രാർത്ഥനയുടെ ഫലം 💵 സമ്പത്ത്- മറ്റുള്ളവർക്ക് ലഭിച്ചാൽ സാത്താൻ കൊടുത്തത്. നമുക്ക് കിട്ടിയാൽ ദൈവം അനുഗ്രഹിച്ചത് . 😷 തീരാ രോഗം- മറ്റുള്ളവർക്ക് വന്നാൽ ക്രമപ്പെടാനുള്ള ശിക്ഷ. നമുക്ക് വന്നാൽ പൗലോസിന്റേതുപോലുള്ള ശൂലം 💀 പാപം- മറ്റുള്ളവർ ചെയ്താൽ ദൈവത്തോട് നന്ദിയില്ലാത്തവർ. നാം ചെയ്താൽ ബലഹീനത. 🤭
@JTCBR Жыл бұрын
Wonderful 😂
@yohannankottarathil8394 Жыл бұрын
100%
@yohannankottarathil8394 Жыл бұрын
100%
@valsammakuriakose4636 Жыл бұрын
😂😂😂😂
@rps448 Жыл бұрын
ചില തിരുത്തലുകൾ ആവശ്യമാണ് എങ്കിലും ഇത് കൃത്യമാണ്.....👍👍👍👍
@rps448 Жыл бұрын
വളരെ കൃത്യമാണ് നിങ്ങൾ ഈ പറഞ്ഞത്. എന്തൊരു മഹാ ചതിയാണ് ഇവർ ചെയ്യുന്നത് ഇത്രയും കാലം അന്തിക്രിസ്തു എന്നും എതിർക്രിസ്തു എന്നും "ശൂന്യമാക്കുന്ന മ്ലേഛത " എന്നൊക്കെയും പറഞ്ഞു അന്ധതയിലായിരുന്ന പെന്തക്കോസ്ത് ബ്രദറൺ ടി പി എം തുടങ്ങിയ ഗ്രൂപ്പുകളിലെ ജനങ്ങളെ വഞ്ചിച്ചു അവരുടെ കയ്യിൽ നിന്നും പണം അടിച്ചു മാറ്റി എന്നിട്ടിപ്പോൾ .... ശ്ലൊ...എനിക്ക് അങ്ങേയറ്റത്തെ ദേഷ്യം വരുന്നു. ഇതു പോലെ തന്നെയുള്ള, അല്ലെങ്കിൽ ഇതിനേക്കാൾ മാരകമായിരുന്നു ആഭരണ വർജ്ജനം എന്ന ഉപദേശം. ആ ഉപദേശം കാരണം അനേക കുടുംബങ്ങൾ തകർന്നു. എന്നിട്ടിപ്പോൾ എന്താ ഇവർ ഇതേ കുറിച്ചു പറയുന്നത്? ഇത് ഒരു ഉപദേശമല്ലായിരുന്നില്ല. ഒരു സംസ്കാരമായിരുന്നു എന്ന് ..... അതിനകത്തുള്ള ചിന്താശേഷി നഷ്ടപ്പെട്ടവരെ പറഞ്ഞാൽ മതിയോ ..... കഷ്ടം തന്നെ !
@satheeshkk9569 Жыл бұрын
ബൈബിൾ വായിച്ചു നോക്കുക എന്നിട്ട് ഉറപ്പിക്കുക
@John_Sobhan Жыл бұрын
@@satheeshkk9569 ... You again ... Are you were in treatment for some months ... What is your connection with Bible ... Pentacosts were not christians ... Closing time of your all shops is near ...
@rajuskaria22688 ай бұрын
Excellent speech
@christkingdomonearth4116 Жыл бұрын
Romans 8 : 19: സൃഷ്ടി സ്വർഗ്ഗമക്കളുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 20 സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; 23 ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. 24 ഈ പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെടിരിക്കുന്നതു 🙏 നമ്മുടെ കർത്താവിന്റെ വേഗംസംഭവിക്കാനുള്ള മഹത്വ പ്രത്യക്ഷതയിൽ , കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കുന്നവരുടെ, ഈ പാപമുള്ള ശാപമുള്ള ഭാരംഉള്ള രോഗംഉള്ള മരണംഉള്ള പിശാച് ആക്രമിക്കുന്ന ഭൗമശരീരം രൂപാന്തരപ്പെട്ടിട്ടു, പാപംഇല്ലാത്ത ഭാരംഇല്ലാത്ത, പറക്കാവുന്ന തേജസ്സേറിയ സ്വർഗശരീരംലഭിക്കും (1 Corin 15: 49; ); മനുഷ്യശരീരത്തിൽ പാപവുംശാപവും ഉള്ളതുകൊണ്ടാണ് നമുക്ക് ദൂരെ സഞ്ചരിക്കേണമെങ്കിൽ വണ്ടിയും വിമാനവുംPlane ഒക്കെ വേണ്ടുന്നത്; പാപം ഇല്ലാതായിക്കഴിഞ്ഞാൽ കഴുകനെപ്പോലെ പറക്കാം(Isaiah 40:31; Psalms 55:6; ) കർത്താവു ഉയർത്തെഴുന്നേറ്റ ശേഷം , ഭയപ്പെട്ടു വാതിൽ അടച്ചിരുന്ന ശിഷ്യന്മാരുടെ അടുക്കൽ എത്തിയപോലത്തെ ശരീരം ആയിരിക്കണം കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർക്ക് കിട്ടുന്നത് എന്നാണു എന്റെചിന്ത പറയുന്നത് ( Gs John 20:19) പക്ഷെ, എന്ത് ചെയ്യാം, സ്വർഗ്ഗത്തിലെ പിതാവ് വാഗ്ദത്തം ചെയ്ത ആ മരിക്കാത്ത മഹത്വശരീരത്തെ അനേകരുംആഗ്രഹിക്കുന്നില്ല (Philippians 3: 21); Luke 14: 18 ലെ രാജസദ്യ ഉപമപോലെ അനേകരും ഭൗമശരീരത്തിലെ തിരക്കുകളിൽ ഇഷ്ട്ടപ്പെടുന്നു (Luke 21:34); മരിച്ചാലുംസാരമില്ല ഭൗമശരീരം മതി അത്തരക്കാർക്കു .... അവർ മരണത്തിന്റെ അധികാരിയായ പിശാചിന്റെ അനുയായികൾ അത്രേ (Hebrews 2:14; 1 Corin 15: 54; ) ....എന്നാൽ കർത്താവിന്റെ മഹത്വ വരവിനെ കാത്തിരിക്കുന്നവർ സ്വർഗ്ഗപിതാവിന്റെ കരങ്ങളിൽ അത്രേ (GsJohn 10:29; Psalms 91; ), അവർക്കു മഹത്വ ശരീരം കിട്ടും, സീയോനിൽ അവർ വസിക്കും ( Rev 21; Heb 12:22; Psalms 84:7) 🙏🙏
@Reveswaq Жыл бұрын
ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അബദ്ധം ആണ് എല്ലാ പെന്തകോസ്ത് പ്രസ്ഥാനങ്ങളും എന്ന് ഒട്ടു മിക്ക പെന്തകോസ്ത് പാസ്റ്റർ മാർ ഉൾപ്പടെ ഉളളവർ തിരിച്ചറിഞ്ഞ് കഴിഞ്ഞു... താങ്കളെ പോലെയുള്ള ചുരുക്കം ചില ആളുകൾക്ക് മാത്രം ആണ് ഇതുവരെയും നേരം വെളുക്കാൻ ഉള്ളത്... നാന ജാതി മതസ്ഥർ ഒരുമിച്ച് സഹകരിച്ച് സഹവസിച്ച് ഉത്സവവും പെരുന്നാളുകൾ ഒക്കെ നടത്തിയിരുന്ന സ്ഥലങ്ങളിൽ പെന്തകോസ്ത് എന്ന പൈശാചിക അക്രൈസ്തവ സംഘടന വന്നത് മുതൽ ഭിന്നത വേർതിരിവ് വേർപാട് ഇവ ഒക്കെ തിരുകി കയറ്റി യദാർത്ഥ ക്രിസ്ത്യാനികൾക്ക് അപമാനം ആക്കിയ കൂട്ടം മാത്രം ആണ് എല്ലാ പെന്തകോസ്ത് പ്രസ്ഥാനങ്ങളും... വലിയ മരങ്ങളെ ചുറ്റി വള്ളി ചെടികൾ അല്ലെങ്കിൽ വിഷ ചെടികൾ വളരുന്നത് പോലെ അപ്പസ്തോലിക സഭയെ ചുറ്റി 100 വർഷം ആയി വിഷ ചെടി പോലെ വളർന്ന പ്രസ്ഥാനം ആണ് പെന്തകോസ്ത് പ്രസ്ഥാനം.. നാം ഇന്ന് ഉപയോഗിക്കുന്ന ഒട്ട് മിക്കവാറും നിത്യോപയോഗ സാധനങ്ങൾക്കും ഡ്യൂപ്ലിക്കേറ്റ് ഉണ്ട്,, ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന വരുടെ ലക്ഷ്യം,, ഒരു കഷ്ടപ്പാടും കൂടാതെ,, ഇരട്ടി ലാഭം ഉണ്ടാക്കുകയും, എളുപ്പം പണം സാമ്പാദിക്കയും ആണ്,,, എന്നാൽ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്നതിന് പോലും,, അല്പം മുതൽ മുടക്കുണ്ട്,,,,, എന്നാൽ യാതൊരു മുതൽ മുടക്കും ഇല്ലാതെ, ഒരു ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി പണം ഉണ്ടാക്കാൻ പറ്റിയ ഏക ബിസിനസ് ആണ്,,, ദൈവത്തിന്റെ പേരിൽ ഉള്ള,, പ്രശ്ന പരിഹാരകേന്ദ്രം,, ആയ വ്യാപാരകേന്ദ്രം,,,,, ഇന്ന് ലോകം മുഴുവൻ,, അത് വ്യാപിച്ചു വളർന്നിരിക്കുന്നു,,, സകല മതങ്ങളിലും,,, ഇഷ്ടം പോലെ,,, അതിൽ ക്രിസ്തു മതത്തിലെ ഏറ്റവും വലിയ ഡ്യൂപ്ലിക്കേറ്റ്, കുടിൽ വ്യവസായം ആണ്,,, പെന്തകോസ്ത് എന്നും,, വെന്തികോസ് എന്നും,,, പെൻതിയാനി എന്നും,, പെന്തോ എന്നും,, കൂടാതെ കാക്കതൊള്ളയിരം, പേരുകളിൽ അറിയപ്പെടുന്ന,, കുടിൽ വ്യവസായങ്ങൾ,,, പ്രിയപ്പെട്ട കൂട്ട് കാരെ,, ഇതിനൊന്നും ദൈവവും,, സുവിശേഷവും, ക്രിസ്തുവും, ക്രിസ്ത്യനിയും ആയി യാതൊരു ബന്ധവും ഇല്ല,,,,, എന്ന് ഇനിയെങ്കിലും തിരിച്ചറിയൂ,,,,,പ്രശ്നങ്ങൾ മൂലം വിഷമിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്തു,, സ്വന്തം പോക്കറ്റ് വലുതാക്കുക മാത്രം ആണ് ഇവരുടെ എല്ലാം ലക്ഷ്യം,,, അത് കൊണ്ട് കാണപ്പെടുന്ന മനുഷ്യരിൽ നമുക്ക് ദൈവത്തെ കാണാം,,,, കാണപ്പെടുന്ന മനുഷ്യർക്കു ചെയ്യാൻ കഴിയുന്ന നന്മകൾ ചെയ്യാം,,, അത് ചെയ്യുമ്പോൾ,, ദൈവത്തിന് തന്നെ യാണ് നിങ്ങൾ ചെയ്യുന്നത്,,,, എന്നുള്ള ദൈവവചനം,,, നിവർത്തിയാക്കാം,,,,,മനുഷ്യരെ സ്നേഹിക്കുന്ന മനുഷ്യർ ആയിത്തീരാം
@mvmv2413 Жыл бұрын
ഇതൊക്കെ എഴുതി വച്ച ബൈബിൾ തന്നെ നുണ എന്നല്ലേ കോടതി കലഹത്തിന് പോയ Ioc യും Ipc യും തെളിയിക്കുന്നത്? 😂😂😂 ആ ബൈബിൾ നിങ്ങൾക് തന്നത് ആരെന്നു അറിയാമോ? അത് തന്നവനെ നാമഥേയൻ എന്ന് വിളിച്ചിട്ട്, അതൊക്കെ സത്യം എന്ന് പറയാൻ ഉള്ള പെന്തക്കോസ്തു തൊലിക്കട്ടി അപാരം!😍😘 M വര്ഗീസ്
പ്രിയ ഷിബു സാറിന്, വേദപുസ്തകത്തിൽ പല ഭാഗങ്ങളിലും സാത്താനും ദൈവവുമായി പരസ്പര ധാരണ ഉണ്ടാക്കുന്നത് കാണുന്നു! ഇയ്യോബിനെ പരീക്ഷിക്കുമ്പോഴും, പന്നിക്കൂട്ടങ്ങളിലേക്ക് പോകാൻ അനുവാദം കൊടുക്കുമ്പോഴും, ദൈവം സാത്താനോട് കോംപ്രമൈസ് ചെയ്യുന്നതായി കാണുന്നു! ഏദൻ തോട്ടത്തിൽ പോലും സാത്താനെ നിരോധിക്കുവാൻ കഴിയുമായിരുന്ന ദൈവം, സാത്താന്റെ പരീക്ഷയ്ക്ക് മനുഷ്യനെ വിട്ടുകൊടുത്തിട്ട് പിന്നാലെ ശിക്ഷയും അതിനുശേഷം ഏകജാതനെ ബലികഴിച്ച് പരിഹാരവുമായി വരുന്നത് ആരുടെയോ ഭാവനയിൽ ഉരുത്തിരിഞ്ഞ കഥയല്ലേ?
