No video

GoodKnight Mohan 17 | Charithram Enniloode 1953 | Safari TV

  Рет қаралды 74,977

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #GoodKnight Mohan
GoodKnight Mohan 17 | Charithram Enniloode 1953 | SafariTV
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 419
@SafariTVLive
@SafariTVLive 2 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@NAALKAVALACROSSROAD
@NAALKAVALACROSSROAD 2 жыл бұрын
ഓരോ എപ്പിസോഡും ഇറങ്ങി ആദ്യ മണിക്കൂർ തന്നെ കാണുന്നവരുണ്ടോ എന്റെ പോലെ 🥰
@thanmayakishor6611
@thanmayakishor6611 2 жыл бұрын
With in second കാണും
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Illa...next day with breakfast 😀
@rajeevo6376
@rajeevo6376 2 жыл бұрын
😀
@alishowkath4404
@alishowkath4404 2 жыл бұрын
ഒരു മണിക്കൂർ കഴിഞ്ഞ് കണ്ടാൽ കുഴപ്പണ്ടോ..?
@thomasmathew6316
@thomasmathew6316 2 жыл бұрын
ഒരു ഗുരുവിൻ്റെ അനുഭവ സമ്പത്ത് കേട്ടു വളരെ ഇമ്പകരമായ അവതരണമായിരുന്നൂ,അഭിനന്ദനങ്ങൾ
@sureshalangad4016
@sureshalangad4016 2 жыл бұрын
താങ്ക്യൂ സാർ 17 എപ്പിസോടും വളരെ ഭംഗിയാക്കി അങ്ങയുടെ സിനിമകൾ പോലെത്തന്നെ..... 🙏💐💐💐👏👏👏
@RS-pc1ip
@RS-pc1ip 2 жыл бұрын
Thank you Santhosh George Kulangara for this series and salute R.Mohan.
@ashaletha6140
@ashaletha6140 2 жыл бұрын
Never before here Nobody has shown such a Boldness in Narration. You are 100 % sure about everything you do. So not bothered of anything or anyone . You stand TALL among stars too. Hope your son will produce or direct some movies . Unfortunately this finished too fast . All the Best for a peaceful life . Thanks Safari for bringing Mohan Sir ! Good Knight !!
@swaminathan1372
@swaminathan1372 2 жыл бұрын
പെട്ടന്ന് തീർത്തതു പോലെ തോന്നി.., എങ്കിലും വളരെ നന്ദി സാർ.., സാറിൻ്റെ ഈ ആത്മകഥയിൽ നിന്നും പലതും പഠിക്കാൻ കഴിഞ്ഞു.., മനസ്സ് ചെറിയ തെറ്റിലേക്ക് പോകുമ്പോൾ സാറിൻ്റെ അച്ഛൻ പറഞ്ഞ വാക്കുകൾ പെട്ടന്ന് ഓർമ്മ വരും..( മകൻ സീരിയസ്സ് ആണെന്നുള്ള വാർത്ത വിളിച്ചു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ) അത് മരിക്കുന്നതു വരെ മറക്കില്ല...🙏🙏🙏
@Midhunmohan316
@Midhunmohan316 2 жыл бұрын
ഒറ്റ രാത്രി കൊണ്ട് ഒരു ജീവിതം കണ്ടുത്തീർക്കാൻ പറ്റുമോ സക്കീർഭായ് ക്കു. എനിക്ക് പറ്റും. അത്ര interesting ആയിരുന്നു. നന്ദി mohan ജി. അടുത്ത് അങ്ങ് ചെയ്യാൻ പോകുന്ന സിനിമയുടെ story എന്റേത് ആകട്ടെ 👍
@iiiii3207
@iiiii3207 2 жыл бұрын
Sir nte Business ജീവിതം ആണ് എനിക്ക് inspire ആയത് (episode 1 to 9). Mumbaile lion ആയ Bal thakkare ആയിട്ടുള്ള ബന്ധം മതി sir ന്റെ level മനസ്സിലാക്കാൻ. Japanese companyil നിന്ന് sir Mospquito medicinete selling contract നേടി എടുത്ത efforts ishtapettu . CIB officeil ninnu 18 daysnullil licence എടുത്തതും kollamairunn. എവിടെയും chennu കാര്യങ്ങൾ sadhichedukkan namuk sadhikum enn sir padipich thannu. Filim producer mohan sir ne kalum ഇഷ്ടം indian Business man Good Knight Mohan sir ne ആണ്.
@nishanthvt2969
@nishanthvt2969 2 жыл бұрын
Extraordinary life & an extra brilliant narration. I watched all 17 episodes in one day. My humble salutations to you, Sir 🕴️
@vimalvijay5606
@vimalvijay5606 2 жыл бұрын
It was a great pleasure listening to your talks. I enjoyed the moments you narrated. Your cool attitude made it more interesting. Completed all 17 episodes. Thank you.😍
@murugarajraghavan9355
@murugarajraghavan9355 2 жыл бұрын
Exactly
@renjithar1342
@renjithar1342 2 жыл бұрын
Whatever he said is genuine Still some people not happy with his narration only because we have been used to flattering speech of people in movie industry Sure dat he only revealed 5 % of his movie experience,dats fine Hats off to Ur never give up attitude towards life
@ashaletha6140
@ashaletha6140 2 жыл бұрын
True . He was bold enough to speak the truth
@mithunsunny4813
@mithunsunny4813 2 жыл бұрын
നിങ്ങളെയോർത്തു ഞങ്ങൾ അഭിമാനിക്കുന്നു മോഹൻ സാർ. ഇനി സിനിമ ചെയ്താലും ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് നിങ്ങൾ നൽകിയ സംഭാവനകൾ ഈ പ്രോഗ്രാമിലൂടെ എന്നും ഓർമ്മിക്കപ്പെടും
@sks694u
@sks694u 2 жыл бұрын
സിനിമ ജീവിതത്തേക്കാൾ personal എക്സ്പീരിയൻസ് കെട്ടു വണ്ടർ അടിച്ചു inspired ആയി. എങ്കിലും സിനിമയിലെ എക്സ്പീരിൻസ് ഇനിയും പറയാൻ ഉള്ളത് പോലെ. തീർന്നതിൽ വിഷമം. പലരെയും കുറിച്ച് ഇനിയും ഒരുപാടു പറയാൻ ബാക്കി വെച്ച പോലെ... ഒരു സീസൺ കൂടി പുള്ളിയെ ഈ പ്രോഗ്രാമിൽ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു.
@shyamsrinivasan6679
@shyamsrinivasan6679 2 жыл бұрын
The Entire series is a ‘ straight from the heart’ narration.Wishing Mr Mohan Good health and Best wishes going ahead .
@tomsebastian3917
@tomsebastian3917 2 жыл бұрын
ആൽമകഥാ പുസ്തകമായ “മോഹനം” പോലെ മനോഹരമായിരുന്നു ഓരോ എപ്പിസോഡും.
@roufn.m1108
@roufn.m1108 2 жыл бұрын
ഈ പരിപാടി കണ്ടു തുടങ്ങിയ ശേഷം ഞാൻ ഇദ്ദേഹം എഴുതിയ മോഹനം എന്ന പുസ്തകം വാങ്ങാനായിട്ട് പുസ്തകശാലകളിൽ അന്വേഷിച്ചു. മാതൃഭൂമി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചതു. ഈ പുസ്തകം ഇപ്പോൾ എറണാകുളത്തു കിട്ടാനില്ല. കുറെ പരിശ്രമിച്ചപ്പോൾ ഒരെണ്ണം കിട്ടി മിനിഞ്ഞാന്ന്. ഈ പരിപാടിയും പുസ്തകവും വളരെ ഇഷ്ടപ്പെട്ടു. സിനിമ രംഗത്ത് കള്ളത്തരം ഉണ്ടെന്നുള്ളത് എല്ലാവർക്കും അറിയാം. സ്നേഹം, ആന്മാർത്ഥത, വിനയം ഇത് ഒന്നും സിനിമ രംഗത്ത് പറഞ്ഞിട്ടില്ല. അതുപോലെ നിർമാതാവിന് ആദരവും സ്നേഹവും ഒരിക്കലും കിട്ടാറില്ല. സിനിമ രംഗത്ത് നിർമാതാവ് വെറും ATM machine. അത്രയേ ഉള്ളു...... താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ!!!🙏🙏🙏
@pistons-torque
@pistons-torque 2 жыл бұрын
Had been eagerly waiting to hear about the challenges you overcame in business and life. Many of the episodes were really inspiring and could see how you managed to workout the charm. Thanks to Mohan sir for sharing these experiences and to SGK for setting the stage. Wishing every viewers success on all the future endeavors. Best Regards, Ganesh
@jayarampk4081
@jayarampk4081 2 жыл бұрын
Ro
@TheKomentor
@TheKomentor Жыл бұрын
The way he described corruption that happens by the film crew, amazing that he could keep a calm head and move on after analysing the cost/benefit. Someone like me would've quit if I had known that people were wrongly draining my money to fill their own pockets even if it was a small amount.
@nidhinkrishnan118
@nidhinkrishnan118 2 жыл бұрын
അങ്ങനെ അതും കഴിഞ്ഞു. Thank you Goodknight Mohan sir & Safari TV. *ഇനി ആര്?*
@jyothishal
@jyothishal 2 жыл бұрын
മനോഹരം ഓരോ EPOSODUM ഉം UPLOADING WAIT ചയ്തു കണ്ട ഒരു അഭിമുഖം ... 100 % സത്യസന്ധമായി ജീവിച്ച ഒരച്ഛന്റെയും, മകൻ (MOHAN SIR )ന്റെ യും 916 LIFE STORY SERIES ...
@shaheermk4088
@shaheermk4088 2 жыл бұрын
ഇടയ്ക്ക് കുറച്ച് തള്ളും...
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@shaheermk4088 ---- You don't listen.
@shaheermk4088
@shaheermk4088 2 жыл бұрын
@edCoder എനിക്കെന്ത് അസൂയ....96 ഇൽ ബ്ലാക്ക് ticket 800 രൂപ ആണത്രേ... balcony 50 രൂപയും.. നമ്മളും aa കാലം കഴിഞ്ഞ് വന്നതാ.. കേൾവിക്കാർ മലയാളികൾ ആണെന്ന് അവതാരകൻ മനസ്സിലാക്കണം .എനിക്കൊരു അസൂയയും ആരോടും ഇല്ല .. പടച്ചോൻ സഹായിച്ച് ഗൾഫിൽ 4 ലക്ഷം മാസ വരുമാനം ഉണ്ട് .alhamdulilla. പിന്നെ ഞാനെന്തിന് അസൂയ pedanam
@shaheermk4088
@shaheermk4088 2 жыл бұрын
@@jaibharathjaibharath3521 ശ്രദ്ധിച്ച് കെട്ടപ്പഴാ തള്ളിൻ്റെ ആഴം മനസ്സിലായത്...
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@shaheermk4088 ---- Then, watch again and again.
@vishnur7454
@vishnur7454 2 жыл бұрын
മോഹൻ സർ ന്റെ സിനിമ അനുഭവങ്ങൾ ഇനിയും പറയണം.. We are waiting!!
@shammasap3401
@shammasap3401 2 жыл бұрын
Where mohan sir studied?
@merinsmathew30
@merinsmathew30 2 жыл бұрын
Amazing story.. Need more episodes 😍❤️
@leninxavier6657
@leninxavier6657 2 жыл бұрын
ഒരുപാട് നല്ല അനുഭവങ്ങളാണ് സർ താങ്കൾ ഇവിടെ പങ്കുവച്ചത് . മനോഹരം. നന്ദി മോഹൻ സർ , നന്ദി സഫാരി ടിവി .
@MrNielsuniel
@MrNielsuniel 2 жыл бұрын
Mohanji, great experience and totally educative. Thank you. God Bless
@-Tharun
@-Tharun 2 жыл бұрын
After dennis joseph series, thoroughly njoying this one.Thank You saFari.
@shan2934
@shan2934 2 жыл бұрын
Goodknight മോഹൻ്റെ ജീവിത കഥ തന്നെ ഒരു കിടിലൻ movie ക് scope ഉണ്ട്..hope someday we can watch his life story in big screen
@praseedeltr8075
@praseedeltr8075 2 жыл бұрын
കുറെ പ്രധാനപെട്ട സംഭവങ്ങൾ പറഞ്ഞില്ല, ഗൂഡ്‌നൈറ്റ്‌ ഗോദറേജിന്‌ വിറ്റതു എന്തിനാണ്??? ഗുഡ്‌നൈറ്റ് ഫിലിംസ് എന്തിനാണ് ഷോഗൻ ഫിലിംസ് എന്നാക്കി മാറ്റിയത് എന്തിനു???
@ahensuniverse1874
@ahensuniverse1874 2 жыл бұрын
Very true, i was waiting for those things
@shameerperumbavoor4894
@shameerperumbavoor4894 2 жыл бұрын
There is lots of things to learn.... Let see how you will watch on another screen in future... 👌🏻♥️
@AnupTomsAlex
@AnupTomsAlex 2 жыл бұрын
അങ്ങനെ പറയാത്തത് ഒരൂ പാട് കാണൂമല്ലോ. ബിസീനസ്സിൽ ടൈ-അപ്സ്, അലയൻസുകൾ എല്ലാം സാധാരണം. അത്ര ഭയങ്കരമായി പറയാൻ അതിലൊന്നും ഇല്ല അത് തന്നെ കാര്യം.
@pariskerala4594
@pariskerala4594 2 жыл бұрын
എൻ്റെ അറിവിൽ product ഇപ്പോളും നിർമ്മിച്ച് നൽകുന്നത് മോഹൻസാർ ആണെന്നാണ്. എത്ര ശെരിയാണ് എന്ന് അറിയില്ല.
@nidilimedia
@nidilimedia 2 жыл бұрын
സാർ, ദേവാസുരം........!!! 😂🥰
@ajithprasad4518
@ajithprasad4518 2 жыл бұрын
വളരെ നല്ല അവതരണം. വ്യവസായത്തെ കുറിച്ചും സിനിമയെ കുറിച്ചും വിലപ്പെട്ട അറിവുകളാണ് അങ്ങ് പങ്ക് വെച്ചത്. ഹൃദയത്തിൽ നിന്നുള്ള 🙏നന്ദി
@harishassan5937
@harishassan5937 2 жыл бұрын
Super narration 👍👍. മലയാള സിനിമയുടെ ഭംഗിയും ആസ്വാദ്യതയും അതിന്റെ ചരിത്രത്തിനും ഉണ്ട്. നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടവും സിനിമയുടെ ചരിത്രവുമായി ബന്ധപ്പെടുത്താൻ സാധിക്കും.ആ ചരിത്രം ഇത്ര മനോഹരമായി അവതരിപ്പിക്കുന്നവരോട് ബഹുമാനവും സ്നേഹവും. മോഹൻ സാറിനോടും. 🙏
@sopanampgd7477
@sopanampgd7477 2 жыл бұрын
കഴിഞ്ഞപ്പോൾ സങ്കടം തോന്നുന്നു.
@ranjithodukathil7290
@ranjithodukathil7290 2 жыл бұрын
Great son of a Very Great father. Want more episodes of you Sir. You are really a very positive and straight forward man who always uphold the honesty in your life, that you have inherited from your father.
@user-ic3nq9nq7e
@user-ic3nq9nq7e 2 жыл бұрын
നല്ലൊരു ബിസിനസ്‌ മാൻ, നല്ല സിനിമ നിർമാതാവ്, ഇപ്പോൾ മനസ്സിലായി നല്ലൊരു കഥകാരനും .. എന്ത്കൊണ്ട് ബാല്യകാല ഓർമ്മകൾ പറയുന്നില്ല... കേൾക്കാൻ ഏറെ കൗതുകം ഉണ്ട്..
@mukundank3203
@mukundank3203 2 жыл бұрын
വളരെ രസകരമായി നഷ്ടങ്ങളും ലാഭങ്ങളും പറഞ്ഞിരിക്കുന്നു.Excellent remarks .അഭിനന്ദനങ്ങൾ
@annievarghese6
@annievarghese6 2 жыл бұрын
കൊതുകുതിരിയിൽതുടങ്ങി സൂപ്പർഹിറ്റ് സിനിമകളുടെനിർമ്മാതാവ്.സർ ഇനിയുംസിനിമനിർമ്മിക്കണം.സഫാരിയിലൂടെചരിത്റംപറയണം.നിർമ്മാതാവിന്റെബുദ്ധിമുട്ടകൾപ്രേക്ഷകർക്ക്മനസ്സിലാക്കിതന്നതിനുബിഗ്സല്യൂട്ട്സർ.ദേവാസുരം മോഹൻലാൽ ചിത്രമല്ലേ.
@shanavaskamal
@shanavaskamal 2 жыл бұрын
kothukutiri alledo kotuku mattu entuva ale oosy akkuvano?
@annievarghese6
@annievarghese6 2 жыл бұрын
എന്തായാലും കൊതുകിനെ ഓടിച്ചുസുഖമായിഉറങ്ങിയാൽപോരെ.എഴുപതുവയസ്സായപാവംഅമ്മൂമ്മ യാണുവി ട്ടേക്കു.
@greenrich9818
@greenrich9818 2 жыл бұрын
ദേവാസ്വരം.. രൻജീത്ത് ഫീലിം
@bijuvnair6983
@bijuvnair6983 2 жыл бұрын
പല്ലാവൂർ ദേവ നാരായൺ
@SAJEEVKARAYIL
@SAJEEVKARAYIL 2 жыл бұрын
@@bijuvnair6983 സുഹൃത്തേ, Mr മോഹൻ പറയുന്നത് ശരിയാണ്... മമ്മുട്ടിയെ യാണ് ആദ്യം ദേവാസുരത്തിനു പരിഗണിച്ചത് ... അപ്പോളാണ് ഇതിൽ പറഞ്ഞ ഡിസ്കഷൻ നടക്കുന്നത് ... പിന്നെ മമ്മുട്ടി അതിൽ നിന്ന് പിൻവലിഞ്ഞപ്പോൾ മോഹൻലാൽ രംഗത്ത് വന്നു... കൂടാതെ രഞ്ജിത്ത് കഥയിലെ നായകന്റെ കാലുപോകുന്ന ഭാഗം മാറ്റി പരിക്കുപറ്റുന്ന പോലെയാക്കി... അതാണ് ഇതിൽ പറഞ്ഞത് .... താങ്കൾ എല്ലാവർക്കും "പല്ലാവൂർ ദേവനാരായൺ" എന്ന് മറുപടി കൊടുക്കുന്നത് കണ്ടു മറുപടി പറയുന്നതാണ്.
@sreekanthnnair7295
@sreekanthnnair7295 2 жыл бұрын
മോഡസ് ഒപ്രണ്ടിക്ക് ശേഷം കണ്ടിരുന്ന എപ്പിസോഡുകൾ
@avt484
@avt484 2 жыл бұрын
Athetha?
@johnchiramel5480
@johnchiramel5480 2 жыл бұрын
Sathyam…
@johnchiramel5480
@johnchiramel5480 2 жыл бұрын
Dennies joseph too..
@sreekanthnnair7295
@sreekanthnnair7295 2 жыл бұрын
@@johnchiramel5480 ath kanditilla ethuvare
@sreekanthnnair7295
@sreekanthnnair7295 2 жыл бұрын
@@avt484 pinne onnum kanan vannilla ethuvazhi😀
@basheermeeran5181
@basheermeeran5181 2 жыл бұрын
കാത്തിരുന്നു കണ്ട "ചരിത്രം എന്നിലൂടെ' കളിൽ മറ്റൊന്നു കൂടി അവസാനിച്ചു... ഇനി എന്നാണ് ഇത് പോലൊരെണ്ണം വരിക പകയും വണക്കവും കൂടാതെ സെലിബ്രിറ്റികളെ കുറിച്ചു സംസാരിച്ചു നിർമമനായി ഇരിക്കുന്ന മോഹൻ സർ.. ഒരു കച്ചവടക്കാരനേക്കാൾ രാജർഷിയെ ഓർമിപ്പിച്ചു. നന്ദി.. നമസ്കാരം 🙏🙏🙏
@dkk2179
@dkk2179 2 жыл бұрын
One of the best interesting detailing in your episodes also many things to learn about movie making. Thank you so much. And your is the only series which I saw in Safari channel.
@vspriyan8625
@vspriyan8625 2 жыл бұрын
എന്തൊക്കെയായാലും ഒരു ഫീൽഗുഡ്സിനിമ കണ്ടിറങ്ങിയ വിങ്ങൽ, എപ്പിസോഡ് തീർന്നപ്പോൾ. സാറുമായി ഒരുപരിചയവുമില്ലങ്കിലും വല്ലാത്തൊരടുപ്പംഉണ്ടായപോലെ. ഒരു ബ്രദർലി അഫക്ഷൻ. തിരക്ക്പിടിച്ച ഒരു വല്യ ബിസിനസ്സ് മഗ്നറ്റായ സാറിനിത് ഹാസ്യമായിതോന്നാമെങ്കിലും പറയുവാ. My sincere pray to you a very very successful and long life.🙏🙏🙏
@jojivarghese3494
@jojivarghese3494 2 жыл бұрын
ഇത്തരം വിലപ്പെട്ട അറിവുകൾ പങ്കു വച്ചതിന് സഫാരി ചാനലിനും ഗുഡ് നൈറ്റ്‌ മോഹൻജിയ്ക്കും വളരെ നന്ദി.
@manojkumar-hy7su
@manojkumar-hy7su 2 жыл бұрын
വളരെ മനോഹരം ആയി രുന്നു..... പെട്ടന്ന് കഴിഞ്ഞപോയപോലെ.... ഇനി ഇല്ലാ എപ്പിസോഡ് എന്ന് ഓർക്കുബോൾ ഒരു വിഷമം..... Thank you Mohan sir.. 🙏🙏🙏🙏
@viswarajnc
@viswarajnc 2 жыл бұрын
ഛെ... എന്തിനാണ് നിർത്തിയത് ? ഒരു 25 എപിസോടിന് കൂടെ ഉള്ള കഥകൾ ബാക്കി ഉണ്ടാവുമല്ലോ !!
@rajgopal271
@rajgopal271 2 жыл бұрын
DEFINITELY
@ravisanthanagopalakrishnan779
@ravisanthanagopalakrishnan779 2 жыл бұрын
Enjoyed all the 17 episodes. Excellent way of explaining. Hats off to your memories. 🙏🙏👍💐
@dnsengineering1543
@dnsengineering1543 2 жыл бұрын
ഉടനീളം ആൽമാർത്ഥത പുലർത്തിയ സംഭാഷണം........ നന്ദി സാർ 🙏
@prasaadkrishna
@prasaadkrishna 2 жыл бұрын
മോഹൻസ് ഫാൻസ്‌ 🙏🏼
@Vv-gi9yy
@Vv-gi9yy 2 жыл бұрын
Sir each day I was eagerly waiting for next episode .. very sorry to here that it’s complete by this episode .., apart from this we would really like to hear from you more on your business side as well .. interesting stories .. request safari tv to bring in Mohan sir once more humble request 👏🏼
@amsankaranarayanan6863
@amsankaranarayanan6863 2 жыл бұрын
വളരെ കഴിവുള്ള വളരെ bold ആയ business കാരനും cinema producer ഉം ആണ് Sri. Mohan Sir(Good night Mohan)കൈ വെച്ച മേഖലകളിൽ എല്ലാം കഴിവ് തെളിയിച്ചു. താങ്കൾ മലയാളികൾക്ക് അഭിമാനം ആണ്
@AnupTomsAlex
@AnupTomsAlex 2 жыл бұрын
ദേവാസുരം മമ്മൂട്ടി കഥ ;)
@soothingrelaxmusic107
@soothingrelaxmusic107 2 жыл бұрын
This R Mohan series was wonderful for, all episodes i have watches, R Mohan is good man, Thanks Mr George, Mr. Mohan. 👍 wishing more episodes from Mohan sir. 😊
@ramdasbalan8766
@ramdasbalan8766 2 жыл бұрын
സർ വളരെ രസകരമായിരുന്നു ഓരോ അവതരണങ്ങളും. കഴിയരുതെന്ന് ആഗ്രഹിച്ചു. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. ഒരു സാധാരണക്കാരൻ എങ്ങിനെ ആകണമെന്നും ഒരു ബിസ്നസ്ക്കാരൻ എങ്ങിനെയാകണമെന്നും വളരെ ഭംഗിയായി കാണിച്ചുതന്നു. സർവ്വ മംഗളങ്ങളും നേരുന്നു 🙏
@arjunsr1338
@arjunsr1338 2 жыл бұрын
Superb life experience 🙏 I watch it from 1 to 17 episodes. Really amazing ,. Never felt bore in any of the episodes., also I was waiting to watch very next episodes. Big salute Sri Mohan sir 🙏 TQ for Safari channel ,you brought such an experienced and amazing pearson 🙏👍 The most amazing movement through out the series is ,when you call your father and said ,my son's condition is little worst , he wait for a while and said ,no nothing will happen to your son , " y he said like that reason behind that few minutes he thinks about himself "👌👌👌💯
@taskofsharu7421
@taskofsharu7421 2 жыл бұрын
എല്ലാ എപ്പിസോഡും കണ്ടു മനോഹരം ഫുൾ ക്രഡിറ്റ് സന്തോഷ് സാറിനു
@kcthomas53
@kcthomas53 2 жыл бұрын
thank you Mohan sir.. I really enjoyed your narration..God bless you.
@stock7764
@stock7764 2 жыл бұрын
മോഹൻ സർ,നിങ്ങൾ സിനിമ,ബിസിനസ്സ് encylopedia ആണ്,Good knight Godrej ന് വിറ്റത് ,അതിനു ശേഷം Shogun films ആയത് ഒക്കെ പരാമർശിക്കാമായിരുന്നു,അതൊക്കെ ആ കാലത്തെ വലിയ ബിസിനസ് വാർത്തകൾ ആയിരുന്നു,വോയ്‌സ് ക്ലാരിറ്റി കുറവായിരുന്നെങ്കിലും താങ്കളുടെ അനുഭവങ്ങൾ സിനിമ പ്രൊഡ്യൂസർസ് ഫീൽഡ്‌ ലേക്ക് വരുന്നവർക്കുള്ള നല്ല പാഠപുസ്തകം ആണ്, ബിസിനസ് വശങ്ങളും റിസ്ക് മാനേജ്മെന്റ് ഒക്കെ ഭംഗിയായി അവതരിപ്പിച്ചു.
@ukn1140
@ukn1140 2 жыл бұрын
സിനിമാ നിർമ്മാണത്തിന് ഇറങ്ങുന്നവർ ശ്രീ ഗുഡ് നൈറ്റ് മോഹനറ്റെ ഈ പരിപാടി മുഴുവൻ കാണുന്നത് നന്നായിരിക്കും
@vijvij1340
@vijvij1340 2 жыл бұрын
No mention of sale of goodknight to Godrej....and matters relating to that.
@TheKiranvv
@TheKiranvv 2 жыл бұрын
അതേ അത് മോശം ആയിപോയി പറയാണ്ട് ഇരുന്നത്.
@jibintm4235
@jibintm4235 Жыл бұрын
പുതിയ നിർമത്താക്കൾക്കു ഇതൊരു പാടവും അനുഭവും ആയിരിക്കട്ടെ 🙏
@pradeeppr1586
@pradeeppr1586 2 жыл бұрын
ഇത്രയും ജീവിത അനുഭവങ്ങൾ ഉള്ള അങ്ങ് സ്വന്തം ജീവിത കഥ സിനിമയാക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. എന്നെങ്കിലും എവിടെ വെച്ചെങ്കിലും നേരിട്ട് കാണാൻ കഴിയുമെന്ന വിശ്വാസത്തോടെ സ്നേഹപൂർവ്വം
@nalansworld1208
@nalansworld1208 2 жыл бұрын
സാറിൻ്റെ മകനിലൂടെ ആ തിരി പ്രഭചൊരിഞ്ഞ് പ്രകാശിയ്ക്കട്ടെ ,,, ! മൂപ്പര് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുമെങ്കില് ,,,,,, കഥാപാത്രങ്ങൾക്ക് എൻ്റെ രൂപം ചേർന്നു വരുമെങ്കില് ,,,, ഒരു അവസരം തരുമെങ്കില് ,,,, സന്തോഷപൂർവ്വം സ്വീകരിക്കും എന്ന ഉറപ്പോടെ ,, അങ്ങയുടെ സിനിമ, ജീവിത ,ബിസിനസ്സ് മേഖലകളില് എല്ലാ ഐശ്വര്യങ്ങളുമുണ്ടാവാൻ പ്രാത്ഥിച്ചുകൊണ്ട് അമൽ !
@lijugangotri
@lijugangotri 2 жыл бұрын
ഇത്രയുമേ ഉള്ളൂ അല്ലെ, ചേട്ടാ കുറെ എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു, നന്ദി 🙏
@sarathchandra553
@sarathchandra553 2 жыл бұрын
Watched all episodes, Thank You Mohan Sir - Your experience is really inspiring & Team Safari for this amazing Series.
@manojthomas9359
@manojthomas9359 2 жыл бұрын
It was indeed great listening to your stories. All the 17 episodes were fantastic
@Poothangottil
@Poothangottil 2 жыл бұрын
മലയാളി അല്ലെന്നാണ് ഈ പ്രോഗ്രാം കാണുന്നതുവരെ വിചാരിച്ചിരുന്നത്.
@renjithp08
@renjithp08 2 жыл бұрын
100 episode aayalum boradikkillaa oro episodum super 🙏. Mohanji selute 👍
@HaHaHaHoHoHo365
@HaHaHaHoHoHo365 2 жыл бұрын
It was a delightful journey through your past. We learned a lot and are highly motivated after watching each episodes. Thank you for sharing your valuable life experiences. There are only a few who have gone to the length and breadth of what you have achieved hailing from our state.
@jomonkmadhu7907
@jomonkmadhu7907 2 жыл бұрын
Your narration is a real class for film producers....super...very interesting
@PremRaj-ks3fz
@PremRaj-ks3fz 2 жыл бұрын
Thanks for putting this much effort for this podcast
@asifkhanb2043
@asifkhanb2043 2 жыл бұрын
Hari Sree Ashokan chettane star magicil kandu. Ee programil varanam enn agrahikkunnu.
@vipinsobhanam6968
@vipinsobhanam6968 2 жыл бұрын
One of the best detailing i have ever seened.
@salibabuababu4288
@salibabuababu4288 2 жыл бұрын
Thankyou Mohan sir.watched all episodes. Interesting narration .
@krishnakumarv7015
@krishnakumarv7015 2 жыл бұрын
An exemplary all-rounder, unbelievably truthful, ultimate human being 🙏🙏
@vineethvijayan8491
@vineethvijayan8491 2 жыл бұрын
It was soo nice listening to such a legend. Thank you very much safari tv
@abudhabi789789
@abudhabi789789 2 жыл бұрын
Sir, താങ്കളുടെ last episode ശെരിക്കും heart touching ആയി.
@akannan
@akannan 2 жыл бұрын
still remember seeing the desadanam Ad in mathrubhoomi news paper !!!! . IT was Marketing genius at its best !!!!!!!
@melvincheriyan95
@melvincheriyan95 2 жыл бұрын
Thanks 😍
@kpharichandran208
@kpharichandran208 2 жыл бұрын
Nice of you swamy, thank you.
@sirilgulftech5297
@sirilgulftech5297 2 жыл бұрын
Nateelu valakkathe Cinema enthanennu thurannuparayan kanicha aa attitude....salute...
@sangeethaas6112
@sangeethaas6112 2 жыл бұрын
I think there are not enough movies talking about producers struggles. except for udayananu tharam
@ramukunnambath
@ramukunnambath 2 жыл бұрын
Very nice description of you sir And useful information and advice to myself Thanku sir once again
@harir3978
@harir3978 2 жыл бұрын
മോഹൻ സർ ഉയിർ ❤
@ranjitlogistics9188
@ranjitlogistics9188 2 жыл бұрын
Amazing life experience , Goodknight Mohan sir...
@krishnakumark4069
@krishnakumark4069 2 жыл бұрын
Very interesting way of story telling
@JsadMk
@JsadMk 2 жыл бұрын
ഇത് മുഴുവനും കണ്ട് ഞാൻ ഇദ്ധേഹത്തിന്റെ ഫാൻ ആയി സർ എനിക്ക് താങ്കളെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്🙏
@ratheesanbk4656
@ratheesanbk4656 2 жыл бұрын
ഏതാണ്ട് എല്ലാ എപ്പിസോടും കണ്ടു. ഇതിനെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല. മോഹൻ സാർ ന് നമസ്കാരം 👍
@sanju1082
@sanju1082 2 жыл бұрын
Nalla Explanation Orupadu kariyangal ariyan Kazhinnu orupadu knowledge kitty Thank you Mohan chetta ,
@hari3153
@hari3153 2 жыл бұрын
👏🏼👏🏼👏🏼👏🏼 Watched full episodes 😍
@ajithprasad2654
@ajithprasad2654 2 жыл бұрын
Mohan sir... Ettavaum aswodhichu kettathanu ella episodum.. Thankal thrisur karananennathil valiya abimanam...
@rajeeshvg4359
@rajeeshvg4359 2 жыл бұрын
Great personality and loved hearing each episodes. Good initiative by Safari TV .
@aneeshashtaman9935
@aneeshashtaman9935 2 жыл бұрын
എല്ലാ എപ്പിസോഡും മനോഹരം ❤❤
@chethants9577
@chethants9577 2 жыл бұрын
ബാലചന്ദ്രൻ മേനോന്റ ചരിത്രം എന്നിലൂടെ ആഗ്രഹിക്കുന്നവർ ഉണ്ടോ???
@renirenil1732
@renirenil1732 2 жыл бұрын
Yes
@collectivemindz2962
@collectivemindz2962 2 жыл бұрын
Sir, Amazing, i watched all of your episodes. As you dreamt to see amithji, I wish to see you and talk for 05 mts. If God permits it will also happen. Thanks for the time you share with us audience . Long live sir. God bless you and family,
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
മോഹൻ സാറിന് ഇനിയും ഇരുപാട് കാര്യങ്ങൾ പറയാനുണ്ട്. 🌹🌹🌹🌹
@Dr.ThanosNair
@Dr.ThanosNair 2 жыл бұрын
താങ്ക് യു സർ... 👍😊
@nithinck100
@nithinck100 2 жыл бұрын
Superb episodes! Hats off to Mohanji👏👏
@sivasankarsphysicsclass6832
@sivasankarsphysicsclass6832 2 жыл бұрын
Nice 👍 പച്ചയായി സംസാരിച്ചതിന് നന്ദി 🙏
@johnmannukaden7747
@johnmannukaden7747 2 жыл бұрын
Well done Mohan for exposing the secrets of film industry....
@sandeepkesavan1752
@sandeepkesavan1752 2 жыл бұрын
Very inspiring talks and he should come back to movie industry
@diligentjohn
@diligentjohn 2 жыл бұрын
Many points missed, Final episode was a little hurry ... Would have mentioned the Journey with Godrej , He might have some NDA with them ... Thanks to SGK for bringing him .. It was a good journey ... He actually said the Positive and Negative side of cinema rather than just Boasting. He should write a book too ... :) .. Would have ended in a better way by explaining the panvel project too .. Many would have been interested ... I think .. He being a person who does not want to take a platform to publish and take advantage of anything he is doing now ... I checked ... did devasuram Produced by his company ..?
@KING-ri2vs
@KING-ri2vs 2 жыл бұрын
He has written an autobiography - Mohanam.
@ashrafpanera9687
@ashrafpanera9687 2 жыл бұрын
Namaskkaram sir
@sureshkrishnan2410
@sureshkrishnan2410 2 жыл бұрын
👏👏👏Thank you 🙏 Wonderful presentation
@Ta-vq2lz
@Ta-vq2lz 2 жыл бұрын
Valiya chadi aaye poyeee🤣 Never expected that this will be the last part...feeling like the biriyani finish before ordering....
Kottayam Nazeer 04 | Charithram Enniloode 1957 | Safari TV
24:56
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
GoodKnight Mohan 14 | Charithram Enniloode 1950 | Safari TV
26:56
GoodKnight Mohan 10 | Charithram Enniloode 1946 | Safari TV
21:46
Kottayam Nazeer 05 | Charithram Enniloode 1958 | Safari TV
26:21
GoodKnight Mohan 13 | Charithram Enniloode 1949 | Safari TV
22:22
GoodKnight Mohan 01 | Charithram Enniloode 1937 | Safari TV
21:07
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН