E cinema yil ishttapettath 'August cinema ennu kanikkumbol Ulla urumiyude theme music aanu...uff romanjam 💯
@ShylajaRajkumar2 ай бұрын
❤❤❤❤❤❤❤❤❤❤❤
@amalchandranoo974 ай бұрын
ഇത് നമ്മുടെ അല്ലു അർജുനു വേണ്ടി സിദ്ദിഖ് ഇക്കാ സൺഡേ ഹോളിഡേ എന്ന സിനിമയിൽ എഴുതിയ പാട്ട് പോലുണ്ടല്ലോ "ബ്ലോക്ക് പോയല്ലോ ബ്ലോക്ക് പോയല്ലോ നീ വന്ന എൻ ലൈഫ്ൻ ബ്ലോക്ക് പോയല്ലോ"😂😂😂
@Jithu4mob6 ай бұрын
പടം കണ്ട് പ്രാന്തായി ഇരിക്കുമ്പോ last ഈ പാട്ടും😂😂😂
@meghamohan49196 ай бұрын
🤣
@aduniversee6 ай бұрын
സത്യം 😂
@MolyMoly-nn2qv4 ай бұрын
🎉😂😅
@vinodp.r37194 ай бұрын
😂😂
@Roblox._offocial4 ай бұрын
True😂
@Aparna_Remesan6 ай бұрын
ആഹാ എന്തൊരു തല്ലിപൊളി പാട്ട് 🤣🥲
@princepoulose116 ай бұрын
Sathyam... Koppile paattu
@bincyab72656 ай бұрын
Aniku ishtayi
@Manikandancmohanan6 ай бұрын
ഈ പാട്ടിന് എന്താ കുഴപ്പം ഈ സിനിമയിൽ നല്ലത് ഈ പാട്ട് മാത്രം ഉള്ളു
@Aparna_Remesan6 ай бұрын
@@bincyab7265എനിക്ക് തിരേ ഇഷ്ടം ആയില്ല lyrics and music എല്ലാം ബോർ😂
@achuxzz-q5j6 ай бұрын
അതെ shooper aa😂😂 Rap undakunan ok cinema chyta enge erikum
@kirancc816 ай бұрын
നല്ല നിലവാരമുള്ള പാട്ട് 😢😢😢😢
@minnuss5363 ай бұрын
എന്തോ എനിക്ക് ഭയങ്കര ഇഷ്ട്ടായി ഈ പാട്ട് 😁🥰
@JosephThomas-r2c3 ай бұрын
Enikum😊😅
@satheeshs13952 ай бұрын
Enikkum .... Adipoly
@spsd199113 күн бұрын
Enikkum 😂❤
@YounisYounis-m1r5 күн бұрын
Enikum
@vishnuambadi98965 ай бұрын
പാട്ടു തീരുന്ന വരെ കമന്റ്സ് വായിച്ചോണ്ട് ഇരുന്നു
@abhilashraj88216 ай бұрын
കുട്ടികൾക്ക് ഇഷ്ടപെട്ടു പാട്ട്. പ്രേക്ഷകർ വലിയവർ മാത്രമല്ലല്ലോ
@kirankirank3 ай бұрын
Annal kochu tvil kanichal pore
@majidhaadhil18072 ай бұрын
Hahaahaha ithumathiyooo@@kirankirank
@ajayansunil1538Ай бұрын
@@kirankirank😂
@dd-pv1hp6 ай бұрын
ഇക്കൊല്ലത്തെ valipp പാട്ട് award ഇത് തന്നെ😂anwar ഇക്ക ഇത്രക്ക് തല്ലിപ്പൊളി പാട്ട് പാടി കേട്ടിട്ടില്ല 😮
@moss90466 ай бұрын
Dyante oru new paatu ind .keetu nok
@setechnmusic31146 ай бұрын
Best Cringe song of 2024 award goes to 'shooperada' 😂😂
@scott664846 ай бұрын
dhyan sreenivasan's ente "punyaala song" 1st price
@setechnmusic31146 ай бұрын
@@scott66484 hmmm
@SHAUN_CREATIONS4 ай бұрын
😂
@thameemsthoughts45046 ай бұрын
Thallipoli song..🙏 Please release that song when they get rescued from lion.. Ambulancil kerumpol ulla aa song kollamayirunnu.. 👌
@arjunvimal87686 ай бұрын
Ath mathre ollu😂
@aswinrajan73124 ай бұрын
Dislike ബട്ടൺ ഉണ്ടായിരുന്നേൽ ഫ്രീക്ക് പെണ്ണെ പാട്ടിന്റെ ഡിസ്‌ലൈക്ക് റെക്കോർഡ് തകർത്തെനെ
@umeshvtaliparamba81706 ай бұрын
ഇതൊക്കെ കാണുമ്പോളാ ഗിരീഷ് പുത്തഞ്ചേരിയുടെയൊക്കെ ഒരു വിടവ് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകുന്നത്😢
@athulan66186 ай бұрын
വായിൽ തോന്നിയത് അങ്ങ് പറഞ്ഞതാവും ല്ലേ... അതങ്ങ് പാട്ട് എന്നും പറഞ്ഞ് ഇറക്കി😅😆👌
@Pullothiofficial3 ай бұрын
I like this song and also the GRRR movie ❤😊
@SuryaJayakrishnan2 ай бұрын
Super song❤
@Sreejakannan-ez2wo2 ай бұрын
ഗർർർ.. കണ്ടിട്ട് ചിരിച്ചു ചിരിച്ചു മരിച്ചു പോയി 😂😂😂
@strockmp46 ай бұрын
Enthon ahda eth 🥲
@Home_Of_Hopes4 ай бұрын
ആദ്യം കേട്ടപ്പോ കൈരളി ചാനെൽ telugu സോങ് മലയാളത്തിൽ റീമേക്ക് ചെയ്തതാനെന്നു തോന്നി... പക്ഷെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് ഈ സോങ്ങിനുണ്ട്... "അവളെക്കാനും വഴിയോരത്തു" (2:20) ആ പോർഷൻ ആ മൂഡിൽ തന്നെ കൊണ്ടുപോയാൽ മതിയായിരുന്നു എന്ന് ഒരു ആഗ്രഹം.. കിടിലം ഫീൽ ആണ് അവിടെ എത്തുമ്പോ
@തൂക്കിയല്ലോനാഥാ6 ай бұрын
Ee സിനിമ ിൽ എനിക്ക് ആകെ ഇഷ്ടപ്പെട്ടത് aa urumi bgm ആയിരുന്നു രോമാഞ്ചം❤❤❤❤
@sreelakshmisree47806 ай бұрын
എന്റെ പുണ്യാളയെക്കാൾ ബേധമായി എനിക്ക് തോന്നി 😆😆😆അതൊക്കെ എന്ത്
@sanupolly6 ай бұрын
ഒന്നാമതേ പടം കണ്ടിട്ട് ശോകം അടിച്ച് ഇരിക്കുമ്പോ ദേ വരണ് ഈ ***** പാട്ട് 😵💫 ഉണ്ടായിരുന്നതിൽ പകുതി ആളുകൾ അപ്പോൾ തന്നെ ഇറങ്ങി പോയി. പാട്ട് മാത്രം ഒറ്റയ്ക്ക് കേൾക്കുമ്പോൾ അഡ്ജസ്റ്റബിൾ ആണെങ്കിലും എന്തൊരു വെറുപ്പീരായിരുന്നു സുഹൃത്തേ സിനിമയിൽ ഈ പാട്ട് പ്ലേസ് ചെയ്ത സമയം 💁🏻♂️ ജസ്റ്റ് പ്രോമോ സോങ് മാത്രമായിട്ട് ഇറക്കിയാൽ പോരായിരുന്നോ ? സിനിമക്ക് അകത്ത് ഇട്ട് വെറുപ്പിക്കണമായിരുന്നോ ?
@skrolex71386 ай бұрын
സത്യം
@architnair78886 ай бұрын
Satyam bro
@sunnythulaseedharan79986 ай бұрын
Guruvayoor ambala nadayil kalum kollam
@fyzmhd38666 ай бұрын
😂
@user-bp6rk9eu6i6 ай бұрын
ee oru pattu mathra cinimayle kollavu
@aduniversee6 ай бұрын
Last ഈ പാട്ട് കൂടെ വന്നതോടെ ഷിബുദിനം ആയി 😂😂 ഇത് പോലെ വെറുപ്പിച്ച സിനിമ വേറെ ഇല്ലാ... പൈസയും പോയി 🥲
@MayaC-e3c3 ай бұрын
Super Movie 😎
@nandh7906 ай бұрын
Ee paattu cinemayil entinaayrnnu ennu eppozm manasilayittila 😂
@ramanan1266 ай бұрын
2 മണിക്കൂർ തികയ്ക്കാൻ....
@rashidvp27416 ай бұрын
ഈ സിനിമയെ എന്തിനായിരുന്നു എന്ന് ചിന്തിക്കുന്ന ഞാൻ
@sunnythulaseedharan79986 ай бұрын
@@rashidvp2741 need poyi buthiullavarodu chodikku
@MUHAMMEDAFTHABP10J17 күн бұрын
ഇത് ഞാൻ കണ്ടു അടിപൊളിയാണ്
@Krishnadas-cw9dl6 ай бұрын
Ayyyo ayyayyo💀🤦🏻♂️
@പ്രവചനസിങ്കം6 ай бұрын
എന്റെ ചാക്കോച്ചാ എന്ത് പറ്റി. ഇതിനൊക്കെ തല വെച്ചു കൊടുക്കുമ്പോള്‍ ഒന്നു ചിന്തിക്കണ്ടെ.
@martinsam87876 ай бұрын
Ayin ee chakkuni cheyuna majority padnagal flop annu we padam angerde back to baak 7th flop annu
@cjgta78696 ай бұрын
Bye bye to Music Director Tony Tarz . Ini aarum ninne vilikkilla
@ams6196 ай бұрын
ഇത് യൂട്ടൂബിന്നു ഡിലീറ്റ് ചെയ്യാൻ വല്ല വകുപ്പും ഉണ്ടോ 😂
@Anjana-r5c6 ай бұрын
ഈ പാട്ട് തീയേറ്ററിൽ ശൂപ്പർ ആയിരുന്നു..... 🔥പടവും കൊള്ളാം പക്ഷെ 2 മണിക്കൂർ കൊണ്ട് തീർത്തത് ശെരിയായില്ല.....
@PrasanthKS-z3v2 ай бұрын
🦁🦁🦁grrr
@Bibithasunil29 күн бұрын
Super ❤️❤️❤️
@kasthoorim538227 күн бұрын
Beutiful song❤
@ElevateDrive76 ай бұрын
Omg ye kya avarath heyyy😂😂😂thetre il ninnu enitu ponnu 😂
@HarikeshS-l5l11 күн бұрын
Polii polii 🥲😮💨
@Iamkalkki4 ай бұрын
Kairalil വരുന്ന കുരുവിയിലെ പാട്ടിനു ഇതിലും അർത്ഥവത്തായ വരികൾ ഉണ്ടെടാ 😂
@@joshybenadict6961 സിനിമയുടെ കഥ നിനക്ക് പറഞ്ഞു തരണോ. കുഞ്ചാക്കോ & ഫ്രണ്ട് കാമുകി വരുന്നതും ടൗണിൽ wait ചെയ്യുന്നു, പിന്നെ ഒരു ബാറിൽ കയറുന്നു. അവിടുന്ന് അടിച്ച് വണ്ടി എടുത്തു പോകുമ്പോൾ പോലീസ് ചെക്കിങ്, വണ്ടി നേരെ തിരിച്ച് പാർക്കിലേക്ക് പോവുന്നു, ഫ്രണ്ട് ഐസ്ക്രീം വാങ്ങിക്കാൻ പുറത്ത് ഇറങ്ങുന്നു.. friend വന്നപ്പോൾ കുഞ്ചാക്കോ അതിൽ ഇല്ല, പിന്നെ എങ്ങനെയൊക്കെയോ കുഞ്ചാക്കോ സിംഹം ഉള്ള ഇടത്ത് എത്തുന്നു, അവിടുത്തെ ജോലിക്കാരനാണ് സുരാജ്. സുരാജ്, wife, അച്ഛൻ, അളിയൻ ഇവർ പെണ്ണ് കാണാൻ പോവാനുള്ള പരുപാടിയിലാണ്. സുരാജിൻ്റെ പ്രണയ വിവാഹമായിരുന്നു. കുഞ്ചാക്കോ ഉണ്ടാക്കി വെച്ച പൊല്ലാപ്പ് കാരണം സുരാജിന് അവരുടെ കൂടെ പോവാൻ പറ്റിയില്ല. കുഞ്ചാക്കോയുടെ കാമുകിയെയാണ് ഇവർ പെണ്ണ് കാണാൻ പോകുന്നത്... Clymaxൽ ഒരു തേഞ്ഞ പാട്ടും 😤 തൽക്കാരം ഇത്രയും മതിയോ കൂട്ടുകാരാ.. ഇനി നീ പറ ഞാൻ സിനിമ കണ്ടിനോ ഇല്ലയോ എന്ന്. എസ്ര എന്ന സിനിമ സംവിധാനം ചെയ്ത ആള് തന്നെയാണോ ഇത് സംവിധാനം ചെയ്തത് എന്ന് ചിന്തിച്ചു പോയി.. അജ്ജാതി ഊള തട്ടിക്കൂട്ട് സിനിമ. നിൻ്റെയൊക്കെ ആസ്വാദന നിലവാരം 🙏🙏🙏🙏
@anazbinashraf37924 ай бұрын
unpopular opinion: this song is addictive🥲
@kasthurisujith11723 ай бұрын
Polli🎉😂
@jonsnow626 ай бұрын
ഇ പാട്ടു തിയേറ്ററിൽ ഉണ്ടായിരുന്നോ 😮
@jiyajanardhanan11884 ай бұрын
❤️❤️ grrr
@YoonasMuhammed-j6k6 ай бұрын
അരോചകം അരോചകം
@LeenajobanLeena3 ай бұрын
Supper song ❤❤❤❤❤❤❤
@SabuRasheed-t9j26 күн бұрын
🎉🎉
@GIRIJAKP-u2k4 күн бұрын
Thalipoli🤖
@sidharthsankarproductions82926 ай бұрын
Ente punyala kand തകർന്ന് നിന്ന എന്റെ മുന്നിലേക്ക് ദേ അടുത്തത് 🥹 horrible
@mohammedsinan49584 ай бұрын
😂😂
@shabidha5 ай бұрын
Poli song❤
@achuanchal7172 ай бұрын
സൂപ്പർ
@sujitharakesh22064 ай бұрын
Super song🎉
@fattthin3 ай бұрын
Shooper*
@HuaweiHuawei-c5h3 ай бұрын
Super thallippoli patt
@spsd199112 күн бұрын
എന്തോ എനിക്ക് ഇഷ്ടായി 😁🤣
@anaghavm78756 ай бұрын
❤❤❤❤ chakkochan sundharan
@nanduzza5 ай бұрын
Poli vib
@anjukpareed19872 ай бұрын
I❤YOU GRRR
@filmy-fb2zs6 ай бұрын
കേട്ട് കേട്ട് ഇഷ്ടപെട്ടു 💝
@Roblox._offocial4 ай бұрын
നല്ല 3G പടം 😂😂😂
@JaleelwayanadWayanadjaleel3 ай бұрын
ഇ സൊ ഗ് ടെ ക രോ ക കി ട്ടു മൊ പാ ഡാ ൻ പി ള് സ്
@JaleelwayanadWayanadjaleel4 ай бұрын
പൊളി സോഗ്
@akashsnair23584 ай бұрын
Ithine savathil kuthukka enn parayum😂😂
@JOSHI-j1i6 ай бұрын
Ee padam kannunnavare sammathikkanam
@Leo-sr9ez6 ай бұрын
@@divr748 Ee movieyo undanne immathiri avaratham pidicha padam ee aduthe onnum kandatte ella
@robincjoseph27936 ай бұрын
Susin shyam is one in a billion....angerokke illarunne inganathe thalli poli paatkal malayalathil niranjene🥴🥴
@malavikaabhilash16 ай бұрын
Ejjathi comments aanivide 😅
@mobiletech17714 ай бұрын
Ayyyeeee😂
@HariKumar-yv6jl6 ай бұрын
ശൂപ്പർ പാട്ട് 😀
@muhammedirfan71366 ай бұрын
Padam okke kollam
@rithur41876 ай бұрын
Movie making in malayalam has reached many audiences outside kerala but songs graph is going down in every film.Same felt for Guruvayoor ambala nadayil songs.
@AnjaliAnjaliChirakkalayilveedu16 күн бұрын
Nalla pattu
@pradeepnadarajan38796 ай бұрын
👍🥰😍
@Leodas-lz4ir2 ай бұрын
2:54 shoopara daa...
@narayanankutty84033 ай бұрын
Nalla song
@Vineeth91026 ай бұрын
ഇതാരാടാ അംഗൻവാടി പിള്ളേരുടെ പാട്ട് കൊണ്ട് വന്ന് സിനിമയിൽ ഇട്ടത്...
@MayaviMayavi-jm6yr6 ай бұрын
ഏത് അംഗൻവാടിയിലാ ഈ പാട്ടു പഠിപ്പിച്ചത് 🤔😮
@AkhilSir-t7j2 ай бұрын
ഇത് എന്താ ഇത് 🤔🤔🤔🤔
@Manikandancmohanan6 ай бұрын
❤❤❤❤❤❤
@hariprasad14606 ай бұрын
Thakkudu aaya njn thanku enne vtkar vere ingane pokkitila😅