Sir..Ur..Great..M നിങ്ങളാണ് നമ്മുടെ real..മോട്ടിവേറ്റർ ... ee.സംഭാഷണ ശൈലി സ്‌നേഹം ....അത് തന്നെ ഏറ്റവും വലിയ ഗുണം ....Big salute si..😍😍😍
@themastersvoice86363 жыл бұрын
Thank God for raising this man. God gave him wisdom to give wisdom to many. He is not selfish to give it with a price like majority. Value His words.
@UmaibanPh Жыл бұрын
Good message Sir ❤
@dubaiphilip59342 жыл бұрын
Thank you sir very good message.
@sudhinkrishna74412 жыл бұрын
സാർ ഞാൻ നിലമ്പൂരിനടുത്താണ് താമസം. ഞാൻ മദ്യം കഴിക്കുന്ന ആളാണ് എനിക്ക് ഇതു നിർത്താൻ ആഗ്രഹം ഉണ്ട് പക്ഷെ ഇടക്ക് എവിടെയോക്കോ പരാജയപെട്ടു പോവാണ്. സാറിന്റെ മൊട്ടിവേഷൻ ഒന്നു കൂടി ചെയ്യണം മദ്യപിക്കുന്ന ആൾ ക്കാർക്ക് വേണ്ടി പുതിയ ഒരു വീഡിയോ ചെയ്യണേ പ്ലീസ് 🙏
@sr.cletasccg64413 жыл бұрын
Congratulations god blessed you with very good experience s
@sistervimalasic56103 жыл бұрын
Good talk
@soorajts6207 Жыл бұрын
Sir.
@sudheenagirish2563 жыл бұрын
Thank you
@futureco47132 жыл бұрын
Well said ..💯
@anugrahmadappally69425 жыл бұрын
Thank you sir
@natarajang12414 жыл бұрын
Sir, you are an authority of 2 M's. First is Magic and second is no doubt Motivation. Myself a Motivator tell my students to hear your motivation lectures which have impressed and influenced me a lot. To really motivate others is also a Magic. Regards to you sir
@pathilchiravincent18003 жыл бұрын
Sir very good messages and wonderful and great advice and peaceful advice God bless you and your work
@muhammedktgood59134 жыл бұрын
Good message sir
@arunarunk626 Жыл бұрын
Sir ethrayum motivation ellarkkum paraju thannuvallo.sir nte life happy ano eppozhum ? Sir parayunnathellam sathyama.pashea ellarudeayum lifilil nadakkumo e parayunnathellam...
@sarithsarith61972 жыл бұрын
Super
@keralaswiftclub Жыл бұрын
❤
@anitathomas99714 жыл бұрын
Excellent
@mpn21284 жыл бұрын
👌👌
@tharapv18214 жыл бұрын
Big salute
@keshudevu18773 жыл бұрын
Good videos
@CameraKanniloode3 жыл бұрын
Good👍🏻
@harshaj45915 жыл бұрын
Hi sir super episode
@jaimongeorge3424 жыл бұрын
You are an ultimate low giver to human being's
@NBLISSY4 жыл бұрын
Good Message
@vvrsblog87645 жыл бұрын
Excellent .. you are an asset to the nation
@mohamedanas4835 жыл бұрын
You are currect, വെറുതെ ആണ് ഇൗ മത്സരബുദ്ധി , ഇന്ന് എനിക് പരീക്ഷയാണ് വെറുതെ എന്തിനാ മത്സരിച്ചിട്ട്
@salammuttam17335 жыл бұрын
Super 👍🌹💞
@vedhaclick95475 жыл бұрын
Padikkunnathellam marannu pokunnu sir. Athinekurichu oru video cheyyu sir
@ASARD20245 жыл бұрын
അതാണ് മത്സര ബുദ്ധി
@HappyLife-qi5mh4 жыл бұрын
രാത്രി ഉറങ്ങാൻ കിടന്നാൽ രാവിലെ എണീക്കും എന്ന് ഉറപ്പില്ലാത്ത ഈ ലോകത്ത് നമ്മൾ എന്തിന് അഹങ്കാരം കാണിക്കണം നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവനുതുല്യം സ്നേഹിച്ചവർക്കു മാത്രമേ കഴിയൂ ! മായ്ച്ചു കളയണം ചില വാശികൾ..... പറഞ്ഞു തീർക്കണം ചില പരിഭവങ്ങൾ..... മാറ്റി കൊടുക്കണം ചില തെറ്റിദ്ധാരണകൾ..... നാളെ നമ്മളിൽ ആരുണ്ടാവുമെന്നു പറയാൻ പറ്റില്ല. ജീവിതത്തിൽ കുറച്ചു സ്വാർത്ഥരാകണം കാരണം നിഷ്കളങ്കരെ എല്ലാവരും മുതലെടുത്ത ചരിത്രമേ ഉള്ളു! ജീവിച്ചിരിക്കുമ്പോൾ എത്ര വലിയ വീട് വച്ചാലും, എത്ര വലിയ വാഹനങ്ങൾ സ്വന്തമാക്കിയാലും, എത്ര ബാങ്ക് ബാലൻസ് ഉണ്ടാക്കിയാലും കല്ലറകളുടെ വലിപ്പം തുല്യമായിരിക്കും. എളിമയോടെ ജീവിക്കുക, സഹായിക്കുക, സ്നേഹം നൽകുക. പഞ്ചസാരക്കും ഉപ്പിനും ഒരേ നിറമാണ്. പക്ഷേ രണ്ടിന്റെയും രുചി വളരെ വ്യത്യസ്തമാണ്. അതുപോലെയാണ് ചില സുഹൃത്ത് ബന്ധങ്ങളും. സ്നേഹിക്കാനൊരു മനസ്സുണ്ടെങ്കിൽ പിന്നെ കുറവുകൾകൊന്നും അവിടെ സ്ഥാനമില്ല. കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോഴാണ് സ്നേഹം യാഥാർഥ്യമാവുന്നത്. കൂര ചെറുതാണെങ്കിലും അതിനുള്ളിൽ സമാധാനമുണ്ടെങ്കിൽ അത് കൊട്ടാരത്തേക്കാൾ വലുതാണ്. സഹായിക്കുക എന്നതിനേക്കാൾ വലിയ കാര്യമാണ് ആരെയും ഉപദ്രവിക്കാതിരിക്കുക എന്നത്. അനുഭവത്തിന്റെ തീച്ചൂളയിൽ ചുട്ടെടുത്ത വാക്കുകൾക്ക് ഭംഗി കുറവായിരിക്കാം, അതാകും അച്ഛന്റെ ഉപദേശം പലപ്പോഴും മക്കൾക്ക് ഇഷ്ടപ്പെടാതെ പോകുന്നത്. നമ്മളെക്കാൾ ഉയരത്തിലുള്ളവരെ നോക്കുമ്പോൾ നമുക്ക് വിഷമവും ദുഖവും തോന്നാം, നമ്മളെക്കാൾ താഴെയുള്ളവരെ ഒന്നു നോക്കൂ അപ്പോൾ മനസ്സിലാകും നാം എത്ര ഉയരത്തിലാണെന്ന്. നമ്മൾ എന്താണോ പറഞ്ഞത് അതിന് നമ്മൾ ഉത്തരവാദിയാണ്, പക്ഷെ മറ്റുള്ളവർ എങ്ങിനെയാണതു മനസ്സിലാക്കിയെന്നതിനു നമ്മൾ ഉത്തരവാദിയല്ല. ഒരു കൊമ്പിൽനിന്നു മറ്റൊരു കൊമ്പിലേക്കു പറക്കുന്ന കിളി പഠിപ്പിച്ചുതരുന്ന ഒരു പാഠം ഉണ്ട്.... ഒരു കൊമ്പിനെയും നാം കൂടുതൽ ആശ്രയിക്കരുതെന്ന പാഠം. ജീവിതത്തിൽ നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ പോലും അതിനേക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടായില്ലല്ലോ എന്നാശ്വസിച്ചു സമാധാനിക്കുക, പുഞ്ചിരിക്കുക. ഉറങ്ങാൻ കിടക്കുമ്പൾ എല്ലാവർക്കും മാപ്പുകൊടുക്കുക, ശുദ്ധ മനസ്സോടെ ഉറങ്ങാൻ ശ്രമിക്കുക. സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തിൽ അതിന്നായി അധ്വാനിക്കേണ്ടി വരുന്നു, വാർധക്യത്തിൽ അതിന്നായി യാചിക്കേണ്ടിവരുന്നു.... ബന്ധങ്ങൾ രണ്ട് തരമാണുള്ളത്.... ചിലർ നിങ്ങളുടെ മുന്നിലെത്തുന്നത് ഒരു അനുഗ്രഹമായിരിക്കും, എന്നാൽ ചിലർ നമ്മൾക്കൊരു പാഠമായിരിക്കും. ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഖമില്ലെന്നല്ല, മറിച്ചു അതു കാണിക്കാതിരിക്കാനും, കൈകാര്യം ചെയ്യാനും അവർ പഠിച്ചിരിക്കുന്നു എന്നതാണ്. സ്വന്തമെന്നു തോന്നുന്നവരോട് എന്തും നമ്മൾക്ക് സംസാരിക്കാൻ കഴിയും... എന്നാൽ വായിൽനിന്നും പ്രതീക്ഷിക്കാതെ കേൾക്കുന്ന വാക്കുകൾ മനസ്സിൽ വല്ലാതെ മുറിവേല്പിക്കും. ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത്... കാരണം ജീവിതംതന്നെ ഒരവസരമാണ്, ഒന്നു കാലുതെന്നി വീണാൽ തീരുന്ന ജീവിതത്തിന് എന്തു ജാതി, എന്തു മതം, എന്തു നിറം! ശരീരത്തിൽ ജീവനുള്ളപ്പോൾ മുഖത്തു നോക്കാൻ ആർക്കും സമയമില്ല. എന്നാൽ മരണപ്പെട്ടാൽ, ആ മുഖം കാണാൻ തിരക്കു കൂട്ടുന്നു മനുഷ്യർ. ഓർക്കുക, ജീവൻ പിരിഞ്ഞിട്ട് മുഖത്തു നോക്കുന്നതിനേക്കാൾ നല്ലത് ജീവിച്ചിരിക്കുമ്പോൾ നിറമനസ്സോടെ മറ്റുള്ളവരുടെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതാണ്. അനുഭവങ്ങൾ വലിയൊരു പാഠവും, ജീവിതത്തേക്കാൾ വലിയൊരു വിദ്യാലയവും ഈ ഭൂമിയിൽ ഇല്ല. *ഒന്നോർക്കുക.... പാവപ്പെട്ടവനും പണക്കാരനും ആറടി മണ്ണുമാത്രം.*
@aboobackersinan31314 жыл бұрын
സത്യം
@HappyLife-qi5mh4 жыл бұрын
@@aboobackersinan3131 നന്ദി
@godvinaloor40543 жыл бұрын
Very correct
@UVSPETS2 жыл бұрын
🙋🏻♂️🙏🙏🙏🌹🌹🌹
@ammubalan53193 жыл бұрын
Adhe sir edanu sathyam verude malsarikunu
@ancylawrence43825 жыл бұрын
jeevitham ennath oru avasaraman
@001O1-h5i4 жыл бұрын
സത്യ സന്ധനായി കൽപ്പിക്കൂ 38 വയസിൽ താങ്കളെ അറിയിച്ച സത്യം അടുത്ത ജന്മ. ത്തിലെങ്കിലും മോക്ഷം കിട്ടാൻ
@ansarbeegam42524 жыл бұрын
thankalude.phon number .kitirunnenkil
@riderboy14352 жыл бұрын
😭😖
@krishnankutty91745 жыл бұрын
😊😇
@abdunaser55155 жыл бұрын
Sir mob no plz
@UsmanUsman-qx4pm5 жыл бұрын
thank you sir ആദ്യം മാതാപിതാകൾക്' കുട്ടികളെ സെയി കോളജിപടി പി ച് കൊടുക ണം