നീ മലയാള സിനിമക്ക് ഒന്നുമല്ല എന്ന് പറഞ്ഞവരെ കൊണ്ട് ഇങ്ങള് പൊളിയാ എന്ന് പറയിപ്പിച്ച ഫഹദ് ഫാസിലിന്റെ ആദ്യ സിനിമ 👍❣️
@ചിന്നുബാലൻ4 жыл бұрын
ചേട്ടാ 🙋♀️
@പ്രകാശംപരക്കട്ടെ4 жыл бұрын
ഇച്ചായ
@musthuvlogs65004 жыл бұрын
👍👍
@happinesbyneenafaizel63444 жыл бұрын
🌹🌹
@hafsathhafz7714 жыл бұрын
@@പ്രകാശംപരക്കട്ടെ qqq1qq
@SatheeshChatamynda Жыл бұрын
ഇപ്പോളും ഈ പാട്ടിനെ സ്നേഹിക്കുന്ന എത്ര പ്രണയിനികൾ ഉണ്ട് ❤❤❤❤
@faseelam48113 ай бұрын
Feel my love ho my god
@സദുദ്ദേശി2 ай бұрын
Me too...😢@@faseelam4811
@സദുദ്ദേശി2 ай бұрын
@@faseelam4811 me too😢
@dreamworld840Ай бұрын
Me🙂
@NaseehaNaseeha-ji3rwАй бұрын
🙌🫶🫂
@sreeragssu4 жыл бұрын
കെെയെത്തും ദൂരത്ത് എന്ന സിനിമയിലൂടെ നമുക്ക് ലഭിച്ചത് എത്ര കേട്ടാലും മടുക്കാത്ത കുറച്ച് പാട്ടുകള്‍ ... നന്ദി ഫാസില്‍, ഔസേപ്പച്ചന്‍ ♥ S രമേശന്‍ നായര്‍ ♥
@ABINSIBY904 жыл бұрын
പൂവേ ഒരു മഴമുത്തം fav
@anirudhinduchudan13 жыл бұрын
Also lyricist s rameshan nair
@malumalu20573 жыл бұрын
👌👌👌👌👌👌👌👌
@sidhu83244 жыл бұрын
From ഇവനെ കൊണ്ട് ഇതൊന്നും പറ്റില്ല To ഇവനല്ലാതെ വേറെ ആർക്കും പറ്റില്ല! FaFa💓
@fathimajsi Жыл бұрын
2024.....kelkkan ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട്....endu monja ee പഹയൻ കാണാൻ...❤
@Shootmaker8 ай бұрын
Yes
@Shajira19815 ай бұрын
Yes😌
@nazeerwelder72843 ай бұрын
By😊Ql
@Rraphaa78 ай бұрын
Rangannan: പൂവേ ഒരു മള മുത്തം നിൻ കവിളിൽ പഠിഞ്ഞുവോ 😂❤🔥
@ShibilYT8 ай бұрын
😅
@JasminSalam-w5g8 ай бұрын
❤️👏😊
@avinashavinash74088 ай бұрын
😂
@gladiator53038 ай бұрын
Gunda aya karanm ingne allnkl evde ethenda aala 😂😂
@ashikpm25838 ай бұрын
😂
@rahulpv92894 жыл бұрын
ഈ പടത്തേക്കാൾ ഈ പാട്ട് ഇഷ്ടമുള്ളവർ ഒന്ന് നീല മുക്കിയിട്ട് പോകാമോ 🔥🔥🔥
@shijinkannambra22314 жыл бұрын
നീല നിർത്തി വെള്ള
@dreametravelrkl07334 жыл бұрын
@@shijinkannambra2231 HahA😁🤣
@vishnuj72454 жыл бұрын
Karupp
@mufeedaskitchen1284 жыл бұрын
Nke ennum.ishta
@mufeedaskitchen1284 жыл бұрын
Maa fav song
@noufianavas39984 жыл бұрын
90s kids ഇന് ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട് 90s kids like here 😍✌️😝
@ahammedkabeer35144 жыл бұрын
Me 1993😍😍
@vinayakan64054 жыл бұрын
Me 30/11/ 1991
@soujathtk37554 жыл бұрын
Yes💯😍1993
@anjithasai95164 жыл бұрын
96
@aneeshaneeshaneeshaneesh49724 жыл бұрын
Iam 1989
@sumanchalissery4 жыл бұрын
ഇന്ന് മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറ്റവും മികച്ച നടൻ #𝑭𝒂𝒉𝒂𝒅𝒉𝑭𝒂𝒛𝒊𝒍 ആണെന്നകാര്യത്തിൽ യാതൊരു തർക്കവും ഇല്ല..! 💯🧡😍
@snehakmohanan_k___...4 жыл бұрын
ഒരുപാട് ഇഷ്ടം 💪❣️
@sumanchalissery4 жыл бұрын
@@snehakmohanan_k___... ഇങ്ങേരെ ഇഷ്ടം അല്ലാത്ത ആരും ഉണ്ടാകില്ല 😊
@snehakmohanan_k___...4 жыл бұрын
@@sumanchalissery 🤩🥰
@ABINSIBY904 жыл бұрын
ന്യൂ ജെന്നിൽ ഏറ്റവും നന്നായി അഭിനയിക്കുന്ന നടൻ.
@sumanchalissery4 жыл бұрын
@@ABINSIBY90 ഒരു സംശയവും ഇല്ലാത്ത കാര്യം!
@-90s564 жыл бұрын
ഒരു തുടക്കകാരന്റെ പേടിയോടെയുള്ള അഭിനയം ഒഴിച്ചാൽ കണ്ടിരിക്കാൻ പറ്റിയ ഒരു നല്ല സിനിമ ആയിരുന്നു കൈയെത്തും ദൂരത്ത് 😍 ഫഹദ് ഫാസിൽ 💚
@ahmed-xf1zc4 жыл бұрын
❤️❤️❤️❤️
@akshaysuresh89484 жыл бұрын
Ath vare irangiya ettavum mosham fazil cinema
@colorsmes4 жыл бұрын
This role apt for kunjako boban. It could have been a big hit if so.
@ajumathew44524 жыл бұрын
Kozhi kuriyan -90s aga pathalum ni. Oru paniyum ila alle😅
@amna95224 жыл бұрын
@@colorsmes yah but angne anel fahad ennoru actor piravi edukkumayirikilla
@ചിന്നുബാലൻ4 жыл бұрын
ഒരുകാലത്തും വിസ്‌മൃതിയിൽ മായാത്ത ഗാനം 😘😘😘... ഫഹദിന്റെ ആദ്യ നായികയ്ക്ക് നസ്രിയയുടെ കട്ട് ഉളളത് പോലെ 🤔🥰....
@ponnuponnu76194 жыл бұрын
Yes ...Enikkum thonni
@girish26764 жыл бұрын
Nasriyade kunjammaya
@alwintrolls4 жыл бұрын
Kannada actress Nikhitha ya
@kumartara43114 жыл бұрын
Correct
@ചിന്നുബാലൻ4 жыл бұрын
@@girish2676 ഇനി ആയിരിക്കുമോ 🙄😆....
@rahulbhaskaran3 жыл бұрын
ഇവിടെ നിന്നാണ് മക്കളെ അവന്റെ തുടക്കം!! ഒരുപാട് വിമർശനങ്ങൾ കേട്ടിട്ടും തോറ്റുകൊടുക്കാതെ തീ ആയി അവൻ തിരിച്ചുവന്നു ഫഹദ് ഫാസിൽ 🔥
@vishnupradeep99034 жыл бұрын
ഇപ്പോഴും മിക്കവാറും ആളുകളുടെ ചുണ്ടിൽ ഉള്ള ഒരു ഗാനം
@MoveOnMyPassion.4 жыл бұрын
Adhu crct
@അറബിക്കഥയിലെജിന്ന്́4 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു. 🤩 Fahad ikka. 🥰💥💥,
@Assarudeen-x7e9 ай бұрын
Ayin 😅
@Senthalkumarvm4 жыл бұрын
ഈ സിനിമ ഹിറ്റാകാതിരുന്നത് നന്നായി, അല്ലെങ്കിൽ ഒരു മികച്ച നടനെ നഷ്ടപ്പെടുമായിരുന്നു'
@blackcats1923 жыл бұрын
Satyam ..
@siyabm22784 ай бұрын
Karanam
@sirajrahman4116Ай бұрын
@@siyabm2278 ഈ സിനിമ ദയനീയമായി തകര്‍ന്നതിന് ശേഷമാണ് ഫഹദ് അഭിനയം പഠിക്കാന്‍ പോയത് അത് കൊണ്ട് ഇന്ന് കാണുന്ന FAFA യെ കിട്ടി
@aryabineesh21903 жыл бұрын
ഇത്ര വർഷങ്ങൾക്ക് ഇപ്പുറവും എത്ര കേട്ടാലും മതിവരാത്ത ഒരു song....❤️ 3.26 നസ്രിയയുടെ പിന്നാലെ വരുന്ന പോലുണ്ട്...😊
@abid.alameen19043 жыл бұрын
Correct
@trollpathanapuram38393 жыл бұрын
സത്യം
@Anamika098124 жыл бұрын
ഓരോരോ വാക്കിലും നീ ആണെൻ സംഗീതം.....❤️❤️❤️
@ajithkumars64334 жыл бұрын
ഇതിലെ male പോർഷൻ പാടിയ ഗായകൻ..അമ്പോ പുള്ളിയുടെ വോയ്സ്...😍😍😍😍ഓരോരോ വാക്കിലും എന്ന വരി ഒക്കെ 👌👌👌👌
@vishnug22213 жыл бұрын
Dr Fahad
@_illuminandi7 ай бұрын
Franco
@faisalrahmanfaizi13316 ай бұрын
Dr: ഫഹദ് കൊടുങ്ങല്ലൂർകാരൻ 😍😍
@faisalkh15885 ай бұрын
Male voice kikkidilan❤
@സദുദ്ദേശി2 ай бұрын
ഓരോരോ വാക്കിലും നീ യാണെൻ സ൦ഗീത൦..❤😢 ഓരോരോ നോക്കിലു൦ നൂറല്ലോ വർണ്ണങ്ങൾ... ❤😢 ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ.. രാവെല്ലാ൦ രാവാകു൦ പൂവെല്ലാ൦ പൂവാകു൦.. ഹൃദയമന്ദാരമല്ലെ നീ.............❤❤❤❤ ഹൃദയ മന്ദാരമല്ലെ നീ മധുരമാ൦ ഓർമ്മയല്ലെ.. 😢💋💔 പ്രിയ രജനീ പൊന്നമ്പിളിയുടെ താഴ൦ പൂ നീ ചൂടുമോ.......... ❤❤❤ എനിക്ക് വേണ്ടിയാണ് കഴിഞ്ഞ വർഷം പാടിയതെന്ന് അറിയാൻ വൈകിയത് പോലെത്തന്നെ ഈ വരികളുടെ അർത്ഥത്തിന്റെ ആഴ൦ മനസ്സിലാക്കാനും ഒരുപാട് വൈകി.... എല്ലാ൦ മനസ്സിലാക്കുമ്പോഴേയ്ക്കു൦ *കൈയ്യെത്തു൦ ദൂരത്ത്* ഉണ്ടായ എന്റെ പ്രണയ പ്രാണൻ കണ്ണെത്താ ദൂരത്തായി...... 💔💔💔😭😭😭💔💔💔 മിസ്സ് യൂ Jafarcha khgd................💔 ലവ് യൂ............... ❤❤❤❤
@vayshanavayga6554 жыл бұрын
കാലം ഇത്രയായിട്ടും ഒരു മടുപ്പും ഇല്ലാതെ ഇന്നും കേൾക്കുന്നു..... 🎶🎶🎶🎶🌺
@0arjun0774 жыл бұрын
പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ് അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ് ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം (പൂവേ ....) ഓരോരോ വാക്കിലും നീയാണെൻ സംഗീതം ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും ഹൃദയമന്ദാരമല്ലേ നീ (2) മധുരമാം ഓർമ്മയല്ലേ പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ (പൂവേ ....) കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ നിൻ മൊഴി താൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ നിൻ കാൽക്കൽ ഇളമഞ്ഞിൽ വല്ലരികൾ പിണയാതെ ഇതൾ മഴത്തേരിൽ വരുമോ നീ (2) മണിവള കൊഞ്ചലോടെ ഒരു നിമിഷം തൂവൽതളികയിൽ ഓർമ്മക്കായ് നീ നൽകുമോ (പൂവേ..) ////////////////////////////////////////////////////////////////////// Poove oru mazha mutham nin kavilil pathinjuvo Thenay oru kili nadam nin kathil kuthirnnuvo. Ariyathe vannu thazhukunnu nanavarnna pon kinavyu Anayathe ninnil eriyunnu anuragamenna novu Unarukay uyiruyrin muralikayil etho ganam (poove) Ororo vaakilum neeyanen sangeetham Ororo nokilum noorallo varnangal Jeevente jeevanayi neeyenne pulkumbol ravellam ravakum poovellam poovakum hrudaya mandaramalle nee madhuramam ormayalle priya rejani ponnambaliyude thazhamboo nee choodumo (poove ) Kalocha kelkathe kanaka tharamariyathe Kanpeelili thovalil mazhanilavu thazhukathe Ninmozhi than muthonnum vazhi neele pozhiyathe Ninkalkal elamanjil vallarikal pinayathe. Ethal mazhatheril varumo nee Mani vala konjalode Oru ninmisham thooval thalikayil Ormakayi nee nalkumo (poove..)
@Noomuslogam5014 жыл бұрын
😍😍👍
@0arjun0774 жыл бұрын
@@Noomuslogam501 👍🏼
@sreeragssu3 жыл бұрын
ഒരു റൊമാന്‍റിക് പാട്ടാണെങ്കിലും എവിടെയൊക്കെയോ ഒരു വിരഹം കൂടി ഈ പാട്ടില്‍ ഫീല്‍ ചെയ്യുന്നു...
@ABINSIBY903 жыл бұрын
Evergreen song
@jibinjs11394 жыл бұрын
*2021ൽ ഈ പാട്ട് കാണുന്നവർ* 👇👍
@drisyaarjun21344 жыл бұрын
😃😉
@hadiyamolu75734 жыл бұрын
😀😀njan my fvrt song
@ramshadramshad69074 жыл бұрын
Mm enneyum kootanee 2021januvari lasta nan kanunne my fevre tsong adyam ishtamallayirunnu
@nidae77563 жыл бұрын
@@ramshadramshad6907 meeeh on 25/01/2021
@pessgamer55763 жыл бұрын
ᴩɪɴɴᴇʟʟᴀʜ🙌
@JabirmvJabi4 жыл бұрын
എജ്ജാതി മുസിക്ക്..90s kids nosta അടിച്ച് കയറി വരും..🥰🥰 Ouspechan Sir Magic 👍👍
Never thought this guy will become a superhero after 20 years. Just watched aavesham…and he is a legend.
@starfruit_entertainment6 ай бұрын
❤
@irshad.kunnathodi4 жыл бұрын
നിന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞവരെ കൊണ്ട് നിന്നോളം പറ്റില്ല എന്ന് പറയിപ്പിച്ച മൊതല് 😍 ഫഹദ് ഫാസിൽ 🦋 Edite - 1k likes ആദ്യമായിട്ടാ, സന്തോഷായി... 🤧🤍
@gilbertjanoba48573 жыл бұрын
V. D,fbmHfz
@pam48403 жыл бұрын
True
@saratharnoldarnold80823 жыл бұрын
True
@dilthopagalhein4153 жыл бұрын
🔥🔥🔥
@subinkbaby49853 жыл бұрын
Sathyam
@athiraathi44244 жыл бұрын
സിനിമ വമ്പിച്ച മികവുള്ള ഒന്നെല്ലെങ്കിലുംപാട്ടുകളൊക്കെ അടിപൊളി ആയിരുന്നു
@vipinkrishna60224 жыл бұрын
Magizhchi
@noufaljasi24364 жыл бұрын
മ്മ്മ്മ്മ്
@Senthalkumarvm4 жыл бұрын
Ella pattukalum
@jenuharidas28974 жыл бұрын
മുറുവേറ്റ സിംഹത്തിന്റെ ഗർജ്ജനത്തിന്റെ തുടക്കം ഇവിടെ നിന്നും ആയിരുന്നു.. FAFA 😍🥰
@കോളനിവാണം4 жыл бұрын
2021ൽ ആരെല്ലാം ഉണ്ട്... !😂🔥 Happy newyear
@yadukrishnana.v38573 жыл бұрын
Nalla name aa
@AtharvSIyer4 жыл бұрын
2002 : he is not good enough to act 2020 : one of the best actors in the country
@shebin61764 жыл бұрын
@jemshiya A വേണം
@rgtravelsofficial4 жыл бұрын
@jemshiya A yes he is🔥
@anus26673 жыл бұрын
@jemshiya A no doubt on that
@sadique46553 жыл бұрын
No doubt LEGEND
@aliya10793 жыл бұрын
@jemshiya A ippo athrem velya oru legend aahn fahadh❤️
@blacklover43683 жыл бұрын
സിനിമ അത്ര ശ്രെദ്ധിക്കപ്പെട്ടില്ലെങ്കിലും ഇതിലെ പാട്ടുകൾ എല്ലാം വളരെ മനോഹരം ആയിരുന്നു 😍😍😍😍
@amal_b_akku4 жыл бұрын
ഇന്നും music ലിസ്റ്റിലുള്ള എൻ്റെ favorite song ♥️♥️♥️ കേട്ട് കേട്ട് ഇപ്പോളും മതിയാകാത്തവരുണ്ടോ,,,,3:04 👌
@vvskuttanzzz4 жыл бұрын
അന്ന് മലയാളം സിനിമക്ക് മനസ്സിലായില്ല......അവർ തട്ടിക്കളിക്കുന്നത് ഇരുമ്പിനെയാണെന്ന്......🔥 FAFA ഇഷ്ടം❤
@bikojit89664 жыл бұрын
ഇതിലെ sujatha ചേച്ചിയുടെ voice 😍😍
@binkpk13374 жыл бұрын
Suju chechiii😍😍😘
@jithinm80484 жыл бұрын
അടിപൊളി പാട്ട് മനസ്സിൽ പ്രണയം മഴ പൊഴിയും എവർഗ്രീൻ സൊങ്ങ്
@akhilaa49664 жыл бұрын
Crtaaaaaaa💛
@sultanwizard8 ай бұрын
''ആവേശത്തിൽ'' ഫഹദ് ഫാസിലിന്റെ പാട്ട് കേട്ട് വന്നതാണ് 😊
@vtsheaven0134 жыл бұрын
"ഓരോരോ വാക്കിലും നീയാണെൻ സംഗീതം "💗💗💗 😍😍😍
@VKremixstudio4 жыл бұрын
*ഈ പടത്തിനേക്കാളും ഇഷ്ടം ഇതിലെ ഈ പാട്ടാണ്✨️* എന്താ ഒരു ഫീൽ ❤️💯
@jyothishkumar58454 жыл бұрын
പണ്ടത്തെ കല്യാണ cdiyil ഇതു ഒരു ഇത് തന്നെ ആയിരുന്നു😁
@soujathtk37554 жыл бұрын
Yes,💯👌
@bijeeshbalankl5364 жыл бұрын
ഞാൻ തോൽവിയിൽ നിന്നാലേ തുടങ്ങിയത് ഞാൻ തള്ളർന്നിട്ടില്ല 🔥🔥 പടം കഴിഞ്ഞു ഒരു വനവാസം പിന്നെ ഒരു തിരിച്ചു വരവ് ആ വരവിൽ അവൻ അവടെ വ്യക്തിമുദ്ര മലയാളസിനിമയിൽ പതിപ്പിച്ചു ചപ്പാ കുരിശിൽ അവൻ ഒരു ജെൻ ടെഗ് തന്നെ ഉണ്ടാക്കി പിന്നെ അവനു തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല പണ്ട് ലാലേട്ടൻ പറഞ്ഞപോലെ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ 🔥🔥🔥🔥🔥🔥🔥ഫഹദ് ഫാസിൽ 🖤
@FRQ.lovebeal4 жыл бұрын
*അഭിനയം മോശമായി എന്നാ പേരിൽ ഫഹദ ഫാസിൽ വിമർശിക പെറ്റ ചിത്രം ഈ ഫഹദ ഫാസിൽ ആണല്ലോ ഇന്ന്.. ഏറ്റവും മികച്ച അഭിനേതാവ് എന്നാ നിലയിലേക്ക് എത്തിയത് 😍😍🥰*
@Happy-cj3ws4 жыл бұрын
Chakochanum ethand angine thanne
@FRQ.lovebeal4 жыл бұрын
@@Happy-cj3ws hey ചാക്കോച്ചൻ അഭിനയം മോശം ആയി ennaaeum paranjitilla
@Happy-cj3ws4 жыл бұрын
@@FRQ.lovebeal chakochan chocolate kuttan alle nammude muth😘😘😘
ഈ സിനിമയും പാട്ടും ഇറങ്ങിയപ്പോൾ നസ്രിയ രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. 😂😂😂
@sreeragssu4 жыл бұрын
Njnm 2nd standard... 2002
@afnithaaji26694 жыл бұрын
@@sreeragssu 9thil
@nikhilmv92064 жыл бұрын
Mee too
@jagannathanmenon37084 жыл бұрын
വന്നല്ലോ പാഴ് പ്രായം കണക്കെടുപ്പിൽ ആയി..തന്നിക്കൊക്കെ സ്വന്തം കാര്യം നോക്കി കൂടഡേയ്
@floratheresejorsy52434 жыл бұрын
Njn 2 vayass😂
@njr27764 жыл бұрын
പണ്ടത്തെ ഫഹദിനെയും ഇപ്പോഴത്തെ ഫഹദിനെയും കാണുമ്പോൾ എന്നാ വ്യത്യസമ 😇😇
@m.asif.n92334 жыл бұрын
കാലൊച്ച കേൾക്കാതെ... കനക താരമറിയാതെ.... ♥️♥️👍👍
@Sal_man-984 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത പാട്ടുകളല്‍ ഒന്നാണിത്!
@ramshadramshad69074 жыл бұрын
Mm katil ninnum povunnilla 😡😘😘
@ramshadramshad69074 жыл бұрын
Mm katil ninnum povunnilla 😡😘😘
@funandtipsmixedvideos33703 жыл бұрын
Natural ആയിട്ട് ഉള്ള ഒരു സിനിമ ആണിത്. എനിക്കിഷ്ടപ്പെട്ട സിനിമ ആയിരുന്നു.. യഥാർത്ഥ ജീവിതത്തിൽ ഇത്രയൊക്കെ dance mathi. വലിയ super dancer ഒന്നുമല്ല എല്ലാവരും.
@dharanjith9414 жыл бұрын
Ousepachan sir nte magic..Evergreen songs aanu ellaam. School tym ormakal😍😍😍👌😇
@vineethgodsowncountry97534 жыл бұрын
ചാക്കോച്ചനെപ്പോലെ മറ്റൊരു ചോക്ലേറ്റ് നായകനെ ഫഹദിലൂടെ അവതരിപ്പിക്കാനായിരുന്നു ഫാസിലിൻ്റെ ശ്രമം!.അത് ഫലം കാണാതിരുന്നത് സത്യത്തിൽ മറ്റൊരു അസാമാന്യ വഴിത്തിരിവിനുവേണ്ടിയായിരുന്നെന്ന് കാലം അടയാളപ്പെടുത്തി.ഈ തലമുറയിലെ മികച്ച നടന്മാരുടെ പട്ടികയിൽ മുന്നിൽ നിൽക്കാൻ ഫഹദിന് പ്രചോദനമായത് തൻ്റെ ഇച്ഛാശക്തി ഒന്ന് മാത്രമാണ്!🎬💗
@midhunanair49074 жыл бұрын
ഷമ്മിടെ ഡാൻസ് കാണുന്ന ലേ ബോബി :- "ഇതെന്താണ് കഥകളിയാ !!" 😂😂😂😂😂
ഓരോരോ വാക്കിലും നീയാണെന്‍ സംഗീതം ഓരോരോ നോക്കിലും നൂറല്ലോ വര്‍ണങ്ങള്‍ ജീവന്‍റെ ജീവനായ് നീയെന്നെ പുല്‍കുമ്പോള്‍ രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും ഹൃദയ മന്ദാരമല്ലേ നീ... മധുരമാം ഒര്മയല്ലേ പ്രിയ രജനി .. പോന്നംബിളിയ്ടെ തഴംബൂ നീ ചൂടുമോ ...
@Sck4098 ай бұрын
After ...പൂവേ ഒരു മളമുത്തം നിൻ കവിളിൽ പതിഞ്ചുവോ...😂😂(AAVESHAM)🔥
@Aparna_Remesan4 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള സോങ്ങ്.💙💙♥️♥️my favourite.🎶🎶💓💓
@Aparna_Remesan4 жыл бұрын
@Anjana Anjuzzz പഴയ account പോയോ.🤷
@Aparna_Remesan4 жыл бұрын
@Adolf Hitler 😛അതാണ്
@ahammedkabeer35144 жыл бұрын
My ever time favourite song...😍😍🖤🖤❤❤✌️✌️👌
@ajinasmk45054 жыл бұрын
4 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ, സിഡി വാങ്ങി കണ്ടത് ഒര്കുന്നു, പടം അന്നും ഇന്നും ഇഷ്ടമാണ്, പാട്ട് കേൾക്കുമ്പോൾ 18 വർഷം പുറകിലേക്ക് ആ up സ്കൂൾ കാലഘത്തിലേക്ക് പോയി
@abdulrasikt77392 жыл бұрын
കൈയ്യെത്തും ദൂരത്ത് 2002♥️
@sheraannmaria82444 жыл бұрын
ഓരോരോ വാക്കിലും നീ ആണ് എൻ സംഗീതം 🥰😍❤️......
@saiKabhi72494 жыл бұрын
ആളുകൾ പറയുന്ന അത്ര മോശം അല്ല ഈ സിനിമയിൽ ഫഹദ് ഫാസിലുടെ അഭിനയം.... പിന്നെ പുലിക്ക് ഇത്ര നന്നായി ഡാൻസ് ചെയ്യാൻ അറിയാമെന്ന് ഈ പാട്ട് കണ്ടപോലാണ് മനസ്സിലായത്....👍👍👍
@amalcp80124 жыл бұрын
ഈ പാട്ട് കണ്ടപ്പോൾ ഒരു കാര്യം മനസിൽ ആയി.. ഫഹദ് ഫാസിൽ ഇന് പ്രായം കൂടുംതോറും glamour കൂടി വരുന്നുണ്ട് ന്...😂😂
@renakm57964 жыл бұрын
ആദ്യമൊക്കെ ഈ പാട്ട് എവിടെ കേട്ടാലും തൊള്ള പൊളിച്ചിരിക്കുമായിരുന്നു❤️ .....
@keralacyclestendin71134 жыл бұрын
നിഖിതയെ കാണുമ്പോൾ നസ്രിയയുടെ പോലെ തന്നെ ഉണ്ട് 😍😍😍
@sreeragt.k96103 жыл бұрын
നിഖിതയെ ഫിലിം ന് വേണ്ടി audition il സെലക്ട് ചെയ്തത് ഫഹദ് ഫാസിൽ അനെന്ന് അറിയുമോ 😄
@thisiscoco-kq1ui4 ай бұрын
Sathyam..I was searching for this comment
@fahidafahida2282 Жыл бұрын
2023 ആരെല്ലാം ഇവിടെ വരി പാട്ട് കേൾക്കാൻ 👍🏻
@manasmanu6404 Жыл бұрын
❤❤❤❤
@Nejlaneju Жыл бұрын
❤❤
@ABINSIBY904 жыл бұрын
മനസ്സിൽ പ്രണയമഴ പൊഴിയുന്നു. മനസിലേക്ക് ഗൃഹാതരൂത്വം പൊഴിയിപ്പിക്കുന്ന വരികൾ. നികിത നല്ല അഴകാണ്. ഫഹദ് ഒരു ചുള്ളനായിരുന്നു. സുജാത ചേച്ചിയുടെ കുയിൽനാദം പോലുള്ള ശബ്ദത്തിൽ നമ്മൾ അലിഞ്ഞുപോകും. Dr. ഫഹദ് എന്ന ഗായകനും അസാധ്യമായി പാടി. നല്ല ഡാൻസും മനോഹരമായ ലൊക്കേഷൻസും. എവർഗ്രീൻ. മറക്കാൻ പറ്റുവോ ഈ പാട്ട്. എത്ര കേട്ടാലും മതിവരില്ല. ഇത് പ്രണയത്തിന്റെ ആഘോഷം..
@Ar_juz3 жыл бұрын
ഇവിടെ നിന്നാണ് തുടക്കം 🔥🔥 Fafa😘
@appu19184 жыл бұрын
*_ഇതൊക്കെ പണ്ട് സിഡി ഇട്ട് കണ്ട ഓർമയാ.... നൊസ്റ്റുവടി_* 🧡
@behindview17663 жыл бұрын
Male voice കേൾക്കുമ്പോൾ ഒരു ആൽബം സോങ്ന്റെ ഫീൽ ആണ്... എന്തായാലും സംഗീതവും nd വരികളും കിടുക്കി❤
@SudeeshPalakkal Жыл бұрын
മനോഹരം ഗാനം എന്നു കാതിൽ തേർ നുകർന്നു തരുന്നു
@vishnupadmasreeyil47664 жыл бұрын
പാട്ടുകൾ കേൾക്കാൻ അതിമനോഹരം❤️❤️💯 എന്നാൽ പാട്ടിന്റെ സ്വഭാവത്തിന് യോജിക്കാത്ത വിഷ്വൽസാണ് ഈ ചിത്രത്തിലെ എല്ലാ പാട്ടുകൾക്കും ഉള്ളത്.
@Sarkeet14 жыл бұрын
Supr song.... ഈ പടം കണ്ടപ്പോൾ ഫഹദ് ഇന്നത്തെ നിലയിലേക്ക് വരുമെന്ന് കരുതിയില്ല...
@sourav34144 жыл бұрын
100 കൊല്ലം കഴിഞ്ഞാലും ഈ song മനസ്സിൽ ഉണ്ടാവും
@craftworld95924 жыл бұрын
👍👍
@ksa70104 жыл бұрын
എത്ര പാടിയാലും എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടിൽ ഒന്നുതന്നെ പൂവേ ഒരു മണി മുത്തം എന്ന വരികളോട് തുടങ്ങുന്ന ഈ പാട്ട് ❤️❤️❤️
മലയാളത്തിൽ ഇറങ്ങിയ അതി മനോഹരമായ ഒരു ഗാനം.നല്ല ആലാപനം. പക്ഷെ എന്തുകൊണ്ടോ ഏറെ ശ്രദ്ധിക്കപ്പെടാതെ പോയി.
@mubeenponnani60264 жыл бұрын
Padam kollila song ellam poliya
@snehakmohanan_k___...4 жыл бұрын
Uff എത്ര നാളായി വെയ്റ്റിംഗ് ആയിരുന്നു ഈ പാട്ടിനു സൈന pwoli ആണുട്ടോ 🤩🤩 thank you സൈന 😍😍.... എന്റെ fav പാട്ട് ഇമ്മടെ ചെക്കൻ 😇🔥 സൈന ഇത്ര നാളും സോങ് ഇടാതിരുന്നത് ഈ ഹെവി ഐറ്റത്തിനു വേണ്ടിയാണോ 😇🔥🔥 സൈന ഇഷ്ടം 💪💜👌
@shemir84634 жыл бұрын
Yup
@snehakmohanan_k___...4 жыл бұрын
@@shemir8463 ☺️
@bijeshnair10074 жыл бұрын
ഇന്നത്തെ ഫഹദ് ഇക്ക വേറെ ലെവൽ..... പുലിക് പിറന്നത് പൂച്ചയാവില്ലല്ലോ 😍👍
@RasikT-e2b Жыл бұрын
കൈയ്യത്തും ദൂരത്ത് (2002) ❣️
@Ms_Sarath_934 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ song കേൾക്കുമ്പോൾ..പ്രണയമില്ലാത്തവർ പോലും അറിയാതെ പ്രണയത്തിന്റെ മാധുര്യം അനുഭവിച്ചറിയുന്ന ഒരു ഫീൽ.. 😍😍❤❤
@uvaispullara50144 жыл бұрын
പൂവേ ഒരു മഴ മുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ .....❤️
@anugrahohmz5123 жыл бұрын
Sathyam 😍
@siyasiya91413 жыл бұрын
Chilappo ee parajayam aayirikum ellathintteyum vijaya thudakkam 😍fafa😍
@bluewhalemedia1621 Жыл бұрын
മാമന്നൻ കണ്ട ശേഷം ഇതൊക്കെ വീണ്ടും കാണുന്നു... എല്ലാവരും എഴുതിത്തള്ളി ആരുടെയും ഓർമ്മയിൽ പോലും ഇല്ലാതിടത്തു നിന്നും അതിശക്തമായി ഉയിർത്തെഴുന്നേറ്റു വന്ന് ഇപ്പോൾ പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറിക്കഴിഞ്ഞ അത്ഭുത പ്രതിഭാസം... 🔥🔥🔥🔥
@A-AmruthaAnil3 жыл бұрын
ഈൗ പാട്ടു എത്ര കേട്ടാലും മതിയാവില്ല 🥰😘😘❤❤😍but ഈ സിനിമ ഏതാന്നു മറന്നു പോയി 😕
late aayalum Ente ponnu SAINA E song post cheyum ennu urapp indayirunn💯thnk uh so much Saina .......saina ....sainaaaaaaa......🥀🥰Avery time its ma fvrt💙💙
@vishnutc16624 жыл бұрын
Actress looks like nazriya
@Noomuslogam5014 жыл бұрын
𝓨𝓮𝓼👍😁
@saburamdhan21863 жыл бұрын
..................................................................................2021ൽ ഈ പാട്ട് കാണുന്നവർ❤️❤️❤️❤️💚💚💚💚💚💚💚💛💛💛💛💛💛💛💛❤️❤️❤️❤️❤️💚💚💚