The most beautiful song song I heard.57 yearsbefore, when I received my first Holy Communion,I heard this song for the first time. Now I am 65 and no other song could take its place. Thank you so much for rendering this song magnificently May God Bless You All
@mariyamary9759 ай бұрын
@@shijigeorge8219 അതെcorrect
@daisythomas-fs2xm8 ай бұрын
Thanks God
@MrThomasodathekal11 ай бұрын
എഴുപത് വർഷം മുൻപ് ആദ്യ കുർബാന സ്വീകരിച്ചപ്പോൾ, മനസ്സിൽ പതിഞ്ഞ മനോഹര ഗാനം. ഒന്ന് തീർച്ച: കത്തോലിക്കാ പള്ളികളിൽ പാടുന്ന ഈ ഗാനം നൂറ്റാണ്ടുകളിലൂടെ നമ്മുടെ സഹോദരങ്ങൾ കേൾക്കും; ഭക്തിയിൽ ലയിക്കും. ഒ എഫ് തോമസ്
@devassyt4419 Жыл бұрын
ഇത് വല്ലാത്ത ഒരു പാട്ടാണ് . ചെറുപ്പം മുതൽ കേൾക്കുന്നു .എനിക്ക് 80 വയസ്സായി . പോട്ട ആശ്രമത്തിൽ വച്ച് രാത്രി ആരാധനക്ക് എല്ലാവരുടെയും കൂടെ ഞാനും പാടി . എൻ്റെ ദൈവമേ , ദൈവ സ്നേഹം എന്നിലേക്ക് ഒഴുകി ഇറങ്ങി എനിക്ക് താങ്ങാൻ ആവാതെ എൻ്റെ ചങ്ക് ഇപ്പൊൾ പൊട്ടി പോകുമെന്ന് എനിക്ക് തോന്നി . പാടിയ സമയം മുഴുവൻ എൻ്റെ കണ്ണുനീർ നിറുത്താതെ ഒഴുകക ആയിരുന്നു . അതുപോലെ ഇത് വരെ ഞാൻ കരഞ്ഞിറ്റില്ല കരഞ്ഞിട്ടില്ല .പാട്ടിൻ്റെ
@sophythomas409611 ай бұрын
Daivam anugrahikkate.
@littleflower74039 ай бұрын
One of the most devotional song during the holy communion...Nostalgic memories
@ever10028 ай бұрын
ശരിയാണ് അത്രയധികം ഹൃദയസ്പർശിയായ പാട്ടാണ് ഇത്..അർത്ഥവത്തായ വാക്കുകൾ ആണ് ഈ പാട്ടിന്.. ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള പാട്ടുകൾ പള്ളിയിൽ പാടാത്തത് വളരെ കഷ്ടം ആണ്
@ranivarghese6938 ай бұрын
മനോഹരമായ പാട്ടാണ് ഇത് 👏🏽🥰
@valsammathomas23074 ай бұрын
O❤😂@@ever1002
@believersfreedom28698 ай бұрын
ക്രിസ്തുവിൽ വിശ്വസിക്കുവാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം! ഇത് എന്റെ യോഗ്യത യാൽ അല്ല,അവന്റെ കൃപയാൽ മാത്രം സംഭവിച്ചത്! - പ്രസാദ് തൃശൂർ!!
@josephbenny2734 Жыл бұрын
ഒന്ന് ചേർന്ന് ഒരേ സ്വരത്തിൽ കേട്ടപ്പോൾ അതിമനോഹരം ആയി❤
@jkj145911 ай бұрын
ആരോ കർത്താവിലുള്ള ആനന്ദം ഹൃദയത്തിൽ സ്പർശിച്ചപ്പോൾ എഴുതിയ അതുപോലൊരാൾ അതേ സന്ദർഭത്തിൽ ട്യൂൺ ചെയ്ത മരണമില്ലാത്ത ഭക്തി ഗാനം ❤❤
@jonsonkharafi761711 ай бұрын
ഈ ഗാനം എറണാകുളം പോണേക്കര സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ വച്ച് രചിച്ച പെരിയ ബഹുമാനപ്പെട്ട ജേക്കബ് കല്ലറയ്ക്കൽ അച്ചനെ വണങ്ങാതെ ഈ ഗാനം ഞങ്ങൾ പാടാറില്ല. ഒരു ക്രിസ്ത്യാനിക്ക് എന്നെന്നും ഓർക്കാനും യേശുനാഥനെ നെഞ്ചോട് ചേർക്കാനും കാരണമാകുന്ന ഈ ഗാനം അത്ര അവിസ്മരണീയമാണ്.
@jonsonkharafi761711 ай бұрын
ഈ ഗാനം ഇത്ര ഹൃദ്യമായതിൻ്റെ ഒരേ ഒരു കാരണം യാതൊരു വാചക കസർത്തും ഇല്ലാത്ത അതിന്റെ വരികളുടെ ലാളിത്യമാണ്. ഏതൊരു കൊച്ചുകുഞ്ഞിൻ്റേയും മനസ്സിൽ തെളിഞ്ഞു വരാവുന്ന കാര്യങ്ങൾ മാത്രമാണ് അതിൽ പറഞ്ഞിരിക്കുന്നത്. നന്ദി ജേക്കബ് അച്ചാ നന്ദി
@josephpanakal9920 Жыл бұрын
❤❤❤ഈ ഗാനം കേൾക്കുമ്പോൾ ശരീരം കോരി തരിക്കുന്നു ❤❤❤
@josek.t8027 Жыл бұрын
വാ വാ യേശുനാഥാ എന്റെ വളരെ ഇഷ്ടപ്പെട്ട ഗാനം ആലാപനം വളരെ മനോഹരമായിരിക്കുന്നു
@theresafernando1990 Жыл бұрын
Old song very inspring ,wellpresented Praise the God
@rejeenaxavier342 Жыл бұрын
ഒത്തിരി 0 ഒത്തിരി ഒത്തിരി 0 നല്ല ഗാനം
@ElsyJose-cp1ff11 ай бұрын
Oo HBy . 😂
@LibraQuadran11 ай бұрын
Songs India TOP. Proficiat from Papua Indonesia. ❤❤❤
@minivarghese2195 Жыл бұрын
കർത്താവെ അവിടുന്ന് ഞങ്ങളോട് കൂടെ ഉണ്ടാവനെ
@RajeshKumar-rq3qk11 ай бұрын
വാ വാ യേശു നാഥാ
@manjalyjacob2273 Жыл бұрын
ഒന്ന് ചേർന്ന് ഒരേസ്വരത്തിൽ .... അവർണ്ണനീയം... ❤❤❤
@jollycyriac4194 Жыл бұрын
❤❤❤
@miniva5265 Жыл бұрын
അതിമനോഹരം.... കോട്ടപ്പുറം team..... അഭിനന്ദനങ്ങൾ..... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇതുപോലെ ദയവായി വളരെ കുറച്ചു instraments ഉപയോഗിക്കാൻ തുടങ്ങിയാൽ വളരെ ഉപകാരം ആയിരുന്നു 🙏
@Mhmd-3d Жыл бұрын
ജെറി അമൽ ദേവ് സാർ ആണ് conduct ചെയ്യുന്നത്. ഗ്രേറ്റ്
@ihsgroupkochi7112 Жыл бұрын
എല്ലാ വിശുദ്ധ ജനവും ചേർന്നു പാടട്ടെ ദൈവജനങ്ങൾ ഉണരട്ടെ
@JestinPc3 ай бұрын
🎉
@Rajayogi777 Жыл бұрын
ആത്മാവിൽ നിന്നുളള ഗാനം❤🙏
@selinjose77494 ай бұрын
Daivame ellavareyum anugrahikyatte 😘😘👏👏🙏🙏
@sibichenkavithazha404711 ай бұрын
എത്ര സന്തോഷം നൽകുന്ന പാട്ട്, ദൈവമേ സ്തുതി ആരാധന മഹത്വം ❤❤❤
@josemenachery81723 ай бұрын
പൂക്കൾക്കില്ലപ്രഭ തേൻമധുരമല്ല........ എത്ര സുന്ദരം മനോഹരം
@mathewjohn96882 ай бұрын
ഹൃദയസ്പർശിയായ പാട്ടാണ്. so soothing. A nostalgia. Singing and hearing this song, Jesus will come and remain with us.
@leenakg43211 ай бұрын
ഹോ എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
@sijogeorge2509 Жыл бұрын
എന്നും നാവിലും ഹൃദയത്തിലും ഉള്ള ഗാനം... എന്നും ജീവനുള്ള ഗാനം...
@SoumyaBinu-r9l Жыл бұрын
Super
@Daisy-zy2tv4 ай бұрын
Correct
@albinthomas4112 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം....❤❤❤🙏🙏🙏
@adjoseaynikadan337910 ай бұрын
ഇത്രയും മനോഹരമായി മനസ്സിലേക്ക് ഈശോ കടന്നുവരുന്ന മറ്റൊരു ഗാനമില്ല. മനസ്സിൽ ഈശോ അലിഞ്ഞു ചേരുന്ന ഗാനം.
@tresavarghese5418 Жыл бұрын
🙏62 വർഷം മുൻപ് എന്റെ ആദ്യകുർബാനക്ക് പാടിയ പാട്ടു
@Laluchris Жыл бұрын
Same ടോൺ ആയിരുന്നോ???
@tresavarghese5418 Жыл бұрын
@@Laluchris അതെ
@bencyisaac1687 Жыл бұрын
@@Laluchris bk jo œ chi
@porthasisjoy592611 ай бұрын
പഴയ കാല കുർബാനയിൽ ഈ പാട്ട് എല്ലാകുർബാനയിലും പാടുമായിരുന്നു,,,, ഇന്ന് പാട്ടുകരുടെ ഇഷ്ടത്തിനാണ് എല്ലാം,,,,
@jonsonkharafi761711 ай бұрын
ഈ ഗാനം എറണാകുളം പോണേക്കര സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ വച്ച് രചിച്ച പെരിയ ബഹുമാനപ്പെട്ട ജേക്കബ് കല്ലറയ്ക്കൽ അച്ചനെ വണങ്ങാതെ ഈ ഗാനം ഞങ്ങൾ പാടാറില്ല. ഒരു ക്രിസ്ത്യാനിക്ക് എന്നെന്നും ഓർക്കാനും യേശുനാഥനെ നെഞ്ചോട് ചേർക്കാനും കാരണമാകുന്ന ഈ ഗാനം അത്ര അവിസ്മരണീയമാണ്.
@sheelafrancis9508 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത അതിമനോഹരമായ ഗാനം🎉🎉🎉🎉
@josevarickamackal80654 ай бұрын
സാത്താൻ കുരിശ് കേറിയതിൽ പിന്നെ പള്ളിയിൽ പോകാറില്ല പണ്ട് പള്ളിയിൽ പോകുന്ന അനുഭവം യേശുവേ മരിക്കുന്നതിനു മുൻപ് ഇങ്ങനെ ഒരു അനുഭവം ഞങ്ങളുടെ പള്ളിയിലും ഉണ്ടാക്കി തരണമേ..... ആമേൻ
@kochuraniantony55163 ай бұрын
എനിയ്ക്ക് ഏറ്റവും ഇഷപ്പെടുന്ന ഗാനം പാടുമ്പോൾ കേൾക്കുമ്പോൾ മസസ്സിനു സന്തോഷവും സമാധാനം തോന്നും
@stinejoseph Жыл бұрын
യേശുവേ നന്ദി.. നൽകിയ നന്മകൾക്ക് ആയിരം നന്ദി
@josephthomaskj2408 Жыл бұрын
ഈ ഗാനം Ve Rev FATHER ജേക്കബ് കലറക്കൽ എഴുതി ട്രൂൺ ചെയ്ത് പോണേക്കര പള്ളിയിൽ വെച്ച് കുട്ടികളെ പഠിപ്പിക്കുന്നത് എനിക്ക് കാണാൻ ഭാഗ്യമുണ്ടായി. 65നും 70 നും കൊല്ലത്തിനു ഇടയിൽ എൻ്റെ അമ്മയുടെ വീട്ടിൽ വെക്കേഷന് പോയിനിന്നപ്പോൾ എല്ലാ ദിവസവും വൈകുന്നേരം എൻ്റെ അമ്മയുടെ അപ്പൻ ശ്രീമാൻ പറത്തറ വർക്കിയും ഒന്നിച്ച് ഈ പാട്ട് കേൾക്കാൻ പോയിരുന്നു. ഇപ്പോൾ എനിക്ക് 76 വയസ്സായി അന്ന് തന്നെ ഈ പാട്ട് ഞാൻ കേട്ട് പഠിച്ചു. ഈ പാട്ട് എനിക്ക് വല്ലാത്ത നൊസ്റ്റാൾജിക്ക് ഫീലാണ് 'പലർക്കും ആരു എഴുതി എന്ന് ഇപ്പോഴും ആർക്കും അറിയില്ല. ഇന്ന് ജിവിച്ചിരിക്കുന്ന കുമ്പള പറമ്പിൽ ദാസന് അറിയാം പറ്റും ഇത് ഷെയർ ചെയ്യണമെന്ന് താൽപ്പര്യപ്പെടുന്ന. NB നമ്മുടെ കല്ലറക്കൽ പതാവ് ഇതിന് സാക്ഷിയാണ്.
@joekalathil1663 Жыл бұрын
Sitting here in Canada, me too feel nostalgic hearing this song. I used to hear this song at Ponel church as it was our parish church for Roman Catholics in Elamakkara. When in Kaloor at my mother’s place, used to hear this beautiful song at Pottakkuzhi chirch. I’m talking about the late fifties .Very beautiful song!
@@HalonaNavajo ഒരു സംശയും വേണ്ട അതു ചാവറ കുര്യാക്കോസ് അച്ഛൻ മുൻകൈ എടുത്തു നടപ്പിൽ വരുത്തി. അങ്ങനെ എല്ലാ വിഭാഗം ജനങ്ങൾ ക്കും പടിക്കുവാൻ അവസരം ആ കാലത്തു കിട്ടി.
@thottathilrenjith11 ай бұрын
@@francisvt1172it was written by Fr Jacob Kallarackkal of Verapoly Archdiocese
@sebastiankirchheim507816 күн бұрын
ഈ ഗാനം ആലപിച്ച എല്ലാവരിലേക്കും വാവ യേശുനാഥാ വാവ സ്നേഹ നാഥാ നാഥാ
@francisvt1172 Жыл бұрын
അബേൽ അച്ഛൻ എഴുതിയ ഗാനം. 🙏❤🌹
@kuriakosekv7449 Жыл бұрын
ഈ ഗാനം ആബേൽ അച്ചന്റെ അല്ല.. Fr. ജേക്കബ് കല്ലറക്കൽ രചിച്ച ഗാനം ആണ് ❤
@kuriakosekv7449 Жыл бұрын
ഈ ഗാനം ആബേൽ അച്ചന്റെ അല്ല.. Fr. ജേക്കബ് കല്ലറക്കൽ രചിച്ച ഗാനം ആണ് ❤
@Leo-do4tu Жыл бұрын
Fr Jacob Kallarackal is the lyricist.
@jkj145911 ай бұрын
@@kuriakosekv7449. TUNE ? Tune is also very good . Ezhuthiyavarum. Tune cheythavarum Ippol illankilum ellam ok blessed be their family and whole church
@maryissac789011 ай бұрын
Beautifully sang with Jerry Amaldev sir leadership...
@sajuvarghese597511 ай бұрын
കേൾക്കുമ്പോൾ തന്നെ ഒരു ആൽമീയ ദിവ്യാനുഭൂതി...
@jibinaugustine6430 Жыл бұрын
സൂപ്പർ song ആണ് 👍👍👏👏👏👏നല്ല രസം കെട്ടിരിക്കാൻ 👏👏👏👏
@augustinekarukappillil5538 Жыл бұрын
I am nearing 70. This beautiful song get into my heart and take our hearts to the Almighty up above. I had been hearing this heart-throbing song from my childhood. I think this is one of songs that anybody can sing. Congratulations to the team.
@jonsonkharafi761711 ай бұрын
And especially note that how simple the lyrics are. I am 67 now. I remember hearing this song when I was a toddler. My grandma used to sing this song always....
@dolythomas933311 ай бұрын
I love 💕💕💕💕💕💕💕 you Jesus Christ thanku
@abetrex139411 ай бұрын
Vaa Vaa Yesunatha, Sooriyakanthi Pushpamennum Varmani thennalayi Va Va Kanayile Kalyana nalil, En Manophalakangalil....... Veendum cheriya vayassil, pallyil poya pole.....ee ganagal kelkkumbol
@johnboscoarouje417511 ай бұрын
My most favourite song.🎉❤
@leelammajose8479 Жыл бұрын
ഭക്തി നിർഭരമായ ഗാനം. എന്നും ഇഷ്ടപെടുന്നതും എല്ലാവർക്കും ചേർന്ന് പാടാവുന്നതുമായ മനോഹരഗാനം 🙏🙏🙏കേട്ടാലും മതിവരുന്നില്ല 🙏🙏🙏🌹🌹🌹
@jkj145911 ай бұрын
This version is best . There is another plane version starting from C
@shynijames5613 Жыл бұрын
Ofcourse, Ee pattu Holy communion timeil Ella churches venam👍🙏🙏❤️❤️
ഈ പാട്ട് വളരെ മനോഹരമായി പാടിയ നിങ്ങൾക്ക് ഓരോരുത്തർക്കും ദൈവത്തിൻറെ നാമത്തിൽ നന്ദി അറിയിക്കുന്നു
@aleyammaamma51523 ай бұрын
യേശുവേ നന്ദി കർത്താവേ നന്ദി യേശുവേ ആമേൻ
@reethamantony62988 ай бұрын
നന്നായി പാടുന്നു ഞാനും കൂടെ പാടുന്നു എത്ര പാടിയാലും മതിയാവില്ല
@georgethomas87125 ай бұрын
അതി മനോഹരമായ പാട്ട്. കേൾക്കാൻ ഇമ്പവും ഭക്തിയും ഉള്ള ഗാനം. തീർച്ചയായും ദേവാലയങ്ങളിൽ വിശുദ്ധ കുർബാന സ്വീകരണ സമയത്തു ഈ പാട്ട് പാടണം.
@mrsclarama19534 ай бұрын
50yrs back ketta song
@jayanjoseph4809 Жыл бұрын
What a feel , lyric . Presentation super . Music just behind vocal ❤❤
@sonythomas6882 Жыл бұрын
THANK YOU JESUS. GOD BLESS YOU ALL OF US.❤❤❤
@joyantony6524 Жыл бұрын
കുർബാന സ്വീകരിക്കുമ്പോൾ ഈ ഗാനം പള്ളികളിൽ നിർബന്ധമാക്കണം.......... ഇപ്പോൾ പാടുന്ന പാട്ടുകൾ വൺ മാൻ ഷോ മാത്രം..........
@sakariababu Жыл бұрын
പാട്ടുകൾ വൺ മാൻ ഷോ എന്ന് പറഞ്ഞതുകൊണ്ട് ഒന്നു രണ്ടു വരികൾ കുറിക്കട്ടെ. ഇപ്പോൾ ഗായകർ അച്ച നോട് പറയുന്നത് ഞങ്ങളുടെ ഓലി ഇടലിനും മീതെ അച്ചന്റെ ഓലിയിടൽ വേണ്ട എന്നാണ്. അച്ചനില്ലെങ്കിലും കുഴപ്പമില്ല, സൗണ്ട് സിസ്റ്റവും ഞങ്ങളും മതി എന്നുമുണ്ട് ചില വിരുതർ. ഒരു ആശ്രമ ദേവാലയത്തിലെ കൊച്ചച്ചൻ കുർബാനയ്ക്കിടെ ഗായക സംഘത്തിലേക്ക് ദൂത് വീടുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതെന്തിനാ ആയിരിക്കാം എന്ന് ഞാൻ തിരക്കിയപ്പോൾ ഒരു പാട്ടു നിഷ്കർഷിച്ചു കൊണ്ടാണ് അദ്ദേഹം ദൂതയ്ക്കുന്നത്. വളരെ പഴയ മനോഹരമായ ഒരു പാട്ടാണത്. കൊച്ചച്ചന്റെ പ്രായം 40 ന് താഴെയാണ്, ആ പാട്ടിന് 40 വർഷത്തേക്കാൾ പ്രായമുണ്ട്. പരിശുദ്ധൻ പരിശുദ്ധൻ പരമ ശക്തൻ. .... . അദ്ദേഹം കൊച്ചച്ചൻ ഒന്നുമല്ല കേട്ടോ. അദ്ദേഹമാണ് അച്ചൻ. ഇന്ന് വെറും വേഷധാരികൾ മാത്രമാണുള്ളത്, അതിനൊരു അപവാദമാണ് ഈ അച്ഛൻ.
@thomascv4838 Жыл бұрын
That is very right
@anniesebi1009 Жыл бұрын
True
@SunandaPG-rm2qx Жыл бұрын
True
@sajinap5265 Жыл бұрын
സൂപ്പർ സൂപ്പർ പാട്ട് ഈ പാട്ട് കേൾക്കുബേൾ തന്നെ യേശു ദൈവം സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്നു എല്ലാവരെയൂ അനുഗ്രഹികു ആമേൻ സ്തോത്രം
@lalyvarghees8662 Жыл бұрын
Super song മനസ്സിന് സമാധാനം കിട്ടും e pattu kelkupol
@margaretanthochan4 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ സ്നേഹമാകുന്ന യേശുവിനെ ഹൃത്തിൽ സ്വീകരി ക്കുവാൻ കഴിയുന്നു
@KuJo357210 ай бұрын
ഈശോയെ സ്തുതി 🙏
@ivydsilva5199 Жыл бұрын
O en yeshu ,that hymn is also a touching one while receiving communion.
@annammastephen9025 Жыл бұрын
Songs like this this should sing while receiving holy communion.
@doncherian7702 Жыл бұрын
അതിമനോഹരം 🙏....5 yrs, ഉള്ളപ്പോൾ, എന്റെ സിസ്റ്റർ ഈ ഗാനം പാടി, father അതു tape recorder l റെക്കോർഡ് ചെയ്തു, ഇടക്ക് കേൾക്കുന്നതു, ഇപ്പോളും ഓർമ വരുന്നു..... Thank Lord😊
@kjjoseph4026 Жыл бұрын
❤
@manjilajose4 ай бұрын
പരിശുദ്ധാത്മാവേ നി എഴുന്നുള്ളീ വരണമേ എന്ന ഗാനവും ആബേൽ അച്ചൻ എഴുതിയത്