@santhoshmathew8691 Жыл бұрын
🙏
@binupaul1696 Жыл бұрын
കർത്താവ് എപ്പോൾ യെങ്കിലും വരട്ടെ 😂ഷിബു പീടിയേക്കൽ എന്നാണ് വരുന്നത് 😂
@glorious_vismaya Жыл бұрын
എവിടേക്ക് വരുന്ന കാര്യം ആണ്
@binupaul1696 Жыл бұрын
@@glorious_vismaya തിരിച്ചു പെന്തകോസ്ത് സഭയിലേക്ക് നഷ്ടപ്പെട്ടു പോയ മകനെയും കാത്ത് പെന്തകോസ്ത്കാര് ഇരിക്കാൻ തുടങ്ങിയിട്ട് വർഷം കുറച് ആയി
@satheeshkk9569 Жыл бұрын
എന്തൊക്കെയായാലും താങ്കളോട് എനിക്കല്പം ബഹുമാനം ഉണ്ടായിരുന്നു , താങ്കൾ പെന്തകോസ്ത്ൽ നിൽക്കുമ്പോൾ തന്നെ (ഏകദേശം 12 വർഷം മുൻപ് )സാജു ജോൺ ഇങ്ങനെ പ്രസംഗിച്ചത് എന്റെ ഓർമയിൽ ഉണ്ട് , അതൊരു ക്ലാസ് ആയിരുന്നു " പലരും അന്തിക്രിസ്തു ആരാണ് എങ്ങനെയാണ് എന്ന് വരും എന്നൊക്കെ അന്വേഷിക്കുന്നു അത് നമ്മേ ബാധിക്കുന്ന കാര്യമേയല്ല അതിന്റെ പുറകേ ആരും പോകേണ്ട " എന്നാണ് അന്ന് അയാൾ പറഞ്ഞത് എന്റെ ചിന്തയും അങ്ങനെതന്നെ ആയിരുന്നത് കൊണ്ട് ആ വാക്കുകൾ ഇന്നും ഓർക്കുന്നു ഇപ്പോഴാണ് സാജു ജോൺ ഇങ്ങനെ പറയുന്നത് എന്ന താങ്കളുടെ സ്റ്റേറ്റ്മെന്റ് തെറ്റാണ് , താങ്കൾക്കോ താങ്കളുടെ ടീമിനോ സംശയം ഉണ്ടങ്കിൽ അയാളുടെ പഴയ ക്‌ളാസുകൾ കേട്ട് നോക്കുക , അല്ലങ്കിൽ കോട്ടയം ടാബർനാക്കൾ സഭയുമായി ബന്ധപ്പെടുക
@glorious_vismaya Жыл бұрын
എന്ത് ആവശ്യത്തിന്... അങ്ങനെ അല്ലല്ലോ പാടുന്നതും പഠിപ്പിക്കുന്നതും.. ഞാൻ പെന്തകോസ്ത്തിൽ അങ്ങനെ കേട്ടിട്ടില്ല
@JTCBR Жыл бұрын
Tabernacle സഭയോന്താന്നാ.. എടാ നിനക്ക് തോന്നുന്നതുപോലെ സഭ എന്നുവച്ച് ഉപയോഗിക്കരുത്.. ഓരോ മാടക്കട തുടങ്ങി സഭ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന പരിപാടി നിർത്തിക്കോ
@satheeshkk9569 Жыл бұрын
@@JTCBRനീ നിന്റെ കാര്യം നോക്കുക ഞാൻ നിന്നോടല്ല ഷിബുവിനോടാണ് ചോദിച്ചത് പിന്നെ നിന്റെ അപ്പനെ നീ അപ്പൻ എന്നാണല്ലോ പറയാറ് അല്ലാതെ ഔസേപ്പ് എന്ന് പറയില്ലല്ലോ അതുപോലെ തന്നെയാണ് മറ്റുള്ളവർക്കും
@rps448 Жыл бұрын
@@JTCBR 🌹
@vt8941 Жыл бұрын
അപ്പസ്തോലിക സഭയുമായി ബന്ധമില്ലാത്തതെല്ലാം ക്ലബ്ബുകളും കൾട്ടുകളുമാണ്. ഒത്തിരി പേര് ഇപ്പോഴും ഇത്തരം തെറ്റായ പഠനങ്ങളിൽ കുടുങ്ങിക്കിടന്നുന്നുണ്ട്. അതിനു ക്രിസ്ത്യാനിറ്റിയുമായി യാതൊരു ബന്ധവുമില്ല. അവർക്ക് കിട്ടുന്നത് കുറെ വൈകാരികതയും തീവ്രതയും വിഭാഗീയതയും മാത്രം
@BGBKNI Жыл бұрын
അപ്പോൾ യേശു വീണ്ടും വരുമോ?
@shajivarghese2102 Жыл бұрын
യേശു വരില്ല മകനെ. മരിച്ചു പോയ ആരും ഇത് വരെ തിരിച്ചുവന്നിട്ടില്ല.
@BGBKNI Жыл бұрын
@@shajivarghese2102 മരിച്ച് പോയില്ല മകനെ . മരിച്ചിട്ട് ഉയർത്തെഴുന്നേറ്റു മകനെ.
@satheeshkk9569 Жыл бұрын
@@shajivarghese2102 യേശു മരിച്ചിട്ട് ഉയർത്തെഴുന്നേറ്റ് നാൽപതു ദിവസം ശിക്ഷ്യന്മാർക്കും മറ്റു പലർക്കും ശരീരത്തോടെ പ്രത്യക്ഷനായി , സ്വർഗ്ഗാരോഹിതനായി തന്നിൽ വിശ്വസിക്കുന്ന വിശുദ്ധന്മാരെ ചേർത്തു , ഭൂമിയെ ന്യായം വിധിപ്പാൻ വീണ്ടും വരികയും ചെയ്യും ആ കർത്താവിൽ വിശ്വസിച്ചാൽ താങ്കൾക്കും ദൈവത്തിന്റെ മഹത്വം കാണാം
@tessy.joseph3141 Жыл бұрын
@@shajivarghese2102 namamatra christianikale pole daivathe dhushikkunna oru vargham ella than bible vayichittundo swayam onnu parishodhikku saho ennittu mattullavare vidhikan nilkathe
@christkingdomonearth4116 Жыл бұрын
കർത്താവിന്റെ മഹത്വവരവിനായി ആഗ്രഹിക്കൂ , കാത്തിരിക്കൂ, സ്വർഗ്ഗപിതാവോടു പ്രാർത്ഥിക്കൂ (Luke 21v36; 11v2; ) ....അല്ലെങ്കിൽ മരണത്തിന്റെ അധികാരിയായ പിശാച്, ഒടുവിൽ ചുരുട്ടികൂട്ടി ശവപ്പെട്ടിയിലാക്കി, മനുഷ്യരെ ശവക്കുഴിയിൽ ഇടുവാൻവേണ്ടി കാത്തിരിക്കുന്നു ..... എന്നാൽ കർത്താവിന്റെ വരവിൽ എല്ലാ പിശാചുക്കളുംനശിച്ചു ഇല്ലാതെയാകും, ഒടുക്കത്തെ ശത്രുവായി മരണാധികാരിപിശാചും നശിക്കും (1 Corin 15v26; Heb 2v14; ....പിന്നെ ക്രിസ്തുരാജ്യം /സ്വർഗ്ഗരാജ്യം /നിത്യരാജ്യം ഭൂമിയിൽ (Rev 11v15; 2 Peter 3v13; Matt 25v34; ).... ആമേൻ ; ഇപ്പോൾ മുതൽ തന്നെ സ്വർഗ്ഗരാജ്യം ഭൂമിയിൽ വരട്ടെ /ക്രിസ്തുയേശുവിന്റെ മഹത്വവരവ് സംഭവിക്കട്ടെ ... ;
@TINYboy-h1o8 ай бұрын
അടിച്ചിട്ടുണ്ടോ അന്തി
@saji.samuel84403 ай бұрын
You misquated bible verse. Anti christ is not only who denies jeesus. But also his father YHWH. Now u started s propoganda that YHWH is nit god. Shame on u
@josejohn75462 ай бұрын
You are not penticost why you say about penticost say who is Jesus
@rajann.m.3396 Жыл бұрын
ഷിബു ചാടിയെക്കലിന്റെ കർത്താവ് വീണ്ടും യേശു ആയോ? ഇടക്കാലത്തു ചാടി ഏക്കൽ ന്റെ കർത്താവ് അള്ളാഹു ആയിരുന്നു.
@binujohn7763 Жыл бұрын
Bro, നിങ്ങൾ പെന്തകോസ്ത് കാരെ focus ചെയ്യാതെ വേദപുസ്തകം ശെരിക്കും വായിക്കു...ആരാണ് എതിർക്രിസ്തു എന്നും, അന്ത്യകാലം എന്താണെന്നും ദൈവം നിങ്ങൾക്ക മനസിലാക്കി തരും...
@meghs3869 Жыл бұрын
Binu brother, shibu moyamadine time evide athokke chothikan. Pinne amma alle ddaivam. Utharam kittiyathe thanne.
@zubruzubair7031 Жыл бұрын
Kartha thay vannu manippooril patthirikkunnu varum
@jaisonjoseph4043 Жыл бұрын
pentho stoppable, fearful gospel
@BGBKNI Жыл бұрын
ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നോ? Zechariah 14:4 [4]അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
@shajivarghese2102 Жыл бұрын
മുല രണ്ടായി പിളർന്നത് വല്ല അസുഖവും കൊണ്ടാവും.
@BGBKNI Жыл бұрын
@@shajivarghese2102 അത് പോയി ചോദിച്ചാട്ട്. വിളിക്കാത്തിടത്ത് ഉണ്ണാൻ വരല്ലെ .
@shajivarghese2102 Жыл бұрын
@@BGBKNI എങ്ങിനെയുണ്ടായിരുന്നു കളമശ്ശേരി സ്ഫോടനം? കർത്താവു വീണ്ടും വന്നതാണോ ബേബി? ബൈജു ബേബി അവിടെ പോയില്ലേ? പോയിരുന്നെകിൽ അങ്ങ് കർത്താവിന്റെ മടിയിൽ ഇരിക്കാൻ പറ്റിയേനെ!
@BGBKNI Жыл бұрын
@@shajivarghese2102 അത് ആരോ വളി വിട്ടതാ.
@mvmv2413 Жыл бұрын
പിളർന്നല്ലോ. അങ്ങനെ അല്ലേ ipc യിൽ നിന്നു sharon ഉണ്ടായത്? 😄 അങ്ങനെ അല്ലേ സായിപ് church of god ഇൽ state @ division ഉണ്ടായത്? 😂 അങ്ങനെ അല്ലേ Cog യിൽ വളർന്ന Ma വര്ഗീസ് ag യിലും, ag ക്കാരൻ പിജി വര്ഗീസ് കൂടുതൽ ആഗോള തെണ്ടി തിന്നലിന് Iet ഉണ്ടായത്, ലില്ലി യെ അനുസരിച്ചു? 😄😄😄 (അങ്ങനെയൊക്കെയാണ് കുമ്പനാട് ഉണ്ടായ 13000 sft താഴ്‌വര.... 😍😍😍). പിന്നെ പുള്ളി വരാൻ മടിക്കുന്നത്, ഒരേ ബൈബിൾ പിടിച്ചു കൊണ്ട് കെട്ടണം എന്ന് പറയുന്ന ipc പാച്ചറെയും കെട്ടരുത് എന്ന് പറയുന്ന tpm പാച്ചറെയും പേടിച്ചിട്ടാണ്. AD 10000 ആയാലും അപ്പോൾ അദ്ദേഹത്തെ പ്രതീക്ഷിക്കണ്ട. നമ്മൾക്ക് അന്ത്യകാലം എന്ന് പറഞ്ഞു പെണ്ണുങ്ങളെ പറ്റിച്ചു ജനറൽ കൺവെൻഷൻ മത്സരം നടത്തി ബക്കറ്റ് പിച്ച എടുത്തു പെരുവയറു മായി സുഖമായി ശാപ്പിട്ടു കഴിയാം. 😍😍😍 M വര്ഗീസ്
@thomasgeorge684211 күн бұрын
Who is the liar? It is whoever denies that Jesus is the Christ. Such a person is the antichrist-denying the Father and the Son. 1John 2:22 Foolishness. He is playing the same trick of twisting the word of God and the reality.
@JoySamuel-ey7yh Жыл бұрын
വട്ടായി വട്ടായി വട്ടായി അയ്യോ അയ്യോ അയ്യോ എന്ത് ചെയും.
@agithgantony Жыл бұрын
ഒരുപാട് പെന്തോ തേണ്ടികളുടെ കുരു പൊട്ടി ഒലികുന്നുഡ്ഡല്ലോ
@Reveswaq Жыл бұрын
പെന്തകോസ്ത് നാൽക്കാലി പാമ്പു പായ ചുരുട്ടി വാല് ചുരുട്ടി നാക്കു മടക്കി തലയിൽ മുണ്ടിട്ടു നടക്കുന്നു … പഴയ പുച്ഛം സൂക്ഷിച്ചു നോക്കൽ വേഗത്തിലുള്ള നടത്തം ഒന്നും കാണുന്നില്ല... ആകെ ഒരു ക്ഷീണം
@jensonthomas Жыл бұрын
കർത്താവ് താൻ ഗംഭീര നാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേൽപ്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. 1 Thess 4:16-17. ഇതെന്താണെന്ന് കൂടി വിശദീകരിക്കുമോ.
@christkingdomonearth4116 Жыл бұрын
✈✈വേറെ രാജ്യത്തു നിന്ന് , കേരളത്തിൽ പോകണമെങ്കിൽ വിമാനത്തിൽ ആകാശത്തിലൂടെ എടുക്കപ്പെട്ടു കേരളത്തിൽ കൊണ്ട് എത്തിക്കും ...അല്ലാതെ വിമാനം നമ്മെയും കൊണ്ട് ആകാശത്തു ഇരിക്കുന്നില്ല ...അതേപോലെ , കർത്താവിനെ മഹത്വ വരവിൽ, കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കുന്നവർ, സ്വർഗശരീരമായി രൂപാന്തരപ്പെട്ടു, ആകാശത്തൂടെ എടുക്കപ്പെട്ടു, ക്രിസ്തുയേശുവിൽ ഉള്ളവർക്കുവേണ്ടി ഒരുക്കി വച്ചിട്ടുള്ള പിശാച് ആക്രമിക്കാത്ത മരണമില്ലാത്ത വാഗ്ദത്തനാട്ടിൽ /സീയോനിൽ/പുത്തൻ യെരുശലേമിൽ എത്തി അവിടെ നിത്യകാലം വസിക്കും (Rev 21; )....Amen !!!
@christkingdomonearth4116 Жыл бұрын
മേഘ വാഹനത്തിൽ 🌧☁
@Reveswaq Жыл бұрын
ഇത് നടന്നു കഴിഞ്ഞു എ ഡി 70ൽ … ബേജാറാവണ്ട . യേശു കാറിൽ വരില്ല !!!, ടെമ്പോയിൽ വരില്ല !!! ജീപ്പിൽ വരില്ല !!!…. വാനിൽ വരും !!!! എന്ന് പെന്തക്കോസ് പാമ്പുകൾ പറയുമ്പോൾ ഓടി രക്ഷപെട്ടോ
@satheeshkk9569 Жыл бұрын
@@Reveswaq ഇതൊക്കെ എഴുതിയിട്ടുള്ള ബൈബിൾ പ്രാർത്ഥനയോടെ ശ്രദ്ധയോടെ വായിക്കുക ഗ്രഹിക്കുക യേശുക്രിസ്തുവിന്റെ വരാവോ അതിനോട് ചേർന്നുണ്ടാകുന്ന യോഹന്നാൻ സ്ലീഹ വെളിപ്പാട് പുസ്തകത്തിൽ എഴുതിയ സംഭവങ്ങളോ നടന്നിട്ടുള്ളതായി ഒരു ചരിത്ര രേഖയിലും ഇല്ല താങ്കളുടെ അറിവിൽ ഉണ്ടങ്കിൽ പറയുക ഉദാഹരണം : വെളിപ്പാട് 11 അധ്യായം ഒന്ന് മുതൽ പതിനൊന്നു വരെ വായിക്കുക ആ സംഭവം നടന്നിട്ടുണ്ടോ ഉണ്ടങ്കിൽ പറയണേ
@sebinantony6983 Жыл бұрын
പെന്തകോസ്തുകാർ പറയുന്നത് രഹസ്യ വരവ് ഉണ്ടെന്നാണ്. എന്നാൽ ഗംഭീര ശബ്ദം, കാഹളനാദം എന്നിവ സൂചിപ്പിക്കുന്നത് രഹസ്യ വരവിനെ അല്ല.
@marykuttyvarghese9914 Жыл бұрын
ഇത് പെൻതോയുടെ കൊയ്ത്തുകാലം 😀😀
@FUN_MEDIA5 Жыл бұрын
😅😅😅😅😅😅😅😅😅😅😅😅
@BGBKNI Жыл бұрын
Hebrews 12:22 [22]പിന്നെയോ സീയോൻ പർവ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിന്നും സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന [23]ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും [24] "പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും" ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.
@tomykabraham1007 Жыл бұрын
തന്നൊടു ചൊദിചെന്നൊ അവനെ ഒന്നു കാണാന് കിട്ടുമൊ 😂😂😂😂
@mathewpm8667 Жыл бұрын
താങ്കൾ ഈ പറയുന്ന കാര്യങ്ങൾ, ഒരു ഏഴു വർഷം മുമ്പ് സജിത്ത് ജോസഫ്കണ്ണൂർ പഠിപ്പിച്ചത് ഞാൻ ഓർക്കുന്നു,? താങ്കൾക്ക് ആ വീഡിയോകൾ വേണോ? താങ്കൾ കുറേക്കാലം അദ്ദേഹത്തിന്റെ പുറകെ നടന്നു, അദ്ദേഹം വചനവിരുദ്ധമായ കാര്യങ്ങൾ ഒഴിവാക്കി, കത്തോലിക്കാസഭയിൽ അന്തസ്സ് ആയിട്ട് ചേർന്നു, പുതിയ എന്തോ കണ്ടുപിടിത്തങ്ങളും ആയിട്ട് വന്നിരിക്കുന്നു, ഒന്ന് പോടെ 😀😂
@glorious_vismaya Жыл бұрын
വേണം ആ വീഡിയോകൾ എനിക്ക് വേണം 💪
@satheeshkk9569 Жыл бұрын
Br സജിത്ത് ജോസഫ് ഒഴിവാക്കിയ വചന വിരുദ്ധങ്ങൾ എന്തൊക്കെയാണന്നു പറയാമോ
@mathewpm8667 Жыл бұрын
@@glorious_vismayaഞാൻ മറുപടി പറഞ്ഞത്, താങ്കളുടെ ശത്രു അല്ലഞാൻ,പക്ഷേ നിങ്ങളുടെ കാഴ്ചപ്പാട്, മുഴു ക്രൈസ്തവ ലോകത്തിന്, വളരുവാൻ അല്ല തളർത്തുവാനെ ഉപയോഗപ്പെടു,
@mathewpm8667 Жыл бұрын
@@glorious_vismaya തീർച്ചയായും തരാം സമയം വേണം
@royvarghese2543 Жыл бұрын
ദൈവ വചനം തെറ്റായി വൈഖ്യനികുന്നു
@tomykabraham1007 Жыл бұрын
ithaanu paattu ഇവന്‍ പെശഹ താന്‍ പൊയാലെ യെശു വരു പാറെക്കു more വെട്ടു കല്ലു less 😂😂😂😂
വല്ല ജോലിയും എടുത്തു ജീവിക്കടോ പാസ്റ്ററെ. ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നതിലും ഭേദം തെണ്ടുന്നതാണ്.
@godwinc5856 Жыл бұрын
ഗ്ലോറിയസ് തള്ളൽ ...
@tomykabraham1007 Жыл бұрын
താന്‍ manushyan ആണൊ എന്നു നൊക്കു 😂😂😂
@thomachankt8235 Жыл бұрын
പോയി വല്ല ജോലിയും ചെയ്യടാ
@tomykabraham1007 Жыл бұрын
ഷിവ് ന്റെ പുസ്തകം ഉടനെ bible add ചെയും 😂😂😂
@tomykabraham1007 Жыл бұрын
പെട്ടകം ഇല്ല ഇവനു ഒട്ടകമെ ഉള്ളു 😂😂😂
@tomykabraham1007 Жыл бұрын
കണ്ടുപിടിചു കളെഞെല്ലൊ ചെതുകാര 😂😂
@tomykabraham1007 Жыл бұрын
നി പണ്ടാരം അടങുമ്പൊഴെ തീരു ഷിവെ 😂😂
@Reveswaq Жыл бұрын
പെന്തകൊസ്തും ഐ.ബി.സും (IBS) ഒരു സമകാലീന ആരോഗ്യ പ്രശനം . _________________________________ സുഹൃത്തുക്കളെ നിങ്ങൾ പെന്തകൊസ്തുകാരുടെ ശരീരഭാഷയും, മുഖഭാവവും ശ്രദ്ധിച്ചിട്ടുണ്ടോ ? എന്തോ ഒരു അപാകത കാണുന്നില്ലേ ? അവരുടെ പ്രൊഫൈൽ കൾ പോലും വരിഞ്ഞു മുറുകിയ, വിശുദ്ധി അഭിനയിക്കുന്ന മുഖഭാവം, ഒരു മനോരോഗിയെ പോലുള്ള ജല്പനങ്ങൾ.. എന്ത് കൊണ്ടാണെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? പെന്തക്കോസ്തർ മിക്കവാറും പേരും കാറ്ററിങ് മേഖലയിൽ ജോലി ചെയ്യുന്നവരാണ്. അവരുടെ കറുത്ത പാന്റ്, വെളുത്ത/ ക്രീം കളർ ഉടുപ്പ് ബെൽറ്റ് ഇവയൊക്കെ പകൽ മുഴുവൻ കാറ്ററിംഗ് തൊഴിലാളികളായി ജോലി ചെയ്യാൻ, ബാർ ഹോട്ടൽ , കല്യാണം, ഓര്മ, മരണം, നൂൽകെട്ട് മുതലായ പരിപാടികൾക്കു കാറ്ററിങ് തൊഴിലാളികളായി ജോലി ചെയ്യാൻ അനുവദിക്കുന്നു. മെയ്യനങ്ങി ജോലി ചെയ്യാത്തതു മൂലം കുശിനി ഇവർ ഒഴിവാക്കും. കാറ്ററിങ്ങിനു ശേഷം ബാക്കി വരുന്നത് ഇവർ വീട്ടിലും , യോഗങ്ങൾക്കും കൊണ്ട് കൊടുക്കും . പോത്തിറച്ചി ആണ് ഇവർക്ക് ഇഷ്ടം. ബാക്കി വരുന്ന ജ്യൂസ് , പപ്പ്സ് , ഇറച്ചി , ബിരിയാണി എല്ലാം ഇവർ മൂക്കു മുട്ടെ തട്ടും. അത് കൊണ്ടുനതന്നെ മിക്കവർക്കും അതി കലശലായ വിസർജ്ജന പ്രശ്നങ്ങൾ ഉണ്ട്. അതിഭക്ഷണം കാരണം പ്രമേഹം കുടി ഇവർ അതിഭാഷണ കാർ ആയിട്ടുണ്ട് . അത് കൊണ്ടാണ് മൈക്ക് ഉണ്ടെങ്കിലും വളരെ ഉച്ചത്തിൽ ആക്രാന്തത്തോടെ ഇവർ വഴിവക്കിൽ നിന്ന് സംസാരിക്കുന്നതു. ഇവരിൽ മിക്കവർക്കും ഐ ബി എസ് (IBS - Irritable Bowel Syndrome) ഉണ്ട് അത് കൊണ്ടാണ് ഇവരിൽ പലരും ഒരു ചെറു പുഞ്ചിരി പോലും ഇല്ലാതെ വരിഞ്ഞു മുറുകി, അതി സമ്മർദ്ദത്തോടെ നിൽക്കുന്നത്. ഇവർ എണീക്കുമ്പോൾ മുതൽ, നടക്കുമ്പോഴും , ഇരിക്കുമ്പോഴും , സംസാരിക്കുമ്പോളും , ഉറങ്ങുമ്പോൾ പോലും അതി കലശലായ തൂറാൻ മുട്ടൽ (നാടൻ ഭാഷ പ്രയോഗത്തിൽ ക്ഷമിക്കണം) അനുഭവിക്കുന്നുണ്ട്. ഇതൊരു സാമൂഹിക ആരോഗ്യ പ്രശനം ആയി കണ്ടു പെന്തകോസ്ത് നേതൃത്വം മതിയായ പ്രതിവിധികൾ കണ്ടെത്തണം. ഇവരുടെ പ്രശ്നങ്ങൾ രോഗങ്ങൾ, കേരള സമൂഹത്തെയും ബാധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ നന്ദിയോടെ...
@tomykabraham1007 Жыл бұрын
ഒരു പ്രാന്തന് പറെഞാല് എതവന കെല്കുന്നെ വെറുതെ time waste ആക്കതെ ഷിവെ 😂😂
@Reveswaq Жыл бұрын
പെന്തകോസ്ത് നാൽക്കാലി പാമ്പു പായ ചുരുട്ടി വാല് ചുരുട്ടി നാക്കു മടക്കി തലയിൽ മുണ്ടിട്ടു നടക്കുന്നു … പഴയ പുച്ഛം സൂക്ഷിച്ചു നോക്കൽ വേഗത്തിലുള്ള നടത്തം ഒന്നും കാണുന്നില്ല... ആകെ ഒരു ക്ഷീണം
@Basant-ex5pd Жыл бұрын
വയറ്റിപ്പിഴപ്പു 😅 കർത്താവ് കെട്ടുകഥ*ഇവനു ഭ്രാന്ത്
@mvmv2413 Жыл бұрын
അപ്പോൾ പഴയ ഉണ്ണുണ്ണി ക്കും കൊച്ചുമക്കൾക്കും ഉള്ളത് അതാണോ? 😄