Gokulathil Thamasikkum - Video Song | Ouseppachan | Fahad Fazil | Nikita Thukral | Kaiyethum Doorath

  Рет қаралды 668,029

Saina Music

Saina Music

Күн бұрын

Пікірлер: 427
@deva_96
@deva_96 3 жыл бұрын
കൈയ്യെത്തും ദൂരത്തു ❣️ ഒരുപാട് നല്ല പാട്ടുകൾ ഉള്ള സിനിമ... അന്ന് cassettes എടുത്തോണ്ട് വന്ന് കണ്ടതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.. കാലം എത്ര വേഗം ആണ് കടന്ന് പോകുന്നത് 😕❣️ Nostalgia..... Fahad & Nikhitha 💙
@Vineeshkvijayan
@Vineeshkvijayan 3 жыл бұрын
പടം ഹിറ്റായില്ലെങ്കിലും ഇതിലെ പാട്ടുകളും ചുരിദാറും ഭയങ്കര ഹിറ്റായിരുന്നു🤗
@noufiajaved5509
@noufiajaved5509 3 жыл бұрын
True
@manuvs1896
@manuvs1896 3 жыл бұрын
ചുരിദാർ മാത്രമല്ലടാ അതു ഇട്ടിരിക്കുന്നപെണ്ണ് സുന്ദരിയും കൂടി യാ
@dilshaddilshu8208
@dilshaddilshu8208 2 жыл бұрын
എനിക്കും ഉണ്ടായിരുന്നു ചുരിദാർ 😁😁😁😁
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
Yz short top 1990 kids❤
@Vineeshkvijayan
@Vineeshkvijayan Жыл бұрын
@@jjjishjanardhanan9508 👍
@S_a_n_s_
@S_a_n_s_ 3 жыл бұрын
ചിത്രം അന്ന് വിജയിച്ചില്ലെങ്കിൽ കൂടി, എന്തോ ഇഷ്ടമാണ് ഈ സിനിമയും ഇതിലെ ഗാനങ്ങളും. 🎶✨🎶
@bennarendran6688
@bennarendran6688 3 жыл бұрын
റിലീസ്.. ദിവസം തിയേറ്ററിൽ പോയി കണ്ടതാണ്... . ഫാസിൽ എന്ന സംവിധായകൻ... അദ്ദേഹത്തിന്റെ.. സൂപ്പർഹിറ്റ് ചിത്രമായ... അനിയത്തിപ്രാവ്.. മൂവി സ്റ്റൈൽ കൊണ്ടുവരാൻ.. നോക്കിയതാണ്.. പക്ഷേ കഷ്ടകാലം സിനിമ എട്ടുനിലയിൽ പൊട്ടി... 🙂
@midhunmidhunmr2083
@midhunmidhunmr2083 3 жыл бұрын
സി ഡി യുടെ അതിപ്രസരം ഉണ്ടായിരുന്ന കലഹട്ടം ആണ് അത്
@faijasizza1699
@faijasizza1699 3 жыл бұрын
Enikkum
@sarathrajd4842
@sarathrajd4842 3 ай бұрын
🥰sathyam😊
@Jishovlog
@Jishovlog 11 күн бұрын
Cheruthayi okke und..but nadi cute aanu
@Swathyeditz133
@Swathyeditz133 3 жыл бұрын
*സിനിമ ഒരു പരാജയ ചിത്രമായിരുന്നു എങ്കിലും നമ്മുടെ എല്ലാവരുടെയും ഫേവറേറ്റ് ആയി മാറിയ പല ഗാനങ്ങളായിരുന്നു ചിത്രത്തിൽ* 🎵❣️🎵 😍👍
@Aparna_Remesan
@Aparna_Remesan 3 жыл бұрын
അന്നത്തെ കാലത്തേ വിജയിക്കാത്ത സിനിമകളിലും നല്ല പാട്ടുകൾ ഉണ്ടായിരുന്നു.🥰👍
@amal_b_akku
@amal_b_akku 3 жыл бұрын
Yes👌🎶🎶
@BlueWildFowl
@BlueWildFowl 3 жыл бұрын
സിനിമയും ഫേവറിറ്റ്‌ ആണ്‌ 😍😍🥰🥰
@vishnusuresh3081
@vishnusuresh3081 3 жыл бұрын
Vidhu 😘
@Swathyeditz133
@Swathyeditz133 3 жыл бұрын
@@Aparna_Remesan ys😍
@vayshanavayga655
@vayshanavayga655 3 жыл бұрын
വിധുച്ചേട്ടന്റെ ആ ശബ്ദം... 🎶🎶
@vinayakan6405
@vinayakan6405 3 жыл бұрын
Chithra chechiyudeyum👌👌👌👌👌
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@vinayakan6405 നിഖിത തുക്രാർ അറിയുമോ ?
@vinayakan6405
@vinayakan6405 3 жыл бұрын
@@ക്ലീൻ്റ്ചാൾസ് Ithile Nadi alle
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@vinayakan6405 athe
@vinayakan6405
@vinayakan6405 3 жыл бұрын
@@ക്ലീൻ്റ്ചാൾസ് 😀
@ABINSIBY90
@ABINSIBY90 3 жыл бұрын
വിധുവേട്ടന്റെ ഹൃദയാർദ്രമായ ആലാപനം. വരികൾ 👌
@unnikrishanp9051
@unnikrishanp9051 3 жыл бұрын
ഇന്നത്തെ യുവതാരങ്ങളെ ഭരിക്കുന്ന നടൻ 🔥 അന്നത്തെ ഷാനുവിൽ നിന്നും ഇന്നത്തെ ഫഹദ് ഫാസിൽ ലെവൽ ലേക്ക് എത്തിപ്പെടാൻ ഒരുപാട് Hardwork ചെയ്ത മൊതല് 😍 പിന്നെ സംഗീതം ഔസേപ്പച്ചൻ Sir 💯💯💯
@vijayankuttapan7089
@vijayankuttapan7089 3 жыл бұрын
Barikkunna nadan 🙄ippozhathe youthanmarekkalum nannayi abhinayikkunna nadan enn para
@clinsonjoy708
@clinsonjoy708 2 жыл бұрын
Nalla comedy😁😁
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD 2 жыл бұрын
da chekka ivide prithvi kazhinjatte aarum ullu
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl Жыл бұрын
അവന്റെ അഭിനയം എന്താണ് ബോറ്? അന്നേ സൂപ്പറാണ് ഒരു നടന് Negitive വേഷം ചെയ്യാൻ കഴിയണം. അപ്പോഴാണ് പൗരുഷം കാണുക.
@abijithk444
@abijithk444 Жыл бұрын
2024 ൽ ഇവിടെ 💙
@JabirmvJabi
@JabirmvJabi 3 жыл бұрын
ഇതിലെ പാട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം....ousepechan music 👏👏👍
@Abiii_Matteo
@Abiii_Matteo 3 жыл бұрын
കൊച്ച് ഫഹദ് ഇക്ക എന്നാ ലുക്കാ. ഈ സിനിമ ഒരുപാട് ഇഷ്ടമാണെനിക്ക്. എത്ര കേട്ടാലും മതിവരാത്ത പാട്ടുകളും Bgm ഉം ഉള്ള നല്ല സിനിമ.
@cineframe5718
@cineframe5718 3 жыл бұрын
Ouseppachan തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത മാന്ധ്രികൻ #Top_10_Express
@AnoopSubi
@AnoopSubi 11 ай бұрын
🔥💎
@Moojifiedtroll
@Moojifiedtroll 4 ай бұрын
❤️
@Nishadpp-yw4ri
@Nishadpp-yw4ri 22 күн бұрын
👍👍
@sumisasikumar9221
@sumisasikumar9221 2 жыл бұрын
ഞാൻ 2nd std ഇൽ പഠിച്ചപ്പോ ഇറങ്ങിയ song and film.,.... ബാല്യ കാലം, cousins,summer vacation, കസിൻസുമായി കളിച്ച കളികൾ, ചെറിയ വഴക്കുകളും, ബാല്യം ഒരുപാട് miss ചെയ്യുന്നു. ഇനി ഒരിക്കലും ആ കാലം തിരിച്ചു വരില്ല...... 90's kids!!!!
@vinayakan6405
@vinayakan6405 2 жыл бұрын
Njan 2002 yearil 6th standard aayirunnu athokke Oru kalam Thirichu kittatha childhood memories 😢😢😢
@shrutimohan8908
@shrutimohan8908 Жыл бұрын
Njan 3rd annu tour poypo ee film song ayirunnu full ittindayrnnu
@aruna5496
@aruna5496 Жыл бұрын
1995 ano
@shrutimohan8908
@shrutimohan8908 Жыл бұрын
No 1994
@sumodh2008
@sumodh2008 4 ай бұрын
എൻ്റെ +1 കാലം😍
@amal_b_akku
@amal_b_akku 3 жыл бұрын
ഈ മൂവിയിലെ പാട്ടുകൾ മതി എന്നും ഈ സിനിമ ഓർത്തിരിക്കാൻ 🥰 Superb song👌🔥
@deva_96
@deva_96 3 жыл бұрын
മുഴുതിങ്കൾ വന്നാലും നിൻ മുഖമല്ലോ.. കണ്ണാടി ❣️❤ ആഹാ 🥰🥰 S രമേശൻ സാർ, വരികൾ
@abhishekram2176
@abhishekram2176 3 жыл бұрын
ചിത്ര ചേച്ചിയുടെ വോയ്സ് എന്താ ആഹാ തേൻ പോലെ ഒഴുകുന്നു
@keralian1233
@keralian1233 3 жыл бұрын
ശരിക്കും 😍
@mallu_shortzzz
@mallu_shortzzz 3 жыл бұрын
🥰🥰
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇതിലേ എല്ലാ പാട്ടും ഹിറ്റ് തന്നെ ❣️🥰 ❣️പൂവേ ഒരു മഴമുത്തം ❣️ഗോകുലത്തിൽ താമസിക്കൂം ❣️പ്രിയ സഖി എവിടെ നീ ❣️വസന്തരാവിൻ കിളിവാതിൽ
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
അത് ശരിയാ
@sreeragssu
@sreeragssu 3 жыл бұрын
അരവിന്ദ നയനന്‍റെ
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@sreeragssu യെസ് എഴുതി കാട്ടുമ്പോൾ ഉള്ള സോങ് alle😊
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@angrymanwithsillymoustasche😎😎
@vinayakan6405
@vinayakan6405 3 жыл бұрын
Athe Ella songsum pwoli aanu
@chichusdreamworld
@chichusdreamworld Жыл бұрын
അന്ന് കൂടെ അഭിനയ്ച്ചവരും ഈ സിനിമ കണ്ടവരും പുച്ഛിച്ചപ്പോഴും സർ വാധീകം ശക്തിയോടെ മലയാള സിനിമയുടെ നാഴികകല്ലായി മാറിയ ഫഹദ് 😍
@jasijasi665
@jasijasi665 6 ай бұрын
എടാ മോനെ 😂😂😂
@jasijasi665
@jasijasi665 6 ай бұрын
എടാ മോനെ....😂😂😂
@Podiyanvlogs
@Podiyanvlogs 3 жыл бұрын
വിധു അണ്ണൻന്റെ വോയിസ്‌ 👌👌👌 സിനിമ നല്ലതായിരുന്നു അന്ന് അത്ര ഹിറ്റ്‌ ആയില്ല... എനിക്ക് ഇഷ്ട ഈ സിനിമ... ഫഹദ് 👌❤️❤️
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
ഈ സിനിമയിലെ പാട്ടുകൾ എല്ലാം 👌👌👌😍
@vaheedhaj7947
@vaheedhaj7947 3 жыл бұрын
ഒരു പാട് ഇഷ്ട്ടമുള്ള പാട്ട് കേൾപ്പിച്ചതിനു നന്ദി നിന്നെയും എന്നെയും ഒന്നിച്ചിണക്കി നിരുപമ നാഥത്തിന് ലോല തന്തു നിൻ ഹാസ രശ്മിയിൽ മാണിക്കമായി മാറി ഞാനെന്ന നീഹാര ബിന്ദു
@renjithr4
@renjithr4 3 жыл бұрын
വിധു ചേട്ടൻ സൗണ്ട് സൂപ്പർ..
@chackochanfan7918
@chackochanfan7918 3 жыл бұрын
സിനിമ പരാജയം ആയിരുന്നെങ്കിലും ഇതിലെ പാട്ടുകളെല്ലാം മിക്കവരുടെയും Fav ലിസ്റ്റിൽ കാണും❤നായികയെ കാണുമ്പോൾ നസ്രിയയെ പോലും തോന്നും❣️
@sreeragssu
@sreeragssu 3 жыл бұрын
പൂവേ ഒരു മഴമുത്തം💞🎵 വസന്തരാവിന്‍ കിളി വാതില്‍💞🎵 അരവിന്ദ നയനന്‍െറ💞🎵 ഗോകുലത്തില്‍ താമസിക്കും💞🎵 പ്രിയസഖി എവിടെ നീ💞🎵 എസ്. രമേശന്‍ നായര്‍- ഓസേപ്പച്ചന്‍ ടീമിന്‍െറ നല്ല പാട്ടുകളുള്ള സിനിമ *കെെയെത്തും ദൂരത്ത്* ♥👌💞🎵💞🎵 2002 ഓണം റിലീസ് കെെയെത്തും ദൂരത്ത് , താണ്ഡവം , നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി
@ABINSIBY90
@ABINSIBY90 3 жыл бұрын
3 പടത്തിലെയും പാട്ടുകൾ വേറെ ലെവൽ..
@sreeragssu
@sreeragssu 3 жыл бұрын
@@ABINSIBY90 ♥
@anirudhinduchudan1
@anirudhinduchudan1 3 жыл бұрын
S ramesan nair 🙏🙏
@jishnus4865
@jishnus4865 3 жыл бұрын
3:22 ചിത്രേച്ചി 😍
@vishnur1437
@vishnur1437 2 жыл бұрын
ഈ ഒറ്റപടം മതി അന്നത്തെ എല്ല പ്രണയചിത്രങ്ങൾക്കും ഒപ്പം നിൽക്കാൻ 🔥
@anandhuanandhu2323
@anandhuanandhu2323 2 жыл бұрын
അന്ന് അഭിനയം കൊള്ളില്ല എന്ന് പറഞ്ഞ ഈ പയ്യൻ ഇപ്പോ south indian industry യിൽ ഓഴ്ച്ചു കൂടാൻ പറ്റാതെ oru താരം ആയി..... Pushpa, vikram.... FAFA❤️❤️
@sreeragssu
@sreeragssu 3 жыл бұрын
ഗോകുലത്തിൽ താമസിക്കും ഗോപബാലൻ ദേവൻ ആമയങ്ങൾ പൂണ്ടിരിക്കും എൻ മനസ്സിൻ നാഥൻ നാഥനെന്റെ കണ്ണുനീരു തോരുന്നതിനായി സ്നേഹമോടെ പൂവൽക്കൈയ്യാൽ താലോലിപ്പൂ തോഴി... യമുനാതീരത്തെ മധുമാസരാവിൽ പ്രണയം നേദിക്കാൻ വരുമോ നീ രാധേ അഴകേ മാറിൽ ഞാൻ വനമാലയാക്കും മുരളികയറിയാതെൻ ചുണ്ടോടു ചേർക്കും തഴുകും ഞാൻ നിന്നെ ചേർന്നലിയും നീ പിന്നെ നിറകൂന്തൽ കാണുമ്പോൾ ആ മഴമേഘം മായുന്നു നിൻ മുടിയിൽ തിരുകും മലരെന്നുടെ ഹൃദയമിതറിയൂ (ഗോകുലത്തിൽ) മിഴിയും മുകിലും കൊണ്ടൊരു വീടു മേയാം മഴയും വെയിലും കൊണ്ടമ്പാടി തീർക്കാം യദുകുലമൊരു വൃന്ദാവനമാക്കി മാറ്റാം ഇരു ചെവിയറിയാതെ ഇനിയെന്തു ചെയ്യാം മിഴിയല്ലോ മിഴി, നിൻ മൊഴിയല്ലോ മൊഴി മുഴുതിങ്കൾ വന്നാലും നിൻ മുഖമല്ലോ കണ്ണാടി നിൻ കവിളിൽ തഴുകും മഴവില്ലിനു നിറമിതുമതിയോ ആലിലയിൽ പള്ളികൊള്ളും നീലബാലകനേ നീലബാലകനേ പശുലോകപാലകനേ വേദമെല്ലാം വീണ്ടെടുക്കാൻ മീനായിത്തീർന്നവനേ വെണ്ണ കട്ടും മണ്ണു തിന്നും മായങ്ങൾ ചെയ്തവനേ ഗോപികൾതന്നാട കട്ടു മാലണച്ചു നിന്നവനേ ആലിലയിൽ പള്ളികൊള്ളും നീലബാലകനേ (ഗോകുലത്തിൽ)
@mahinabubacker3946
@mahinabubacker3946 3 жыл бұрын
Thangs
@sjmusicz
@sjmusicz 3 жыл бұрын
*fahad fazil ഇതിൽ കണ്ടപ്പോൾ ലാസ്റ്റ് മൂവി ആണെന്ന് വിചാരിച്ചു പിന്നെയാണ് ആൾടെ ഒരു അടാർ തിരിച്ചു വരവ്🔥*
@anugrah5829
@anugrah5829 3 жыл бұрын
ആധാർ തിരിച്ചു വരവോ 😂
@bennarendran6688
@bennarendran6688 3 жыл бұрын
ചാപ്പാ കുരിശ്.... 🤣🤣
@sjmusicz
@sjmusicz 3 жыл бұрын
@@anugrah5829 😂മാറ്റി
@sjmusicz
@sjmusicz 3 жыл бұрын
@@bennarendran6688 🔥
@bennarendran6688
@bennarendran6688 3 жыл бұрын
@@sjmusicz എന്റെ പൊന്നോ തി... 🔥 തീ വച്ച് കത്തിച്ചു കളയല്ലേ.....ഞാൻ ഒരു പാവമാണേ............. 🙆‍♂️....
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
S രമേശൻ നായരുടെ ജീവസ്സുറ്റ വരികൾ. 🥰 ഔസേപ്പച്ചൻ മ്യൂസിക്കൽ.. 🥰 Sung By KS Chithra, Vidhu Prathap ആഹാ 😍😍😍
@aruarulionhearts3221
@aruarulionhearts3221 3 жыл бұрын
Vidhu Chetan👌🥰🥰🥰
@shinusreedhar7430
@shinusreedhar7430 Жыл бұрын
PDANCE 😍😊പ്രജിൻ സാറിന്റെ ഡാൻസ് കണ്ടു വീണ്ടും ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ?
@midhunadinesh8544
@midhunadinesh8544 Жыл бұрын
Yess, ഞാൻ ഈ സിനിമ യിൽ ഇങ്ങനെ ഒരു പാട്ടു ഉണ്ടെന്നു ഇപ്പോഴാ അറിയുന്നേ,
@Sandhusanublog
@Sandhusanublog Жыл бұрын
Yes
@meenakshys4573
@meenakshys4573 Жыл бұрын
Yes
@abduljaleel3895
@abduljaleel3895 Жыл бұрын
Yes❤
@jinijini9487
@jinijini9487 9 ай бұрын
Njan kandodieikkuva
@bindujose650
@bindujose650 Жыл бұрын
മിഴിയും മുകിലും💙💙💙💙💙💙💙💙 കൊണ്ടൊരു വീട് മേയാം💫💫💫💫💫💫🫢 മഴയും വെയിലും കൊണ്ട മ്പാടി തീർക്കാം♥️♥️♥️♥️♥️♥️♥️♥️ യദുകുലമൊരു വൃന്ദാവനമാക്കാം💖💖💖💖💖💖💖
@sujithv2521
@sujithv2521 3 жыл бұрын
കൈ എത്തും ദൂരത്ത് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Very Nice Movieee....🌷🌷🌷
@sujithv2521
@sujithv2521 3 жыл бұрын
@@user-jt6og8yi 👍👍👍👍
@jishnuraj6260
@jishnuraj6260 Жыл бұрын
എന്റെ വകയിരിക്കട്ടെ ഒരു ഡിസ് ലൈക് അത്രക്കും വെറുപ്പിച്ചിരുന്നു യീ മൂവി. എന്തിന് മമ്മൂട്ടി യെയും കൊച്ചിൻ ഖനീഫ യെ പോലും വളരെ മോശമായി അഭിനയിപ്പിച്ചു
@ponnuzz20
@ponnuzz20 3 жыл бұрын
E song kelkumbo oru vellatha feel ahn😍🎶✨ithile ellaa songsum adipoliyahn❤🎶💖🎶💖🎶💖🎶💖💖🎶💖🎶💖🎶💖🎶💖🎶💖🎶💖✨🎶✨🎶🎶✨🎶✨✨✨✨✨✨🎶✨🎶🎶🎶🎶🎶🎶✨✨🎶
@rmg_voyager
@rmg_voyager 3 жыл бұрын
Vidhuchettan super voice♥️
@midhunlennonx
@midhunlennonx 3 жыл бұрын
ആദ്യമായി e movie കണ്ടപ്പോൾ ഏതാണീ പഞ്ചാര കുട്ടൻ എന്ന് തോന്നിപ്പോയി. Fafa ❤️
@yemizzsweetymallugirl5411
@yemizzsweetymallugirl5411 3 жыл бұрын
ഈ നായികയെ കണ്ടിട്ട് നസ്റിയ പോലെ ഉണ്ട് 💖💖👌👌
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Pranayamkondu Krishnadevane Unarthunna Varikal...🌹🌹🌹Manashine Vallathe Thazhukunna Ganam...💝💝💝 Manoharamaya Nirtham Kanumbol Thira Adikkunnathupole Thonnum.💜Othiri Ishtamulla Ganam..🌷🌷🌷Supper....💛💝
@salinishaji8352
@salinishaji8352 2 жыл бұрын
Actually ഇതൊരു നല്ല പടം തന്നെ ആണ്.ഒരുപക്ഷേ നല്ലതിനെ പറഞ്ഞു പറഞ്ഞു മോശം ആകി മറ്റുള്ളരേം വെറുപ്പിക്കുന്ന malayalikalude പൊതു സ്വഭാവത്തിൽ മുങ്ങി പോയതാകും😊..
@praveenbalachandran7807
@praveenbalachandran7807 2 жыл бұрын
Kind of 😌
@SunuYami
@SunuYami 6 ай бұрын
അതെ. എനിക്ക് ഈ movie ഇഷ്ടം ആണ്. ഞാൻ 9th പഠിക്കുമ്പോൾ ഈ movie. Nice movie..
@praveenbalachandran7807
@praveenbalachandran7807 2 жыл бұрын
0:55 okke nokk apolum minute expressions and കണ്ണു കൊണ്ടുള്ള പരിപാടികൾ ഒക്കെ ഉണ്ട്... അയാളിൽ BASE പണ്ടെ strong ആയിരുന്നു.. നല്ല film makers inte കൈയിൽ കിട്ടിയപ്പോൾ പുള്ളി പൊളിച്ചു... 😌
@iammituraj
@iammituraj 2 жыл бұрын
Fazil oru mikacha film maker thanne aanu. Ayalde analo Manichithrathaazh oke.... Fahadh improved his acting skills with his efforts over years
@midhunraj5638
@midhunraj5638 5 ай бұрын
​​@@iammituraj manichithrathaazhu, appoos, nokketha doorath,ente sooryaputhrikku,aniyathipravu fazilinte biggest hits and best films ❤️
@ABINSIBY90
@ABINSIBY90 3 жыл бұрын
ഫാസിൽ തന്റെ അനിയത്തിപ്രാവിന്റെ അതേ ലേബലിൽ എടുത്തു ഫ്ലോപ്പ് ആയിപോയ മൂവി. ഫഹദിന്റെ ഈ പടത്തിലെ അഭിനയം അത്ര മോശമൊന്നുമല്ല, വലിച്ചുനീട്ടിയുള്ള സ്ക്രിപ്റ്റ് ആണ് പോരായ്മ അയിത്തോന്നിയത് . പക്ഷെ പാട്ടുകളെല്ലാം വമ്പൻ ഹിറ്റായിരുന്നു.
@sreeragssu
@sreeragssu 3 жыл бұрын
പെെങ്കിളി പ്രേമം അതിന്‍റെ പീക്കില്‍ എത്തി.. ഇൗ പടത്തില്‍ കാണുന്നവര്‍ക്ക് മടുപ്പായി
@ABINSIBY90
@ABINSIBY90 3 жыл бұрын
@@sreeragssu അനിയത്തിപ്രാവ് തന്നെ മറിച്ചിട്ടുനോക്കീതാ..
@Jo-mc5hn
@Jo-mc5hn 3 жыл бұрын
അനിയത്തി പ്രാവ് fresh ആയിരുന്നു. നിഷ്കളങ്കത നിറഞ്ഞ പ്രണയം. ഇത് പക്ഷേ, അതിൻ്റെ copy ആയപ്പോ ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല.. dialogues ഒക്കെ പക്കാ അതുപോലെ recreate ചെയ്യാൻ നോക്കി. അതാ പറ്റിയെ...
@pashaanilkumar5829
@pashaanilkumar5829 3 жыл бұрын
Athe
@fathimaa.s9954
@fathimaa.s9954 3 жыл бұрын
Yes
@dranjali6148
@dranjali6148 3 жыл бұрын
നായികക്ക് നസ്റിയ യുടെ face Cut തോന്നിയത് എനിക്ക് മാത്രമാണോ ?
@shanyvarghese5170
@shanyvarghese5170 3 жыл бұрын
Athe
@Love_bites_2
@Love_bites_2 3 жыл бұрын
Ath ore interview il fasil paranjittond
@MyCutties-f6h
@MyCutties-f6h 3 жыл бұрын
Athee🥰
@aswathischannel2354
@aswathischannel2354 3 жыл бұрын
No
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Ara adyam vannathu?
@sadiquepk7928
@sadiquepk7928 3 жыл бұрын
ഞാൻ ഏറെ കാണാനിഷ്ടപ്പെടുന്ന മൂവി ആണ് കയ്യെത്തും ദൂരത്തു. ഫഹദിന്റെ ആക്ടിങ് മാത്രമാണ് below avg ആയത് ( now good).songs, bgm, direction camera എല്ലാം ok aanu..❤ all over ഒരു romantic feel തരുന്നുണ്ട് ഈ മൂവി. പക്ഷെ സിനിമ അന്ന് ഒരു പരാജയ ചിത്രമായിരുന്നു
@archanavinod1
@archanavinod1 3 жыл бұрын
Fahad is not that bad.....romantic scenes he is very cute....it is his first venture.....
@mebelnghuman7756
@mebelnghuman7756 2 жыл бұрын
First മൂവി അല്ലെ.. ആക്ടിങ് മോശം ആയിട്ട് തോന്നിയില്ല..
@rajeeshpavoor8840
@rajeeshpavoor8840 3 жыл бұрын
When I am watching this song remembering my old lover and childhood days..... 😍👌🙏🌹
@praveenbalachandran7807
@praveenbalachandran7807 2 жыл бұрын
Cute ❤️
@StoriesOfSarith
@StoriesOfSarith 3 жыл бұрын
1.58 & 3.02 വിധു lit 🔥🤩
@itsme-ow8ut
@itsme-ow8ut 2 жыл бұрын
ഈ സിനിമ ഇറങ്ങിയ സമയത്ത് കൈയ്യെത്തുംദൂരത്ത് എന്ന പേരിൽ ചുരിദാർ ഇറങ്ങിയിരുന്നു. ഇറക്കം കുറഞ്ഞ ടോപ്പും ഇന്നത്തെ പട്യാല മോഡൽ പാന്റ്സും , അന്നത്തെ ട്രെൻഡ്
@midhunraj5638
@midhunraj5638 5 ай бұрын
Ee cinemayude story pwoli aanu kurache cleeshe acting dialouges and scenes maattiyal superb aanu.. Ee same pair vache ithupolathe oru romantic film innu vannal pwolikkum❤️
@maneshchakkiyat4120
@maneshchakkiyat4120 3 жыл бұрын
Rameshan nair sir varikal😍😍😍🙏🙏🙏🙏🙏
@mallu_shortzzz
@mallu_shortzzz 3 жыл бұрын
Chitra chehi 🥰🥰🥰🥰3:22🥰🥰🥰
@sreeragsreeragam8872
@sreeragsreeragam8872 6 ай бұрын
Chithra chechi padi thudangunna portion....❤✨
@praveenareghunath1123
@praveenareghunath1123 3 жыл бұрын
Idhile nadiyude oru cute version aane nasriya,rande perum nalla chaaya inde
@itsme-ow8ut
@itsme-ow8ut Жыл бұрын
2023 ൽ റിപ്പീറ്റ് മോഡിലിറ്റ് കേൾക്കുന്നു. ഈ പാട്ടിന് എന്തോ ഒരു പ്രത്യേകതയുണ്ട് കേട്ടിട്ടും കേട്ടിട്ടും മതിവരില്ല❤
@Designerfami
@Designerfami 2 жыл бұрын
ആ ലാസ്റ്റ് potion ചിത്ര ചേച്ചി ഉയിർ കാതിലേക്കു അല്ല ഹൃദയം തുളച്ചു കയറി
@Swathyeditz133
@Swathyeditz133 3 жыл бұрын
*കയ്യെത്തും ദൂരത്ത് സിനിമ ഇറങ്ങിയപ്പോൾ പുച്ഛിച്ചുതള്ളി അവരാരുംതന്നെ അറിഞ്ഞിരുന്നില്ല ഇന്ന് മലയാളം ഫിലിം ഇൻഡസ്ട്രിയുടെ തന്നെ മുൻനിര നായകൻ മാരിൽ ഒരാളായി മാറുമെന്ന് അതെ* 🔥 _ഫഹദ് ഫാസിൽ_ 🔥
@amal_b_akku
@amal_b_akku 3 жыл бұрын
നായകൻ 😊
@sreeragssu
@sreeragssu 3 жыл бұрын
നായിക അല്ല നായകന്‍
@Abhirami1997
@Abhirami1997 Жыл бұрын
​@@sreeragssu?
@abhijithgr3194
@abhijithgr3194 3 жыл бұрын
Favorite movie and songs 4ever 💗
@zakariyaafseera333
@zakariyaafseera333 3 жыл бұрын
എന്റെ പ്രിയപ്പെട്ട പാട്ട് എന്റെ പ്രിയപ്പെട്ട സിനിമ 😘😘😘😥😥😥
@akhilchandran9944
@akhilchandran9944 Жыл бұрын
Vidhu annan♥️♥️♥️
@reshmavalsuaby8687
@reshmavalsuaby8687 3 жыл бұрын
നിഖിത 2.00 min correct nazriya face cut
@Musiccityofcl
@Musiccityofcl 7 ай бұрын
വിധുവിന്റെ voice എന്നാ ഫീലാ 🤍
@athiravipin3586
@athiravipin3586 3 жыл бұрын
Actress look like Nazriya❤️
@anjanamohan7602
@anjanamohan7602 3 жыл бұрын
Right
@vinayakan6405
@vinayakan6405 3 жыл бұрын
Right
@shiljats8485
@shiljats8485 3 жыл бұрын
Right
@najeeshiva8665
@najeeshiva8665 9 күн бұрын
പ്രണയം ഒരിക്കലും നിലക്കാതിരിക്കട്ടെ 😍😍😍😍
@lekshmidevi2266
@lekshmidevi2266 9 ай бұрын
ആവേശം രംഗ ടാ മോനെ 🔥🔥🔥🔥🔥🔥
@aptmedia-bb2th
@aptmedia-bb2th 11 ай бұрын
വിധു ഒരു രക്ഷയുമില്ല ❤❤
@KavithaVt-hk1co
@KavithaVt-hk1co 2 ай бұрын
My favourite one 😊😊😊❤
@koottukaran3461
@koottukaran3461 3 жыл бұрын
എനിക്ക് മറക്കാൻ കഴിയാത്ത പാട്ട് ❤️
@salamsalam-qv2dn
@salamsalam-qv2dn 3 жыл бұрын
00:51 ഈ ഭാഗം എത്തിയപ്പോൾ ഹാർട്ട്‌ ബീറ്റ് കൂടിയപോലെ ❤❤❤ ഒന്നും പറയാനില്ല. പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന ഭാഗം. വല്ലാതെ ഇഷ്ടപ്പെട്ടുപോയ സിനിമ
@saniyapadmanabhan
@saniyapadmanabhan 2 жыл бұрын
Watch 2.36 - 2.42
@varshapmzd1795
@varshapmzd1795 2 жыл бұрын
Crt
@praveenbalachandran7807
@praveenbalachandran7807 2 жыл бұрын
0:56 okke nokk apolum minute expression and കണ്ണു കൊണ്ടുള്ള പരിപാടികൾ ഒക്കെ ഉണ്ട്...
@ShibinDas-k3j
@ShibinDas-k3j 23 күн бұрын
Ellaam nalla songs eppoyum kelkaan istm ulla songs
@ananthan7907
@ananthan7907 2 жыл бұрын
Favourite song❤️😍❤️😍
@Aparna_Remesan
@Aparna_Remesan 3 жыл бұрын
അന്നത്തെ കാലത്ത് ബോക്സിൽ വൻപരാജയം ആയ സിനിമകകളിൽ നല്ല പാട്ടുകൾ ഉണ്ടായിരുന്നു.example കൈയ്യെത്തും ദൂരത്ത്, കൂട്ട്,പൊൻമുടി പുഴയോരത്ത്,യൂത്ത് ഫെസ്റ്റിവൽ, എന്നിട്ടും,സിംഫണി, ജൂനിയർ സീനിയർ ,അമ്യതം, ഡിസംബർ etc..😁
@Swathyeditz133
@Swathyeditz133 3 жыл бұрын
ഈ പറഞ്ഞ എല്ലാ ചിത്രത്തിലും ഉണ്ട് എന്റെ ഓരോ ഇഷ്ട്ടാ ഗാനം 🤘🎵💞
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@Swathyeditz133 അതിൽ സിം‍ഫൺയിലെ ചിത്രമണി കാട്ടിൽ ആണ് എന്റെ favaorite 💕💕😊
@Swathyeditz133
@Swathyeditz133 3 жыл бұрын
@@Aparna_Remesan സോങ് ചിത്രീകരണം കൊണ്ട് മോശപ്പെട്ട തലത്തിലേക്ക് എത്തിച്ചേർത് നിർത്തിയെങ്കിൽ പോലും... പാട്ടുകൊണ്ട് ഏവരുടെയും ഫേവറേറ്റ് ആയി മാറിയ ഗാനമാണ്
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@Swathyeditz133 അതെ മിക്കവരുടെയും favaorite anu😎❤❤
@sreeragssu
@sreeragssu 3 жыл бұрын
മേല്‍വിലാസം ശരിയാണ് - പുഴപാടുമീ
@achu541
@achu541 3 жыл бұрын
നായകനും, നായികയും വിനയകുലീനതയുടെ പ്രതീകങ്ങൾ ആയിരിക്കണമെന്ന് നിർബന്ധമുള്ള സംവിധായകൻ - ഫാസിൽ സർ. "എന്തിനാ ഇങ്ങനെയൊക്കെ "- cliche of him😀
@nihadvlogzz5417
@nihadvlogzz5417 2 жыл бұрын
School kattu cheythu tirur gayam theatril ninnu kandda padam orupaadistam
@iammituraj
@iammituraj 2 жыл бұрын
FaFa shades of subtle acting 0:55 .........
@cipherthecreator
@cipherthecreator 2 жыл бұрын
ഈ പടം ഹിറ്റ്‌ ആയിരുന്നെങ്കിൽ Fahadhum Vithu prathapum vere level ആയേനെ....
@13jhelum
@13jhelum 2 жыл бұрын
Fahad ippo vere leval
@aswinpc423
@aswinpc423 Жыл бұрын
😂😂
@nijilram8725
@nijilram8725 5 ай бұрын
കൈ എത്തും ദൂരത്ത് മീശമാധവൻ ഓഡിയോ കാസ്റ്റ് ഇട്ട് സോങ് കേട്ടത് ഇപ്പോഴും ഓർക്കുന്നു ❤️ അതൊക്ക ഒരു കാലം ☺️
@ysssss6997
@ysssss6997 2 жыл бұрын
ചാക്കോച്ചൻ ആയിരുന്നേൽ ❤️❤️❤️
@anirudhinduchudan1
@anirudhinduchudan1 3 жыл бұрын
Ousepachan... s ramesan nair
@dude8954
@dude8954 3 жыл бұрын
എല്ലാ പാട്ടുകളും favourite ❤️❤️
@ReaderSha
@ReaderSha 2 ай бұрын
ഈ സിനിമയിലെ പാട്ടുകൾ കേൾക്കാൻവേണ്ടി മാത്രം 3 തവണ തിയേറ്ററിൽ പോയി കണ്ട സിനിമ
@sabeenakj7452
@sabeenakj7452 3 жыл бұрын
Ee songil naan dance kalichitt enikk 1st kittiyittund
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
നായികയെ എന്തൊരു ഭംഗിയാ കാണാൻ
@anandhu7814
@anandhu7814 3 жыл бұрын
നികിത തുക്രാൽ
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@anandhu7814 അതെന്ത് സാധനം
@anandhu7814
@anandhu7814 3 жыл бұрын
@@angrymanwithsillymoustasche her name
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@anandhu7814 ok😆
@krishnapriyaa.99
@krishnapriyaa.99 8 ай бұрын
Had watched it somewhere, but didn't remember but after watching aravinda nayana ninn as a random recommendation a comment there brought me here, one of the best from ouspechan💚vidhu prathap is so underrated chithra chechi💚
@varshapmzd1795
@varshapmzd1795 2 жыл бұрын
0:51-♥️♥️♥️
@SHEENAAP-u1e
@SHEENAAP-u1e 5 ай бұрын
Fahadeekkane orupadishtam😊
@shameerktndr6981
@shameerktndr6981 Жыл бұрын
അനുപല്ലവി ഒരേ പൊളി ❤
@muhdsahal6390
@muhdsahal6390 8 ай бұрын
Fav song❤
@yellowscars933
@yellowscars933 3 жыл бұрын
Ee padatinum fahad inum oru kuzhapam illa. Eniki ipozhum ishta ee movie. Annu aalukalku fahadine manasil aakaan kazhiv indayeela. But enikum annum ishtam aayrunu fahad ine. Orupaad search cheytind ee padam kanadittu ee actorine Patti but annu adhikam details illayrunu net il but ipo ellarkum ariyalo immade fahad ine❤
@praveenbalachandran7807
@praveenbalachandran7807 2 жыл бұрын
0:56 okke nokk apolum minute expression and കണ്ണു കൊണ്ടുള്ള പരിപാടികൾ ഒക്കെ ഉണ്ട്...
@yellowscars933
@yellowscars933 2 жыл бұрын
@@praveenbalachandran7807 yes he is a marvellous actor. Knows how to play the cards. Kurach time edutu ennu maatram prove cheyaan.
@lp6015
@lp6015 3 жыл бұрын
Annathe kalath executive dress( full sleeve shirt) anu fashion, ippol full sleeve shirt uttal school mash ano ennu chodikum?
@PrabhulKrishna-mk6oj
@PrabhulKrishna-mk6oj 10 ай бұрын
0:50 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം 🥰
@vishakp7627
@vishakp7627 9 ай бұрын
Eth loooookkkk daaaa❤❤❤❤😊😊😊
@GradientCUTS-H2O
@GradientCUTS-H2O 3 жыл бұрын
ഇപ്പ ഇയാൾടെ acting കണ്ടാൽ തോന്നും പുള്ളിടെ ശാപം പുള്ളി ഇന്ത്യയിൽ ജനിച്ചു എന്നതാകും ഇല്ലെൽ 3 oascar കിട്ടേണ്ട സമയം കഴിഞ്ഞു....
@anandhuviswan7863
@anandhuviswan7863 3 жыл бұрын
Fahad fasil 😍😍
@sanalkumar5763
@sanalkumar5763 10 ай бұрын
അല്ലേലും ഫാസിൽ സിനിമകൾ മിക്കതും അതി നാടകീയത നിറഞ്ഞവയാണ്....
@soumyadeepu6132
@soumyadeepu6132 Жыл бұрын
Super song 😍
@userfrndly32
@userfrndly32 3 жыл бұрын
1:58..❤
@abvknam1416
@abvknam1416 Жыл бұрын
My favorite song 🙏🙏🥰🥰
@user-വിഷ്ണു
@user-വിഷ്ണു 3 жыл бұрын
പടം ഹിറ്റാക്കാൻ ഈ സിനിമയുടെ തുടക്കം മുതൽ ഉള്ള കഥ മനോരമ ആഴ്ചപ്പതിപ്പിൽ നോവൽ ആയി പ്രസിദ്ധീകരിച്ചിരുന്നു ആ സമയത്ത്.. എന്നിട്ട് അവസാനം ക്ലൈമാക്സ് പ്രേക്ഷകർ തിരഞ്ഞെടുക്കാൻ ഒരു മത്സരവും ഉണ്ടായിരുന്നു..
@jagathytimes18
@jagathytimes18 2 жыл бұрын
3.18 heroine muktha☺️
@jishnu4774
@jishnu4774 3 жыл бұрын
മിസ് യു രമേശൻ സർ
@lavanyaindulaa8789
@lavanyaindulaa8789 3 жыл бұрын
Cinemayum pattugalum rasanu😎
@aleena8066
@aleena8066 2 жыл бұрын
Super cinema and super songs
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.