ജനസേവനം മാത്രമാണോ വിജയ്യുടെ ലക്ഷ്യം? | SANTHOSH PANDIT | BLAH BLAH BLAH

  Рет қаралды 106,877

Abc Malayalam Originals

Abc Malayalam Originals

Күн бұрын

ജനസേവനം മാത്രമാണോ വിജയ്യുടെ ലക്ഷ്യം?
#vijay #thalapathy #tamilmovie #kollywood #thala #ajith #tamilmemes #tamil #dhanush #tamilcinema #thalapathyvijay #samantha #tamilactress #nayanthara #vijaysethupathi #trending #vijaytv #memes #kerala #tamilbgm #bigil #master #mokkapostu #tamilsong #chennai #surya #tamilnadu #tamilstatus #viralvideo

Пікірлер: 240
@user-kg7zj7mk9g
@user-kg7zj7mk9g Ай бұрын
സന്തോഷ്‌ ജി നമ്മളുദ്ദേശിച്ച ആളല്ല സർ.. 👌👌👌❤️❤️❤️
@fevinpeter1523
@fevinpeter1523 Ай бұрын
Sengi
@rahmatht7781
@rahmatht7781 Ай бұрын
Undayanu 😂
@baijump7234
@baijump7234 25 күн бұрын
U need huge money for forming a party.Christian churches need CMs in south stare for pushing their conversion busines and they are projecting guys similar to Vijay Joseph.Entire Tamil stars already in politics and its not new.
@shijupaul2930
@shijupaul2930 8 күн бұрын
പൊട്ടൻ b j p കാരൻ സന്തോസീറ്
@nirmalac2506
@nirmalac2506 Ай бұрын
സന്തോഷ് ജി സകലകലാ വല്ലഭാ. നിങ്ങൾ ഒരു സംഭവം തന്നെ. എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. നിങ്ങൾ ഒരു പരോപകാരി കൂടിയാണ്., എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@GYM_LIF
@GYM_LIF Ай бұрын
GOVERNMENT OF KERALA EMPLOYEE AANU ..SANTHOSH PANDIT 🇮🇳🥇
@user-be7vb8rk8p
@user-be7vb8rk8p 10 күн бұрын
You're absolutely right
@anoopanu5068
@anoopanu5068 25 күн бұрын
ഞാൻ അണ്ണന്റെ കടുത്ത ആരാധകനാണ് സന്തോഷ് ജി പറഞ്ഞത് 200% കറക്റ്റ് ആണ്. അണ്ണന് രാഷ്ട്രീയത്തെ കുറിച്ച് നന്നായി മനസിലാക്കിയ ശേഷമാണ് കളിക്കുന്നത് 💯
@RUNWAY2525
@RUNWAY2525 22 күн бұрын
Vijay 🔥🔥🔥
@josephdevasiya5907
@josephdevasiya5907 10 күн бұрын
Super G❤❤❤❤❤❤❤❤❤❤❤
@saraswathigopakumar7231
@saraswathigopakumar7231 28 күн бұрын
സന്തോഷ്‌ പണ്ഡിറ്റ്.. നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ്‌. അദ്ദേഹം സംസാരിക്കുന്നതു കരുത്തുള്ള വിഷയങ്ങൾ ആണ്
@kuriyodanz3890
@kuriyodanz3890 21 күн бұрын
Bro ningal paranjathu valare sheriyaya oru karyam anu. Ayyal valare nannayi anu ethoru vishayathepattium samsarikkuka 👍👍👍
@saraswathigopakumar7231
@saraswathigopakumar7231 21 күн бұрын
@@kuriyodanz3890 Bro അല്ലാട്ടോ.. ചേച്ചി ആണേ
@fabricationwork-ly2xt
@fabricationwork-ly2xt 16 күн бұрын
m​@@kuriyodanz3890
@ajinabie
@ajinabie 13 күн бұрын
പക്ഷേ അങ്ങേരെ സിനിമയൊന്നും ആ ഒരു നിലവാരമില്ല, കുരക്കുന്ന പട്ടി കടിക്കില്ല എന്ന് പറയുന്നതുപോലെയാണ്
@GokuYTy
@GokuYTy 25 күн бұрын
ഇത് കേൾക്കുന്ന വിജയ് :Eppudra..😂😂
@joyesbenny1772
@joyesbenny1772 12 күн бұрын
ഉള്ള കാര്യമാണ്
@sanalmkdmechanic6448
@sanalmkdmechanic6448 27 күн бұрын
എന്റെ പൊന്നു 🔥 ബുദ്ധി രാക്ഷസൻ 🔥
@JobJacob-hr9ji
@JobJacob-hr9ji 25 күн бұрын
2009-ലാണ് വിജയ് മകൾ ഇയക്കം പ്രഖ്യാപിച്ചത്,2010 ഇൽ തന്നെ രജിസ്റ്റർ ചെയ്ത യൂണിറ്റ് മാത്രം 50,000 ഉണ്ടായിരുന്നു, ആ കാലം മുതൽ തന്നെ വലിയ പ്രതിഷേധങളും സഹായങ്ങളും വിജയ് തുടങ്ങിയതാണ്
@princekappil
@princekappil 18 күн бұрын
Interviewer asking silly questions like kids😂… While Santhosh Pandit talking the points 🔥
@hiddencuber2250
@hiddencuber2250 24 күн бұрын
സന്തോഷേട്ടനെ പറഞ്ഞു തീർക്കാൻ വിട് anchors. എടക്ക് എടക്ക് "അല്ല ഞാൻ അല്ല ഞാൻ".
@pmlgrand
@pmlgrand 28 күн бұрын
എൻ്റെ പൊന്ന് ജീ നിങ്ങള് ഈ ലോകം മൊത്തം ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.. ഇവിടെ ഉള്ള കഴുത politicians inu കേരളത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും യാതൊരു അറിവും ഇല്ല.. താങ്കൾക്ക് എന്ത് മാത്രം അറിവ് ഉണ്ടെന്ന് മലയാളികൾക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു. ഒരു സാധാരണക്കാരൻ്റെ അപ്പുറം ആണ് താങ്കൾ
@vigneshvijayan4439
@vigneshvijayan4439 23 күн бұрын
ആ പെണ്ണുംപിള്ളയോട് പോകാൻ പറയു ശല്യം😡, സന്തോഷ്‌ ജി 🔥
@sreekumar990
@sreekumar990 16 күн бұрын
sathyam. lady not up to the mark
@Vishnubabu-tj1lc
@Vishnubabu-tj1lc 10 күн бұрын
അതേ, എന്തൊക്കെയോ പറയുന്നു....
@krishnamoorthyr9786
@krishnamoorthyr9786 Ай бұрын
Vijay ബുദ്ധിപൂർവം കളിക്കും.. 👏👏👏
@Dragonfruit233
@Dragonfruit233 20 күн бұрын
Vijay is a silent killer.. He is a calm nd composed man with brilliant game plan.. ☘️
@aravindshambu8350
@aravindshambu8350 20 күн бұрын
വിജയ് എന്നു പറയുന്ന ബുദ്ധി രാക്ഷസനെക്കാലും മേലെ ആണ് സന്തോഷാണ്ണാ നിങ്ങൾ 🥵👌
@shijupaul2930
@shijupaul2930 8 күн бұрын
പൊട്ടൻ സന്തോഷ്‌ b j p കാരൻ
@akhilm45
@akhilm45 Ай бұрын
That women reporter is kept interpreting the conversation 🤐
@JacksparroW73612
@JacksparroW73612 22 күн бұрын
Yeah man she is so annoying..why she is even there??
@SIJUJOY-gq1yb
@SIJUJOY-gq1yb 21 күн бұрын
Exactly.she is like "i also know everything" and the main funny thing is that the things she is speaking is already known by everyone.
@albyvarghese8679
@albyvarghese8679 25 күн бұрын
ഇദ്ദേഹം ഒരു സംഭവം തന്നെയാണല്ലോ.....
@saranyavenugopal2269
@saranyavenugopal2269 17 күн бұрын
ഈ മനുഷ്യനെ അല്ലെ കുറച്ചു മിമിക്രി കലാകാരൻ എന്ന് പറഞ്ഞു നടക്കുന്ന അലവലാതികൾ കളിയാക്കി നടന്നത്....... അടിപൊളി 🥰
@bistrolezly2961
@bistrolezly2961 Ай бұрын
Well matured, clean, clear, decent and humble explanation!! awesome Santhosh!
@OMAR-ge9lr
@OMAR-ge9lr 29 күн бұрын
ennalum sukumarante mon allathondum, bbc barya allathondum muscle pidichu english paranju kannurutti pedipikan ariyathondum malayalikalku angeekarikan oru vallayma... 😅
@abhinavkrishna2342
@abhinavkrishna2342 22 күн бұрын
Vijay has decided this even before 10+ years 🫠
@maxpluto3674
@maxpluto3674 20 күн бұрын
Yes ,he was working on it for the last 16 years...laid a strong foundation in Tamilnadu...he will become atleast the opposition leader.
@MahroofaliYouTube
@MahroofaliYouTube 22 күн бұрын
മഹാ നടൻ ❤❤❤❤.. നിങ്ങൾ കൊല മാസ്സ് അണ്ണൻ ❤❤സന്തോഷം സന്തോഷ പണ്ഡിറ്റ്‌
@pradeeshleo3369
@pradeeshleo3369 24 күн бұрын
Koode ഉള്ള ചേച്ചി ഏത കട്ട വിജയ് ഫാൻ ആണെന്ന് തോനുന്നു
@gd64636
@gd64636 Ай бұрын
Santhosh pandit ❤❤❤❤
@mr_wanderlust_7215
@mr_wanderlust_7215 19 күн бұрын
ലെ പണ്ഡിറ്റ് :- നീ ഇത് തേങ്ങയാ പറയുന്നേ 😂😂 ( same mind voice me also)ഒരു തേങ്ങയും അറിയില്ല , എന്തോക്കേക്കെയോ വിളമ്പുന്നു ആ women 😅. പൊട്ടൻ ആണെന്ന് വിചാരിച്ച് വിളിച്ച് വരുത്തി ഉണ്ടാക്കാൻ നോക്കിയതാവും , തിരിച്ച് വെളിവില്ലാത്തവന്മാരെ പോട്ടൻമാരാക്കി 😂 Salute man mr.santhosh pandit ❤ Observation level 📈 അദേഹം പറയുന്ന ഓരോ കാര്യങ്ങളും എത്ര ശ്രദ്ധയോടെ ആണ് എത്ര സൂക്ഷ്മതയോടെ ആണ്. വിദ്യാഭ്യാസം എത്രത്തോളം ഒരാളെ മികവുറ്റതാക്കും എന്ന് തെളിയിക്കുന്നു , ജഗദീഷ് ഏട്ടനും ❤️പിന്നെ അങ്ങേർക്ക് പൈസ ആണ് വേണ്ടത് എങ്കിൽ അയാൾക്ക് രാഷ്ട്രീയം ആവശ്യമേ ഇല്ല , അവരെക്കാൾ എത്രയൊ മുകളിൽ ആണ് അങ്ങേരുടെ വരുമാനം ,ഒരു സിനിമയ്ക്ക് വാങ്ങുന്നത് 250_300.cr ആണ് _ അപ്പോ ഒന്ന് ഊഹിച്ച് നോക്കിക്കൂടെ അയാളുടെ മാർക്കറ്റ് വല്യു എന്താണെന്ന്. അപ്പോ പിന്നെ ഒരിക്കലും അതല്ല .അഥവാ അങ്ങനെ വരണം എങ്കിൽ അയാൾക്ക് ചെയ്യാൻ സിനിമ ഇല്ലാതെ ഇരിക്കണം , ആരും അങ്ങേരെ വെച്ച് പടം ചെയ്യാതെ ഇരിക്കണം , പക്ഷേ അയാളെ സംബന്ധിച്ചിടത്തോളം അങ്ങേരെ വെച്ച് പടം ചെയ്യാൻ Que ആണ്. career ൻ്റെ peak ലെവലിൽ നിൽക്കുമ്പോഴാണ് i mean തമിഴ് നാട് ഫിലിം ഇൻഡസ്ട്രിയുടെ നമ്പർ വൺ ബിസിനെസ്സ് മാൻ ആണെന്നിരിക്കെ ആണ് അയാള് അത് മാറ്റി വെച്ച് ഇറങ്ങി വരുന്നത് , അത് പണത്തിന് വേണ്ടി അല്ല എന്ന് വ്യക്തം. മറിച്ച് അങ്ങേർക്ക് ഒരു കാഴ്ചപ്പാട് ഉണ്ട് സ്ഥിതി ഗതികൾ ശരിയല്ല ,അത് മാറ്റണം എന്നോ അല്ലേൽ ഇത്രേം കാലം ഞാനും നീയും ഉൾപ്പെടുന്ന ഒരു വിഭാഗം support ചെയ്തത് കൊണ്ട് ആണ് താൻ ഈ നിലയിൽ എത്തിയത് എന്നോ അയാൾക്ക് തോന്നിക്കാണും , അപ്പോ എന്നെ ഇത്രയിടം വരെ എത്തിച്ച ജനങ്ങൾക്ക് തിരിച്ച് എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയിട്ടുണ്ടാവും. താൻ ചെയ്യാൻ പോവുന്നത് എല്ലാവർക്കും ഒരു പോലെ ലഭ്യം ആവണമെങ്കിൽ അതിന് ഒരൊറ്റ വഴിയേ ഉള്ളൂ _"രാഷ്ട്രീയം" അയാള് ഒരു ശരി ആണ് 💯 സന്തോഷ് ജി പറഞ്ഞപോലെ ,അയാള് ഇന്നോ ഇന്നലെയോ അല്ല ചിന്തിച്ചത് വർഷങ്ങളോളം ഇതിന് വേണ്ടി wrk ചെയ്ത് ആണ് വരുന്നത് , ഒരിക്കലും ഒന്നോ രണ്ടോ വർഷം കൊണ്ടല്ല . സന്തോഷ് ജി പറഞ്ഞ പോലെ അയാള് ചിലപ്പോ മുഖ്യമന്ത്രി ആവില്ലായിരിക്കും പക്ഷേ തമിഴ് നാടിനെ ഒന്ന് പേടിപ്പിക്കാൻ ഉള്ള മരുന്ന് അയാളുടെ കയിൽ ഉണ്ട് . MGR ന് ശേഷം ഉള്ള ആ ഒരു ഇത് ചിലപ്പോ ഇങ്ങേരിലൂടെ ആവാം... എനിക്ക് എന്തോ ഉറപ്പുണ്ട് ഇങ്ങേര് അവിടെയും തിളങ്ങും പക്ഷേ എളുപ്പം ആവില്ല ,പക്ഷേ ഒരു നാൾ അയാള് തിളങ്ങും.അതാണ് മൂപ്പരുടെ ഒരു ലൈൻ 💯
@akhilkochumon1365
@akhilkochumon1365 25 күн бұрын
എന്റെ പൊന്നു ചേച്ചി ഒരാളെക്കുറിച്ച് ശെരിക്കും അറിഞ്ഞിട്ട് വേണം ഇങ്ങനെയുള്ള ചർച്ച നടത്താൻ. വിജയ് ed വരുന്നതിനു മുന്പേ അയാള് പൊളിറ്റിക്‌സിൽ വരും എന്ന് പറഞ്ഞിട്ടുണ്ട്. പൊയ് അയാളുടെ ഓൾഡ് ഇന്റർവ്യൂസ് കാണുക. അയാളുടെ അച്ഛനും പണ്ടേ പറഞ്ഞിട്ടുണ്ട് പൊളിറ്റിക്‌സിൽ വരും എന്ന്
@praveenprakashpv7765
@praveenprakashpv7765 22 күн бұрын
എന്നിട്ടാണോ അച്ഛന് എതിരെ അയാളുടെ പേര് വെച്ചു പാർട്ടി ഉണ്ടാക്കി എന്നും പറഞ്ഞു കേസ് കൊടുത്തത്
@ChroniclesofCJ
@ChroniclesofCJ 19 күн бұрын
അതാണ് അയാളുടെ ബുദ്ധി... നേരം ആകുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടി തുടങ്ങിയത് കൊണ്ടാണ്... അതിനുള്ള കാരണം കൃത്യമായി സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്. ഇതാണ് കറക്ട് നേരം ... ​@@praveenprakashpv7765
@franklinrajss2310
@franklinrajss2310 7 күн бұрын
​@@praveenprakashpv7765 വിജയ്‌യുടെ സമയത്ത് അല്ലല്ലോ അപ്പോൾ പറഞ്ഞത്
@ManojManu-ei1wy
@ManojManu-ei1wy 4 күн бұрын
Pinne ??? ​@@praveenprakashpv7765
@satheshperilakkalam4858
@satheshperilakkalam4858 Ай бұрын
നല്ല വിശകലനം
@Rithin-yq5ronticbyoshsw3m
@Rithin-yq5ronticbyoshsw3m 18 күн бұрын
സന്തോഷ്പണ്ഡിറ്റിന് വ്യക്തമായ പ്ലാനുകൾ ഉണ്ട്…. ഫസ്റ്റ് കോമാളി അഭിനയിക്കുക ആളുകളെ കൊണ്ട് പെട്ടെന്ന് ശ്രദ്ധിപ്പിക്കുക…..സ്റ്റെപ് 2 പതിയെ ആളുകളിലേക്ക് ഓരോ ഇന്റർവുകളിലൂടെ താൻ ഒരു മണ്ടനല്ലെന്നു ആളുകളെബോധ്യപ്പെടുത്തുക. step 3: പതിയെ രാഷ്ട്രീയത്തിലേക്ക്…..😂😂😂😂😂😂😂🔥🔥🔥🔥🔥🔥🔥
@sundarmanickathodi910
@sundarmanickathodi910 3 күн бұрын
സന്തോഷ്‌ ജി നിങ്ങൾ ഒരു സംഭവമാണ് 💓
@user-bi7qt7rc9y
@user-bi7qt7rc9y 17 күн бұрын
സന്തോഷ് അണ്ണാ നിങ്ങളുടെ ബുദ്ധി വിമാനം.😮 Last അടുത്തിരിക്കുന്ന ചേച്ചിയുടെ കിളിയൊക്കെ പറന്നുപോയ മാതിരി😂
@thektmwanderer3274
@thektmwanderer3274 22 күн бұрын
VIJAY know how to play he will win 100%
@akshithclt1233
@akshithclt1233 Ай бұрын
കമല ഹാസനെ പോലെ അല്ല വിജയ് തമിയ് നാട്ടിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള നടൻ
@Sallar62
@Sallar62 Ай бұрын
ഒരു കാലത്ത് കമൽ ഉണ്ടാക്കിയ ഫാൻസും ഓളവും ഒന്നും വിജയ് നേടിയിട്ടില്ല... ഇപ്പോൾ വിജയ് ആയിരിക്കും... പക്ഷെ അതിലും ഫാൻ ബേസ് ഉണ്ട് രജനിക്കും അജിത്തിനും
@akshithclt1233
@akshithclt1233 Ай бұрын
@@Sallar62 ഒലക്ക no1 വിജയ് 5 വർഷമായി രജനി അജിത്തിനെ overtake ചെയ്തിട്ട് കമല ഹസനു ഒരുകാലത്തും fanbase കൂടുതൽ ഇല്ല പണ്ട് രജനി top ഇപ്പൊ വിജയ് ഇവരുടെ അടുത്ത് അജിത് മാത്രം
@vandk717
@vandk717 Ай бұрын
Rajnikant jeevichirikkumbol oruthanjm pulliyekkal fan base avde undavan ponilla
@akshithclt1233
@akshithclt1233 Ай бұрын
@@Sallar62 തമിഴ് നാട്ടിൽ രജനിക്കും അജിത്തിനും മുകളിൽ വിജയ് ആയി വർഷം കൊറേയായി മോനെ
@jithinbabu6676
@jithinbabu6676 27 күн бұрын
​@@Sallar62pottakinattile thavalaye pole chumma oronnu parayaruth bro. Vijaykku ulla oru craze um ee paranjavarkku illa. Oruvidhapetta ella records um vijayude peril aanu fans ulla ivarkk enthe ithonnum sadhyam aakathe
@IrshadIrshad-qn8me
@IrshadIrshad-qn8me 16 күн бұрын
#Thalapathy
@gd64636
@gd64636 Ай бұрын
Real genius❤
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Santhosh.is correct🎉
@sulaiman5780
@sulaiman5780 13 күн бұрын
❤vijay king
@JayanBalakrishnan
@JayanBalakrishnan 22 күн бұрын
Salute to SANTOSH PANDIT for true views about films and heroes
@ajrleee2013
@ajrleee2013 23 күн бұрын
U r great Santosh Sir ❤❤❤
@brute5040
@brute5040 16 күн бұрын
Interviewers randum kollaam😅. Kashtam. Aa pulli paranjathu complete cheyyaan sammathijkaathe athinte idakku keri oro vekidattharangal parayunnu.
@anijithu3898
@anijithu3898 15 күн бұрын
Sir Santhosh pandit koduku kuthira pavan you are great ❤❤❤
@evilVortexGamePlay
@evilVortexGamePlay Ай бұрын
Sandosh nte analysis kollam
@anandhuh5526
@anandhuh5526 20 күн бұрын
Well said ❤
@nisampalakad
@nisampalakad 16 күн бұрын
ഒരു കാലത്ത് ഫഹദ് ഫാസിൽ സിനിമയിൽ വന്നു.. Out ആയി 😊പക്ഷെ ഇന്നത്തെ ഫഹദ് 👌👌💥💥💥💥 അതുപോലെ തോന്നുന്നു സന്തോഷ്‌ പണ്ഡിറ്റ്.. ഒരുകാലത്തു എല്ലാവരുടേം ട്രോൾ ഏറ്റുവാങ്ങി.. ഇന്ന് ജനങ്ങളുടെ മനസ്സിൽ അദ്ദേഹതിന് സ്ഥാനം പിടിക്കാൻ കഴിഞ്ഞു..... 💥💥💥💥👌
@Rajesh-uy4bk
@Rajesh-uy4bk 17 күн бұрын
സന്തോഷ്‌ നിങ്ങൾ സിനിമയിൽ വരേണ്ട ആളല്ല. സൂപ്പർ ആയി കാര്യങ്ങൾ പറയുന്നു. നിങ്ങൾ ഒരു ബുദ്ധി ജിവി യാണ്. പുറമേ കാണുന്ന ആളല്ല
@AnooptsThadathiparambil
@AnooptsThadathiparambil 27 күн бұрын
Santhoshettan uyir❤❤❤❤
@AliAli-p3u4h
@AliAli-p3u4h 20 күн бұрын
Sandoshjiiiiii............sagalakala vallaban thanee❤
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 20 күн бұрын
സന്തോഷ് പണ്ഡിറ്റ്‌, സന്തോഷ് വർക്കി ഇവർ രണ്ടു പേരും ഭയങ്കര ബുദ്ധി രാക്ഷസൻമാർ ആണ്
@rajumenon722
@rajumenon722 15 күн бұрын
Pandit kurichu vivaram vachu matured talk. Sorry to say that Lady is . matured
@rajumenon722
@rajumenon722 15 күн бұрын
Lady is not matured
@aravindcuts1925
@aravindcuts1925 20 күн бұрын
Ente ponnoo Thalapathy
@ranjith6267
@ranjith6267 17 күн бұрын
eeee manushyaneyanoooo malyalikal kaliyaakiyathhhh❤
@SureshkvSureshkv-yp1md
@SureshkvSureshkv-yp1md 28 күн бұрын
തമിഴ് നാട്ടിൽ എംജിആർ കാണിച്ച ഒരു പാതയാണ് അത് പിന്തുടരുന്നു സിനിമ മടുത്താൽ രാഷ്ട്രീയം
@dantis_antony
@dantis_antony 21 күн бұрын
👌🏼പൊളി മോനെ..
@lifeisaboomerang5811
@lifeisaboomerang5811 16 күн бұрын
ഒരാളെ പറയാൻ അനുവദിക്കണം ഇടയിൽ കയറി സംസാരിക്കുന്നത് ശരിയല്ല
@ebisunny9590
@ebisunny9590 21 күн бұрын
Santhosh 🔥
@vishnuov8637
@vishnuov8637 Ай бұрын
Vijay fans and kamal fans are completely different most of vijay fans are immature or young
@bistrolezly2961
@bistrolezly2961 Ай бұрын
and kamal fans are over boiled scientists!
@amrutha439
@amrutha439 22 күн бұрын
Fans might be immature but vijay is not like that he is better than kamal hassan atleast as a person
@lxmysteriousworld7605
@lxmysteriousworld7605 7 күн бұрын
Brilliant 🤜🏻🤛🏻
@Jayespkd
@Jayespkd 5 күн бұрын
ആറാട്ട് ആണ്ണൻ, സന്തോഷ്‌ പണ്ഡിറ്റ് ഒരു നാണയത്തിന്റെ ഇരുവശങ്ങൾ... 😇
@vishakhvichu3777
@vishakhvichu3777 23 күн бұрын
Vijay ❤️
@sidhiqueabdulla9627
@sidhiqueabdulla9627 10 күн бұрын
👍🏻👍🏻👏🏻👏🏻
@skvlogs3991
@skvlogs3991 16 күн бұрын
Vijay ❤ sandosh ❤
@mukeshmohan4336
@mukeshmohan4336 19 күн бұрын
കൂടെയിരിക്കുന്ന ചേച്ചിക്ക് ഇതൊന്നും അങ്ങോട്ട് പിടിക്കുന്നില്ലല്ലോ.
@lidhinr2178
@lidhinr2178 22 күн бұрын
Ufff santhosh പണ്ഡിറ്റ് 🔥🔥
@PushpalathaC-q9d
@PushpalathaC-q9d 18 күн бұрын
സകല കല വല്ലഭൻ 🙏🙏🙏🙏👍👌🌹
@HariKrishnan-dd1oe
@HariKrishnan-dd1oe 21 күн бұрын
സന്തോഷ്‌ ജി😮 🔥🔥 2.0 അപ്ഡേറ്റഡ് ❤️ പിന്നെ ഇൻകംടാക്സ് കേസ് എല്ലാം ആരുടെ പണിയാണെന്നു സാമാന്യം ചിന്തിച്ചാൽ മതി ആ കേസിൽ ക്ലിയറൻസ് കിട്ടി എന്നാണ് അവസാനമായി ഞാൻ അറിഞ്ഞത്
@Rahul-xl3hd
@Rahul-xl3hd 6 күн бұрын
Vijay യെ പോലെ എത്രയും fan base ഉള്ള ഒരാൾക്കു നിയമസഭയിൽ ജയിക്കാൻ എളുപ്പമായിരിക്കും.. മാത്രമല്ല തമിഴന്മാർ പൊതുവെ അവർക്ക് ഗുണം ഉള്ള നേതാക്കന്മാരെ ജയിപ്പിക്കും... അല്ലാതെ നമ്മളെപോലെ നാടിനു ഒരു ഗുണവും എല്ലാത്തവരെ പാർട്ടി മാത്രം നോക്കി ജയിപ്പിക്കുന്നവരല്ല...
@charlescabbage7044
@charlescabbage7044 16 күн бұрын
Brilliant❤
@jobijobes4334
@jobijobes4334 18 күн бұрын
കൊടുക്കുന്നത് കിട്ടും. മാന്യത ആണേലും അപമാനിക്കൽ ആണേലും അതെ തട്ടിൽ ✨
@reshmakrishna1502
@reshmakrishna1502 18 күн бұрын
Santhosh j❤️❤️
@Achu14ProMax
@Achu14ProMax 27 күн бұрын
Sandosh ji 😎😎😎
@paulgabreii5612
@paulgabreii5612 27 күн бұрын
bro was a super genius nobody knew
@POCHINKISUMESH
@POCHINKISUMESH 22 күн бұрын
സന്തോഷേട്ടൻ ❤️
@InduCute
@InduCute 16 күн бұрын
ethu ippo Beast cinema pole und
@user-tv4gs4gw6q
@user-tv4gs4gw6q 15 күн бұрын
തമിഴ് നാട്ടിൽ നടക്കുന്ന കാര്യം ഇവിടെ പറയണ്ടേ കാര്യം ഇല്ലല്ലോ
@Just.arandom1
@Just.arandom1 21 күн бұрын
Sañthosh pandit is super intelligent
@MG-pv4uq
@MG-pv4uq 17 күн бұрын
Oru vishayathil athyaavashyam vivaramulla oru aal athine kurichu samsaarikkumbol, kshanichuttu vannirikkumbol, daiyavu cheythu INTERRUPT cheyyathirikkuka! It is not the place or time for you people to show-off that you also know something about the topic. Ithoru discussion alla. We are here to hear the man speak. He is there to speak his thoughts and assessment of something. You can support his points or you may ask doubts, but in no way are you to disrupt the flow or train of thought of that person. Ningal Maprakal ennaanu ithokke padikkunne?!
@Manoooj17
@Manoooj17 9 күн бұрын
Santhosh Bro😍 Knowledge 📈🔥
@delsoncrasta4160
@delsoncrasta4160 2 күн бұрын
Vijay💞
@sudhipnandhanan1791
@sudhipnandhanan1791 19 күн бұрын
Santhosh pandit annum innum nalla dheergaveekshnam ulla aallannu adhehathinte nigamanagal thettarumila ott subject thanne example aannu.. Neril kannan avasaram undayttund but samsarikkan avasaram kitteela pachayaya oru manushya snehi aannu 🥰🥰👌
@DhanUsh-bo9uu
@DhanUsh-bo9uu 12 күн бұрын
Eagane vannu🤔 Nadannu vannu😌👌🏼
@user-wx6mt4ru6p
@user-wx6mt4ru6p 23 күн бұрын
സൂപ്പർ 👍🏼👍🏼❤️❤️
@GNN64
@GNN64 22 күн бұрын
Joseph Vijay
@jayanshaju7014
@jayanshaju7014 20 күн бұрын
Real super star santhosh pandit
@HaneefaHaneef-ci4iw
@HaneefaHaneef-ci4iw 20 күн бұрын
ബുദ്ധിജീവി ❤️❤️❤️❤️❤️
@HappyGouldianFinch-ck2nk
@HappyGouldianFinch-ck2nk 6 күн бұрын
പൊളി ചേട്ടന്റെ obsarvaction
@mayamayagod9173
@mayamayagod9173 13 күн бұрын
❤ oooo anthoru bhudhiyodeya sandhosh pandittu samsarikkunne avida sandhosh pandittine kaliyakkiyavar etganeyokke e kaliyakkiyarkku parayan kazhiyhmo
@Vlogyspy-e1x
@Vlogyspy-e1x 22 күн бұрын
Eyaal sathyathil araaa😢🔥
@MahroofaliYouTube
@MahroofaliYouTube 22 күн бұрын
ഡേയ് എന്നാടാ പണ്ണി വെച്ചർക്ക് 😂😂😂😂😂😂❤❤❤❤❤
@Manifestationmoneylove
@Manifestationmoneylove 5 күн бұрын
💯❤️
@makesense2931
@makesense2931 22 күн бұрын
Ingere elaam ariyunundeloo
@KannansrAmpadi
@KannansrAmpadi 21 күн бұрын
ലേഡി anchor ന്റെ മുഖത്ത് നിന്ന് പുച്ഛ ഭാവം മാറുന്നില്ലല്ലോ. സന്തോഷ്‌ പറയുന്നത് എല്ലാം തനിക്ക് പണ്ടേ അറിയാവുന്നതാണ് എന്ന ഭാവം
@Humans__are__Strong
@Humans__are__Strong 6 күн бұрын
ലെ പ്രോഗ്രാം ഡയറക്ടർ : ഇങ്ങേര് നമ്മൾ ഉദേശിച്ച ആൾ അല്ല പെട്ട് നമ്മൾ പെട്ട്.
@shinjo.kshinjo8215
@shinjo.kshinjo8215 17 күн бұрын
Nigal power ane
@shinjo.kshinjo8215
@shinjo.kshinjo8215 17 күн бұрын
Santhosh prithvirajne poleyannu chilla karyagalil
@skvlogs3991
@skvlogs3991 16 күн бұрын
Njamude malayai nadan mare kalum vivaramulla oralnu iyal😊
@adharvboy
@adharvboy 14 күн бұрын
Last bgm venam Thalapathy... 🔥
@sudeepkvijayan1749
@sudeepkvijayan1749 4 күн бұрын
Master plan ❤
@nishadsalim7573
@nishadsalim7573 10 күн бұрын
Santhosh G ningal vere leval
@vishnujith5263
@vishnujith5263 10 күн бұрын
Education. Santhosh annann👌🏼
@joseissac11
@joseissac11 7 күн бұрын
Santhosh to vijay : nee chinthichu theerunnidath...njan chinthichu thudangum 😎😎
@kjaloysius
@kjaloysius 21 күн бұрын
Aa vivaram illathe penninte vaaya Adakko? Let Santhosh ji speak!
@MahroofaliYouTube
@MahroofaliYouTube 22 күн бұрын
സന്തോഷം പണ്ഡിറ്റ്‌ ❤
@notforclapsnt8631
@notforclapsnt8631 29 күн бұрын
I can see the point that Santosh Pandit is making. Very good observation. People like Vijay are very cunning. Chiranjeevi is also a good example. I personally feel that we need more people whp think like Santosh Pandit. A change is needed in our Country, the current political setup and so called "democracy" is dangerous for common man. This "democracy" is a joke , its just a veil used by the powerful looters whose greed has no boundaries.
@nandhuudayan9927
@nandhuudayan9927 21 күн бұрын
ഇത്രേം ബുദ്ധിയുള്ള പണ്ഡിറ്റ്‌ അന്നോ ഇമ്മാതിരി കുറ പടകൾ ചെയ്യുന്നേ 😳
GOAT-ல Thalapathy Vijay கூட  நான்😍What if Rajini Sings Kanmani Anbodu😱Jayaram's Mind Blowing Mimicry
14:00
Galatta Tamil | கலாட்டா தமிழ்
Рет қаралды 2,6 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 33 МЛН
Pandittinte Pennungal
45:39
Asianet
Рет қаралды 1 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН