നല്ല തണ്ടും തടിയുമുള്ള വർഗ്ഗീയത തുപ്പി നടക്കുന്ന മക്കളുണ്ടല്ലോ ഉടായിപ്പ് ഒഴിവാക്കി ജോലി ചൈത് ജീവി ക്യാൻ പറ
@hhkp46307 күн бұрын
Heart attack ആയിരിക്കാം സമാധി എന്ന് വരുത്തി തീർക്കാൻ ഇരുത്തി അങ്ങ് അടക്കം ചെയ്തു
@Kuppezhan7 күн бұрын
ലോകത്താദ്യമായി സമാധിയെ പോസ്റ്റുമോർട്ടം നടത്തിയത് കേരളത്തിൽ😮
@babythomas9427 күн бұрын
അപ്പൊ മരണമായി , സമാധി അല്ല🤔 അല്ലേ അമ്മച്ചി 🤔🤔
@bnbdllh6 күн бұрын
ലോകത്തിലെ ആദ്യത്തെ മനുഷ്യരാൽ പോസ്റ്റ്മോർട്ടം ചെയ്ത ദൈവം. ദൈവത്തിന്റെ ഒരു ഗതിയെ
@മുമ്പോ19177 күн бұрын
😂😂😂😂😂😂😂😂😂കിടന്ന കിടപ്പിൽ മല മൂ ത്ര വിസർജ്യം പോലും നടക്കാറുള്ളതെന്നെ നാട്ടുകാർ 😂😂😂😂😂😂😂😂
@mollythomas177 күн бұрын
ഇപ്പോൾ സമാധി മാറി മരണം ആയോ അമ്മച്ചി 🥰🥰
@anjukoshykallelil37178 күн бұрын
Sandeep 😂😂😂 ningade presentation
@sreekalajayaraj75017 күн бұрын
ഇനി കേരളത്തിൽ ആൾ ദൈവം. ദൈവമേ കാത്തുകൊള്ളണമേ.
@NoushadK-k1h7 күн бұрын
അമ്മ സമാധി പ്രദീക്ഷിക്കുന്നു
@എന്റെലോകം-ഖ8ഭ7 күн бұрын
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്.. 40000 ആളുകൾ ഉള്ളപ്പോൾ മുതൽ ആണ് ആദ്യമായിട്ട് കണ്ടു തുടങ്ങിയത്.. പക്ഷെ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്..അവതരണം എനിക്കിഷ്ടപ്പെട്ടു 👍👍
@BinduSuresh-gg1xk7 күн бұрын
ഇങ്ങനെയാണെങ്കിൽ ശിവൻ നാട് വിടും
@theViralvoice-o1k7 күн бұрын
ഇതെല്ലാം കണ്ടു കേട്ട് കുറെ മക്കള് അച്ഛന്മാരെ സമാധി ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ടകും ഇപ്പോൾ
@RIPGAMER33367 күн бұрын
രാത്രി അലക്കുകയും ചെയ്യാം പകൽ പൂജിക്കുകയും ചെയ്യാം 👍
@GeethaAbraham-kl2zi7 күн бұрын
🤣🤣🤣🤣 സത്യം
@RaihanRaihu-y3g7 күн бұрын
ങ്ങേര പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നില്ലേ
@ajithasudhakaran93847 күн бұрын
ഒരീച്ചപോലും അവിടെ വരുന്നില്ല എന്നാണ് കേട്ടത്.അമ്മച്ചി സത്യം പറഞ്ഞു .പൊന്നമ്മച്ചി സമാതി അല്ല.മരണം എന്ന് പറയൂ.ശിവനെ
@rajeevan.p.k33966 күн бұрын
ഈ വിഷയം വിട്ടു കളയല്ലേ.
@pythonpractical7 күн бұрын
നാട്ടുകാരാണ് ശരി.
@bincymathew-v1s7 күн бұрын
മരിച്ചു കഴിഞ്ഞു ലോകം മുഴുവൻ അറിയപ്പെടാൻ ഇയാൾ എന്ത് പുണ്യപ്രവർത്തി ആണ് ചെയ്തിട്ടുള്ളത്?? ഏഴു പേരെ വെട്ടിയ കേസിൽ പ്രതി എന്നൊക്കെ വായിച്ചു. അങ്ങനെ ഉള്ള ആൾകാർ ഒക്കെ ആണോ ഇപ്പോൾ ആൾദൈവം ആയി മാറുന്നത്?? നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. അന്ധവിശ്വാസങ്ങൾക്ക് പിറകെ പോകുന്നവർ ആണ് കൂടുതലും 👍👍
@shaijanpk57627 күн бұрын
ഇത് സത്യസന്ധമായി അന്വേഷിച്ച് പ്രതികളെ ശിക്ഷിച്ചില്ലെങ്കിൽ ഒരുപാട് പ്രായമുള്ള അച്ഛന്മാർ സമാധിയാകാൻ സാധ്യതയുണ്ട്...
@riyasrashi46008 күн бұрын
😂😂😂 ഗോപൻ ഗുണ്ട ദളിതരായ 7 പേരെയാണ് വെട്ടിയത്.😅
@soby1237 күн бұрын
Gothambunda😂
@Roseroseeee8607 күн бұрын
മരിക്കാൻ നേരം അസുഖം ഇല്ലാരുന്നു എന്ന് പോസ്റ്റ് മോർട്ടത്തിൽ മനസിലായതാണ്, ഷുഗറും പ്രഷരുമുണ്ടാരുന്നു എന്ന് അന്നും പറഞ്ഞിരുന്നു, പക്ഷെ മരിച്ചത് അവിടെ പോയിരുന്നല്ല എന്നത് വ്യക്തമാണ്, വീടിനുള്ളിൽ കിടന്നു മരിച്ചു ശേഷം അവിടെ കൊണ്ടുചെന്ന് വെച്ചു, പിന്നെ ഈ മകന് പൂജയോ മന്ത്രമോ അറിയില്ല അത് മരണ സംസ്കാരത്തിൽ ഇയാളുടെ കാട്ടികൂട്ടലും മൃത്യുംജയ മന്ത്രവും കേട്ടപ്പോഴേ മനസിലായി, ഭഗവാനെ പരീക്ഷിക്കാൻ നിൽക്കാതെ അമ്പലം ഡ്രസ്റ്റിനു വിട്ടുകൊടുത്തു അറിയാവുന്ന പൂജയും മന്ത്രവും അറിയാവുന്ന തന്ത്രിയെ കൊണ്ട് പൂജ ചെയ്യിക്കുക,
@mariyammaliyakkal97197 күн бұрын
അനധികൃത ക്ഷേത്രവും മനുഷ്യ ദൈവങ്ങളും ആണോ ആവശ്യം? നാട്ടിൽ വിലക്കയറ്റം, തൊഴിലില്ലയ്മ, വിഷം കലർന്ന പച്ചക്കറി, ദാരിദ്ര്യം... ഗൾഫുകാരുടെ തൊഴിലില്ലയ്മ, മദ്യവും മയക്കുമരുന്നും മന്ത്രവാദിയും വെട്ടിക്കൊലയും.... പണ്ഡിതരാണ് മരണശേഷം സമാധി ഇരുത്തപ്പെടുന്നത് rss കാരുടെ BMS ചുമട്ടു തൊഴിലാളിയല്ല. ഇതു പണം ബിജെപി ധ്രു വീകരണം....
@fidafarbin18767 күн бұрын
Great work bro
@shamsudheenmuthu96397 күн бұрын
Test result എന്താ വൈകുന്നത്???
@silushamavlog7 күн бұрын
😂😂 സമാധി എന്താന്ന് ഇപ്പോയാ മനസ്സിൽ ആയത്..എല്ലാ മതസ്ഥരെയും ആചാരങ്ങളെയും ബഹുമാനം ഉണ്ട് 😊പക്ഷെ ഇവരെ മരണ ന്യൂസ് കണ്ടിട്ട് ചിരിക്കാത്ത ആളുകൾ ഉണ്ടാവില്ല അതിനു കാരണം ഈ മക്കളും അമ്മയും തന്നെ കാരണം 😂
@vfamily07 күн бұрын
😂😂
@sabisababsworld12487 күн бұрын
പോസ്റ്റ് മോർട്ടം ചെയ്ത ആദ്യത്തെ ദൈവം. അത് പൊളിച്ചു 🤣🤣🤣🤣
@TxyxycyXtdtf3 күн бұрын
ഈ നുസ് നിറ്തു മടുതു
@lakshmimenon28347 күн бұрын
നല്ല രസകരമായ അവതരണം 😂😂😂
@nasernaserthaduvalli11167 күн бұрын
കുട്ടികൾ വരെ ട്രോളി തുടങ്ങി 😂😂
@Sajida-db6yi7 күн бұрын
സാമ്പത്തികം ഇല്ലെങ്കിൽ വിഷമിക്കേണ്ട ആൾദൈവമായി ഇല്ലേ വായുവിൽ നിന്ന് എടുത്തോളൂ m
@sajitk85907 күн бұрын
അമ്പലത്തിലെ പ്രസാധം കഴിച്ചിട്ട് ഷുഗറും ഡലബറ്റിസും വന്നത്രെ കൈലാസത്തിലെ പാമ്പ് വേലായുധൻ നോക്കിയില്ലെ
@divyanair98587 күн бұрын
Than e paranja vakukal eswarane kaliakukayanu.... Athinu than marupadi parayendi varum
@GeethaAbraham-kl2zi7 күн бұрын
🤣🤣🤣🤣🤣🤣 👍👍👍👍👍👍👍
@aneeshmk79927 күн бұрын
നല്ല പ്രസന്റേഷൻ ബ്രോ 🥰
@khanmajeed18 күн бұрын
ദോശക്കു നല്ലത് ചട്ടിണിയാണ് അല്ല ദോശക്കു നല്ലത് ചമ്മന്തി ചമ്മന്തി ചമ്മന്തി
@zeenathms15917 күн бұрын
😂😂😂😂😂
@divyanair98587 күн бұрын
🤣🤣🤣🤣🤣🤣🤣🤣
@NasmaWadi-u6r7 күн бұрын
പൈസ പൈസ പൈസ 😂😂😂😂അപ്പൊ അതെന്നെ
@rasikrasik54436 күн бұрын
ഞങ്ങളെ പ്രതി സ്ഥാനത്തു നിർത്താൻ തുടക്കത്തിൽ കാണിച്ച ശുഷ്‌കാന്തി. ഈശ്വൻ കണ്ടു കാണും
അതുൽ താങ്കളീസവാദി വിടരുത് താങ്കളുടെ അവതരണം കേൾക്കാൻ ഞാനെൻന്നും കാത്തിരിക്കും❤
@Anuworld9437 күн бұрын
Ith athul allaa😂😂😂
@MarjoonaNk7 күн бұрын
പോസ്റ്റുമോർട്ടം ചെയ്ത് ദൈവം ആരും കാണാൻ പോ വില്ല.😅😅😅
@manju27697 күн бұрын
ഇതൊക്കെ തന്നെയല്ലേ അവിടുത്തെ നാട്ടുകാരും പറഞ്ഞത് ഗോപൻ ചേട്ടനെ കണ്ണ് കാണില്ല സുഖമില്ലാതെ കിടക്കുകയാണ് നാട്ടുകാരും പറഞ്ഞു കേട്ടില്ലേ ഇപ്പൊ അമ്മച്ചി പയ്യെ ഓരോ സത്യങ്ങൾ പറയാൻ തുടങ്ങി എന്നാലും എന്റെ പോസ്റ്റുമോർട്ടസ്വാമി വീട്ടിലുള്ള എല്ലാ ആൾക്കാരും മന്ദബുദ്ധികൾ ആയിപ്പോയല്ലോ മണിയൻ ഈച്ച സ്വാമി 😂😂😂
@aathiravagmiya5 күн бұрын
സമാധി തുറന്നാൽ മരിക്കുമെന്ന് പറഞ്ഞിട്ട് ഇയാൾ ഇപ്പൊ ഉണ്ടോ? ? ഞാനും ഒരു hindu ആണ് പക്ഷെ ഇതിനോട് യോചിക്കാൻ പറ്റുന്നില്ല. . ഇയ്യാൾ (മൂത്ത മകൻ )തന്നെ പറയുന്നു സമാധി ആവുന്നത് ആരും കാണാൻ പാടില്ല എന്ന്. . എന്നിട്ട് ഇയാൾ പറയുന്നു ഞാൻ കണ്ടുകൊണ്ട് നിൽക്കുന്നു എന്ന്. . ചിലപ്പോൾ നോർമൽ മരണം തന്നെ ആവാം മരിച്ചതിനു ശേഷം പ്രശസ്തിക്ക് വേണ്ടി സമാധി ആക്കിയിട്ടുണ്ടാവാം. . അതാണ് അവർ ഇത്ര ധൈര്യത്തോട് സംസാരിക്കുന്നത്. . അറ്റ്ലീസ്റ്റ് ആരെങ്കിലും ഒരാളെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു. . സമാധി ആയി പൂജസാധനം വാങ്ങാൻ അനിയനെ വിട്ടപ്പോഴെങ്കിലും ഒരു നാട്ടുകാരനെയെങ്കിലും അറിയിക്കാമായിരുന്നു. . അവർ പൂജ കാണാൻ പാടില്ലെങ്കിൽ പുറത്ത് എങ്കിലും നിർത്തമായിരുന്നു. . Ippo നടത്തുന്ന സമാധി ആരും കാണാതെ ചെയ്യുന്നോണ്ട് ആണുട്ടോ 😂 ഇനി നമ്മുടെ നാട്ടിൽ സമാധികളുടെ കാലം ഉണ്ടാവാതിരിക്കട്ടെ. ഒരു മകൻ പറയുന്നു അച്ഛൻ പറഞ്ഞിരുന്നു ആരെയും അറിയിക്കരുതെന്ന്. .ഒരാൾ പറയുന്നു സമാധി ആവുന്നത് ആരും കണ്ട് കളങ്കപ്പെടാൻ പാടില്ല എന്ന്. . ഏത് വിശ്വസിക്കണം
@calnic45977 күн бұрын
Thanks. Yes poor god have to go through postmortem. What about internal organs of his holy parts. Is government going to return his...
@SathiajithT7 күн бұрын
കാലം കഴിഞ്ഞു സമാധി വെച്ച ക്രിമിനലുകളെ ചെന്നു കണ്ട് തൊഴുത് കാശ് കൊടുക്കാഞ്ഞിട്ട് കേരളീയർക്ക് എന്ത് കഴപ്പാണ്? 🤭
@rajeshm.t27617 күн бұрын
ഷൂട്ടിംഗ് സമയത്ത് രണ്ടു ഭയൽവാൻ മാരും തള്ളയോട് പറഞ്ഞ് കാണും .ഇവിടെ കമ്പിയും ,സിമൻറും , കോൺക്രീറ്റ് സ്ളാവ് ഒക്കെ ബാക്കിയിരുപ്പുണ്ട് തീർന്നിട്ടില്ല എന്ന് ഓർമ വേണം .അതുകൊണ്ട് ഞങ്ങൾ പറയുന്ന ക്രിപ്റ്റ് മാത്രം പറഞ്ഞാൽ മതി .
@mohammedansari55007 күн бұрын
100 % CORRECT
@ha190887 күн бұрын
💯
@manju27697 күн бұрын
വീട് നിർത്തരുത് അവിടെ എന്താ നടക്കുന്നത് പോസ്റ്റുമായിട്ട് റിപ്പോർട്ടിൽ എന്താണുള്ളത് എല്ലാം ജനങ്ങളെ അറിയിക്കണം ചുമട്ട് സ്വാമിയുടെ എല്ലാ വിവരങ്ങളും
@sunethamohandas82457 күн бұрын
ആ അമ്മച്ചിക്ക് എന്തു പറ യണ മെന്ന് അറിയില്ല . പോസ്റ്റമാ ർ ട്ടം ചെയ്ത ശവത്തെ ദൈവമായി കാണുന്നതെങ്ങനെ , ?
@fidafarbin18767 күн бұрын
Sathyavastha purathariyunnathu vare to be continue bro
ആൾ ദൈവം പോസ്റ്റ് മോട്ടം ചെയ്ത ലോകത്തിലെ ഒരേ ഒരു ഗോവൻ ദൈവം..😂😂😂😂
@mohammedanwar82997 күн бұрын
സമാധി സമാധി സമാധി 😂😂😂😂
@asnathasneem29123 күн бұрын
ഈ ഡെഡ് ബോഡി വിട്ട് കൊടുത്തത് തന്നെ തെറ്റ് ഇതിന്റെ നിജസ്ഥിതി എന്തെന്ന് അറിയാതെ ബോഡി കൊടുക്കാൻ പാടില്ലായിരുന്നു
@remyakrishnan39597 күн бұрын
Ivide jeevichirikkunna ethrayo al daivangal undu avare patti vedio cheyyan dhairyamundo?pavangalakumbol enthu venamenkilum kanikkam alle
@sasidharannairb83727 күн бұрын
ലാബ് റിപ്പോർട്ട് ഒന്നും പുറത്തുവന്നിട്ടില്ല പോലിസുകാർ അന്വേഷണം തുടങ്ങിയിട്ടുണ്ട് പോലിസുകാരാണ് സിവിൽ ഡ്രസിൽ ഭക്തജനങ്ങളായിട്ട് അവിടെ പോകുന്നത്. താമസിയാതെ സമാധിക്കൊരു സമാധാനമാകും
@ummernp80137 күн бұрын
ഈ അമ്മച്ചിയുടെ കാര്യം കഷ്ടം. അമ്മച്ചി തന്നെ അമ്മച്ചിയേയും സമാധിയെയും ട്രോളാൻ അവസരമുണ്ടാക്കുന്നു
@vvstarmediapro7 күн бұрын
പൊന്നു ചെങ്ങായിമാരെ രാമൻ ആകെ പെട്ടിരിക്കുകയാണ്.സ്വർഗലോകത് ഇപ്പോ ബുദ്ധിമുട്ടി ഇരിക്കാൻ സമയം കിട്ടുന്നില്ല.ഇപ്പോ ഇതാ ശിവനും.
@salyjose85957 күн бұрын
Oh God in this Era ..such people and.socity..? ?
@neppakitchen68897 күн бұрын
അതാണ് മുസ്ലിം ങ്ങളുടെ നെഞ്ചത് കേറുന്നത് ന്ന് ആർക്കാ അറിയാത്ത ത്
@NasmaWadi-u6r7 күн бұрын
അമ്മച്ചീ ഇങ്ങനെ മാറ്റി മാറ്റി പറഞ്ഞാൽ.... പിള്ളേർക്ക് മറ്റൊരു അലക്കു കല്ല്.. അയ്യോ സോറി സമാധി കല്ല് കൂടി കെട്ടേണ്ടി വരും...😂😂
@mollyjames79907 күн бұрын
അന്ന് മുസ്ളിംങ്ങൾ ആയിരുന്നു പ്രശനക്കാർ ഇന്ന് ദൈവത്തിൻ്റെ ശക്തികൊണ്ട് എന്ന് പറയുന്നു. ഇതിൽ ഏതാണ് ജനം വിശ്വസിക്കുക .......?
വിലക്കയറ്റവും. തൊഴിൽ ഇല്ലായ്മ യും. ജനങ്ങൾ. പട്ടിണിയിൽ. നട്ടം തിരിയുമ്പോൾ ഇതുപോലുള്ള വീഡിയോ ചെയ്യുന്നത്.. നിങ്ങളെ പോലുള്ളവർ. ഒരു നേരത്തെ ആ ഹാരത്തിനു വേണ്ടി. മരുന്നിനു വേണ്ടി. തല ചായ്ക്കാൻ ഒരു കൂരക്കു വേണ്ടി. ആ ഗ്രഹിക്കുന്നവർക്കു സഹായമാകുന്ന വീഡിയോ ചെയ്യുക
@FazeenaRashad7 күн бұрын
സമാതിആകുന്ന ആൾ ഭാര J യുടെകുടെ കിടന്നിട്ടാണോ പോകുന്നത്
@fidafarbin18767 күн бұрын
Good bro
@ShahidahassanShahidahassan7 күн бұрын
പാവം ശിവഭഗവാൻ ഇതെല്ലാം കണ്ടും കേട്ടും സ്വർഗ്ത്തിലേക്കോ നരകത്തിലേക്കോ.... ഓടേണ്ടത് എന്നറിയാതെ നില്ക്കാ.....
@reghunathpe4586 күн бұрын
Aanayichatho
@farukhkeral30257 күн бұрын
10 15 പേരെ കൊന്ന ഒരു തീവ്രവാദിയെ സമാധിയാക്കിയിട്ട് ഭഗവാൻ പോലും 😂😂
@Muhammed-gg7gw7 күн бұрын
കൃഷി പീഠം
@kaleshks71747 күн бұрын
പടി ഇറങ്ങുമ്പോൾ കൈ കൊടുത്തില്ലാരുന്നു എങ്കിൽ അച്ഛൻ പണ്ടേ സമാധി ആയി പണ്ടാരം അടങ്ങിയേനെ
@musthafamusthafa52337 күн бұрын
ഗോപൻ സ്വാമിയുടെ സമാധി കാണാൻ കുറച്ചൊക്കെ പേർ വരുന്നുണ്ട് ഒരു ദരിദ്രവാസി പത്തു പൈസ സംഭാവന തരുന്നില്ല
@SadathKv-ht6rx7 күн бұрын
Kallakkali purath varenm
@Muhammed-gg7gw7 күн бұрын
ഈ. കഞ്ഞി കഞ്ഞി അമ്മച്ചീ കഞ്ഞി എടുക്കട്ടെ😂
@omanaabraham53037 күн бұрын
Bharyude koode kidakunna swami😅😅😅😅😅
@ShilajapbShilaja4 күн бұрын
മനസുതുറന്ന് ചിരിവന്നത് സമാധി മൂലം ..... ഈ കോമഡിക്ക് 21-ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വിഡ്ഢി ''പുരസ്ക്കാരം നൽകണമെന്ന് സർക്കാരിന്നോട്ട് അപേക്ഷിക്കുകയാണ്...... ഇതൊക്കെ ഇടക്ക് ഇടക്ക് കണ്ട് ചിരിച്ച് ആസ്വദിക്കാം ....... ഒരു ജനപ്രിയ കോമഡി ആയിരിക്കുന്നു.. സമാധി😂😂😂😂
@renish66836 күн бұрын
മുസ്ലിം തീവ്രവാദികൾ വരണ്ട എന്ന് ഇപ്പൊൾ തന്നെ പറഞ്ഞോ , എല്ലാ മതസ്ഥരും വരും എന്നൊന്നും പറയണ്ട
@paulvarghese78997 күн бұрын
Annu theerthadaka pravahamundakumennu velipaadu paranja swamy kumbamelakku thirichu poyo?😮