Gopinath Muthukadu-മലയാളി വാർത്തയ്ക്ക് പറയാനുള്ളത്.

  Рет қаралды 606,835

Malayalivartha Inside

Malayalivartha Inside

7 ай бұрын

‪@MalayalivarthaInside‬
#gopinathmuthukad

Пікірлер: 1 400
@sudhasundaram2543
@sudhasundaram2543 7 ай бұрын
സോയ് മോൻ അഭിനന്ദനങ്ങൾ വിശദമായി അവലോകനം ചെയ്തിരിക്കുന്നു തെറ്റുപറ്റാത്ത മനുഷ്യരില്ല നല്ല വശവും അതിന്റെ മറുവശവും പറഞ്ഞു പക്ഷേ ക്രൂശിക്കരുത് തെറ്റുതിരുത്തി മുന്നോട്ടു പോവാൻ അവസരം കൊടുക്കുക നന്മയും ചെയ്തിട്ടുണ്ടല്ലോ👍👍👍👍👍👍👍👍
@parvathilk2114
@parvathilk2114 7 ай бұрын
😅
@sintycv8197
@sintycv8197 7 ай бұрын
q
@sunflower78
@sunflower78 7 ай бұрын
👍👍👍
@kcchandrasekharan4588
@kcchandrasekharan4588 7 ай бұрын
ഇദ്ദേഹം പലപ്പോഴും ദൈവത്തെയും വിശ്വാസികളെയും വളരെ മോശമായി ചിത്രീകരിക്കുന്നുണ്ട് ഇതുകൊണ്ട് തന്നെ ഈ മനുഷ്യനോട് വെറുപ്പ് ആയിരുന്നു
@suchitral6670
@suchitral6670 7 ай бұрын
3:13
@AmbiliPSankar-pt6kt
@AmbiliPSankar-pt6kt 7 ай бұрын
ഇതാണ് സത്യ സന്ധമായ വിശകലനം.ഇതിനാണ് കാത്തിരുന്നത്. നന്ദി.
@sadanandanvp5028
@sadanandanvp5028 7 ай бұрын
Suuuuper
@AshrefPunnoli
@AshrefPunnoli 7 ай бұрын
Very balanced opinion
@jojodubai1
@jojodubai1 6 ай бұрын
@sreekariyamsyam2199
@sreekariyamsyam2199 7 ай бұрын
സോയിമോൻ താങ്കൾ ഒരു മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് തന്നെയാണ്. കിറുകൃത്യമായ വിവരണം.. എല്ലാം വ്യക്തം❤Thank you
@AshishJose-ie1uz
@AshishJose-ie1uz 7 ай бұрын
Entu pari posco case vannal Avan jailil pokendatalle
@leomusic309
@leomusic309 7 ай бұрын
വളരെ അർത്ഥവത്തായ വാർത്താ അവലോകനം. തിടുക്കം കാട്ടാതെ സമയമെടുത്തുള്ള അപഗ്രഥനം. മാധ്യമ ധർമ്മം നന്നായി വിനിയോഗിച്ചിരിക്കുന്നു. നിങ്ങൾ സാഹചര്യങ്ങളെയും സാധ്യതകളേയും ചർച്ചാ വിഷയമാക്കി. മറിച്ച് ഒരു വിധികർത്താവായി മാറിയില്ല. അഭിനന്ദനങ്ങൾ🎉🙏
@govindankelunair1081
@govindankelunair1081 7 ай бұрын
വളരെ വിശദമായി അവലോകനം ചെയ്തു. അഭിനന്ദനങ്ങൾ 🙏
@ThambanSuresh-gn2ou
@ThambanSuresh-gn2ou 7 ай бұрын
എന്താണ് സത്യം ദൈവത്തിന്‌ മാത്രം അറിയാം.... നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🇮🇳
@AshokKumar-ps5kx
@AshokKumar-ps5kx 7 ай бұрын
ആദ്യമായി സോയ്‌മോനുള്ള അഭിനന്ദനങ്ങൾ അറിയിക്കട്ടെ, ഇതുപോലെ സത്യസന്ധമായി മാധ്യമപ്രവർത്തനും നടത്താൻ ആദ്യഹത്തിന് കഴിയട്ടെ
@noufalalambath2595
@noufalalambath2595 7 ай бұрын
അതെ അവസാനം പറഞ്ഞ വാക്കുകൾ ആണ് ശരി , മുതുകാടിനെ തകർക്കാൻ ആക്കരുത് തെറ്റ് തിരുത്തി ആ സ്ഥാപനം വളർത്താൻ വിടുക 👍💪
@subrahmanianmp6509
@subrahmanianmp6509 7 ай бұрын
ആദ്യ പ്രതികരണത്തിൽ തന്നെ എനിക്കു തോന്നിയിരുന്നു. മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്തു എല്ലാവർക്കും കോൺഫിഡൻസ് നൽകുന്ന മുത്തുകാട് ആദ്യ പ്രതികരണത്തിൽ പതറി. ആർക്കും അത് മനസിലാകും
@JosephMJohn-pz7fk
@JosephMJohn-pz7fk 7 ай бұрын
എന്തിനു വേണ്ടി, ഇനി അയാൾ നേരെ ആവില്ല ഒരിക്കലും കാരണം അയാളുടെ ഉള്ളിൽ കിടക്കുന്ന വിഷം തന്നെ ആണ് ഇങ്ങനെ അഹങ്കാരമായിട്ടും തട്ടിപ്പും ആയിട്ടും പുറത്തു വരുന്നത്.
@noufalalambath2595
@noufalalambath2595 7 ай бұрын
@@JosephMJohn-pz7fk ഇല്ല അയാൾ മാറും , അയാളിൽ നന്മയുണ്ട്. അഹങ്കാരം മാറ്റി അയാൾ തിരിച്ചുവരും ......
@thresibrizeeliathomas1308
@thresibrizeeliathomas1308 7 ай бұрын
Athe athanu seri 😊
@selinaby4790
@selinaby4790 7 ай бұрын
🎉😂😂😮😢😊😊❤
@1969devi
@1969devi 7 ай бұрын
മുതുകാട് നല്ല മനുഷ്യൻ ആണ് എന്നതിൽ സംശയമില്ല. but ആരൊക്കെയോ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്... അത് ഉറപ്പാണ്.--
@rubynb280
@rubynb280 7 ай бұрын
Correct
@nigarsiddique2193
@nigarsiddique2193 7 ай бұрын
Unethical practices, utilised the differently abled children to evoke sympathy and empathy thus accumulating money
@deepamohan6545
@deepamohan6545 7 ай бұрын
​@@nigarsiddique2193thus accumulated money is not used by muthukad. It is again going to such disabled. He only want to be praised and act like God.
@sarahthomas6273
@sarahthomas6273 7 ай бұрын
Very correct 👌 absolutely correct...
@shebaabraham687
@shebaabraham687 7 ай бұрын
മനുഷ്യത്വം ഇല്ലാത്ത ഡവി ൾ എന്നാണ് മുതുകാടിന്റെ ഗുരു പോലും അയാളെ പറ്റി പറയുന്നത് നാലു മുഖമുണ്ട് അത് സ്വന്തക്കാർക്ക് പോലും തിരിച്ചറിയാൻ സാധിക്കുകയില്ല
@HonestReporter
@HonestReporter 7 ай бұрын
മുതുകാട് വിഷയത്തിൽ ഇതിലും മികച്ച നിഷ്പക്ഷമായ ഒരു അന്വേഷണ വിവരണം വേറെ ആർക്കും നല്കാൻ പറ്റുമെന്ന് തോന്നുന്നില്ല! ഷാജന്റെ വിഡിയോ ഒരുപക്ഷം പിടിച്ചായിരുന്നു എന്നൊരു സംശയം! സോയിമോന് അഭിനന്ദനങ്ങൾ! 🙏👏
@lazarushm5831
@lazarushm5831 7 ай бұрын
മുതുകാടിനെ കുറിച്ച് സാജൻ പറഞ്ഞത് സത്യവുമായി ബന്ധം, യാഥാർഥ്യം ദൈവം br. സാജന് വെളിപ്പെടുത്താൻ കൃപ നൽകും. അതിനായി പ്രാർത്ഥിക്കാം
@sreektm
@sreektm 7 ай бұрын
"വിമര്ശനങ്ങൾ തകർക്കാൻ വേണ്ടി ആകരുത്, തിരുത്താൻ വേണ്ടിയാകണം" . വളരെ നല്ല ആശയം... ഇതുപോലുള്ള സത്യസന്ധമായ, എല്ലാ വശങ്ങളും മനസ്സിലാക്കിയുള്ള വാർത്തകൾ പ്രതീക്ഷിക്കുന്നു.... നന്ദി....
@balakrishnankv5561
@balakrishnankv5561 7 ай бұрын
മുതുകാട് നന്ദികെട്ട കേരളത്തിൽ ഇത്തരം സ്ഥാപനം തുടങ്ങരുത്.
@etmathew4821
@etmathew4821 7 ай бұрын
അത് ആണ് ശരി
@rubyr458
@rubyr458 7 ай бұрын
നന്ദി കെട്ട മലയാളികളാണ് ലക്ഷക്കണക്കിന് രൂപ സംഭാവന ഈ സ്ഥാപന ത്തിന് കൊടുത്തത്. നന്ദികെട്ട കേരള സർക്കാരും fund കൊടുത്തു. നന്ദികെട്ട കേരളം ഇയാളെ വിശ്വസിച്ചു. നന്ദികെട്ട മലയാളികൾ ഇയാളുടെ motivation പ്രസംഗം കേട്ടു പുളകിതരായി. ഇന്ത്യയിൽ ഈ നന്ദികെട്ട മലയാളികൾ ആണല്ലോ charity എന്ന് പറഞ്ഞ് നടക്കുന്നത്.
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 6 ай бұрын
നന്ദിയുള്ള ഊപ്പിയിൽ തുടങ്ങട്ടെ
@unnikrishnan5233
@unnikrishnan5233 7 ай бұрын
ഈ വിഷയത്തിൽ,, വളരെ വ്യക്തമായ ഒരു നിഗമം ഇപ്പോഴാണ് കേട്ടത് ❤
@user-fm3er9gc4l
@user-fm3er9gc4l 7 ай бұрын
ഇതുപോലൊരു വാർത്ത നേരെത്തെ വരേണ്ടത് ആയിരുന്നു 🙏 പൂർണമായും യോജിക്കുന്നു 🙏
@kkvenugopal5698
@kkvenugopal5698 7 ай бұрын
മുതുകാട് ഒരു ചാന്ത് പൊട്ടാണ് പോക്സോ ഒക്കെ ഇനിയും ഒരു പാട് കേൾക്കേണ്ടിവരും
@yousefav1855
@yousefav1855 7 ай бұрын
​ ❤❤❤❤❤
@shajivv9050
@shajivv9050 7 ай бұрын
എന്റെ വളരെ നാളത്തെ സത്യാന്വേഷണം ഈ എപ്പിസോഡിൽ അവസാനിച്ചു Keep going🙏👏👏
@user-ji6tx1iy7h
@user-ji6tx1iy7h 7 ай бұрын
സാർ പറഞ്ഞത് ഇതിൽ ആർക്കും മനസിലായില്ല എന്ന് തോന്നുന്നു. ഞാൻ മുതുകാടിന്റെ നാട്ടിൽ ആണ് ഈ നാട്ടിൽ ഒരുപാട് ഇതുപോലത്തെ കുട്ടികൾ ഉണ്ട് അയാൾ ഇതു വരെ ഒരു സഹായം ചെയ്തിട്ടില്ല പിന്നെ എങ്ങനെ അയാൾക്ക് ഇവരോട് മാനസികമായി അടുപ്പം ഉണ്ടാകും ഇത് വെറും ബിസിനസ് മാത്രം ആണ്. വീട് വിറ്റത് ഇങ്ങനെ ഒരു പ്രശ്നം എന്നെങ്കിലും വരും എന്ന് അദ്ദേഹത്തിന് നല്ല ബോധം ഉണ്ട് അത് മുൻകൂട്ടി കണ്ടു അതിന്റെ ഇരട്ടി ഉണ്ടാക്കിയിരിക്കും ബിനാമി ഉണ്ടാകും സത്യം പുറത്തു കൊണ്ട് വരണം 👍🏻
@Jdmclt
@Jdmclt 7 ай бұрын
മുതുകാടിന്റെ കപടത വർഷങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ അടക്കം ഞാൻ പ്രതികരിച്ചിരുന്നു. അന്നൊക്കെ എനിക്കെതിരെ പലരും തെറിവിളിച്ചിരുന്നു. ഇങ്ങനെയുള്ളവരെ പെട്ടെന്ന് മനസിലാക്കാൻ പലർക്കും സാധിക്കും.
@ShajuThomas-nj5hg
@ShajuThomas-nj5hg 7 ай бұрын
❤.
@rkays7459
@rkays7459 7 ай бұрын
സ്വാർത്ഥ ലാഭത്തിനു വേണ്ടി മുതുകാട് എന്തെങ്കിലും ചെയ്തോ എന്നു വ്യക്തമായില്ലല്ലോ😮
@Jasmine-wy3hc
@Jasmine-wy3hc 7 ай бұрын
പണ്ട് ഉമ്മൻ ചാണ്ടിയെ പറ്റി കള്ളകഥ ഉണ്ടാക്കി പറഞ്ഞു തുടങ്ങിയപ്പോൾ അത് വരെ അദ്ദേഹത്തെ support ചെയ്തവർ, ഒറ്റ അടിക്ക് കരണം മറിഞ് അദ്ദേഹത്തെ പറ്റി പൊടിപ്പും, thongalum വെച്ച്, മസാല കഥകൾ വരെ പറഞ്ഞുണ്ടാക്കി. വീണു കിടക്കുന്നവനെ, ചവിട്ടി താഴ്ത്താനുള്ള, ഒരു താൽപ്പര്യം അത് മലയാളിക്കുള്ള കഴിവ് അപാരം തന്നെ.
@subhadraharidas8356
@subhadraharidas8356 7 ай бұрын
❤❤❤.....
@josethoams2966
@josethoams2966 7 ай бұрын
അതെ അതാണ് ശരിയായ നിലപാട്.🎉
@aleenathonakkara9076
@aleenathonakkara9076 7 ай бұрын
കുറ്റം.പറച്ഛിലുകാർ കുറ്റമില്ലാതെ എന്തെങ്കിലും ചെയ്ഥുകാണിക്കുക വാൽ കഷ്ണം . മാങ്ങയുള്ള മാവേലെറിയാൻധാരാളം പേർ.
@kanthilalkb2837
@kanthilalkb2837 7 ай бұрын
ഇതൊന്നുമല്ല കാര്യം ഗവൺമെൻറിൻറെ എതിരെ അഭിപ്രായം പറഞ്ഞു.
@AnimaShankar-vm7pi
@AnimaShankar-vm7pi 7 ай бұрын
ISRO spy case Chandy😅
@phiroskhan2124
@phiroskhan2124 7 ай бұрын
ഞാൻ ഏറെ ആദരവോടെയും അതിലേറെ അത്ഭുതത്തോടെയും ബഹുമാനിച്ചിരുന്ന ഏറെ പ്രിയപ്പെട്ട ഗോപിനാഥ് മുതുകാട് സാറിന് ഇങ്ങിനെ തെറ്റുകൾ സംഭവിച്ചു എന്നറിഞ്ഞപ്പോൾ വളരെയധികം മനസ്സ് നൊമ്പരപ്പെട്ടു..... അദ്ദേഹത്തിന്റെ തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു......
@raniammageorge-ht7ot
@raniammageorge-ht7ot 7 ай бұрын
😊😊😊
@anitomy9581
@anitomy9581 7 ай бұрын
P❤8l
@user-rq6jg7kz1u
@user-rq6jg7kz1u 7 ай бұрын
😅😅
@thomaskj4150
@thomaskj4150 7 ай бұрын
വിശ്വസിക്കാൻ കഴിയുന്നില്ല. സത്യം ആകാതിരിക്കട്ടെബ്. ഇപ്പോഴും മനസ്സ് പറയുന്നു : ഗോപിനാഥ് മുത്തുകാട് നല്ലവനാണ്.
@jm-qb4jn
@jm-qb4jn 7 ай бұрын
വിശ്വസിക്കാൻ പറ്റാതെ ആക്കിയത് ആണ് അവന്റെ കഴിവ്.. ഫ്രോണ്ട് ആണ് മുതുകാട്. കേരളത്തിൽ എല്ലാത്തിനും രണ്ടു അഫിപ്രായം ഉള്ളതുകൊണ്ട് എവിവനെപോലെ ഉള്ള കള്ളന്മാർ എല്ലാം കക്കുന്നു.
@vimalasreedharan4455
@vimalasreedharan4455 7 ай бұрын
മുതുകാട് നല്ല മനുഷ്യനാണ്..കാര്യങ്ങള്‍ മനസിലാക്കാതെ കുറ്റം പറയരുത്..കാലം ഏല്ലാം തെളിയിക്കും...
@vpsasikumar1292
@vpsasikumar1292 7 ай бұрын
Sariya. Sundaran Vigatha kumaran
@rashiqmohammedrashiq7207
@rashiqmohammedrashiq7207 7 ай бұрын
Pooodeii.. My....
@rashiqmohammedrashiq7207
@rashiqmohammedrashiq7207 7 ай бұрын
Ethra thannu... Muthukadd... Poodi
@MrDarbyabraham
@MrDarbyabraham 7 ай бұрын
​@@rashiqmohammedrashiq7207Either Antham Commi or Sudapi. When we read the comment, we understand your background.
@bsmahesh9238
@bsmahesh9238 7 ай бұрын
Muthukad is just an actor
@sajans7022
@sajans7022 7 ай бұрын
നല്ല കാര്യം ചെയ്യുന്ന ഒരു വ്യക്തിയെ തകർക്കാതെ തിരുത്തി മുന്നോട്ടു കൊണ്ട് പോകുക. Very good presentation
@shajisakhi8160
@shajisakhi8160 7 ай бұрын
Correct ❤
@bsmahesh9238
@bsmahesh9238 7 ай бұрын
But it depends on the gravity of the mistakes done
@reenachacko921
@reenachacko921 7 ай бұрын
എത്ര കൃത്യതയും വ്യക്തതയും നിറഞ്ഞ അവതരണം. കാര്യങ്ങൽ വ്യക്തമായി പഠിച്ചതിനു ശേഷം മാത്രം സംസാരിക്കുന്നു. ഇതാണ് യാർത്ഥ മാധ്യമ ധർമ്മം ❤❤❤❤❤
@niflac.v2087
@niflac.v2087 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@niflac.v2087
@niflac.v2087 7 ай бұрын
Allah Allah Allah
@p.n.unnikrishnan6659
@p.n.unnikrishnan6659 7 ай бұрын
ഒരു വർഗ്ഗത്തിൽ പെട്ടവരാണ് പ്രചരണം പൊക്കി കൊണ്ടുവന്നത്, സംശയം ബാക്കി.
@rubynb280
@rubynb280 7 ай бұрын
ആരോപണം നടത്തിയവന്റെ പേര് കേട്ടപ്പോഴേ തോന്നി.
@jayaramng8279
@jayaramng8279 7 ай бұрын
ഷാജൻ സക്കറിയക്കു പോലും തെറ്റ് പറ്റിയ ഈ വിഷയത്തിൽ വസ്തുനിഷ്ഠമായ അപഗ്രഥനം നടത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ🎉
@nadeerkutty5939
@nadeerkutty5939 7 ай бұрын
അല്ലെങ്കിൽ തന്നെ ഷാജൻ ഏതു കാര്യമാണ് ശരി പറഞ്ഞിട്ടുള്ളത്
@remarethi7883
@remarethi7883 7 ай бұрын
​@@nadeerkutty5939രാവിലെ തുടങ്ങും പിണറായി യെ തെറിവിളി 😅പിന്നെ സംഘ പരിവാറിനെ പൊക്കൽ നമ്മൾ സാദാരണക്കാർക്ക് എല്ലാ അവന്മാരും തുല്യർ തെറ്റ് ആര് ചെയ്താലും തെറ്റുതന്നാ
@sandhyalalu3746
@sandhyalalu3746 7 ай бұрын
Shajan sacaria nerathe avide poyittundu.muthukadu paranjittu.aviduthe kuttikalude kazhivukal shajan scaria nerathe oru video cheythittundu.kuttikal ganam alapikkunnathokke kanam.
@remarethi7883
@remarethi7883 7 ай бұрын
@@sandhyalalu3746 അയിന് ? തെറ്റ് തെറ്റുതന്നാ
@rajirajan7920
@rajirajan7920 7 ай бұрын
​@@nadeerkutty5939വന്നല്ലോ അടിമ കാക്ക
@skariarose9105
@skariarose9105 7 ай бұрын
എനിക്കു തോന്നുന്നു ഇതില്‍ വല്യകാര്യമില്ലന്ന്, വെറുതേ പടപ്പില്‍ തല്ലുവാണോ!! തമ്പുരാനറിയാം
@rosmile
@rosmile 7 ай бұрын
അതെ, ആ സ്ഥാപനം തകർക്കപ്പെടേണ്ടതല്ല, തിരുത്തപ്പെടേണ്ടതാണ് 🔥 കൃത്യമായി സത്യം പറഞ്ഞതിന് നന്ദി 🙏🏼
@sumaunni4018
@sumaunni4018 7 ай бұрын
വളരെ സത്യസന്ധമായ കൃത്യമായ അവലോകനം ഇതാകണം മാധ്യമധർമ്മം ഈ വിഷയത്തെക്കുറിച്ച് വളരെ വ്യക്തമായി മനസ്സിലാക്കാൻ സഹായിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 💐💐💐
@Rainbow-rr3vq
@Rainbow-rr3vq 7 ай бұрын
എന്റെയും നൂറു നൂറു അഭിവാദ്യങ്ങൾ
@sunnysebastian4852
@sunnysebastian4852 7 ай бұрын
👌
@SB-mp5jb
@SB-mp5jb 7 ай бұрын
എനിക്ക് ഒന്നേ പറയാനുള്ളു, നാട്ടിൽ നന്മ ചെയ്യുന്ന അല്ലെങ്കിൽ ചെയ്തുകൊണ്ടിരിക്കുന്ന ഒരു നല്ല മനുഷ്യനേ സത്യം നന്നായി അറിയാതെ ക്രൂശിക്കരുതേ 🙏🙏 ഉമ്മൻ ചാണ്ടിയെ ഇല്ലാതാക്കിയതുപോലെ...... 😭😭🙏
@SherlyThomson-ko3lv
@SherlyThomson-ko3lv 7 ай бұрын
അയ്യോ ഉമ്മൻ ചാണ്ടി യോട് ഈ നാറി യെ സാദൃശ്യ പെടുത്തല്ലേ നിങ്ങൾ അവനെ അങ്ങ് ദത്തെടുക്കു നന്മ മാറാതെ തെണ്ടി പല വിജയനിൽ ഒരുത്തൻ കാമഭ്രാന്തൻ
@mariyagarden9852
@mariyagarden9852 7 ай бұрын
ഇതിൽ കുറച്ചു രാഷ്ട്രീയം കുറച്ചു മതവും ചേർന്നു കളികിക്കുന്നു 😥😥😥
@shylajaprabha358
@shylajaprabha358 7 ай бұрын
correct
@iloveindia1076
@iloveindia1076 7 ай бұрын
കറക്റ്റ്
@AnimaShankar-vm7pi
@AnimaShankar-vm7pi 7 ай бұрын
ISRO spy case supporter Chandy😅
@rknair7378
@rknair7378 7 ай бұрын
ഗോപിനാഥ് മുതുകാട് നല്ല വ്യക്തിയാണ് എന്ന് തന്നെയാണ് എന്റെ വിശ്വാസം.... ആലോചനയിലും പ്രവർത്തിയിലും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ അനുവദിക്കണം... തെറ്റ് സംഭവിക്കാത്ത മനുഷ്യർ ഇല്ലല്ലോ.... ഒരിക്കലും പണം മോഹിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഇറങ്ങുന്ന ആളല്ല അദ്ദേഹം.... അദ്ദേഹത്തിനെതിരെ, നാശത്തിന്റെ വിത്തുമായി ഒരു സംഘം ഉണ്ടോ എന്നും സംശയിക്കുന്നു..... മുതുകാട് പ്രഗത്ഭനായ ഒരു കലാകാരനാണ്.... ന്യായമായ കാരണങ്ങൾ കൂടാതെ വെറും സംശയത്തിന്റെയും കുത്തിതിരുപ്പിന്റെയും പേരിൽ ഇല്ലായിമ്മ ചെയ്യരുത്... അരുത് 🙏🙏🙏
@vpsasikumar1292
@vpsasikumar1292 7 ай бұрын
Pinne Ayalk5ehtha kompundo6.ayal pachayaya man
@absolinifi
@absolinifi 7 ай бұрын
We have seen many in history, giving complaints and tarnishing the image, making use of the shortcomings of our legal system.. Jealousy is a very bad quality almost anyone suffers. If there are any mistakes, muthukad should correct himself and move forward. These incidents should open his eyes.
@user-ul2gv8sw4p
@user-ul2gv8sw4p 7 ай бұрын
Oru Hindu nannakaakunnathil ulla ASOOYA aayerikkum
@gopinathanbalakrishnanna-pq5dz
@gopinathanbalakrishnanna-pq5dz 6 ай бұрын
നിങ്ങൾ ചാനലുകാർ ഇത് പരമാവധി ജനശ്രദ്ധയിൽ കൊണ്ടുവരണം. കുട്ടികളുടെ നിസ്സഹായാവസ്ഥ വിറ്റു കാശുണ്ടാക്കാൻ ശ്രമിക്കുന്ന ഈ മനുഷ്യത്വമില്ലാത്തവനെ ജനം തിരിച്ചറിയട്ടെ
@achumuralimurali8428
@achumuralimurali8428 7 ай бұрын
കഴിയുന്നതും ആരെയും സഹായിക്കാൻ പോകാതിരിക്കാൻ ഇത് ഒരു ഉദാഹരണം ആകട്ടെ
@user-by2cp8tf8p
@user-by2cp8tf8p 7 ай бұрын
Not really. Vijaya Raghavan sir is an example.
@johnchackocheruvil8715
@johnchackocheruvil8715 7 ай бұрын
ഒരു നല്ല ദൈവമനുഷ്യനാണ് പരാതികൾ ഏറും കാരണം ബലഹീന മനുഷ്യർക്കു വേണ്ടി നിലകൊള്ളുന്നു❤ ചില്ലുമേടയിൽ നിന്ന് കല്ലെറിയരുത്❤ മാങ്ങയുള്ള മാവിനെ ഏറു കിട്ടൂ❤ മനുഷ്യനെ നശീപ്പിയക്കാൻ ഇനി ആരോപണങ്ങൾ കൂടും/ മുതുകാട് നല്ല വനെന്ന് കാലം തെളിയിയ്ക്കും❤
@ebywayne4166
@ebywayne4166 7 ай бұрын
എത്ര കിട്ടി.ഈ എഴുത്തിന് 😄
@shylajapk1442
@shylajapk1442 7 ай бұрын
1crore entha mathiyo​@@ebywayne4166
@rubyr458
@rubyr458 7 ай бұрын
ഉവ്വാ. കാലാം തെളിയിച്ചതാണ് ഇത്. ഗുരു ശാപം
@ebi529
@ebi529 7 ай бұрын
മുതുകടിന് പണം പ്രധാനം ആയിരുന്നെങ്കിൽ അദ്ദേഹത്തിന് മറ്റ് പല ബിസിനസുകൾ ചയ്യാമയിരുന്നു... i think we should not hurt him if he is sincire... let government investigate and repot to public.... i still believe that his intention is clear and not money making... He is an asset of Kerala and hope he will come back with full dignity again....
@mollyjoseph3035
@mollyjoseph3035 7 ай бұрын
ഇതു കേരളം ആണ്
@alexgeorge586
@alexgeorge586 7 ай бұрын
​@@mollyjoseph3035അതെന്താ, കേരളത്തിന്‌ വാലുണ്ടോ???
@user-qp3ce1sv3j
@user-qp3ce1sv3j 7 ай бұрын
സുഹൃത്തേ, വാസ്തു നിഷ്ഠ മായി കര്യങ്ങൾ പറയുക. എന്താണ് മുതുകാട് ചെയ്ത തെറ്റ് എന്നു പറയുക. You are just beating about the bush. Your dialogue has turned a sheer waste of time. I am afraid that someone has bought you for this programme.
@job117
@job117 7 ай бұрын
25 കോടി fund കിട്ടിയെന്നു അവർ മറുനാടന്റെ ഇന്റർവ്യു ഇൽ പറയുന്നു ( അതിൽ കൂടുതൽ ഉണ്ടുവും )അപ്പോൾ ഇതിലും വലിയ business vere എന്താണ് അപ്പോൾ
@mollyjoseph3035
@mollyjoseph3035 7 ай бұрын
@@alexgeorge586 കേരളത്തിൽ ആരെന്തു ചെയ്താലും ഇങ്ങനെ കുറേപേർ വരും പൂട്ടിക്കാൻ, എന്നാൽ വിമർശിക്കുന്നവർ കുറ്റം കണ്ടു പിടിക്കുന്നവർ ഒട്ടു ചെയ്യതും ഇല്ല. ഇതു കേരളത്തിന്റെ മാത്രം സ്വഭാവം ആണ് .
@JohnyDsilva-yn6xi
@JohnyDsilva-yn6xi 7 ай бұрын
പണ്ട് മൈക്കിൾ ജാക്സൺ ചെയ്തതാണ് കുട്ടികൾക്ക് വേണ്ടി തന്റെ വീട്ടുവളപ്പിൽ വലിയ ഒരു അമ്യൂസ്മെന്റ് പാർക്ക് ഉണ്ടാക്കി അതിൽ അവർക്കൊപ്പം കഴിയുക... പക്ഷേ ആരൊക്കെയോ ചേർന്ന് ആ കുട്ടികളെ കൊണ്ട് മൈക്കിൾ ജാക്സൺ എതിരെ ലൈംഗിക അതിക്രമത്തിന് കേസ് കൊടുപ്പിച്ചു. അതിൽ മൈക്കിൾ ആക്സിന് വളരെയധികം സാമ്പത്തിക നഷ്ടം ഉണ്ടായി. എന്നാൽ ഇപ്പോൾ ആ കുട്ടികൾ പറയുന്നു അത് പണത്തിനു വേണ്ടി അവരുടെ മാതാപിതാക്കന്മാർ പറയിച്ചതാണ് എന്ന്... ഇത് പരിപാടി തന്നെയാണ് ഇവിടെയും... മുതുകാടിന് ധാർഷ്ട്യം ഉണ്ടോ ഇല്ലയോ? അനാവശ്യമായ ചോദ്യങ്ങളും ആരോപണങ്ങളും വരുമ്പോൾ മനുഷ്യർക്ക് ദേഷ്യം വരുന്നത് സ്വാഭാവികം... ഓട്ടി സമ്പാദിച്ച കുട്ടികളുടെ വീഡിയോ എടുത്ത് പ്രദർശിപ്പിച്ചതിന് എന്താണ് കുഴപ്പം? അവരുടെ മാതാപിതാക്കന്മാരുടെ ഐഡന്റിറ്റി റിവ്യൂ ചെയ്യപ്പെടുന്നുണ്ടോ?ഇല്ലല്ലോ... ആ കുട്ടികളുടെ അഭിമാനം എങ്ങനെയാണ് നഷ്ടപ്പെടുന്നത്..? അങ്ങനെ ചെയ്തില്ലെങ്കിൽ അവരെ ഓട്ടി സമ്പാദിക്കാത്തവരായി നാട്ടുകാർ ഗണിക്കും എന്നാണോ? അവരെക്കൊണ്ട് വേദിയിൽ ഓരോ കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന കാരണവന്മാർക്ക് ഈ ബുദ്ധിമുട്ട് ഇല്ലല്ലോ? തങ്ങളുടെ കുട്ടിയെ കൊണ്ടുപോകാത്ത കാരണവന്മാർക്ക് അല്ലേ ഈ ചൊരുക്ക്...?
@sujathamaroli4524
@sujathamaroli4524 7 ай бұрын
ഈ വിഷയത്തിൽ ഇത്രയും വ്യക്തമായ വിശകലനങ്ങൾ ആരിൽ നിന്നും കേട്ടില്ല. അഭിനന്ദനങ്ങൾ. തകർക്കാൻ എളുപ്പം സാധിക്കും. പക്ഷെ നിവർത്താൻ പ്രയത്നം വേണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തി മുന്നേറട്ടെ എന്നാശിക്കുന്നു.
@liffingchannel6363
@liffingchannel6363 7 ай бұрын
മുതുകാടിനെതിരെ അതിഭയങ്കര ആരോപണ-കുപ്രചരണങ്ങൾ നടത്തുന്നത് ഒരു പ്രത്യേക തരക്കാരാണെന്ന് ശ്രദ്ധിക്കുക...എവിടെയും ക്രൂരത മാത്രം കാട്ടി ആളുകളെ ഭയപ്പെടുത്തുന്ന അവർ ഇടപെട്ടപ്പഴേ തോന്നി മുതുകാടിന് ചില പാളിച്ചകൾ മാത്രമേ സംഭവിച്ചുള്ളൂ എന്ന്.അദ്ദേഹം അത് താരുത്തി മുന്നേറട്ടെ..
@sunnymathew9209
@sunnymathew9209 7 ай бұрын
ഈ ഷിഹാബിന്റെ പിന്നിൽ ഒരു വൻകിട ലോബി തന്നെയുണ്ട് .കമന്റുകൾ വായിച്ചാൽ അതു മനസിലാകും
@Appulu3868
@Appulu3868 7 ай бұрын
Rss ആയിരിക്കും
@user-vs9fc5gi1q
@user-vs9fc5gi1q 7 ай бұрын
അദ്ദേഹം തിരുത്താൻ തയ്യാറാവണം അദ്ദേഹത്തിൻറെ വളർച്ചയിലും അദ്ദേഹത്തിൻറെ സ്ഥാപനത്തോട് ആർക്കും വിയോജിപ്പില്ല അദ്ദേഹം യോഗ്യരായ ആളുകളെ സ്ഥാപനത്തിൽ നിർത്തുകയും അമ്മമാരുടെയും മറ്റുള്ളവരുടെയും പരാതികൾ കേൾക്കുവാനും അത് പരിഹരിക്കുവാനും തെറ്റുകൾ ചൂണ്ടിക്കാണിച്ച് വരെ വിരട്ടി ഓടിക്കുന്നതിൽ ഒരു കാര്യവുമില്ല 20:17 എനിക്ക് തെറ്റുപറ്റി എന്ന് പറയുന്നതിൽ അദ്ദേഹത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ല അദ്ദേഹത്തിൻറെ തലക്കനം മാറ്റിവച്ചാൽ എല്ലാ പ്രശ്നവും പരിഹരിക്കാൻ സാധിക്കും ഞാൻ മാത്രം ശരി ഓട്ടിസം ബാധിച്ച കുട്ടികളുടെ മൊത്തം ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്ത പോലെ പെരുമാറുകയും ചെയ്യരുത്
@user-xm4wx8xg5m
@user-xm4wx8xg5m 7 ай бұрын
😂😂😂😂എന്നിട്ട്
@Appulu3868
@Appulu3868 7 ай бұрын
@@user-xm4wx8xg5m അത് "താ രു ത്തി "munneratte..... 🤭🤭🤭
@rajugopalan6094
@rajugopalan6094 7 ай бұрын
ഓടുന്ന ബസിൽ പെൺകുട്ടിക്കൊപ്പം ഇരുന്ന് മിസൈൽ വിട്ടവനെ സപ്പോർട്ട് ചെയ്ത് വീഡിയോ ഇട്ടവരൊക്കെയാണ് ഇപ്പോൾ മുതുകാടിനെ ഇല്ലാതാക്കാൻ ഇറങ്ങിയിരിക്കുന്നത് 😂
@rubynb280
@rubynb280 7 ай бұрын
മുതുകാടിനെ ആരോപണം നടത്തി മുന്നോട്ടു വന്നവന്റെ പേര് കേട്ടപ്പോഴേ മനസ്സിലായി.
@rubyr458
@rubyr458 7 ай бұрын
​@@rubynb280 ആദ്യം ആരോപണം ഉന്നയിച്ചത് ആരാ ? ആസ്ഥാപനത്തിൽ പഠിച്ച കുട്ടികളുടെ മാതാപിതാക്കൾ അല്ലേ. പിന്നെ ഈ മുതുകാടിന്റെ ഗുരുവിനോട് ചോദിച്ചാൽ അറിയാം. ഇയാളുടെ കപടത . വെറും ഒരു കച്ചവടക്കാരൻ . ജനങ്ങളുടെ emotion ഉപയോഗിച്ച് കാശാക്കുന്ന ആൾ. മജീഷ്യൻമാരെ നല്ല വണ്ണം പാര വെച്ചിട്ടുണ്ട് ഇയാൾ.
@Jaya_geevarghese
@Jaya_geevarghese 7 ай бұрын
തകർക്കാനല്ല തിരുത്താൻ.. Well presented 👍
@ajeeshputhussery334
@ajeeshputhussery334 7 ай бұрын
മുതുകാടിന് ഒപ്പം,,,ആ നല്ല മനുഷ്യനെ ക്രൂശ്ശിക്കുന്നവർ പുഴുത്തേ ചാകൂ,,, ഒന്നും ചെയ്യത്തും ഇല്ല ചെയ്യുന്നവരെ കരിവാരി തേക്കാൻ കുറേ മലരുകൾ... ക്രാ തൂ ഫൂ.... ഫുൾ സപ്പോർട്ട് ഗോപിനാഥ്‌ മുതുകാടിന് 💪💪💪💪💪
@devadathomrukminidevi9603
@devadathomrukminidevi9603 7 ай бұрын
തിരുത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് കഴിയട്ടെ 🙏🏻
@RahulAdukkadan
@RahulAdukkadan 7 ай бұрын
തിരുത്താൻ മാത്രം ഉള്ളതൊന്നും അയാൾ ചെയ്തിട്ടില്ല. ഇതൊക്കെ ഊതിപ്പെരുപ്പിച്ചു ഉണ്ടാക്കിയ കാര്യങ്ങൾ ആണ്. ഇവർ പറയുന്ന ഭാഷ അതിലാണ് പ്രശ്നം. 13:55 കഴിവുള്ള കുട്ടികളെ വിദേശത്തു കൊണ്ടുപോയി. അതിൽ എന്താണ് തെറ്റ്? കഴിവുള്ളവർക്ക് അല്ലേ എല്ലാ മേഖലകളിലും അവസരം കിട്ടൂ. Bt ഇവർ പറയുന്ന ധ്വനി നോക്കു. അത് എന്തോ വല്യ തെറ്റാണ് എന്ന്.
@intenseacademy
@intenseacademy 7 ай бұрын
​@@RahulAdukkadan ഇത്തിരിയെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ തന്നെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😂
@anwarsithara658
@anwarsithara658 7 ай бұрын
Ini thiruthanda.thattippuveerane jailil adakkanam
@jincyjoseph7448
@jincyjoseph7448 7 ай бұрын
മുതുക്കാട് 🔥🔥🔥🔥. 100%ശരി.. ഗുരുവിനെക്കാൾ വളരാൻ പാടില്ലെ 😂😂😂
@josoottan
@josoottan 7 ай бұрын
ഞാനെല്ലാ സ്ഥലത്തും അന്ധമായല്ലെങ്കിലും മുതുകാടിനെ സപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് നിഷ്പക്ഷമായ വളരെ വ്യക്തവും കൃത്യവുമായ അന്വേഷണാനന്തര അവലോകനം! വിദഗ്ദ്ധരടങ്ങുന്ന ഒരു ഡയറക്ടർ ബോർഡുണ്ടെങ്കിൽ നന്നാക്കാവുന്ന പ്രസ്ഥാനം! നന്ദി സുഹൃത്തേ..... വൈകിയതിൽ ഒരു തെറ്റുമില്ല! You are subscribed
@lizyjacob3620
@lizyjacob3620 7 ай бұрын
സോജൻ, ഇതു പോലെ ഒരു സ്ഥാപനം ഞങ്ങളും നടത്തുന്നു. ഒരു കഴിവു൦ വേണ്ട, വരുന്നവരയൊക്കെ സ്വീകരിക്കു൦, പൂർണമായും സൌജന്യമായി സേവനം നല്കുന്നു. നന്നായി ബുദ്ധിമുട്ടു ന്നു വെങ്കിലു൦ സ്ഥാപനം മുന്നോട്ട് പോകുന്നു.
@job117
@job117 7 ай бұрын
എവിടെ ആണ്
@vknair1
@vknair1 7 ай бұрын
മുതുകാട് ചെയ്യുന്നആത്മാർത്ഥമായ സേവനങ്ങൾ ഒരിക്കലും മറക്കരുത് .അദ്ദേഹത്തിന് കൂടുതൽ കൂടുതൽ സഹായങ്ങൾ ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും അവരുടെകുടുംബങ്ങളിലും എത്തിച്ചേ മതിയാവു.ശ്രീ. മുതുകാട് അദ്ദേഹത്തിന്റെ എല്ലാ സമ്പാദ്യങ്ങളും ഈ സദ് പ്രവൃത്തിക്കു വേണ്ടി മാറ്റി വെച്ച സന്മനസ്സുള്ള വ്യക്തിയാണ് എന്ന കാര്യം മറക്കരുത്
@bsmahesh9238
@bsmahesh9238 7 ай бұрын
This was just another business for him. The facts coming out from DAC don't show any sincerity on his side to take care of these children, but only utilizing them to make money for him
@sibigeorge6258
@sibigeorge6258 7 ай бұрын
ഒന്നുകൂടി പഠിക്കൂ
@ashin9726
@ashin9726 7 ай бұрын
ഇതിന്റെ പിന്നിൽചില തല്പര. കക്ഷികളുണ്ട് വിശ്വസിക്കാൻപറ്റുന്നില്ല
@venugopalannair382
@venugopalannair382 7 ай бұрын
ഈ വിഷയത്തിൽ വളരെ ശരിയായ വിശകലനം നടത്തിയ vedeo.അഭിനന്ദനങ്ങൾ.മുതുകാടിനെ മാറ്റി നിർത്തുകയല്ല തെറ്റുകൾ തിരുത്തി മുന്നേറാൻ അനുവദിക്കുകയാണ് വേണ്ടത്.കലാപരമായ കഴിവുകൾക്ക് ഉപരി ഈ മേഖലയിലെ ഏറ്റവും അവശത അനുഭവിക്കുന്നവരെ ആണ് അദ്ദേഹം സംരക്ഷിക്കേണ്ടത്. മറുനാടൻ ഷാജന് ഈ വീഡിയോ മുഴുവൻ കാണുക.
@missiontoaccomplish
@missiontoaccomplish 7 ай бұрын
ജീവിച്ച് പോകാൻ മാർഗ്ഗം ഇല്ലാതിരുന്ന ഒരു കുടുംബത്തിൻ്റെ നില മെച്ചപ്പെടുത്താൻ എൻ്റെ സുഹൃത്തിന് മനസ്സലീവ് തോന്നി. ഒന്നര വർഷം കഴിയുമ്പോൾ തിരികെ തരാം എന്ന വ്യവസ്ഥയിൽ ഒന്നര ലക്ഷം രൂപ ഒരു ബിസിനസ്സ് തുടങ്ങാനായി കൊടുത്തു. രണ്ടു വർഷം കഴിഞ്ഞിട്ടും പണം മടക്കി കിട്ടാഞ്ഞത് കൊണ്ട് പണം തിരികെ ചോദിച്ചു. എന്നാൽ തിരിച്ച് കള്ള കേസിൽ കുടുക്കിയാണ് അവർ പ്രതികരിച്ചത്. ലോകത്തിന് അങ്ങനെയും മുഖം ഉണ്ട്.
@geethajayadevan9819
@geethajayadevan9819 7 ай бұрын
6 വർഷം ആയിട്ടും തിരിച്ചു കിട്ടിയിട്ടില്ല.. ഇതുപോലെ സഹായിച്ചതാണ്.
@missiontoaccomplish
@missiontoaccomplish 7 ай бұрын
@@geethajayadevan9819 എല്ലാവരും അങ്ങനെ ആകണം എന്നില്ല. എന്നാൽ ഇടക്ക് അങ്ങനെയും ആളുകൾ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്.
@coldfusion5153
@coldfusion5153 7 ай бұрын
രണ്ടു ദിവസം മുൻപേ വീട്ടിലെ ഡ്രൈവര് ചോദിച്ചു സാർ വിദേശ residence വിസ പോകാൻ പൈസ ആവശ്യം ഉണ്ട് വീട് പണയം തന്നാൽ 3 വർഷത്തെ അഗ്രീമെന്റില് തിരിച്ചു തരുന്ന രീതിയിൽ പൈസ തരുമോ ? വെറും അഞ്ച് ലക്ഷം ... അപ്പോൾ തന്നെ NO പറഞ്ഞു , കാശു ഉള്ളവനോട് അസൂയയും പ്രതികാര ബുദ്ധിയും അവന്റെ വീഴ്ച യും അഗ്രഹികുന്നവര് ആണ് നാട്ടിലെ തായോളി തൊഴിലാളി വർഗ്ഗം ..
@missiontoaccomplish
@missiontoaccomplish 6 ай бұрын
@@coldfusion5153 സഹായം ചോദിക്കുമ്പോൾ വീട് പണയപ്പെടുത്തുന്ന ആശയംവുമായി അയാൾ വരാരുതായിരുന്നൂ. No പറഞ്ഞതാണ് ശരിയായ ബുദ്ധി. അതിന് ചിലപ്പോൾ കുറച്ച് ഇഷ്ടക്കെടുകൾ സഹിക്കേണ്ടി വരും. എല്ലാ തൊഴിലാളികളും അസൂയയും പ്രതികാര മനോഭാവവും വച്ച് പുലർത്തുന്നവർ ആയിരിക്കണം എന്നില്ല. തൊഴിൽ എടുത്ത് ജീവിക്കുന്ന മാന്യമായ മനോഭാവം ഉള്ള ധാരാളം ആളുകളെ അറിയാം.
@eldhothomas4693
@eldhothomas4693 7 ай бұрын
എന്റെ അഭിപ്രായത്തിൽ മുതുകാടിനുള്ള കഴിവ് അപാരമാണ്.. തെറ്റുകൾ തിരുത്തി മുന്നേറാൻ അവസരം കൊടുക്കണം.. പ്രശസ്തിക്കുവേണ്ടി അമിതമായി ശ്രുമിച്ചു..
@user-pr8eg6up5y
@user-pr8eg6up5y 7 ай бұрын
എന്ത് തെറ്റ്? അറിയാമോ???
@manjushaia1187
@manjushaia1187 7 ай бұрын
അതിന് പ്രശസ്തി നേരത്തെ ഉണ്ടായിരുന്നല്ലോ ആ സ്ഥാപനത്തിനും അദ്ദേഹത്തിനും 🙏🙏
@praveenrajm.r224
@praveenrajm.r224 7 ай бұрын
Emotional വിറ്റു ജീവിച്ചു, ഇതു എനിക്ക് മുൻപ് തോന്നി, എന്റെ ചില ഫ്രണ്ട്‌സ്നോട് ഞാൻ പറഞ്ഞതാണ്...
@user-pt7zs2ly4d
@user-pt7zs2ly4d 6 ай бұрын
അസൂയ
@rubynb280
@rubynb280 7 ай бұрын
മുതുകാട് ദൈവത്തെ പോലെയാണെന്ന് പറയാൻ പറഞ്ഞത് വേറെ ആരെങ്കിലും കേട്ടവരുണ്ടോ.
@abdulrahman-em8zv
@abdulrahman-em8zv 6 ай бұрын
ഈ വിഷയത്തിൽ ഏറ്റവും നല്ല വിഡിയോ . അഭിനന്ദനങ്ങൾ!വളരെ വിശദമായി കാര്യങ്ങൾ വിവരിച്ചു. ഒരു നോവൽ വായിച്ച പ്രതീതി. നിശ്പക്ഷമായ അവതരണം.
@annakatherine60
@annakatherine60 7 ай бұрын
എല്ലാ നല്ല പ്രവർത്തനങ്ങൾ നടത്തിയവരൊക്കെ ക്രൂശിക്കപ്പെട്ടിട്ടുണ്ട്., ഉദാ:- ശ്രീ. ഉമ്മൻചാണ്ടി. മരിച്ചു കഴിഞ്ഞപ്പോൾ മാത്രമാണ് പുഷ്പ വർഷം പെയ്തത്. അതുപോലെയാകരുതേ മുതുകാടിന്റെ ഈപ്രവർത്തനങ്ങളും...😔😔
@gops1970
@gops1970 7 ай бұрын
ചാനലുകാർ സംഗീതത്തെ ഉപയോഗിച്ച് കാശുണ്ടാക്കുന്നതു പോലെയാണ് മുത്ത് കാട് ഭിന്നശേഷിക്കാരെ ഉപയോഗിക്കുന്നത്. സംഗീതത്തെ വളർത്താൻ ചാനലുകാർ ഒന്നും ചെയ്യുന്നില്ല. വല്ലവരും സംഗീതം പഠിപ്പിച്ചു മിടുക്കരാക്കുന്ന കുട്ടികളെ വച്ച് റിയാലിറ്റി ഷോ നടത്തി കാശുണ്ടാക്കുന്നു . അത് അതന്നെ യാണ് മുതുകാടും ചെയ്യുന്നത് എന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാകും. മറ്റുള്ളവർ കഷ്ട്ടപെട്ടു വളർത്തി വലുതാക്കിയ കുട്ടികലെ പ്രദര്ശിപ്പിയ്ക്കുന്നു. എന്നിട്ടു ഭിന്നശേഷിക്കാർക് വേണ്ടിയുള്ള വാൻ പ്രസ്ഥാനം നടത്തുന്നു എന്ന ധാരണ ഉണ്ടാക്കി എടുക്കുന്നു
@supersonic-tw9jj
@supersonic-tw9jj 7 ай бұрын
Kl​@@gops1970
@user-ki6ml4ws5m
@user-ki6ml4ws5m 7 ай бұрын
ഇതൊരു സത്യമായ വീക്ഷണം 👌👌
@gmadhu712
@gmadhu712 7 ай бұрын
വളരെ വിശദമായ ഒരു പഠന റിപ്പോർട്ട് അവിടെ പോകാതെ ആരും പറയാത്ത കാര്യങ്ങൾ വിശദമായി പ്രദിപാദിച്ചിരിക്കുന്നു
@user-ek7yp1hd9b
@user-ek7yp1hd9b 7 ай бұрын
മുതുകാടിന്റെ സ്വന്തം ഗുരുവിന്റെ വാക്കുകള്‍ കേട്ട് ഞാൻ ഒരു നിമിഷം സ്തബ്ധയായി.. ഇയാൾ ആണോ വലിയ motivation speaker ആയി നമ്മുടെ മുന്നില്‍ വന്നത്.. ഗുരുവിന് നിന്ദ്യമായ എന്ത് ചൈയിതോ അത് തിരിച്ചു കിട്ടും
@prasanthk177
@prasanthk177 7 ай бұрын
😍😁😂🤣🤪
@josoottan
@josoottan 7 ай бұрын
ഈ വീഡിയോ വളരെ നിഷ്പക്ഷമായ അക്രമോത്സുകമല്ലാത്ത വിശകലനമാണ്! പക്ഷെ RK മലയത്തിൻ്റെത് ഒരു സാധാരണ ഗുരുവിന് തൻ്റെ ചൊൽപടിക്കു നിൽക്കാത്ത ശിഷ്യനോടുള്ള വൈരാഗ്യമാണ്. ഗുരു എന്ന വാക്ക് കേൾക്കുമ്പോൾ നമ്മൾ ഒരു ആത്മീയാചാര്യൻ എന്ന് ചിന്തിക്കുന്നതാണ് പ്രശ്നം! മലയത്ത് വെറുമൊരു തൊഴിൽ വിദഗ്ദ്ധൻ മാത്രമാണ്!
@wilsonpaul6639
@wilsonpaul6639 7 ай бұрын
മുതുകാടിന് മുതുകാടാകാനെ സാധിക്കൂ. അത്യന്തികമായി ആ വൃക്ഷത്തിൽ നിന്ന് നല്ല ഫലങ്ങളുണ്ടാകുന്നുണ്ടൊ എന്ന് നൊക്കിയാൽ മതി. ചില കേടുകൾ ഫലങ്ങളിൽ വരുന്നത് വൃക്ഷത്തിന്റെ കുഴപ്പമല്ല. അത് നിലനിൽക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വരുന്നതാണ്. അതിന് ഓർഗാനിക്കായൊ കെമിക്കലായൊ ട്രീറ്റ് ചെയ്യണം.
@kochiyilmathew5492
@kochiyilmathew5492 7 ай бұрын
കാലം തെളിയിക്കട്ടെ, നന്നായി വരട്ടേ
@user-ts3hy9eu8p
@user-ts3hy9eu8p 7 ай бұрын
മനുഷ്യ ൻ അല്ലെ തെറ്റ് പറ്റാം. തിരുത്താൻ പറ്റിയ സമയം നല്ലത് വരട്ടെ അദ്ദേതേഹത്തിനും ആ കുട്ടികൾക്കും. തകർക്കരുത് നന്മയുള്ള ഈ മനസുകളെ
@juwelmary
@juwelmary 7 ай бұрын
എന്തായാലും സർക്കാരിൻറെ പൈസ കൊണ്ടല്ലേ അവർ ജീവിക്കുന്നത് സർക്കാർ ഏറ്റെടുക്കട്ടെ
@g.a.kumar1434
@g.a.kumar1434 7 ай бұрын
​@@juwelmaryഇപ്പഴാണ് കാര്യങ്ങൾക്ക് ഒരു വ്യക്തത വന്നത്. ഇല്ലെങ്കിൽ ഭ്രാന്തു പിടിച്ചു പോയേനെ😂
@jeevanvk5526
@jeevanvk5526 7 ай бұрын
ജീർണത നിറഞ്ഞ ഒരു സമൂഹത്തിൽ ജീവിക്കുന്ന സാഹചര്യ ത്തി ൽ ഒത്തിരി നൻമ മരങ്ങൾ ഇത്തരം കോമാളി കളായി എരിഞ്ഞ് അടങ്ങുന്ന ത് സ്വാഭാവിക മാണ് .
@kuttettan1000
@kuttettan1000 7 ай бұрын
കുറച്ചുപേർ ചേർന്ന് കൂട്ടായി ശ്രമിച്ചാൽ ഏതു വമ്പനെയു൦ താഴെ വീഴ്ത്താ൦, മുതുകാടിത് കേരളത്തിൽ തുടങ്ങരുതായിരുന്നു. ദേ ഡോണ്ട് ഡിസ൪വ് യൂ. ജലസ് പീപ്പിൾ.!
@pkindia2018
@pkindia2018 7 ай бұрын
വിശകലനം പൂർണ്ണമല്ലെങ്കിലും ഈ കാഴ്ചപ്പാടിനോട് ചേർന്ന് നിൽക്കാം! ആത്യന്തികമായി ഒരു വ്യവസായ സംരംഭക മനസ്സാണ് ഉള്ളിൽ! പ്രതീക്ഷയർപ്പിച്ചവരുടെ ലക്ഷ്യമായിരിക്കില്ല ഇവിടെ സംരംഭക ലക്ഷ്യം! ( personal goals Vs organisational goals ) പ്രസ്ഥാനത്തിന് തുടക്കമിട്ട ഇദ്ദേഹത്തെ അംഗീകരിച്ചുകൊണ്ട് തന്നെ ഇദ്ദേഹം ഉൾപ്പെട്ട ഒരു ഭരണസമിതി രൂപീകരിക്കുക !
@pnbhanukuttan
@pnbhanukuttan 7 ай бұрын
അതെ, ഇതാണ് ശരിയായ മാധ്യമ പ്രവർത്തനം❤
@haridasanpv8360
@haridasanpv8360 7 ай бұрын
കൃത്യമായ അജണ്ട തന്നെ, മുതുകാട് തളരരുത് 🤔🙏
@shajibalu
@shajibalu 7 ай бұрын
അശോകന് ഒരൽപം ക്ഷീണമാവാം ..
@babuthomas7690
@babuthomas7690 7 ай бұрын
ഉമ്മൻ‌ചാണ്ടിയെ തെറ്റിദ്ധരിച്ച മലയാളികൾ മുതുകാടിനെയുമോ?. അന്വേഷണത്തിന് ശേഷം തെളിവുകളോടെ പ്രതികരിക്കേണ്ട കാര്യങ്ങൾ.
@rubyr458
@rubyr458 7 ай бұрын
പിന്നെ ഉമ്മൻ ചാണ്ടി പാവപ്പെട്ടവരുടെ രക്ഷകൻ എന്ന് പറഞ്ഞ് എവിടെയും നടന്നട്ടില്ല. bgm ഇട്ട് ദുരിതം അനുഭവിക്കുന്ന വരെ വിറ്റ് നടന്നട്ടില്ല. എന്തെങ്കിലും ഉപകാരം ചെയ്താൽ അത് നാട്ടുകാരെ കാണിക്കാൻ Photo Shoot നടത്തിയിട്ടില്ല. അതു പോലെ യാണോ ഇതും . അന്വേഷണം നടക്കട്ടെ .
@shinymadhusudanan
@shinymadhusudanan 7 ай бұрын
ഇതുപോലൊരു സ്ഥാപനം അവസാനിപ്പിച്ചു കളയാൻ ec യാണ്., പക്ഷേ കെട്ടിപടുക്കാൻ വലിയ പാടാണ്..,, ഈ പോര് കുത്തലിന്റെ പേരിൽ വഴിയാധാരമാകാൻ പോകുന്നത് പാവം കുറേ കുഞ്ഞുങ്ങളാണ്., അത് ആരും മറക്കണ്ട., 🙄🙄
@job117
@job117 7 ай бұрын
ഇതുപോലെ ഉള്ള 100 കണക്കിന് സ്ഥാപനങ്ങൾ കേരളത്തിൽ ഭംഗി ആയി പ്രവർത്തിക്കുന്നു ( കന്യാസ്ത്രീകൾ നടത്തുന്നതും അല്ലാത്തതും )
@jeevanvk5526
@jeevanvk5526 7 ай бұрын
സ്ഥലം കേരളം ആണ് എന്ന കാര്യം മറന്നു പോയി എന്ന താണ് മുതു കാടിന്റെ ഏറ്റവും വലിയ പരാജയ കാരണം
@premaa5446
@premaa5446 7 ай бұрын
അതെ. ചില പ്രത്യേക group കാർക്ക് മാത്രമേ ഇപ്പൊൾ കേരളത്തിൽ എന്തു എങ്കിലും ചെയ്തു വളരാൻ പറ്റുക ഉള്ളൂ. കുറെ നാൾ മുൻപ് മിക്ക Christians um ചെയ്തിരുന്ന ബിസിനെസ്സ് എല്ലാം ഇപ്പൊൾ വേറെ group kar ചെയ്യുന്നു. ഹോട്ടൽ ബിസിനെസ്സ് അവർ കയ്യടക്കി. വൃത്തിയും , മേനയും ഇല്ലാതെ പഴകിയ food ഉണ്ടാക്കി ലാഭം ഉണ്ടാക്കാൻ വേണ്ടി മാത്രം ഉള്ള ബിസിനെസ്സ്. ആദ്യമായി കേരളത്തിൽ മുറക്ക് മുറക്ക് ഹോട്ടൽ ഫുഡ് കഴിച്ച ആൾകാർ മരിക്കാൻ തുടങ്ങിയതും നാം ഓർക്കണം. പണ്ട് ഇങ്ങനെ ഒന്നും കേട്ടിട്ടില്ല, എന്ന് എൻ്റെ parents and grandparents പറയുന്നത് കേട്ടിട്ടുണ്ട്.😢😮
@bsmahesh9238
@bsmahesh9238 7 ай бұрын
Exactly, Muthukad could have survived with his gimmicks and undesired practices in other parts of India, but not in Kerala. The checks are much better in Kerala than other states
@sreeranjithg9564
@sreeranjithg9564 7 ай бұрын
വലിയസംവിധാന മാക്കാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവാണ് പ്രധാനം. സർക്കാർ K S R T C നടത്തുന്ന പോലെ ആയിരുന്നൂ ഈ സ്ഥാപനമെങ്കിൽ എല്ലാപേർക്കും സന്തോഷമായേനെ...
@mythoughtsaswords
@mythoughtsaswords 7 ай бұрын
ഒരു magician- ന്റെ മുഖം മൂടി എപ്പോഴും അണിഞ്ഞിരുന്ന ഒരു മനുഷ്യന്‍- ഇപ്പോൾ ആ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു
@rajagopalsukumarannair4206
@rajagopalsukumarannair4206 7 ай бұрын
സത്യസന്തമായ വിലയിരുത്തൽ......❤
@easwarannampoothiri3378
@easwarannampoothiri3378 7 ай бұрын
pPLLLL
@manojankambrath4502
@manojankambrath4502 7 ай бұрын
രാവിലെ ​@@easwarannampoothiri3378
@sukumarannair8900
@sukumarannair8900 7 ай бұрын
മുതുകാടിനെതിരെ ഒരു ലോബി പ്രവർത്തിക്കുന്നുവെന്ന് വ്യക്തം. ഒരു പക്ഷേ അദ്ദേഹം പാലൂട്ടി വളർത്തിയവർ തന്നെയാകാം.
@ORMAKITCHEN
@ORMAKITCHEN 7 ай бұрын
വളരെ മാന്യമായി സത്യങ്ങൾ വിളിച്ചു പറഞ്ഞ താങ്കൾ അഭിനന്ദനം അർഹിക്കുന്നു 🎉🎉
@Harmonymatters.
@Harmonymatters. 7 ай бұрын
മലയാളികൾക്ക് പൊതുവേ ഒരു സ്വഭാവം ഉണ്ട്... ഞണ്ടിൻ്റെ സ്വഭാവം. ഉയരത്തിൽ എത്തിയവരെ പിടിച്ചു താഴെ ഇടാൻ നോക്കുക... അത്രയേ ഉള്ളു ഇവിടെ.
@user-gj9dt6nn4c
@user-gj9dt6nn4c 7 ай бұрын
മുതുകാട് ഒരു മതത്തിന്റെ ചില ആശയങ്ങളെ പുകഴ്ത്തി പറഞ്ഞു..അത് ചിലർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല അതാണോ കാരണം എന്നു സംശയമുണ്ട്.
@unnikrishnanunnikpillai7631
@unnikrishnanunnikpillai7631 7 ай бұрын
Correct Hindhuvine othukuvanulla thanthrom
@AnilKumar-vn1pe
@AnilKumar-vn1pe 7 ай бұрын
അപ്പോൾ അതാ കാരണം, അല്ലേ? ..... സുരേഷ് ഗോപി പോലും ഒരു അധമൻ ആയതു പോലെ
@jayanair4424
@jayanair4424 7 ай бұрын
Yes 100% true.
@shelbinjose9273
@shelbinjose9273 7 ай бұрын
അഭിനന്ദനങ്ങൾ സോയിമോൻ
@dharmikvew
@dharmikvew 7 ай бұрын
ആ സ്ഥാപനം കൈക്കലാക്കി അഴിമതി നടത്താൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം രാഷ്ട്രീയകാരാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ. അതിനുള്ള അവസരം ഇല്ലാതാക്കാൻ കോടതി ഇടപെട്ടാലും കൊള്ളാം.
@premaa5446
@premaa5446 7 ай бұрын
സത്യം ആകാൻ നല്ല ചാൻസ് ഉണ്ടു. ജോലിക്ക് ആണ് എന്ന് പറഞ്ഞു അതിൽ കയറി കൂടിയ ചില നന്ദി ഇല്ലാത്ത ജേന്മങ്ങൾ അന്നെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ തുടങ്ങി. മനുഷ്യർ എ പ്പോഴും ഒരേ പോലെ behave ചെയ്യാൻ പറ്റില്ല. അത് മാനുഷികവും ആണ്. അവിടെ നൂറു കാര്യങ്ങൽ കാണും. അതിൻ്റെ ഇടയിൽ ചില സമയത്ത് ദേഷ്യം വന്നു എന്ന് വരാം. സദാ സമയവും ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിട്ട് അതിൽ ആവശ്യ മുള്ളത് മാത്രം ഏറ്റുത് പബ്ലിക് ആക്കിയ ഒരു വികലാംഗൻ nte പ്രകടനം കണ്ട് ഞെട്ടി പോയി. ഇങ്ങനെയും മനുഷ്യർ ഉണ്ടോ? ആരെയും സഹായിക്കാൻ പാടില്ല എന്നാണ് ഇതൊക്കെ നമ്മെ പഠിപ്പിക്കുന്നത്. രാഷ്ട്രീയ ക്കരുറെ കൂടെ ചില പ്രത്യേക മതകരും മുതുകാട് ന്യൂ എതിരായി ആദ്യം തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ എന്തോ അല്പം അക്ഷര പിശക് തോന്നുന്നു. ഏതായാലും ഇനി അധികം wait ചെയ്യാൻ പറ്റില്ല. സത്യം വെളിയിൽ വരണം.
@Thepussyman
@Thepussyman 7 ай бұрын
എല്ലാം അറിയുന്ന താങ്കൾക്ക് ഇതിനെതിരെ പ്രതികരിക്കാൻ മേലെ മുതുകാടനെ വെള്ളപൂശാൻ നിങ്ങളെക്കൊണ്ട് ആകില്ലേ എന്തിനാ മാറി നിൽക്കുന്നത്
@neelambarii9155
@neelambarii9155 7 ай бұрын
1993കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നാടായ കവള മുക്കട്ടെ എന്നൊരു ഗ്രാമീണ പ്രദേശത്തു ഒര്‌ govt പ്രൈമറി സ്കൂളിൽ ജോലി ചെയ്തവൻ ആണ്.. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഉണ്ണിയേട്ടൻ a😊ആ സ്കൂളിലെ pta പ്രസിഡണ്ട്‌ ആയിരുന്നു.. Ippozhum👌അതായതു 2024കാലത്തിൽ പോലും ആ പ്രദേശത്തുള്ള പുള്ളിയുടെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കൾ പോലും ഇന്ന് എന്റെയും വലിയ സുഹൃത്ത് ബന്ധം തന്നെയാണ്.. ഈ കാര്യം അറിഞ്ഞപ്പോൾ ഇതിന്റെ യാഥാർഥ്യം അറിയാൻ വേണ്ടി ഞാൻ വിളിച്ചു ചോദിക്കുകയും ചെയ്തു.. കേട്ടപ്പോൾ ഒരുപാടു പ്രയാസം തോന്നി.. ഇദ്ദേഹവും ഞാനും ശരിക്കും അറിയാം.. ഏതായാലും നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു 😊
@jyothikumar9355
@jyothikumar9355 7 ай бұрын
He is a honesty man...kammis r against him now....thats the root cause
@ShyamalaNair-hg7tz
@ShyamalaNair-hg7tz 7 ай бұрын
You deserve appreciation for in depth study in this issue and great in observing that Mr Muthukad should correct in his various grave lapses in his dealings with the abled children and their parents. But the public should not take the issue in a one sided manner. As reported by Shri Soymon we should consider the great things done by Muthukad and must give him a chance to correct himself so that at least some deserving children may get some relief through his abilities.
@fairman8680
@fairman8680 7 ай бұрын
Well said. But what IF Muithukad doesn't want to be corrected? He still has lot of admirers and followers including media tycoons who strognly defend him because they believe that he is totally infallible. As Soymon said, Muthukad's primary concern is to maintain his celebrity status beyond any criticism. People who are 'rich & famous' can easily getaway with their ways. After a while all media will be after other new 'fascinating stories' so much so no one will ever remember all these things.
@jayalakshmiammalpg3783
@jayalakshmiammalpg3783 7 ай бұрын
Muthukatinഎനിക്ക് വിശ്വാസം ആണ്. സുരേഷ് ഗോപി sarumപെൺ കേസിൽ പെട്ടില്ലേ.. എന്നിട്ടോ
@gold4450
@gold4450 7 ай бұрын
നല്ല രീതിയിൽ നടന്നു പോകുന്ന ഏതൊരു പ്രസ്ഥാനത്തിനു നേരെയും ശത്രുതാ ഭാവത്തിൽ പെരുമാറുന്നത് ലോകത്തിന്റെ സ്വഭാവമാണ്.
@juwelmary
@juwelmary 7 ай бұрын
സ്വന്തമായിട്ട് സ്ഥാപനം തുടങ്ങി കഴിഞ്ഞാൽ അന്വേഷണം വരുംഅതല്ല ഒരു ട്രസ്റ്റ് ആണെങ്കിൽ എത്ര കാശ് വേണമെങ്കിലും ഉണ്ടാക്കുകയും ചെയ്യാം അത് പിള്ളേരുടെ പേരിൽ അന്വേഷണം ചെയ്യാനും പറ്റത്തില്ല അതാണ് അയാള് ചെയ്തത് അയാളുടെ കൂടുതൽ സപ്പോർട്ട് ചെയ്യാതെ അയാളെ അടിച്ചു പുറത്താക്കിയിട്ട് ഗവൺമെൻറ് ആ സ്ഥാപനം ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത്
@goldengroup2873
@goldengroup2873 7 ай бұрын
മലയാളി നന്നാവുമെന്നു വിചാരിക്കുന്നവർ തന്നെ മണ്ടൻമാർ. ഗോപിനാഥ്‌ ചെയ്ത ഏറ്റവും വലിയ മണ്ടത്തരവും അത് തന്നെ! അസൂയക്കാരും പിടിച്ചുപറിക്കാരുമായ നമ്മുടെ ആളുകളുടെ ഇടയിൽ വ്യവസായ സംരംഭമെന്നല്ല, ചാരിറ്റി പോലും നടത്താൻ പറ്റില്ല - അത്ര മാത്രം!
@sudhi2534
@sudhi2534 7 ай бұрын
തെളിവുണ്ടോ
@gopinathannairmk5222
@gopinathannairmk5222 7 ай бұрын
ചുരുക്കത്തിൽ , ജന്മവൈകല്യമുള്ള കുട്ടികളുടെ വൈകല്യങ്ങൾ വിറ്റ്, ജനങ്ങളുടെ സഹതാപവും അതു വഴി പണവും നേടുക എന്നതു മാത്രമായിരുന്നു മുതുകാടിന്റെ ലക്ഷ്യമെന്ന് വ്യക്തം. അതായത്, നിസ്സാഹായരുടെ നിസ്സഹായത ആയിരുന്നു മുതുകാടിന്റെ മുടക്കുമുതൽ . എന്നും എപ്പോഴും മനുഷ്യനെപ്പറ്റിച്ച് ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കാൻ കപടകാരുണ്യവേഷധാരിയ മുതുകാട് വൈകിപ്പോയി. മുതുകാടിനെയും അയാളുടെ സ്ഥാപനത്തെയും പറ്റി വളരെ വിശദമായ പഠനം നടത്തി വാർത്ത അവതരിപ്പിച്ച മലയാളി വാർത്താ ഇൻസൈഡിന് അഭിനന്ദനങ്ങൾ.🌹🌹🌹🙏🙏🙏
@eightbeatss
@eightbeatss 7 ай бұрын
ഷായൻ സ്കറിയ നല്ല സർട്ടിഫിക്കറ്റ് കൊടുത്ത ആളായത് കൊണ്ട് മുത്കാട് ഡീസന്റാണ് സംശയമില്ല 😢.
@Narayanan2024
@Narayanan2024 7 ай бұрын
ഇടക്കൂടെ തള്ളിനോക്കുവാ… അല്ലെ ചഖാവെ.. 😂😂😂
@fathimacm304
@fathimacm304 7 ай бұрын
മുതുകാടിന്റെ കൂടെ ആണ് ഞാൻ. അവിടെ പോയി കണ്ട ആളാണ് ഞാൻ
@shahulnice8001
@shahulnice8001 7 ай бұрын
താങ്കൾ ഒരു ഭിന്ന ശേഷി കുട്ടിയുടെ രക്ഷിതാവാണോ
@azisbasic
@azisbasic 7 ай бұрын
ആദ്യം മുതൽ അവസനം വരെ ശ്രദ്ധിച്ചു കേട്ടു എറെ erfort എടുത്തു തയ്യാറാക്കിയ video thanks fr ur nice words and presentation
@fathimathzuhara7720
@fathimathzuhara7720 7 ай бұрын
വ്യക്തവും ആത്മാർഥവുമായ വിശകലനം ....👃👃
@user-iu8yf2ks3p
@user-iu8yf2ks3p 7 ай бұрын
ഇതിന്റെ പിന്നിൽ ചാരിറ്റി ലോബി ഉണ്ട് ..... പല സഭകളും ഇതിന്റെ പിന്നിൽ ഉണ്ട് ഹിന്ദുക്കൾ സൂക്ഷിക്കുക
@Jasmine-wy3hc
@Jasmine-wy3hc 7 ай бұрын
ഏത് സഭ?
@afnanrahman1891
@afnanrahman1891 7 ай бұрын
പട്ടിയുണ്ട് സൂക്ഷിക്കുക😂😂😂😂😂
@remarethi7883
@remarethi7883 7 ай бұрын
​@@Jasmine-wy3hcചുമ്മാ അങ്ങ് തള്ളുവ 😅
@x-factor.x
@x-factor.x 7 ай бұрын
താനെന്തിനാ സകലയിടത്തും മതം കൊണ്ട് കുത്തിക്കേറ്റുന്നത് ???!.
@joseph-pt2cm
@joseph-pt2cm 7 ай бұрын
സത്യം സുഡാപ്പികളുടെയും കാനഡ അമ്മായിയുടെയും ഒക്കെ ശക്തമായ ഇടപെടൽ ഉണ്ട്. ഹിന്ദുക്കൾ ജാഗ്രതൈ.
@chandrankkb5476
@chandrankkb5476 7 ай бұрын
കൂടെകിടന്നവർക്കേ രാപ്പനി അറിയൂ എന്നൊരു ചൊല്ലുണ്ട് , മുതുകാടിനെ ആവിശ്വസിക്കാൻ കൂടുതൽ പേർക്കും കഴിഞ്ഞില്ല ശ്രീ ഷാജൻ സക്റിയക്കു പോലും , അനുഭവസ്ഥരോട് ക്ഷമചോദിക്കുന്നവരുടെ കൂട്ടത്തിൽ ശ്രീ ഗോപിനാഥ് മുതുകാടും ഉണ്ടാകുമെന്ന് കരുതുന്നു 🙏
@user-qx8jv7iy8l
@user-qx8jv7iy8l 7 ай бұрын
ഇതാണ് ശരിയായ മാധ്യമ പ്രവർത്തനം
@thomasvarughese4197
@thomasvarughese4197 7 ай бұрын
Exactly true and genuine answer. Don't try to destroy Mr. Muthukad . Let correct himself and continue his mission.
@shobhanak7090
@shobhanak7090 7 ай бұрын
ജിഹാദികളുടെ കളി
@Sting186
@Sting186 7 ай бұрын
ചില വെട്ടുകിളികൾ മുതുകാടിനെ കൂട്ടമായി ആക്രമിക്കുന്നു. നിങ്ങൾ കണ്ണ് തുറന്ന് കാണുക. തെറ്റ് ചെയ്തിട്ടുണ്ടെകിൽ ശിക്ഷ അനുഭവിക്കട്ടെ
@abyabraham9210
@abyabraham9210 7 ай бұрын
കേരളം ഇങ്ങനെയാണ്.... എന്തെങ്കിലും ഒരു നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവന് കുരിശാണ് സമ്മാനം
@RahulAdukkadan
@RahulAdukkadan 7 ай бұрын
Corrct. ഈ നാട്ടിൽ ഒരു പറിയും ചെയ്യരുത്.
@ammudev3939
@ammudev3939 7 ай бұрын
kzbin.info/www/bejne/kHLKnqCHg5KWeK8
@babyjohn6044
@babyjohn6044 6 ай бұрын
വളരെ ആഴത്തിൽ പഠിച്ചാണ് ഈ അഭിപ്രായം അവതരിപ്പിച്ചത്. അഭിനന്ദനം
@supreme203
@supreme203 7 ай бұрын
യൂസഫലി 1 കോടി കൊടുക്കുന്നതായിരിക്കും പ്രശ്നം... പുറത്തുള്ള കുട്ടികൾക്കും ചാരിറ്റി കാശ് കിട്ടണം എന്ന ചിന്ത ആയിരിക്കും ആൾക്കാർ പ്രശ്നം ഉണ്ടാക്കുന്നത്.. അസൂയ 😯😯😯😯.
@aleenathonakkara9076
@aleenathonakkara9076 7 ай бұрын
.അപ്പംതിന്നുന്നവൻ തന്നെ കുഴിയുമെണ്ണുന്നു.എന്നെസഹായിക്കുന്നവരാരായിലും എനിക്ക് എന്തുകിട്ടിയെന്നല്ല അവനെന്തു കിട്ടിയെന്നാലോചിക്കന്ന നമ്മുടെ മാനസികാവസ്ഥ അതാണിതിനെല്വാംകാരണം
@goldengroup2873
@goldengroup2873 7 ай бұрын
അസൂയക്കാരും പിടിച്ചുപറിക്കാരുമായ നമ്മുടെ ആളുകളുടെ ഇടയിൽ വ്യവസായ സംരംഭമെന്നല്ല, ചാരിറ്റി പോലും നടത്താൻ പറ്റില്ല - അത്ര മാത്രം! മറ്റുള്ളവന്റെ ഔദാര്യം നമ്മുടെ അവകാശമല്ല എന്ന് മനസ്സിലാക്കിയാൽ തീരുന്നതേയുള്ളു എല്ലാ ആരോപണങ്ങളും!
@VivekVivu-rx9hp
@VivekVivu-rx9hp 7 ай бұрын
വളരെ വിക്തമായ വിവരണം നല്ലൊരു സ്റ്റഡി നടത്തിയിട്ടുണ്ട്
@santhoshabraham5806
@santhoshabraham5806 7 ай бұрын
Congratulations. You made an unbiased inquiry in this issue, without any hurry. Well analysed. Presentation is very polite.Keep going.
@coldfusion5153
@coldfusion5153 7 ай бұрын
yes neutral approach
@rekhas1213
@rekhas1213 7 ай бұрын
ഞാനും വിചാരിച്ചുഒന്നും പറഞ്ഞില്ലേ എന്നും സത്യം പുറത്തു വരും 🙏🙏🙏
@johnvarghese5295
@johnvarghese5295 7 ай бұрын
നന്മ ചെയ്യുന്നവരെ നാം തകർക്കാൻ സമ്മതിക്കരുത് കുറ്റം പറയാൻ ആർക്കും കഴിയും അതിന് മുടക്ക് ഒന്നും ഇല്ലല്ലോ
@vijayalekshmic5642
@vijayalekshmic5642 6 ай бұрын
അവതരണശൈലി അപാരം തന്നെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു 🙏🙏👍👍
@paulnk968
@paulnk968 7 ай бұрын
Great reporting, congratulations. Such analysis is very important for common man. Thanks for sharing and exposing dangerous frauds. Government is also responsible for ignoring such suspected criminal oriented activities.
@hpt460
@hpt460 7 ай бұрын
Professionalism ✅ Entrepreneurship ✅ Publicity ✅ Kindness ❌ Empathy &support for parents ❌ Genuine compassion ❌
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 57 МЛН
ഇതുവരെ കേട്ടതിനേക്കാൾ ഭയാനകം
11:49
Pinarayi വെല്ലുവിളിച്ച് സംഘടനകൾ.
7:34
Kerala-ആ കോഴിക്കച്ചവടക്കാരെവിടെ?
13:25
Major Ravi-2016ൽ തുടിങ്ങിയ പോര്,ഒടുവിൽ.
5:45
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 57 МЛН