ഇതിനായി മക്കളുടെ ഫോണിൽ ലൊക്കേഷൻ എപ്പോഴും ഓൺ ആയിരിക്കണം എന്ന കാര്യം ഇയാൾ മിണ്ടുന്നില്ല. സാധാരണ ആരും ഫോണിൽ ലൊക്കേഷൻ വെറുതെ ഓണാക്കി ഇടാറില്ല. ബാറ്ററി പെട്ടെന്ന് തീർന്നു പോകും
@AppuAVSAppuAVS4 ай бұрын
✅💯👍🏻
@വന്നവഴിമറക്കാത്തവൻ4 ай бұрын
ഇക്കാ വേറൊരു ഫോൺ എടുത്തു കാണിച്ചു താ എങ്ങനെയാണെന്ന് എന്നാലല്ലേ അറിയാൻ പറ്റൂ🙏
@vijayaraghavanvijayaraghav32654 ай бұрын
നാട്ടിലെത്തിയോ
@MalayamSujith4 ай бұрын
♥️
@MalayamSujith4 ай бұрын
🌹
@Zemma-YOUTUBE4 ай бұрын
ഇത് തന്നെ ഒന്നൂടെ വീഡിയോ ചെയ്യണം.
@sanoojsanu53444 ай бұрын
Super ❤
@Haseeb-x8d4 ай бұрын
സംസാരിക്കുമ്പോൾ റൂമിൽ നിന്നും എക്കോ വരുന്നുണ്ട്
@spknair4 ай бұрын
അമ്മാവൻ പോസ്റ്റ് ആണല്ലോ😀
@sanoojsanu53444 ай бұрын
First
@manalipuzha4 ай бұрын
ഞങ്ങൾ മക്കൾ കണ്ടു ഈ വീഡിയോ ! ഇനി നിങ്ങൾ രക്ഷിതാക്കൾ എന്തു ചെയ്യും?
@desighnconcepts35424 ай бұрын
Njan first kandappol film actor sreenivasan aanennu thonni....
@INISHTATECH4 ай бұрын
🎉
@abufarsal4 ай бұрын
കണ്ണിന് വല്ല പ്രശ്നണ്ടാ..
@mohdabdulnazar28724 ай бұрын
ARIVINU PAZHAYATHUM PUTHIYATHUM ONNUM ILLA.
@Biju-rp3sb4 ай бұрын
എനിക്ക് തിരിഞ്ഞിരിക്കുന്നു വളരെ നല്ല പോസ്റ്റ് ഇത് എല്ലാവർക്കും ഉപകാരമുള്ള സെറ്റിംഗ്സ് ആണ് നമ്മുടെ മക്കള് പോകുന്നതും വരുന്നതും എവിടെയാണെന്നും എല്ലാം അറിയാം വെരി വെരി യൂസ് ഫുൾ
@arbmattul4 ай бұрын
താങ്കൾ പറയുന്ന location shear ഇതിൽ കാണുന്നില്ല
@vsa5744 ай бұрын
നിങ്ങൾക്ക് തിരിഞ്ഞുക്കണ എന്ന നമ്മൾക്കും തിരിഞ്ഞിക്ക് ണ്
@cheruvathankandy65824 ай бұрын
ഒന്നും തിരിഞ്ഞിട്ടില്ല കാര്യം ഒന്ന് വ്യക്തമാക്കി തന്നാൽ വളരെ ഉപകാരമായിരുന്നു
@shamsudheenshamsu11384 ай бұрын
മുതുക്കാ...boost തരുവാൻ തുടങ്ങിയിട്ട് കുറെ കാലം ആയി..ഇങ്ങോട്ട് ഒരു കട്ടൻ ചായ എങ്കിലും തരുമോ?????
@ameenvallam4 ай бұрын
എത്രയോ വർഷം പഴക്കമുള്ള അറിവാണ് ഇതൊക്കെ. ഇയാൾക്ക് ഇപ്പോഴാണോ ഈ അറിവ് കിട്ടുന്നത്