GOAT Movie Malayalam Review | Greatest of all time | Reeload Media

  Рет қаралды 173,315

REELOAD MEDIA

REELOAD MEDIA

Күн бұрын

Ztryts : ztryts.com/pro...
GOAT Movie Malayalam Review | Greatest of all time | Reeload Media
Script & Narration : Ebin CJ ( / ebin_cj )
Our Instagram Page ...

Пікірлер: 916
@REELOADMEDIA
@REELOADMEDIA 11 күн бұрын
Ztryts : ztryts.com/products/berserk-oversized-t-shirt?sku_id=52256732
@Imiz-1990
@Imiz-1990 10 күн бұрын
ആരും പടം മോശമെന്ന് പറയാൻ നിക്കണ്ട 🥴 നേരെ SURYA FANs ആക്കിക്കളയും 😅😅
@vasudev5865
@vasudev5865 10 күн бұрын
Bro new t shirts undo
@surajraj-ej3qj
@surajraj-ej3qj 9 күн бұрын
watch Rebel Ridge
@user-sl5zq5df1u
@user-sl5zq5df1u 9 күн бұрын
ഇന്ന് ഒരു മൂവി കണ്ടു."SAS Red notice " ഒരു action movie ആണ്. ഇതിനെക്കുറിച്ചു വലിയ reviews ഒന്നും കാണുന്നില്ല. ഒരു കിടിലൻ മൂവി ആയാണ് തോന്നിയത്. Bro ഇതിനെപ്പറ്റി ഒരു review ചെയ്.
@user-sl5zq5df1u
@user-sl5zq5df1u 9 күн бұрын
ഇന്ന് ഒരു മൂവി കണ്ടു."SAS Red notice " ഒരു action movie ആണ്. ഇതിനെക്കുറിച്ചു വലിയ reviews ഒന്നും കാണുന്നില്ല. ഒരു കിടിലൻ മൂവി ആയാണ് തോന്നിയത്. Bro ഇതിനെപ്പറ്റി ഒരു review ചെയ്.🙂
@rizparavakkal6382
@rizparavakkal6382 10 күн бұрын
കണ്ടവർ പറയുന്നു ഇതിനെക്കാളും നല്ലത് ബീസ്റ്റ് ആയിരുന്നെന്ന്.. എന്നിട്ടും അണ്ണന് ഇഷ്ട്ടപെട്ടു 😂😂😂
@drakkkkkkkee
@drakkkkkkkee 10 күн бұрын
ravile thanne irunn karachil analo
@kamarmmc6542
@kamarmmc6542 10 күн бұрын
Yes
@Blood.Re4per
@Blood.Re4per 10 күн бұрын
​@@drakkkkkkkee annen fan bois alle 😂
@ashvinvravi334
@ashvinvravi334 10 күн бұрын
Beast നേക്കാളും എത്രയോ മടങ്ങ് ഭേദം ആണ് GOAT
@studywithrahul_
@studywithrahul_ 10 күн бұрын
Ravle showk poit vann ipozhm sheenam maaretilla. Beastm vs Goat alla. Beast and Goat 😂
@Chiyaan714
@Chiyaan714 11 күн бұрын
Video length ആദ്യം തന്നെ നോക്കിയവർ ഉണ്ടോ ?😅
@user-ix9oo5iz7k
@user-ix9oo5iz7k 11 күн бұрын
😂🖐️
@seonggi-hun4575
@seonggi-hun4575 11 күн бұрын
Ivde 😂🙏
@areditzcreation1703
@areditzcreation1703 11 күн бұрын
😂
@crazypetsmedia
@crazypetsmedia 11 күн бұрын
und
@naturejokes
@naturejokes 11 күн бұрын
😂
@jishnuoffl
@jishnuoffl 10 күн бұрын
സൂര്യ സ്ക്രിപ്റ്റിൽ കൈ കടത്തിയിട്ടാണ് മാസ്സ് പരാജയപ്പെട്ടതെന്ന് പറഞ്ഞ വെങ്കട്ട് പ്രഭു ആണ് ഒറ്റയ്ക്ക് പണ്ണി ഈ അവരാതം എടുത്ത് വച്ചേക്കുന്നേ. ഇൻ്റർവ്യൂസിലെ തള്ള് കേട്ടപ്പോഴേ തോന്നി ഇതായിരിക്കും അവസ്ഥ എന്ന്💣
@bullseyeview8876
@bullseyeview8876 10 күн бұрын
വെങ്കിട്ടൂ എപ്പോഴാണ് അങ്ങനെ പറഞ്ഞത്? അവർ ഭയങ്കര സുഹൃത്തുക്കളാണല്ലോ🧐
@jishnuoffl
@jishnuoffl 10 күн бұрын
@@bullseyeview8876 ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്
@kssaji3208
@kssaji3208 10 күн бұрын
Athe
@s_a_j
@s_a_j 10 күн бұрын
Ayinu aa surya vanathin etha hit padam.aduth kanguva erangumbolm pottum😂
@ganabhooshanamgirishkochin
@ganabhooshanamgirishkochin 10 күн бұрын
​@@bullseyeview8876 latest interview with ss music
@whoami8484
@whoami8484 6 күн бұрын
എല്ലാരുംമനപ്പൂർവം ഡീഗ്രേഡ് ചെയ്യുന്നു. നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു. അവനവന്റെ അഭിപ്രായം ആണ് പറയേണ്ടത്. അല്ലാതെ മജോറിറ്റി ഫോള്ളോ ചെയ്യുകയല്ല വേണ്ടത്. You are perfect🥹❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@MksMkd-r3y
@MksMkd-r3y 11 күн бұрын
നിങ്ങൾ ഒരു വിജയ് ആരാധകൻ ആയതുകൊണ്ട് മോശം എന്ന് പറയാൻ ഒരു മടി ഉള്ളത് പോലെ തോന്നുന്നു ഈ റിവ്യൂ നിങ്ങളുടെ മറ്റു ചില ഇതിലും കുറച്ചു നല്ല പടങ്ങളുടെ റിവ്യൂ നിങ്ങൾ വലിച്ചു കിറാറുള്ളത് നമ്മൾ കാണാറുണ്ട്😂
@Freeze_nd_focus
@Freeze_nd_focus 11 күн бұрын
💯
@robinjoseph2812
@robinjoseph2812 11 күн бұрын
Thaan poi varisu review kand nokk
@arjunps4742
@arjunps4742 11 күн бұрын
Varis inta review kandal mansselakum
@kidneyless_dog
@kidneyless_dog 11 күн бұрын
Avan Vijay fan onnuvalla🤣 Nallathenn paranjal pidich Fans aakkum
@Iyaaaad_77
@Iyaaaad_77 10 күн бұрын
Crct😂
@syampp
@syampp 10 күн бұрын
ഇത്രേം കാര്യങ്ങള് ഒഴിവാക്കി കഷ്ടപ്പെട്ട് കണ്ടു ഇഷ്ടപെടേണ്ടി വരുന്നത് മികച്ച ഒരു കാര്യം ആണ്😂
@AF-nn6lb
@AF-nn6lb 10 күн бұрын
Second part ഉണ്ട് എന്ന് പറയുമ്പോൾ എല്ലാം Bahubali യും KGF യും ഒക്കെ ആയി മാറുമെന്നാണ് വിചാരം 😅😅
@gamingwithkichu6007
@gamingwithkichu6007 10 күн бұрын
😂😂
@GOAT-v8k
@GOAT-v8k 10 күн бұрын
@@AF-nn6lb edaaa nice movie aaanu bro degrade cheyalaaa neee movie kaanu vijay hate vechu movie kanadaa bro
@funkynie
@funkynie 10 күн бұрын
Gandhikk saave kedayaaathu 🔥😂
@krishnank7300
@krishnank7300 11 күн бұрын
ഈ റിവ്യൂ കാണുമ്പോൾ തന്നെ ലാഗ് തോന്നുന്നു അപ്പോൾ സിനിമ കണ്ടാൽ എന്തായിരിക്കും 😂
@JyotishJohn-wz9uw
@JyotishJohn-wz9uw 10 күн бұрын
Lag illaa
@subingeorge2237
@subingeorge2237 10 күн бұрын
😂
@survivor444
@survivor444 10 күн бұрын
😂😂
@sajosunny3579
@sajosunny3579 10 күн бұрын
Athentha ninak Surya de padam Kanda pore
@spetznazxt
@spetznazxt 10 күн бұрын
പോയി രണ്ട് വളി വിട്
@Devish.t
@Devish.t 11 күн бұрын
ഭാഗ്യം 1 മിനിറ്റ് review അല്ല ഞാൻ പേടിച്ചിരുന്നു
@dooooooommm
@dooooooommm 10 күн бұрын
😂
@PULSE_OF_KERALA
@PULSE_OF_KERALA 10 күн бұрын
അയ്യോ attack വന്നോ
@shahulmuhammed3693
@shahulmuhammed3693 10 күн бұрын
Ponn bro padam kanalle moode povum shokam aan
@swagathradhakrishnan2632
@swagathradhakrishnan2632 10 күн бұрын
അത് നോക്കി വന്നതാണ് 😂
@spy3977
@spy3977 7 күн бұрын
Postive of goat. 1.caption intro placement (used in a creative way) 2.YSR Bgm ( situations perfect balance) 3.Emotional scenes (Vijay) 4.Comedy💯 5.Songs (Correct placement) 6.D-ageing (Villan 📈) 7. dialogues Negative side : 1.caption (face fixing) 2.Vijay childhood cg (50% good) 3.climax location My rating: 7.5/10
@unknown-bm6dx
@unknown-bm6dx 7 күн бұрын
Liked both characters Gandhi & Jeevan 🔥🔥 biggest positive was Vijay's acting. Climax pakka fan service. 1st half perfect 👍 2nd half - Song placements reminds me Azhagiya Tamil magan. Comedy scenes overall worked well👍. A Good one better than beast & Varisu.
@ROLEXsir666
@ROLEXsir666 10 күн бұрын
വിജയ് പാൻസിന്റെ തെറി പേടിച്ചു അണ്ണൻ റിവ്യൂ ഒതുക്കി . 😂😂😂
@vishnukr83455
@vishnukr83455 10 күн бұрын
Tanikku ishtamayilla ennu vechu baaki ullavarkke ishtamaville everybody has their own opinion!!!
@anulshabu9729
@anulshabu9729 10 күн бұрын
Vijay padam entha average ayikodeee....avrge ayall potta padam avanm nn ellaa...Ellarkm oroo abhiprayam ann
@anulshabu9729
@anulshabu9729 10 күн бұрын
Varisu roast okeee onn kannn ennall🥴
@ROLEXsir666
@ROLEXsir666 10 күн бұрын
@@anulshabu9729 rost rivew 2 ഉം 2 ആണ് മോനെ
@prajiths1910
@prajiths1910 10 күн бұрын
Eth entha ellarum engane parayne enik movie ishtapettalo adipoli aarnu chila song mathram shogam aarnu pakshe vere kuzhapam onum thonila enik nanyi ishtappettu movie
@Open-mindedness
@Open-mindedness 11 күн бұрын
Fans nu mathram vendi paranjaaal padam poraa lleee😢😢 njaan reviews aadyam kettapol annan verateee vijarichu time kandapol kathi vijarichu bt review kettapol sadhamanaaayii....
@aryanandans8346
@aryanandans8346 11 күн бұрын
Greatest avaratham of all time
@personal_info24
@personal_info24 10 күн бұрын
sathyam (btw njan padam kandilla😁😁)
@aswinanil798
@aswinanil798 10 күн бұрын
Myroooumb ​@@personal_info24
@drakkkkkkkee
@drakkkkkkkee 10 күн бұрын
@@personal_info24💩
@premiumchat5943
@premiumchat5943 10 күн бұрын
Kullan fan boy moment 🤣🤣​@@personal_info24
@badhushalatheef5426
@badhushalatheef5426 9 күн бұрын
That is GATT!!!
@sreekanthsree9422
@sreekanthsree9422 10 күн бұрын
എന്തായാലും അണ്ണൻ പടം നിർത്തി രാഷ്ട്രീയത്തിലേക്ക് പോകുന്നത് ആണ് പ്രേക്ഷകരോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യം......
@TravisCott-hw6ok
@TravisCott-hw6ok 10 күн бұрын
അത് സൂര്യ അണ്ണൻ ചെയ്യുന്നതായിരിക്കും നല്ലത് അയ്യാൾ തിയേറ്റർ ഓൺഴ്സിനോടും സ്വന്തം 7 ഫാൻസിനോടും ചെയ്യുന്ന ഏറ്റവും വലിയ പുണ്യം അതാണ്
@subinb3866
@subinb3866 10 күн бұрын
Sathyam
@ashik117
@ashik117 10 күн бұрын
​@@TravisCott-hw6okini suryada sadanathil keri pidi broo..
@anulshabu9729
@anulshabu9729 10 күн бұрын
Muppare cinema kanan evada fans und...fans allatha vere korch alkarum vijay padam erangiyal kanan...avar kandolum...nee venne kanda mathi bro
@TravisCott-hw6ok
@TravisCott-hw6ok 10 күн бұрын
@@ashik117 പടം പോലും കാണാതെ ഡീഗ്രേഡ് ചെയ്യുന്ന ഇത്തരം frusteated ഫാൻസ്‌ സൂര്യ ഫാൻസിൽ ഒരുപാട് ഉണ്ട് അവർ ഇതിൽ കുറഞ്ഞ മറുപടി ഒന്നും അർഹിക്കുന്നില്ല
@Blackmambayt92
@Blackmambayt92 7 күн бұрын
Its a good movie...bgm oru sugamillrnnu...otherwise better to watch in theaters.
@vishnulalul8
@vishnulalul8 11 күн бұрын
Ente ponnu Bro🙏 Avg Padam🤌🤌
@rishikeshvasanth9891
@rishikeshvasanth9891 11 күн бұрын
പുതിയൊരു genre പടത്തിൽ Vijay യെ കിട്ടിയിട്ടും Fan service മാത്രേ ഉള്ളോ?? VP 👊🏼🙃
@entesabdham
@entesabdham 11 күн бұрын
ഏത് ഡയറക്ടർ ആയാലും വിജയ്ക്ക് വേണ്ടി പടം എടുക്കുമ്പോൾ ഫാൻസ്‌ വേണ്ടി ആകും... അത് തന്നെ വെങ്കട് പ്രഭു ചെയ്തു
@keralavibes4398
@keralavibes4398 10 күн бұрын
​@@entesabdhamപടം കണ്ടോ അണ്ണാ 😂
@jester2432
@jester2432 10 күн бұрын
@@rishikeshvasanth9891 padam odande ? Reviewers Thanne parayunna karyama Kooduthal perum padam Kanan varunnath Vijayude Aa Swag Kanan aan ithe mindset aanu Directorsinum
@jester2432
@jester2432 10 күн бұрын
@@entesabdham 💯
@entesabdham
@entesabdham 10 күн бұрын
@@keralavibes4398 കണ്ടാലോ 4:30 ഫാൻസ്‌ ഷോ.... ഫസ്റ്റ് ഫാസ്റ്റ് വിജയ് ഫാമിലി ഫാൻസിനും... ക്ലൈമാക്സ്‌ ആണ് വെങ്കട്ട് പ്രഭു സംഭവം.. അത് നോർമൽ വിജയ് ഇഷ്ടപ്പെടില്ല.....
@mridulgmurali336
@mridulgmurali336 10 күн бұрын
ഒരു നടന്റെയും ഫാൻ അല്ല... പടം ബോർ ആണ്
@Asthra_op
@Asthra_op 10 күн бұрын
Tnx bro
@georgekiran6875
@georgekiran6875 8 күн бұрын
ഇവിടെ ഭൂരിഭാഗവും കമന്റിടുന്നവർ പടം കാണാതെ ബാക്കിയുള്ളവരുടെ അഭിപ്രായമാണ് കമൻറ് ചെയ്യുന്നത്. പടം കാണാതെ തന്നെ ഇമ്മാതിരി degrading 🥴🥴
@user-zp8ev2mt3u
@user-zp8ev2mt3u 8 күн бұрын
Padam kandavarku parayamalo
@georgekiran6875
@georgekiran6875 8 күн бұрын
@@user-zp8ev2mt3u correct karyam paranja kollamayirunu 🙏
@amalkrishnats8352
@amalkrishnats8352 6 күн бұрын
I have seen it. Oru typical template bomb padam nnolla reethil enjoy cheyam in a theatre. Vijay de better films definitely vere ind. Bgm, songs mosham, chela idath cgi mosham, tail end clone avaratham. It deserves the criticism. Ithoke criticise cheythillel inim ingne olla quality illatha sanam veendum eraki kond irikm. Fan service is fine but ithilm a lot better ayt edkarnnu. CSK element oke valare forced ayt thonni!!
@georgekiran6875
@georgekiran6875 Күн бұрын
@@amalkrishnats8352 typical? Ethil Vijay viilan aanu. Rakshakhan ennu paranju eppo villan aayappo athu problem 🥴🥴. Csk element athu okk vendayirunu
@Anand.Jr_24
@Anand.Jr_24 10 күн бұрын
പൊന്ന് ബ്രോ നിങ്ങള പിടിച്ച് വിജയ് ഫാൻ ആക്കി എല്ലാരും വീഡിയോ dlt ചെയ്തോ 😂
@VishnuRaj-gy1lt
@VishnuRaj-gy1lt 10 күн бұрын
0:54 Nna pinne ella padavum angane vicharich ang Kerr 🙏🏻
@Joelsunil80382
@Joelsunil80382 10 күн бұрын
Greatest of all time ❌ Garbage of all time ✅
@animationworld5130
@animationworld5130 8 күн бұрын
മറ്റു പല സിനിമകളും ഇയാൾ റിവ്യൂ ചെയ്യുമ്പോൾ എല്ലാവരും അംഗീകരിക്കും വിജയ് സിനിമ എന്ന് വരുമ്പോൾ അത് പോസിറ്റീവ് പറഞ്ഞാലും ആവറേജ് പറഞ്ഞാലും ഇങ്ങേരെ കുറ്റം പറയും!
@manojprime
@manojprime 10 күн бұрын
ക്ളീഷേ തുടക്കം, വീക്ക് കഥ, മൊത്തം ക്രിഞ്ച്, വി എഫ് എക്സ് മോശം, പാട്ടുകൾ പോരാ, ലൂപ് ഹോൾസ് ഉണ്ട്, ലോജിക്ക് ഇല്ല...പക്ഷേ കിട്ടിയ കാശിന്റെ ജോലി എടുക്കേണ്ടത് കൊണ്ട് കിടു പടം... എഴുന്നേറ്റ് പോടെയ്.!!!😜😜😜
@gizmothegamer1993
@gizmothegamer1993 10 күн бұрын
Vijay fans നെ പേടിച്ചു റിവ്യൂ പറയുന്ന പോലെ camera യുടെ മുൻപിൽ ആരേലും ഉണ്ടോ 🤣🤣🤣
@jithu_1779
@jithu_1779 9 күн бұрын
Camera ❌ Gun point✅
@Alexanderpaul189
@Alexanderpaul189 11 күн бұрын
*ഇടവേള ബാബു cameo 💀🔥🔥*
@_ideo-pusthakam
@_ideo-pusthakam 10 күн бұрын
😮
@Raaesh1
@Raaesh1 10 күн бұрын
Mukesh cameo🔥🤌🏻🥲
@dope246gaming
@dope246gaming 10 күн бұрын
jayasurya last phone call🔥
@BottomHeart
@BottomHeart 10 күн бұрын
Ranjith nte kunich nirthi ulla idi👌👌
@IamShri-iu5kf
@IamShri-iu5kf 10 күн бұрын
Siddiqe cameo ❤
@flash5133
@flash5133 11 күн бұрын
Vijay films ellam ഇങ്ങനെ തന്നെ അല്ലേ
@smn3887
@smn3887 11 күн бұрын
Parayunnath kettal thonnum.. Last year heavy verity aayirunnu ennu.. Ellla kollavum ithu thanne..
@carpediem3444
@carpediem3444 11 күн бұрын
​@@smn3887 pulli korach Maari varunnd nn thonniyarnnu Leo and JD character okke kandappo but this again fan service 😐 and mersal okke vech nokumbo ith strictly below average 🥴
@Kroozcontrol-cx2dy
@Kroozcontrol-cx2dy 10 күн бұрын
Vijay fans eth Padam erngiyalum fans ith thanneyaa paraya fansinu vendi erkiya padamann😂
@flash5133
@flash5133 10 күн бұрын
@@Kroozcontrol-cx2dy ഫാൻസിന് മാത്രം വേണ്ടി ഉള്ളത്തണേൽ . അവരുടെ ഗ്രൂപ്പിൽ ഇട്ട് കൊടുത്ത പോരെ
@Arjuntk98
@Arjuntk98 10 күн бұрын
​@@carpediem3444 അത് ലൊക്കേഷൻ ആയതുകൊണ്ട് മാത്രം, ലോകേഷിനും മൊത്തത്തിൽ പുള്ളിയെ make ചെയ്യാൻ പേടി ഉണ്ട്... അതിന്റെ ഉത്തമ ഉദാഹരണം ആണ് ആ രണ്ട് പടങ്ങളും 😑
@vishnuvijayan4954
@vishnuvijayan4954 9 күн бұрын
Kindly remove the youtube playbotton from the frame.
@loudspeaker8848
@loudspeaker8848 10 күн бұрын
എന്റെ friends പറഞ്ഞിട്ടുണ്ട്, നിങ്ങളെ വിശ്വസിക്കാം എന്ന് , ആ വിശ്വാസം ഈ review ഓടെ തീര്‍ന്നു !! Greatest flop film I ever watched
@deadzec5691
@deadzec5691 11 күн бұрын
Chettante rewie nu vendi wait aarnu
@mithunsoman2669
@mithunsoman2669 10 күн бұрын
Ente ponnu bro.. ningalude oke review oru minimim guarantee undena njan karuthiye… GOAT ingane oke paranjal.. ente ponno 3 manikoor vadham aayirunu…
@user-zz2xe6pg2p
@user-zz2xe6pg2p 8 күн бұрын
"അനാവശ്യമായി കുറേ സീൻസ് ഉണ്ടെങ്കിലും ഒരു enjoyable watchable flick ആണ് പടം.." Bruh whaaat....👀
@JustinSerYT
@JustinSerYT 11 күн бұрын
Greatest Ombikkal All Time 🥲🥲
@Jamalu007
@Jamalu007 11 күн бұрын
😂😂😂
@GOAT-v8k
@GOAT-v8k 10 күн бұрын
Myraanu surya fans ishtapedilaaa kunjavaaa iragate kunne elavarkum ishtapedannaa movie anu goat neeyoka koodi ommbikyanaa konda
@prajiths1910
@prajiths1910 10 күн бұрын
Adhyam padam kanu enit kona adi kure review kand vanu mezhuguva
@JustinSerYT
@JustinSerYT 9 күн бұрын
@@prajiths1910 പടം കണ്ടോ ഇല്ലയോ എന്ന് നിന്നെ ബോധിപ്പിക്കണോ..?? നീ കൊള്ളാലോട
@prajiths1910
@prajiths1910 9 күн бұрын
@@JustinSerYT Apo kandit ila parai enit kona varthamanathinu oru kurav illalo 🤣🤣🤣
@jamsheedck4209
@jamsheedck4209 10 күн бұрын
എപ്പോ വിജയ് പടം പൊട്ടിയാലും Le ഫാൻസ്: "വിജയ് എന്ന നടനെക്കാളും എനിക്ക് ഇഷ്ടം വിജയ് എന്ന മനുഷ്യനെയാണ്".😂😂🤌🏻
@akhil7318
@akhil7318 10 күн бұрын
2:18 ennal pakka balayya movie enn paranjal njngalkk ishtapedum enn paranjal balayya movies ishtavodo....
@Kattalan_kuttappayi
@Kattalan_kuttappayi 11 күн бұрын
Ah പെട്ടന്ന് വന്നല്ലോ... ഒരു ഊക് പ്രതീക്ഷിച്ച വന്നത്... appo avg aanalle.. 😅നോക്കി ഉരിക്കുവാരുന്നു
@xpain8443
@xpain8443 11 күн бұрын
Eda podaa 🥱 nee kaanandaa
@shahulmuhammed3693
@shahulmuhammed3693 10 күн бұрын
Average alla athilum thaazhe aan
@Arjuntk98
@Arjuntk98 10 күн бұрын
​@@shahulmuhammed3693😂
@AswinRaj-c7m
@AswinRaj-c7m 9 күн бұрын
Disappointed review from reload mediaa first time😢
@A.BCD1234
@A.BCD1234 11 күн бұрын
✅✅HONEST OPINION✅✅: THE MOVIE IS AN ABOVE AVERAGE MOVIE.THE MOVIE IS GOOD FOR THE ONES WHO DIDN'T EXPECT TOO MUCH.THE MOVIE HAS STUNTS,ACTIONS,DECENT FIGHTS,AND SOME OVERPOWERED VIJAY STUFF. THIS MOVIE IS ALSO FILLED WITH SOME TWIST AND TURNS.THE MOVIE HAS A GOOD STORY. IT IS ALSO FILLED WITH SOME CLICHE VIJAY THINGS FOR THE FANS.I WOULD RATE THIS MOVIE 6.5/10
@amanch8092
@amanch8092 10 күн бұрын
😂
@jinkazama6240
@jinkazama6240 10 күн бұрын
Man your reviews are my go to, but after this review thats not the case, movie was greatest omfikal of all time
@saleemayyyy
@saleemayyyy 10 күн бұрын
സത്യത്തിൽ ഇയാൾക്ക് ബിസ്റ്റും ഗോട്ടും ഇഷ്ടമായി.., ഇനി ഈ രണ്ടു സിനിമകൾ ഊക്കിയത് ആണ് എന്ന് പറഞ്ഞ് ആരും വരേണ്ടതില്ല 😂
@fijitom
@fijitom 10 күн бұрын
ഒള്ള കണ്ട പടത്തിന് ഒകെ കോണക്കൽ പണ്ണൽ എന്നൊക്കെ പറഞ്ഞിട്ട് ഇത് ഇഷ്ടപെട്ടല്ലേ... ഉവ്വ ഉവ്വ 😂
@A_man-uc8gi
@A_man-uc8gi 10 күн бұрын
സാദാ വിജയ് cameo 🔥🔥
@mr_wanderlust_7215
@mr_wanderlust_7215 9 күн бұрын
എനിക്ക് സത്യം പറഞ്ഞാല് എന്ത് തേങ്ങയ്ക്ക് ആണ് ഈ ഫിലിം നു നെഗറ്റീവ് വരുന്നത് എന്നോ degrading നടക്കുന്നത് എന്നോ മനസിലാവുന്നില്ല...ഞാൻ ഇന്നലെ രാവിലെ മുതൽ സകല റിവ്യൂസും കമൻ്റ്സും കണ്ട് ആണ് ഇന്നലെ night 9 മണിക്ക് ഉളള ഷോയ്ക്ക് കയറിയത് , ഇത്രേം നെഗറ്റീവ് കണ്ടിട്ട് സിനിമയ്ക്ക് കയറിയ എനിക്ക് ആണ് ഈ ഫിലിം wrk ആവാതെ ഇരിക്കേണ്ടത് . പക്ഷേ ഫിലിം കിടു ആയിട്ട് ആണ് എനിക്ക് personally feel ചെയ്തത് , ഇതിന് മാത്രം നെഗറ്റീവ് പറയണ്ട കാര്യം എന്താണ് ഈ ഫിലിമിൽ.എത്ര കിടു ആയിട്ട് ആണ് 2nd half ഒക്കെ ചെയ്ത് വെച്ചേക്കുന്നത് . ഉളള സ്ക്രിപ്റ്റ് എന്താണോ അതിന് നല്ല രീതിയിൽ പ്രസൻറ് ചെയ്തിട്ടുണ്ട് , 1st ഹാഫ് nice ആയി പോയി 2nd half മറ്റെ ഏറ്റവും കൂടുതൽ ട്രോൾ വാങ്ങിയ വിജയ് അങ്ങേര് എന്താ പെർഫോമൻസ് , എല്ലാവരുടെയും പെർഫോമൻസ് പിന്നെ cameo reference എല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട് , ഇതില് എനിക്ക് പോരായ്മ ആയി തോന്നിയത് ഒന്ന് മ്യൂസിക് ആണ് ,ഇങ്ങനെ ഒരു ഫിലിം നു വേണ്ടത് നല്ല കിടു bgm ആണ് , അനിരുദ്ധ് ആവണം ആയിരുന്നു.. ഈ ജയ്‌ലർ എന്ന സിനിമയിൽ ഒക്കെ എന്ത് തേങ്ങയ ഉള്ളത് അതിൻ്റെ bgm ഇല്ലേൽ ആ സിനിമ വെറും below ആവറേജ്...ഇതിൻ്റെ അവസ്ഥ തന്നെ ഈ ഫിലിം ഡിമാൻഡ് ചെയ്യുന്ന മ്യൂസിക് ഇല്ല സോങ് ഉൾപ്പെടെ ആ സ്പാർക്ക് സോങ്ങിൻ്റ് ആവശ്യം തന്നെ ഇല്ല ,vfx കുറചൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോയി ... പിന്നെ പലർക്കും ഫിലിം അവസാനം എന്താണെന്ന് പോലും മനസ്സിലായിട്ടില്ല , തിയേറ്ററിനു പുറത്ത് വന്ന് സംസാരിക്കുന്നത് കേട്ടപ്പോ ഞാൻ തന്നെ അവരോട് പറഞ്ഞു. പിന്നെ എൻ്റെ ഫ്രണ്ട് അവൻ പക്ക വിജയ് ഫാൻ ആണ് അവൻ എന്നോട് പറഞ്ഞത് ആണ് എനിക്ക് ഫിലിം ഇഷ്ടപെട്ടിട്ടില്ല അച്ഛന് നേരെ മകൻ ,നേരെ മറിച്ച് അച്ഛനും മോനും ഒരു മിച്ച് വില്ലനെ തീർത്തിരുന്നു എങ്കിൽ പടം പോളി ആയേനെ പിന്നെ അവസാനത്തെ 2 വിജയ് എന്തിനാണ് എന്നൊക്കെ 😅😂 ഞാൻ എന്താ അവനോട് പറയുക അത് ക്ളോണിങ് ആണെന്ന് പോലും മനസിലാവാത്ത അവരോട് 😁🙏🏻 . ഒരു വിജയ് ഫാനിൻ്റെ thought ആണ് പിന്നെ എങ്ങനെ മറ്റുള്ളവർ പറയാതെ ഇരിക്കും , വിജയ് വെറൈറ്റി ചെയ്യണം വെറൈറ്റി ചെയ്യണം എന്നാലോ വല്ല വ്യത്യാസം കൊണ്ട് വന്നാൽ ഇത് ലിയോ പോലെ വന്നില്ല , തുപ്പാക്കി പോലെ വന്നില്ല 😅 ആ ഫിലിം പോലെ ആ ഫിലിം പോരെ അഥവാ അതേ പോലെ ആയാൽ ഇതെന്ത് തേങ്ങ ആണ് എന്നും ഒരേ പോലെ , ഞാൻ എന്താ പറയാ , ഇപ്പൊ രജനി 50 വർഷം ആയി സിഗററ്റ് വലിയും ,തലമുടി ഒതുക്കലും same സാധനം കൊണ്ട് വരുന്നു , പിന്നെ ഈ chyunkam അത് ജാക്കി ചാൻ്റെ ഒട്ടുമിക്ക പടത്തിലും ചെയ്യുന്നുണ്ട് , പിന്നെ ലാലേട്ടൻ മീശ പിരിയും മുണ്ട് മടക്കി കുത്തലും വാച്ച് അഴിച്ച് വേയ്ക്കലും ഇതൊക്കെ എത്ര സിനിമയിൽ വന്നത് ആണ് , പക്ഷേ ഇത് വിജയ് ചെയ്താൽ മാത്രം കുറ്റം 😁 പടം അടിപൊളി ആയിട്ടുണ്ട് , ഇങ്ങനെ നെഗറ്റീവ് ചെയ്യണ്ട കാര്യം ആ ഫിലിമിൽ ഇല്ല , ഇതൊക്കെ മനഃപൂർവം ഡിഗ്രേഡ് ചെയുന്നത് ആണ് , ഒന്നാമത് നെഗറ്റീവ് ആണ് എല്ലാവര്ക്കും കേൾക്കാൻ താൽപര്യം അപ്പോ പിന്നെ പറയണ്ട ലോ. നിങ്ങൾ റിവ്യൂവേഴ്‌സ് എല്ലാം ഫിലിമിനെയും റിവ്യൂ അല്ല ചെയുന്നത് , റോസ്റ് ആണ് അതിന് പൊക്കി കൊണ്ട് നടക്കാൻ കുറെ വിവരം കെട്ടവന്മാരും 😌🙏🏻 ഈ റിവ്യൂ പറയുന്നവന്മാർ ഒക്കെ അവരവരുടെ thought and point of view വിൽ ആണ് , അതിന് കുറെ എണ്ണം ഏറ്റു പിടിച്ച് നടക്കുന്നു , ആദ്യം സ്വയം ഒരു തീരുമാനത്തിൽ സിനിമയ്ക്ക് പോ എന്നിട്ട് ആ ഫിലിമിനെ വിലയിരുത്തുക. 🙏🏻 Goat അടിപൊളി മൂവി ആണ് , എനിക്ക് നന്നായി വർക് ആയി , അനാവശ്യമായി ഫ്‌ലിം നേ നശിപ്പിക്കരുത് 🙏🏻 മലയാളികൾ പിന്നെ എല്ലാം തികഞ്ഞവർ ആണ് ലോ 🤦🏻 ശുദ്ധ തെണ്ടിത്തരം ആണ് ഈ ഫിലിം ്ന് എതിരെ നടക്കുന്നത് ... റിവ്യൂ കണ്ട് സിനിമയ്ക്ക് പോവരുത് ധൈവ് ചെയ്ത് 🙏🏻🤦🏻
@amaljithcu6357
@amaljithcu6357 9 күн бұрын
💯
@niranjana3425
@niranjana3425 9 күн бұрын
Beast ഇറങ്ങിയപ്പോൾ ഇത് neslon movie ആണ് അതുപോലെ കാണണം എന്ന് പറഞ്ഞു positive പറഞ്ഞു. Leo ഇറങ്ങിയപ്പോൾ second half um flashback ഒന്നും നോക്കണ്ട first half മാത്രം മതി എന്ന് പറഞ്ഞു positive രീതിയിൽ review ഇട്ടു. ഇപ്പൊ Goat ഏകദേശം positive review 🙇‍♂️🚶‍♂️
@ananduudayan7742
@ananduudayan7742 6 күн бұрын
രണ്ട് characters തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യതയാസം ഉണ്ട്. അത് വിജയ് നന്നായി തന്നെ ചെയ്തിട്ടും ഉണ്ട്‌. എന്നിട്ടും പാലക്കു ഇതൊക്ക അംഗീകരിക്കാൻ ആണ് മടി.... 😌
@Kingpabloi
@Kingpabloi 11 күн бұрын
Waste of all time 😭.. Vijay ക്കു എന്താടെ ഇതുവരെ നേരം വെളുക്കത്തെ.. Venkat prabhu നോക്ക് തല വച്ചു കൊടുത്തു.. ഇപ്പൊ padam 💣 kutha hava
@asifss6225
@asifss6225 11 күн бұрын
Da bro surya da fans show kkum pone🤣🤣
@Ameer_muhammed
@Ameer_muhammed 11 күн бұрын
എന്ന് കൊണം ഫാൻ ചൂര ☺️😂😂
@pushkaran7866
@pushkaran7866 11 күн бұрын
Enn theatre bomb idnne suru
@Blackgoku.18arts
@Blackgoku.18arts 11 күн бұрын
Rajaniye pedich padam mattio vro kanguvaa....😂😂
@abijithkb2449
@abijithkb2449 11 күн бұрын
😂​@@Blackgoku.18arts
@shafeequemarakkatteri5922
@shafeequemarakkatteri5922 9 күн бұрын
i don’t know why there is so much hatred for this movie 🥹. Movie run time , songs and bgm , climax disappointed. otherwise its a good one time watch in theatre .
@vaishakyem
@vaishakyem 10 күн бұрын
ഇനി അവൻ വരണം KOK 😊
@varunsurendran6136
@varunsurendran6136 11 күн бұрын
Terminator zero engane undu
@akshay5672
@akshay5672 10 күн бұрын
ഇറങ്ങിയോ??
@Baby-op4oh
@Baby-op4oh 11 күн бұрын
4:06 FAN ilu deageing alle set saanam aaranallo
@leofitz9517
@leofitz9517 10 күн бұрын
Oru fan boy de karachil pile undallo 😂 Sthiram reviews il valich keerunnath anallo, moonjiya padam anel ath ang para
@RajeswaryR-h9m
@RajeswaryR-h9m 10 күн бұрын
Sathyam bahubalikku shesham aanu ellavarum 2nd part parupadi thudangiye. Paranju veruppikkuka aanu. Kathirikkunna palathinteyum 2nd part varunnathum illa. Miruthan, Bogan
@jishnoo
@jishnoo 10 күн бұрын
ചുമ്മാ നിങ്ങളുമായി കണക്റ്റ് ആവുന്ന വ്യൂവേഴ്സ്നെ കളയരുത്..😅
@d_a_r_k_18
@d_a_r_k_18 10 күн бұрын
Reeload media📉📉
@user-sl5zq5df1u
@user-sl5zq5df1u 11 күн бұрын
സത്യത്തിൽ വിജയുടെ സിനിമ ഇപ്പോൾ പോസ്റ്ററും പാട്ടും മാത്രമേ കാണാൻ കൊള്ളൂ എന്ന് സാരം. തുപ്പാക്കി പോലത്തെ സിനിമയൊക്കെ വരുമോ ഇനി. 😌
@sgsrtayilam6261
@sgsrtayilam6261 10 күн бұрын
ഞാപകം ...മോദുതേ .. മാസ്റ്റർ, ലിയോ ഒന്നും ഇഷ്ടപ്പെട്ടില്ലേ ബ്രോ .
@user-sl5zq5df1u
@user-sl5zq5df1u 10 күн бұрын
@@sgsrtayilam6261 master , Leo okke kandu bro paishe athellam pakka commercial padamayan thonniye. Prathyekich leo climax onnum connect ayilla. Master pinnem kollam
@user-sl5zq5df1u
@user-sl5zq5df1u 10 күн бұрын
@@sgsrtayilam6261 master, leo okke kandu bro. Pakshe athellam pakka commercial padamayttanu thonniye. Leo climax onnum theere connect ayilla. Master pinnem kollam.
@ashik117
@ashik117 10 күн бұрын
​​@@sgsrtayilam6261Leo second half avaraatham aanu..Ellarkum ishtapedunna second half allayirun...
@Yoozzef_Shaa
@Yoozzef_Shaa 10 күн бұрын
@@sgsrtayilam6261leo ente ponne chiripikkale. Aaa car chase okke oorma undallo alle video game 😂. Thuppaki aanel nee parayunnadel ok 👍
@arjunvv4095
@arjunvv4095 10 күн бұрын
Avg movie... Ottum lag illaa.. Athukond kandirikkaam
@AbhijithSivakumar007
@AbhijithSivakumar007 10 күн бұрын
Ok Decoded🤗
@radhakrishnankk4882
@radhakrishnankk4882 10 күн бұрын
Bro, the aging makeup in Dunki was way better compared to GOAT. Honestly, GOAT was just average or even below average. It was a typical Vijay movie, nothing special. His previous movies were much better. For a 400 crore movie, this is not acceptable.
@InternetPolice007
@InternetPolice007 10 күн бұрын
Actually 200 crores of that is his fees 🤣
@radhakrishnankk4882
@radhakrishnankk4882 10 күн бұрын
Lol maybe true even srk might have charged that much amt but can't disagree to the fact that red chillies de ageing is far superior when compared to this .​@@InternetPolice007
@chandranakash02
@chandranakash02 10 күн бұрын
Beast better since it atleast had Anirudh music and bgm🙌
@athulkrishna6087
@athulkrishna6087 11 күн бұрын
Fan boy fans service.... ചുരുക്കി പറഞ്ഞാൽ സ്ഥിരം vijay പടം best😂😂😂😂😂
@MahinPAsish
@MahinPAsish 10 күн бұрын
On kandok sthiram Vijay alla padathil ulee last an pinem typical Vijayne kanane🙏
@athulkrishna6087
@athulkrishna6087 10 күн бұрын
@@MahinPAsish താല്പര്യം ഇല്ല.... തേങ്ങ എത്ര ആരാച്ചാലും താൾ അല്ലെ കറി എന്ന് എങ്ങാണ്ട് പറയില്ലേ അതാണ്‌ ഒരു vijay പടം....
@MaGicStoRies-jl6jl
@MaGicStoRies-jl6jl 10 күн бұрын
​​@@athulkrishna6087bro vijay negative rolil an kandu nokku, Cloning an concept.Vijay thanne an ellareyum kollunnath. 🤣nthaylum kanunnilelo erikkte
@Blackgoku.18arts
@Blackgoku.18arts 11 күн бұрын
Geniune review.. padam prateeksha vekkathe poyi kanam😅
@Blood.Re4per
@Blood.Re4per 10 күн бұрын
Prateeksha vekkathe 200rs Kalyaan mathram rich guys aaradei 😂
@abhiramiabhijaya
@abhiramiabhijaya 6 күн бұрын
Kandathil vech oru honest review aayi thonniyath ithaanu ❤
@beta7762
@beta7762 11 күн бұрын
That unexpected THALAPATHY VS ILAYA THALAPATHY 🔥🔥🔥
@movie4u789
@movie4u789 11 күн бұрын
😅😅
@filmyfacts601
@filmyfacts601 10 күн бұрын
Cringe pro max
@jeleenajuli7883
@jeleenajuli7883 10 күн бұрын
​@@filmyfacts601😂
@jishnumohanan7972
@jishnumohanan7972 10 күн бұрын
Ini roasted videos idaruthu ithokke nallathennu paranjuttu ano bakki ullathine roast cheyyaruthu
@Anand.Jr_24
@Anand.Jr_24 10 күн бұрын
Ingeru decent review koduthappol chelaru ingera pidich vijay fan akki 😂 super👏
@Meenumia
@Meenumia 10 күн бұрын
ഇങ്ങനത്തെ പടത്തിന് പുള്ളി പൊതുവെ എന്തല്ലാം ആണ് പറയാറ്
@atheist_1.1
@atheist_1.1 9 күн бұрын
Ithinekal nalla padathinu Inger nallonam kuttam paranjitond.Pinne ithinu mathram entha
@spy3977
@spy3977 6 күн бұрын
നെഗറ്റീവ് പറയാം എന്നാൽ ലെൻസ് വച്ച് നോക്കല്ല്. ലിയോ നെഗറ്റീവ് അടിച്ചവരൊക്കെ ഇപ്പൊ ഒരുപോലെ പയറുന്നു ലിയോടെ അത്ര ആയിട്ടില്ലെന്ന്. ഗോട്ട് നു സംഭവിച്ചത് മറ്റൊന്നും അല്ല പടം അത്യാവിശം കൊള്ളം അതുതന്നെ 🫵😉
@sreejithb4773
@sreejithb4773 10 күн бұрын
Below avrge പടത്തിനെ താൻ എന്തിനാ പൊക്കി അടിക്കാനെ beast ഇതിലും കൊള്ളാം.. എങ്ങും കണക്ട് ചെയ്യാൻ പറ്റാത്ത padam🤷🏻‍♂️
@Meenumia
@Meenumia 10 күн бұрын
പേടി ആണ് ബ്രോ പുള്ളിക്ക് 😆
@youtuber1528
@youtuber1528 9 күн бұрын
VIJAY performance ❤ JEEVAN 🔥
@aehfx4734
@aehfx4734 11 күн бұрын
Kidilam padam 🔥🔥
@OurOwnHeaven
@OurOwnHeaven 11 күн бұрын
കൊള്ളാം നല്ലൊരു film.... 🐐especially ILAYATHALAPATHY😍🔥hype ഇല്ലാഞ്ഞത് നന്നായി🙌
@hipzz3168
@hipzz3168 11 күн бұрын
Andi padam
@kidneyless_dog
@kidneyless_dog 11 күн бұрын
​@@hipzz3168oomb
@keralavibes4398
@keralavibes4398 10 күн бұрын
​@@hipzz3168padam kando shonnne😂
@anoopsecretlover
@anoopsecretlover 11 күн бұрын
Ni ethokeyada parayane fans nu vendi enthu umbi vachu. Ethra cameo indraa ninte parchil ketta cameo bahalam annu thonnum, Eajthi umbiya review ennittu poda
@ytuser01
@ytuser01 9 күн бұрын
How to say a movie is bad without saying it is Bad ? 😂
@RajkumarPanchavaktra
@RajkumarPanchavaktra 10 күн бұрын
ബ്രോ.. സത്യം പറയ്.. ഇത് reload ഇൻ്റെ റോസ്റ്റ് ഇൽ വരേണ്ട സിനിമ അല്ലെ.. ഇങ്ങനെ ഇതിനെ ന്യായീകരിക്കുന്നുവെങ്കിൽ പിന്നെ ബലയ്യയുടെ സിനിമയും നിങ്ങള് ഇത് പോലെ പറയേണ്ടി വരും.. 😅
@benuttan1784
@benuttan1784 7 күн бұрын
Bro just think ithu vijayude rithiyill aayappol aanu padam bore aayathu kore refrensum but idea was great tho that it's not for roast and it had some good scene very bad scenes ithu ippo vere actor chythal onukoode better aayane Karanam kore refrensum vechu verupikilla that's why it not bad just the exicution is very poor
@RajkumarPanchavaktra
@RajkumarPanchavaktra 6 күн бұрын
@@benuttan1784 😆😆😆
@AlbinJose-gu7um
@AlbinJose-gu7um 10 күн бұрын
De aging nannayittund👌..spark promo video& trailer release aayapo cheriyoru doubt undayirunnu but they did it well
@machinaroyale4379
@machinaroyale4379 11 күн бұрын
Appo OTT set 🙌
@MahinPAsish
@MahinPAsish 10 күн бұрын
Monee❤️‍🔥❤️‍🔥
@mahaan123
@mahaan123 10 күн бұрын
Anna annan vijay fan aanenn munne ariya,igane thaaagale, indian 2 ne nthoke praju,athinte athra mosham alla goat ennalum avarage aan enit um mood thaagn,pedithondan enne nee fans ne😂😂😂
@VK-vd8fg
@VK-vd8fg 11 күн бұрын
ബ്രോ വിജയ് ഫാൻസ്‌ ന്റെ ഊക് പേടിച് കുറേ ഒക്കെ വെളുപ്പിക്കാൻ നോക്കുന്നുണ്ട്..😂
@AlanAntony-zl5fy
@AlanAntony-zl5fy 11 күн бұрын
Yaa
@ashlindavis6891
@ashlindavis6891 10 күн бұрын
Enittu ano Ivan Varisu negative ittathu
@cobra.7_0
@cobra.7_0 10 күн бұрын
​@@ashlindavis6891 Leo vare negative aanu
@AppuzAppuz10
@AppuzAppuz10 10 күн бұрын
​@@cobra.7_0Leo Negative alla boss mixed ayirunu
@anulshabu9729
@anulshabu9729 10 күн бұрын
Athond annalooo varisu roast okee ettath....onn podeyy🥴🥴
@bilalnk4157
@bilalnk4157 8 күн бұрын
Correct movie review 👍👍👍👍 bro .
@Wills-je6wc
@Wills-je6wc 11 күн бұрын
Waiting aarnu🔥
@in2arun
@in2arun 9 күн бұрын
Chetta... satythil chettan padam kando or urangi poyo ?? ..
@adeniumlotus3389
@adeniumlotus3389 11 күн бұрын
സ്വഭാവികം 😂😂കൂടുതൽ പ്രേതീക്ഷിക്കുന്നില്ല 😂
@PCO-u5x
@PCO-u5x 4 күн бұрын
പടം വലിയ കുഴപ്പം ഒന്നുമില്ല just ഒരു Time pass ന് കണ്ടിരിക്കാം. എനിക്ക് നെഗറ്റീവ് ആയിട്ട് feel ചെയ്തത് ക്ലൈമാക്സ്‌ ആണ്, വല്ലാതെ വലിച്ചു നീട്ടിയ പോലെ ഫീൽ ചെയ്തു. പിന്നെ tail end portionനും
@M_MIDLAJ_7
@M_MIDLAJ_7 11 күн бұрын
Thalapathy❤
@lifeofantony4607
@lifeofantony4607 9 күн бұрын
I felt its a Genuine review✨✨.. As a fan boy.. Ee padam kandirikkamm. Elarum degrade chyunnapole illa...
@immanueltijo9474
@immanueltijo9474 11 күн бұрын
not disappointed not surprised.!!! 😌
@amaksjdlaljdjj837
@amaksjdlaljdjj837 10 күн бұрын
There is something called credibility and reliability, ithode ee yt chanelinte ee 2 karyam manasilaitund
@bulb722
@bulb722 11 күн бұрын
Apo movie ku ticket edukam 🔥💯
@CristianoCristiano-e8m
@CristianoCristiano-e8m 10 күн бұрын
സത്യം പറയാല്ലോ ഫാൻ showku keriyatha ആസ് a vijay ഫാൻ പടം ബോർ തെരെ pora ഒരു below average മൂവി 🙏🏻🥲🫠
@prasanthP-fk6zr
@prasanthP-fk6zr 11 күн бұрын
Cinema is entertainment, and VJ is the master of it. With VP, this film is next-level fun. Those people crying sthiram cliche, go and watch your Oscar-award-winning actors' flop movies and reach nirvana. venel kanda mathi malarukale , padam nee okke kandillelum hit aa . So haters sit and yap as u guys always do !
@arjunmohan4550
@arjunmohan4550 11 күн бұрын
According to fans if people criticized vijay film then they will called haters 😂 onnu poodo
@prasanthP-fk6zr
@prasanthP-fk6zr 10 күн бұрын
@@arjunmohan4550 normal people never criticize films as they are looking for entertainment. Being somebody else's fan and acting neutral is the best fatherless behaviour of most haters ,,,
@goggishdrute2874
@goggishdrute2874 10 күн бұрын
@@prasanthP-fk6zrwigay fans making their own fantasy
@akshayr8662
@akshayr8662 10 күн бұрын
GOAT❌ MUTTON✅
@sandeepsajeev1043
@sandeepsajeev1043 11 күн бұрын
Aadhyam videoyude length aanu nokkiye appozha oru aashwasam aaye
@ksebasti1
@ksebasti1 10 күн бұрын
Just finished watching in Toronto-Canada. This movie definitely made for theatre experience. If you're a person who don't ask for logic, then movie will definitely entertain. Good family action movie, de-aging was not necessary & let down, but fight, dance, songs visual & BGM were really good in theatrical experience.
@KAZUTORA883
@KAZUTORA883 10 күн бұрын
പടം കാണാൻ സീറ്റ്‌ ഇല്ല🔥🔥. കണ്ടവർ സീറ്റിൽ തൂറിവെച്ചിട്ടാണ് പോയത്
@shahulmuhammed3693
@shahulmuhammed3693 10 күн бұрын
As a thalapathy fan really disappointed please release roast version😂
@SivaGovind-mr4lf
@SivaGovind-mr4lf 11 күн бұрын
Swabhavikam😊...pratheeksha illa....appo kaanaam
@SanjanaiSKumar
@SanjanaiSKumar 6 күн бұрын
Actually Bro I resonate with you on this particular case than Shazam for some reason 😂
@shabarishkb2986
@shabarishkb2986 11 күн бұрын
Sthiram bomb ..Fansinu kand satisfy cheyyam. Athre ullu😂
@ajianilan6026
@ajianilan6026 11 күн бұрын
ഫാൻസിനു കാണാൻ തന്നെയല്ലേ സിനിമ ഇറക്കുന്നത് 😂😂
@prasanthP-fk6zr
@prasanthP-fk6zr 11 күн бұрын
@@ajianilan6026 karayunnavar karayunnath
@901abhayanil4
@901abhayanil4 11 күн бұрын
​​@@ajianilan6026elaa actorsum angne alla😆
@aswin.G.S
@aswin.G.S 11 күн бұрын
​@@ajianilan6026alla enaathaan sathyam
@dreameyexplorer4345
@dreameyexplorer4345 11 күн бұрын
Vijay fansinu matram​@@ajianilan6026
@Rohit-rx5rz
@Rohit-rx5rz 11 күн бұрын
Njan fan anu. Beast athrem engilum kollamo
@JyotishJohn-wz9uw
@JyotishJohn-wz9uw 10 күн бұрын
Full engaging padam predict cheyyan pattilla
@_ideo-pusthakam
@_ideo-pusthakam 10 күн бұрын
Kandu nookk😊
JAM | Part 1 | Karikku | Comedy
12:31
Karikku
Рет қаралды 2,4 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 34 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
USB Thalayan - Not a Review | Reeload Roast
6:09
Reeload Roast
Рет қаралды 305 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 34 МЛН