ഹനുമാൻ സ്വാമിയുടെ കഥ കേട്ടാൽ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും | Sundara Kandam | Saritha iyer

  Рет қаралды 61,894

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

ഹനുമാൻ സ്വാമിയുടെ കഥകൾ കേൾക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ധൈര്യവും ആത്മവിശ്വാസവും വളർത്തുന്നതിന് വളരെ ഫലപ്രദമായ ഒരു മാർഗമാണ്.
എന്തുകൊണ്ടാണ് ഹനുമാൻ കഥകൾ ഇത്ര പ്രചോദനദായകമാകുന്നത്?
അസാധ്യമായ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്: ഹനുമാൻ സ്വാമി സമുദ്രം ചാടി ലങ്കയിൽ എത്തിയതും, പർവതം പിഴുതുമാറ്റിയതും പോലുള്ള അസാധ്യമായ കാര്യങ്ങൾ ചെയ്ത കഥകൾ കുട്ടികളിൽ "എനിക്കും ഇത് ചെയ്യാൻ കഴിയും" എന്ന ഒരു വിശ്വാസം വളർത്തുന്നു.
ഭയമില്ലായ്മ: ഏത് പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള ഹനുമാന്റെ ധൈര്യം കുട്ടികളിൽ ഭയമില്ലായ്മ വളർത്തുന്നു.
സേവന മനോഭാവം: രാമന്റെ സേവനത്തിനായി എന്തും ചെയ്യാൻ തയ്യാറായ ഹനുമാന്റെ സേവന മനോഭാവം മറ്റുള്ളവരെ സഹായിക്കാനുള്ള പ്രചോദനം നൽകുന്നു.
ശുദ്ധമായ ഭക്തി: രാമനോടുള്ള ഹനുമാന്റെ അഗാധമായ ഭക്തി കുട്ടികളിൽ ദൈവത്തോടുള്ള സ്നേഹവും ബഹുമാനവും വളർത്തുന്നു. ‪@hinduismmalayalam‬ #hinduismmalayalam #sarithaiyer #sundarakandam #sundarakandamintamil #sundarakandamintelugu #sundarakandambymsramarao #sundarakandamparayanam sundarakandamdushyanthsridhar
sundarakandam5minutes
sundarakandamvelukkudikrishnan
sundarakandammalayalam #sundarakandamsargam1

Пікірлер: 166
@hinduismmalayalam
@hinduismmalayalam 23 күн бұрын
നല്ല പ്രഭാഷണം, ടീച്ചർ ഒരു കോടി പ്രണാമം. kzbin.info/www/bejne/i4WagoCdqZ58qbM
@sreesreesreesree3707
@sreesreesreesree3707 5 күн бұрын
NY uu🎉🎉
@geethapk6847
@geethapk6847 24 күн бұрын
നമ്മുടെ കുട്ടികൾക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുവാൻ വേണ്ടി ഒരു സ്ഥലമോ ക്ലാസ്സോ ഇല്ല.
@satyamsivamsundaram143
@satyamsivamsundaram143 24 күн бұрын
അച്ഛനും അമ്മയും പറഞ്ഞു കൊടുക്കണം, കുട്ടികൾ സന്ധ്യാനാമം ശീലമാക്കട്ടെ, അച്ഛനോ അമ്മയോ കുറച്ചു നേരം അവരോടൊപ്പം ചെലവഴിക്കട്ടെ
@Dixitoutlawz
@Dixitoutlawz 23 күн бұрын
ഉണ്ടല്ലോ... ബാലഗോകുലം.... ഞങ്ങളുടെ ഇവിടെ എല്ലാം ഉണ്ട്
@sreenamohanthoniyot3071
@sreenamohanthoniyot3071 23 күн бұрын
Chinmaya mission school ​@@Dixitoutlawz
@rugminipanicker2417
@rugminipanicker2417 22 күн бұрын
ജയ് ശ്രീ രാം
@rugminipanicker2417
@rugminipanicker2417 22 күн бұрын
ജയ് ഹനുമാൻ
@kalpanthavriksham5923
@kalpanthavriksham5923 24 күн бұрын
വളരെ നല്ല പ്രഭാഷണം, ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ കുട്ടികളിൽ വേണ്ടപോലെ എത്തിക്കാൻ ഹിന്ദുവിന് ഒരു സംവിധാനം ഇന്നില്ലാത്തതാണ് ഇന്നിന്റെ ദുഃഖം ഇങ്ങനെ ഉള്ള മാധ്യമങ്ങളിൽ കൂടിയെങ്കിലും കുട്ടികൾക്ക് ലഭിക്കട്ടെ എന്ന് ആശ്വസിക്കാം അഭിനന്ദനങ്ങൾ 🙏
@sureshedathara9581
@sureshedathara9581 18 күн бұрын
നല്ല പ്രഭാഷണം. ഇത്തരം അറിവുകൾ എല്ലാ ഹിന്ദുക്കളും അറിയണം. കേ ട്ടിരിക്കണം. ടീച്ചർക്ക് നമസ്കാരം
@IKEA16
@IKEA16 24 күн бұрын
താങ്കളെ കേട്ട് ഇരുന്ന് പോകും അത്ര ആഴത്തിൽ ഉള്ള അറിവുകൾ സിംപിൾ ആയി പറഞ്ഞ് മനസ്സിലാക്കും
@RemadevivsRemadevivs-ls3ur
@RemadevivsRemadevivs-ls3ur 23 күн бұрын
നല്ല പ്രഭാഷണം അം ബലങ്ങളിൽ ഇതുപോലുള്ളവരെ വരുത്തി ഗീത ക്ലാസ്സ്‌ സംഘടിപ്പിക്കണം നമ്മുടെ കുട്ടികളെ പഠിക്കാൻ വിടുകയും വേണം 🙏🙏🙏🙏
@RohniP-c4e
@RohniP-c4e 21 күн бұрын
നല്ല സന്ദേശം ഇനിയും ഇനിയും ഒരു പാടു ഒരു പാട് വേദികളിൽ നിറഞ്ഞ് വിളങ്ങു മാറകട്ടെ🌹🌹🌹👌👌👌👍👍👍
@anoopottakandathil4090
@anoopottakandathil4090 24 күн бұрын
നമസ്തെ ചേച്ചി , വളരെ നന്നായി വിശദീകരിച്ച് തന്നു . ജയ് ശ്രീ രാം
@venup1736
@venup1736 22 күн бұрын
സരിത അയ്യരുടെ പ്രഭാഷണങ്ങൾ മഹത്വത്തിന്റെ ലക്ഷണമാണ്... വേണു പരമേശ്വരൻ.
@sathidevisathidevi1292
@sathidevisathidevi1292 23 күн бұрын
ജയ് ഹനുമാൻ സ്വാമി 🙏🏿
@yashodakk
@yashodakk 17 күн бұрын
❤❤ramakrshna
@mohananPm-fc7zb
@mohananPm-fc7zb 18 күн бұрын
Your voice is just like Pathanamthitta Collector, Divya S Iyer. Any relationship.
@sivasankarank183
@sivasankarank183 24 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ രാമാ....
@AjithKumar-hr8ii
@AjithKumar-hr8ii 14 күн бұрын
എന്റെ സരിതാജീ.... ഒരുപാട് നാളായല്ലോ.... കണ്ടിട്ട്......?..... സുഖമാണോ : Dear..... തിരുവനന്തപുരത്ത് വരുമ്പോൾ പാളയത്ത് PM Gയ്ക്ക് സമീപം പ്രസിദ്ധമായ ഒരു ഹിന്ദുമാൻ ക്ഷേത്രമുണ്ട്... വരണം.... ദർശനം. എടുക്കണം...'' ഞാൻ ഒരു കാലത്ത് പതിവായി ദർശനം എടുത്ത ക്ഷേത്രം കൂടിയാണ്. 👍.
@sankarcg6305
@sankarcg6305 23 күн бұрын
Teacheruda arivinu munbil namikkunnu❤❤❤❤
@vishnucs8448
@vishnucs8448 23 күн бұрын
ജയ് ശ്രീരാം.... ജയ് ഹനുമാൻജി.. 🙏🙏🙏🙏🙏
@user-dk4ht3hr3r
@user-dk4ht3hr3r 24 күн бұрын
അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു, നമിക്കുന്നു. അങ്ങയെ സർവ്വേശ്വരൻ, സാക്ഷാൽ ഭഗവാൻ ആയുരാരോഗ്യസൗഖ്യവും സർവ്വഐശ്വര്യവും വേണ്ടുവോളം തന്നു അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏 ശ്രീമതി ശ്രീ പ്രൊഫെസ്സർ സരിത അയ്യർജിയെ വന്നിക്കുന്നു, വണങ്ങുന്നു, നന്ദി, നമസ്കാരം 🙏🙏🙏
@user-pk3qv9vo4r
@user-pk3qv9vo4r 23 күн бұрын
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌹
@user-fu3ir6oi4y
@user-fu3ir6oi4y 24 күн бұрын
എത്ര കൊടുത്താലും നയിക്കാൻ ആളില്ല അതാണ് ഹിന്ദുക്കൾ
@syamalamanoj4250
@syamalamanoj4250 23 күн бұрын
മറ്റു മതങ്ങളെ കണ്ടു പഠിക്കട്ടെ ഹിന്ദുക്കൾ
@agnair1859
@agnair1859 24 күн бұрын
ലോകം കണ്ട സേവകന്മാരിൽ ഏറ്റവും ഉത്തമൻ സുന്ദരാനായ ഹനുമാൻജി തന്നെയാണ് .... രാവണന് കൊടുക്കുന്ന ഹിതോപദേശം മാത്രം മതി മനുഷ്യനെ മനുഷ്യനാക്കാൻ .... യാതൊരു അഹന്തയും ഇല്ലാതെ ""എന്റേ സ്വാമി"" ""എന്റേ സ്വാമി "" എന്ന് എപ്പോളും ഉരുവിടുന്ന ആ ശക്തിരിൽ ശക്തനായ സേവകന്റെ ആത്മവിശ്വാസം ഇന്ന് ആർക്കാണ് ഉള്ളത് ?? സ്വന്തം സേവകനെ വാരിപ്പുണർന്നുള്ള ശ്രീരാമചന്ദ്രന്റെ സ്നേഹ പ്രകടനം അപാരമാണ് മക്കളേ ?? ""അസാധ്യ സാധകസ്വാമിൻ... അസാധ്യം തവകിംവധ..... രാമധൂത കൃപാ സിന്ധോ മത്ക്കാര്യം സാധക പ്രഭോ "" വിഷമഘട്ടങ്ങളിൽ ഈ വരികൾ ചൊല്ലിക്കോളൂ എന്തിനും പ്രതിവിധി ഉണ്ടാകും.... 👏👏👏👏 👏👏👏👏👏👏👏👏👏 ഭക്തിയും, അറിവും, ആത്മവിശ്വാസവും പകർന്നു കൊടുക്കുന്ന പേരറിയാത്ത എന്റെ മകൾക്ക് എന്നും നന്മ വരട്ടെ .... 😜💐👌👍
@geethachandrashekharmenon3350
@geethachandrashekharmenon3350 22 күн бұрын
Saritha Iyyer
@agnair1859
@agnair1859 21 күн бұрын
@@geethachandrashekharmenon3350 ഭക്തിയും, വിനയവും, വിശ്വാസവും തുളുമ്പുന്ന സരിതക്കുട്ടിയുടെ പ്രഭാഷണം അതി ശ്രദ്ധേയും ആണ്... 14 കൊല്ലും ജേഷ്ഠന്റെ പാതുകം സിംഹാസനത്തിൽ പ്രതിഷ്ടച്ചു രാജ്യം ഭരിച്ച "" ഭാരതന്റെ "" ഇണസ്നേഹത്തെക്കുറിച്ച് നമ്മുടെ പ്രബുദ്ധ കേരളത്തിലെ വിശ്വാസികളായ പൊതുജങ്ങളേയും, രാഷ്ട്രീയസാമൂഹികസാംസ്കാരിക നായകന്മാരെയും പറഞ്ഞു മനസ്സിലാക്കാൻ മറക്കണ്ട ... ഇന്നത്തെ രാഷ്ട്രീയ കീടങ്ങളിൽ നിന്നും പലർക്കും രക്ഷപ്പെടാൻ അതു ഉപകരിക്കും നന്ദി 👏👏🙏🙏
@sudhasundaram2543
@sudhasundaram2543 24 күн бұрын
'മനോഹരമായ പ്രഭാഷണം സരിത മോളേ🙏🙏🙏🙏🙏🙏🙏🙏🙏♥️ ശ്രീരാമചന്ദ്രാ ഭഗവാനേ🙏🙏🙏🙏🙏🙏
@krishnap1282
@krishnap1282 8 күн бұрын
നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ
@CsTalkies
@CsTalkies 14 күн бұрын
🎉🎉🎉❤❤❤ നല്ല പ്രഭാഷണം. നല്ല അറിവ് തരുന്ന ഒന്ന് 🥰
@venugopalanmenon121
@venugopalanmenon121 11 күн бұрын
Oru kodi pranam teacher 👏
@pratapvarmaraja1694
@pratapvarmaraja1694 23 күн бұрын
ഹരേ രാമ.🙏സുന്ദരന്‍ =ദൂതന്‍. ഉദാ:രുഗ്മിണി സ്വയം വരത്തിലെ ,നള ചരിതത്തി സുന്ദര ബ്രാഹ്മണന്‍ .ജയ് ഹനുമാന്‍.🙏
@omanakr730
@omanakr730 12 күн бұрын
Thank you so much.....Very good presentation...Sweet namaste..God bless you..
@AradhyaSudheesh-pp3yu
@AradhyaSudheesh-pp3yu 19 күн бұрын
എത്ര നല്ല പ്രഭാഷണം 🙏🙏ടീച്ചർക്ക്‌ കോടി പ്രണാമം 🙏🙏🙏🙏
@padmavathibalakrishnan2863
@padmavathibalakrishnan2863 8 күн бұрын
വളരെ നല്ല പ്രഭാഷണം 🙏🙏🙏
@parameswarannambissan5604
@parameswarannambissan5604 7 күн бұрын
ജയ് ശ്രീറാം ജയ് ഹനുമാൻ
@sudhasaji9570
@sudhasaji9570 24 күн бұрын
Mam really proud of u u r really incarnation of god
@sobhanasaji2220
@sobhanasaji2220 24 күн бұрын
വളരെ 'നല്ല പ്രഭാഷണം🙏🙏🙏🙏
@sijukumar8900
@sijukumar8900 23 күн бұрын
ഹരേ കൃഷ്ണ മാതാജി നമസ്‍തേ
@sajithakurumalath9205
@sajithakurumalath9205 19 күн бұрын
വിലപ്പെട്ട അറിവ് നമസ്തേ ജീ 🙏🙏
@RKV0785
@RKV0785 24 күн бұрын
❤❤❤ വളരെ വളരെ ഭംഗിയായി അവതരിപ്പിച്ചു
@UshaDevadas-gw1wf
@UshaDevadas-gw1wf 20 күн бұрын
JaisreeramjaiHanuman🙏🌼🙏🌷🙏
@saralanarayanan541
@saralanarayanan541 23 күн бұрын
Very great and very proud of You Saritha ❤❤
@user-eq6rl6by9e
@user-eq6rl6by9e 23 күн бұрын
🙏🙏🙏
@sreekumarnair8039
@sreekumarnair8039 23 күн бұрын
Very informative and balanced. Hari Aum😊
@sathiammanp2895
@sathiammanp2895 23 күн бұрын
🙏🙏നമസ്കാരം ടീച്ചർ 🙏🙏🙏അറിയും തോറും ഇനിയും അറിയാൻ ആഗ്രഹം 🙏🙏🙏
@ShyamalaNair-le2kp
@ShyamalaNair-le2kp 24 күн бұрын
Very good prabhashanam. Pranamam
@laxmanc-nr4jz
@laxmanc-nr4jz 24 күн бұрын
Inganeenkilum nammude kunjungalku swalpamenkilum adhyatmika bodham undakate ,thank you madam
@mallikavijayan1819
@mallikavijayan1819 24 күн бұрын
Nalla prabhaashanam...nannaayi avatharippichu
@ushakumar3536
@ushakumar3536 21 күн бұрын
Pranamam teacher.... Well said.... Jai shree ram...🙏🏻🙏🏻🙏🏻
@user-lh5qn3fw3f
@user-lh5qn3fw3f 22 күн бұрын
NAMASTHEA God bless you
@mnair72
@mnair72 20 күн бұрын
Ramayan and Gita are Sootras. It has intricate meanings. You should learn it only from a Guru. It's Sastras. Our next generation should be taught the Sastra not only the story. Prof Iyer has the knowledge of this Sastra. I request this channel and Prof Iyer to take this knowledge to our next generation thru continuous effort. Prasam 🙏
@vinodanmc7489
@vinodanmc7489 24 күн бұрын
നന്ദി
@priyamohan9406
@priyamohan9406 23 күн бұрын
Namasthe guruji
@retnammagopal1579
@retnammagopal1579 9 күн бұрын
നമസ്ക്കാരം മാതാജി🙏 എല്ലാം ശരിയാണ് അവിടുത്തെ പ്രഭാക്ഷണം കേട്ടിരുന്നു പോയി🙏 എത്ര അർഥവത്തായ വാക്കുകൾ എന്നാൽ അവസാനം പറഞ്ഞ കാര്യം. ഒരു ക്രിസ്ത്യൻ കുട്ടിക്ക് ബൈബിളെന്തെന്ന് അറിയാം ഒരു മുസ്ലീം കുട്ടിക്ക് ഖുറാൻ എന്തെന്നറിയാം എന്നാൽ ഒരു ഹിന്ദു കുട്ടിക്ക് രാമായണം, മഹാഭാരതം, ഭാഗവതം എന്തിന് ഒരു വേദപുസ്തകവും കണ്ടിട്ടുമില്ല അറിയത്തമില്ലഎന്തുകൊണ്ട്? ആരാണുത്തരവാദി ഹിന്ദുകുട്ടികൾക്കു മാത്രം ഒന്നും അറിയില്ല ആർക്കും നിർബ്ബന്ധമില്ല. ഇപ്പോൾ ബാലഗോകുലം ഉണ്ട് എന്നാലും എല്ലാ കുട്ടികളും പോകുന്നുണ്ടോ? ഏതു കാര്യത്തിലാണ് ഹിന്ദു കുട്ടികൾക്ക് നിബന്ധനയുള്ളത്. നൊയമ്പ് ക്രിസ്ത്യൻ കുട്ടികളും മുസ്ലീം കുട്ടികളും പാലിക്കും പക്ഷേ?
@raju36123456
@raju36123456 24 күн бұрын
Thank u teacher❤
@hinduismmalayalam
@hinduismmalayalam 24 күн бұрын
You're welcome 😊
@dhivyap655
@dhivyap655 24 күн бұрын
Thank you🙏
@AmmuTraders-iy7mi
@AmmuTraders-iy7mi 22 күн бұрын
Very good teaching, do really appreciate!
@VISHNUVk-b7y
@VISHNUVk-b7y 24 күн бұрын
നമസ്തെ 🙏🙏🌼🌼
@sujathas6519
@sujathas6519 24 күн бұрын
Jairam jaihanuman ❤namaste mam ❤
@sreelekhabpillai835
@sreelekhabpillai835 23 күн бұрын
Thank you ❤🙏🙏
@hinduismmalayalam
@hinduismmalayalam 23 күн бұрын
You are so welcome
@surendrankr2382
@surendrankr2382 22 күн бұрын
ഓം ശ്രീരാമചന്ദ്രായ നമ:🙏🙏🙏🦚🌼🌼🌼 അഞ്ജനനന്ദന ശ്രീമാരുതീശ്വരാ അഞ്ജലി കൂപ്പി തൊഴുന്നേൻ.. ആശ്രിതവത്സല ശ്രീരാമസേവക ആ തിരുപാദങ്ങൾതൊഴുന്നേൻ സ്വാമി ആ തിരു കനിവിന്നായ് തൊഴുന്നേൻ.. 🙏🙏🙏🌼🌿🌿🌿 വന്ദനം സരിതഅയ്യർ ജീ. 🙏🪷🦚🥰 ഭഗവാനിലേയ്ക്ക് എത്തുവാൻ എത്രമാത്രം വിഘ്നങ്ങൾ തരണംചെയ്യണമെന്നും ഒരു ഭക്തന്റെ മനസ്സ് എങ്ങനെയാവണമെന്നും അവിടുന്ന് ആഞ്ജനേയ സ്വാമിയിലൂടെ പകർന്നു തന്നു. ഈ കലിയുഗത്തിൽ ഭഗവദ്ജ്ഞാനം സാധരണക്കാരന് പകരാൻ ഭഗവദ് നിയുക്തമായ ജന്മമാണ് അവിടുത്തേത്. കോടി പ്രണാമം ജീ. 🙏❤️👏👌👍🥰 ഇങ്ങനെയുള്ള സത്സംഗപ്രഭാഷണങ്ങൾ തുടരാൻ ജീയ്ക്ക് ഭഗവാൻ ശക്തി പകരട്ടെ. ഹരേ കൃഷ്ണ.. ഹരേ രാമ.. 🙏🙏🙏🪷🦚🌼🌼🌼
@gopakumarnair9236
@gopakumarnair9236 24 күн бұрын
Jai Sri ram......
@sreekuttanpc8898
@sreekuttanpc8898 19 күн бұрын
Ramayanaththil kishkinthakandathinte avasanabhagamangadan jambavan angottum engottum parasparam chodikkyum aru samudram chadikkadakkum ennu ennu jambavan hanumaneppatty parayunnu dakshayani garbhapathrasthansya sakshal mahadevabeejamallo bhavan ennu jambavan paranjuthudangnnu Hanuman swamy valuthavunnu aabhagam vayikkyumbolundavunna romancham athoru romancham thanneya
@satheeshgopi7017
@satheeshgopi7017 14 күн бұрын
ജയ് സീതാറാം, ജയ് ആഞ്ജനേയ
@swarajswargam7889
@swarajswargam7889 22 күн бұрын
ഓം ആഞ്ജനേയായ നമഃ
@kalaaneesh7114
@kalaaneesh7114 23 күн бұрын
Thank you ma'am ❤🙏🙏🙏🙏
@hinduismmalayalam
@hinduismmalayalam 23 күн бұрын
Keep watching
@sushamavisual7911
@sushamavisual7911 23 күн бұрын
🙏🏻🙏🏻🙏🏻
@chithraes9468
@chithraes9468 24 күн бұрын
ജയ് ശ്രീറാം ❤ജയ് ഹനുമാൻ ❤
@sajithkumar7617
@sajithkumar7617 23 күн бұрын
@SobhanaM-jk9my
@SobhanaM-jk9my 23 күн бұрын
🙏🙏🙏നന്ദി
@radhikaboi6404
@radhikaboi6404 23 күн бұрын
നമസ്തെ സരിത മാഡം
@aadita2731
@aadita2731 24 күн бұрын
Nalla prabhashanam🙏🙏🙏🙏🙏
@parvathyunnikrishnan9696
@parvathyunnikrishnan9696 18 күн бұрын
Hare Rama 🙏
@naliniks1657
@naliniks1657 23 күн бұрын
Jai maruthi,jai sreeram
@NirmalaSunil-z7w
@NirmalaSunil-z7w 24 күн бұрын
Namasthe teacher❤
@nishasivakumar1951
@nishasivakumar1951 24 күн бұрын
കുട്ടികൾക്കു12yrs തനിയെ വായിച്ചു മനസിലാക്കാൻ പറ്റിയ മലയാള രാമായണ ബുക്ക്‌ ഏതാണ് എന്നു പറഞ്ഞു തരാമോ?? അതിനെ കുറിച്ച് അറിയില്ലാത്തത് കൊണ്ടാണ് rply plss
@madhavikuttyv9905
@madhavikuttyv9905 24 күн бұрын
Maali bhaaratham , Maali ramayana kadha pusthakangal 🙏
@nishasivakumar1951
@nishasivakumar1951 23 күн бұрын
@@madhavikuttyv9905 ഇത് വാങ്ങാൻ കിട്ടുമോ??
@binubalan4414
@binubalan4414 13 күн бұрын
കാരശ്ശേരിമാഷുടെ മലയാള രാമായണം എന്ന പുതിയ രാമായണ വ്യാഖ്യാനം ഇറങ്ങിയിട്ടുണ്ട് നല്ല പുസ്തകമാണെന്ന് അഭിപ്രായമുണ്ട്
@muralimadiyan8287
@muralimadiyan8287 2 күн бұрын
സ്വന്തമെങ്കിൽ നല്ല nireeksh നിരീക്ഷണം. 🙏
@denniaj5913
@denniaj5913 20 күн бұрын
Excellent story Madam
@naliniks1657
@naliniks1657 23 күн бұрын
Thank U
@hinduismmalayalam
@hinduismmalayalam 23 күн бұрын
Welcome
@anithanair66
@anithanair66 23 күн бұрын
👍🙏🌹
@geethadevikn7582
@geethadevikn7582 20 күн бұрын
നല്ല പ്രഭാഷണം
@venugopalanmenon121
@venugopalanmenon121 11 күн бұрын
Namaste ❤
@viswambharannair5476
@viswambharannair5476 24 күн бұрын
ഓം നമശിവായ 🙏🙏
@praseethapl2082
@praseethapl2082 23 күн бұрын
Namaskaram teacher 🙏
@sumabaiju101
@sumabaiju101 23 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@kripanands0726
@kripanands0726 21 күн бұрын
🙏🏻🙏🏻
@KrishnaKumar-nq3sw
@KrishnaKumar-nq3sw 23 күн бұрын
Prof: I. C. Chacko ഹനുമാന്റെ ചാട്ടത്തെ ശാസത്രീയം ആയി വിവരണം നൽകിയിട്ടുണ്ട്. "വാല്മീകിയുടെ ലോകത്തിൽ " എന്ന പുസ്തകം.
@jayanthiparvathi7181
@jayanthiparvathi7181 22 күн бұрын
നമസ്തേ ❤
@lolithaa6408
@lolithaa6408 23 күн бұрын
🙏🏽🙏🏽🙏🏽
@anitharajesh8556
@anitharajesh8556 24 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@saineerajab5775
@saineerajab5775 24 күн бұрын
🙏🏼🙏🏼🙏🏼
@user-or7li8uc4t
@user-or7li8uc4t 19 күн бұрын
ഓം ശ്രീ സായി രാം🌹🌹🌹
@rajajjchiramel7565
@rajajjchiramel7565 24 күн бұрын
Good evening Madam
@hinduismmalayalam
@hinduismmalayalam 24 күн бұрын
Same to you
@viswanadhanmuthukulam7121
@viswanadhanmuthukulam7121 24 күн бұрын
🙏🙏🙏🙏🙏🙏🙏
@sureshpb8075
@sureshpb8075 23 күн бұрын
ജയ് ശ്രീ റാം
@jijeevsukumaran2402
@jijeevsukumaran2402 24 күн бұрын
❤️❤️❤️
@VijayakumarThiruvali
@VijayakumarThiruvali 17 күн бұрын
Teacherk.orayiram.prenam
@KrishnaKumar-nq3sw
@KrishnaKumar-nq3sw 23 күн бұрын
Kinetic energy, Dynamic energy എല്ലാം ഭംഗി ആയി വിവരിച്ചു കാണാം, Prof: I. C. Chacko നൽകിയ," വാൽമീകിയുടെ ലോകത്തിൽ " എന്ന പുസ്തകത്തിൽ.
@vijayanm7609
@vijayanm7609 24 күн бұрын
❤️🙏❤️🌹
@sreejasreeja8410
@sreejasreeja8410 18 күн бұрын
ശ്രീരാമജയം
@girijashaji495
@girijashaji495 24 күн бұрын
ഹരേരാമ
@sureshblangat2628
@sureshblangat2628 24 күн бұрын
🙏🙏🙏🌹🌹🌹
@lishaprakash7864
@lishaprakash7864 22 күн бұрын
🙏🙏🙏❤️
@sureshsaga9070
@sureshsaga9070 23 күн бұрын
കർക്കടകപാരായണത്തിൽ ഉത്തരകാണ്ഡം പാരായണം ചെയ്യാമോ?
@user-yq8yl5ro2m
@user-yq8yl5ro2m 24 күн бұрын
🙏🙏🙏🙏🌹🌹🌹🌹🙏
@amalps-zd9bx
@amalps-zd9bx 19 күн бұрын
🙏🙏🙏🙏❤️❤️❤️❤️
@binojunni6627
@binojunni6627 14 күн бұрын
👌👌👌👍✌️🌹❤️🙏
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
ആർത്തവം അശുദ്ധിയോ ? Spiritual Discourse by Saritha Iyer
18:51
Raran Kelachankavu Sreedevi Temple
Рет қаралды 46 М.
ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer
1:39:14
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН