ബെനെഡിക്ടൻ കുരിശിന്റെ അർത്ഥവും ധരിക്കുമ്പോൾസംഭവിക്കുന്നതും|FEAST OF SAINT BENEDICT|CROSS|GOODNESS TV

  Рет қаралды 63,022

Goodness Tv

Goodness Tv

Күн бұрын

ബെനെഡിക്ടൻ കുരിശിന്റെ അർത്ഥവും ധരിക്കുമ്പോൾസംഭവിക്കുന്നതും|FEAST OF SAINT BENEDICT|CROSS|GOODNESS TV
#goodnesstv #stbenedict #cross #exorcism #feast
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Media Private Limited is a licensee of Envato elements assets. The subscription license is
Active from April 2024 onwards.
Licensee: Goodness Media Private Limited
Envato Elements Pty Ltd (ABN 87 613 824 258)
PO Box 16122, Collins St West, VIC 8007, Australia
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9447076240
© 2024 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 298
@JessyPaul-ce2hz
@JessyPaul-ce2hz 2 ай бұрын
വിശുദ്ധ ബനഡിക്റ്റേ എല്ലാ വിധ പൈശാചിക പീഠകളിൽ നിന്നും എന്നെയും എനിക്കുള്ളവരേയും കാത്തു കൊള്ളണമേ ആമേൻ🙏🙏🙏
@ceeliaantony6836
@ceeliaantony6836 2 ай бұрын
വിശുദ്ധ ബെന്ഡിക്ട് പിതാവേ പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്ന് എന്റെ കുടുംബത്തെയും, മക്കളെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@ItachiUchiha-rw4xu
@ItachiUchiha-rw4xu 2 ай бұрын
വിശുദ്ധ ബെനഡിക്ട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@latitiaxavier3594
@latitiaxavier3594 2 ай бұрын
വിശുദ്ധ ബെന്ഡിക്ടെ, എല്ലാവിധ പൈശാചികതയിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും കാത്തു രക്ഷിക്കണമേയെന്നു അപേഷിക്കുന്നു.. 🙏🙏🙏🙏🙏🙏
@thomasantony4977
@thomasantony4977 2 ай бұрын
വിശുദ്ധ ബെനഡിക്ട് പിതാവേ എൻ്റെ കുടുംബത്തിൽ ഉണ്ടാകുന്ന എല്ലാ വിധ പൈശാചിക പീഡനങ്ങളിൽ നിന്ന് കാത്തു പരിപാലിക്കാൻ നമ്മുടെ സ്വർഗ്ഗീയ പിതാവിനോട് അപേക്ഷിയ്ക്കേണമേ... ആമേൻ 💕🙏💕
@RosilyAntony-iy8bj
@RosilyAntony-iy8bj 2 ай бұрын
St-Bendic Pray for us
@reshmijojo6079
@reshmijojo6079 2 ай бұрын
St. Benedict pray for us
@albin7065
@albin7065 2 ай бұрын
Pray for our family and all especially for Abey,Albin,John
@gesalalazar63
@gesalalazar63 2 ай бұрын
വിശുദ്ധ ബനടിക്ട് , എന്റെ കുടുംബത്തിന് ദോഷകരമായി ബാധിച്ചിരിക്കുന്ന എല്ലാ തിന്മകളെയും ഞങ്ങളിൽ നിന്നും അകറ്റി തരുവാൻ ഞങ്ങൾക്ക് വേണ്ടി യേശുവിനോട് മാധ്യസ്ഥം പ്രാർത്ഥിക്കണേ. ആമേൻ. 🙏🙏🙏🙏🙏
@rosammajohny5426
@rosammajohny5426 2 ай бұрын
Vishudha Benedict ente veettilulla ellaa thinmakalum neekki tharuvaan eashoyodu madyastham praarthickaname
@AnsammaXavier
@AnsammaXavier 2 ай бұрын
ഞങ്ങളുടെ കുടുംബത്തെ ദുഷ്ടാരൂപിയിൽനിന്നും വിടുവിക്കുവാൻ മാധ്യസ്ഥം അപേക്ഷിക്കണമേ .
@georgekuttyg
@georgekuttyg 2 ай бұрын
വിശുദ്ധ ബെനഡിക്ട് പുണ്യവാനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഞങ്ങളുടെ കടബാധ്യതകൾ മാറാൻ സഹായിക്കണമേ. എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ
@seenasabu6139
@seenasabu6139 2 ай бұрын
നാരകീയ ശക്തികളെ ചെറുക്കാൻ ദൈവ ശക്തിയെ അയയ്ക്കണമെ
@prakashvb8049
@prakashvb8049 2 ай бұрын
Aman
@ShainyPhilips
@ShainyPhilips 2 ай бұрын
വിശുദ്ധ ബെനെഡിക്റ്റേ, ഞങ്ങളുടെ കുടുംബത്തിനുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പൈശാചിക പീഡകളും, തടസ്സങ്ങളും, കടബാദ്യതയും പൂർണ്ണമായും മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കേണമേ. നിർമല ചേച്ചിക്ക് പൈസ കിട്ടി കടം മാറാൻ സഹായിക്കണേ. ആമ്മേൻ.
@josepj1234-e2v
@josepj1234-e2v 2 ай бұрын
Alleluia
@georgekuttychacko3412
@georgekuttychacko3412 2 ай бұрын
വിശുദ്ധ Benedicte ഞങ്ങൾക്ക് വേണ്ടി പ്രാര്ത്ഥിക്കണേ
@shinygeroge4528
@shinygeroge4528 2 ай бұрын
വിശുദ്ധ ബെനഡിക്ട് പിതാവേ എന്റെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളെയും അങ്ങയുടെ ശക്തിയാൽ മാറ്റി തരേണമേ ആമേൻ
@abyfarm6510
@abyfarm6510 2 ай бұрын
കുടുംബ ജീവിതത്തെ തകർക്കുന്ന ദുഷ്ടരൂപീകളെ നിർവേര്യമാക്കികളയനെ ജെറുസലേം നാഥേ 😊
@minijoy9919
@minijoy9919 2 ай бұрын
വിശുദ്ധ benadict പുണ്യാള എല്ലാ പൈശാചിക പീഡയിൽ നിന്നും എന്റെ കുടുംബത്തെ മക്കളെ രക്ഷിക്കണേ 🙏ആമേൻ
@Rachelmathew-vc6it
@Rachelmathew-vc6it 2 ай бұрын
വിശുദ്ധ ബെനടിക്റ്റ് പിതാവേ മകന് വേണ്ടി മാധ്യസ്തം വഹിച്ചു പ്രാർത്ഥികേണമേ.പൈശാചിക ശക്തിയുടെ ഉപദ്രവത്തിൽ നിന്നും രക്ഷികേണമേ..ചീത്ത കൂട്ടിൽ നിന്നും വിടുവികേണമേ....
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
വിശുദ്ധ ബനിടിക്ട് വിശുദ്ധ എന്റെ കുടുംബത്തെ ശത്രു കരങ്ങളിൽ നിന്നും രെക്ഷക്കണമേ 🙏അതും എന്റെ ഹുസ്ബൻഡ്ന്റെ സ്വന്തം സഹോദര കുടുംബം ശതൃതയിൽ 😭😭നന്മ മാത്രം ചെയ്തു കൊടുത്തു സഹായം ചെയ്തു കൊടുത്ത ഈ എന്നോടും കടുത്ത വിരോധം 👌👌കരുണ തോന്നണമേ 👍👍ചുറ്റും ശത്രുക്കൾ ആണ്‌ 🙏🙏🙏
@annambabu2280
@annambabu2280 2 ай бұрын
I want visudha Benedict prayer.
@antonyleon1872
@antonyleon1872 2 ай бұрын
🙏✝️📖🕊️❤
@shallymathew8516
@shallymathew8516 2 ай бұрын
Jaghaludu kudumbatheum anugrahikename
@bindus9982
@bindus9982 2 ай бұрын
പ്രിയപ്പെട്ട അച്ചാ, ഈ വീഡിയോ ചെയ്തതിനു അച്ചനു കോടി കോടി ദൈവാനുഗ്രഹമുണ്ടാകട്ടെ , ബനഡിക്ട് പുണ്യവാളനെക്കുറിച്ച് കേൾക്കുന്ന ഓരോ വാക്കിലും ദൈവസ്നേഹം നിറഞ്ഞു കവിയുന്നു ,പരിശുദ്ധാത്മ അഭിഷേകം നിറയുന്നു, കണ്ണുനിറഞ്ഞാണ് മുഴുവൻ കേട്ടത്, പുണ്യവാളാ തിന്മനിറഞ്ഞ ഈ ലോകത്തിൻ്റെ രക്ഷക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🌹
@shylajose1630
@shylajose1630 2 ай бұрын
വിശുദ്ധ ബെനടിക്ട് പുണ്യാള എൻ്റെ മകന്റ എല്ലാ. പിശാചിന്റെ താത്രങ്ങളിൽ നിന്നും രേഷിക്കാൻ കരുണ തോന്നണേ
@lucykuttythomas8244
@lucykuttythomas8244 2 ай бұрын
വിശുദ്ധ ബെനഡിക്ട് , എന്നേം ,എന്നെ ഏൽപ്പിച്ചിരിക്കുന്ന , മക്കളേ ,കുഞ്ഞുമക്കളെ , ഞങ്ങൾ ക്കുള്ള സകല വസ്തു വകകളും ,ഭവനം , ഞങ്ങള് കുള്ള സകലതും ശത്രു കെണികളിൽ നിന്നും ,പൈശാചിക ആക്രമണങ്ങളിൽ നിന്നും ഞാഗൽ എല്ലാവരെയും ,തലമുറകളും , എപ്പോഴും കാത്തു കൊല്ലനെ.❤❤❤❤❤
@PoulyMathew
@PoulyMathew 2 ай бұрын
ആര്യയുടെ വിശ്വാസം വർധിപ്പിക്കണേ വിശ്വാസമില്ലാത്ത എല്ലാമക്കളെയും ഇശോ ക്ക്‌ സമർപ്പിക്കുന്നു
@salimola.m8956
@salimola.m8956 2 ай бұрын
വി. ബനഡിക്റ്റ് പിതാവേ എല്ലാ കുടുംബങ്ങളേയും പൈശാചിക പീഡനങ്ങളിൽ നിന്നും സംരക്ഷിക്കണമെ . യുവജനങ്ങളെ ആത്മീയമായി വളർത്തണമെ .
@sheelagangadharan8976
@sheelagangadharan8976 2 ай бұрын
വിശുദ്ധ ബെനടിക്ട് എന്റെ സഹോദരിയുടെയും ഭർത്താവിന്റയും ശത്രുതയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ
@celinathomas2925
@celinathomas2925 2 ай бұрын
പിതാവേ എൻ്റെ മകളുടെ ഭവനത്തിലെ പൈശാശികപിടകളിൽ നിന്ന് മകളെയും മരുമകനെയും വിടുവിക്കണെ. ദവനത്തിൽ പ്രാർത്ഥന ചൊല്ലുവാനോ വി:ബലിയിൽ പങ്കെടുക്കാനോ കുദാശ ജീവിതം നയിക്കാനോ എൻ്റെ മക്കൾക്കു കഴിയുന്നില്ല പിതാവോ മരുമകനിൽ കൈവിഷം ഉള്ളിൽ കിടക്കുന്നു, പിതാവേ എൻ്റെ മക്കളുടെ പിഢകളിൽ നിന്ന് വിടുവിക്കണെനന്ദി ഈശോ
@philominasundarasekaran6772
@philominasundarasekaran6772 2 ай бұрын
St. Benedict pray for us and remove all curses and blokages.
@pushpamary3063
@pushpamary3063 2 ай бұрын
🙏🌹🙏ആമേൻ 🙏🌹🙏💞സ്നേഹമുള്ള ബഹു. അച്ഛാ വിശുദ്ധ ബാനടിക്ട്നെക്കുറിച്ച് ഇത്രയും കാര്യങ്ങൾ എനിക്കറിയില്ലായിരുന്നു 💞ഇത്രയും നന്നായി അറിയാൻ കഴിഞ്ഞതിലും 💞പറഞ്ഞു മനസിലാക്കി തന്നതിനും ദൈവ നാമത്തിൽ നന്ദി പറയുന്നു 🙏ആമേൻ 🙏🌹🙏💞🙏🌹🙏
@josephtc3089
@josephtc3089 2 ай бұрын
ഈ അന്ത്യകാലഘട്ടത്തിൽ വിശ്വാസികൾ വിശുദ്ധ ബെനെഡിക് ടിനോട് പ്രത്യേകം പ്രാർത്ഥിക്കണം സഭയും പ്രത്യേകമായിട്ട് പ്രാർത്ഥനകൾ ഉയർത്തണം വിശുദ്ധ ബെനഡികിട്ക്കെ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രത്യേകമായിട്ട് കത്തോലിക്ക സഭയ്ക്ക് വേണ്ടിയും സീറോ മലബാർ സഭയ്ക്ക് വേണ്ടിയും അപേക്ഷിക്കണമേ ആമ്മേൽ
@Manoj-vt4rb
@Manoj-vt4rb 2 ай бұрын
വിശുദ്ധ ബെനഡിക്ട് എന്നെ കൈവിടല്ലെ. . 🙏🙏🙏
@mariatvinny4263
@mariatvinny4263 2 ай бұрын
St.Benedict. pray for our family.
@lissykp8004
@lissykp8004 2 ай бұрын
വി. ബനഡിക്ട് പുണ്യവാനേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധിയിൽ വളരാൻ സഹായിക്കണമെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം വാങ്ങി തരണെ
@MiniJoy-nq4oy
@MiniJoy-nq4oy 2 ай бұрын
വിശുദ്ധ വിശുദ്ധ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പൈശാചിക പീഡകളെയും തടസ്സങ്ങളും മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ആമേൻ
@nirmalafrancis8199
@nirmalafrancis8199 2 ай бұрын
Oh dear St.Benedict please pray the young generation
@VelayudhanKN-l1f
@VelayudhanKN-l1f 2 ай бұрын
വിശുദ്ധ ബെനഡിക് എൻറെ കുടുംബത്തിൽ നിന്നും എല്ലാ കുടുംബാംഗങ്ങളിൽ നിന്നും ശാപത്തിന്റെ പൂർണ്ണ വിടുതലിനു വേണ്ടി പ്രാർത്ഥിക്കണമേ കർത്താവിൻറെ പ്രകാശത്തിൽ പ്രകാശിക്കുന്ന കുടുംബമായി തീരുവാൻ അങ്ങയോട് യാചിക്കുന്നു പ്രാർത്ഥിക്കുന്നു
@johnchackocheruvil8715
@johnchackocheruvil8715 2 ай бұрын
ദൈവം അനുഗ്രഹിച്ച❤ ദൈവശബ്ദം..... ദൈവമകൻ......❤ ദൈവം അനുഗ്രഹിക്കട്ടെ❤
@omanajohny6501
@omanajohny6501 2 ай бұрын
St.Benedict save my son from all evil spirit 🙏🙏🙏
@ushas504
@ushas504 2 ай бұрын
ബനഡിക്ട് പുണ്യവാള, എൻ്റെ മകൻറെ ഉള്ളിലുള്ള പൈശാചിക ശക്തികളെ വിടുവിച്ചു തരണമേ.
@SushmaGupta-fc2oi
@SushmaGupta-fc2oi 2 ай бұрын
St Benedict protect me and my children from enemies
@cisilyjoseph2218
@cisilyjoseph2218 2 ай бұрын
St.Bendict. Protect from evil.💐🙏
@ranipulikkal7787
@ranipulikkal7787 2 ай бұрын
Thank you Acha. വിശുദ്ധ ബെനഡിക്ട് പുണ്ണ്യള ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ
@sinifrancis2127
@sinifrancis2127 2 ай бұрын
St Benedict Please pray for us
@bilbipaul8512
@bilbipaul8512 2 ай бұрын
വിശുദ്ധ ബെനഡി ക്റ്റ് പിതാവേ എന്നെയും എന്റെ ജീവിതപങ്കാളിയെയും മക്കളെയും സഹോദറങ്ങളെയും എല്ലാ പൈശാചിക പീഡയിൽ നിന്നും സംരക്ഷികണമേ...
@anittareji8557
@anittareji8557 2 ай бұрын
എന്റെ കൈയിൽ ഉള്ള കൊന്ത ഇതാണ്, പക്ഷെ എനിക്ക് അറിയില്ലായിരുന്നു. കൊന്തയിലെ കുരിശിന്റെ shape കണ്ട് സംശയം ആയിരുന്നു നമ്മുടെ കുരിശ് തന്നെ അല്ലേ എന്ന് ഓർത്ത്, അല്ലെ എന്നോർത്ത്, അങ്ങനെ ഇരിക്കുന്ന ദിവസം ആണ് ഈ വീഡിയോ കാണാൻ ഇട വന്നത്, ഈശോ ശരിക്കും എനിക്കു വേണ്ടി ഒരുക്കിയ video പോലെ ഉണ്ട്, ഒരുപാട് സന്തോഷം 🙂
@SajimolBiju-of6zb
@SajimolBiju-of6zb 2 ай бұрын
Thanks അച്ചാ... വളരെ മനോഹരമായി പറഞ്ഞു തന്നതിന് 🙏
@mollyregi7954
@mollyregi7954 2 ай бұрын
St Benedict, pray for us....
@pius3162
@pius3162 2 ай бұрын
St Benedict and St. Scolastica, please intercede for us! Please help us to carry our everyday cross and finally reach us to our eternal Father safely! Amen! Hallelujah!!!
@AbhilashSushama
@AbhilashSushama 25 күн бұрын
, എന്റെ ശരീരത്തിലുള പൈശാചിക പ്രവൃത്തികളും കുടുംബാഗങ്ങളിലു ളള പൈശാചിക ദ്രോഹങ്ങൾക്കും വിടുതൽ തരുവാൻ വി. ബെനഡിക് ദിവ്യന്റെ പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാകേണമേ🙏🙏🙏🙏
@marykapahi7129
@marykapahi7129 2 ай бұрын
St.Benedict please intercede for our family specially our children.
@lovelyroy6560
@lovelyroy6560 2 ай бұрын
ഞങ്ങളെ പൈശ ഗിക ആക്രമണത്തിൽ നിന്നെ രക്ഷിക്കാൻ ഞങളുടെ കുടുംബത്തെ rekshi കേനസമേ
@jemmajoy7252
@jemmajoy7252 2 ай бұрын
വിശുദ്ധ ബനഡിക്ട് പുണ്യവാനേ എല്ലാ തിന്മയുടെ ശക്തികളിൽ നിന്നും തിന്മയുടെ പ്രവൃത്തികളിൽ നിന്നും ആത്മാക്കളുടെ ശല്യത്തിൽ നിന്നും ഞങ്ങളെയും കുടുംബാംഗങ്ങളെയും മോചിപ്പിക്കുവാൻ മനസ്സാകണമേ എന്നപേക്ഷിക്കുന്നു
@nijilyphilip7915
@nijilyphilip7915 2 ай бұрын
വിശുദ്ധ ബെനടിക്ട് ഞങ്ങൾ അനുഭവിക്കുന്ന പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കേണമേ പരിശുദ്ധ ആത്മാവിൽ നിറക്കേണമേ ആമേൻ
@raninavoda6265
@raninavoda6265 2 ай бұрын
വിശുദ്ധ ബെനഡിക്ട് പുണ്യവാള എല്ലാ പയശാചിക പീഡകളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തോണമേ 🙏
@jessyjosephp3565
@jessyjosephp3565 2 ай бұрын
വിശുദ്ധ ബനഡിക്റ്റ് പുണ്യവാനേ എല്ലാ വിധ പൈശാചിക ശക്തികളിൽ നിന്ന് എല്ലാവരേയും കാത്തുകൊള്ളണമേ .മകൻ്റെ വിവാഹത്തിന് തടസ്സം വരുത്തുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും നീക്കി നല്ലൊരു വിവാഹം നടത്തി തരണമേ
@albin892
@albin892 2 ай бұрын
വിശുദ്ധ പുണ്യാളന്റെ മക്കൾക്ക് വേണ്ടി മാധ്യമ പ്രാർത്ഥിക്കണമേ വിശുദ്ധ ബെനഡിക്ട് മലയാളം
@ragitharajthilak
@ragitharajthilak 2 ай бұрын
വിശുദ്ധ ബെൻഡിക്റ്റ എല്ലാ പൈശാചിക ശക്തിയിൽ നിന്നും ഞങ്ങളെ കാത്തോളണമേ... Amen🙏
@lissykp8004
@lissykp8004 2 ай бұрын
വി. ബനഡിക്ട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ
@dhanyajohnson142
@dhanyajohnson142 2 ай бұрын
ബെനഡിക്റ്റൻ കുരിശു എന്റെ പുതിയ വീടിന്റെഅടിത്തറ യുടെ നാലു കോണിലും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പറ്റി ഞാൻ പ്രാർത്ഥനയിൽ ഓർത്തപ്പോൾ തന്നെ ഈ വിശുദ്ധന്റെ തിരുനാൾ ആണെന്ന് അറിയാൻ സാധിച്ചു. ദൈവത്തിനു മഹത്വം. വിശുദ്ധനെ ഞങ്ങളെ എല്ലാവരെയും പിശാചിന്റെ തന്ത്രങ്ങളിൽ നിന്ന് സംരക്ഷിക്കേണമേ 🙏🏻 ആമേൻ 🙏🏻
@joseybaby754
@joseybaby754 2 ай бұрын
ആരും പറഞ്ഞു കേൾക്കാത്ത വചനങ്ങൾ 'വി' ബനഡിക്ടിൻ്റെ ലോക്കൻ്റെ എൻ്റെ സ്ഥാപനത്തിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട് എന്നാൽ ഇതിൻ്റെ പ്രാധാന്യം മനസിലായിരുന്നില്ല അറിവ് നൽകിയ ഫാദറിന് നന്ദി
@dolly0235
@dolly0235 2 ай бұрын
എന്റെ കുടുംബത്തെയും ശത്രുക്കളിൽ നിന്നും രക്ഷിക്കണേ, ഭർത്താവിന്റെ ആൾക്കാരാണ് ഞങ്ങളെ തകർക്കാൻ ചുറ്റും നിൽക്കുന്നത്. കാത്തുകൊള്ളണമേ 🙏🙏
@shajuthomas9089
@shajuthomas9089 2 ай бұрын
St. Benedict enne Anugrahickaname🙏 enne Orkaname🙏 ente koode yundakaname🙏 Sahaikaname🙏🙏
@jacobjoseph8220
@jacobjoseph8220 2 ай бұрын
Please pray for us to protect from all evil spirits in and around us. Amen 🙏
@rasoyeebylisa2928
@rasoyeebylisa2928 2 ай бұрын
Very inspiring talk... Thank you Father
@sjcmusicz8762
@sjcmusicz8762 2 ай бұрын
വിശുദ്ധ ബെന്ഡിറ്റ് 🙏🏻 എന്നെയും കുടുംബത്തെയും എല്ലാവിധ പൈശാ ചിക ശക്തികളിൽ നിന്നും കാത്തുകൊള്ളണമേ 🙏🏻
@RencyShaji-ys3rt
@RencyShaji-ys3rt 2 ай бұрын
St. Benedict pray for us and recover in every sickness and also overcome all evilness pray for us.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 ай бұрын
Let us pray for the seminary to be liberated from the evil possession of the teaching that there is no devil.
@pius3162
@pius3162 2 ай бұрын
Jesus, I Trust in You!
@Ancy-lw4hy
@Ancy-lw4hy 2 ай бұрын
വിശുദ്ധ ബെനഡിക്ട് എൻ്റെ മകളെ സുഖപ്പെടുത്തണമെ
@minimanoj8315
@minimanoj8315 2 ай бұрын
വിശുദ്ധ ബെനഡിക്ടേ എൻ്റെ മകൾ എണീറ്റ് നടക്കാൻ തടസ്സം നിൽക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും മാറ്റണേ ഭയം മാറ്റണേ സഹായിക്കണേ
@BeatriceEdwin-v7i
@BeatriceEdwin-v7i 2 ай бұрын
Thank youfather for this valuable information. I am wearing this medal. But unaware of its importance. Pray for us St. Benedict. ✝️✝️✝️✝️✝️✝️✝️
@ElsammaJose-fd3dy
@ElsammaJose-fd3dy 2 ай бұрын
St Benedict pray for us.
@benzyabraham171
@benzyabraham171 2 ай бұрын
വിശുദ്ധ ബെനഡിക്ട് എന്നെയും എൻ്റെ ഈ കുടുംബത്തെയും സംരംക്ഷിക്കണമേ
@theoryofrelativityej
@theoryofrelativityej 2 ай бұрын
Amazing Narrative St.Benedict Pray for us 🙏
@shinykdominicdominic2387
@shinykdominicdominic2387 2 ай бұрын
St Benedict pray for us🙏🏽
@gracygeorge7074
@gracygeorge7074 2 ай бұрын
St Benedict pray for my family 🙏🙏
@kjmathew7944
@kjmathew7944 2 ай бұрын
St Benedict Pray for us. protect us from all evils.
@elsageevarghese445
@elsageevarghese445 2 ай бұрын
St. Benedict pray for our family🙏🙏
@JoeJose-ig3rp
@JoeJose-ig3rp 2 ай бұрын
St.benedic pray for us
@jessyjoseph2245
@jessyjoseph2245 2 ай бұрын
St Benedict, please intercede for my intention, amen
@joymonthomasettathottu3155
@joymonthomasettathottu3155 2 ай бұрын
St.Benedict, please pray for us🙏
@rasoyeebylisa2928
@rasoyeebylisa2928 2 ай бұрын
St Benedict pray for our family members... Especially our son... For his marriage
@pushpaantony1479
@pushpaantony1479 2 ай бұрын
St Benedict please pray for my family
@Biju-ti6zv
@Biju-ti6zv 2 ай бұрын
വിശുദ്ധ ബെനഡിക്ടിൻ്റെ മധ്യസ്ഥതയാൽ കർത്താവ് യേശു മിശിഹാ മഹത്വപ്പെടുവാൻ ഇടയാകണമെ
@thomasgeorge7775
@thomasgeorge7775 2 ай бұрын
Saint Benedict praying for our children's
@LizyGeorge-f8z
@LizyGeorge-f8z 2 ай бұрын
St Benedict! Pray for my family🙏 Save us from all evils..🙏
@sheebarose4957
@sheebarose4957 2 ай бұрын
St Benedict ella paishachika shakthikaleum pillishoonya kattukalil ninnum manthravadha kattukalil ninnum enneum ente jeevitha pangaliye um makkaleum Kathua samrekshikaname madhystham vahichu prarthikaname amen 🙏 ♥️
@georgethomas9589
@georgethomas9589 7 күн бұрын
St Benedict please pray for my family and family members for getting blessings of Lord Jesus and for getting deliverence from influences of evils
@minijoy5704
@minijoy5704 2 ай бұрын
Pray for us Amen 🙏🏻
@JessyDennis-q1t
@JessyDennis-q1t 2 ай бұрын
Vishutha benedikte ente kudumbathe rekshishathinu nanni nanni nanni
@hippolitakiltas9479
@hippolitakiltas9479 2 ай бұрын
Vishudha Benedict njangalude kudumbathe kathukollename, njangale ellavareyum paishachika upadravangalil ninnum kaathurakshikkename 🙏🙏🙏
@seenajolly324
@seenajolly324 2 ай бұрын
താങ്ക്യൂ❤🙏🙏🙏
@sarageorge2989
@sarageorge2989 2 ай бұрын
Prsise the lord
@mollyjose7812
@mollyjose7812 2 ай бұрын
Nanghalude kudumbhathe pishachika upadravanghalilninnum rashikkename ❤❤❤🎉🎉🎉😊😊
@marythomas9292
@marythomas9292 2 ай бұрын
Pithave ente makante kudumbathil ninnum pysachika badhakale bandikkaname..amen
@jencysebastian4658
@jencysebastian4658 2 ай бұрын
St Benedict, bless us please 🙏
@geethabose8997
@geethabose8997 2 ай бұрын
St benedict pray for my family from all evil spirits which makes obstacles
@prakashvb8049
@prakashvb8049 2 ай бұрын
St: Banadit prayer for us.
@flower-cp7vv
@flower-cp7vv 2 ай бұрын
വി.ബെനഡിക്ട് ... Pray for us
@laisaxaviour9921
@laisaxaviour9921 2 ай бұрын
താങ്ക്യൂ അച്ഛാ വളരെ സരസമായ രീതിയിലെ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിലെ അച്ഛൻ കുറിച്ച് സംസാരിച്ചു നന്ദി അച്ഛാ
@leelamamathew8691
@leelamamathew8691 2 ай бұрын
St, Benedict, pray for my family members, especially for my son , and his atmeeya life
@philipthomas7778
@philipthomas7778 2 ай бұрын
വിശുദ്ധ ബെൻഡിക്റ്റ നീതാമോൾക്കും, അനുമോൾക്കും അഭിഷിക്കതരായ, അത്ഭുത രോഗശാന്തി വരവും ഉള്ള മക്കളെ നൽകി അനുഗ്രഹിക്കണം. ആമേൻ.
@mariyammapa1023
@mariyammapa1023 2 ай бұрын
പരിശുദ്ധ പുണ്യാളഎൻ്റെ മോൾക്ക് ജോലി നൽകണമേ
@benedictj.v1828
@benedictj.v1828 2 ай бұрын
St. Benedict , Control our thoughts, words & deeds. Guide us in the right path. Protect us from all evils.
@sheenajoseph7168
@sheenajoseph7168 2 ай бұрын
St Benedict,please pray for us.
@ranipunnen4557
@ranipunnen4557 21 күн бұрын
St Benedict please pray for us Amen🙏
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 54 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 21 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 72 МЛН
Fr. Mathew Vayalamannil & Fr. Starzon Kallikadan Speak about Mother Mary
20:23
MEEVAL- Fr. Starzon Kallikadan
Рет қаралды 80 М.
SUNDAY LIVE | BR. SAJITH JOSEPH |  OCTOBER 6 2024 |
1:37:15
Grace Community Global
Рет қаралды 8 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН