ഒരായിരം തവണ കേട്ടാലും മടുക്കാത്ത പാട്ട്..ഒരുവിധം എല്ലാ മലയാളികളുടെയും fav listil ഈ song കാണും..❤️😘😘
@ajaythankachanvlogs60912 жыл бұрын
താൻ കൊള്ളാമടോ തീപെട്ടി കൊള്ളി..🥰😂
@sreejithgnair8084 Жыл бұрын
Yessssss
@ananduaniyan897 Жыл бұрын
❤❤❤
@abhishanthmadhu3968 Жыл бұрын
❤️❤️
@nasimnasim2601 Жыл бұрын
❤p❤❤
@vishnukumar50422 жыл бұрын
വന്നവനും നിന്നവനും പോയവനും കൗണ്ടറുകളുടെ പെരുമഴ തീർത്ത ചിത്രം 😍😍
@shijilashijilasudheer8715 Жыл бұрын
Yes😊
@athiraap327 Жыл бұрын
❤Qqq❤qq❤❤❤
@athiraap327 Жыл бұрын
❤aqqqqq❤q❤q❤❤❤❤❤😂❤❤❤
@athiraap327 Жыл бұрын
Qqq
@Sino-156 Жыл бұрын
Sathyam,chirichu chathu..
@jaganjoseph1292 жыл бұрын
ഒടുക്കത്തെ പോസിറ്റീവിറ്റികൊണ്ടും, ഗ്രാമീണസൗന്ദര്യംകൊണ്ടും, പറയാതെ പറഞ്ഞ അതിമനോഹരമായ പ്രണയംകൊണ്ടും, പ്രിയേട്ടൻ സെല്ലുലോയ്ഡിൽ തീർത്ഥ വിസ്മയമാണ് അന്നും ഇന്നും ഇനിയങ്ങോട്ടും Vettam...!!💎 അതിലെ പാട്ടുകളും...🥰❤️....ദിലീപ്....💖🥰
@sunisula48962 жыл бұрын
സത്യം🥰🥰🥰
@sharathsasi57382 жыл бұрын
Sathyam
@antlion777 Жыл бұрын
വെട്ടം❤️
@arunmk2342 Жыл бұрын
പ്രിയേട്ടനോ 🫢
@thomaschemmarapally9785 Жыл бұрын
ഇനി ഒരു 100 വർഷം കഴിഞ്ഞാലും ഈ പാട്ട് കേൾക്കാൻ മലയാളികൾ വരും... 😍😍😍
@cinemalover6203 Жыл бұрын
❤️❤️
@nadeerasalim9680 Жыл бұрын
Nostu..
@praseethadileep7161 Жыл бұрын
Athe❤
@SreejithSona Жыл бұрын
Athe
@thealchemist5163 Жыл бұрын
Atheee🥰
@sarananchal2 жыл бұрын
ഇനി ആരൊക്കെ കോപ്പീന്നും പറഞ്ഞ് വിമർശ്ശിച്ചാലും ശെരി പ്രിയദർശ്ശൻ സിനിമകളിലെ പാട്ടും ഫ്രേംസും തമാശകളും ഒരെ പൊളിയാ ❤️😍
@cinemalover6203 Жыл бұрын
Yes❤️
@poppoyi Жыл бұрын
Ellam mammoty fans anu.... Ee same koppile fans tanne anu copy adikunna Amal neeradum ayala copy padam.big b yum pokki nadakunnatu.... Vijya ku polum I'll itra virtiketta fans
@sidharthsuresh333 Жыл бұрын
❤❤❤❤
@wazeem9916 Жыл бұрын
🔥🔥💥
@wazeem9916 Жыл бұрын
@@poppoyi vijayki verum toxic fans kooduthal😂😂
@Akhil_55___ Жыл бұрын
*ഒരൊറ്റ മലയാളം സിനിമ കൊണ്ട് നമ്മുടെ മനസ്സ് കീഴടക്കിയ നടി* ❤️❤️
ഏതാവു...നരാ.. നിലകട നീ... കു ... ഏ...താവു...നരാ.. നിലകട നീ... കു ...ആ.. നിസരി സാസ (2) ധാനിസ നീനി (2) പാധനി ധാധ (2) മാപധ പാപ (2) സനി പമ രിഗ മരിസ ഒരു കാതിലോല ഞാൻ കണ്ടീലാ തിരുതാളി വെച്ചതും കണ്ടീല കളവാണിയാം കിളിയെ ഓർത്തീല അകലെ ഈ നാടു റാണിയായ് തോന്നീല പുഴ തോഴീ എന്ന പോൽ തോന്നീല ഇതിൽ ആരു ലോലയെൻ ഓർത്തീല പല നാൾ തിരയിളകിയ മാറിൽ നേര്യതാൽ അരയിതിലൊരു ഞാണലുക്കിനാൽ നുര ചിതറിയനൂപുരങ്ങളാലെ തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു കുനു ചാരുചില്ലയിൽ പൂക്കളും പുതു തേൻ നുകർന്നു പൂമ്പാറ്റയും പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും (ഒരു കാതിലോല...) പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം മൺ വഴികളിൽ മണം തന്നിടറിയ മഴ പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ് തൻ തണുവൊട് നിലാവന്ന്എഴുതിയ കിനാവിൻ അരുമയിൽ തൊടും കൺ നിറവുകളായ് ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ് അതു നീ അറിഞ്ഞു എൻ ചോദ്യമോ കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ (ഒരു കാതിലോല..) ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും തൊഴുകൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും കിളിയായ് പാട്ട് പാടും കവി തൻ വീണ വായ്പും നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന കനവുകൾ വിടർന്ന ചിറകുകളാൽ വിൺ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം കൺ വിടരുകയായ് ഇതു നീ പറഞ്ഞതില്ലിന്നലെ ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകാരാധന (ഒരു കാതിലോല..)
@sarath99642 жыл бұрын
Thanks 👍🏽
@anuvanesh24012 жыл бұрын
Supper, thanks
@archanavj7361 Жыл бұрын
Thanks🌹🌹
@pravasi..4064 Жыл бұрын
Thanks 🙏👍
@sivapriyaiktara Жыл бұрын
എന്താല്ലേ. അടിപൊളി വരികൾ
@cinemalover6203 Жыл бұрын
മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നല്ല പാട്ടുകൾ ഉള്ള നടൻ ❤️❤️ എപ്പോ കേട്ടാലും ഫ്രഷ് ഫീൽ ❤️❤️❤️
@harisbeach90672 жыл бұрын
വെട്ടം സിനിമയുടെ ഫാൻസുക്കാര് ഉണ്ടോ..❤️
@sreejithgnair8084 Жыл бұрын
Yesssssssssss...
@muhsijaseem Жыл бұрын
illaa
@urvlog8043 Жыл бұрын
Yes
@sachincleetus7538 Жыл бұрын
Sssss
@akhilashokan99488 ай бұрын
innalem koodi kandathe olll
@abhishekp2823 Жыл бұрын
ഇതിലെ സീനറികൾ ആണ് ഈ പാട്ടിന്റെ highlight 💚
@TravelandDestinations-qn5vm Жыл бұрын
തിരുനെൽവേലി, കൊല്ലങ്കോട്
@nikhilau38952 ай бұрын
@@TravelandDestinations-qn5vmRandum alla 😂 Pollachi Ane location mayiladuthurai
@nandhudev804425 күн бұрын
njangalk kannund
@rohithr64792 жыл бұрын
ഈ പാട്ടുകൾ എഴുതിയ എന്റെ നാട്ടുകാരൻ കൂടി ആയ ബി ആർ പ്രസാദ് ചേട്ടൻ ഇന്ന് അന്തരിച്ചു 💐
@dhanoopdas65482 жыл бұрын
😪
@shijujolly45142 жыл бұрын
😥😥😥
@shijujolly45142 жыл бұрын
😪😪
@sheebakumari9481 Жыл бұрын
😭
@salinsahadevan3094 Жыл бұрын
💐💐
@jishnuca8946Ай бұрын
എത്ര തവണ കേട്ടെന്ന് ഒരു പിടിയില്ല പക്ഷെ ഈ പാട്ടിന് കിട്ടുന്ന ഫീൽ അതൊന്ന് വേറെയാ ❤💯
"വെട്ടം"അതുല്യ കലാകാരന്മാർക് ആദരാഞ്ജലികൾ 🙏🏻🙏🏻.ആവർത്തന വിരസത ഇല്ലാത്ത, ദിലീപ് നിറഞ്ഞാടിയ, കണ്ടു ചിരിച്ചത് വീണ്ടും ഓർത്തു ഓർത്തു ചിരിച്ച, കേട്ടിരുന്നുപോകുന്ന പാട്ടുകളും അനുഗ്രഹീതരായ മറ്റുകലാകാരന്മാരും ഒന്നിനൊന്നു മെച്ചം ആരാടിയ ഒരിക്കലും മറക്കാത്ത സൂപ്പർ എവെർഗ്രീൻ മൂവി..
@kiranworld8978 Жыл бұрын
കൗണ്ടറുകളുടെ പെരുമഴക്കാലം... കേട്ടാലും മതിവരാത്ത പാട്ടുകളുടെ ഘോഷയാത്ര.. ഒരിക്കലും തിരിച്ചു വരാത്ത 90's kids നു നഷ്ടപെട്ട ഒരു വസന്തകാലം
@sujiths274811 ай бұрын
2024 ലും ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ...?. 🤍❤️
@AbhiramP.R10 ай бұрын
Yes❤
@ajroz192210 ай бұрын
Yes
@nihalv704910 ай бұрын
We r hear to explore it.
@sainathunizamb872410 ай бұрын
Yes of course ❤❤
@nithunsagarp86739 ай бұрын
2025
@hasvlog3604 Жыл бұрын
എന്റെ കുട്ടിക്കാലത്തെ ഏറെ ഇഷ്ട്ട പെട്ട നടനും അതിലെ പാട്ടും ♥️
@abisebastian67942 жыл бұрын
വെട്ടം 5 ൽ കൂടുതൽ തവണ കണ്ടവരുണ്ടോ ?
@am-ns2xz2 жыл бұрын
Athil koode thava
@പ്രവീൺമുതലമട2 жыл бұрын
എന്താ ബ്രോ പറയുന്നത് അഞ്ചിൽ കൂടുതലോ അങ്ങനെയല്ല അമ്പതിൽ കൂടുതൽ പ്രാവശ്യം കണ്ടിട്ടുണ്ട്
@anoopchandraneruthally91202 жыл бұрын
5 😏
@abhijithps23582 жыл бұрын
Njn
@myforestrytalks85592 жыл бұрын
1 വട്ടം മുഴുവനും കാണാം പറ്റില്ല.. പ്രാന്തൻ പടം.. എന്നിട്ടാണോ.. 🤣🤣
@whoami1162 Жыл бұрын
ബി. ആർ പ്രസാദ് സാറിനെ ഓർക്കാൻ ഈ ഒരു പാട്ടുതന്നെ ധാരാളം. Miss u sir🥰
@Harishedasseriyil2 жыл бұрын
ഈ ദിലീപ്പിനെ നമ്മുക്ക് നഷ്ട്ടപെട്ടപോലെ.... ഇപ്പോൾ ഉള്ള ഡിലീപ് വേറെ ആരോ പോലെ തോന്നിക്കുന്നു.
@sharanyasharma4340 Жыл бұрын
100% true
@nazrindileep365 Жыл бұрын
Crrt
@vyshnvvvvv11 ай бұрын
Athu ninde കാണിണ്ടെ preshnam aayirikum
@devanandancs396210 ай бұрын
lalettanum
@likhinmp66654 ай бұрын
Ahankaram...jada
@subairkariyampillimuhammed40552 жыл бұрын
Beeyaar Prasad wonder! The best malayalam lyricist !!
@harikrishnan31412 жыл бұрын
✨
@shijujolly45142 жыл бұрын
Rip beeyar prasad sir...
@adithianajikumar8232 Жыл бұрын
:Bashaa:ഈ പടത്തിൽ ഏറ്റവും കൂടുതൽ ചിരി സമ്മാനിച്ച വെക്തി (the living legend jagathichettan)💯
@lijojose3103 Жыл бұрын
എന്റെ ലൈഫ് തന്നെ മാറ്റിയ ചിത്രം 🥰🥰🥰🥰🥰ഓഹ് എന്ന നൊസ്റ്റാൾജിയ.... Thank u dileepetta... Mg anna... Priyadarsan🥰
@manojkumar-dn3zy2 жыл бұрын
മടുക്കാത്ത സിനിമ 🥰🥰
@Manu-dh3op9 ай бұрын
ഈ പാട്ടിന്റെ പ്രേത്യേകത ഇതിന്റെ വരികളാണ്. പിന്നെ പാട്ടിന്റെ ദൃശ്യങ്ങളാണ്. എല്ലാവർക്കും പെട്ടന്ന് പഠിക്കാവുന്ന വരികളാണ്. എല്ലാത്തിലും ഉപരി നല്ല ഫീൽ തരുന്ന പാട്ട്.❤❤❤❤
@anjaliadhisubeesh3433 Жыл бұрын
ചങ്ങ മ്പുഴ കവിതപോലെ.......മനോഹരമായ വരികൾ...അതിനൊത്ത സംഗീതം ആലാപനം........i love each songs inthis movie ❤
@sreejithkappiyodath2314 Жыл бұрын
2023 ആയാലും ഈ പാട്ട് മനസിന്നു പോവില്ല 👍
@anoopunni5195 Жыл бұрын
Athe🥲
@thealchemist5163 Жыл бұрын
Athee🙂
@veena4940 Жыл бұрын
💜
@jazajazir Жыл бұрын
ഇടക്ക് ഈ പാട്ട് കേൾക്കണം മനസ്സിനൊരു സുഖം കിട്ടണം പഴയ കാര്യങ്ങൾ ഓർത്തെടുക്കണം വല്ലാത്ത ഒരു ഫീൽ
@thealchemist5163 Жыл бұрын
Atheee🙂
@throwaway80192 жыл бұрын
2023 ഇൽ ഈ പാട്ട് കേൾക്കുന്നവർ ലൈക് അടിക്കു
@shibincp13182 жыл бұрын
2022 last
@throwaway80192 жыл бұрын
@@shibincp1318 i am from future
@vishnukprasadoffcl40672 жыл бұрын
2023 ഓ
@vishnuva29012 жыл бұрын
Time traveller ano🙂👌
@Shanidshan Жыл бұрын
Sunday jan 15 2023 12:49am😀
@syamilikrishnan8000 Жыл бұрын
വീട്ടിൽ ആദ്യമായി ടീവിയും ഡീ വീ ഡി പ്ലെയറും വാങ്ങിയപ്പോ വെട്ടം സിനിമേടെ സീഡി മാത്രേ ഉണ്ടായിരുന്നുള്ളു... നൂറു വട്ടം കണ്ടിട്ടുണ്ട് എന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ല.. ഇത്രേം റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ... ❤️ അന്നൊക്കെ ഡയലോഗ്സ് മുഴുവനും കാണാപ്പാഠം ആയിരുന്നു...❤
@ArtsCollisionlnc Жыл бұрын
I left Kerala as a young boy; now settled in the UK. Enthokke paranjaalum, eethokke naattil poyalum, enik ente naadum, nattinpuravum, Malayala bashayum, naattukaareyum bahyankare ishtamaanu. Eee paatu kelkumbo pazhee ormakal varunnu. Njan iniyum thirichu varum, ente naattileek. 💖
@Greeshmaleksmi2 ай бұрын
❤
@nandhudev804425 күн бұрын
ni ing vaada kocherkka
@martinlogo Жыл бұрын
ഈ വെട്ടത്തിൽ അഭിനയിച്ച (ജീവിച്ച )എല്ലാവർക്കും എന്റെ ഒരുപാട് സ്നേഹാസമ്മാനം
@sujithv.s4398 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്. ഏത് വിഷമത്തിലും ഈൗ പാട്ട് കേട്ടാൽ എല്ലാം ഇല്ലാതാകും. പഴയ കുട്ടികാലത്തേക് കൊണ്ടുപോകുന്ന മാജിക്. എത്രയും കാലത്തിനാടക് ഇതുപോലൊരു പാട്ട് കേട്ടിട്ടില്ല...❤❤❤❤
@_ARUN_KUMAR_ARUN7 ай бұрын
ഈ പടത്തിന്റെ ഹൈലൈറ്റ് ഈ സോങ് ആണ്...കുട്ടികാലത്തു വീട്ടിൽ tv ഇല്ല ബന്ധു വീട്ടിൽ പോയി ആണ് പടം കണ്ടത്..വിറച്ചു പോയിട്ടുണ്ട്...ഇ പടം കണ്ട്
@jithinjith9576 Жыл бұрын
M G അണ്ണാ ഒരു പൈനായിരം thanks ഈ പാട്ടിനെ ഇത്രയും അടിപൊളി ആക്കിയതിന്🎉
@smabhi47202 жыл бұрын
Every geeen film എത്ര കണ്ടാലും പിന്നെ കാണാൻ മോഹിപ്പിക്കുന്ന സിനിമ
@safvanck71 Жыл бұрын
ഈ സ്ഥലങ്ങൾ ഒക്കെ ഒന്ന് കാണാൻ തോന്നുന്നു.ശരിക്കും ഇതൊക്കെ ഇപ്പോഴും ഉണ്ടാവോ അവിടെ..❤😢
@ajaygokul3819 Жыл бұрын
ഇതിലും നല്ല പടം ഇനി മലയാളത്തിൽ ഉണ്ടാവാൻ സാധ്യതയില്ല ❤️
@Geogeosbizzareadventure2 жыл бұрын
Ee cinemayile oro pattinum Oro feel anu. Ithokke ezhuthiya Beeyar Prasadinu orayiram pranamam
@dreamiemaniac14010 ай бұрын
ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് എത്ര കണ്ടാലും മടുക്കുlla❤2k24,il kannunnavar indooii ❤❤ethe poleya agathan moviele pattum💜💜oru rekshayum ellaa
@littlechathan2102 жыл бұрын
ഒരു മിനിറ്റ് സിനിമയിൽ നിന്ന് കണ്ണ് മാറ്റിയാൽ ആദ്യം ആയി കാണുന്നവന് പിന്നെ ഒന്നും മനസ്സിൽ ആകില്ല മൊത്തം കിളി പോകും 🤣
@thenithin9999 Жыл бұрын
Puzzle
@lizzythomas78207 ай бұрын
Sathyam adyam kandappo onnum manasilayilla
@rahulps4258 Жыл бұрын
10 out of നോക്കിയാൽ അതിൽ 10 ൽ കൂടുതൽ എത്ര കൊടുക്കാൻ പറ്റും..??? ... പല സീനുകളും കണ്ടിട്ട് ശെരിക്കും കണ്ണ് നിറഞ്ഞിട്ട് ഒണ്ട് 😔
@febinmathewkutty4445 Жыл бұрын
ഒരുപാടു സന്തോഷം പകർന്ന ഒരുപാട് ഫീലിംഗ് സോങ് തന്ന നല്ലൊരു ഫാമിലി കോമഡി സെന്റിമെന്റൽ പ്രിയദർശൻ മൂവി 🥰✨️
@antonyanto811 Жыл бұрын
19 years of vettam mpvie😍🥰🤩childhood favo❤dileep ettan..!!! Still that freshness
@sandrajohnson98952 жыл бұрын
5alla 50 തവണ കണ്ടിട്ടുണ്ട് കുട്ടികാലത്ത് സിഡി ഇട്ട്
@adarsh.s4595Ай бұрын
എത്ര കേട്ടാലും മതിവരാത്ത ഒരേ ഒരു പാട്ട്❤
@alansunny7527 Жыл бұрын
5:16 ഇതിൽ ഭാവന pani ചിരിച് പുറകോട്ടു വീഴുമ്പോൾ ദിലീപ് കയറി പിടിക്കുന്നത് real insident ആണ്...
@Yodhavv10 ай бұрын
Ohooo
@RinuSam777 Жыл бұрын
ഇതിലെ അസാധ്യമായപാട്ടുകളും കോമഡി സീൻസും ഒരു പ്രത്യേകതതന്നെ എത്ര പ്രാവശ്യം ടീവിയിൽ വന്നാലും കാണാൻതോന്നും 👌👌❗
@Eagletrucker119 ай бұрын
2024marchil kelkunnavr like
@anandhfx8 ай бұрын
2024 april❤
@sarathkrishnan68318 ай бұрын
April 6
@adithis71348 ай бұрын
ഏപ്രിൽ 12❤️
@aiswaryaanil26567 ай бұрын
May 3❤
@rahulravi38717 ай бұрын
Any time😍
@NavasppPp-r5t10 күн бұрын
പഴകും തോറും വീര്യം കൂടുന്ന ഒരേയൊരു സിനിമ 🙌💯 ഇതിലെ അഭിനയിച്ച ആർട്ടിസ്റ്റുകളെ ഇന്ന് നമിക്കുന്നു 🥹❤️🔥 ഇനി ഇതുപോലുള്ള സിനിമ ഉണ്ടാവുമോ 🥹😞
@remyaev22452 жыл бұрын
ഏതാവു...നരാ.. നിലകട നീ... കു ... ഏതാവു...നരാ.. നിലകട നീ... കു ... ഏതാവു...നരാ.. നിലകട നീ... കു ... ഏ...താവു...നരാ.. നിലകട നീ... കു ...ആ.. നിസരി സാസ (2) ധാനിസ നീനി (2) പാധനി ധാധ (2) മാപധ പാപ (2) സനി പമ രിഗ മരിസ ഒരു കാതിലോല ഞാൻ കണ്ടീലാ ഒരു കാതിലോല ഞാൻ കണ്ടീലാ തിരുതാളി വെച്ചതും കണ്ടീല കളവാണിയാം കിളിയെ ഓർത്തീല അകലെ ഈ നാടു റാണിയായ് തോന്നീല പുഴ തോഴീ എന്ന പോൽ തോന്നീല ഇതിൽ ആരു ലോലയെൻ ഓർത്തീല പല നാൾ തിരയിളകിയ മാറിൽ നേര്യതാൽ അരയിതിലൊരു ഞാണലുക്കിനാൽ നുര ചിതറിയനൂപുരങ്ങളാലെ തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു കുനു ചാരുചില്ലയിൽ പൂക്കളും പുതു തേൻ നുകർന്നു പൂമ്പാറ്റയും പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും (ഒരു കാതിലോല...) പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം മൺ വഴികളിൽ മണം തന്നിടറിയ മഴ പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ് തൻ തണുവൊട് നിലാവന്ന്എഴുതിയ കിനാവിൻ അരുമയിൽ തൊടും കൺ നിറവുകളായ് ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ് അതു നീ അറിഞ്ഞു എൻ ചോദ്യമോ കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ (ഒരു കാതിലോല..) ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും തൊഴുകൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും കിളിയായ് പാട്ട് പാടും കവി തൻ വീണ വായ്പും നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന കനവുകൾ വിടർന്ന ചിറകുകളാൽ വിൺ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം കൺ വിടരുകയായ് ഇതു നീ പറഞ്ഞതില്ലിന്നലെ ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകാരാധന (ഒരു കാതിലോല..)
@suhassp3889 Жыл бұрын
👌💗💗💗💗💗💗💗💗💗💗💗💗💗
@albinfrancisnedumkallel3741 Жыл бұрын
❤️❤️❤️❤️
@sagilirajakumari-zz9gsАй бұрын
తెలుగు లో పెడతారా lyrics
@arvlog4062 ай бұрын
ഈ ജീവിതം എത്ര ധന്യമെന്ന് ഞാനിപ്പോൾ ഓർക്കുന്നു ❤️. I'm in love with the people surrounding me🥹
@sajithsebastian6120 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു vibe movie 🥰🍾
@DeepthyDeepthy-qy4prАй бұрын
മലയാളികളുടെ മനസ്സിൽ ഒരു നാൾ താരമായ ഗാനം. അന്നും ഇന്നും എന്നും. അത് വേറെ ഒരു ഫീലാ ഈ പാട്ടിലെ തമാശകളും അഭിനയങ്ങളും ഒക്കെ 👌👍
@shabnaziya3657 Жыл бұрын
ഈ പാട്ടിൽ എന്തോ വല്ലാത്ത ഒരു ഫീൽ എത്ര കേട്ടാലുമടുക്കാത്ത പാട്ട്
@sreerajmulloor38468 ай бұрын
സ്റ്റേജിൽ പാടാൻ ആഗ്രഹമുള്ള പാട്ടാണ്. പ്രിയദർശൻ സിനിമകളിൽ മാത്രം കാണുന്ന ഒരു ഭംഗി ആണ് നാടും പാടവും പിന്നെ നദികളും. എത്ര കേട്ടാലും മതി വരാത്ത പാട്ട് ❤❤❤❤Still Iam listening this on 2024 harsh summer time 🥰
@adarshskrishan40799 ай бұрын
Anyone 2024❤😊
@jithinraj85778 ай бұрын
ഞാൻ😂❤
@bincypc56336 ай бұрын
Njan 😂
@prathyushmurali74463 ай бұрын
ഈ പാട്ട് കേട്ടാൽ കിട്ടുന്ന ഫീൽ ഒന്നും, ഇപ്പോഴത്തെ ഏത് മലയാളം പാട്ട് കേട്ടാലും കിട്ടില്ല ❤❤ അതൊക്കെ ഒരു കാലം ❤❤❤
@AroshTR-nf6wn8 ай бұрын
2024 kelkunnavar assemble 💯🤩
@thesoloridehunter96287 ай бұрын
Inganthe pattukalum ...moviesum ini undaakilla ennalochikyumbol vallathe oru sanghadam....miss my golden days
@keerthanavijayan3511 Жыл бұрын
എത്ര കേട്ടാലും മടുപ്പ് വരാത്ത പാട്ടാണ്. ഇന്നത്തെ കാലത്ത് ഇത്തരം പാട്ടുകൾ കേൾക്കാൻ പോലും ഇല്ല. ഈ പാട്ടുകേൾക്കുമ്പോൾ കുറേ നല്ല ഓർമകൾ 🥰🥰
@aswathiprasad13385 ай бұрын
ആരെങ്കിലും 2024 ജൂലൈ മാസത്തിൽ കേൾക്കുന്നവർ ഉണ്ടോ? 🥰🥰
@MohammedShamil.n5 ай бұрын
Und 😂 njaan
@soorajkrishna1475 ай бұрын
Undallo 😍
@harisivakumar89455 ай бұрын
Ys❤
@appumurukan5 ай бұрын
🥰
@sai_mxn_105 ай бұрын
👋
@craftandtechno9660 Жыл бұрын
എറണാകുളം കവിതയിൽ 3 തവണ കണ്ട .. പടം..🥰 അന്ന് .. KSRTC യിൽ കൺസഷൻ എടുക്കാൻ പോകുമ്പോൾ ഒരു ദിവസം വേണം അപ്പോൾ സമയം പോകാൻ ആദ്യമായി കാണുന്നത്❤❤ 19 കൊല്ലം..😮 കഴിഞ്ഞു.😊
@newmalayalammovies12311 ай бұрын
2024ൽ കാണുന്നവരുണ്ടോ❓❓
@shahanapm750811 ай бұрын
Undallooooiii
@NaseeranasiNasi-z8r10 ай бұрын
Mm😊😊😊
@taexbee543 ай бұрын
My fav nadan dileepettannn ❤❤❤
@sathanv6-ux2ed Жыл бұрын
എത്ര കണ്ടാലും മടുക്കാതെ ഓരോ സീനിലും comedy നിറക്കുന്ന സിനിമ അതുപോലെ ഓരോ പാട്ടും എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന വരികളും ഈണങ്ങളും
രാവിലെ 6 മണിക്ക് എണീറ്റ് കിണറ്റിലെ നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു കഴിഞ്ഞു , വീടിന്റെ ബാൽക്കണിയിൽ ഇരുന്ന് , ഉദിച്ചുയരുന്ന സൂര്യന്റെ പൊൻകിരണങ്ങളിൽ കുളിച്ചു നിൽക്കുന്ന വിശാലമായ മുണ്ടകൻ പാടവും നോക്കിയിരുന്ന് ഒരു ഗ്ലാസ് ചൂട് ചായയും മോന്തിക്കൊണ്ട് ,JBL സ്‌പീക്കറിൽ ഈ പാട്ടും വെച്ച് ഇരിക്കുമ്പോ കിട്ടുന്ന ഒരു refreshment ഉണ്ട് , ☺️ ..
@thealchemist5163 Жыл бұрын
🥰🥰🥰🥰
@adarshr22822 жыл бұрын
ബീയാർ പ്രസാദ് സാറിന് ആദരാഞ്ജലികൾ 🥀😓🥀
@bijuthanka89712 жыл бұрын
ബീയാർ പ്രസാദ് 🌹🌹
@Maneeshamani1237 ай бұрын
ആരെങ്കിലും 2024 മെയ് മാസത്തിൽ കേൾക്കുന്നവർ undo😄🙏
@alluff78527 ай бұрын
Undd☺️
@KiranKumar-cv9xj7 ай бұрын
Yes
@Maneeshamani1237 ай бұрын
🥰🥰🥰
@Bindhu_sreekumr_7 ай бұрын
Njan illa😵
@anandhumolanu34027 ай бұрын
Und😅
@KichuxS9 ай бұрын
Who listining 2024 🫰😍
@VinuVinayak-tm8fi6 ай бұрын
ഈ സിനിമയും ഇതിലെ പാട്ടുകളും മനസ്സിൽ തങ്ങി നിൽക്കുന്നതുപോലെ ഒരു ഫീൽ
@fousiyyamuhammedkunju3494 Жыл бұрын
വെട്ടം എത്രവെട്ടം കണ്ടാലും മടുക്കില്ല 🥰
@nixonvarghese904110 ай бұрын
ചെറിയ mood out ആയി ഇരിക്കുമ്പോൾ ഈ film കാണും, എന്തൊരു ഫീൽ good aadooo താൻ 😊♥️
@nayanasreejunayanasreeju53442 жыл бұрын
Vallatha oru feel 🥰🥰🥰🥰
@abcdefgh840311 ай бұрын
നൈർ മല്യം ഉള്ള ആ കാലഘട്ടവും മനസും പാട്ടുകളും ഒക്കെ മലയാളിക്ക് നഷ്ടപ്പെട്ടു..... Beautiful period....... Those days were gone for ever.....😢
വെട്ടം എന്ന സിനിമ 20 ൽ മുകളിൽ കണ്ടട്ടുണ്ട്❤❤❤ l like വെട്ടം സിനിമ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️❤♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AjithaArumughan2 ай бұрын
2024 ennepole kaanunnavarundo
@KL_41_GAMIN-GАй бұрын
Indeeeeee
@achusgaming394925 күн бұрын
ഉണ്ടല്ലോ
@midhunmb4397Күн бұрын
Illaa
@BeemaBasheer-vy6bc2 ай бұрын
എത്ര മനോഹരം ആണ് ഈ പാട്ടിലെ സ്ഥലങ്ങൾ..💕
@praseejakc9245 Жыл бұрын
ee filmum pandipadayum kand chirichathinu kayyum kanakumilla!😍😍😍😍😍patukalo oru rakshilya😍😍😍😍😍
@ReshmaAneesh-sm4de Жыл бұрын
ഒത്തിരിഇഷ്ടമുള്ള ഒരു സിനിമ ആണ് ഇത് 😊
@rithinxavier9757 Жыл бұрын
Ithupolethe oru film itrayum comadikk importance kodukkuna scenes oke ini indavillaa what a movie ❤🩹 etra kandalum mathiyavilaa 💯
@priya_s_priya9 ай бұрын
2024 march 🤚
@sandhyasherin48958 ай бұрын
April😂
@layadavis84898 ай бұрын
April 🙌🏻😂
@mrudhulraj96027 ай бұрын
May 2024
@madhavraj_132 жыл бұрын
Beeyar Prasad 🌹🥀
@NHCSRamyaswathik-sh9mg Жыл бұрын
As telugai , I like this song beutiful. And I saw by listening to harishankar. Lovlies
@sharfulameensharafulameen413821 күн бұрын
2024,2025 തുടക്കത്തിൽ കാണുന്നവർ ഉണ്ടോ ☺️
@ShanTvm-j5e Жыл бұрын
Orupadu karayaipichu, orupadu chirippichu, nalla kadha olla movie ❤