Godfather VS Lucifer ROASTING | Malayalam | Movie VS Remake | Godfather troll | Duo media

  Рет қаралды 417,921

DUO media

DUO media

Күн бұрын

Godfather VS Lucifer ROASTING | Malayalam | Movie VS Remake | Duo media
For Businesses Related Enquiries Contact us on :- duochronicles@gmail.com
In this video we are comparing the original movie Lucifer with its remake titled Godfather, which is directed by Prithviraj and
Mohan Raja simultaneously. Hope you guys enjoy it!
KuKuFM App Download Link: kukufm.page.li...
Coupon : DUO50
watch Godfather 2022 in NETFLIX :- www.netflix.co...
Watch Lucifer Malayalam Full Movie via Amazon prime video:- www.primevideo...
For feedbacks and suggestions :- tinyurl.com/fe...
KuKuFM App Download Link: kukufm.page.li...
Coupon : DUO50
LUCIFER
major power struggle occurs when the leader of a political party passes away. In the midst of the chaos, a mysterious man named Stephen steps in to ascend the throne.
Release date: 28 March 2019 (India)
Director: Prithviraj Sukumaran
Box office: 200 crores INR (over)
Distributed by: Maxlab Cinemas and Entertainments
GODFATHER
Godfather is an upcoming Indian Telugu-language political action film directed by Mohan Raja and produced by Ram Charan, R. B. Choudary and N. V. Prasad under Konidela Production Company and Super Good Films. Wikipedia
Initial release: 5 October 2022
Director: Mohan Raja
Distributed by: PVR Pictures
COPYRIGHT DISCLAIMER: Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Tags:-
Lucifer vs Godfather
Empuran vs Godfather
Lucifer 2 remake
Godfather teaser troll
Godfather trailer troll
Lucifer remake Telugu
Mohanlal
Prithviraj
Chiranjeevi
Stephen nedumpally
Lucifer vs Godfather troll
Lucifer remake Godfather
Lucifer full movie
Empuraan release date
Empuraan trailer
Empuraan malayalam movie
Lucifer full malayalam movie
Godfather full telugu movie
Godfather telugu troll
Godfather telugu movie funny video
Godfather bgm copy
Godfather trailer telugu
Godfather trailer reaction
Godfather vs Lucifer trailer
god father trailer
Hashtags:-
#lucifer
#godfather
#comparison
#roasting
#mohanlal
#godfatherremake
#trailer
#prithviraj
#chiranjeevi
#troll
#mistakes
#hiddendetails
#malayalam
#trailer
#teaser

Пікірлер: 445
@DUOmedia0
@DUOmedia0 2 жыл бұрын
For feedbacks and suggestions :- tinyurl.com/feedbackmalayalam KuKuFM App Download Link: kukufm.page.link/9M1JoHaS45bqfnC79 Coupon : DUO50
@mruthumruthul4244
@mruthumruthul4244 2 жыл бұрын
എഡിറ്റിങ് പള്ളിക്കൂടത്തിൽ പോയി പഠിച്ചിട്ടില്ല എന്നാലും ഒരു കാര്യം പറയാം എഡിറ്റിംഗ് ചുമ്മാ പൊളി ആണ്...... വർക്ക്‌ കൊള്ളാം....... 👍
@GouriSundaresh
@GouriSundaresh 6 ай бұрын
Sathyam, adipoli aayittund❤
@V15h__Nu
@V15h__Nu 2 жыл бұрын
രാജമൗലി എന്നാ വലിയ മനുഷ്യന്റെ കഷ്ടപ്പാട് കൊണ്ട തെലുഗ് industry നല്ല പച്ച പിടിച്ചത് ♥️. ആ മനുഷ്യൻ ഇല്ലാരുന്നെങ്കിൽ ഈ industry യുടെ കാര്യം അവതാളത്തിൽ ആയേനെ.
@apkji-q8j
@apkji-q8j 2 жыл бұрын
Correct....
@devanandanlr679
@devanandanlr679 2 жыл бұрын
സത്യം
@Chiru_bhai_official
@Chiru_bhai_official 2 жыл бұрын
Da പാൽകുപ്പി നീ എന്ത് തേങ്ങ ആണ് പറയുന്നേ രാജ മൗലി ഒക്കെ എന്നാ വന്നേ തെലുഗ് സിനിമ എന്നാൽ മെഗാസ്റ്റാർ ചിരഞ്ജീവി ആണ് എന്ന് ഉള്ള ഒരു സമയം ഉണ്ടായിരുന്നു അതൊന്നും നിനക്ക് അറിയില്ല അന്നൊന്നും നീ കാണിച്ചിട്ട്പോലും കാണില്ല അത് നിന്റെ തെറ്റ് അല്ല എന്ന് എനിക്ക് അറിയാം മോനെ സാരം ഇല്ല
@V15h__Nu
@V15h__Nu 2 жыл бұрын
@@Chiru_bhai_official അത് ok. പക്ഷേ ബ്രോ പാൽകുപ്പി എന്നൊക്കെ വിളിച്ച് ഇങ്ങനെ അപമാനിക്കരുത്. തെറ്റൊക്കെ ആർക്കും. പിന്നെ....ഞാൻ രാജമൗലിയെ ഉദ്ദേശിച്ചത് അദ്ദേഹം കാരണമാണല്ലോ ഈ industry world wide ആയി അറിയാൻ തുടങ്ങിയത്. അത് ഉദ്ദേശിച്ച അല്ലാതെ വേറെ ഒന്നും അല്ല.
@opinion...7713
@opinion...7713 2 жыл бұрын
Tuni udukkaatha sathyam...👍🏻
@chanduc959
@chanduc959 2 жыл бұрын
Ente ponnu anna nigade editing chirichu chirichu oru vazhi aaay 😂😂😂😂😂😂😂🔥
@albinjoshy
@albinjoshy 2 жыл бұрын
എൻ്റെ പഹയാ ചിരിച്ചു ഒരു വഴിയായി 😂🤣
@DUOmedia0
@DUOmedia0 2 жыл бұрын
@thor-negs-superman
@thor-negs-superman 2 жыл бұрын
Albin joshy 🔥🔥
@Linsonmathews
@Linsonmathews 2 жыл бұрын
മലയാളം ലാലേട്ടന്റെ performance കണ്ടിട്ട്, തെലുഗ് മുഴുവനും കണ്ടവരെ സമ്മതിക്കണം 🤒🤭😅😅😅
@abdurasheedrasheed2783
@abdurasheedrasheed2783 2 жыл бұрын
2 um kanakkaa 🤮🤮💩💩
@dudeeee....1816
@dudeeee....1816 2 жыл бұрын
@@abdurasheedrasheed2783 ne Ella commentintem thazhe undallo. Enthinada veruthe degrade cheyyan noki comali avunne 😂?
@abdurasheedrasheed2783
@abdurasheedrasheed2783 2 жыл бұрын
@@dudeeee....1816 Nalla comedy 🤭🤭🤭🤣🤭 Kerala feeld out jimitt balayya uyir 💪🤣🤭🤭🤣
@dudeeee....1816
@dudeeee....1816 2 жыл бұрын
@@abdurasheedrasheed2783 bro first of all why degrading? U guys trying with your life to do that. Everyone has bad phases in their careers. And you ppl should have some discipline and character. And ur literally copy pasting comments 🙃
@abdurasheedrasheed2783
@abdurasheedrasheed2783 2 жыл бұрын
@@dudeeee....1816 sayippe I do no English 🙏🙏🙏you tell me malayalam ok...
@Roby-p4k
@Roby-p4k 2 жыл бұрын
*ഇതിലൂടെ ലാലേട്ടന്റെ റേഞ്ച് എന്താണ് മനസിലാക്കാം♥️♥️♥️പറ്റുംഒപ്പം പ്രിത്വിരാജ് സംവിധാനമികവും👌👌മുരളിയുടെ സ്ക്രിപ്റ്റിന്റെ പവറും*
@atwunz
@atwunz 2 жыл бұрын
Enthu mukathu valiya expression idathatho. 😌 Ithokke aanu ippum lalettanthe range aanengil oru 10 kollam mumpulla angerude range enthaayirunu. 🤫 Athaayirunu the complete actor ithu ippum verum the complete troll.
@anandhuranganath9064
@anandhuranganath9064 2 жыл бұрын
@@atwunz Ee character mughath expression ittu onnum allallo... Full kaaryangal aalinte ullil nadakkunna pole oru underplay aanu motham... Kannukal kondu maatram kaaryangal express cheyyunnu..
@ROG-hq2yk
@ROG-hq2yk 2 жыл бұрын
@@atwunz bro ith botox periodil vanna pdm aanu enitum ithinte athrem avrk cheyan pattilla avide aanu lalettante range 🔥
@abdurasheedrasheed2783
@abdurasheedrasheed2783 2 жыл бұрын
Jimitt range 🤭🤭🤭🤣🤭
@ablemathew3192
@ablemathew3192 2 жыл бұрын
@@abdurasheedrasheed2783 അല്ലടാ ചട്ടുകാലന്റെ റേഞ്ച്
@Jeff-jc4yo
@Jeff-jc4yo 2 жыл бұрын
God father ennu kndapo oodi vannavr ivde cmon😹😹
@Luke__antony
@Luke__antony 2 жыл бұрын
😁😁
@amalnathtr2294
@amalnathtr2294 2 жыл бұрын
Athe kanathirikkan oodivannatha 🤣🤣
@ijjuksd164
@ijjuksd164 2 жыл бұрын
Njan
@twinkleberrys3215
@twinkleberrys3215 2 жыл бұрын
Onde😂
@vipin8564
@vipin8564 2 жыл бұрын
Njn😂
@nidhinidhi3049
@nidhinidhi3049 2 жыл бұрын
ലാലേട്ടന് ഇപ്പോൾ മോശം സമയമാണെങ്കിലും അദ്ദേഹം ചെയ്ത വേഷങ്ങൾ വേറെ ഒരുത്തനും ചെയ്യാൻ കഴിയില്ല ലാലേട്ടൻ IS ALWAYS TOP🔥🔥🔥🔥
@sangeeth00000
@sangeeth00000 2 жыл бұрын
🔥🔥🔥🔥....
@axxoaxx288
@axxoaxx288 2 жыл бұрын
Koppanu
@abdurasheedrasheed2783
@abdurasheedrasheed2783 2 жыл бұрын
Adipoli troll 🤭🤭🤣🤭 Kerala Jimitt balayya rocks 💪🤣🤣🤣
@vishnudileep4209
@vishnudileep4209 2 жыл бұрын
@@abdurasheedrasheed2783 Kuru pottum...aryaalo
@vineethv3721
@vineethv3721 2 жыл бұрын
@@abdurasheedrasheed2783 ഇന്ന് മക്കുനൻ ഫാൻ ഒപ്പ്
@soorajkumar1561
@soorajkumar1561 2 жыл бұрын
ഇങ്ങനെ ഒരു സിനിമ ഇറക്കി സ്വന്തം വില കളഞ്ഞ് ലാലേട്ടന്റെ വില എന്താണെന്ന് മനസ്സിലാക്കി തന്ന ചിരഞ്ജീവി അണ്ണനാണ് മാസ് 😆😆 അങ്ങേരുടെ ആ മനസ്സ് ആരും കാണാതെ പോകരുത് 🤦‍♂️😂🤣🤣🤣
@v.s.renjini6954
@v.s.renjini6954 2 жыл бұрын
Uh... the conclusion is... basically.. No One Can Replace the Complete Actor....
@atwunz
@atwunz 2 жыл бұрын
Urutalle kooduthal. Already aa padam kanda lucifer aanu polum thonikilla. 🤣 But chiru can replace mohanlal from aarattu. Thaka thaka tha
@factual598
@factual598 2 жыл бұрын
@@atwunz maamuni fan thooriko
@SreegovindM
@SreegovindM 2 жыл бұрын
@@atwunz ഏത് കാലു പൊക്കി നേരെ നില്കാൻ ആവാത്ത ചിരു ആണോ.. എണീച് പോടെയ് 😂
@J1thu7
@J1thu7 2 жыл бұрын
1:45 kok reference....😆😆😆
@ViVith007
@ViVith007 2 жыл бұрын
ഇനി അടുത്തത് ചിരു ഗാറുന്റെ മമ്മൂക്കടെ റോഷക് റീമേക്ക് : പേര് -റോഷാകുലു, അതിന്റെ കൈരളി റീമേക്ക് - രോഷാകുലം 😆
@sandeep.sudakar9155
@sandeep.sudakar9155 2 жыл бұрын
🤣🤣🤣
@Pradeep-g8u
@Pradeep-g8u 6 ай бұрын
😂😂😂😂
@grim_2096
@grim_2096 2 жыл бұрын
2:00 bachelor life😂
@DHHFanatic
@DHHFanatic Жыл бұрын
That Sreenath Bhasi clip was on point 😂..
@alexisrobin1104
@alexisrobin1104 2 жыл бұрын
മോൾ ആയാൽ നയൻതാരയുടെ ഇമേജ് പോവും 🔥🤣🤣... ടോവിനോ character വന്നാൽ പിന്നെ ചിരഞ്ജീവി എന്തിനാ ചേരക്കാൻ ആണോ 🤣🤣🤣🤣
@psyozler
@psyozler 2 жыл бұрын
കാലിൽ മുത്തം കൊടുക്കൽ 😹😹😹🔥എന്റെ പൊന്നോ
@illusionist7909
@illusionist7909 Жыл бұрын
ഇതൊക്കെ കാണുമ്പോൾ അറിയുമ്പോളാന്നു എന്നത്തേയും പോലെ മലയാളം film industryodu ബഹുമാനം വളരേ കൂടി കൂടി കൂട്ടി വെക്കുന്നെ ഞാൻ 👏🏻
@Viral-Vibes-LOL
@Viral-Vibes-LOL 2 жыл бұрын
Editing and script👌🏾👌🏾👌🏾🔥🔥
@AbhilashGregory1985
@AbhilashGregory1985 2 жыл бұрын
ഡേവുടാ! 😂😂😂😂😂 Nice analysis! 👍 1:57 😂😂😂😂😂
@adarsh3041
@adarsh3041 2 жыл бұрын
My favourite channel😂❤️ you're the best
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
1:57 കാട്ടിൽ വെച്ച് വില്ലന്മാരുടെ ഫാഷൻ ഷോ....🤣🤣🤣
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*എല്ലാം സഹിക്കാം ചീര കറിയുടെ നർകോട്ട് dailoge കേട്ടപ്പോ 😭😭😭😭😭😭😨😨*
@MUNDOORMADAN73679
@MUNDOORMADAN73679 2 жыл бұрын
Shariya njan innaleyanu e tholinja godfather kandath a narcotic dialogue kettappo mazha peyyunnu maddalam kottunnu enna cinemayile Jagathichettante dialogue aanu manasilekku vannath entammo enthoru performance, teluganmark evidunnu e kitti e sadhanathine 🤣
@SanthoshSanthosh-pq2uq
@SanthoshSanthosh-pq2uq 2 жыл бұрын
ഇയാൾ ചിരഞ്ജിവി അല്ല.... ഭീകരജീവിയാണ്....... 😂😂😂
@jyomaxer4540
@jyomaxer4540 2 жыл бұрын
🤣😂😂
@oe1850
@oe1850 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@noone2345il
@noone2345il 2 жыл бұрын
😆🤣🤣
@adithyan6969
@adithyan6969 2 жыл бұрын
😂😂🤣
@firstman1091
@firstman1091 Жыл бұрын
😂
@Syam536
@Syam536 2 жыл бұрын
ഒന്നാലോചിച്ച് ടോവിനോ രക്ഷപ്പെട്ടു. കാരണം ടോവിനോടെ കഥാപാത്രത്തെ ഗോഡ് ഫാദറിൽ നിന്നും മാറ്റിയല്ലോ അതൊരു സമാധാനം 😮‍💨😮‍💨😮‍💨
@basil5901
@basil5901 2 жыл бұрын
Lal ettan fans like adi❤️❤️❤️
@atwunz
@atwunz 2 жыл бұрын
Illengilo. Angerude peru parajnu naanum undo like medikan.
@strangeruniq9564
@strangeruniq9564 2 жыл бұрын
@@atwunz 🙂
@E.M.P.U.R.AA.N
@E.M.P.U.R.AA.N 2 жыл бұрын
@@atwunz pinne enna kopa 200 kody club undo mammunnikku 🤭 empuraan varunundu 🥵🔥
@i_am_ashikc
@i_am_ashikc 2 жыл бұрын
Editting polichu👌🏻😘
@anandhuranganath9064
@anandhuranganath9064 2 жыл бұрын
Lucifer inte telugu remake Chiranjeevi de varunnu ennu kettappol njan veruthe oru tamashakk comment ittirunnu avasaanam Stephen nte dance kaananda varumennu... Athupole tanne vannu🤣🤣
@manuvelthomas6549
@manuvelthomas6549 2 жыл бұрын
Videokku vendi katta waitingil ayyirunnu👍👍😂😂😂
@strangeruniq9564
@strangeruniq9564 2 жыл бұрын
0:11 dance 👌music 😂🤣🎶
@mr.reflexboy792
@mr.reflexboy792 2 жыл бұрын
എഡിറ്റിംഗ് സിംഹം 🔥 ചിരിച്ചു വയ്യാണ്ടായി 😅😂
@sevensgarage
@sevensgarage 2 жыл бұрын
Nigalude editing poli anu🥰👏🏻
@naveenbiju4452
@naveenbiju4452 2 жыл бұрын
Poli editing ⚡💥
@theone6481
@theone6481 2 жыл бұрын
പുല്ല് 😂😂ചിരിച്ചു ചത്തു😂😂🤣 Nice video🔥🔥
@kailaz.
@kailaz. 2 жыл бұрын
0:27 ponnedave🙌🏼🤣
@arunsurendran1922
@arunsurendran1922 2 жыл бұрын
chirich oru vazhikkaayi🤣😂kidialan editingum avatharanavum bro😍🤣😂
@soorajmz
@soorajmz 2 жыл бұрын
Your narration level is very impressive, Keep up the good work machaney
@blackpanther4522
@blackpanther4522 2 жыл бұрын
Vishayam editing💥👍
@roadsailor79
@roadsailor79 2 жыл бұрын
Lucifer um godfather um okke avide irikkatte... Ninte editing!! Monee mast!!!! 👌
@roshanmathew5416
@roshanmathew5416 6 ай бұрын
താങ്കളുടെ script, presentation & editing ഒരു രക്ഷയുമില്ല , simply superb 👌👌👏👏
@adithyan6969
@adithyan6969 2 жыл бұрын
4:38 sallu bai vere moodila...!!😂😂👄👄
@ShaynHamdan
@ShaynHamdan 2 жыл бұрын
ലൂസിഫർ തന്നെ overrated ആണ്.. പിന്നെ എങ്ങിനെയാ അതിന്റെ remake വിജയിക്കുക 🙏
@anugrahohmz512
@anugrahohmz512 2 жыл бұрын
Lucifer malayathil ettavum collection kittiya film aane telugu bahubali eganne aano kanadake kgf eganne aano athu polle malyalaathine kittiya trusure aane lucifer 🔥🔥
@rinakurenai
@rinakurenai 2 жыл бұрын
I'm half Malayali residing in Hyderabad.... I have watched Lucifer and then Godfather... My friends who didn't watch Lucifer, liked Godfather... I found it cringe because I know the original Lucifer But the change in the script... making Chiranjeevi's character look tooooooooo good and much more mas was probably because that us how Chiranjeevi's characters are seen by people here.... Only person who's acting was the best in the movie was SatyaDev, he slayed as Jai.... Anyways, Lucifer was 100000000000000000000% better expecially the acting of Laletta and Manju chechi
@sujeesh1987
@sujeesh1987 2 жыл бұрын
Bro 😂can’t stop laughing 😂. Nice bro keep it up 👍
@Roronoa-Zoro1080
@Roronoa-Zoro1080 2 жыл бұрын
ഇജ്ജാതി പ്രസന്റേഷൻ 👌🏻😂
@Roby-p4k
@Roby-p4k 2 жыл бұрын
*കഥ മാറ്റിവരുത്തി ചിലപ്പോൾ മലയാളത്തിന്റെ തന്നെ ലൂസിഫർ തെലുങ്ക് മൊഴി മാറ്റം വന്നിട്ടുള്ളത് കൊണ്ടായിരിക്കും ... അതുസിനിമയും തെലുങ്ക് പ്രേക്ഷകരെയും ബാധിക്കാതെ ഇരിക്കാൻ ബുദ്ധി പൂർവ്വമായ നീക്കമല്ല അതിനു അപ്പുറത്ത് ഭൂലോകമണ്ടത്തരം കാണിച്ചതെന്ന് ത്തോന്നുന്നു അതായത് മലയാളത്തിന്റെ അതെപടി സ്ക്രിപ്റ്റ് കഥ തെലുങ്ക് കൊണ്ട് പോയാൽ വരാൻ പോകുന്ന എമ്പുരാൻ സിനിമ മികച്ച സിനിമ ആണെങ്കിൽ അതു തെലുങ്ക് റീമേക്ക് ചെയ്യാമായിരുന്നു*
@blazeeee720
@blazeeee720 2 жыл бұрын
Godfather kanda ksheenam maattaan vendi Lucifer onnoode kandu...athu kazhinjappo dhee video 😂
@jjj9728
@jjj9728 2 жыл бұрын
Myrr🤣🤣
@iamagentvikram
@iamagentvikram 2 жыл бұрын
Guys ningada edit bhynkara underated aan Scn🔥
@anjithprasad2361
@anjithprasad2361 Жыл бұрын
അത്രയൊക്കെ ചെയ്തിട്ടും Sallu bhai ലോറി ഡ്രൈവർക്ക് tata കൊടുക്കാൻ കാണിച്ച മനസ്സ് ആരും കാണാതെ പോവരുത് 😂😂😂...
@storiesuntoldmike2970
@storiesuntoldmike2970 2 жыл бұрын
Super machane.. Editing oru rakshayillaaa. Poli nn paranja poli...
@johnnyannan1943
@johnnyannan1943 2 жыл бұрын
shyju dhamodaran 4:24 references 😸
@arunkumar.v.varunkumar367
@arunkumar.v.varunkumar367 3 ай бұрын
വയ്യാത്ത പട്ടി കയ്യാല കേറിയാൽ - എന്ന പഴംചൊല്ലാണ് ചിരു ഗാരു ലൂസിഫർ റീമേക്ക് ചെയ്ത വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത് 😁😁😁😁😁
@29kishankanth42
@29kishankanth42 2 жыл бұрын
Editing vere level🤣🔥
@abinclal7536
@abinclal7536 2 жыл бұрын
Video editing and content 😂😂😂🙌🏻🙌🏻🙌🏻
@vishnutvm8163
@vishnutvm8163 2 жыл бұрын
എന്നാ എഡിറ്റിംഗ് ആണ് മനുഷ്യ...... 🌹
@zayn19990
@zayn19990 2 жыл бұрын
Waiting ayirunu 👀🥁🤣
@kayyyylol
@kayyyylol Жыл бұрын
ningade narration pwoli ahne
@spshyamart
@spshyamart 2 жыл бұрын
ന്റെ പൊന്നോ, എജ്ജാതി ഏഡിറ്റ്👍👍 നീ പൊന്നപ്പനല്ല, തങ്കപ്പനാ ബ്രോ👌👌
@mmb5859
@mmb5859 2 жыл бұрын
Adipoli... Oru problem illatha phone OS update cheyth hang avunna avastha ...lle??
@ranjithsukumaran4033
@ranjithsukumaran4033 2 жыл бұрын
Nyangalkku manasilakathathu, pulli enthu type step anu ee idunnathu ennu ennaanu .. Enthanu sherikkum pullede prashnam.. 😂😂 Spot on 👍
@suppamanbinny8225
@suppamanbinny8225 2 жыл бұрын
First of all m not a South Indian or m not belong to kerela or telangana But literally 🤣 i laughed by watching God father Believe me they made unnecessary cartoon of it But sequentially I watched later then Lucifer ,definately Mohanlal did a great job Just one thing "acting level" from first to last scence he kept his character same No mix up ,no extra emotion,no character break For Lucifer 5*
@sreehari61
@sreehari61 2 жыл бұрын
Thumbnail ൽ ഗാരു വെക്കു സാറിന് പകരം
@ananthakrishnans9686
@ananthakrishnans9686 2 жыл бұрын
Vishayam Sanam😂🔥❤️
@kishan5304
@kishan5304 2 жыл бұрын
Ishtaay editing ishtaay 😌
@aswinko6222
@aswinko6222 2 жыл бұрын
Ningade editing pwoliyanu broo🔥🔥🔥🔥🔥
@bilalbillu7295
@bilalbillu7295 2 жыл бұрын
എന്റ മോനെ എഡിറ്റിങ് 😂🔥ഇജ്ജാതി
@psyozler
@psyozler 2 жыл бұрын
Editing പുലി 😹🔥
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Жыл бұрын
4:35 nayantaraye kidathi adikkan pattathathinte kazhappu😂😂😂😂
@umesh.udhayan
@umesh.udhayan Жыл бұрын
You're such editing freak🤣👏🏻👀❤‍🔥
@th0mashere
@th0mashere 2 жыл бұрын
🔥Editing
@bilalmuhammed808
@bilalmuhammed808 2 жыл бұрын
Editing kanan varanor onda, ijjathi😹
@anshadabu997
@anshadabu997 2 жыл бұрын
Nente editing 🔥🔥🔥
@jenishalazar2764
@jenishalazar2764 Жыл бұрын
Ee troll ill voice aahnu main💥 mwone ne pwolicheda
@gamerofficial7433
@gamerofficial7433 2 жыл бұрын
4:37 🤣😂
@benbenxavier8575
@benbenxavier8575 2 жыл бұрын
എന്തു ആണെങ്കിലും സിനിമയ്ക്ക് ചെകുത്താന്റെ പേര് ഇട്ടില്ലല്ലോ നമ്മൾ മലയാളികൾക്ക് ചെകുത്താനോട് ആണ് കൂടുതൽ താല്പര്യം
@sachinrk9573
@sachinrk9573 2 жыл бұрын
4:06 Anddi mathreme ulluu🤣🤣
@paperdragon48
@paperdragon48 2 жыл бұрын
ഒരു വാടക വീട് ഒഴിപ്പിക്കുന്ന സന്മനസ്സ് ഉള്ളവര്‍ക്ക് സമാധാനം പോലുള്ള സിനിമാ വേറെ ഭാഷകളില്‍ ഒരിക്കലും വരില്ല, imotion +comedy എങ്ങനെ കൊണ്ടുപോകാം എന്ന് മലയാളത്തിലെ പഴയ സംവിധായകരുടെ അത്രയും India യില്‍ വേറെ ആർക്കും പറ്റില്ല എന്നാണ് തോന്നുന്നത്
@Achu____9572
@Achu____9572 2 жыл бұрын
Ijjaathi... 🙌😌💫🔥😍💯👌💥🤩🤩
@mr_akash_.
@mr_akash_. 2 жыл бұрын
Editing vare level 🔥🤙🏼
@abdunajeeb1147
@abdunajeeb1147 2 жыл бұрын
Vishayam 😂🔥🔥
@user-jwalakuttan
@user-jwalakuttan 2 жыл бұрын
വീഡിയോ കൊള്ളാലോ 😳 അടിപൊളി
@savioofficial680
@savioofficial680 2 жыл бұрын
ആ പോലീസുകാരനെ നിലത്തുകിടത്തിട്ട് ചവട്ടിയപോരാർന്നോ 😂😂😂
@malumalu3361
@malumalu3361 Жыл бұрын
Allenkilum😂
@rahulkk4840
@rahulkk4840 2 жыл бұрын
1:53 😂 എനിക്ക് ഇട്ട് ഉണ്ടാക്കല്ലേ
@pranamganil6881
@pranamganil6881 2 жыл бұрын
Nt mone ijjathi editing
@thashssa
@thashssa 2 жыл бұрын
Nigalde way of presentation super anu
@unaismalikhan156
@unaismalikhan156 2 жыл бұрын
Enne irutti undakalle nee🔥🔥
@abdulrasikt7739
@abdulrasikt7739 2 жыл бұрын
മോഹൻലാൽ vs ചിരഞ്ജീവി ♥️
@sruthirajan6515
@sruthirajan6515 2 жыл бұрын
Wat an editing manh🔥🔥🔥🔥🔥
@Alavudinmarakkar
@Alavudinmarakkar 2 жыл бұрын
Godfather നെ കാൾ എനിക്ക് ഇഷ്ടം santhosh pandit ഇന്റെ സിനിമകൾ ആണ് 🥲🥲
@rsquareaaron1094
@rsquareaaron1094 2 жыл бұрын
Kidu editing
@irshad__
@irshad__ 2 жыл бұрын
Mooone ijjj indttaaaa 🔥🔥 pwoli saanam
@rohithavunjiyil1226
@rohithavunjiyil1226 2 жыл бұрын
Creative content bro Keep it up...
@IamFoodieNabeel
@IamFoodieNabeel 2 жыл бұрын
Athu pwolichu 🤣🤣🤣👌🏻👌🏻👌🏻
@AnanthakrishnanCR
@AnanthakrishnanCR 2 жыл бұрын
Kukku FM ad avasanam vekku.. enthayalum skip cheyum. Apol athalle nallath
@RDdggrd
@RDdggrd 2 жыл бұрын
Kidilan video bro 😆😆😆
@mujmil526
@mujmil526 Жыл бұрын
ഇവൻ ചിരഞ്ജീവി അല്ല ചിരിപ്പിച്ചു കൊല്ലുന്ന ജീവിയാണ്
@sreeharis7652
@sreeharis7652 2 жыл бұрын
Villian marude fasion show😂😂
@TheBeardMansMedia
@TheBeardMansMedia 2 жыл бұрын
Godfather ookunnath kanan Vanna ellarkkum 100% satisfaction
@FunTimeAdventures26
@FunTimeAdventures26 2 жыл бұрын
Haha 😂 Adipoli reaction and review
@amsakeerjerry
@amsakeerjerry 2 жыл бұрын
എനിക്കിഷ്ടം ഇയാളുടെ ഡയലോഗ് ഡെലിവറി ആണ്‌......പൊളി ആണ്‌....
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
LUCIFER Hidden Details |Details You Missed | Mohanlal | Prithviraj | Murali Gopi
11:57
Samantha's Jumanji - Samanji - Not a Review | Reeload Roast
7:09
Reeload Roast
Рет қаралды 1,1 МЛН
Godfather Review Malayalam | Chiranjeevi | Salman Khan | Mohan Raja
14:42
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН