മോനേ, അവതരണ രീതിയും, ശക്തമായ സംഭാഷണവും വളരെ വളരെ മനോഹരം, ഗംഭീരം മനസ്സിൻ്റെ അഗാധതയിൽ വ്യക്തമായ അറിവുകൾ കിട്ടിക്കഴിഞ്ഞു.ഈ സംഭാഷണശൈലി നഷ്ടപ്പെടുത്തരുത് 'സ്നേഹത്തോടെ.
@ഹാരിസ്വികെ7 жыл бұрын
വളരെ വിലപ്പെട്ട വിവരങ്ങൾ തന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ .
@jeejachakkara9445 жыл бұрын
ഞാൻ അറിവ് വെച്ച നാൾതൊട്ട് നല്ലതേ ചിന്തിച്ചിട്ടുള്ളു അതാണ് നല്ലതെന്നു ചെറുപ്പത്തിലേ ഞാൻ മനസിലുറപ്പിച്ചതാ 😊😊😊😊😇😇😇😇😇😍😍😍😍
@sabilsabilck32257 жыл бұрын
വളരെ മനോഹരമായ സ്പീച് കുറച്ചു സമയത്തിന് ഉള്ളിൽ കുറെ കാര്യങ്ങള് പറഞ്ഞു..
@sheejabinu27 Жыл бұрын
Nalla class 👍
@lifedevelopmentprojectlife51985 жыл бұрын
*ജീവിതത്തിന്റെ* *വില* ☘☘☘☘☘☘☘☘☘ ഒരു കുട്ടി അഛനോട് ചോദിച്ചു... അഛാ എന്താണ് ജീവിതത്തിന്റെ വില ? അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു : "നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വേണോയെന്ന് ചോദിക്കൂ.. പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... ആരെങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതി. മറ്റൊന്നും അവരോട് പറയേണ്ട. കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു അപ്പോൾ ആ സ്ത്രീ പറഞ്ഞു : "ഹായ് നല്ല ഭംഗിയുള്ള കല്ല്.ഇത് എനിക്ക് തരാമോ?എനിക്ക് ഇത് പുന്തോട്ടത്തിൽ വെക്കാനാണ്... ഇതിന്റെ വില എത്രയാണ്...? അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ... അപ്പേൾ ആ സ്ത്രീ ചോദിച്ചു രണ്ട് രൂപയാണോ ? എന്നാൽ ഞാൻ ഇപ്പോൾ തന്നെ തരാം. അപ്പോൾ കുട്ടി ഓടിച്ചെന്ന് അഛനോട് പറഞ്ഞു രണ്ട് രൂപക്ക് ആ കല്ല്, ആ സ്ത്രീ എടുക്കാമന്ന് പറഞ്ഞു... എന്നാൽ ഒരു കാര്യം ചെയ്യൂ., ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ്ട് പോയി കാണിക്കൂ... അപ്പോൾ ആ കുട്ടി മ്യൂസിയത്തിൽ എത്തി കല്ല് കാണിച്ചു .... "ഹായ് നല്ല ഭംഗിയുള്ള കല്ല് ഇത് ഇവിടെ വെക്കാമല്ലോ.... മോന് ഇതിന് എത്ര രൂപ വേണം? അപ്പോൾ കുട്ടി വീണ്ടും രണ്ട് വിരൽ ഉയർത്തി കാണിച്ചു... അപ്പോൾ അയാൾ ചോദിച്ചു ഇരുനൂറു രൂപക്കോ, എന്നാൽ ഇത് ഞാൻ വാങ്ങിക്കോളാം. അപ്പോൾ കുട്ടി വളരെ സന്തോഷത്തോടെ അഛന്റെ അടുത്തെക്ക് ഓടിയെത്തിയിട്ട് പറഞ്ഞു ... അഛാ, ആ മ്യൂസിയത്തിലെ ആൾ ഇരുന്നൂറ് രൂപ പറഞ്ഞു ഞാൻ ഇത് കൊടുക്കട്ടെ ? അപ്പോൾ അഛൻ പറഞ്ഞു മോൻ ഇത് ഒരു കടയിൽ കൂടി കാണിക്കണം. അവൻ അഛൻ പറഞ്ഞു കൊടുത്ത കടയിൽ കൊണ്ട് പോയി കാണിച്ചു... കടക്കാരൻ വേഗം ഒരു വെൽവറ്റ് തുണി എടുത്തു കല്ല് അതിൽ വെച്ചു എന്നിട്ട് ചോദിച്ചു, "ഇത് എവിടെന്നാ കിട്ടിയത്..? ഇതിന്റെ വിലയെത്രയാ ..? അപ്പോൾ ആ കുട്ടി അവിടെയും രണ്ട് വിരൽ ഉയർത്തി കാണിച്ചു... അപ്പോൾ അയാൾ രണ്ട് ലക്ഷമോയെന്ന് തിരിച്ചു ചോദിച്ചു, ഇപ്പോൾ ആ കുട്ടി ഭയങ്കര സന്തോഷത്തിൽ അഛന്റെ അടുത്തേക്ക് തിരികെ ഓടിയെത്തിയിട്ട് പറഞ്ഞു : " അയാൾ ഈ കല്ലിന് രണ്ട് ലക്ഷം രൂപ വില പറഞ്ഞു..! അപ്പോൾ അഛൻ പറഞ്ഞു: " മോനെ ഇത് ഒരു ഡയമന്റാണ്.... അവസാനം മോൻ കാണിച്ചയാൾക്ക് മാത്രമേ ഇതിന്റെ വിലയറിയൂ..." ഇത് പോലെയാണ് നമ്മളും പലപ്പോഴും നമ്മൾ നമ്മളെ മനസ്സിലാക്കാത്തവരുടെ ഇടയിലാണ് ചെന്ന് പെടുന്നത്. അവർ നമ്മൾ എന്ത് നല്ല കാര്യം ചെയ്താലും അതിന്റെ തെറ്റുകൾ മാത്രം കണ്ട് പിടിക്കും... അവർ നമ്മൾ ചെയ്ത കാര്യങ്ങളുടെ നല്ല വശങ്ങൾ കാണില്ല. കുററങ്ങളും കുറവുകളും പലരും വലിയ നാവ് കൊണ്ട് പ്രത്യക്ഷപ്പെടുത്തും. ശരിയും നന്മയും കാണാനുള്ള കണ്ണുകൾ അവർക്ക് ഉണ്ടാവില്ല. വിമർശ്ശനവും പരിഹാസ്യവും ചിലരുടെ ജീവിതതൊഴിലാണ് ' മറ്റുള്ളവരുടെ ന്യൂനത തിരയുന്നതിലാണ് അവർക്ക് താൽപര്യം. അത്തരക്കാരിൽ നമുക്ക് നഗറ്റീവ് അനുഭവങ്ങളെ പകർന്ന് ലഭിക്കുകയുള്ളു. അവരുടെ അടുത്ത് പോയി നമ്മൾ നമ്മളുടെ വില കളയരുത് . ഞമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് നമ്മെ മനസ്സിലാക്കാത്തവരുടെ ഇടയിൽ ആവാം... അവർ നമ്മുടെ നന്മ നോക്കാതെ നമുക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇടുക...! ഇതാണ് നമ്മുടെ വിലയെന്ന് വിചാരിച്ചിട്ട് നമ്മൾ നമ്മുടെ ജീവിതം ജീവിച്ചു തീർക്കും. ഇത്രക്കൊക്കെ ഞാൻ ഉള്ളൂ മറ്റുള്ളവരുടെ ഇടയിൽ ഞാൻ എന്നും ഒരു അപഹാസൃനാണ് എന്ന തോന്നൽ നമ്മൾ ആദ്യം മാറ്റേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാത്ത ഒരു ഒരു മൂല്യം, നമ്മളിൽ ഒളിഞ്ഞിരിപ്പുണ്ട്... നമ്മൾ നമ്മുടെ വില തിരിച്ചറിഞ്ഞ് കഴിവുകൾ പ്രയോജനപ്പെടുത്തി ജീവിച്ചാൽ നമ്മുടെ ജീവിതത്തിന് എന്നും തിളക്കമുണ്ടാകും. *ഒരു മനുഷ്യൻ നന്നാകുന്നത് അവന്റെ മനസ്സ് നന്നാകുമ്പോഴാണ്... *ഉയർച്ചയിലേക്ക് എത്തിച്ചേരുന്നത് അവൻ സ്വയം തിരിച്ചറിയപ്പെടുമ്പോഴാണ്...! സകല കഴിവുകളും ഒത്തുചേർന്ന ഒരു മഹത്തായ സൃഷ്ടിയാണ് നാം. ചിന്തയും വിവേകവും കാര്യക്ഷമതയും ഒത്തിണങ്ങിയ വിഭാഗം.കഴിവുകൾ തിരിച്ചറിഞ്ഞ് ബോധപൂർവ്വം ജീവിക്കുക. വിമർശനങ്ങളെയും പരിഹാസത്തെയും മുഖവിലക്കെടുക്കരുത്. തളർന്നിരിക്കേണ്ടവരല്ല നാം അതിജയിക്കേണ്ടവർ തന്നെയാണ്. ☘☘☘☘☘☘☘☘☘
@rinshadpc33914 жыл бұрын
Ee kadha naan kettittund
@SreehariThamarakuzhi2 ай бұрын
❤
@khalidabdulkhader34736 жыл бұрын
Thank you Mr. Salam, your speech is very useful to my mind. I am an insurance advisor. Failure is a story in my life. I am aged 71.most of my colleagues attaining success. I worked gratefully. Results are coming.
@muhammedshareef98123 жыл бұрын
Wish you all good, sir
@bijeshe37202 жыл бұрын
07000⁰996968788066778⁰0707007⁰
@RAM-vh3mr7 жыл бұрын
Thank you Salam sir, you speach is very useful to me. I got lot of self confident. I watch your video daily. once again very thanks
@indirar21374 жыл бұрын
Valare nannaitunde sir,sir nte vide o orupaade upakaara pradamaane orupaade thanks....
@amcellmaan66797 жыл бұрын
Good message . Sir adutha pravishyam video post chyyumbol sir nte lakshyam enthaanennu ariyaan kayinjaal valare upakaram aayirunnu...
@shafisanju85747 жыл бұрын
Mr Salam sir good speach correct Anu nammude manasu namuku evidek venengilum ethikkan kazhiyum
@lailaanil83093 жыл бұрын
You are great. We have heared your classes will give our extra energy and mind relax and relief with positive energy. May God bless you. I like you. 😊
@ravivarmma92805 жыл бұрын
ആദ്യം ഞാൻ ,ഞാൻ ഇല്ലെങ്കിൽ ഇവിടെ ഒന്നുമില്ലാ എന്ന് മെഡിറ്റേഷനിലൂടെ ആദ്യം എന്നെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മാറ്റം എളുപ്പത്തിൽ ഉപബോധമനസ്സിനെ ലക്ഷ്യത്തെ ആഴത്തിൽ ബോധ്യപ്പെടുത്താൻ കഴിയും എന്ന് സാറിന്റെ സംസാരത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നതിൽ ഒരു പാട് സന്തോഷം നന്ദി
@mirzadxb21033 жыл бұрын
One of the favourite motivation channel in malayalam☺
@liyababy22046 жыл бұрын
You are great sir because not only because a fact that it helps everyone who seeks success in life but also you are an unselfish human.....you will got all the prosperity
@artistanilbkrishna75524 жыл бұрын
ലിയോനാർഡോ ഡാവിൻചിയാണ് ആദ്യമായി പറക്കുന്ന വിമാനത്തിനെക്കുറിച്ച് സ്വപ്നം കണ്ടത് ആ ഡ്രോയിംങ്ങിലൂടെയാണ് ബാക്കിയെല്ലാം ഉണ്ടായത്
@adamgillchristadamgillchri83804 жыл бұрын
Thanks sir
@arifudheenmidia12822 жыл бұрын
അടിപൊളി
@lekhasaji94764 жыл бұрын
Informative video.Thanks.
@cnsulfath59544 жыл бұрын
Inspired by your sir ⏳little inspired 👣 upcoming psychologist 👣👣may be ⏳ childhoodz is 👣
@jithinthomas79416 жыл бұрын
thank u for ur valuable talk also please give the link for watch self mastery program
@afzalt44074 жыл бұрын
شكرا لك على المعلومة القيمة
@remyaraj49692 жыл бұрын
Sir enikk eppazhum bhayam annu pinne njan thanne anno ഈ jeevichirikkunne ennu alochikkum പിന്നെ അത് ഭയങ്കര pediyavum ath marunne ഇല്ല വെറുതെ ഓരോന്ന് alochichu koottum പിന്നെ tension annu
@jothibala94307 жыл бұрын
Awesome speech
@shemi95135 жыл бұрын
Good message sir
@shihabshibu20774 жыл бұрын
Thank you sir
@husainpp32545 жыл бұрын
Very energetic motivation speach
@annastalkzz29715 жыл бұрын
Sir.... You are God's grace for us.....🌷🌷🌷🌹🌹🌹🌹
@gokulg41035 жыл бұрын
Important words on the speech
@travelvlogger4466 жыл бұрын
Nice session, thanks sir
@afsal17537 жыл бұрын
Excellent class
@umeshudayan49255 жыл бұрын
Nyzz.....
@balanbiju58956 жыл бұрын
Very Good..
@anilkumar-bf1nb6 жыл бұрын
good , engne pengukolan pattaum ?
@rimasaworld95927 жыл бұрын
Usefull message sir,thankyou
@ismayilvp82747 жыл бұрын
Good massage
@afsal17537 жыл бұрын
Thankzzz
@arifudheenmidia12822 жыл бұрын
Supper
@amigosparadise19964 жыл бұрын
Awesome words bro🔥🔥🔥🔥🔥
@mollycp67803 жыл бұрын
Fantastic
@rosimaimoona71946 жыл бұрын
Super speech
@anilarpkd42765 жыл бұрын
Thanks bro....
@saleemambalath37187 жыл бұрын
താങ്ക്സ്
@saleemmahamood12667 жыл бұрын
Good advice
@rashidrashi78537 жыл бұрын
Good message sir. 👍🏻👍🏻👍🏻
@sistersfoodcourt37864 жыл бұрын
Good information
@quranandknowledgeworld90723 жыл бұрын
Thanks
@sabisabira25306 жыл бұрын
Thank you salam sir,
@sarathkrishnan53676 жыл бұрын
Nizzz chettaa 🙏🙏🙏🙏
@jafarpp34887 жыл бұрын
Great Work
@ameermunch68707 жыл бұрын
നൈസ് ഇന്ഫോമേഷൻ തേങ്കിയു സർ...
@shamsunasrin5 жыл бұрын
Correct
@ashatinoj25056 жыл бұрын
Thank u very much sir
@meenus57016 жыл бұрын
thank u for the valuable information 😃
@virginmary94455 жыл бұрын
Wow
@Abukhadeeja7 жыл бұрын
Where will get mind mastery programs?
@asterzee74806 жыл бұрын
nice talk and it’s worth
@lijuchacko31667 жыл бұрын
Gud video ..God bless u..
@nasmedia95092 жыл бұрын
Good 👍
@shameerkaliyadan88295 жыл бұрын
സാർ - വെറുപ്പ്തോന്നാതിരിക്കാനുള്ള ഒരു വീഡി ഉണ്ടാക്കുവോ? - നമ്മൾ ഇഷ്ട്ടപെട്ടവരെ വെറുക്കു ബോൾ ടെൻഷൻ വരുന്നു - കൽപ്പന സ്വരം കളിയാക്കൽ - ബോസ് - രക്ഷിതാക്കൾ - വെറുപ്പ് തോന്നാതിരിക്കാനുള്ള ദിഖ്റ് നേട്ടം?