Vijay ടെ പടം താങ്കൾ കാണണ്ട എന്ന് വച്ചാൽ പോരെ.... ഇഷ്ടമുള്ളവർ ഉണ്ട് അവര് കണ്ടോളും..... എത്ര നെഗറ്റീവ് അടിച്ചാലും...... ഫസ്റ്റ് day 126 കോടി ഉണ്ടാക്കി 🤣...... Cash ഉണ്ടാക്കാൻ വേണ്ടിയാണു പടം ഇറക്കുന്നത് അല്ലാതെ മോളെ സുഗിപ്പിക്കാൻ അല്ല 🤣
@kdp1997Ай бұрын
കാശ് ലക്ഷ്യം വെച്ച് തന്നെ അല്ലാതെ കഥയും കണ്ടറ്റും നോകിയിട്ടല്ല
@sajithsajith1942Ай бұрын
എന്നാൽ അടൂർ ഗോപാല കൃഷ്ണന്റെ സിനിമ കാണു പെങ്ങളെ
@pranavshaji7460Ай бұрын
Kore pachila kandal happy aakum 😂
@nishanthPk-t2dАй бұрын
ഇവൻറെ എല്ലാ പടവും ഒരുപോലെ തന്നെയാണ് എല്ലാത്തിലും രക്ഷകൻ
@sharathganesh8540Ай бұрын
😂👍🏻100%
@venunathan567Ай бұрын
True
@redline4184Ай бұрын
Rakshakan allathavar tamilil ara ullathu
@sanaljohn5490Ай бұрын
@@redline4184 ethra nadan marund rakshakan allathe list veno
@Amalgz6glАй бұрын
രക്ഷിച്ച് രക്ഷിച്ച് മടുത്തില്ലേ ഈ ചങ്ങായിക്ക്.... കാണുന്ന ഞങ്ങൾക്ക് പോലും മടുത്തു...😂😂😂
@popinscreations8935Ай бұрын
നിനക്കു എല്ലാവരെയും കുറ്റം പറയാനാബോ നിന്റെ ജീവിതം വേണണെങ്കിൽ കണ്ടാൽ മതി നീ ആരാ ഇതു പറയാൻ
@Mr.T-Mapogo-999Ай бұрын
ഇനി കൈരളി ചാനലിൽ ആട് എന്ന പേരിൽ സിനിമ വരുമ്പോ കാണാം. 😌👋🏿
@arunppolichada750Ай бұрын
ഇനി ഞാൻ കൊക്കിന്റെ റിവ്യൂ കാണില്ല. Only smrithy 😅
@SmrithysnАй бұрын
😂😂
@Karnan574Ай бұрын
നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലാകുന്നുണ്ട് 😜
@wayanaddiaries7471Ай бұрын
സിനിമ മോശമാണ് പക്ഷെ താൻ ഈ മൂവി കണ്ടിട്ടില്ല എന്നത് വേറൊരു സത്യം 😇😇😇😇
@@amalcoamal6115 ഇവൾ ഓർക്കണേ കുള്ളൻ തമിഴ് നാട്ടിൽ സൂപ്പർസ്റ്റാർ ആണെന്ന.. നമുക്ക് അറിയാം പട്ടിടെ വില ഇല്ലന്ന് 😂😄
@Mychannel-qh8wiАй бұрын
Yes bro, you are right. She did not watch the movie. This content is made only for high click rates and views
@laijuraj5022Ай бұрын
What is your expectations of film.. Can you described...
@rajeshraman3097Ай бұрын
വിജയ് കുറച്ചു നാൾ സിനിമയിൽ നിന്ന് വിട്ടു നിൽക്കണം ഇനി രാഷ്ട്രീയത്തിൽ വന്നു ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ❤️
@pranavshaji7460Ай бұрын
അപ്പോൾ 10 ഇയർസ് ആയി പടം എല്ലാം പൊട്ടിയെ സൂര്യ 😂
@LeoDasLeoDas-ml7jvАй бұрын
0:56 ഇത് അദ്ധ്യമേ നീ ചെയേണ്ടിയിരുന്നതല്ലേ എന്തിനാ പോയത് പോവാനാടരുന്നവല്ലോ നിനക്ക് പറ്റിയ പടം classic പടങ്ങൾ ആണ് Award പടങ്ങൾ ഇങ്ങനെ ഉള്ളവർ ആ Type കാണു ഇവിടെ Heroisem ഇഷ്ടപെടുന്ന ആളുകൾ ഒണ്ട് അവർ ആ Type പടം കാണട്ടെ അതിനെ നീ അങ്ങ് ശെരിക്കും പുച്ഛിക്കുന്നുണ്ടേലോ അയിന്റെ കാര്യമൊന്നുമില്ല കേട്ടോ നീ അഭിപ്രായം പറ ഇഷ്ടമല്ല എന്ന് അത് ok നിന്റെ ഇഷ്ടം but Heroisem അത് ഇത് ഒകെ ശെരിയല്ല എന്ന് പറയല്ലേ ചിരി വരുന്നു 😂🙏🏼 ഇപ്പോ മനസിലായെല്ലോ vijay ടെ പടം Heroisem mass ഒകെ യാണ് നിന്റെ Journer അല്ല എന്ന് അപ്പോൾ ഇന്നേം മുതൽ കാണുകയെ ചെയെല് അതാ നല്ലത് നിനക്ക് vijay ടെ performance ഇതിൽ നല്ലതാരുന്നെലോ young vijay ടെ അയിനെ പറ്റി നീ ഒന്നും പറയുന്നില്ലലോ ഇത് പക്കാ Hate campaign ആണ് cinema positives and Negatives കാണും കുറ്റം മാത്രം പറയുന്നതോടൊപ്പം positives കൂടെ പറയണം Hater ആ എന്ന് മനസിലായി 🙏🏼
@Amalgz6glАй бұрын
എൻ്റെ പൊന്നു സഹോദരീ പുള്ളിക്ക് ആ Tipical എക്സ്പ്രഷനും കേട്ട് തഴമ്പിച്ച അവിയൽ type കഥകളും മാത്രമേ പറ്റത്തുള്ളൂ.... മറ്റുള്ളവരെ രക്ഷിക്കലാണ് വിജയ്യുടെ മെയിൻ ഹോബി...😂😂😂 രക്ഷിക്കാത്ത ഒരു പടം പോലും ഇല്ല.... കണ്ട് കണ്ട് മടുത്തു...🥲 ഇത് എനിക്ക് മുന്നേ അറിയാലോ അതുകൊണ്ട് തന്നെ ഞാൻ വിജയ് പടത്തിന് ചാടി കയറി പോകാറില്ല...😂🙌
@vishakhvichu3777Ай бұрын
സൂപ്പർസ്റ്റാർ സിനിമകളിലെ രക്ഷകൻ കലാപാത്രമല്ലാത്ത ഒരു സിനിമ ഒരു ക്യാരക്ടർ മറ്റ് നടന്മാരുടെ ഒന്നു പറയാമോ
Ayal pan indian superstar aado mohanlal, mammootty okkey local actors ane
@kdp1997Ай бұрын
താങ്കളു പറഞ്ഞത് ശരി തന്നെ പക്ഷെ ഇടവേള വരെ കുഴപ്പം ഇല്ല എന്റെ അഭിപ്രായത്തിൽ അതിന് ശേഷം ആണ് പ്രശ്നം തോന്നിയത്😊
@Soorajvr-wu2fzАй бұрын
കൃത്യവും വ്യക്തവുമായ അവതരണം ❤ ഉള്ള കാര്യം വ്യക്തമായി പറയുക അല്ലാതെ ആരെയും മോശം ആയി പറയാൻ ശ്രമിച്ചില്ല എന്നതും ഈ വീഡിയോ ill മികച്ചതായി തോന്നി😊
@pranavshaji7460Ай бұрын
Vijay And ajith ane top heros suriya. Okkey sivakarthikeyan aaya compet chayyunne... Evidey theatre nannayi run avan tamil movie venam
@LeoDasLeoDas-ml7jvАй бұрын
Bro sivakarthikeyan ഒരു ഇരപോലുമല്ല surya അതാ രസം 😂 suryayude ഇര katchi sera song ഇല്ലേ പയ്യൻ ആണ് അവൻ ഇന്നേം പടത്തിൽ വരുമ്പോൾ അവനുമായിട്ടാണ് compeetee ചെയ്യുന്നേ... M
സത്യം പറയാൻ എന്തിന് മടിക്കണം ആരെ പേടിക്കണം... 👍👍👍 സെരിക്കും ഈ വിജയെ വെച്ച് തട്ടിപ്പിലൂടെ ബിസിനസ്സ് ചെയ്യുകയാണ്... ഇല്ലെങ്കിൽ ബ്ലാക്ക് മണി വൈറ്റ് ആകുകയാ... അല്ലാതെ ഇങ്ങനെ ഒരു ലോജിക്കുo ഇല്ലാത്ത ലിയോ ഗോട്ട് പോലെ പൊട്ട പടങ്ങൾ എടുക്കുമോ ?
@manchestercity8874ഈഴവАй бұрын
ഞാൻ എന്തായാലും ചൊവ്വാഴ്ച പോകും, ജോലിതിരക്ക് കാരണം പോകാൻ സാധിച്ചില്ല
@dstv198Ай бұрын
ഞാൻ കാണും
@PeterjupeterjuАй бұрын
എന്താ കുഴപ്പം.. എനിയ്ക് ഇഷ്ടപ്പെട്ട്..നമ്മടെ ചവറു malayalam മൂവീസിനെക്കൾ എത്രയോ ഭേദം..ഹീറോയിസം നോ ലോജിക്ക്..അതാണ് വിജയ് പ്രേക്ഷകർക്ക് വേണ്ടത്..അല്ലാതെ കഥാ പുരുഷനോ കഥാവശേഷനോ അല്ല
Ee chechi movie kandittilla 😂😂😂 chumma thalluvaa.. Poyi nazir movie kanu
@tomyjb5799Ай бұрын
It is so sad that you couldn't enjoy the movie. Myself and my friend - we both enjoyed the movie to the full extent. His ( Vijay's) mannerisms and expressions were not similar to other movies( our inference). It was an excellent screenplay and the execution also was brilliant. We thoroughly enjoyed. Exquisite piece of work by VP.
@kdp1997Ай бұрын
അവൻ തൽക്കാലം രാഷ്ട്രീയത്തിലേക്ക് പോകട്ടെ അതാണ് നല്ലതു
@pranavshaji7460Ай бұрын
Eval movie kandittilla kullantey movie varatte kana.😂😂
@arjunkichu8121Ай бұрын
Ningalkk pala openion indavum.. Pakshe Young vijay thakarthittund may be second half... Alla ningal vimarsichalbmathram poralloo ethokke seen adipoliyanennkode parayandee....
@sajidne7114Ай бұрын
ഗില്ലി. വരെ. വിജയ്. ഫാൻ. ആയിരുന്നു. പുള്ളി. കാണിക്കുന്നത്. ഒക്കെ. നാച്ചുറൽ. സംഭവങ്ങൾ. ആയിരുന്നു. ഫാൻസ്. കൂടി. ഫാൻസിന്. വേണ്ടി. ഓവർ. മാസ്സ്. പടങ്ങൾ. ചെയ്ത്. തുടഗിയപ്പോ. മതിയായി. 😂
@mohammedfayas5096Ай бұрын
വിജയ് ❤️❤️❤️❤️❤️❤️
@Mychannel-qh8wiАй бұрын
സിനിമ കാണാതെ റിവ്യൂ പറയാനുള്ള കഴിവ് ഉണ്ടല്ലെ ? അത് റിവ്യൂ കേട്ടപ്പോ മനസ്സിലായി. മലയാളികൾ മണ്ടന്മാരെന്നുള്ള വിചാരം വേണ്ട. കുറെ നാളുകൾക്കുശേഷം ഒരു വിജയ് പടം കാണാൻ പോയ നിങ്ങളുടെ മനസ്സ് ആരും കാണാതെ പോകരുത്. അതും ഫസ്റ്റ് ഡേ, നിങ്ങൾ വീഡിയോ ഇട്ട ടൈം ഞാൻ നോക്കിയിരുന്നു പിന്നെ എങ്ങും തൊടാതെ ഉള്ള ആ പറച്ചിലിൽ തന്നെ ഉണ്ട് പടം കണ്ടിട്ടില്ലെന്നു. മറ്റുള്ളവർ പറയുന്നത് കേട്ട് വ്യൂസ് കിട്ടാൻ വേണ്ടി ആവരുത് ഒരു വീഡിയോ ചെയ്യുന്നത് . പടം ഞാൻ കണ്ടതാണ്. പടം കണ്ടതിനുശേഷം സത്യമായ കാര്യമായിരിക്കണം വിഡിയോയിലൂടെ പറയുന്നത്. ചില പോരായ്മകൾ മാറ്റിനിർത്തിയാൽ ഒരു തവണ തീയേറ്ററിന് experience ചെയ്യാൻ പറ്റുന്ന ഒരു ആവറേജ് സിനിമയാണ്. സിനിമ കണ്ടവർ ഒരിക്കലും നിന്റെ ഈ fake മൂവി റിവ്യൂനോട് യോചിക്കുമെന്നു ഞാൻ കരുതുന്നില്ല.
@shyjushyjuk7257Ай бұрын
Still❤THALAPATHI ❤
@ranadev2917Ай бұрын
Review idunnathoke nallathu thanne pakshe...athu naattu karyam charcha cheyyunnathu pole alla... movies Review cheyyumbol...at least ah movie yude Director enkilum arrinjirikanam...😊
@pranavshaji7460Ай бұрын
Vijay acting allam kollam athra big insturiyil number 1 avan kore paada... Malayalam movie chayyan aaluppam anennu suraj paranjittunde athil acting mathram mathi 2 month kondu thirkkan tamil dance okkey nalla hardwork ane
@ratheeshraghu5237Ай бұрын
ദൈവത്തെ ഓർത്തു വീണ്ടും ഓര്മിപ്പിക്കല്ലേ ശിവനെ............ 🙏🙏🙏🙏
@girishr4167Ай бұрын
കൃത്യമായിട്ടുള്ള അഭിപ്രായം ആണെന്ന് തോന്നുന്നു... ഫിലിം കണ്ടു ക്യാഷ് കളയാൻ തോന്നുന്നില്ല... Thankyou.
ലോചിക്കും എക്സ്പ്രഷനും പ്രതീക്ഷിച്ചു വിജയ് പടത്തിനു പോകരുത് 😂
@noushadpk77Ай бұрын
നാളെ ഇവിടെ ഖത്തറിൽ നിന്ന് കാണാൻ ടിക്കറ്റ് എടുക്കാൻ നോക്കുകയായിരുന്നു...ഇനിയിപ്പോ ഒടിടി യിൽ വരുമ്പോൾ കാണാം.ഉറക്കവും സമയവും നഷ്ടപ്പെടുത്താൻ വയ്യ...താങ്ക്യൂ.😁
@vishakhvichu3777Ай бұрын
ടിക്കറ്റ് എടുത്ത് കാണുമോ മാഷേ ഓരോരുത്തരുടെയും അഭിപ്രായമല്ലേ
@Shamnad-mf9psАй бұрын
നല്ല റിവ്യൂ ഇനി യും റിവ്യൂ ചെയ്യണം, പടം ഞാൻ കണ്ടില്ല പൈസ വെറുതെ കള യണ്ട ല്ലോ ഞാൻ വിജയ് ഫാൻ ആണ് പക്ഷെ പുള്ളി ടെ പടം ഒരേ ടൈപ് കണ്ടു മടുപ്പ് ഉണ്ട് ടീയറ്റർ പോണില്ല രണ്ട് ആഴ്ച കഴിഞ്ഞു ഒറ്റി റ്റി കാണാം അപ്പോൾ All the best
@JayeshEm-pu1qxАй бұрын
പലരും പറയുന്നു ഈ സിനിമ കണ്ടു പൈസ കളഞ്ഞു ആ സമയം ഒരു മട്ടൻ ബിരിയാണി കഴിച്ചാൽ മതിയായിരുന്നു എന്ന്
@shijujohn1915Ай бұрын
vijay cinema എന്നത് കുറച്ചു dance കുറച്ചു fight, അതൊക്കെ ആണ്. താങ്കൾക്ക് അത് അറിയാതെ പോയി കണ്ടു അതുകൊണ്ടാണ് 😄
@alaud2244Ай бұрын
Leo സിനിമയുടെ നിലവാരം പോലുമില്ല
@kannan6927Ай бұрын
Cinimayale ellavarryum thrithipeduthuvan kazhiyulalo. Thangale oru cinima direct cheyu, appole manasilakum.
@nixonbist8614Ай бұрын
കേരളത്തിലെ ധ്രുവരത്തോട് 😢😢😢😢
@pranavshaji7460Ай бұрын
മോഹൻലാൽ, മമ്മൂട്ടി മൂവീസ് കേരളത്തിൽ മാത്രമേ ഒള്ളൂ മെർസൽ uk ഒക്കെ odittunde
@ranadev2917Ай бұрын
Vijay enna nadante ella movie lum oru polathe expression ennu parranju ok... athoke arrinjittum e movie kaanaan poya sahothariyude manasu....❤ parrayathirikan vayya..🙏 keep going
@hafeessameer1741Ай бұрын
Same feeling when i saw mamangam movie😂
@Wilson-RoshАй бұрын
വിജയ്ക്ക് പോകാം .......
@iloveindia1076Ай бұрын
ഈ കച്ചടകളുടെ സിനിമ ക്യാഷ് മുടക്കി ഒരുത്തന്റെയും സിനിമ ഇനി കാണില്ല
@clayboi9890Ай бұрын
#!llogical #Expression #Less #Heroism
@vishnuku07Ай бұрын
Chechi kure nal koodi poyi enthina kandath suryde padam kandaporarunno
@Pradeep-bw2enАй бұрын
പാവം വിജയ് ,,,,😃
@ranadev2917Ай бұрын
Vijay movies ne kurrichulla...topic samsaariku..videos cheyyu...👌👌 ningalude video ku nalla reach kittum..💯 njan guarantee 👍
@syamkumar5538Ай бұрын
💉🩸
@ajipk6353Ай бұрын
Vijay -No verity rolls always doing same thing
@achuaslam1259Ай бұрын
വളരെ സത്യം❤
@vishnuku07Ай бұрын
Chechiye arelum nirbhathicho padam kanan
@pranavcpcp1364Ай бұрын
Alla chechii ningalu secret agentnte paathayil aanooo
@Skn601Ай бұрын
മാഡം പറഞ്ഞത് യോജിക്കുന്നു റിവ്യൂ ഒഴിച്ച്,പിന്നെ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ നമ്മൾ പൊതുവായ ഒരു കാര്യത്തെ വിമർശിക്കുമ്പോൾ എതിരഭിപ്രായങ്ങളെ സ്വഭാവികമാണ് അതിനെ നമ്മൾ ഭയപെടരുത് നമ്മളെ ആരും കുറ്റം പറയരുത് എന്ന് പറയാൻ പാടില്ല അങ്ങനെ ഒരു ഡിഫൻസ് താങ്കൾ ആദ്യമേ എടുത്തതു പോലെ തോന്നി എത്ര വ്യക്തിപരമാണ് എന്ന് പറഞ്ഞാലും നമ്മൾ പൊതുവായ കാര്യങ്ങളെ പറ്റി പറയുമ്പോൾ അതീവ ശ്രദ്ധ പാലിക്കണം ആട്ടെ നിങ്ങൾ സംസാരിച്ചപ്പോൾ നിങ്ങൾ സിനിമയെ വളരെ detail ആയി നിരീക്ഷിക്കും പറഞ്ഞു പക്ഷേ എന്താ ഈ സിനിമയിൽ തോന്നിയ കാര്യം വ്യക്തമാക്കിയില്ല ഒന്നു ഓർമിപിച്ചു എന്ന് മാത്രം നിങ്ങൾ സ്വന്തം അഭിപ്രായമാണ് എന്ന് പറയുമ്പോഴും ഇതു കാണുന്ന ആളുകൾ ചിലർക്കെങ്കിലും ഈ റിവ്യൂ കേട്ട് സിനിമക്ക് പോകാതെ ഇരിക്കും ഒന്ന് ശ്രദ്ധിക്കുക പ്ലീസ് 🙏
@pranavshaji7460Ай бұрын
Oro expression aaya konda malayalam movies keralam mathram odunnunne 😂🤣🤣.. Out of india malayalam aarkkum ariyilla tamil okkey avidey famouse ane
@manchestercity8874ഈഴവАй бұрын
കൊക്കിന്റെ അല്ലാതെആദ്യമായി ഒരു റിവ്യൂ കണ്ടു സ്മൃതിയുടെ
@ranadev2917Ай бұрын
VIJAY MOVIES 68 undu bt ithuvare oru movie kurrichu polum review idatha ningal engine VIJAY enna person ne ishtapedum😊 show me😂
@JoseSoosamarian-n3zАй бұрын
കാശ് പോയി എന്താ സിനിമ ഒറക്കം വന്നു 😢😢
@Anilkumar.CpillaiАй бұрын
വിജയുടെ ലാസ്റ്റ് മൂവിയാണ് ഇത് ഇതോടെ സഹിച്ചാൽ മതി😅
@pelefans6549Ай бұрын
Vijay ku abinayikan ariyoola only dance , fight aale pattichu kodikal undaki vijay baki ellam mandanmar 😂😂😂😂😂
@jayanthpaulАй бұрын
നല്ല ചിന്ത.....😊
@ajipk6353Ай бұрын
Evante ella Padathinum RAKSHAkAN ennu Pearidanam😅
@VijoMathew-r7nАй бұрын
Suuper vidio but smruthi nalla storys ini namuk kitilla just time pas poi kanuka atre ullu pinne thamizh sinima ennu parayumbo hiroins and item songs ok undel bisines nadakum atre ullu
@KidsIQClubАй бұрын
Smrithi yenthenkilum positive aayit koode parayanamtto, full -ve things share cheyalle 😊
@vishnuku07Ай бұрын
Chechi surya fan anennu thonnunnu chechi ethu nadan anu reshakan allathath ella nayakarum reshakan anu
@pranavshaji7460Ай бұрын
Mohanlal, mammootty 30years cherakkunnu out kerala avakku market ella expression koodittano
@shijumonpappachan2865Ай бұрын
സ്മൃതി തൻറെ അഭിപ്രായം പറയാം വ്യക്തിസ്വാതന്ത്ര്യം ഉണ്ട് പക്ഷേ ബോബി ചെമ്മണ്ണൂരിന് എതിരെയും നിവിൻ പോളിക്ക് എതിരെയും പറഞ്ഞതുപോലെ ആവരുത് താത്തയുടെ കാര്യം പറഞ്ഞത് സത്യസന്ധമായ കാര്യം തന്നെയാണ് പക്ഷേ ഒരു കാര്യം പറയണമായിരുന്നു പൊക്കിപ്പിടിച്ച് നടത്തിക്കൊണ്ടിരുന്നത് ഹിന്ദു സംഘടനകൾ അല്ല മറിച്ച് ആർഎസ്എസും ബിജെപിയും ആണ് മുസ്ലിമായ കൃഷ്ണ ഭക്ത അവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രചരിപ്പിച്ചത് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും ആർഎസ്എസിനെയും ബിജെപിയുടെയും പിന്തുണയോടു കൂടിയാണ താത്ത പോലുള്ള സ്ത്രീകളെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തേണ്ടത് അത്യാവശ്യ ഘടകമാണ്
@Trs833Ай бұрын
Enthu thanne paranhalum oru nalla manushyanann
@somanrajan7882Ай бұрын
Good observation. Thanks for the pre intimation.
@praveenkumarp1072Ай бұрын
Is she always come up with negativity I don't hear anything optimistic from her.