ആസിഫ് അലി അഭിനയിക്കുന്ന സിനിമകളിൽ മാത്രം ഇത്ര നല്ല ഗാനങ്ങൾ വരുന്നത് എന്ത് കൊണ്ടാണോ എന്തോ..
@nuhmanmjl37755 жыл бұрын
Asif aliyude feel good movie yil Oru feel good song urappa
@BINOJ83415 жыл бұрын
ade...sariyaaaaa asif ali movies have awesome songs
@nidhin93334 жыл бұрын
Asif ali valare romantic.. Athu polulla kathapatgrangal kittunu.. Nalla songsum
@arunbalakrishnan86054 жыл бұрын
True👍
@tharakrishna53564 жыл бұрын
ഇത് ആലോചിച്ചിട്ടുണ്ട് ഋതു മുതൽ എല്ലാ സിനിമയിലും നല്ല സുഖമുള്ള പാട്ടുകളുണ്ട്
@rajinatv79842 жыл бұрын
ICU l kidana time etho oru nurse vecha paat.....ellam maari purath vanitum song ethanenu orma vanilla...aage ormayulath ozhugan ullile thennadhi aa variyude tune mathram....palavattam alojichu...kitiyila...atlast petenoru vari inu ravle orma vanu..utubl search cheythu..finaly after 7 months past kitiye❣..music heals pain sathyanu..
@maria-0419 Жыл бұрын
❤😄
@midhunmanikuttan3604 Жыл бұрын
😊❤
@_pep_.11 ай бұрын
Ingana korch species und Njanum
@sreeragssu4 ай бұрын
❤🥰🥰
@ManufacturingSuccess3214 ай бұрын
❤
@abhijiththazhatoor8645 Жыл бұрын
അവൾ വരും വസന്തമായ്.. ഇതൾ തൊടും വിലോലമായ് .. മിഴിയാകെ കനവേകാൻ ... മനമാകെ കതിരാടാൻ.. കാണുംന്നേരം മൗനം പോലും ഗാനമായ് മാറുവാൻ... ചാരെ തൂവൽ വീശും വെൺപ്രാവിൻ മന്ത്രണം കേൾക്കുവാൻ.. ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെണ്മതി... ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെണ്മതി... വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ് ഉടലുണരുന്നു ..ഉയിരുണരുന്നു.. (2) ദൂരെ..ആ വഴി...ഈ വഴി... വേറെ..വേറെയായ് പോകയോ... മേലെ.. മാരിവിൽ ചില്ലയിൽ കൂടാൻ പോന്നൊരാ പക്ഷികൾ. ഓർക്കുവാനോർമ്മതൻ പീലികൾ തന്നിടാം കാതിലായ് മെല്ലെയാ തേന്മൊഴിയൊന്നിനി ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെണ്മതി... ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെണ്മതി... ആ....ആ നിഴലുകൾ നീങ്ങി ഇരുളല മായാറായ് നദിയുണരുന്നു കിളിയുണരുന്നു...(2) നാളെ..വാതിലിൻ ചാരെയായ് ഈറൻ പൂവിതൾ നീട്ടുമോ.. ഏതോ തേങ്ങലിൻ നാദമായ്.. പാടും വീണതൻ തന്തിയിൽ .. പാതയിൽ മാഞ്ഞൊരാ മുദ്രയിൽ തേടിടാം പാതിയിൽ തീർന്നൊരാ യാത്രകൾ നാമിനി .. ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെണ്മതി... ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെണ്മതി...
@shajishahinas701111 ай бұрын
2:2:2024 lil kanuna njaañ 🥰 thankyu
@adasserypauly14278 ай бұрын
@@shajishahinas7011ഞാനും 😂14.05.2024 ഈ പാട്ട് എത്ര പ്രാവശ്യം കേട്ടെന്ന് ഒരു പിടുത്തവും ഇല്ല. അത്രയ്ക്ക് ഇഷ്ട്ട 😍😍😍uff ഹരിശങ്കർ 😍😍😍എന്റെ മാത്രം സ്വന്തം ♥️♥️♥️എന്ന് ഞാൻ എപ്പോളും പറയും അത്രയ്ക്ക് സൂപ്പർ ഗായകൻ 😍😍😍എന്താ ഫീൽ എന്റെ മനസിൽനിന്ന് മായുന്നില്ല ഈ പാട്ടിലെ വരികൾ 👏🏽👏🏽👏🏽👏🏽👏🏽
@GxxfchkbcАй бұрын
❤❤
@arjunsivaram95272 жыл бұрын
ഇങ്ങേരുടെ പടത്തിൽ മാത്രം എന്താണാവോ ഇത്രയും നല്ല പാട്ടുകൾ കിട്ടുന്നത് 🧡👌
"ഒഴുകാൻ ഉള്ളിലെ തേൻ നദി.. വിടരാൻ ഉള്ളിലെ വെണ്മതി... " ഈ ഭാഗം ഒരു രക്ഷയുമില്ല... 😍😍😍
@anitharajesh37802 жыл бұрын
S
@Anonymous-31 Жыл бұрын
Pattinu pattiya scene alla, romantic ayit ulla scene ayirunnel onnude better ayirunnu.
@JishnuJichu-xg8jo8 ай бұрын
Fav line❤️
@adasserypauly14278 ай бұрын
@@Anonymous-31അത് സത്യം ഞാൻ ഈ പാട്ടാണ് ആത്യം കേട്ടത്. ഇതിന്റെ വീഡിയോ ഇന്ന് 14.05 2024 ആണ് കാണുന്നത്. ഞാൻ ഒരു റൊമാന്റിക് സിൻ പ്രതീക്ഷിച്ചാണ് ഈ വീഡിയോ യൂട്യൂബ് ൽ സെർച്ച് ചെയ്തത് 😂. കണ്ടപ്പോ നിരാശിച്ച ഞാൻ 😏
@Anonymous-318 ай бұрын
@@adasserypauly1427 😊😊😊👍👍
@ichayan123 Жыл бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@shyjukkakkat390011 ай бұрын
പാട്ട് ഇറങ്ങിയത് മുതൽ ഒരുപാട് ഇഷ്ട ഈ പാട്ട്. അവളുടെയും എന്റെ 7yrs of വിപ്ലവത്തിൽ. ഈ പാട്ട് ഇടക്ക് അവൾക്ക് പാടിക്കൊടുക്കായിരുന്നു. പാട്ട് ഇറങ്ങിട്ട് 3..4വർഷം ആയെന്ന് തോനുന്നു. ഇന്നവൾ എന്റെ പൊണ്ടാട്ടി ആണ് 🥰marge കഴിഞ്ഞ് 2വർഷം കഴിഞ്ഞു. ഇന്ന് ഞങ്ങൾക്ക് കൂട്ടായി ഒരാളും കൂടെ ഉണ്ട്. 🥰ഇപ്പൊ അവനും ഈ പാട്ട് പാടികൊടുക്കും 🥰😎
@irfanss22109 ай бұрын
❤
@shaharukhamaru12955 жыл бұрын
എന്നെ പോലെ വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ 😍😍😍😍👍👍👍😍😍😍
ഇന്ന് സൂര്യ ടീവിയിൽ ആദ്യമായി ഈ സിനിമ വന്നപ്പോൾ അവിചാരിതമായി കേൾക്കാൻ ഇടയായി...😍😍😘😘 ഇത്രയും നാൾ ഈ സോങ് കേൾക്കാതെ മിസ്സ് ആയിപ്പോയല്ലോ...😭😭
@sarathkumar22055 жыл бұрын
ഞാനും നല്ല പാട്ട് 👌
@hamalkh99035 жыл бұрын
@@sarathkumar2205 ❤️
@jafpositive54385 жыл бұрын
Njnumathe.... inn anu kandath... arinjateee illa ithra nalloru song ❤️❤️❤️
@hamalkh99034 жыл бұрын
@@jafpositive5438 😍
@anandakrishnanr31674 жыл бұрын
Yah buddy.. 😍😍
@agr715 жыл бұрын
ചെറുമഴ പോലെയൊരു പാട്ട്, ആസിഫിന്റെ എല്ലാ സിനിമയിലും ഇത്തരം ഒരു ഗാനം ഉണ്ടാകുന്നു, ഒരു പക്ഷെ ആസിഫ് എന്ന യുവ നടൻ മലയാള സിനിമക്ക് നൽകുന്ന , ആരും അറിയാതെ പോകുന്ന സംഭാവന ഇതാവും.
@madhavanmahalingam73795 жыл бұрын
ഇതു പോലുള്ള സിനിമകൾ വിജയിപ്പിക്കണം എന്നുള്ളവർ ലൈക് അടി
@nuhmanmjl37755 жыл бұрын
Correct
@amalfrancis78124 жыл бұрын
ഞാൻ തീയറ്ററിൽ പോയി കണ്ട പടം ആണ് ഫീൽ ഒന്നു വേറെയാണ് ഇതൊകെ ആണ് പോയി കാണാൻ നോക്കേണ്ടതും
@anremixmedia44733 жыл бұрын
Poli movie 💓😊
@anremixmedia44733 жыл бұрын
@@amalfrancis7812 kore vattam kandu🤗💚
@പ്രവാസിപ്രവാസി-ട9ങ3 жыл бұрын
ആ 666ലൈക് 👍എന്റെ ആണ് 🙏 666
@anishamayil5 жыл бұрын
ഒരു വിങ്ങലോടെയല്ലാതെ ഈ ഗാനം കണ്ടു തീർക്കുവാൻ കഴിയുന്നില്ല... നന്മയുള്ളൊരു സിനിമ.... ഉള്ളിൽ പ്രണയം നിറയ്ക്കും പോലൊരു ഗാനവും ചേർന്നപ്പോ മൊത്തം ഒരു നല്ല സന്തോഷം
@Lpknjgggg2 жыл бұрын
💞
@ashwin65362 жыл бұрын
♥️
@manojmanu559 Жыл бұрын
❤
@sreeharis82924 жыл бұрын
കഥയുടെ അവസാന ഭാഗത്ത്, സന്ദർഭത്തിന്റെ മുഴുവൻ ഫീൻ നമ്മളിലേക്കെത്തിക്കുന്ന ഒരു മനോഹര ഗാനം 🎉🤩
കെട്ട്യോളേയും കൂട്ടി പാട വരമ്പിലൂടെ ഈ പാട്ടും കേട്ട് പോയിട്ടുണ്ടോ..? വല്ലാത്തൊരു അനുഭൂതിയാണ്... 😍💚🤗
@uppoopanteradio9225 жыл бұрын
*ആസിഫലിയുടെ ഫാൻസ് പവർ കാണിക്കാനുള്ള ബട്ടൺ* 😍 😍
@vipinravi21864 жыл бұрын
നല്ലൊരു ചിത്രം നല്ല ഗാനം. നായിക പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
@jagalkarishma92135 жыл бұрын
ആസിഫ് ഇക്കയുടെ movie il ഒരു feel good song നിർബന്ധം ആണ്😍
@AthulKrishnaThrissur08 Жыл бұрын
ആസിഫലിയുടെ പടങ്ങൾ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസം അതാണ് ഇത്തരം പാട്ടുകൾ. കൂടാതെ ഓരോ വരികളും മനസ്സിൽ പതിഞ്ഞു കിടക്കും അതാണ് ഈ പാട്ടിൻറെ പ്രത്യേകത .❤️🩹🥺🤗
Illa. Eth eragyapothott kelkkunnathaa. Epozhum kelkkunnu❤️
@geethukrishna27 Жыл бұрын
Njn😁
@sreenandha778 Жыл бұрын
Me😂❤
@Øggý_gamer-t6k Жыл бұрын
@@geethukrishna27ha😍😍
@Øggý_gamer-t6k Жыл бұрын
@@sreenandha778😊😊
@dhanyasanju7632 жыл бұрын
മോർണിംഗ്ഇൽ അലാറം ഈ song ആണ്... ഒരു പോസിറ്റീവ് vibe ഈ song തരും... Mind ന് ഒരു freshness... 🥰🥰🥰✨️✨️
@rethireju14854 жыл бұрын
അടി പൊളി song അല്ലെ ഇത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വല്ലാത്തൊരു feel തന്നെ ആണ് അല്ലെ
@bilaljhonkurisingal463810 ай бұрын
ഇപ്പോഴും ഈ പാട്ട് കേൾക്കുന്നത് ഞാൻ മാത്രമാണോ❤
@nirmalk.s277810 ай бұрын
Sheri enna😶🌫️
@rvp86879 ай бұрын
അല്ല പല തവണ ആയിട്ട് കേൾക്കാൻ വരുന്നവർ ഉണ്ട് എന്നെ പോലെ 😄🥰😜
@Hari-ne6vv9 ай бұрын
nooo
@nithintr36509 ай бұрын
Aah athe
@arunk.k72703 жыл бұрын
2021 ലും കൊതിയോടെ കേൾക്കാൻ വന്ന ഞാൻ... ഭാഗ്യം ആരും ഈ പാട്ട് അധികം ആരും അനാവശ്യ എഡിറ്റ് ചെയ്ത് ഭംഗി കളയാഞ്ഞത് ..
@JacobSon-f2t3 жыл бұрын
2022 ലും തുടരുന്നു
@ratheeshbabu9163 Жыл бұрын
23
@artistratheeshvyshnavam5 ай бұрын
@@JacobSon-f2t 2024
@amilthomas60164 ай бұрын
24
@kuriensam80314 жыл бұрын
ഈ സോങ് എന്നും കേൾക്കാൻ വിട്ടു പോകാത്തത് ഞാൻ ആകും..❤️ Arun Muraleedharan chetta, tons of hugs 💕😚
@arunmuraleedhranmusical19894 жыл бұрын
♥️😍
@radhakrishnam7083 жыл бұрын
@@arunmuraleedhranmusical1989 cheta nyan oru music directorintye ethrayadikam fan ayittilla ,enthoru feel anu superb vakkukal ella 🙏🙏
@arunmuraleedhranmusical19893 жыл бұрын
@@radhakrishnam708 🤩
@AnoopAp-t4i8 ай бұрын
Aarenkhilim okke Edykk like adikkanam. Plz ee pattt kettal. Odukkathe. Vibe. Aannnnn.
@-Najeem7 ай бұрын
Inn thanne kettolu. 😂
@aravind84673 жыл бұрын
എന്ത് ഫീൽ ആണ് ♥️ 2021 കാണുന്നവർ ഉണ്ടോ?
@abdulsaleem63333 жыл бұрын
Und und....
@aravind84673 жыл бұрын
@@abdulsaleem6333 ❤️
@suvarnang91153 жыл бұрын
👌
@aravind84673 жыл бұрын
@@suvarnang9115 ♥️
@becool33655 жыл бұрын
Shibla ye ishtamayavar like here😍❤ Such a dedication 🔥 Harishankar💕 Asif ikka💓
@yaashprakash81455 жыл бұрын
Shibla😍😍😍
@manjuanup21285 жыл бұрын
L
@shabnashiju87924 жыл бұрын
Shibla👍😍😍
@ponnuscreations69292 ай бұрын
Oru divasam thanne 4,5 mathe pravsyam anu ee patt kelkkunne.ethra ketittum mathi varunnilla.😊.. idaykkulla varikal "kanum neram maunam polm.." aa oru feel. Asifali ishtam ❤️🔥
@Archana-l8x10 ай бұрын
First tym ee song kelkkunnath hridayam podinj kond oridatheekulla buss yathrayilanu. Pookunna vazhiyil muzhuvan ullil vallatha tensionum bhayavum arnnu. Ennal epolo bussil ee song vachu lyfil ithuvara kittatha oru feel arnnu ee pattinu kurach nerm ellam marnnu. Annu thott anweshikuvarnn ipo nan kandethi ee songgghh❤
@jithinjoseph29085 жыл бұрын
ബസ്സിന്റെ വിന്ഡോ സീറ്റ് ഒപ്പിച്ചു രണ്ടാംവട്ടം പാട്ട് കേൾക്കാൻ വന്ന ഞാൻ...,🚌🛣️😍😍😍
@sonymj16473 жыл бұрын
Feeling 😘😘
@predatot3 жыл бұрын
ട്രെയിൻ 😜
@amalfrancis78123 жыл бұрын
പുതു തലമുറയിലെ ചില songil ഇതും ഇക്കയുടെ പടത്തിലെ പാട് ഫുള്ളും 👌
@SilverAlliance-143 жыл бұрын
ഈ സിനിമയും അടിപൊളി ആണ് പാട്ടുകളും സൂപരാണ്. ലാസ്റ്റ് അസിഫ് ഇക്കയുടെ അ ചിരി . എല്ലാം പൊളിച്ച്. ഇപ്പൊ കല്യാണ സോങ്ങ് വിരൽ ആയപോൾ ഒന്ന് ഇതും കേക്കാൻ പൊന്നത
@sreyasnath.v1775 жыл бұрын
എന്നാ ഒരു ഫീൽ ആ കേട്ടെട്ടും കേട്ടെട്ടും മതി വരുന്നില്ല...❤️🎶🎶
@majidpmmaju6187 Жыл бұрын
മനുഷ്യന്റെ മനസിനെ പിടിച്ചിരുത്താൻ കഴിവുണ്ട് പാട്ടുകൾക്ക്.. ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ തന്നെ ഒരു സുഖമാണ്
@jerinthomas87085 жыл бұрын
ആസിഫ് ഇക്ക എങ്ങനെ വന്നാലും ഇജ്ജാതി ലുക്ക് ❤️👌👌
@ameenmufc76765 жыл бұрын
രാത്രി ഈ song കേട്ട് ഉറങ്ങുമ്പോൾ ഒരു പ്രതേക feela😍😍😍
@sonymj16473 жыл бұрын
Sarikkum
@m.rperfect70215 жыл бұрын
I love ആസിഫിക്കാ next genius. Asifikka പെരുത്ത് ഇഷ്ടം.
@aswanibabu7682 жыл бұрын
അടുത്തിടെ ആണ് ഇൗ പാട്ട് കേൾക്കാൻ ഇടയായത്... എന്ത് രസമാണ് കേൾക്കാൻ❤️
@rijomathew9035 Жыл бұрын
ഇന്ന് ആണ് കേൾക്കുന്നത്❤❤❤, നഷ്ടബോധം ഇണ്ട്😢😢 നേരത്തെ ശ്രദ്ധിക്കാതെ പോയതിൽ
@roshanchand84053 жыл бұрын
Emotionally upset aayii erikkumbhoo arellumm ee song kettittundoo..... Nammale vere ethoo lokhatheykk kondupoovumm...... With old memories......💕
@turinhorse57034 жыл бұрын
One of the best Malayalam songs in recent years. Very underappreciated. Deserves more views and popularity.
@phantomgamingignt6275 Жыл бұрын
Absolutely ❤
@babithap9824 Жыл бұрын
@@phantomgamingignt6275😂🎉 ee
@sarang36395 жыл бұрын
ആസിഫ് ഇക്ക പെരുത്ത് ഇഷ്ടം ❤ നല്ല പടം ഹരിശങ്കർ 👌💯🔥
@sreeragssu3 жыл бұрын
" ഒഴുകാൻ ഉള്ളിലെ തേൻനദി വിടരാൻ ഉള്ളിലെ വെണ്മതി "❤😍 ആ വരികളോട് ഒരു പ്രത്യേക ഇഷ്ടം 🎶😍
@irfanap11752 жыл бұрын
Not mathi
@manumj6055 Жыл бұрын
ഒഴുകാൻ ഉള്ളിലെ തേൻ നദി എന്നാണ് വരി. ഞാൻ എല്ലാ ദിവസവും കേൾക്കും. എനിക്കും ഇഷ്ട്ടമുള്ള വരികൾ ആണ്.
@sneharejil22633 жыл бұрын
Rathriyil travel cheyyumbo ee pattum koodi aayal.... Athoru vallatha feel thanne😍💕🙈
@sonymj16473 жыл бұрын
Vere feeling 😌😍
@dittojoseph0073 жыл бұрын
വളരെ വൈകി ഇതു കേൾക്കാൻ.. ഇപ്പൊ ഈ പാട്ടും ഹെഡ്സെറ്റും ബസിലെ സൈഡ് സീറ്റും പിന്നെ ഇല്ലാത്ത കാമുകിയും.. 😍💞
@sonymj16473 жыл бұрын
Pinnallaa, feeling 😌😌😘
@hameedck5711 Жыл бұрын
Same but kamukan 🤣
@ranjithravi4038Ай бұрын
2024 December el ee pattu kelkkunnavar undo♥️
@dilshaddilz17135 жыл бұрын
Thanks to Music Director for presenting such a beautiful composition!
@arunmuraleedhranmusical19895 жыл бұрын
❤🙏
@nuhmanmjl37755 жыл бұрын
@@arunmuraleedhranmusical1989 ningalano ee movie yude music director 👌
@akhilamuraleedharan88475 жыл бұрын
,😍😍
@radhakrishnam7083 жыл бұрын
@@arunmuraleedhranmusical1989 hoo enthoru pattanu sir 🙏🙏🙏🙏🙏🙏
@sudheeshuday3324 Жыл бұрын
@@arunmuraleedhranmusical1989 ❤️❤️❤️❤️
@harshikharsha1339 Жыл бұрын
Ee അടുത്തായി ഇഷ്ടപ്പെട്ടു വല്ലാത്തതെ അങ്ങ് മനസ്സിൽ കയറിയ പാട്ടാണ് ❤❤❤❤❤❤〰️🖤
@thameemaau72065 жыл бұрын
Eeyide aayi enthoram nalla paatta.. Eth kekkanm ennoru pidiyumilla😍😍😍
@Steeve.Thomas2 жыл бұрын
പടം കണ്ടപ്പോ പാട്ട് അത്ര ശ്രദ്ധിച്ചില്ല...സ്വന്തം കല്യാണ വിഡിയോ ഇൽ നിന്ന് കേട്ട് ഇഷ്ടപ്പെട്ട് ഇപ്പോ ഇടക്ക് ഇടക്ക് വന്ന് കേൾക്കും😄😄😍
@uppoopanteradio9225 жыл бұрын
*ഇന്ത്യയുടെ തോൽവിയുടെ ഹാങ്ങോവർ ഇപ്പോഴും വിട്ടുമാറാത്തവരുണ്ടോ* 😣💔🇮🇳
@arshadrashidreed32685 жыл бұрын
Injjj muthaaan....@uppoopante radio
@chalss9895 жыл бұрын
Poda Patti
@uppoopanteradio9225 жыл бұрын
Suraij ibrahim nthan bro 😊 ingne vilikunnath oru sugamano
@sayaandsayan72695 жыл бұрын
Onn marann vannataa 🙁
@vishnupr18803 жыл бұрын
@@chalss989 nee eetha Athinu
@ksharisankar34554 жыл бұрын
❤️❤️❤️😊
@vipinravi21864 жыл бұрын
നല്ല ആലാപനം
@ashiq_d4 жыл бұрын
Repeat mode 🤗
@pmabi4 жыл бұрын
Ith paadi manassil kettiyathin orupadu nanni
@ajayaju78764 жыл бұрын
Hari etta♥️♥️🔥
@athikkajafar95254 жыл бұрын
💞💞
@nascfootballacademy2 ай бұрын
Views 🚀 പോലെ കേറുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം. പഴയ പാട്ടുകളിൽ മാത്രം ആണ് മധുരം എന്ന് കരുതി, പുതിയ പാട്ടുകൾ ഒഴിവാക്കിയിരുന്നു എന്നെ പോലെ പലരും, ഇനി മുന്നിലേക്ക് നടക്കും.
@audittvr46325 жыл бұрын
Most underrated song From 2.15 to 2.26 is unbelievable 😍😍😍😍 no words to describe....
@akhilvijayanktda5596Ай бұрын
പ്രാവച്ചമ്പലത്തു നിന്ന് ബാലരാമപുരം വഴി നെയ്യാറ്റിൻകര പോകുമ്പോൾ ഹെഡ്സെറ്റിൽ ഈ പാട്ട് കേട്ട് പോകുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്... 😊
@lijeeshraji8679Ай бұрын
nilambur to manjeri aaa vazhi pokumbol head set vach kelkanam adipoli anu
@saritharenju8490 Жыл бұрын
കാണും നേരം മൗനം പോലും ഗാനമായ മാറുവാൻ ചാരെ തൂവൽ വീശും വെൻപ്രാവിൻ മന്ദ്രണം കേട്ടു ഞാൻ❤ ❤❤❤harisankar❤❤
@sree_unni6930 Жыл бұрын
❤❤❤❤എന്തോ ഒരു മാജിക് ഉണ്ട് ഈ പാട്ടിനു... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല 🍁🍁🍁.. 💞അല്ലേലും ആസിഫ് അലിയുടെ മൂവിലെ സോങ്‌സ് എല്ലാം കിടു ആണ് 🎉
@techsics982 жыл бұрын
Entha....oru feel.. Entha oru voice.. Harishankar 🔥🔥🔥🥰 Oru rakshayum illa ketto
എന്താണെന്നറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ എന്റെ സ്കൂൾ ഓർമകൾ വരുന്നു 😭😭😭
@sonymj16473 жыл бұрын
Sarikkum, daa😌😌😘
@royism26714 жыл бұрын
ജീവിതത്തിൽ വേർപിരിയൽ അനുഭവിച്ചു കോടതി വരാന്തയിൽ നഷ്ടപെട്ട നാളുകൾ ഓർത്തു പോകുന്ന നേരം ഈ പാട്ട് ഒരുപാട് ഒരുപാട് ആശ്വാസം തരുന്നു... തിരിച്ചു കിട്ടില്ലെങ്കിലും കാണുമ്പോൾ ഒരു സുഖം... നോവുകൾക്കിടയിലും....❤️
@soorajrajan31333 жыл бұрын
Hope you are fine 🙂 Stay Happy
@reshmapoyyara51342 жыл бұрын
തടി കാരണം എന്നെ ഹസ്ബൻഡ് വേണ്ടായെന്ന് വച്ചു. ഈ ഫിലിം സീൻ പോലെ യാണ് എന്റെ ജീവിതം.
@royism26712 жыл бұрын
@@soorajrajan3133ജീവിതത്തിൽ തിരിച്ചറിവ് ഉണ്ടാകുമ്പോൾ അവർ വിഷമിക്കും നിങ്ങളെ ഓർത്തു 👍🏼👍🏼
@SUKESHSUKUMARAN Жыл бұрын
chechiye ayal orupadu miss cheyyunnundakum
@royism2671 Жыл бұрын
@@reshmapoyyara5134 mm ഒരു നാൾ മനസിലാക്കും
@techsics982 жыл бұрын
Ingal oru rakshayum illa kketto Harishankar 🔥🔥🔥
@vivekvijay79135 жыл бұрын
ഹരിശങ്കർ ഇഷ്ടം ❤ എന്തു ഫീൽ ഉള്ള ശബ്ദം
@abinvarghese74010 ай бұрын
2024ലും കേൾക്കുന്നവർ ഉണ്ടോ?
@chinchumolmathew88056 ай бұрын
Und...😂
@sabinjose78482 жыл бұрын
അവൾ വന്ന മുതൽ ഈ പാട്ടും എൻ്റേതായീ....❣😍😍🥰
@raghavansharadaraghavansha9433 ай бұрын
കാണും നേരം മൗനം പോലും ഗാനംമായിമറൻ ഈ വരി peak of the song✨🪄💎
@anugopi3390 Жыл бұрын
ദൂരെ ഹേ അവഴി ഈ വഴി വേറെ ഹോ കിടു presentation feelings ❤️
@praveenps92693 жыл бұрын
ഒഴുകാൻ ഉള്ളിലെ തേൻ നദി വിടരാൻ ഉള്ളിലെ വെൺ മതി....❤️
@aiswaryamathay8112 Жыл бұрын
E music njan adhyamay kettathu instayil anu appol thanne youtube search cheithu... Ante ammo oru rakshayum ellaaa... Njan athra thavana kettennu anikku polum ariyillaa... Vallatha feel anu... Ethile chechideyum asif ekkayudeyum abinayam.. Vere leval anu... Life anu
@foodtalks24915 жыл бұрын
😍ആസിഫ് ഇക്ക പൊളിച്ചു 👌👌
@sreekanth___ Жыл бұрын
ഇനി ഇതു എന്നും കേൾക്കുമെന്ന് തോന്നുന്നു ഞാൻ 💕💕💕
@najumudheen45745 жыл бұрын
*ഹരിശങ്കർ ഫാൻസ്* *അടി ലൈക് 💖*
@najumudheen45745 жыл бұрын
💖
@anilkumarkurup24555 жыл бұрын
💓💓
@Salinisacharya224 жыл бұрын
Harisankar katta fan
@sangeethasumesh94526 ай бұрын
Hii
@afzalnaachu66697 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു മാജിക്ക് ഈ പാട്ടിനുണ്ട്..✨🤍 ഹരിശങ്കർ വോയ്സ്..❤😊
@cineframe5718 Жыл бұрын
എന്തോ വല്ലാത്തൊരു ഫീലാണ് ഈ ഗാനം കേൾക്കുമ്പോൾ ❤
@harshithamakkini5283 жыл бұрын
I'm from Andhra but luv Malayalam songs n films❤️
@techsics54563 жыл бұрын
ഹരിശങ്കർ ഒരു രക്ഷയും ഇല്ല🔥🔥🔥❤️❤️❤️❤️ എന്താ ഒരു ഫീൽ ആദ്യ തവണ സിനിമ കാണുമ്പോൾ ആണ് കേൾക്കാൻ ഇടെയായട് അപ്പോൾ തന്നെ ഇഷ്ട്ടപെട്ടു. പിന്നീട് അത് തപ്പി ഇവിടെ വരുകയായിരുന്നു ഇപ്പൊൾ ഇവിടെന്ന് പോകാൻ തോന്നുന്നില്ല 🙏🙏
@joicejose86 Жыл бұрын
"ഒഴുകാനുള്ളിലേ തേൻ മതി വിടരാനുള്ളിലേ വെൺ മതി.." 👆ഈ പാട്ടിനെ ഏറ്റവും മനോഹരമാക്കുന്ന വരികൾ😍👌🏻
@lechuparuzzz27794 жыл бұрын
ആദ്യം കേട്ടപ്പോൾ തന്നെ ഒരുപാട് ഒരുപാട് ഇഷ്ടായി
@midhuns7315 Жыл бұрын
ഹരിശങ്കർ....... പുതിയ കാലത്തിന്റെ മെലഡിയുടെ രാജകുമാരൻ.
ഈ പാട്ടു കേൾക്കുബോൾ എന്തൊക്കെയോ ഓർമ വരുന്നത് പോലെ ജീവനുള്ള പാട്ടു 🥰
@unchained6502 жыл бұрын
ആസിഫ് ഇക്കയുടെ സിനിമയിൽ ഒരു ഹിറ്റ് മെലഡി ഉറപ്പാണ് 😍
@salahukaliyaden2532 Жыл бұрын
എല്ലാ Songs ഉം ഒന്നിനൊന്ന് മെചം HARISANKAR KS 😊❤
@subinsudhakaran12535 жыл бұрын
നല്ല മ്യൂസിക് നോടൊപ്പം റഫീഖ് ഇക്കയുടെ വരികളും ഹരി ഏട്ടന്റ വോയ്‌സും കുടി ചേർന്നപ്പോൾ സംഭവം കലക്കി.. അഡിക്ടഡ്
@kalyanikuttyrocks22927 ай бұрын
രാത്രി ഉറങ്ങാൻ നേരത്തു കേൾക്കണം എന്താ ഫീൽ ❤️❤️
@sulabha59142 жыл бұрын
Chila pattukal anghne yaaanu something makes feel better🥰peace🥰
@lijas32344 жыл бұрын
Njani cinema avicharithamayi kandathanu. Ea song kanumbol entho our feeling. Athupole cinemayile nayika sankalppathe Matti chinthikkunnund. EA film kandavarkkokke aa nayikaye ishtappedathirikkanum aakilla.climax ethravattam Kandu ennariyilla. Really super song & super cinema
@vyshnavambi43032 жыл бұрын
Harishankar chetta💎nthoru beauty aa voice💎depressed mindil ninna ente mind nallonam ee ganam veendum veendum kelkumbol manasinu ottiri santhosham tharunun🥺🥰asif ikkaye ee songil kaanumbolum ottiti positive thonunund💎
@myopinion81693 жыл бұрын
കേൾക്കാൻ വൈകിപ്പോയല്ലോ ഈശ്വര... കേട്ടപ്പോൾ തന്നെ caller tune ആക്കി... ഇപ്പൊ സ്ഥിരം കേൾക്കലായ്...
@Tus_worldАй бұрын
ശരീരവും ഭംഗിയും അല്ല ജീവിതവും ജീവിത പങ്കാളിയും എന്ന് പെർഷകരെ ഓർമിപ്പിച്ച മൂവി... 🥰