Godfather Review Malayalam | Chiranjeevi | Salman Khan | Mohan Raja

  Рет қаралды 400,315

Aswanth Kok

Aswanth Kok

Күн бұрын

Пікірлер: 1 600
@muttaroast7154
@muttaroast7154 2 жыл бұрын
അഭിനന്ദനങ്ങൾ ചിരഞ്ജീവി ഗാരൂ "വയ്യ" പുരസ്‌കാരം ലഭിച്ചതിന് 👏👏✌🏻
@parthivvinayan9981
@parthivvinayan9981 2 жыл бұрын
😂😂😂😂
@ghostdoc95
@ghostdoc95 2 жыл бұрын
😂😂
@vaisakhthamarasseri
@vaisakhthamarasseri 2 жыл бұрын
😁
@ANAND-jr
@ANAND-jr 2 жыл бұрын
😂
@teophinasher4678
@teophinasher4678 2 жыл бұрын
😂😂😂
@MalluVibes__Only
@MalluVibes__Only 2 жыл бұрын
എല്ലാം നന്നാവണം ⚡️അങ്ങനെ നന്നായപ്പോൾ കിട്ടിയ സ്വർണം LUCIFER. മോഹൻലാൽ, പ്രിത്വിരാജ്, മുരളിഗോപി 🔥🔥.
@man_joz.95
@man_joz.95 2 жыл бұрын
ഇനി മെഗാസ്റ്റാർ ഗാരുവിന്റെ അടുത്ത അവരാതം... മൈക്കിളപ്പ ഗാരു 🤣🤣🤣 "ആ.... ചാമ്പിസ്ഥേനു" 🤭🤭🤭
@Fein811
@Fein811 2 жыл бұрын
🤣🤣🤣🤣
@jaksathan215
@jaksathan215 2 жыл бұрын
Nthuvade🤣🤣🤣
@nuhman3304
@nuhman3304 2 жыл бұрын
😂😂🔥
@sibin93
@sibin93 2 жыл бұрын
😆
@dpgamers7560
@dpgamers7560 2 жыл бұрын
🤣🤣😂😂
@charukrishna3566
@charukrishna3566 2 жыл бұрын
It is an insult for mohanlal comparing him with chiranjeevi💯💯
@atwunz
@atwunz 2 жыл бұрын
Nera thirichum. Avide chiranjeevi yude stardom ividuthe mohanlal aayitu compare cheyyallu alle mwone.
@ahmedmunnawwer
@ahmedmunnawwer 2 жыл бұрын
@@atwunz stardom nokkanda inganathe product kodthittum stardom undel adhinte quality manassilakaalo, quantity over quality, endhukondum chiranjeevi mohanlalinte thazhe ahn
@vishnuvr7241
@vishnuvr7241 2 жыл бұрын
@@atwunz eneett poda poori
@natureonaglance
@natureonaglance 2 жыл бұрын
@@atwunz avidem ividem onnum illa Mohanlalinu Oppam parayaan onnum illa Chiranjeevi
@dinkan2109
@dinkan2109 2 жыл бұрын
@@atwunz ne pne ekkachi fen ayondu ethale apuram parayum 😂 chiru aviduthe indusrtyile ex star epo avide pilleru keri Lalettan eviduthe indusrtyile ruling star Pne acting nokumbo lalettan mumbil chiru oke enthu monu😂
@althafkurian3639
@althafkurian3639 2 жыл бұрын
ഇന്ത്യൻ സിനിമയിലെ ഒരു നടന് കൊടുത്ത ഏറ്റവും മികച്ച Tribute അതാണ് ലൂസിഫർ. Mohanlal 👑 Prithviraj Sukumaran 🙏🔥
@ragnar4242
@ragnar4242 2 жыл бұрын
Lucifer Petta Vikram Vettayadu villayadu Mersal Bheeshma Paka fan boy sambavangal
@trollwood
@trollwood 2 жыл бұрын
@@ragnar4242 mersal bheeshma eduth kaattilid.. ikkak vere padam illanjitano bheeshma okke vechekkunne😒😒
@udayanp1698
@udayanp1698 2 жыл бұрын
@@ragnar4242I don't think mersal & beeshma is a fan boy treat or something. I don't get a high in both movies especially in beeshma.
@willscarlet3172
@willscarlet3172 2 жыл бұрын
sathyam parayalo njan pala thavana kaanan shremich urangippoyathaanu..paathikkumel ith vare kandittilla kokkum pinne ningalellarum ithra highly aytu parayunna sthithikku i might give it another try.
@lonelyfnm4572
@lonelyfnm4572 2 жыл бұрын
Petta 1st half nte oppam vere onnum varilla imo.
@aneeshthavakkal4853
@aneeshthavakkal4853 2 жыл бұрын
പ്രിത്വിരാജ് സുകുമാരൻ ലൂസിഫിർ ക്കും മുകളിൽ നിൽക്കും എമ്പുരാൻ മേക്കിങ് 🔥🔥🔥 2023🔥
@sainabasainabatp6311
@sainabasainabatp6311 2 жыл бұрын
🙂💥
@aneeshthavakkal4853
@aneeshthavakkal4853 2 жыл бұрын
@@sainabasainabatp6311 നമ്മളെ ഒക്കെ മറന്നു ല്ലേ 🥴
@akhil__dev
@akhil__dev 2 жыл бұрын
പക്ഷേ പടം ചിലപ്പോൾ ചീറ്റി പോകാൻ സാധ്യത ഉണ്ട്.. മുരളി ഗോപി ആണ് ആള്.. ഒട്ടും consistency ഇല്ലാത്ത writer.
@aneeshthavakkal4853
@aneeshthavakkal4853 2 жыл бұрын
@@akhil__dev ലൂസിഫർ ഇറങ്ങും മുമ്പ് ഇതിന്റെ ഇരട്ടി നെഗറ്റീവ് ഉണ്ടായിരുന്നു മുരളി ഗോപിക്ക്... സ്ക്രിപ്റ്റ്...
@abhishek1978
@abhishek1978 2 жыл бұрын
ഇന്റർനാഷണൽ കോമഡി പീസ് 😂😂😂 സൽമാൻ. KoK അണ്ണൻ ഇൻട്രോ 🔥
@alansunny7527
@alansunny7527 2 жыл бұрын
വേട്ടവളിയൻ 🤣🤣
@abnj9815
@abnj9815 2 жыл бұрын
സൽമാനു വയ്യ🤣
@abhishek1978
@abhishek1978 2 жыл бұрын
@@alansunny7527 😂😂😂
@Thankan9876
@Thankan9876 2 жыл бұрын
Salman nu cheenam aanu.
@adit27j
@adit27j Жыл бұрын
Vetavaliyan 😂😂😂😂
@kiks.here.1
@kiks.here.1 2 жыл бұрын
7:29 - ഇന്ദ്രജിത്തിന്റെ ക്യാരക്ടർ ചെയ്ത കക്ഷി മറ്റാരുമല്ല... മെഗാ കൾട്ട് പടം "ലൈഗർ" പടച്ചുവെച്ച സാക്ഷാൽ പുരി ജഗന്നാഥ് !!!
@brianoconner1897
@brianoconner1897 11 ай бұрын
Director alle
@visakhmurali76
@visakhmurali76 5 ай бұрын
Njan ippozha arinje
@kokobop2842
@kokobop2842 2 жыл бұрын
Review+ Comedy+ Ookku+ Vayya = KoK 🔥🔥🔥🔥
@aswinsagar12
@aswinsagar12 2 жыл бұрын
Vayyya 😂😂😂😂
@imoutspoken6728
@imoutspoken6728 2 жыл бұрын
Mimicry evide 😂
@SounDTrack007
@SounDTrack007 2 жыл бұрын
@@imoutspoken6728 1:31 pore🙂
@SujithJohn-r6j
@SujithJohn-r6j 2 жыл бұрын
RCOV🔥😂😂
@Ram2952
@Ram2952 2 жыл бұрын
Jail seen eye communication is enough to tell chiru is always megastar 🌟he is complete actor at the same time we respect mohan lal don't compare to cheaply to Bala you don't know in Telugu
@sarangsreekumaran0603
@sarangsreekumaran0603 2 жыл бұрын
3:19 most awaited dialogue 🔥 "Chiranjeevikku vayya" 🤣🤣🤣 💯
@Jishnuraj1997
@Jishnuraj1997 2 жыл бұрын
🤣🤣🤣🤣
@nandanajayakumar6039
@nandanajayakumar6039 2 жыл бұрын
😂
@alwinantony4430
@alwinantony4430 2 жыл бұрын
🤣🤣🤣🤣🤣🤣
@vishnu3366
@vishnu3366 2 жыл бұрын
🤣🤣
@libmatvideos230
@libmatvideos230 2 жыл бұрын
😂😂😂😂🤣🤣🤣
@basithnasar222
@basithnasar222 2 жыл бұрын
Mohanlal 'നടന്നു പോകാലോ ' ന്നൊരു സീനില്ലേ, ആ ഒറ്റ സീൻ വെച്ച് compare ചെയ്ത മതി മോഹൻലാൽ ആരെന്ന് മനസ്സിലാകും
@thingsinformer8992
@thingsinformer8992 2 жыл бұрын
ഒരു സാധാ നടനും ഒരു മഹാനടനും 🔥. കമ്പയറിങ്ങ് വേണ്ട. Mohanlal is above all
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
വീണ്ടും വീണ്ടും കാണുന്തോറും മാറ്റ് കൂടിക്കൂടി വരുന്ന അത്ഭുത സിനിമയാണ് ലൂസിഫർ. അങ്ങനൊരു സിനിമയെ remake ചെയ്ത് അതിനോട് നീതിപുലർത്താൻ തെലുങ്കന്മാർക്ക് ഒരിക്കലും കഴിയില്ല 💯 Post Odiyan പീരീഡിൽ മോഹൻലാലിന്റെ acting നെ പറ്റി പലരും മോശം പറയുമ്പോഴും അദ്ദേഹം ചെയ്തുവച്ചിരിക്കുന്നതിന്റെ വില നമുക്ക് മനസ്സിലാക്കാൻ ഇടയ്ക്കൊക്കെ ഇതുപോലെ ചില remakes വരുന്നത് നന്നായിരിക്കും.ഇനി ആരൊക്കെ remake ചെയ്താലും ലൂസിഫറിലെ സ്റ്റീഫനെ മോഹൻലാൽ അവതരിപ്പിച്ചതിന്റെ 10% perfection കൊണ്ടുവരാൻ പോലും ഇന്ത്യൻ സിനിമയിലെ മറ്റൊരു നടനും കഴിയില്ലായെന്നതാണ് സത്യം.
@captainvijaymenon2925
@captainvijaymenon2925 2 жыл бұрын
കഴിഞ്ഞ 10 വർഷത്തിനിടയിൽ മലയാള സിനിമയിൽ പിറന്ന Masterpiece That's Lucifer. 🔥 Commercially & Critically The Best 💯
@ajilsajeev8924
@ajilsajeev8924 2 жыл бұрын
@nshahsjekej it doesn't matter
@abin3508
@abin3508 2 жыл бұрын
Kura padam
@ajilsajeev8924
@ajilsajeev8924 2 жыл бұрын
@@atwunz nte bro ehh Lucifer okie mohanalal fans matram ishtapetta oru padam alla ,Mammootty fans thalli nadakana ehh beeshmayekal okie etrayo better aahnu Lucifer ,ehh padathinte trp ,alle box office indaya rush onnum ehh aduthu vere oru padathinum kititumilla ,pinne nalla padam aaytu kondum aahnu remakesum poyatu
@ajilsajeev8924
@ajilsajeev8924 2 жыл бұрын
@@atwunz pinne ehh vijaye vechonnum mohanaline compare cheyyalle ,Vijay ellam mass masala padangal matranu mohanal ehh aduthu erangiya 3 padangal nokku bro daddy,marakar ,drishyam 2 ,3um 3 jounre aahnu ,pinne mammooka off beat padangal superstar aayitu polum cheyyana aalanu,pinne Suya tamilil ippo superstar level onnumilla tier 2 actor aahnu
@akhil__dev
@akhil__dev 2 жыл бұрын
@@atwunz ആറാട്ട് മാസ്റ്റർപീസ് ആണെന്ന് ആരാണ് പറഞ്ഞത്? ഒരു വേട്ടാവളിയൻ പറഞ്ഞ ഡയലോഗും പൊക്കി കൊണ്ട് നടന്ന് ദാരിദ്ര്യം കാണിക്കാതെ.. ഇവിടെ മമ്മൂട്ടിയുമായി ആരേലും ഇപ്പോൾ കമ്പയർ ചെയ്തോ? വിജയ് പോലും.. ആറാട്ടിനെ ഏതോ ഒരുത്തൻ പൊക്കി പറഞ്ഞു.. അതുകൊണ്ട് ലൂസിഫർ മോശം പടം ആണ്.. നല്ല ലോജിക്ക്.
@Mpboyspune
@Mpboyspune 2 жыл бұрын
ലൂസിഫറിൽ കോമഡി കൊണ്ടുവന്ന സല്ലു ഭായ് and ചിരു ആണ് എന്റെ ഹീറോ 💫😂
@rythmncolors
@rythmncolors 2 жыл бұрын
ഇത്രേം കാശ് മുടക്കി കോമഡി പീസ് ആവുന്നത് ആണ് കിടു 💯👍🏻🔥. To be honest Malayalam industry is best at some points 💯🔥
@Rahul.c.m
@Rahul.c.m 2 жыл бұрын
🔥No one can Replace the Complete Actor 🔥
@nikhilev489
@nikhilev489 2 жыл бұрын
The only reviewer whose comment section is filled with reviews about his review than about the films he is reviewing 🎉 Kok bro is of another level ❤
@pinkuszone3
@pinkuszone3 2 жыл бұрын
Crazy
@sumitranjan6151
@sumitranjan6151 2 жыл бұрын
11:00 ഒരു വെട്ടാവളിയൻ പോലെ 😂😂😂 ശെരിക്കും ചിരിച്ച് പോയി
@danish8176
@danish8176 2 жыл бұрын
11:00 International Vettavaliyan Star.. Mr. Salman Khan!😂
@muralikrishna8051
@muralikrishna8051 2 жыл бұрын
🤣🤣🤣🤦‍♂️
@Jishnuraj1997
@Jishnuraj1997 2 жыл бұрын
🤣🤣🤣🤣🤣🤣🤙
@inceptionworld387
@inceptionworld387 2 жыл бұрын
😂😂😂😂😂
@sainabasainabatp6311
@sainabasainabatp6311 2 жыл бұрын
😂😂😂💥
@rahnaskoomanna6069
@rahnaskoomanna6069 2 жыл бұрын
😂😂🤣🤣
@vishnur6556
@vishnur6556 2 жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്ന് fans വിളിക്കുന്നെ sallu. ഇനി മുതൽ international comedy piece എന്ന് അറിയപ്പെടും 💯 12:07 കാലിന്റെ ഇടയിൽ കൂടെ missiles 😂😂🔥
@brijithbaburaj9279
@brijithbaburaj9279 2 жыл бұрын
കാലിൻ്റെ എടെക്കൂടെ മിസൈൽ 🤣🤣🤣🤣
@clearingconcepts8503
@clearingconcepts8503 2 жыл бұрын
ICP star sallu bhai 😎
@advsuhailpa4443
@advsuhailpa4443 2 жыл бұрын
😂😜😜😂
@antiwokehuman
@antiwokehuman Жыл бұрын
Bikini nitrous und. Ath pakshe salluvinte backil ninnanu varunnath. Enth acceleration aanenno.
@Ayush-en5it
@Ayush-en5it Жыл бұрын
Njan aa Mention cheytha bhagam kandond irikkumbo krithyam aayi ee Comment kandu😁 Co Incidence
@abnj9815
@abnj9815 2 жыл бұрын
"ഒരേ ഒരു രാജാവ് " 🔥
@noufalkayanadath9355
@noufalkayanadath9355 2 жыл бұрын
@blaah നിനക്കില്ല 😂😂😂
@ak-20989
@ak-20989 2 жыл бұрын
രാജാവോ എവിടെത്തെ?
@redwater6274
@redwater6274 2 жыл бұрын
@blaah അതെ അവൻ്റെ അച്ഛൻ നിൻ്റെ അമ്മയുടെ ഒരേ ഒരു രാജാവ് ...🤫🤫🤫
@noufalkayanadath9355
@noufalkayanadath9355 2 жыл бұрын
@@ak-20989 പൂജപ്പുര 👌👌
@ak-20989
@ak-20989 2 жыл бұрын
@@noufalkayanadath9355 പൂജപ്പുരയിലെ രാജാവ് 🔥😂🤣🤣
@Kingpabloi
@Kingpabloi 2 жыл бұрын
International comedy piece .. Sallu🔥🔥 Remake comedy piece chiru🔥🔥
@animalsfunny09
@animalsfunny09 2 жыл бұрын
malayalam comedy piece and എലി വാണമടി മോഹൻലാൽ
@vaishnavgopal8588
@vaishnavgopal8588 2 жыл бұрын
@@animalsfunny09 athu ligment poya kelvan pazha sugi guhan aada
@BruceWayne077
@BruceWayne077 2 жыл бұрын
@@animalsfunny09 നിൻ്റെ അപ്പൻ്റെ കാര്യം ആരേലും ചൊതിച്ചോ😑😂
@rakeshkrishna4661
@rakeshkrishna4661 2 жыл бұрын
@@animalsfunny09 ninnepolathe thanthayillathavamaaraanu mammooka fans ne parayipikkunne.... 😑😑😑
@rakeshkrishna4661
@rakeshkrishna4661 2 жыл бұрын
@@vaishnavgopal8588 eda... Aa naari enthelum paranju nnu vechu enthinaanu mammooty ne parayunne.... 😑
@joeljohny7154
@joeljohny7154 2 жыл бұрын
കൊക് അണ്ണൻ റിവ്യൂ ചെയ്യണം എന്ന് ആഗ്രഹിച്ച പടം ആയിരുന്നു ഇത്, ഫസ്റ്റ് ഡേ തന്നെ വന്നതിൽ സന്തോഷം.
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
ലൂസിഫർ മാസ്സ് സിനിമകളിലെ ക്ലാസ്സ്‌ സിനിമ ❤❤🔥🔥🔥
@sudeeppm3434
@sudeeppm3434 2 жыл бұрын
"വേട്ടാവെളിയൻ സൽമാൻ ഖാൻ " 😂😂🤣🤣😂 ഇങ്ങനൊരു സ്ഥാനം അദ്ദേഹത്തിന് ഇങ് ഇവിടെ മോളിവുഡിൽ ലഭിച്ചിട്ടുണ്ടെന്ന് അങ്ങേര് അറിയുന്നുണ്ടോ ആവോ 😂😂🤣🤣
@asifph603
@asifph603 2 жыл бұрын
salman khan : എനിക്ക് "വയ്യ " പുരസ്‌കാരം കിട്ടിയില്ല😎😎 nobody :ഏതാ തനിക്ക് കിട്ടിയ പുരസ്‌കാരം? salman khan: "വേട്ടാവളിയൻ"😩😩
@lijoon.
@lijoon. Жыл бұрын
ICP award kittylle
@DonVitoCorleone-x4l
@DonVitoCorleone-x4l 2 жыл бұрын
ഇമ്മാതിരി ഊള പടങ്ങൾ ഇറങ്ങുന്നത് ഒരു കണക്കിന് നല്ലതാ... രാത്രി kok ന്റെ റിവ്യൂ കണ്ട് ചിരിച്ചു ചീരിച്ചു ചാവാൻ 🤣🤣😅
@onadan8346
@onadan8346 2 жыл бұрын
സത്യദേവ് ആണ് മഹേഷിന്റെ പ്രതികാരം telugu ചെയ്തത്. അത്യാവശ്യം വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട്. He's a good actor
@aravindshibu9837
@aravindshibu9837 2 жыл бұрын
Mohanlal is always Mohanlal he is Evergreen
@ArjunS177
@ArjunS177 2 жыл бұрын
12:23 ഇദ്ദേഹത്തിന്റെ കാലിന്റെ ഇടയിൽ കൂടി മിസൈൽ 🤣🤣🤣
@bibindev7114
@bibindev7114 2 жыл бұрын
ഒരേ ഒരു രാജാവ് 👑 Mohanlal ♥️ No one can replace him
@krishaa411
@krishaa411 2 жыл бұрын
ore oru rajeev🤣🤣
@NeerajWalker
@NeerajWalker 2 жыл бұрын
Local comedy piece.. 🥲
@crabb3607
@crabb3607 2 жыл бұрын
Yea ur right💥
@vishnucpa
@vishnucpa 2 жыл бұрын
@@krishaa411 mega vaanam😂🔥
@sreehariharanhari1968
@sreehariharanhari1968 2 жыл бұрын
@@NeerajWalker aru mammdhoo🤣🤣
@amzvlog4624
@amzvlog4624 2 жыл бұрын
Chiru garu will remake Puli murugan 🔥 in which he will hunt dinosaurs from past with time travel facility. 🔥 Chiru garu mega star 🌟
@yedhu7908
@yedhu7908 2 жыл бұрын
😂🤣
@Ram2952
@Ram2952 2 жыл бұрын
Chiru megastare 🌟
@jitheshm8291
@jitheshm8291 Жыл бұрын
😁
@Albiceleste26133
@Albiceleste26133 Жыл бұрын
"Dinosaur Reddy"
@sanalmini8066
@sanalmini8066 Жыл бұрын
​@@yedhu7908 🤣🤣🤣
@sarathkumar-jd8tx
@sarathkumar-jd8tx 2 жыл бұрын
ഇന്റർനാഷണൽ വേട്ടാവളിയൻ അവാർഡ് നേടിയ സൽമാഖാനു അഭിനന്ദനങ്ങൾ 💥💥💥💥💥💥
@musicmania2250
@musicmania2250 2 жыл бұрын
അല്ലങ്കിലും ലാലേട്ടൻ പോലെ അല്ലങ്കിൽ പുള്ളി ചെയ്ത് വെച്ചേക്കുന്നതിന് ഒപ്പം പിടിക്കാൻ ഒരുടത്തെ മെഗാസ്റ്റാറിനും പറ്റില്ല 💎 Not a king but God of Acting 💯
@arunraj9411
@arunraj9411 2 жыл бұрын
Satyadev is outstanding actor... Maheshinte prathikaaram.. Was done in telugu by him..
@kichuzz7139
@kichuzz7139 2 жыл бұрын
ഞാൻ ആദ്യമായി എവിടെയും skip ചെയ്യാതെ കണ്ട 14 മിനിറ്റ് review 😂🔥
@prabas5360
@prabas5360 2 жыл бұрын
North ൽ collection കിട്ടും salu bhai നെ ഈ level ൽ കാണിച്ചാൽ മതി അവന്മാർ വിജയിപ്പിച്ചോളും..... അങ്ങന വിജയിച്ച ചരിത്രമെ ഒള്ളു
@abhishek1978
@abhishek1978 2 жыл бұрын
Angane aanenkil race 3 okke jayikkande
@a5lm_mdk-20
@a5lm_mdk-20 2 жыл бұрын
@@abhishek1978 opening undaarnnu
@a5lm_mdk-20
@a5lm_mdk-20 2 жыл бұрын
Aa kaalam okke kazhinju
@Anoop_Anil_mpzl
@Anoop_Anil_mpzl 2 жыл бұрын
Radhe says hi
@abhinandks329
@abhinandks329 2 жыл бұрын
@@abhishek1978 300 cr+ collection undu
@anoopanoop1896
@anoopanoop1896 2 жыл бұрын
ലാലേട്ടൻ ചെയ്ത് മാസ്സ്ആക്കിയത് ഒന്നും വേറെ ആർക്കും ചെയ്യാൻ ആവൂല 🔥😍
@premshankarsreekumar7826
@premshankarsreekumar7826 2 жыл бұрын
ഓർക്കുക, post botoxil ലാലേട്ടൻ അഭിനയിച്ച സിനിമ പോലും remake ചെയ്യുമ്പോൾ കഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. അപ്പൊ അത് നടന്നില്ലായിരുന്നെങ്കിലോ 🥺 Sreekumar menone😡
@rasheedrifak5896
@rasheedrifak5896 2 жыл бұрын
ഉറങ്ങുന്നതിനു മുൻപ്പ് കുറച്ച് ചിരിക്കാം 😃😂
@EDWINJOHNSONatutube
@EDWINJOHNSONatutube 2 жыл бұрын
Satyadev maheshinte prathikaram , mahesh ayirnu... one of the best remake they made from our industry and he was just good.
@a5lm_mdk-20
@a5lm_mdk-20 2 жыл бұрын
Yes, true he did it well
@midhunboban3223
@midhunboban3223 2 жыл бұрын
True 😍😍
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
ചെമ്പ് മെഗാസ്റ്റാർ ഫാൻസ്‌ ഈ സിനിമയെ സപ്പോർട്ട് ചെയ്യുന്നുണ്ട് 😂😂
@anusathiankk
@anusathiankk 2 жыл бұрын
😂
@noufalkayanadath9355
@noufalkayanadath9355 2 жыл бұрын
ലാൽ ഫാൻസ് സുരേഷ് ഗോപിയുടെ പോലീസ് വേഷം സപ്പോർട്ട് ചെയ്യുന്നതുപോലെ 😂😂😂😂😂...
@TravelJuiceByPrathoshsankarCS
@TravelJuiceByPrathoshsankarCS 2 жыл бұрын
അടുത്തത് ഭീഷമ പർവ്വം ആണ് റീമേക്ക് എന്താവും എന്തോ
@stebinvb1676
@stebinvb1676 2 жыл бұрын
😂
@arunjojo_12
@arunjojo_12 2 жыл бұрын
@@noufalkayanadath9355 suresh gopide police vesham keralathile ellarum support cheyyum ningale mammuni naaykalkke allee kuru😂
@asimroshan6528
@asimroshan6528 2 жыл бұрын
3:19🔥that word🔥
@rasalnazar4911
@rasalnazar4911 Жыл бұрын
ഇങ്ങനെ വധിക്കാൻ ഒരുത്തൻ ഇല്ലാത്തതാണ് 😂ഇവന്മാരുടെ industry യുടെയും വിജയ്യം 🚶🏻‍♂️
@abhishekybz9708
@abhishekybz9708 Жыл бұрын
ഉണ്ട്.. പക്ഷെ അയാൾ സ്പൂഫ് ചെയ്തു ഇവരെ കളിയാക്കുന്നതാണ് എന്ന് ഇവിടെയുള്ളവർക്ക് അധികം അറിയില്ല.. പേര് Sampoornesh Babu..
@Situ-o5i
@Situ-o5i Ай бұрын
എങ്കിൽ അന്തം fans kok നെ കൊന്നനെ
@Sun.Shine-
@Sun.Shine- Жыл бұрын
ലൂസിഫർ ൽ ഒരുപാട് ലോക്കൽ കേരള പൊളിറ്റിക്സ് sprinkled ആണ്, അത് വേറെ ഒരു ഭാഷയിലും റീമേക്ക് ചെയ്‌താൽ കിട്ടില്ല. The script & dialogues were top tier 🔥
@vivek5204
@vivek5204 2 жыл бұрын
12:10 ഇദ്ദേഹത്തിന്റെ കാലിന്റെ എടേൽ കൂടെ മിസൈൽസ്😂😂🤣🤣.... എൻ്റെ പൊന്നണ്ണാ 🔥🔥🔥
@adnx6039
@adnx6039 Жыл бұрын
🤣🤣🤣
@vijinravi1765
@vijinravi1765 2 жыл бұрын
ഇനി സ്റ്റീഫൻ എങ്ങാനും പ്രിയദർശിനിയെ കേറി പ്രേമിച്ചു കളയുമോ എന്നു മാത്രമായിരുന്നു എൻറെ പേടി
@nouzeernoushad8179
@nouzeernoushad8179 2 жыл бұрын
🤣
@trailersnow1703
@trailersnow1703 2 жыл бұрын
swhabhavikam
@sunithjacob6926
@sunithjacob6926 11 ай бұрын
🤣🤣🤣
@sincheshmangalasseri
@sincheshmangalasseri 5 ай бұрын
ഗാരു ചോദിച്ചു കാണും 😀 നയൻ സമ്മതിക്കാഞ്ഞിട്ടാ 😂
@sharonmathewabraham8354
@sharonmathewabraham8354 2 жыл бұрын
അയ്യപ്പനും കോശിയും റീമേക്ക് ചെയ്ത് നശിപ്പിച്ചത് കണ്ടപ്പോൾ തന്നെ ലൂസിഫർ റീമേക്ക് ഏത് തരത്തിൽ ആവുമെന്ന്‌ പ്രതീക്ഷിച്ചതാണ്. പവൻ, ചിരഞ്ജീവി, ബാലകൃഷ്ണ ഒക്കെ അവർ തന്നെ ധരിച്ചു വച്ചിരിക്കുന്ന ഇമേജിൽ നിന്ന് പുറത്ത് വരില്ല...തിരക്കഥയിൽ കാര്യമായി ഇടപെടും...
@doordie6540
@doordie6540 2 жыл бұрын
2:59 മോഹൻലാൽ എന്ന കലാകാരനെ സ്നേഹിക്കുന്നവരുടെ ഹൃദയം തകർക്കുന്ന വാക്കുകൾ🥺😔.
@farisfaris1803
@farisfaris1803 Жыл бұрын
ലാലപ്പൻ 😄😄
@doordie6540
@doordie6540 Жыл бұрын
@@farisfaris1803 don't be so rude
@aathiraaathu5855
@aathiraaathu5855 Жыл бұрын
​@@farisfaris1803🤣Karuppetti fens
@sangeeths8434
@sangeeths8434 2 жыл бұрын
5:19 Thammante bgm thalavedhana🤣🤣🤣🤣
@prabas5360
@prabas5360 2 жыл бұрын
ഈ അടുത്ത കാലത്ത് salman khan ന്റെ നല്ല class പടം എന്നു പറയാൻ Sultan & bajirangi bhaijaan മാത്രമേ ഒള്ളു
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Ath adutha kalam onnualla kure kalam aay😆🙏...
@atwunz
@atwunz 2 жыл бұрын
@DR SAROJ KUMAR sultan angerude commercial padangal nokkumbo petham aanu.
@Arshuiiiii
@Arshuiiiii 2 жыл бұрын
Tubelight nalla padam aan
@martinsam8787
@martinsam8787 2 жыл бұрын
Tiger Zinda hai kidu 🔥
@abhinandks329
@abhinandks329 2 жыл бұрын
Antim nice aarunnu
@aravindshibu9837
@aravindshibu9837 2 жыл бұрын
The only Chiranjeevi movie I like was Indra 2002 which gives me goosebump feel like of Mohanlal's Narasimham where Chiranjeevi gave his career best performance of his life for me but his other moviesare utter waste including his acting
@sagarganeshj1419
@sagarganeshj1419 2 жыл бұрын
Narasimha onumala mohanlalinte career best 🧐
@kriz2281
@kriz2281 2 жыл бұрын
@@sagarganeshj1419 satyam... narasimham ipozhum alkaru pokki kondu nadakunu ....
@kriz2281
@kriz2281 2 жыл бұрын
Chirus Ayy hero engane und ?...kerala til 100 days oodi enu kettu ....
@anshadka5749
@anshadka5749 2 жыл бұрын
Was waiting for this review 🔥🔥 KOK UYIR🔥
@akshaydivakar2061
@akshaydivakar2061 2 жыл бұрын
Kok nte ND
@midascreations5058
@midascreations5058 2 жыл бұрын
ലാസ്റ്റ് ഉള്ള "നിർത്തീട്ട് പോടേയ്" കിടു 🤣🔥
@justinxavier3323
@justinxavier3323 2 жыл бұрын
The real problem comes when empuraan(L2) is released... Godfather messed up the plot of Lucifer, changed many scenes, so when L2 is released they will be in trouble.. Drishyam was not changed because it was a perfect script..
@SujithJohn-r6j
@SujithJohn-r6j 2 жыл бұрын
L2 വരുമ്പോ അവന്മാർ L2 Script മിക്കവാറും മേടിക്കും എന്നിട്ട് അതും Godfather level പിടിച്ച് പോയി അവരാതം ആക്കി വെക്കും... അവിടെ ഉള്ളവന്മാർക്ക് ഇതുപോലെ ഒക്കെ തന്നെ ചെയ്ത് കൊടുത്താ മതി...😂😂😂
@wildstylenk6882
@wildstylenk6882 2 жыл бұрын
@@SujithJohn-r6j അപ്പൊ L2 പാൻ ഇന്ത്യ ഹിറ്റ് ആക്കാൻ ഉദ്ദേശമില്ലേ ? അതും remake ന് വിടാൻ ആണോ പ്ലാൻ ?
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
@@wildstylenk6882 നമ്മുക്ക് ആഗ്രഹം ഉണ്ട് പക്ഷെ അന്തോണി ഇതും വിറ്റ് കഴിഞ്ഞാൽ പറഞ്ഞിട്ട് കാര്യമില്ലല്ലോ
@playaholic8227
@playaholic8227 2 жыл бұрын
Which means they think Lucifer script is weak but it's not weak but they don't understand it they just need a mass masala 😌
@akhil__dev
@akhil__dev 2 жыл бұрын
@@wildstylenk6882 സീനിയർ നടനെ വെച്ച് പാൻ ഇന്ത്യൻ ഹിറ്റ് അടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല..
@drjjk-followyourpassion1789
@drjjk-followyourpassion1789 2 жыл бұрын
After Lucifer i am eagerly waiting for other languages remake versions release of Mohanlals recent films Drishyam 2 & Bro Daddy 😀😅🤣😂😂🤣😅😆 Let our whole India 🇮🇳 know more about the masterclass & beyond words/ beyond comparisons acting range level of natural,subtle,spontaneous, realistic & effortless magical acting of one of the all time best legendary complete actor of world cinema Mohanlal🔥 💯👍
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
Drishyam 2 remake വെങ്കിടേഷിനെ വെച്ച് ഇറങ്ങിയിട്ടുണ്ട്... അത് അത്യാവശ്യം ഡീസന്റ് ആണ് 🔥
@fantasticbeast8200
@fantasticbeast8200 2 жыл бұрын
Drishyam 2 hindi next week release und... Ajay devgan tabu😂
@drjjk-followyourpassion1789
@drjjk-followyourpassion1789 2 жыл бұрын
@@user-nm4yx8ih5n Mohanlal performance inte atra onnumilla 😀😃😄
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
@@drjjk-followyourpassion1789 അത് എന്തായാലും വരില്ല But കൊളമാക്കി വച്ചില്ല ചിരു വാണം പോലെ
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
ശെരിക്കും ഈ പൊട്ടന്മാർ ലൂസിഫർ സിനിമയിൽ ഉള്ള മാസ്സ് മാത്രമേ കാണുന്നുള്ളൂ, അല്ലാണ്ട് അതിൽ ഉള്ള layers or soul ഒന്നും ഇവർക്ക് മനസിലാകുന്നില്ല. അയ്യപ്പനും കോശിയും ഇത് തന്നെ ആയിരുന്നു 🙏
@ARAVIND.R.R
@ARAVIND.R.R 2 жыл бұрын
Correct
@udayanp1698
@udayanp1698 2 жыл бұрын
2019ൽ വന്ന ലൂസിഫർന്റെ കളക്ഷൻ പൊട്ടിക്കാൻ തന്നെ ലാലേട്ടൻ വല്ല റാമോ ബറോസോ ആയി വരേണ്ട അവസ്ഥയാണ് ഇവിടെ. Empuraan ഒക്കെ വരുമ്പോ ഉള്ള അവസ്ഥ 🔥💥
@atwunz
@atwunz 2 жыл бұрын
Odiyamathi. Athreyullu. 🙄
@vishnuvr7241
@vishnuvr7241 2 жыл бұрын
@@atwunz oodathirikkn ikkede padam alla irnagunnath😂😂
@sreerajrs
@sreerajrs Жыл бұрын
@@atwunz podey
@godbutcher164
@godbutcher164 2 жыл бұрын
ലാസ്റ്റ് അധോലോകത്ത് നിന്ന് പ്രിയദർശിനി നയൻ താരയുടെ ഐറ്റം സോങ് കൂടെ ഉണ്ടായി രുന്നേൽ പോളിച്ചെനെ💥🤣🤣
@അന്തസ്സുണ്ടല്ലോടാ
@അന്തസ്സുണ്ടല്ലോടാ 2 жыл бұрын
Pinnalla😂
@dinukarunakaran1233
@dinukarunakaran1233 2 жыл бұрын
സ്റ്റേറ്റ് വേട്ടാവളിയൻമാരുടെ മുന്നിൽ ഒരു ഇന്റർനാഷണൽ വേട്ടാവളിയൻ ആവണമെങ്കിൽ അതിനും വേണം ഒരു റേഞ്ച്💪
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
സത്യദേവ് നല്ല നടൻ ആണ് പുള്ളി അഭിനയിച്ച മഹേഷിന്റെ പ്രതികാരം റീമേക്ക് ഡീസന്റ് പടം ആയിരുന്നു 🔥 പുള്ളിയുടെ ബ്രോചേവ എവരുറ പടത്തിലെ performance...❤️❤️✨✨
@adithyann3
@adithyann3 2 жыл бұрын
Ore oru rajavu laleettan👑🔥 ❤
@Rias948
@Rias948 2 жыл бұрын
ഒരേയൊരു മന്ദപ്പൻ 😆😆
@AAVANI12357
@AAVANI12357 2 жыл бұрын
@@Rias948 *elladathum vann karanj thooran ondallo palethoori mammad fan boy 😂*
@arunjojo_12
@arunjojo_12 2 жыл бұрын
@@Rias948 mammunnide karyam chothichilla😂, ellaydathum vanne karayunnundallo guhaan andi
@josmartinlxxavier7819
@josmartinlxxavier7819 2 жыл бұрын
കാലിന്റെടെകൂടെ മിസൈൽസ് 😂😂😂😂😂😂 kook’s 👏👏👏👏👏👏
@manojus6592
@manojus6592 2 жыл бұрын
എബ്രഹാം ഖുറേഷി എബ്രഹാം 🔥
@dhruvan9893
@dhruvan9893 2 жыл бұрын
നിങ്ങടെ റിവ്യൂ 🔥💚 ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മനുഷ്യ നിങ്ങൾ വേറെ ലെവൽ ആണ് 💙
@jomonjose08
@jomonjose08 2 жыл бұрын
ലൂസിഫര്‍ അത്ര എന്‍റര്‍ടെയ്നിങ് ആയില്ല, ലാഗ് ഉണ്ട് എന്നൊക്കെയുള്ള ചിരുഗാരുവിന്‍റെ ഡയലോഗില്‍നിന്നുതന്നെ മനസിലാക്കാം അയാള്‍ക്ക് ക്ലാസ്+മാസ്സ് genre സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും അയാളുടെ ആസ്വാദനനിലവാരം വെറും കൂറയാണെന്നും. മാസ്സ് സിനിമ എന്നാല്‍ കുറേ അമാനുഷിക - illogic മസാല രംഗങ്ങള്‍ കുത്തിനിറയ്ക്കുകയാണ് എന്നാണ് പുള്ളി ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത്.
@Irshad_Ep
@Irshad_Ep 2 жыл бұрын
Lucifer still remain as Landmark! Mohanlal is irreplaceable & with his eyes mohanlal can show can Mass!
@rahulpadmakumar9785
@rahulpadmakumar9785 2 жыл бұрын
12.09 കാലിന്റെടേക്കൂടെ മിസൈൽ... 😔😔 അവന്റമ്മേടെ സംസ്ഥാനത്തിന്റെ അടുത്തുള്ള സംസ്ഥാനമല്ലേ നമ്മടെ എന്നിട്ട അവന്മാരുങ്ങനെ...
@aravindshibu9837
@aravindshibu9837 2 жыл бұрын
Honestly for me Balayya is way better than Chiranjeevi when it comes to acting Akhanda is an example of his energetic perfomance I accept its illogical and no physics movie but his acting is at best at his age
@Ram2952
@Ram2952 2 жыл бұрын
hahaha bala vs chiru compare no where chiru is always next level of all heros and complete actor in Indian film industry
@kriz2281
@kriz2281 2 жыл бұрын
Satyam bro....Balayya is top actor compared to Chiranjeevi....Akhanda ok ayrunu.... Ntr nte biopic and Sreeramarajyam...itu randum kandal Balayakk act chyan ariyam nu manasilavum .....Sreeramarajyam koduthal malayalisum kanditundavum 70 years all...nalla energy und
@Ram2952
@Ram2952 2 жыл бұрын
kzbin.info/www/bejne/nn_CnIeGi9SBbdU ... chiru punch it's equal to 100 tigers
@blacknight7643
@blacknight7643 Жыл бұрын
Randum kollam...😂
@preejuprabhakaran8662
@preejuprabhakaran8662 2 жыл бұрын
Prithviraj ഇതെല്ലാം മുൻ കൂട്ടി കണ്ടത് കൊണ്ടാ Telugu direct ചെയ്യുന്നില്ലെന്ന് പറഞ്ഞത്...ഇതൊക്കെ വച്ചിട്ട് എങ്ങനെ empuran remake ചെയും ഇവന്മാർ... illuminatti എന്താണെന്ന് അറിയാത്ത pottanmaark remake റൈറ്റ്സ് കൊടുത്തവരെ പറഞ്ഞാ മതി...
@dreamshore9
@dreamshore9 2 жыл бұрын
Maas ഉണ്ടായി വരുന്നതും മാസ്സ് മനപ്പൂർവം ഉണ്ടാക്കുന്നതിന്റെ വ്യത്യാസം ഇപ്പോഴും ചിരഞ്ജീവിക്കും salman ഖാനും മനസ്സിലായിട്ടില്ല 😂
@Lee-tl5jc
@Lee-tl5jc 2 жыл бұрын
5:17 അണ്ണയ്യ അണ്ണയ്യ 😂😂🙏myr unexpected 😂😂Chirich chath🤣🤣🙏🙏 14:30 Thaar maar thakkar maar😂😂
@mallu_wpstatus3500
@mallu_wpstatus3500 2 жыл бұрын
ലൂസിഫർ - ഒരു പ്രിത്വിരാജ് സുകുമാരൻ സംഭവം
@ranbirkapoor6439
@ranbirkapoor6439 2 жыл бұрын
Ettan stardom🔥
@jakesully9533
@jakesully9533 2 жыл бұрын
വേട്ട valiyan sallu annan 🤣🤣🔥
@Rajesh-334
@Rajesh-334 2 жыл бұрын
Hi all this kok ആ intro ആണ് 🔥🔥🔥 അവിടന്ന് അങ്ങോട്ട് ഒരേ പൊളി
@akshaypdev1
@akshaypdev1 2 жыл бұрын
Hi all this this is smes kok
@shibily1615
@shibily1615 2 жыл бұрын
😂😂
@VINCENSOCASANO_
@VINCENSOCASANO_ 2 жыл бұрын
Smes ennund
@Gautham92
@Gautham92 2 жыл бұрын
ഇന്ദ്രജിത്തിന്റെ കഥാപാത്രം ചെയ്തത് സംവിധായകൻ പുരി ജഗനാഥ് ആണ്.
@ajimathew575
@ajimathew575 2 жыл бұрын
Most Awaited 🔥😁
@ytvhotmedea423
@ytvhotmedea423 2 жыл бұрын
Godfather പ്രതീക്ഷ തെറ്റിച്ചില്ല😍❤️❤️സെല്ലുഭേയ് & ചിരഞ്ജീവി സെർ വിചാരിച്ചപോലെതന്നെ എയറിൽ ആയി😑
@Harisayshi
@Harisayshi 2 жыл бұрын
3:18 Fan Boi Moment🔥
@aswink.2714
@aswink.2714 2 жыл бұрын
Most entertaining review ever 🤣😍
@il0__0ll
@il0__0ll 2 жыл бұрын
SRK ഇമ്മാതിരി മൊണത്തരത്തിന് ഒന്നും പോകരുത് പോകുല എന്ന് വിചാരിക്കുന്നു 🙏
@Son-n6m
@Son-n6m 2 жыл бұрын
വേട്ടാ വളിയൻ സല്ലു bhai 100% agree 😆😆😆👍👍👍👌🏻👌🏻👌🏻👌🏻👌🏻
@a5lm_mdk-20
@a5lm_mdk-20 2 жыл бұрын
Satya dev is the most underrated actor in tollywood..
@Spidervers78
@Spidervers78 2 жыл бұрын
ഉണ്ണി വ്ലോഗ് : നമ്മുക്ക് കുറച്ചു നേരം ഈ സിനിമയുടെ അംളത്തം ചർച്ച ചെയ്യാം Mansoon media : Directions പലപ്പോഴും മുന്നോട്ട് പോയെങ്കിലും സംവിധാനം ഇടയ്ക്കിടെ പിറകോട്ടു വലിച്ചു Me : 😑 ott fix👍🏻💞
@TravelJuiceByPrathoshsankarCS
@TravelJuiceByPrathoshsankarCS 2 жыл бұрын
@വിശാൽ Filimophile entertainment ഒരു കുന്തവും ഇല്ല 😂😂
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
അംളത്തം 🤣🔥🔥
@harisbeach9067
@harisbeach9067 2 жыл бұрын
അണ്ണാ ഇങ്ങള് കൊക്ക് അല്ല ചിങ്കമാണ്🦁🦁..അടിപൊളി റിവ്യൂ ആണ് അണ്ണാ.!😍💛
@iamafan8955
@iamafan8955 2 жыл бұрын
ഇ വർഷത്തെ ഏറ്റവും ട്രോൾ മെറ്റീരിയൽ ബീസ്റ്റിലെ വിജയ് അണ്ണൻ ആണ് എന്നാണ് നമ്മൾ വിചാരിച്ചിരുന്നത് പക്ഷെ ബൈക്കിൽ നിന്ന് missile launch ചെയ്തു സൽമാൻ കാൻ ഭായ് ആ ട്രോൾ മെറ്റീരിയൽ പട്ടം ഇങ്ങു അടുത്തു
@rozarkdalton
@rozarkdalton 2 жыл бұрын
Appo ne liger, radhe shyam onnum kandille Prabhasinem vdk nalla ookka kittye vijay athrem polum kittilla
@vishnucpa
@vishnucpa 2 жыл бұрын
ലാലേട്ടൻ 🔥❤️
@akashanil0517
@akashanil0517 2 жыл бұрын
14:33 താർ മാർ തക്കറി മാർ നിർത്തിയിട്ട് പോടേയ് 😂😂😂
@shibily1615
@shibily1615 2 жыл бұрын
All kerala kok annan fans association assemble here 😀
@highrangerailways2019
@highrangerailways2019 2 жыл бұрын
ലാലേട്ടനെ post ബോട്ടക്സ് period ൽ ഏറ്റവും കിടു ആയി ചെയ്ത പടമാ ലുസിഫെർ. അതിനെ ഇങ്ങനെ അവരാതം ആക്കി മാറ്റി.
@athulk___
@athulk___ 2 жыл бұрын
ഇന്ദ്രജിത്തിന്റെ റോൾ ചെയ്ത കെളവൻ ആണ് ലൈഗർ എന്ന മലം കൾട്ടിന്റെ സംവിധായകൻ 😆
@sanjaysoman3407
@sanjaysoman3407 2 жыл бұрын
കാണേണ്ട എന്ന് വെച്ചതാണ് ഇനി കണ്ടേക്കാം, വേറൊന്നുമല്ല ഒരു നല്ല കോമഡി സിനിമ കണ്ട കാലം മറന്നു 😀
@GopikaVasudev
@GopikaVasudev 2 жыл бұрын
പടം കണ്ട് Kure മലയാളികൾ പറഞ്ഞ് മോഹൻലാൽ fans degrade chaiyuva Godfather ine എന്ന് ഞാൻ ആരുടെയും കട്ട fano കാപ്പിയോ അല്ല എന്നിട്ട് പോലും പറയുവാ lucifer ശെരിക്കും💎 അണ് അഭിനയം,cinematography,script എല്ലാം കിടു അയിരുന്നു ഇത് എന്തോന്ന് ചവർ പടം ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പോളിയകരുത് enne പടം കണ്ട് കഴിഞ്ഞപ്പോൾ എനിക് thonniye ഇയാള് ഏത് വകയിൽ അണ് മെഗാസ്റ്റാർ അയ്യേ അ മമ്മൂട്ടി yude acting inte 7അയലത്ത് പോലും വരില്ല ഇനി ഭീഷ്മ പർവ്വം അണ് അങ്ങേർ ചെയ്യാൻ pokunne എന്ന് ഓർക്കുമ്പോൾ🥴😢
@arunsekhar9288
@arunsekhar9288 2 жыл бұрын
Once chiranjeevi was India's biggest star along with rajini.adhukondayirikum.
@adwaithmp6431
@adwaithmp6431 Жыл бұрын
IMDB യിൽ സൽമാൻഖാൻ ന്റെ പേര് വേട്ടവളിയൻ മസൂദ്.... ഏതോ മലയാളി IMDB യിൽ ഉണ്ടെന്ന് മനസിലായി
@ajaysebastian100
@ajaysebastian100 3 ай бұрын
Serya njnm kandu🤣
@muhammedfavas.k9436
@muhammedfavas.k9436 2 жыл бұрын
Stephan Nammal udheshicha aalalla sir. MOHANLAL🔥🔥
@Fisica_science
@Fisica_science 2 жыл бұрын
അനിയൻ അയ്യപ്പനും കോശിയും ഒരു വഴിക്കാക്കി, ഏട്ടൻ ഇപ്പൊ ലൂസിഫറും. ഇനി അടുത്തത് ഏട്ടന്റെ ഭീഷ്മയാണന്ന് കേൾക്കുന്നു.അനിയൻ ആലോചനയിലാണ് 😄
@ashokanpk1297
@ashokanpk1297 2 жыл бұрын
Lalettan 🔥🔥🔥
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
ചിരിച്ചു മരിച്ചു 😂😂😂
@abhishekgopakumar1145
@abhishekgopakumar1145 2 жыл бұрын
ബോളിവുഡ് സ്റ്റാറിൽ നിന്നും ഇന്റർനാഷണൽ കോമഡി സ്റ്റാറായി പ്രോമോഷൻ കിട്ടിയ സല്ലു ഭായ്ക്ക് അഭിനന്ദനങ്ങൾ 😂😂😂 കാലിന്റെ ഇടയിൽ നിന്നും മിസൈൽ വിടാനുള്ള ആ കഴിവ് 😂😂😂🤣🤣
Cinema Theater Behaviours of Public | Etiquette | Poor
11:49
Aswanth Kok
Рет қаралды 201 М.
Marakkar Arabikadalinte Simham | Review | Mohanlal | Priyadarshan
14:53
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Online Cinema Reviewers and Mollywood | Explained
14:49
Aswanth Kok
Рет қаралды 182 М.
Anaconda - Not a Review | Reeload Roast
14:07
Reeload Roast
Рет қаралды 599 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН