GOAT - വിജയിയെ തോൽപ്പിക്കാൻ വിജയ് അല്ലാതെ വേറാര് ? Review & Roasting | Mallu Analyst

  Рет қаралды 17,525

The Mallu Analyst

The Mallu Analyst

Күн бұрын

#goatmovieopinion #goatmoviereview #vijay #goatmovie #malluanalyst #analysis #vijaymovies #vijaymoviereview #vijaymoviegoat
For Business Enquires & Promotions
Email: themalluanalyst@gmail.com
Our Instagram Page / themalluana. .
Our Facebook Page / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 290
@explore4988
@explore4988 3 сағат бұрын
അണ്ണൻ എന്ത് കോപ്രായങ്ങൾ കാണിച്ചാലും അതൊക്കെ അമൃത് ആണെന്ന് വിശ്വസിക്കുന്ന ഫാൻസ്‌ ഉള്ളടത്തോളം കാലം വിജയ് സിനിമയ്ക്ക് മാറ്റമില്ല 😂😂
@arunkp4203
@arunkp4203 3 сағат бұрын
ഇന്നിവിടെ ഒരു കലാപം നടക്കും. മല്ലു analyst ന്റെ ഇങ്ങനെ ഉള്ള റിവ്യൂ roasting ഒത്തിരി ഇഷ്ടം ആണ് 😂
@prasanthramesh4143
@prasanthramesh4143 2 сағат бұрын
ഒമർ ലുലുവിനെ മനസിൽ ധ്യാനിച് മുഴുവൻ കണ്ടു 😂🤣🤣👏👏
@kalak395
@kalak395 3 сағат бұрын
ഒരു കൈയിൽ bomb ഉം മറ്റേ കൈയിൽ സാമ്പാർ തോരപരിപ്പ് ഉം 😂
@koko_koshy
@koko_koshy 2 сағат бұрын
0:12 സത്യം.. എനിക്കും തോന്നി ഒരു പ്രമോദ് പപ്പനിക് അപ്പ്രോച്ച്.. 😅
@dxarmy6634
@dxarmy6634 2 сағат бұрын
Appuppan and boiss😂😂
@kanetzrunraaj
@kanetzrunraaj 31 минут бұрын
Pappanic the OG
@sandeepkumaras2281
@sandeepkumaras2281 3 сағат бұрын
ഇത് മുൻകൂട്ടി കണ്ട്,download ചെയ്യാതെ ഇരിക്കുന്ന ഞൻ 😎
@anily2ksane
@anily2ksane Сағат бұрын
@@sandeepkumaras2281 ho bheegaran 😱😂
@WS-xo7jr
@WS-xo7jr 43 минут бұрын
Nee kaananda njan inn kaanunnund 😂😌
@VishnuPrasadH-p9t
@VishnuPrasadH-p9t 35 минут бұрын
Ath Munkuuttykkandittum fdfs n poya le njaan🥴
@theunspoken4102
@theunspoken4102 3 сағат бұрын
പണ്ടേ അണ്ണൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുനെങ്കിൽ ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു... 😢
@Nikhil-i9j
@Nikhil-i9j 2 сағат бұрын
ഇന്ന് എല്ലാവർക്കും മട്ടൺ 🐑 ബിരിയാണി.... Prepared by mallu analyst 😂😂😂😂😂
@sreedevi4292
@sreedevi4292 2 сағат бұрын
😂
@Jasmine_Princess-j6r
@Jasmine_Princess-j6r 3 сағат бұрын
ചില വിജയ് ഫാൻസ്‌ ഉണ്ട് വിജയ്പടം എട്ടു നിലയിൽ പൊട്ടിയാലും അവർ അത് കയ്യടിച്ചു പ്രോത്സാഹിപ്പിക്കും
@Rahel-pothan
@Rahel-pothan 2 сағат бұрын
വർഷങ്ങൾ ആയി വിജയ് ചിത്രങ്ങൾ കാണാറില്ല രജനി അണ്ണൻ പറയുന്ന പോലെ വിജയ് അണ്ണന്റെ ഒരു പടം കണ്ടാ നൂറു പടം കണ്ട മാതിരി
@jobygeorge2526
@jobygeorge2526 3 сағат бұрын
Vijay ആണ്‌ യഥാർത്ഥ convincing star ആരാധകരെ മൊത്തത്തിൽ അയാൾ പറ്റിച്ചു തീയേറ്ററിൽ കയറ്റി 🥴🥴🥴play the sad BGM💔💔💔
@ARAVIND.R.R
@ARAVIND.R.R 3 сағат бұрын
😂
@WS-xo7jr
@WS-xo7jr 3 сағат бұрын
Explain how? Can you? You can't because he make movies for his fans 😌 if you don't want to watch then don't watch just go another movie bro
@jobygeorge2526
@jobygeorge2526 2 сағат бұрын
What if I am one of his fans? According to your logic, I have every right to criticize him, right? That’s exactly what I did. 🤣🤣 FYI, you shouldn’t be telling me what to do.
@shanujwilson1204
@shanujwilson1204 2 сағат бұрын
" നിങ്ങൾ de-aging കണ്ട് ഇവിടെ ഇരിക്ക്. ഞാൻ നല്ല സിനിമ ഉണ്ടാക്കി തരാം... " 🗣️🗣️
@WS-xo7jr
@WS-xo7jr 49 минут бұрын
@@jobygeorge2526 nee cheitho kuttaaa ayin criticism cheyyandaann aarada paranjee?😂 replay enthaann aathyam nokk vijay pattikkunnu enna commentin njaan replay kodthathaan so aathyam aa comment nokkadaa poyitt 🧐
@HariKrishArts
@HariKrishArts 3 сағат бұрын
Without his PR team and fake box-office exaggeration, Vijay can't even sustain in the cinema field.. That's what he's been doing since all these years.. His purpose is to claim himself as he's the No.1, just for his future political gains
@OruCinemaPremi
@OruCinemaPremi 2 сағат бұрын
@@HariKrishArts exactly his fake crore salary iself is a proof.. fake bookmyshow abroad booking itself is funded by him only i guess.. So producers has no problem.. Do you genuinely think this is a 400 crore worth movie??
@Bateman067
@Bateman067 Сағат бұрын
🤡🤡🤡🫵🫵🫵
@dashboard7287
@dashboard7287 Минут бұрын
@@OruCinemaPremi athil oru 200 plus tamil natinn aan. baki oke mixed ait. close to 400 ondaum but tamil audience mathre pokunolu enne ullu. pinne digital streamsilm ananu athyavasyam market ollad kond jevich pokunu
@smn3887
@smn3887 2 сағат бұрын
ഈ പടത്തിലെ വിജയ്ടെ ഹെയർസ്റ്റൈൽ... ഷോക്കടിച്ചു ചത്ത കാക്കയുടെ ബോഡിയിൽ മുട്ടേടെ വെള്ള തേച്ച് ഓണക്കിയെടുത്ത വിഗ്ഗ് 😂😂😂...
@Princessmiacara
@Princessmiacara 2 сағат бұрын
Ashwanth kok reference
@Akash_knd
@Akash_knd 2 сағат бұрын
Fresh fresh
@smn3887
@smn3887 Сағат бұрын
@@Princessmiacara right😆
@Nikhil-i9j
@Nikhil-i9j 2 сағат бұрын
ഓരോ പടം ഇറങ്ങുമ്പോഴും ഇതിനെ അപേക്ഷിച്ചു മുൻപത്തെ പടം കൊള്ളാം എന്ന് പറയിപ്പിക്കുന്ന ഒരേ ഒരു നടൻ 😁
@midhunmanoj1748
@midhunmanoj1748 2 сағат бұрын
ivide nammude lalettan ullapazho. 😂
@Stunt_In
@Stunt_In Сағат бұрын
​@@midhunmanoj1748Are you comparing Mollywood with Tollywood?
@midhunmanoj1748
@midhunmanoj1748 Сағат бұрын
@@Stunt_In kollywood Tamil industry. tollywood Telugu industry ith polum Ariyatha vaazha Aanallo thaan.
@Stunt_In
@Stunt_In Сағат бұрын
@@midhunmanoj1748 Okay I understand my mistake, but you can't mention a random person in the social media as VAZHA. DO YOU KNOW WHAT IS MY PROFESSION IS?. That shows your standard. I hope you can still go through my comment understand it and reply to the same...!!
@midhunmanoj1748
@midhunmanoj1748 Сағат бұрын
@@Stunt_In ningade profession enthum Aayikotte. ningal ningalude pani nokk. Njaan ente joli nokkikolaam.
@DinkiriVava
@DinkiriVava 2 сағат бұрын
കഴിഞ്ഞ പടത്തിൽ മാത്യൂ ആയിരുന്നെങ്കിൽ ഈ പടത്തിൽ മ്മടെ അമൽ ഡേവിസ് ആണ് വിജയുടെ മകനായിട്ട് അഭിനയിച്ചത്!
@Sreelakshmi2003
@Sreelakshmi2003 Сағат бұрын
😂
@Mr.Pappus
@Mr.Pappus 3 сағат бұрын
സാധരണ വിജയ് സിനിമയിലെ പാട്ട് രസം ഉണ്ടാക്കും ഇതിൽ അതും ഇല്ല😅
@OruCinemaPremi
@OruCinemaPremi 2 сағат бұрын
@@Mr.Pappus ഒരു ആവിശ്യവും ഇല്ലാത്ത ഇടതു ഒക്കെ പാട്ടു 😂😂😂
@jineshscaria7112
@jineshscaria7112 2 сағат бұрын
Athyam poii cinima kannu😅😅😅
@joemathew5467
@joemathew5467 2 сағат бұрын
GOAT- Greatest of all time- എന്തടിസ്ഥാനത്തിലാണോ എന്തോ 🤦
@OruCinemaPremi
@OruCinemaPremi 2 сағат бұрын
@@joemathew5467 political mileage വേണ്ടി select ചെയ്ത പേരു 😂
@JoisyJoy-rw8dy
@JoisyJoy-rw8dy 3 сағат бұрын
ഇത്രേം നല്ല അഭിപ്രായം കേട്ടിട്ട് എന്റെ അഭിപ്രായം പറയാൻ വേണ്ടി ഈ സിനിമ കാണാൻ എനിക്ക് വയ്യ 🙆🏻‍♀️🤦🏻
@shreya1809
@shreya1809 2 сағат бұрын
Enikm 😂😂😂
@007arunc
@007arunc 2 сағат бұрын
എനിക്ക് തോന്നുന്നത് മങ്കാത്ത യില് അജിത്തിനെ ഒരു വില്ലൻ പോലെ present ചെയ്തു കണ്ടപ്പോൾ വിജയ് അണ്ണനും ഒരു പൂതി,😅
@SreelakshmiKl-r8c
@SreelakshmiKl-r8c 2 сағат бұрын
മങ്കത്തെപോലെ ചെയ്യാൻ പറഞ്ഞത് സൂര്യ ആണ് വിജയ് അല്ല. ഇത് full director choice ആണ്. അയാൾ തന്നെ പറഞ്ഞു അത്
@abhijith7480
@abhijith7480 Сағат бұрын
​@@SreelakshmiKl-r8c അത് പിന്നെ വിജയേ വച്ച് ഇപ്പൊ പടം ചെയ്യുമ്പോൾ സംവിധായകൻ വിജയേ കുറ്റം പറയുമോ 🤣🤣🤣 വിജയ് script il കൈ കടത്തുന്നതും മറ്റുള്ള നടന്മാരുടെ role വെട്ടി കുറക്കുന്ന കാര്യമൊക്കെ നാട്ടിൽ അങ്ങാടി പാട്ട് ആണ് 🥴🥴🥴
@explore4988
@explore4988 3 сағат бұрын
ഫാൻസ്‌ ഇപ്പൊ വരും കളക്ഷൻ ഉണ്ട് ബ്രാൻഡ് ആണ് എന്ന്... മാസ്സ് masala അല്ലാതെ വേറെ ഒന്നും ഇപ്പൊ വിജയ്ക്ക് ചെയ്യാൻ ഇല്ല
@Ice-ug3ox
@Ice-ug3ox 3 сағат бұрын
Mass masala aanelum oru maryada vende😂
@Rohit-rx5rz
@Rohit-rx5rz 3 сағат бұрын
Ithanale ajith ayalaum rajini ayalum oke cheyunath😂
@explore4988
@explore4988 3 сағат бұрын
@@Rohit-rx5rz commerical സിനിമ തന്നെ വിത്യാസം ആയിട്ട് ചെയ്യാം
@Rohit-rx5rz
@Rohit-rx5rz 3 сағат бұрын
@@explore4988 athil ee 3 peril bedhama vijay 😂
@explore4988
@explore4988 3 сағат бұрын
@@Rohit-rx5rz അത് നീ varisu ഒന്ന് കണ്ട് നോക്ക് അത് അപ്പൊ മാറി കിട്ടും
@rbnby
@rbnby 2 сағат бұрын
ആട് എന്ന പേരിൽ കൈരളിയിൽ ഉണ്ടനെ വരുന്നു എന്ന് കേട്ടു
@arunprasadkl25
@arunprasadkl25 2 сағат бұрын
😂😂
@WS-xo7jr
@WS-xo7jr 42 минут бұрын
Comedy aano udeshiche? 😂
@jojojoseph7599
@jojojoseph7599 2 сағат бұрын
3 മണിക്കൂർ തീയേറ്ററിൽ ഇരുന്നു ഈ സിനിമ മുഴുവൻ കണ്ടവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. ഇടക്ക് ഇങ്ങനത്തെ സിനിമകൾ ഇറങ്ങുന്നത് നല്ലതാണ്. സഹനശക്തി ഇമ്പ്രൂവ് ചെയ്യാൻ അത് ഉപകരിക്കും. എന്റെ പൊന്നോ ആ ഹെയർ സ്റ്റൈലിസ്റ്റ് നെ വിളിച്ചു ഓസ്കാർ യിൽ കുറയാത്ത ഒരു അവാർഡ് കൊടുക്കണം.. My luck, normally i used to watch all Vijay movies in the theatre... എന്നാലും എന്റെ അണ്ണാ...വെങ്കട്ട് പ്രഭു.....യെ ക്യാ ഹുവ....
@dashboard7287
@dashboard7287 2 минут бұрын
velupine 7 manik poatha, erangiapo aadetha pooda etha enn arianvayyatha avasthail airun njan
@sachink6453
@sachink6453 3 сағат бұрын
ലോകേഷ് കനകരാജ് ഒക്കെ ഏത് റെയിഞ്ച് ആണ് എന്ന് മനസ്സിലാക്കാൻ ഇത്തരത്തിലുള്ള സിനിമകൾ നമ്മളെ സഹായിക്കും 💯
@A7_627
@A7_627 2 сағат бұрын
Masteril ithpole thannaann pulliyum padach vachekkunne
@vissshhnuuuu
@vissshhnuuuu 2 сағат бұрын
Lokesh kanakaraj leo il enth kopp aanu kaniche??? Ellarum kanakka
@A7_627
@A7_627 2 сағат бұрын
@@vissshhnuuuu satymm... Ellaam kanak thanne.. Lokeshnte pannall
@athulkrishna6087
@athulkrishna6087 2 сағат бұрын
Leo parthiban നെ കാണിച്ച scene oke 100% lokesh making🔥 Second half ൽ കൊദുര villain leo das ന്റെ flash back ഒകെ സ്ഥിരം വിജയ് പടം 😂😂😂..... Actually vijay അത്ര കഴിവ് ഒള്ള actor ഒന്നും അല്ല opposite നിക്കുന്നവൻ ഒന്ന് അറിഞ്ഞു act ചെയ്‌താൽ side ആയി പോകും vijay Master ൽ sethupathi ടെ perfomance ന് മുന്നിൽ vijay ശെരിക്കും down ആയി ആ ഒരുകാരണം കൊണ്ട് തന്നെ sanjay dutt നേം arjun നേം ഒകെ മനഃപൂർവം character വെട്ടി ചുരുക്കി leo ൽ vijay ക് വേണ്ടി..... sanjay dutt ന്റെ ഒകെ extreme level perfomance agneepath ൽ കണ്ടത് ആണ് അങ്ങനെ bhavani santhanam rolex പോലെ കിടിലം villain ആയിരുന്നു leo ൽ എങ്കിൽ vijay ശെരിക്കും down ആയി പോയേനെ Anyway lcu main hero vijay അല്ല Kamal haasan ആണ് so ഭാവിയിൽ നല്ല പടങ്ങൾ വരും vijay വെല്ലോ cameo role ൽ side ൽ കാണും അത്ര തന്നെ
@anonymus7730
@anonymus7730 2 сағат бұрын
Lokesh inde thenga. Onnu podo.
@aneebrajanu9195
@aneebrajanu9195 3 сағат бұрын
പോസ്റ്റ്‌ കോവിഡ് റിലീസുകളിൽ വിജയ്ക് നല്ല പടങ്ങൾ നൽകിയത് ലോകേഷ് കനകരാജ് ആണ് Compared to first half second halfൽ പോരായ്മകൾ ഉണ്ടെങ്കിലും overall നോക്കുമ്പോൾ Master & Leo നല്ല commercial പടങ്ങൾ ആണ്
@zaahzalam
@zaahzalam 3 сағат бұрын
💯
@sarathjibupk3575
@sarathjibupk3575 2 сағат бұрын
ജില്ലയുടെ ഷൂട്ടിങ്ങിനു പോയപ്പോൾ മോഹൻലാൽ ലൈല ഓ ലൈലയുടെ കഥയുടെ ത്രെഡ് പറഞ്ഞുകൊടുത്തത് ആണെന്ന് തോന്നുന്നു
@anily2ksane
@anily2ksane 3 сағат бұрын
*le omar lulu : pullu vendayirunnu 🤣🤣🤣🤣🤣
@harrysankarzoomin
@harrysankarzoomin 2 сағат бұрын
ഓരോ ആളെ കൊല്ലുമ്പോളും ഓരോ അടിച്ചുപൊളി പാട്ട്.. 😮
@OruCinemaPremi
@OruCinemaPremi 3 сағат бұрын
Below ആവറേജ് പടം...വിജയ് കോമാളി young ലുക്ക്‌ വളരെ മോശം ആയിരുന്നു പറയാതെ വയ്യ... വേറെ ആരെങ്കിലും ചെയ്തിരുന്നു എങ്കിൽ കുറച് കൂടി നല്ലത് ആയേനെ... 🙏
@LeoDasLeoDas-ml7jv
@LeoDasLeoDas-ml7jv 2 сағат бұрын
നിന്റെ അച്ഛനെ കൊണ്ട് ചയ്പികം thayoli 🤩✌🏼
@LeoDasLeoDas-ml7jv
@LeoDasLeoDas-ml7jv 2 сағат бұрын
വേറെ ആര് അഭിനയിച്ചാലും Director മാറില്ലലോട myre നീ പൊട്ടൻ ആണോ 😂😂 ഇതിൽ vijay ഒള്ള കൊണ്ട് vijay ടെ screen presence ഒള്ളത് കൊണ്ട് കൊറേ പേര് കണ്ടു വേറെ വല്ലോ നടന്മാരാണേൽ moonji ഇരുന്നേനെ നീ പൊട്ടൻ തന്നെ 😂😂🤣🤣
@RaviShankar-oh4is
@RaviShankar-oh4is 2 сағат бұрын
നാടിനേ രക്ഷിക്കാ വീടിനേ രക്ഷിക്കാ ഇതല്ലാതെ വിജയ് അണ്ണന് വേറെ കഥയൊന്നും കിട്ടൂലേ😂😂
@piya_404
@piya_404 2 сағат бұрын
A little bit off topic but, the blank green screen background looks far cleaner than the stock image. You're still awesome though 🌝
@porinjustheory.
@porinjustheory. 3 сағат бұрын
വില്ലന് നിസ്സാരത്തിലെ ആനന്ദരാമൻ്റെ ചെറിയ ഛായ
@deepakvijayan97
@deepakvijayan97 3 сағат бұрын
Villain Mic Mohan 80's le Kollywood Top Heroes il oralayirunnu
@_safrajan_
@_safrajan_ 3 сағат бұрын
വില്ലനായി വിജയ്ക്ക് പകരം വേറെ ആരേലും വച്ചിരുന്നേൽ നായകനെക്കാൾ വില്ലൻ score ചെയ്തേനെ.. അത്‌ വിജയ് അണ്ണൻ സഹിക്കുവോ 🤭
@SreelakshmiKl-r8c
@SreelakshmiKl-r8c 2 сағат бұрын
Vijay മൂന്നു വേഷം ചെയ്യണം എന്ന് പറഞ്ഞത് ഡയറക്ടർ ആണ് അല്ലാതെ വിജയ് അല്ല.. Ai വച്ച് ചെയ്തത് അതോണ്ട് ആണ് അയാളുടെ നിർബന്ധം പ്രകാരം
@_safrajan_
@_safrajan_ 2 сағат бұрын
@@SreelakshmiKl-r8c ഉവ്വോ.. എന്റെ വിജയ് അണ്ണാ.. അണ്ണന്റെ pulse അറിഞ്ഞു പ്രവർത്തിക്കുന്ന ഡയറക്ടർ അണ്ണന്റെ ഫാഗ്യമാ🤭
@SreelakshmiKl-r8c
@SreelakshmiKl-r8c 2 сағат бұрын
പോയി അയാളുടെ ഇന്റർവ്യൂ പോയി കാണടോ എന്നിട്ട് സംസാരിക്കു. സൂര്യ ആണ് മങ്കത പോലെ ചെയ്യാൻ അയാളോട് പറഞ്ഞത് വിജയ് അല്ല 😂​@@_safrajan_
@amalunni2896
@amalunni2896 2 сағат бұрын
ഒരു complete satisfaction തന്ന വിജയ് സിനിമ കണ്ടിട്ട് കുറെ നാളായി. ദളപതി 69 എങ്കിലും നന്നായാൽ മതിയായിരുന്നു.
@OruCinemaPremi
@OruCinemaPremi 2 сағат бұрын
@@amalunni2896 ഇത്രയും ബ്രാൻഡ് വാല്യൂ ഉള്ള ആളെ ശരിക്കും ഉപയോഗിക്കാൻ ഒരു പക്ഷെ കാർത്തിക് സബ്ബ്രാജ് ഒക്കെ പറ്റും ആയിരിക്കും... തെറി തുപക്കി ശേഷം ഒരു 100% വിജയ് പടം ഇപ്പോളും വെയ്റ്റിംഗ് ആണ്...
@prasanths2386
@prasanths2386 Сағат бұрын
എനിക്ക് തലയ്ക്ക് കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല'എന്ന ഉത്തരംകിട്ടുന്നത് ലെവന്റേയും ലെവന്റെ ഫാന്‍സ്കാരുടേയും കോപ്രായത്തെപ്പറ്റി അറിയുമ്പോഴാണ്
@trolledge7765
@trolledge7765 2 сағат бұрын
Fan സിനു ഇത്‌ മതി.. ❤
@gaspguy
@gaspguy Сағат бұрын
Andham fans
@Akash_knd
@Akash_knd 2 сағат бұрын
review ❌️ roasting✅️
@jithinpradeepjoseph6962
@jithinpradeepjoseph6962 3 сағат бұрын
Waiting for ARM and Kishkindha Kaandam review….
@nandhappan7s
@nandhappan7s Сағат бұрын
also vaazha
@El-Cesc
@El-Cesc 2 сағат бұрын
Comali viju😂
@4Mysterious666
@4Mysterious666 2 сағат бұрын
കാണണം എന്ന് കരുത്തിയതായിരുന്നു.😂
@krishnank7300
@krishnank7300 3 сағат бұрын
ലിയോ സിനിമയുടെ അത്രയും ഹയിപ്പ് ഈ സിനിമയ്ക്ക് കൊടുക്കാതിരുന്നപ്പോൾ തന്നെ തോന്നി എട്ടുനില്ലിൽ പൊട്ടുമെന്ന് 😂😁😁😁
@Rangannan1
@Rangannan1 Сағат бұрын
Ayin potti illallo
@VishnuS-wg6mq
@VishnuS-wg6mq 2 сағат бұрын
Gemini man njanum kandathaa😂
@nayanzzz6119
@nayanzzz6119 2 сағат бұрын
Vijay❌balayya✔️
@sanintp8154
@sanintp8154 3 сағат бұрын
I personally liked vijay's acting as jeevan🙂
@zaahzalam
@zaahzalam 3 сағат бұрын
💯
@ashadkumar
@ashadkumar 2 сағат бұрын
ലേ ഉമർലുലു....ഇതിനിടക്ക് എന്നെ എന്തിനാടേയ് വലിച്ചിടുന്നത്😂😂😂
@ajaitomjacob9718
@ajaitomjacob9718 Сағат бұрын
Intro സീൻ കണ്ടു.... മതി ആയി....ബാക്കി കാണാൻ തോന്നിയില്ല
@manusree9920
@manusree9920 2 сағат бұрын
ഒരൊറ്റ വിജയ് പടം പോലും വിജയിക്കാറുമില്ല... പടം കാണാൻ ആളുമുണ്ടാവില്ല....പടം മൊത്തം ലാഗും ആയിരിക്കും..കഷ്ടം തന്നെ ഹെന്റെ വിജയണ്ണ...
@bottlee200
@bottlee200 Сағат бұрын
Eey athallaa...vj fans ethra potta padam aanelum pokum.. Goat keralathil mathre hit aaavathe ullu.
@LeoDas411
@LeoDas411 2 сағат бұрын
ഒരിക്കലും വിജയ് യുടെ ജീവൻ character മോശം ആയി തോന്നിയിട്ടില്ല. De Aging പലർക്കും ദഹിച്ചില്ലെങ്കിലും performance wise it was good
@martinsam8787
@martinsam8787 19 минут бұрын
Over act cheyth kore stalathu
@Rn134-4
@Rn134-4 3 сағат бұрын
ഗുരു എന്ന മനോഹരമായ❤️സിനിമയെപ്പറ്റിയും,ഇലാമ പഴം, പരാജയപ്പെടാനുള്ള കാരണങ്ങളും ഉള്ള വീഡിയോ ചെയ്യുമോ?
@SanJay-xt3sl
@SanJay-xt3sl Сағат бұрын
ഇത് റൂസികർ കണ്ടാൽ ഈ ചാനെൽ കത്തിക്കും 😂
@TraWheel
@TraWheel 29 минут бұрын
You are lucky that you watched over OTT, I watched first day first show 😢😢😢😢
@T11195
@T11195 3 сағат бұрын
Athu vijaykanth aayirunno?? deivame!!
@sharafuddintharamasi7621
@sharafuddintharamasi7621 2 сағат бұрын
Pulli varumbol thanne ezhuti kaanikumallo
@T11195
@T11195 2 сағат бұрын
@@sharafuddintharamasi7621 wait onoode nokkiyittu varaam
@akashk7807
@akashk7807 3 сағат бұрын
നിങ്ങളുടെ അഭിപ്രായത്തെ support ചെയ്യുന്നു, പക്ഷെ ആ deaged character (jeevan)നിങ്ങൾ പറയുന്നപോലെ അത്ര മോശമാണെന്ന് തോന്നിയതേയില്ല , പടം പോര അതിൽ ഞാനും യോജിക്കുന്നു
@lj4daniel70
@lj4daniel70 2 сағат бұрын
Overacting and chali vaari puushiya oru character...ithokke villanism ahnenu parayunnavne adikanam🤣..
@abhijith7480
@abhijith7480 Сағат бұрын
​@@lj4daniel70 അതെ 🤣🤣🥴
@jaisonsfavorites383
@jaisonsfavorites383 2 сағат бұрын
GEMINI MAN
@kkstorehandpost2810
@kkstorehandpost2810 44 минут бұрын
വിജയ് അണ്ണൻ സിൽമാ ജീവിതം അവസാനിപ്പിച്ചത് നന്നായി, അണ്ണന്റെ സിൽമാ യുഗം കംപ്ലീറ്റ് ആയി 😂🙏🙏🙏
@visweshma47
@visweshma47 2 сағат бұрын
Waiting for T69 ❤
@movieBuzzMalayalam
@movieBuzzMalayalam Сағат бұрын
രണ്ട് vijay യും വേറെ രീതിയിലുള്ള acting ആയിരുന്നു body language വ്യത്യസ്തമായിരുന്നു പക്ഷെ അത് സമ്മതിച്ച് തരില്ല
@abhijith7480
@abhijith7480 Сағат бұрын
തേങ്ങാക്കൊലയാണ് അച്ഛൻ വിജയ് ചളി acting ആണല്ലോ എന്ന് വച്ച് ഇരിക്കുമ്പോൾ ദാ വരുന്നു കട്ട overacting ആയ മോൻ വിജയ് 🥴🥴🥴
@grateful_lintsi6086
@grateful_lintsi6086 2 сағат бұрын
ഗമണ്ടൻ കഥ 😮😂😂. കാണാൻ തുടങ്ങിയപ്പോൾ അത്രേ std തോന്നിയില്ല അപ്പോ ഓർത്തു മല്ലു analyst കണ്ടിട്ട് കാണാം എന്ന്. തൃപ്തി ആയി. Thanx Vivek.
@abhijithajphysics4312
@abhijithajphysics4312 5 минут бұрын
True. തുടക്കം മുതൽ അവസാനം വരെ ഒരു interesting സീൻ പോലും ഇല്ലാതെ 😂. Prabu devaye ഒക്കെ വില്ലനാക്കിയത് മുട്ടൻ കോമഡി ആണ്. Simply A Venkit prabu Bomb 💣
@akhilfrancis3077
@akhilfrancis3077 2 сағат бұрын
Vijay aradhakark idhokke mathiyallo, vijayk variety movies cheyyanamennu thalpparyam undengiulm athinu kazhiyunnumilla. Thuppakki, kaththi poleyulla moviesokke ayirunu vijayude actorine nannayi use cheythath. Athinu shesham irangunna movies ellathinum enthelum similarity kanum. Bigil ozhike.
@sahalmuhammed-ve6yl
@sahalmuhammed-ve6yl Сағат бұрын
But leo variety ulla movie aanu Oru different vijay aanu aa moviyil njaan kandathu Except aa flashback pinne chasing ozhichaal leo movie engaging aanu
@akhilfrancis3077
@akhilfrancis3077 Сағат бұрын
@@sahalmuhammed-ve6yl leo polum first half matrame oru freshness ullu, secnd half typical masala film akki kalanju, athanu njan udheshichath. Leo first half pole thanne second halfum eduthengil adipoli ayene.
@abhijith7480
@abhijith7480 Сағат бұрын
തുപ്പാക്കിയിലും കത്തിയിലും വിജയ് overacting ചെയ്യുന്നതും ചളി അടിക്കുന്നതുമായ സീനുകൾ ഉണ്ട് 🥴🥴🥴 അതൊക്കെ നല്ല പടങ്ങൾ ആണേലും വിജയുടെ അഭിനയം നല്ലതാണെന്ന് തോന്നിയിട്ടില്ല 💯💯💯
@aswathyananthakrishnan1443
@aswathyananthakrishnan1443 2 сағат бұрын
Your review is more entertaining than the movie 😂
@Sujeesh_Bhosri
@Sujeesh_Bhosri 2 сағат бұрын
Thalapathy vijay❤ Best actor His screen presence is enough
@mrinalinicooper786
@mrinalinicooper786 3 сағат бұрын
Climax ലെ cloning part ൻ്റെ ഉദ്ദേശ്യശുദ്ധി വിസ്മരിക്കാതെവയ്യ !!!
@Storyteller411
@Storyteller411 3 сағат бұрын
His acting seems improved to me
@rishikeshvasanth9891
@rishikeshvasanth9891 3 сағат бұрын
70 പടങ്ങൾ ആയിട്ടും ഇത് ഈ കാലത്ത് പറയേണ്ടി വരുന്നത് തന്നെ ഗതികേട്. 😪
@Ice-ug3ox
@Ice-ug3ox 3 сағат бұрын
Pullikk acting um swagum oke und... Padam aanu prashnam😂
@jovin61231
@jovin61231 3 сағат бұрын
​@@rishikeshvasanth9891അതിന് പുള്ളിയെ മാത്രം കുറ്റം പറയാൻ പറ്റില്ല. .. ഒരു സിനിമയുടെ screenplay ഉം dialogue ഉം പാളിയാൽ ലാലേട്ടൻ പോലും അഭിനയത്തിന്റെ കാര്യത്തിന് ഒന്നും ചെയ്യാൻ കഴിയില്ല....
@901abhayanil4
@901abhayanil4 2 сағат бұрын
​@@jovin61231appo script selection aryaathe kezhangan aano vijay annan😂
@atheist_1.1
@atheist_1.1 2 сағат бұрын
Ellam thirarayappo ingane paranjitt ini karyam onnum illallo . 😂😂
@aswathyanitha1873
@aswathyanitha1873 3 сағат бұрын
Brave 😂.
@Just-Robot
@Just-Robot Сағат бұрын
First half bradpitt inte mr & mrs smith 😂
@KTPsych87
@KTPsych87 Сағат бұрын
Vj fen bois eth thanne kooduthal an 😌 Goat 2 powlikum Vijay dynasty loading 😍😍
@user-pq8kj5ii5y
@user-pq8kj5ii5y Сағат бұрын
Njan oru Thalapathy fan anu but enikku ee padam isttapettilla 😢
@Beat_the_Inflation
@Beat_the_Inflation Сағат бұрын
100% perfect review Shit movie of the year😅😅😢😢😢
@aami574
@aami574 3 сағат бұрын
Oscar nu vendiyulla abhinayamaayirunnu enn 😂😂😂
@Kannannbr
@Kannannbr 3 сағат бұрын
Waiting for 4 MILLION CELEBRATION VIDEO..❤❤..... GIVEAWAY വല്ലതും ഉണ്ടെങ്കിൽ താടെയ് 😵‍💫😵‍💫😵‍💫
@arshadmunna2238
@arshadmunna2238 2 сағат бұрын
Will Smith inte Gemini Man unofficial remake with typical Vijay movie comalitharangal😅
@safvanyouto6202
@safvanyouto6202 3 сағат бұрын
4:57 😅😅😅😅
@techiemedic
@techiemedic 2 сағат бұрын
മോനെ വണ്ടി വിട് താങ്കൾക്ക് ഓടാനുള്ള കണ്ടം മുന്നിൽ ഇണ്ട് അത് വഴി വിട്ടോ 🏃🏼‍♂️🏃🏼‍♂️🏃🏼‍♂️🏃🏼‍♂️
@AnandAnand-h9m
@AnandAnand-h9m 3 сағат бұрын
Thumbnail 🤣📈📉
@pranay8_
@pranay8_ Сағат бұрын
ngl enik bigil movie le rayappan character aanu vijay chythathil aetawum kidilam aytt thonniyath...bro has skills but succumbs for his fandome😐🥲
@doubleheartan
@doubleheartan 49 минут бұрын
കരിഞ്ഞാൽ പിന്നെ ഡിഎൻഎ ടെസ്റ് വർക്ക് ആവില്ല എന്ന് മെർസലിൽ ഡോക്ടർ വിജയ് അണ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. ❤
@georgekyle165
@georgekyle165 Сағат бұрын
Ithike chinthikanulla minimum sheshi Vijay fansinu illa enna movie makersintr confidence aan ith theliyikunnath ath eekadesham sheriyum aan
@sulfikkarsulfisulfikkaros1979
@sulfikkarsulfisulfikkaros1979 31 минут бұрын
mallu analyst vijaye trolunnathine idayil nise aayi rakshapetta venkat prabhu😂
@ciniplus777
@ciniplus777 2 сағат бұрын
Ithile Vijay acting nthan ithrk preshnnm ullath?? Padam valipp anellum Vijay nalla pole 2 characterum cheyithttnd
@martinsam8787
@martinsam8787 15 минут бұрын
Randu cahr ayer perofmmace mosham annu villain vijay overacting
@priyankavictor111
@priyankavictor111 Сағат бұрын
സിനിമയിലെലാസ്റ്റ് ക്ലൈമാക്സ് സീൻ വിശദീകരിച്ചപ്പോൾ ആണ് മനസ്സിലായത്, അതുപോലെ ഒരു ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ മനസ്സിലാകുമല്ലോ എന്നതും വാസ്തവം പക്ഷെ ഡിഎൻഎ ടെസ്റ്റിനെ കുറിച്ച് സിനിമയിൽ ക,മ എന്ന ഒരക്ഷരം പോലും മിണ്ടുന്നില്ല😅
@shahanasherinn
@shahanasherinn 2 сағат бұрын
സിനിമയിൽ ഫിൽറ്റർ ഏതാണെന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരൂ. ഇൻസ്റ്റാഗ്രാം റീലിൽ ഇടാൻ ആണ്. നല്ല രസം.
@dragonpaili696
@dragonpaili696 45 минут бұрын
അഞ്ചു മിനിറ്റിൽ സിനിമ മനസിലായി . ഇനി ആ അവരാതം കാണണ്ടല്ലോ
@rajeevraveendran3569
@rajeevraveendran3569 3 сағат бұрын
Oo... just miss...nna njn 2nd
@amljp3823
@amljp3823 Сағат бұрын
vijay acting nirthunnath etavum nalla karyam
@Desi-uncle104
@Desi-uncle104 2 сағат бұрын
Ippozhum ...goat ne vachu jeevikkikkunnu.....🤣🤣🤣🤣..athaaanu goat..
@just_trucks
@just_trucks 2 сағат бұрын
അവരാതം, ചളി, അൺസഹിക്കബിൾ 🫡🙏
@Sanchari_98
@Sanchari_98 Сағат бұрын
അവസാനത്തെ പടം എന്നൊക്ക കേട്ട് പോയി കണ്ടതാ Goat. ഇതോടെ പണി നിർത്തി എന്ന് കരുതി..അത് കഴിഞ്ഞപ്പോൾ ദേണ്ടടാ വീണ്ടും വരുന്നു അണ്ണന്റെ അടുത്ത 'അവസാനത്തെ പടം ' 💥😂🔫
@SreelakshmiKl-r8c
@SreelakshmiKl-r8c Сағат бұрын
അവസാനത്തെ പടം ithalla എന്ന് ബോധം ഉള്ളോർക് അറിയാം അത് ദളപതി 69 ആണ്. കഴിഞ്ഞ kollam പറഞ്ഞിരുന്നു അതൊക്കെ
@Sanchari_98
@Sanchari_98 Сағат бұрын
അത് കഴിയുമ്പോൾ അടുത്തത് അനൗൺസ് ചെയ്യും 😂​@@SreelakshmiKl-r8c
@SreelakshmiKl-r8c
@SreelakshmiKl-r8c Сағат бұрын
​@@Sanchari_98അങ്ങനെ അനൗൺസ് cheythal ചേട്ടൻ എന്നെ ഒന്ന് message അയച് പറയണേ
@veerappan7763
@veerappan7763 Сағат бұрын
ഇത് തിയേറ്ററിൽ പോയി കണ്ട് തീർത്ത പാട് എനിക്കെ അറിയൂ. 😢
@thefollower_
@thefollower_ Сағат бұрын
Don't be too critical, you can't enjoy anything... For me, young Vijay was superb..
@ha6i
@ha6i Сағат бұрын
Only for you, i guess
@thefollower_
@thefollower_ 17 минут бұрын
@@ha6i താൻ വേറെ comments ഒക്കെ വായിച്ച് നോക്ക്...
@thefollower_
@thefollower_ 17 минут бұрын
@@ha6i താൻ വേറെ comments ഒക്കെ വായിച്ച് നോക്ക്...
@mohitdas6556
@mohitdas6556 2 сағат бұрын
അമൽ ഡേവിസ് സൂപ്പർ 👍
@vivon24
@vivon24 48 секунд бұрын
ആട്ടിൻകാട്ടം കൊടുത്തിട്ട് ഉണക്ക മുന്തിരി ആണെന്ന് പറഞ്ഞാൽ അതു അംഗീകരിക്കുന്ന ഫാൻസ് ഉള്ള കാലത്തോളം, ഇങ്ങനെ ഉള്ള സിനിമകൾ വന്നുകൊണ്ടേ ഇരിക്കും 🥲
@gopikatg3438
@gopikatg3438 32 минут бұрын
Njan kanarilla IPO Vijay de cinema. 😊
@deivam239
@deivam239 3 минут бұрын
Uranium ഉള്ള ട്രെയിനിൽ തന്നെ bomb വെച്ച പ്രഭുദേവ 😭
@salmanfarissi8790
@salmanfarissi8790 Сағат бұрын
Yup. I was disappointed. Venkat Prabu seemed over-confident and Vijay put too much focus on his political posturing that made the movie a below average one time watch with cringe elements. The name is an irony.😄
@007arunc
@007arunc 2 сағат бұрын
വിജയ് ഫാൻസ് കലക്ഷൻ ഉണ്ട്,അത് പോരെ
@LalKrishna-cm8ne
@LalKrishna-cm8ne 2 сағат бұрын
Ithilum nallath mass aayirunnu.
@ds5500
@ds5500 29 минут бұрын
എന്തൊക്കെ പറഞ്ഞാലും എനിക്ക് ബീസ്റ്റും, ലിയോ യും ഇഷ്ടം ആണ് 😂🙏. പക്ഷെ ഇത്
@prabhushankerkaippillil8406
@prabhushankerkaippillil8406 Сағат бұрын
Gemini man pole cheyyan nokkiyathaavum 😅
@athultalksSHORTS
@athultalksSHORTS 3 сағат бұрын
Bro ARM movie ye patti analysis cheyyaamo
@Series9-y5g
@Series9-y5g 2 сағат бұрын
പുള്ളി തിയറ്ററിൽ പോയി കണൂല...ഓൺലി ott... മാത്രം...തീയേറ്റർ എക്സ്പീരിയൻസ് ഒന്നും പുള്ളിക്ക് വേണ്ട😂😂😂😂
@Princessmiacara
@Princessmiacara 2 сағат бұрын
​@@Series9-y5gathn Germany il release cheythal alle pullikk theatre experience kittu
@Series9-y5g
@Series9-y5g Сағат бұрын
@@Princessmiacara ജർമ്മനി റിലീസ് ഉണ്ട് ARM ടിക്കറ്റ് നിരക്ക് കണ്ട് തല കറങ്ങി കാണും...😁😁😁
@renjiths9450
@renjiths9450 2 сағат бұрын
I was waiting for this 😂😂😂
@afsalc8892
@afsalc8892 51 минут бұрын
ഉണ്ണിക്കണ്ണൻ കേൾക്കണ്ട 😅
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 46 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Expectations of Vettaiyan | Reeload Media
3:22
REELOAD MEDIA
Рет қаралды 13 М.
Kathanayakan malayalam movie | Roast EP52 | jayaram | filmyshek
8:20
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 46 МЛН