സഹോദരിയുടെ എല്ലാ പാട്ടുകളും ഓരോ വരികളും ഞാൻ ശ്രെദ്ധിച്ചു കേട്ടു. അതിലെ എനിക്ക് തോന്നിയ പിഴവുകൾ ആണ് ഞാൻ പറഞ്ഞത്. എല്ലാം നല്ലത് അടിപൊളി എന്ന് പറഞ്ഞാൽ ഇതിലെ തെറ്റുകൾ തിരുത്താൻ സഹോദരിക്ക് കഴിയില്ല അത് എന്താണെന്ന് അറിഞ്ഞാലേ അടുത്തതിൽ അത് ശ്രെദ്ധിക്കൻ പറ്റൂ. കാരണം സഹോദരി വലിയ പാട്ടുകാരിയാണ് ലോകം മുഴുവൻ ഇത് കാണുന്നതാണ് അപ്പോൾ നമ്മൾ അത്രക്കും ശ്രെദ്ധിക്കേണ്ടതുണ്ട്. പറഞ്ഞതിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കിൽ ഷെമിക്കുക 🙏🙏🙏🙏🙏