Gopakumaara Krishna Devotional Song

  Рет қаралды 2,308

മധുരം സംഗീതം

മധുരം സംഗീതം

Күн бұрын

രചന: തോമസ് മൂന്നാനപ്പള്ളി
സംഗീതം: തലവടി കൃഷ്ണൻകുട്ടി
ആലാപനം: രശ്മി വിവേക്
വീഡിയോ & എഡിറ്റിംഗ് : വിവേക് ജമിനി
റെക്കോർഡിങ്: ഡൗൺ ടൂ ടൗൺ സ്റ്റുഡിയോ കുറുവാമൂഴി, എരുമേലി.
സ്പെഷ്യൽ താങ്ക്സ്: Swamy Narayana Hindu Temple, Canberra, ACT, Australia

Пікірлер: 152
@charlesjoseph729
@charlesjoseph729 Ай бұрын
ഗാനരചയിതാവ് തോമസ്സാറിനും കൃഷണൻ സാറിനും ഗോപകുമാരിക്കും അഭിനന്ദനങ്ങൾ
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏
@user-jm2gm4tw4m
@user-jm2gm4tw4m Ай бұрын
അതീവ ഹൃദ്യം! ഇത്രയും മനോഹരമായ കൃഷ്ണ ഭക്തിഗാനം രചിച്ച ശ്രീ തോമസിന് ഒത്തിരിയൊത്തിരിഅഭിനന്ദനങ്ങൾ. ഉറ്റ സുഹൃത്താണ് തോമസ് എന്നുള്ളത് അഭിമാനം വർദ്ധിപ്പിക്കുന്നു. സംഗീതം നൽകിയ തലവടി കൃഷ്ണൻകുട്ടി സാറിനും മനോഹരമായി പാടിയ രശ്മി വിവേകിനും അഭിനന്ദനങ്ങൾ.എല്ലാവരുടേയും ഒത്തൊരുമയിൽ ആരുടേയും ഹൃദയം കവരുന്ന ഒന്നായി മാറിയിരിക്കുന്നു ഈ ഭക്തിഗാനം.ശ്രീകൃഷ്ണനെ മനസ്സിലേക്ക് ആവാഹിക്കാൻ കഴിഞ്ഞ അതി മനോഹരമായ ഗാനം. എത്ര ആവർത്തി കേട്ടാലും മതിവരില്ല. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര മഹത്ത്വം നിറഞ്ഞ ഈ ഗാനത്തിൻ്റെ ദൃശ്യാവിഷക്കാരവും വളരെ മനോഹരം.
@thomassebastian5391
@thomassebastian5391 Ай бұрын
വളരെ നന്ദി 🙏🙏🙏🙏❤❤
@saileshg4326
@saileshg4326 Ай бұрын
നല്ല ഒരു കൃഷ്ണ ഭക്തി ഗാനം
@thomassebastian5391
@thomassebastian5391 Ай бұрын
Thank you
@pushkalakumari2594
@pushkalakumari2594 Ай бұрын
ചേതോഹരമായ കൃഷ്ണ ഭക്തിഗാനം ചാരുതയാർന്ന വരികൾ സംഗീതവും ആലാപനവും ഹൃദ്യം പ്രിയ തോമസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🌹❤️
@thomassebastian5391
@thomassebastian5391 Ай бұрын
ഒത്തിരി നന്ദി സഹോദരി ❤️❤️
@vijayankn615
@vijayankn615 Ай бұрын
ഒരു ഭക്തിഗാനം എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം❤❤ അഭിനന്ദനങ്ങൾ ❤❤❤
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏
@VenuGopal-tw1sj
@VenuGopal-tw1sj Ай бұрын
എത്ര മനോഹരം ആയ രചനയും സംഗീതവും. ഒരു ഭക്തി ഗാനത്തിന് വേണ്ട എല്ലാ ചേരുവകളും സാമാന്യയിപ്പിച്ചിരിക്കുന്നു. ആലാപനവും മികച്ച നിലവാരം പുലർത്തി. ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@thomassebastian5391
@thomassebastian5391 Ай бұрын
Thank you❤❤❤🙏
@mohanpallath1264
@mohanpallath1264 Ай бұрын
അതിമനോഹരമായ ഒരു ഭക്തിഗാനം❤ വരികളും, സംഗീതവും, ആലാപനവും ഗംഭീരം, വിഷ്വൽസും
@thomassebastian5391
@thomassebastian5391 Ай бұрын
ഒത്തിരി നന്ദി സാർ 🙏🙏
@ambilyanilkumar8946
@ambilyanilkumar8946 Ай бұрын
Super
@sudarsanamoriginal6936
@sudarsanamoriginal6936 Ай бұрын
വരികളും സംഗീതവും കൃഷ്ണനെ വിളിച്ചുവരുത്തുന്നു .
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@sureshpd9434
@sureshpd9434 Ай бұрын
തോമസ് മൂന്നാനപള്ളിയുടെ കവിതയ്ക്ക് നല്ല ഈണം പകർന്ന ദൃശ്യാവിഷ്കാരത്തോട് കൂടി ആലപിച്ച് കേട്ടപ്പോൾ അത് ഭക്തിയുടെ മറ്റൊരു ലോകത്തിലേക്കും കൂടാതെ രാധാകൃഷ്ണ പ്രണയത്തിന്റെ മാസ്മരിക വശ്യതയിലേക്കും കൊണ്ട് ചെന്ന് എത്തിച്ചു. മനോഹരമായ വരികൾ, അതിനനുസൃതമായ ഈണം കർണ്ണാനന്ദകരമായ ആലാപനം എല്ലാം ഏറെ പ്രശംസ അർഹിക്കുന്നു. രചനയിൽ ശ്രീമൂന്നാനപ്പള്ളി സാർ കാണിക്കുന്ന വേറിട്ടൊരു ചിന്ത ഏറെ പ്രശംസനീയമാണ്. ആ ഗാനത്തിന് ചാരുതയിറുന്ന ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധിക്കുന്നതാണ്. എന്തുകൊണ്ടും മലയാള ഗാനശാഖയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് ഈ ഗാനം.
@thomassebastian5391
@thomassebastian5391 Ай бұрын
ഒത്തിരി നന്ദി സാർ
@chandrikaraman2793
@chandrikaraman2793 Ай бұрын
രചന, സംവിധാനം, ആലാപനം, ചിത്രീകരണം എല്ലാമെല്ലാം വളരെ ഇഷ്ടപ്പെട്ടു...❤❤❤❤❤❤
@thomassebastian5391
@thomassebastian5391 Ай бұрын
Thank you 🙏🙏
@ShajiGeorge-y1z
@ShajiGeorge-y1z Ай бұрын
Nice 👍
@jiggyjames5597
@jiggyjames5597 Ай бұрын
Super 🎉
@anilaipe5893
@anilaipe5893 Ай бұрын
Nice song super ❤
@innocentjoseph6585
@innocentjoseph6585 Ай бұрын
Good
@muralidharank7352
@muralidharank7352 Ай бұрын
ഗാനരചനയും, സംഗീതവും ആലാപനവും ഒന്നിനൊന്ന് മനോഹരം .........അഭിനന്ദനങ്ങൾ
@thomassebastian5391
@thomassebastian5391 Ай бұрын
Thank you sir 🙏🙏🙏
@johnyjohnplathottam6775
@johnyjohnplathottam6775 Ай бұрын
ഹായ് ആനമുതലാളിയുടെ ഗാനരചന ഉജ്ജ്വല൦! ആലാപനവു൦ മ്യൂസിക്കു൦ വാദ്യവു൦ എല്ലാ൦ ഒരേപോലെ നന്നായീട്ടുണ്ട്. എന്റെ സു ഹ്രുത്തിന് ഏറെ അഭിമാനിക്കാ൦. ആശ൦സകൾ!🎉🎉
@thomassebastian5391
@thomassebastian5391 Ай бұрын
നന്ദി മാഷേ 🙏🙏
@lalithamohan9356
@lalithamohan9356 Ай бұрын
നല്ല ഒരു കൃഷ്ണ ഭക്തി ഗാനം 🙏
@thomassebastian5391
@thomassebastian5391 Ай бұрын
നന്ദി ടീച്ചർ
@ajithasanthosh4250
@ajithasanthosh4250 Ай бұрын
വളരെ മനോഹരം.... ലിറിക്സും..... ഈണവും.. സൂപ്പർ 👌👌👌🥰
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@user-yv4nc5dq6l
@user-yv4nc5dq6l Ай бұрын
അതിമനോഹരമായ ഗാനം അണിയരറശില്പകൾ ക്ക് ahanam
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏
@thottamjose
@thottamjose Ай бұрын
വളരെ മനോഹരമായ രചന, സംഗീതം, ഹൃദ്യമായ ആലാപനം ഒക്കെ ചേർന്ന മധുരമായ ഒരു ഭക്തിഗാനം. പലതവണ കേട്ടു. അഭിനന്ദനങ്ങൾ
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@rejeenavarghese7994
@rejeenavarghese7994 Ай бұрын
വളരെ നന്നായിരിക്കുന്നു സർ
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏
@lucimababu2822
@lucimababu2822 Ай бұрын
എത്രയോ മധുരോദാരമായ ആലാപനം. ആരുടെയും മനം കവരുന്ന തോമസ് മാഷിൻ്റെ രചനക്ക് കൃഷ്ണൻകുട്ടി സാറിൻ്റെ ശുദ്ധ സംഗീതവും ഒത്തുചേർന്നപ്പോൾ പിറവിയെടുത്ത ഈ സൃഷ്ടി ഗംഭീരം മനോഹരം ഇനിയും ഇത്തരം സൃഷ്ടികൾ ഉണ്ടാവട്ടെയെന്നാശംസിക്കുന്നു
@thomassebastian5391
@thomassebastian5391 Ай бұрын
നന്ദിയെങ്ങനെ ഞാൻ ചൊല്ലേണ്ടു ❤️❤️🙏🙏
@anupamasaji8582
@anupamasaji8582 Ай бұрын
Super👍🏻👍🏻👌🏻👌🏻👌🏻👌🏻
@thomassebastian5391
@thomassebastian5391 Ай бұрын
നന്ദി 🙏🙏
@charlsalex5997
@charlsalex5997 Ай бұрын
Super ❤
@sarasammann1248
@sarasammann1248 Ай бұрын
വരികളും ഈണവും പാടിയതും അതിമനോഹരം. 👍🙏🙏🙏🙏
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏🙏
@remanikuttykg3436
@remanikuttykg3436 Ай бұрын
വളരെ മനോഹരഗാനം
@thomassebastian5391
@thomassebastian5391 Ай бұрын
നന്ദി 🙏🙏
@user-yv4nc5dq6l
@user-yv4nc5dq6l Ай бұрын
വളരെ നന്നായിരിക്കുന്നു അണിയറ ശിൽപ്പി കൾ ക്ക് അഭിനന്ദനം
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏
@haripadsreekumar5055
@haripadsreekumar5055 Ай бұрын
അതിമനോഹരവും ഭക്തിസാന്ദ്രവുമായ ഗാനം. അണിയറശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ.
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@dr.k.r.binduji
@dr.k.r.binduji Ай бұрын
👍👍👍
@sarathchandran3363
@sarathchandran3363 Ай бұрын
👍🏻👍🏻😍😍
@sumeshcmichaelsumeshcmicha6998
@sumeshcmichaelsumeshcmicha6998 Ай бұрын
Super song &lyrics 👍👍
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏
@sreekumar65in
@sreekumar65in Ай бұрын
അവിശ്വസനീയമായ പെർഫെക്ഷൻ! സ്പെക്ടാക്യുലർ '
@thomassebastian5391
@thomassebastian5391 Ай бұрын
Thank you sir🙏🙏
@tomyvarghese5178
@tomyvarghese5178 Ай бұрын
👍
@lalithabai6573
@lalithabai6573 Ай бұрын
മനോഹരമായ ഭക്തി ഗാനം അഭിനന്ദ നങ്ങൾ👍👍:
@thomassebastian5391
@thomassebastian5391 Ай бұрын
Thank you❤❤
@shibu1920
@shibu1920 Ай бұрын
Super 👍👍👍
@thomassebastian5391
@thomassebastian5391 Ай бұрын
നന്ദി 🙏🙏
@omanakuttank-fp6dt
@omanakuttank-fp6dt Ай бұрын
വളരെ നന്നായിരിക്കുംനല്ല വരികൾനല്ല സംഗീതംമധുരതരമായ ആലാപനം നല്ല ദൃശ്യഭംഗിഎന്തും കൊണ്ടും മികച്ചതായിശില്പികൾക്ക്അഭിനന്ദനങ്ങൾ
@thomassebastian5391
@thomassebastian5391 Ай бұрын
നന്ദിയെങ്ങനെ ഞാൻ ചൊല്ലേണ്ടു 🙏🙏
@shajisopanam
@shajisopanam 26 күн бұрын
മനോഹരംമാഷേ വളരെ വ്യത്യസ്തമായ ഈ കൃഷ്ണഭക്തി ഭക്തിഗാനം സുന്ദരമായ വരികൾക്കൊപ്പം ആലാപനവും എഡിറ്റിങ്ങും നന്നായി 👍ഇഷ്ടം
@thomassebastian5391
@thomassebastian5391 22 күн бұрын
Thank you sir🌹🌹
@unnikrishnanmadamana8117
@unnikrishnanmadamana8117 Ай бұрын
എത്ര കേട്ടാലും മതിവരാത്ത സുന്ദര ഭക്തി ഗാനം. ഒരിക്കലും പാടി തീരാത്ത രത്നാകരമാണ് ഈ പാട്ടും അതിന്റെ സംഗീതവും -ഒരു പക്ഷേ chorus score അതിനു പിൻബലം കൊടുത്തിരിക്കാം. ദൃശ്യങ്ങൾ മനോഹരം ഗായികയും സുന്ദരി. ഒരു പക്ഷേ ചില വരികൾക്കെങ്കിലും ചിരിയുടെ, പ്രസന്നത യുടെ ഒരു ഭാവം നന്നായിരുന്നേനെ.
@thomassebastian5391
@thomassebastian5391 Ай бұрын
നന്ദി നന്ദി 🙏🙏❤️
@philominaalex6663
@philominaalex6663 Ай бұрын
Awesome, lyric and singing.
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@geethaunnikrishnan6942
@geethaunnikrishnan6942 Ай бұрын
രചനയും സംഗീതവും ആലാപനവും വളരെ ഹൃദ്യം. ചിത്രീകരണവും മനോഹരം..അഭിനന്ദനങ്ങൾ 👏👏💐
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@jaimolmathew6153
@jaimolmathew6153 Ай бұрын
വരികളും ആലാപനയും പശ്ചാത്തലവും നന്നായിരിക്കുന്നു
@thomassebastian5391
@thomassebastian5391 Ай бұрын
Thank you
@santhoshn8362
@santhoshn8362 Ай бұрын
Super👍🙏
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏
@LethaPrasadGeethanjaly
@LethaPrasadGeethanjaly Ай бұрын
ഹൃദയത്തിൽ തട്ടുന്ന വരികൾ, മികച്ച സംഗീതം,ഗംഭീര ആലാപനം... തോമസ് സാറിനും, കൃഷ്ണൻകുട്ടി സാറിനും, രശ്മിക്കും അഭിനന്ദനങ്ങൾ ആശംസകൾ🙏🏻🌹🥰
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏🙏
@georgemathew2353
@georgemathew2353 Ай бұрын
നന്നായിരിക്കുന്നു 👍
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏❤️
@rameshraman1272
@rameshraman1272 Ай бұрын
Very nice song sir.
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏🙏
@lalithambikaantharjanam1077
@lalithambikaantharjanam1077 Ай бұрын
ഭക്തി സാന്ദ്രമായ വരികൾ.അതിനൊത്ത ആലാപനം
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@paulthomas2277
@paulthomas2277 Ай бұрын
Super👏🏽👏🏽👏🏽
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏
@happykidappus3505
@happykidappus3505 22 күн бұрын
Sir മനോഹരം 😍😍😍രചന, സംഗീതം, ആലാപനം എല്ലാം.... വാക്കുകൾ ഇല്ല.... 🥰🥰❤️
@thomassebastian5391
@thomassebastian5391 6 күн бұрын
Thank you🌹🌹
@jayasreeb.l6576
@jayasreeb.l6576 Ай бұрын
വളരെ മനോഹരമായിരിക്കുന്നു.വരികൾ, ചിട്ടപ്പെടുത്തൽ, ആലാപനം, visuals.. എല്ലാം.
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏🙏
@mahilamani6376
@mahilamani6376 Ай бұрын
🙏🙏👍
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏
@rajalakshmim5759
@rajalakshmim5759 9 күн бұрын
അവാച്യമായ അനുഭൂതി സൃഷ്ടിക്കുന്ന മയിൽപീലീ തണ്ടിന്റെ ഭംഗിയുള്ള വരികളും ആലാപനവും 🎉
@thomassebastian5391
@thomassebastian5391 8 күн бұрын
Thank you🎉
@princethomas1095
@princethomas1095 Ай бұрын
വളരെ നന്നായിരിക്കുന്നു സർ👏👏
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏
@SINDUKUMARIPS
@SINDUKUMARIPS 26 күн бұрын
മനോഹരം. അഭിനന്ദനങ്ങൾ സർ 🙏🌹
@thomassebastian5391
@thomassebastian5391 25 күн бұрын
Thank you🙏
@anakhamanohar1718
@anakhamanohar1718 Ай бұрын
വരികൾ, സംഗിതം, ആലാപാനം എല്ലാം ഹൃദ്യം.
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏❤️
@joselinejose7213
@joselinejose7213 Ай бұрын
Superr
@thomassebastian5391
@thomassebastian5391 Ай бұрын
Thank you❤❤
@sisiraprasad826
@sisiraprasad826 Ай бұрын
Superb😁😁😁
@thomassebastian5391
@thomassebastian5391 Ай бұрын
❤❤❤🙏🙏
@MridulaRoshan
@MridulaRoshan 12 күн бұрын
മധുരം മനോഹരം വരികളും ആലാപനവും ചിത്രീകരണവും❤
@thomassebastian5391
@thomassebastian5391 8 күн бұрын
Thank you🎉
@remadevis8722
@remadevis8722 Ай бұрын
ഭക്തി ഭാവം തുളുമ്പുന്ന രചന👍👌 സംഗീതസംവിധാനവും ആലാപനവും അതീവ ഹൃദ്യം ഈ പരിശ്രമത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹
@thomassebastian5391
@thomassebastian5391 Ай бұрын
Thank you 🙏🙏🙏🙏
@Chitraphotospala
@Chitraphotospala Ай бұрын
Super❤
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏❤️
@omanakuttank-fp6dt
@omanakuttank-fp6dt Ай бұрын
വളരെ മനോഹരമായ വരികളുംനല്ല സംഗീതവുംനല്ല ആലാപനവുംനല്ല ദൃശ്യഭംഗിയുംഈ ഗാനത്തിനഭംഗിയായിരുന്നു
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏🙏
@sreevidyasanthosh9222
@sreevidyasanthosh9222 Ай бұрын
സുന്ദരമായ രചനയും സംഗീതവും. മികച്ച ആലാപനം. മനോഹരമായ ചിത്രീകരണം. എല്ലാവർക്കും ആശംസകൾ 🙏
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏❤️❤️
@harikumartv7602
@harikumartv7602 Ай бұрын
ആഹാ..... സുന്ദരമായൊരു കൃഷ്ണഭക്തിഗാനം രചന സംഗീതം ആലാപനo Super
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@knvijayamma4917
@knvijayamma4917 Ай бұрын
കൃഷ്ണഭക്തിഗാനം അതിമനോഹരമായിക്കുന്നു.
@thomassebastian5391
@thomassebastian5391 Ай бұрын
ഒത്തിരി നന്ദി ❤️❤️🙏🙏
@syrabanu9960
@syrabanu9960 Ай бұрын
വരികൾ മനോഹരം ❤️സംഗീതം മനോഹരം ❤️ആലാപനം മനോഹരം ❤️
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@MiniSudevan-xz7sx
@MiniSudevan-xz7sx Ай бұрын
രചനയും സംഗീതവും ആലാപനവും എല്ലാം നന്നായിട്ടുണ്ട് 🙏🏿🙏🏿🙏🏿🙏🏿
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏❤️
@a.kjoseph1578
@a.kjoseph1578 Ай бұрын
നല്ലൊരു കൃഷ്ണഭക്തി ഗാനം 👍🙏
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏
@soynellickal
@soynellickal Ай бұрын
തോമസ് സാറിൻ്റെ അർത്ഥസമ്പുഷ്ടമായ വരികൾ... കൃഷ്ണൻകുട്ടി സാറിൻ്റെ ഭക്തിസാന്ദ്രമായ സംഗീതം..... രശ്മിയുടെ ഭാവാത്മകമായ ആലാപനം ... ഒറ്റവാക്കിൽ പറഞ്ഞാൽ "ധ്യാനാത്മകം".... രശ്മി അതിമനോഹരമായി പാടി. കണ്ണടച്ചിരുന്ന് ആസ്വദിച്ചാൽ ഹൃദയത്തെ സ്പർശിക്കും. So congraaatzzz to🎉 all the crew behind the song.
@devasiapm3972
@devasiapm3972 Ай бұрын
Very nice 🎉🎉🎉
@resmivivek9672
@resmivivek9672 Ай бұрын
Thank you❤
@SmilingBarnOwl-jq3pd
@SmilingBarnOwl-jq3pd Ай бұрын
മനോഹരമായ വരികൾ സുന്ദരമായ സംഗീതം മധുരമായ ആലാപനം ഹൃദ്യമായ ചിത്രീകരണം
@thomassebastian5391
@thomassebastian5391 Ай бұрын
Thank you❤❤❤​@@SmilingBarnOwl-jq3pd
@thomassebastian5391
@thomassebastian5391 Ай бұрын
Thank you ❤️❤️🙏🙏
@ansammaabi1335
@ansammaabi1335 Ай бұрын
ആലാപനം ….sooper
@thomassebastian5391
@thomassebastian5391 Ай бұрын
നന്ദി ❤❤
@Leela-t7b
@Leela-t7b Ай бұрын
വളരെ മനോഹരമായിരിക്കുന്നു വരികളും സംവിധാനവും ആലാപനവും മെച്ചം
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@ushavinod8327
@ushavinod8327 Ай бұрын
നന്നായിരിക്കുന്നു .നല്ല ആലാപനവും
@thomassebastian5391
@thomassebastian5391 Ай бұрын
Thank you 🙏🙏🙏
@user-km1zz1ny7e
@user-km1zz1ny7e Ай бұрын
Hridyam..manoharam☺☺
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@alexvarkey9832
@alexvarkey9832 Ай бұрын
Excellent in all respects
@thomassebastian5391
@thomassebastian5391 Ай бұрын
Thank you🙏🙏🙏
@sudarsanamoriginal6936
@sudarsanamoriginal6936 Ай бұрын
വരികളും സംഗീതവും കൃഷ്ണനെ വിളിച്ചുവരുത്തുന്നു .
@thomassebastian5391
@thomassebastian5391 Ай бұрын
Thank you❤❤
@binuabraham618
@binuabraham618 Ай бұрын
Super
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏
@rejeenavarghese7994
@rejeenavarghese7994 Ай бұрын
വളരെ നന്നായിരിക്കുന്നു സർ
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏
@sandraadhikaram9901
@sandraadhikaram9901 Ай бұрын
Nice 👌👌👌❤️❤️❤️❤️
@BincyBenny-i6x
@BincyBenny-i6x 14 күн бұрын
👍👍👍
@easternasphalt3635
@easternasphalt3635 Ай бұрын
Super
@thomassebastian5391
@thomassebastian5391 Ай бұрын
🙏🙏🙏
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 10 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
Shiva Dhyanam  | JUKEBOX | Madhu Balakrishnan | Shiva Sacred Mantras
38:14
Hindu Devotional Manorama Music
Рет қаралды 3,7 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН