" GOLD സിനിമയിൽ വൻ പ്രതീക്ഷയായിരുന്നു, ഓർക്കാപ്പുറത്ത് കിട്ടിയ പണി "| GIRIJA THEATRE OWNER REVEALS

  Рет қаралды 56,931

Behindwoods Ink

Behindwoods Ink

Жыл бұрын

Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
#girijatheatre #theatre #malayalamfilms
Yummy
നമ്മുടെ കുട്ടികൾക്കു ഇനി നൽകേണ്ടത് മായം കലർന്ന പദാർഥങ്ങളല്ല . കേരളത്തിന്റെ സ്വന്തം ബേബി ഫുഡ് ബ്രാൻഡായ യമ്മി വാലി അവർക്കായ്‌ അവതരിപ്പിക്കുന്ന മായമില്ലാത്ത ഓൾ നാച്ചുറൽ പോഡ്‌റിജസ്‌ & സ്നാക്ക്സ് വിഭവങ്ങൾ . ഇതോടപ്പം ശിശു പരിപാലനത്തിൽ നിങ്ങളുടെ സംശയങ്ങക്കു ഉത്തരം നൽകുവാൻ കേരളത്തിലെ ആദ്യത്തെ പേരന്റിംഗ് ഫോറമായ Learning Valley യും .
Visit us Now
Our Website
yummy-valley.com/
Our Instagram Page
/ yummyvalley
Our Facebook Page
/ yummyvalley
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 107
@bashirtaj
@bashirtaj Жыл бұрын
എത്ര കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. ഡോക്ടർ ഗിരിജയുടെ സത്യസന്ധമായ പറച്ചിൽ കേട്ടപ്പോൾ വളരെയധികം സങ്കടം തോന്നി. പാവമാണ് ഈ ഡോക്ടർ. നല്ലതേ വരൂ. ആശംസകൾ. 🌹❤️
@renjithkurup8438
@renjithkurup8438 7 ай бұрын
Dr ഗിരിജ Most respectful lady in Thrissur
@Jayasmano
@Jayasmano 8 ай бұрын
Girichechi, i didnt have watched any movies from Girija, But i will watch with family anyway, Appreciable efforts!!
@divz-26
@divz-26 Жыл бұрын
ഗിരിജ ചേച്ചിയുടെ ഇന്റർവ്യൂ എടുത്തതിന് behind woods ന് ✌️✌️🙏അങ്ങനെ ഒന്നും തളരില്ല ചേച്ചി 🥰🔥
@sabithachandroo9770
@sabithachandroo9770 Жыл бұрын
മറയില്ലാതെ പച്ചയായ സംസാരം വെരി ഇന്റർസ്റ്റിംഗ്. റിയൽ ടോക്ക് 👍❤️
@rasheedsaidu3248
@rasheedsaidu3248 Жыл бұрын
പരിശ്രമിക്കുക നമ്മൾ നല്ലൊരു ലക്ഷ്യത്തിൽ എത്തും 👍നെഗറ്റീവ് വാക്കുകൾ മൈന്റ് ചെയ്യാതിരിക്കുക.
@nazarkappoorath3226
@nazarkappoorath3226 8 ай бұрын
സാധാരണ കാരിയുടെ നിഷ്കളങ്കമായ ഓരോ വാക്കുകളും ❤
@ajithkksreehari8881
@ajithkksreehari8881 8 ай бұрын
മാഡം ധൈര്യമായി മുന്നോട്ട് പോവുക 👍
@alexvjacobveloopra1898
@alexvjacobveloopra1898 Жыл бұрын
🤘🏻💐 മോശം പേര് കേട്ട തിയറ്റർ ആയതുകൊണ്ട് ബന്ദുക്കൾ അതു നിങ്ങൾക്ക് തന്നു... നിങ്ങളുടെ മികവുറ്റ ഉറച്ച തീരുമാനത്തിൽ തിയറ്റർ ദൈവാനുഗ്രഹത്താൽ മുന്നോട്ട് പോയി... ആ ഉറച്ച തീരുമാനത്തിൽ തന്നെ വീണ്ടും മുന്നോട്ട് പോവുക... ഏതു സൈബർ ആക്രമണം വന്നാലും ചേച്ചിക്കും കുടുംബത്തിനും നല്ലവരായ നാട്ടുകാരുടെ സഹകരണത്താൽ മുന്നോട്ട് പോകാൻ സാധിക്കും... ദൈവത്തിലും... അവനവനിലും വിശ്വസിച്ചു മുന്നോട്ട് പോകുക...
@tinsapj8496
@tinsapj8496 Жыл бұрын
നല്ല ഒരു സ്ത്രീ ദൈവം കൂടെ ഉണ്ടാവും പ്രാർത്ഥിക്കാം സിനിമ കാണാം
@simpletube3114
@simpletube3114 Жыл бұрын
അവരുടെ സംസാരത്തിൽ തന്നെ ഉണ്ട് aa ഒരു elegance തറവാടിത്തം..!! 👏👏
@Ajith-br8lq
@Ajith-br8lq 8 ай бұрын
😂❤❤❤ ചേച്ചി❤❤❤😂
@bennyort
@bennyort Жыл бұрын
Theatre transformed Dr. Girija and She transformed the theatre. An unassuming fighter. You, ll have your own space in the film world. Sure!
@Sd-ih5ql
@Sd-ih5ql Жыл бұрын
An aristocrat lady,her asset is confidence and down to earth,simple ,wish you all the best
@noblecinema98
@noblecinema98 9 ай бұрын
ഞാൻ കടുവ സിനിമ കണ്ടത് 'ഗിരിജ'യിലായിരുന്നു. സൗണ്ട് ക്വാളിറ്റി പക്കാ 👌👌👌👌😂😂😂😂
@Gladiator105
@Gladiator105 8 ай бұрын
മ്മടെ ഗിരിജ....
@ganeshpayyanur1649
@ganeshpayyanur1649 8 ай бұрын
തൃശ്ശൂര്‍ ഇല്‍ ഒരു കോഴ്സ് പഠിക്കുമ്പോൾ ഗിരിജ theater ഇല്‍ പോയി DQ വിന്റെ Second show മൂവി കണ്ടിരുന്നു.. നല്ല experience... (2012 ഇല്‍) ❤
@surendradas8782
@surendradas8782 Жыл бұрын
GOOD INTERVIEW...... ANYWAY SALUTE DR. GIRIJA MAM
@sunnytk8934
@sunnytk8934 9 ай бұрын
Adipoli... ഒരു സൂപ്പർ Thrissur കാരിയാണ്... God Bless you Always
@anandkdas8413
@anandkdas8413 Жыл бұрын
Have watched 20-20 from girija theatre❤. Good theatre. Strong lady..
@jayadhevannarayanan6180
@jayadhevannarayanan6180 Жыл бұрын
Jirija Sistarinnu Hridhayathinte Bhashayil Oru Bigg salutte 🙏🙏🙏🙏👋👋👋👋
@EditorBreakdown
@EditorBreakdown 9 ай бұрын
This should be made into a Film
@sajuchirayath371
@sajuchirayath371 Жыл бұрын
Proud of you. Role model for our new generation girls. All the best.
@vineethakm1393
@vineethakm1393 8 ай бұрын
Girijayilanu epozhum cinema Kanan pokuka.... Daddy cool .... Thottu...
@manoharg385
@manoharg385 Жыл бұрын
Ethinu munpu oru interview kandittundenkikum Ethil ninnanu muzhuvan kaaryangalum Arinjathu Allam nerittu Girija Theatre oru Success aakiya Girjacku Anumodhanangal Nalla samsaram Eniyum Uyarangalil athatte
@mallumuscle
@mallumuscle Жыл бұрын
Interviewer you are awesome… good luck bro…your presentation Outstanding 💪🏾
@user-pi7nb3hp3e
@user-pi7nb3hp3e 8 ай бұрын
അന്ന് അങ്ങനെ കുറെ സിനിമകൾ കളിച്ചിരുന്നു.. ഇപ്പൊ കാലം മാറി മേഡത്തിന്റ മനസ് മാറണം... ഇപ്പൊ അന്തസ് ഉള്ള സിനിമയും അന്തസ് ഉള്ള തിയറ്ററും... പഴയത് മറന്നു പുതിയ ജീവൻ വന്നു എന്ന്മാത്രം വിചാരിച്ചാൽ മതി
@aniljagadi6950
@aniljagadi6950 Жыл бұрын
God bless chechhi
@rajumondxb
@rajumondxb Жыл бұрын
Very interesting lady, God bless
@muzicbee7475
@muzicbee7475 Жыл бұрын
Proud of u mam🥰🥰🥰
@islamicfamily389
@islamicfamily389 Жыл бұрын
A great interviewer and interviewee
@MuraleedharanV-hi2ik
@MuraleedharanV-hi2ik 8 ай бұрын
ഇപ് പോലും,,സുരേഷ്,ഗോപിയും,ഒപ്പം
@basheerashraf8974
@basheerashraf8974 9 ай бұрын
Wish you oll the best sister God bless you sise
@asharaf7683
@asharaf7683 9 ай бұрын
Giriga chechinne kandathil nanni orupadupadam kandidund
@renishpmani3932
@renishpmani3932 Жыл бұрын
Interesting story madam❤️
@mathewjo2939
@mathewjo2939 Жыл бұрын
God bless you.... Dear doctor
@user-hd7xs1so4l
@user-hd7xs1so4l 9 ай бұрын
❤❤yellam seri avatte❤ 🙏🙏🙏🙏🙏👍👌👌👌
@danielthomas755
@danielthomas755 Жыл бұрын
അവർ പാവമാണ് അതാണ് പ്രശ്നം
@santhoshmenakath9998
@santhoshmenakath9998 Жыл бұрын
Hats offf👍👍
@moideenkuttymoideen4027
@moideenkuttymoideen4027 9 ай бұрын
പാവം ചേച്ചി ഇനി നിങ്ങൾ കഷ്ട്ടപെടില്ല dr ഗിരിജ മേഡം 😢
@SajisDelight
@SajisDelight Жыл бұрын
Simple lady.... May God bless you & your venture... people never know the struggle a person undergoes in his or her life but they are very judgemental.
@praveenbalan7655
@praveenbalan7655 Жыл бұрын
Appreciate your good service madam.
@SunilKumar-gd1qy
@SunilKumar-gd1qy Жыл бұрын
Wish you all the best in your endeavours. Your life and efforts in the film industry will inspire many .
@sijokjjose1
@sijokjjose1 Жыл бұрын
Strong woman 💪🙏
@phobos787
@phobos787 Жыл бұрын
Good.. 👏🏼👏🏼 you made it💪🏼
@renishpmani3932
@renishpmani3932 Жыл бұрын
Geniue lady go head 👏👏👏
@nripajithpalliyara3542
@nripajithpalliyara3542 9 ай бұрын
Don't worry dr jirija
@bhagavalsingh1627
@bhagavalsingh1627 Жыл бұрын
You are great
@reghunathanr5440
@reghunathanr5440 8 ай бұрын
ഗിരി ജ ചേച്ചി..... പാവം..'' LAL SALAM
@nandakumarmenon3494
@nandakumarmenon3494 Жыл бұрын
👏👏congrats 👍
@renjithkurup8438
@renjithkurup8438 Жыл бұрын
So simple humble lady
@vinuvincentv
@vinuvincentv 8 ай бұрын
incredable story
@rajendranthrikkur3050
@rajendranthrikkur3050 Жыл бұрын
നല്ല മനസുള്ള ഉടമ
@manikandanparangodeth8746
@manikandanparangodeth8746 9 ай бұрын
👌👌👌👌💖👍
@sijokjjose1
@sijokjjose1 Жыл бұрын
സൂപ്പർ ഇന്റർവ്യു
@projectionoberon
@projectionoberon Жыл бұрын
proud
@sabithadhanesh2377
@sabithadhanesh2377 Жыл бұрын
🙏🙏🙏🙏
@abdulgafoor5006
@abdulgafoor5006 8 ай бұрын
കഴിഞ്ഞദിവസം ശാന്തിവിള""ഗിരിജ"" തീയേറ്റയറിനെകുറിച്ച്ഒരെപ്പിസോഡ്ചെയ്തിരുന്നു. വ്യെക്തമായിതന്നെപറഞ്ഞു. 50മിനുട്ടുകൊണ്ട്50വർഷത്തെകാര്യംപറഞ്ഞു.
@trendingvideos7158
@trendingvideos7158 Жыл бұрын
👍👍👍👍👍
@shajigandhi9963
@shajigandhi9963 9 ай бұрын
Ellam nannayi varatte ❤
@algulth_alnabi.
@algulth_alnabi. Жыл бұрын
എന്റെ യൌവ്വനത്തെ തരളിതമാക്കിയ സ്വന്തം ഗിരിജ തിയറ്റർ,,, സ്നേഹം മാത്രം 💗💗💞💞💝💝💘💘
@sureshp8124
@sureshp8124 9 ай бұрын
❤🙏👍
@MajeedN-nw6on
@MajeedN-nw6on 8 ай бұрын
Madamgodblasyou❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajimondas6981
@ajimondas6981 Жыл бұрын
ശോ വളരെ സീരിയസ് ആയിട്ട് കണ്ട 🥺 ഞാൻ 21:34 newly married couplesnu reservation seat കൊടുത്തത് കേട്ട് 🤣🤣🤣🤣.
@anandraj-qg9jc
@anandraj-qg9jc 10 ай бұрын
Pavam
@jayadhevannarayanan6180
@jayadhevannarayanan6180 Жыл бұрын
Iron woman 👌 Ini ellam nallathinnu 😊 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉jeevitham swargamaavatte Maem Congratulations👏👏👏👏👏👏👏
@sreekumarbhaskaran5268
@sreekumarbhaskaran5268 Жыл бұрын
Madam become bold first. Then try to find the culprits and file a case in the courts.
@vijayanmadathil2428
@vijayanmadathil2428 Жыл бұрын
മാഡം എല്ലാ പിന്തുണയും
@thakkli5669
@thakkli5669 Жыл бұрын
Gerija theatre good 💯
@kabeersharjah1792
@kabeersharjah1792 8 ай бұрын
Nallate varu dhaivam koode undaavum ❤
@hanzarajvk6100
@hanzarajvk6100 8 ай бұрын
Evidaya ee theatre
@gopankumar180
@gopankumar180 Жыл бұрын
Balyathile vedhana theera vedhana yanu
@k.s.sreekumarannair4388
@k.s.sreekumarannair4388 Жыл бұрын
She is sincere.......
@navaneethjr9644
@navaneethjr9644 Жыл бұрын
Review cheyan varuna channel kara theater compodil nine purathakanam
@sreekumarbhaskaran5268
@sreekumarbhaskaran5268 Жыл бұрын
Just fight it out. We have every right to live in this world like them. File complaint in the courts.
@dev-zs8yf
@dev-zs8yf Жыл бұрын
Ayinipo A padam aayirunnu vach entha🤔innathe ella padanglm A mayam aanu.athoru sthapanam athrollu angna kanan e karythil e generation pillera best.
@santhoshxavier6643
@santhoshxavier6643 9 ай бұрын
Good 👍👍 Sir
@anithaashok5535
@anithaashok5535 Жыл бұрын
Simple talk 😍
@varunrajm5290
@varunrajm5290 Жыл бұрын
Kinnarathumbikal ivida 10 time s poyi kandu
@jithinmohanedavana
@jithinmohanedavana Жыл бұрын
Beep sound Beep sound Beep sound Beep sound Beep sound Beep sound Beep sound Beep sound Beep sound Beep sound
@santhoshkumarg1347
@santhoshkumarg1347 8 ай бұрын
ചേച്ചിക്കു നല്ലതേ വരു
@naserthalath981
@naserthalath981 9 ай бұрын
Kannur skod
@user-nz6hk7zi6v
@user-nz6hk7zi6v 8 ай бұрын
A padathinu shakkeelanodu koode daivam anugrahichu 😂😂 yenthale
@subhashpk8169
@subhashpk8169 9 ай бұрын
Nalla cinema oru padu kandittundu ella best wishes
@manitj4741
@manitj4741 Жыл бұрын
Alkare pattikunnathil parajayapettu
@dilshadabdual698
@dilshadabdual698 5 ай бұрын
Eathoru വയ്ക്തിയുടെയും റോൾ model ആണ് girija madam 🥰🥰🥰🥰🥰
@muhammadbasheer8739
@muhammadbasheer8739 9 ай бұрын
Girija..churuppakalam..vitteku..marakku
@jimbroottygaming8824
@jimbroottygaming8824 Жыл бұрын
Enthinanu beep ittathu?
@cmiscooldude3172
@cmiscooldude3172 Жыл бұрын
Online site names
@ksmohanachandrannair
@ksmohanachandrannair Жыл бұрын
ഇവർ ബുക്ക്‌ മൈ ഷോ എന്ന ഓൺലൈൻ റിസർവേഷൻ പ്രൊവിഡറുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല എന്നാണ് ബുക്ക്‌ മൈ ഷോയിൽ നിന്ന് അറിയുന്നത്.. അവർക്കിടയിൽ അതായത് തിയേറ്റരും ബുക്കിങ് ആപ്ലിക്കേഷനും ഇടയിൽ മറ്റൊരു തേർഡ് പാർട്ടി ഉണ്ടായിരുന്നു അവർ ആ ഭാഗം പറയുമ്പോൾ നിങ്ങൾ തന്നെ അത് ബീപ് ചെയ്യുന്നു ..
@sajinap5265
@sajinap5265 Жыл бұрын
എ പടം ആ സിനിമ ഞാൻ ഇതുവരെയൂ കടിററിൽല അത് എങ്ങനതെയാണ് ഒന്നു കാണണം എന്ന് ആഗ്രഹം ഉട് പഷേ ഇതുവരെയു കടിററിൽല
@noufalabdulla7749
@noufalabdulla7749 Жыл бұрын
നിങ്ങൾക്ക് എ പടം എന്ന ഫിലിം മനസ്സിൽ ആയിട്ടാണ് എന്നു തോന്നുന്നു
@noufalparakkel6177
@noufalparakkel6177 9 ай бұрын
😂😊
@Praveennair8770
@Praveennair8770 Жыл бұрын
തറവാടിത്തമുള്ള സ്ത്രീ ആണ് ഗിരിജ 👍
@ksmohanachandrannair
@ksmohanachandrannair Жыл бұрын
ഇനിയും ഇവർ പലതും പഠിക്കാനുണ്ട്.. ആളുകളെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കുക
@rajeshm1931
@rajeshm1931 Жыл бұрын
ഇതിന്റെ അകത്തു എവിടാ അവര് ആക്ഷേപിക്കുന്നത്
@cmiscooldude3172
@cmiscooldude3172 Жыл бұрын
വട്ട് ഉണ്ടോ
@sureshkumar1494
@sureshkumar1494 9 ай бұрын
എന്ത് മൈ
@youtubeuser09
@youtubeuser09 8 ай бұрын
ആരെയും അവർ ഒരു വാക്കുകൊണ്ടു പോലും വിമർശിക്കുന്നില്ല.
@abdullatheefkoya7268
@abdullatheefkoya7268 Жыл бұрын
കേരളത്തിൽ ഓരോ വ്യവസായവും പൂട്ടുന്നു അതിൽ കൂടി ഈ വ്യവസായം പൂട്ടണമല്ലോ! അതുകൊണ്ടാണ് ഇരട്ടചങ്കന്റെ പോലീസ് ഇത് സ്വീകരിക്കാത്തത് മനസ്സിലായോ ഇനിയും കിറ്റുമായി വരും വോട്ട് ചെയ്തേക്കണേ🙏🙏🙏🙏
@muhammedrafi6552
@muhammedrafi6552 9 ай бұрын
മുസ്ലിം ലീഗു വന്ന പൂട്ടൂല വാതിൽ കുറ്റിയിടെ ഒള്ളൂ മൂരി
@aboozaabhi5975
@aboozaabhi5975 8 ай бұрын
ഇരട്ടചങ്കൻ അല്ല.. പരട്ട ചങ്കൻ.. ആ പരനാറി ചാകുന്നില്ല.... ജനങ്ങൾ രക്ഷപെട്ടേനെ....
@dilshadabdual698
@dilshadabdual698 5 ай бұрын
Madam
@RazakTk-gr9pm
@RazakTk-gr9pm 8 ай бұрын
പണ്ട് തൃശൂർ പൂരത്തിന് പോയപ്പോൾ ഗിരിജ തിയേറ്ററിൽ വച്ച് കണ്ട പടമാണ് രാഗം ശ്രീരാഗം. ജയദേവൻ പടം Full. Nudu. Sex എൺപതുകളുടെ അവസാനത്തിലാണെന്നാണ് എന്റെ ഓർമ്മ
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Ozy Talkies
Рет қаралды 139 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 78 МЛН
Bhagyalakshmi 05 | Charithram Enniloode | Safari TV
22:09
Safari
Рет қаралды 392 М.