Gopu Kodungallur Parijatham പാരിജാതം | പവിഴമല്ലിയല്ലപാരിജാതം പരിചയപ്പെടുത്തുന്നു ഗോപു കൊടുങ്ങല്ലൂർ

  Рет қаралды 103,362

JHIBRAS ONLINE

JHIBRAS ONLINE

Күн бұрын

Пікірлер: 336
@HariKrishnancgnr
@HariKrishnancgnr 16 күн бұрын
നന്നായി പാടുന്നുണ്ട് മുഴുവൻ കേൾക്കണം എന്നുണ്ട് സർ ഞാൻ പാരിജാതം എന്ന് പറഞ്ഞ് കണ്ട ചെടി ഇതല്ല മറ്റൊന്നാണ് അതിനും നല്ല സുഗന്ധം ഉള്ളതാണ് പാരിജാതം എന്ന ചെടിയെ പറ്റി എൻറെ ഉള്ളിലുള്ള സങ്കൽപ്പമേ ഈ രീതിയിൽ ആയിരുന്നില്ല സർ താങ്കളുടെ ഈ വീഡിയോ കണ്ടു കഴിഞ്ഞതിനുശേഷവും പാരിജാതം എന്ന പേരിൽ ഈ ചെടി എനിക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല 😊 പാട്ട് അതി ഗംഭീരമായിരുന്നു 👏👏👏👏👏👏👏
@bushrabushrafella1590
@bushrabushrafella1590 4 жыл бұрын
ഞാനും ഒരുപാട് ചെടിയെ സ്നേഹിക്കുന്നവരാണ് ഞാൻ ആദ്യമായിട്ടാണ് പാരിജാതം ചെടി കാണുന്നത്
@duasworld8037
@duasworld8037 4 жыл бұрын
Njaanum
@niharikasaleesh4649
@niharikasaleesh4649 4 жыл бұрын
നിന്റെ നന്ദന വൃന്ദവനത്തിൽ പൂക്കും പാരിജാതത്തിന്റെ കൊമ്പിൽ........ വരും ജന്മത്തിലെങ്കിലും ശൗരേ... ഒരു പൂവായ് വിരിയാൻ കഴിഞ്ഞുവെങ്കിൽ...നിന്റെ കാൽക്കൽ വീണടിയുവാൻ കഴിഞ്ഞുവെങ്കിൽ .🙏🙏🙏
@vijis7125
@vijis7125 4 жыл бұрын
സൂപ്പർ വീഡിയോ ഇത്തരം പാരിജാതം ഞാൻ ആദ്യമായാണ് കാണുന്നത്
@underworld2858
@underworld2858 4 жыл бұрын
ഞാനും
@muralimanohar2120
@muralimanohar2120 2 жыл бұрын
യഥാർത്ഥ പാരിജാതം. ബാല്യകാലത്ത് ഈ കൊച്ചു മരം വീട്ടിലുണ്ടായിരുന്നു. ഇപ്പോൾ പലർക്കും ഇതാണ് പാരിജാതം എന്നറിയില്ല. നന്ദിയും സ്നേഹവും.
@parvathys9416
@parvathys9416 4 жыл бұрын
അപ്പൂപ്പാ , പാരിജാതം ശ്രീകൃഷ്ണൻ സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവന്നതാണെന്നും ഭൂമിയിൽ നിന്നും പോയന്നുമാണ് കേട്ടിട്ടുള്ളത് ഇതിന്റെ വാസന പറഞ്ഞറിയിക്കാൻ കഴിയില്ലത്രേ . എന്തായാലും പാരി ജാതം കാണിച്ചു തന്നതിന് ഒരു പാട് നന്ദി .
@lillywaye
@lillywaye 3 жыл бұрын
Adipoli ann smell. I love it
@doggie8109
@doggie8109 4 жыл бұрын
ഗോപു ചേട്ടന് നല്ല മനസ്സും ഉണ്ട്. അന്യം നിന്ന് പോകുന്ന ചെടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്. എന്റെ വീട്ടിലും ഉണ്ട്.
@ameer1851
@ameer1851 4 жыл бұрын
പാരിച്ചാതം അവതരിപ്പിച്ചതിന് നന്ദി. പേരക്കുട്ടിടെ പാട്ട് എന്ത് മനോഹരമാണ് ഒരു പാട് സന്തോഷം തന്നു
@bijupadmanabhan4668
@bijupadmanabhan4668 4 жыл бұрын
കൊച്ചു മോനെ പൊളിച്ചു.. നന്നായി പാടുന്നുണ്ട്
@laijujose9697
@laijujose9697 4 жыл бұрын
Yes,yes....he sings well.....😍😊
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
വസ്തുവിന്റെ അതിരിലെ വേലിയിറമ്പിൽ നടുന്ന ചെടിയാണ് . പാരിജാതം സ്വർഗ്ഗത്തിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പഴമക്കാരുടെ വിശ്വാസം. സവിശേഷമായ സൗരഭ്യം. ഗോപുച്ചേട്ട ന്🙏🙏
@s4segnoray
@s4segnoray 8 ай бұрын
Superb sir. Keep going.
@ramyapp4268
@ramyapp4268 4 жыл бұрын
ഇത്രയും കാലം പവിഴമല്ലരിയെയാണ് ഞാന്‍ പാരിജാതം എന്ന് തെറ്റിദ്ധരിച്ചത്. പുതിയ അറിവ് തന്നതിന് ഒരുപാടു നന്ദി.
@underworld2770
@underworld2770 11 ай бұрын
തോക്കുകൾ കഥ പറയുന്നു.... 🌹
@ausl1963
@ausl1963 3 жыл бұрын
Sir,പേരക്കുട്ടി മനോഹരമായി പാടുന്നുണ്ടല്ലോ. പാരിജാതവും പവിഴമല്ലിയും എന്റെ വീട്ടിലും ഉണ്ട്. വളരെ നല്ല സുഗന്ധം തന്നെ.
@manikandanp38
@manikandanp38 11 ай бұрын
ശരിക്കും എനി ക്ക് ഇഷ്ട പ്പെട്ടത് /അവതാര കൻ്റെ/നിർമല മായ അ അവതരണ രീതി യും/സ്വഭാവവും ആണ്
@SureshKumar-pl5bv
@SureshKumar-pl5bv 4 жыл бұрын
Ee pattukal ennum nmuk ormundak eppoletha pattukal oormayil nilkkunnilla nnayi kochumakan padi sooper sooper mona ne nalla gayakan avattaaaaaa, by. Beenasureshkumar, calicut
@josephdevasia6573
@josephdevasia6573 4 жыл бұрын
പാരി ജാതം എന്ന് ഞാൻ വിചാരിച്ചിരുന്നത് വേറൊരു പൂവ് ആയിരുന്നു കപ്പ്‌ ആൻഡ് സോസർ എന്ന പൂവ് . ഗന്ധ രാജൻ എന്നും പറയും ഈ പൂവ് ആദ്യം ആയിട്ടാണ് കാണുന്നത്
@nithinm1776
@nithinm1776 4 жыл бұрын
Njanum
@Vrindaavanam
@Vrindaavanam 3 жыл бұрын
Njanum
@teslamyhero8581
@teslamyhero8581 Жыл бұрын
ഞങ്ങളും ഗന്ധരാജൻ ആണ് പരിജാതം എന്ന് വിളിക്കുന്നത്
@remyaas-ep5bf
@remyaas-ep5bf 7 ай бұрын
എനിക്ക് ഇതിൻ്റെ ഒരു കമ്പ് തരുമോ,,,
@lakshmivenugopal1544
@lakshmivenugopal1544 4 жыл бұрын
ശരിയാണ് സാർ പറഞ്ഞത് ഇതാണ് ഒറിജിനൽ ഇതു മരം പോലെ വളരും. ഞാൻ ഇതു കണ്ടിട്ടുണ്ട് നല്ല മണമാണ്
@sathiki1620
@sathiki1620 4 жыл бұрын
ഹായ് ഗോപുസാർ, താങ്കളുടെ അവതരണവും വിവരണവും വളരെ ഇഷ്ടപ്പെട്ടു. അന്യം നിന്നു പോകുന്ന ഒരുപാട് ഔഷധ സസ്യങ്ങളും ആരും അറിയപ്പെടാതെ പോകുന്ന ഒരുപാട് സസ്യങ്ങളും താങ്കൾ പരിചയപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതാണ് പാരിജതമെന്ന് ഇപ്പോൾ ആണറിയുന്നത്. ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കുന്നു.
@sudhamoney2126
@sudhamoney2126 4 жыл бұрын
ആദ്യമായാണ് പാരിജാതം കാണുന്നത്. നന്ദി
@lailalaila2040
@lailalaila2040 4 жыл бұрын
Gopu cheta....e parijatha poovinde ormagal paranjal theerilla.orupadu kalangalku sesham e episodilkudi ende priyapetta poovine kanichu tannathinu orupadu thanks.vallata nostalgia tonni..parijathapoov violet colourilum und.pakshe, vellapoovinepole manamillennu matram.njan janichuvalarnna veetil niraye undayirunnu.thank you cheta.👍patukaranum orupadu thanks🤝
@brightpainoor5222
@brightpainoor5222 4 жыл бұрын
പാരിജാത വൃക്ഷത്തിന്റെ തടി ഒന്നാന്തരമാണ് ഒരു കാലത്തും കുത്ത് പിടിക്കില്ല നല്ല ഫിനിഷിംങ്ങും ആണ് മുപ്പത്തഞ്ച് വർഷമായ അതിന്റെ ഫർണിച്ചർ എന്റെ വീട്ടിലുണ്ട്.
@sadaqathperambra4234
@sadaqathperambra4234 4 жыл бұрын
വളരെ നന്ദി ഗോപു സർ. ഇത്തരത്തിലുള്ള വിജ്ഞാനപ്രദമായ videos ഇനിയും പ്രതീക്ഷിക്കുന്നു. ഇസ്മായിൽ കറുകമാടിനും അഭിനന്ദനങ്ങൾ. മോന്റെ പാട്ടിനും.
@manjushasuresh9808
@manjushasuresh9808 4 жыл бұрын
വളരെ സന്തോഷം ഈ പൂവിനെപ്പയറ്റി കാണിച്ചു തന്നതിന്. ഞാനും ഇത് അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതിന്റെയും പവിഴമല്ലിയുടെയും തൈകൾ എനിക്കു വേണമായിരുന്നു. പല വിഡിയോസും പാരിജാതത്തിന്റെ ഫോട്ടോസിന് പകരം പവിഴമല്ലിയാണ് കാട്ടുന്നത് . മലയാളത്തിൽ ഇതിനെപറ്റി ആദ്യായിട്ടാണ് ഒരു വീഡിയോ
@rajeshshaghil5146
@rajeshshaghil5146 4 жыл бұрын
പാരിജാതം, കേട്ടിട്ടുണ്ട്. ഇപ്പൊ കണ്ടു. നല്ല വീഡിയോ. കലക്കി.
@babutr6914
@babutr6914 4 жыл бұрын
മോനെ എത്ര നന്നായി പാടി സന്തോഷം ഇനശ്വരൻ അനുഗ്രഹിക്കട്ടെ. ഇനിയും പ്രതീക്ഷി ന്നു പവിഴമല്ലിയുടെ പാട്ടും ഒന്നപാടി തരണം |
@jhibrasonline
@jhibrasonline 4 жыл бұрын
അടുത്ത വീഡിയോ ഉണ്ട്
@vijayalekshmyvalappil4392
@vijayalekshmyvalappil4392 4 жыл бұрын
Itu maram pole nalla uyaram vaikkum. Apaara sugandham aanu. Seargathil ninnum Indran Pandavarkku gift kotuthu annanu eithihyam.
@windyday8852
@windyday8852 5 ай бұрын
Gopikrishnantte pattu adipoli.. Padan valare kazhivundu alkku. Nalla gayagan aayitheerum..
@manojc9889
@manojc9889 3 жыл бұрын
ഞാൻ ഇതു യൂററൂബിൽ തിരിഞ്ഞപ്പോൾ പാരിജാത൦ സീരിയലാ വ൬ത് അതോടെ നി൪തിയതാ
@anithabalasubramanian7113
@anithabalasubramanian7113 4 жыл бұрын
എന്റെ വീട്ടിൽ പണ്ട് ഉണ്ടായിരുന്നു.പിന്നീട് ഇപ്പോഴാ കാണുന്നത്.വീഡിയോക്കു നന്ദി😊
@firosshah
@firosshah 4 жыл бұрын
ഈ പാരിജാതത്തെ പറ്റി ആദ്യം ആയി ആണ് അറിയുന്നത്.. നന്ദി.. നിങ്ങളുടെ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്.. അറിവുകൾ പകർന്നു തരുന്നതിനു നന്ദി.. പാട്ട് കൊള്ളാം.. പാടിയ നിങ്ങളുടെ പേരക്കുട്ടിക്ക് 🌹🌹
@hemalathap.k.3885
@hemalathap.k.3885 4 жыл бұрын
Ente ammayude tharavattuveettil ee parijatam undayirunnu.njan cherutayirunna ppol ammumma enne itu kanichu thannittu sathya bhamayum rukminiyum ite cholly krishnanotu vazhakkitta karyam paranju thannittundu.
@chandrikas9512
@chandrikas9512 2 жыл бұрын
പാരിജാതം കണ്ടതിനേക്കാൾ സന്തോഷം പാട്ട് കേട്ടപ്പോൾ
@thekkekarachannel380
@thekkekarachannel380 4 жыл бұрын
പാരിജാതം, പവിഴമല്ലി, ഇതെല്ലാം മനസ്സിൽ പൂത്തു വരുകയാണ് . പത്ത് അമ്പത് വർഷം പിന്നിലേക്ക് നന്നെ കൂടെ കൊണ്ട് പോകുന്നു
@suprabhamadhavan840
@suprabhamadhavan840 4 жыл бұрын
എൻറെ ചെറുപ്പത്തിൽ അടുത്ത വീട്ടിൽ ഉണ്ടായിരുന്നു. താങ്കളെ കാണാൻ വരുന്നു ണ്ട്.ചെറുമകൻ്‌റെ പാട്ട് വളരെ മനോഹരമായിരിക്കുന്നു.
@sindhuvenugopal9371
@sindhuvenugopal9371 Жыл бұрын
നന്നായി പാടി 🥰
@olivekitchenpvt9203
@olivekitchenpvt9203 4 жыл бұрын
Thank you Veettil undu...munpil anennu mathram,ithuvare samsayam ayirinnu...thans cheta.
@sharonjohnson8941
@sharonjohnson8941 4 жыл бұрын
Super video Appacha
@sasitirur3269
@sasitirur3269 4 жыл бұрын
പ്രിയ ഗോപൂ സാർ ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കട്ടെ - പാരിജാതത്തിനെ പറ്റിയുള്ള വിവരണം നന്നായി ഏറ്റവും നല്ല മണമുള്ള ഒരു ചെറിയ വൃക്ഷം തന്നെയാണ് പാരിജാതം ഈ ചെടി എന്റെ നാട്ടിൽ (തിരൂർ) ഇവിടുത്തെ വില്ലേജ് ഓഫീസിന്റെ മുൻ ഭാഗത്ത് കൊല്ലങ്ങളായി വളർന്നു പൂവിട്ടു നില്കുന്നു അപാരമണം തന്നെയാണ് ഇതിന്റെ പ്രത്യേക ത ഇതിന്റെ കൊമ്പുകുത്തിയാൽ കിളിർത്തു വരും എന്നറിഞ്ഞതിൽ വളരെ സന്തോഷം വീഡിയോ ഇഷ്ടപ്പെട്ടു നന്ദി - ശശിധരൻ തിരൂർ മലപ്പുറം ജില്ല -
@devikagnair19
@devikagnair19 4 жыл бұрын
Oru parijathappoo manathukondirunnapo ee video nik kanichthanna youtube mass anu😍
@Leo-do4tu
@Leo-do4tu 4 жыл бұрын
Superb video Gopu sir🙏🙏
@sivadasanpanikkar8254
@sivadasanpanikkar8254 6 ай бұрын
Thnx, great post.
@gopalangopalan5223
@gopalangopalan5223 3 жыл бұрын
Videos super Rosetta song atrium super vineeth sreenivasante sound polundu
@rajeevkavungal8465
@rajeevkavungal8465 4 жыл бұрын
വളരെ നന്നായി. പല ആളുകൾക്കും സംശയം ഉണ്ടായിരുന്നു. നന്ദി നമസ്കാരം
@artnandha3340
@artnandha3340 4 жыл бұрын
ഓരോ ചെടികളേയും പറ്റിയുള്ള വിവരണം എനിയ്ക്ക് ഇഷ്ടായി. നന്ദി.
@susanshaji8595
@susanshaji8595 4 жыл бұрын
Sweet voice Gopi Krishna....parijathathinte thai njanum vangi..
@sainabap1211
@sainabap1211 4 жыл бұрын
Parechatam nalapoova ishtapetu
@mini.v.pshibu1016
@mini.v.pshibu1016 4 жыл бұрын
എന്തൊരു വാസനയാണ് ഇൗ പൂവിന്....wow
@s.sindhudeviramesh7428
@s.sindhudeviramesh7428 4 жыл бұрын
Valare nalloru arivaanu pakarnnu thannadu, Thankyou 🙏🙏Paarijatham Song Gopikrishnan manoharamayi paadi 👌👌👌👌😍😍
@lillyvalappil5671
@lillyvalappil5671 4 жыл бұрын
Correct... I have seen this tree long long back... Oru veettu muttathu... It was a very big tree. In the morning, thousands of those little white flowers can be seen on the ground under that tree... Ippol aalukal pavizhamalliye paarijatham ennu parayumbozhokkey njan aaa marathey (tree) orkkaarundu... Thank you...🙏💐👍
@rejichacko2573
@rejichacko2573 2 жыл бұрын
Yes, Gopuchetta, this is Parijatham. Smells wonderful at night during flowering. At my house too it was there. Somebody came and destroyed it when I get as not at home. Later, I searched it to get from anywhere. But didn't saw anywhere near by. After years, now I saw these plants in kumali-cumbummedu route. My home is at chennithala. It's not there now a days. Thanks for your valuable videos. Best wishes Chetta.
@kizhakkummurivas3254
@kizhakkummurivas3254 4 жыл бұрын
ഗോപുച്ചേട്ട, നേരിൽ കാണാൻ ഞാൻ വരുന്നു.
@eldhoscaria8122
@eldhoscaria8122 4 жыл бұрын
mന്നായി പാടി.... സൂപ്പർ
@sijirajesh5013
@sijirajesh5013 4 жыл бұрын
പാട്ടു super അവതരണം അതിലും super
@nishabalan3158
@nishabalan3158 4 жыл бұрын
Nalla sugandhamulla pookal... Njangalude veetil valya maram und... Dharalam chithrashalabhangal varum..
@shivani.s70
@shivani.s70 3 жыл бұрын
ഹരേ കൃഷ്ണ 🙏 എനിക്ക് അതിന്റെ ഒരു തണ്ട് തരാമോ, answer തരണേ, സ്ഥലം aviddanu
@johansworld1617
@johansworld1617 4 жыл бұрын
വളരെ അറിവു നൽകുന്ന വീഡിയോകൾ. സാറിന് നന്ദി.
@kanakambaranthekkoott8730
@kanakambaranthekkoott8730 4 жыл бұрын
ഗോപി കൃഷ്ണൻ..... പാട്ട് നന്നായിട്ടുണ്ട്......
@ayurraksha6734
@ayurraksha6734 4 жыл бұрын
Very good video
@jayasreearangod102
@jayasreearangod102 4 жыл бұрын
ഗന്ധരാജൻ എന്ന വലിയ പൂവുള്ള ചെടിക്കും ഇതിനും ഞങ്ങൾ പാരിജാതം എന്നു പറയും.. വലിയത്, ചെറിയത് എന്ന വിശേഷണം ഉണ്ടെന്നുമാത്രം. രണ്ടും വീട്ടിലുണ്ട്.
@abdulsaleem19
@abdulsaleem19 Жыл бұрын
വളരെ മനോഹരമായിരിക്കുന്നു
@steeljayankumar6700
@steeljayankumar6700 4 жыл бұрын
Nalla arivukal .eshttapettu
@libstours3866
@libstours3866 3 жыл бұрын
Ente veetil und.kure kaalam anweshichu kittiyathaanu.ipol poovittu.
@miniskaiview8032
@miniskaiview8032 4 жыл бұрын
പാട്ട് പൊളിച്ചു ട്ടോ
@ravathymolps7375
@ravathymolps7375 4 жыл бұрын
Puthiya arivanu.....Nandi ound sir....pinne gopikrishnante pattum nannayittund
@girijanavaneethakrishnan3581
@girijanavaneethakrishnan3581 4 жыл бұрын
ഇതു തന്നെയാണ് സാക്ഷാൽ പാരിജാതം . നല്ല പൊക്കം വയ്ക്കുന്ന വൃക്ഷമാണ്. പ്രഭാതത്തിൽ പാരിജാതപുഷപങ്ങൾ പൊഴിഞ്ഞുകിടന്നിരുന്ന വാടകവീടിൻ്റെ മുറ്റം ഒരു സുഗന്ധമുള്ള ബാല്യകാല സ്മരണയാണ്. ഇപ്പോൾ ഈ വൃക്ഷം കാണാനേ കിട്ടുന്നില്ല. ഇപ്പോൾ ഇവിടെ കണ്ടപ്പോൾ സന്തോഷം.
@miracletech3657
@miracletech3657 Жыл бұрын
Ithu paarijaatham alla mister
@bijupadmanabhan4668
@bijupadmanabhan4668 4 жыл бұрын
നന്നായി പാടുന്നുണ്ടല്ലോ.. സൂപ്പർ
@sarikahiran2773
@sarikahiran2773 4 жыл бұрын
Nalla voice
@sheebageorge3991
@sheebageorge3991 3 жыл бұрын
Ee channel enikku othiri ishtamaanu. Naattil vannappol parijaatham plant plus flower kaanuvaan edayayi.
@nazeembabu6113
@nazeembabu6113 4 жыл бұрын
sooper sir paatum kollam
@TheCHELATT
@TheCHELATT 4 жыл бұрын
കൊച്ചുമോൻ ഒത്തിരി നന്നായി പാടി
@jasindapj2374
@jasindapj2374 4 жыл бұрын
valaray sathosham parijathathepattikettit,
@komalampr4261
@komalampr4261 4 жыл бұрын
Pattu valare nannayitundu.
@ishak6581
@ishak6581 4 жыл бұрын
നല്ല അറിവുക ൾ വളരെ നല്ലത്
@Jimbru577
@Jimbru577 4 жыл бұрын
നല്ലൊരു പുതിയ അറിവ് കിട്ടി സന്തോഷം 😍
@laisammajoseph606
@laisammajoseph606 2 жыл бұрын
Super
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 4 жыл бұрын
ഗോപി സർ ഒരുപാട് സന്തോഷം തോന്നിയ വീഡിയോ ആണ് ഇതു . ചെറിയ ഒരു പാരിജാത ചെടി ദുബായിലെ എന്റെ വീട്ടുമുറ്റത്തും ഉണ്ട് 😍. കുറെ മുൻപ് എല്ലാരേയും പരിചയപ്പെടുത്തി കൊണ്ട് ഒരു വീഡിയോ ഞാൻ ചെയ്തിരുന്നു .നല്ലൊരു smell ഉം കാണാനും bangiyulla flower ആണ് .
@hussainaphussainabi4085
@hussainaphussainabi4085 4 жыл бұрын
നന്ദി, നല്ലപാട്ട്, നല്ല അറിവ്...
@jafarsharif3161
@jafarsharif3161 4 жыл бұрын
Super 👍 👍
@user-pt6et9ns8v
@user-pt6et9ns8v 4 жыл бұрын
എന്താ പാട്ട്... സൂപ്പർ.....
@Leo-do4tu
@Leo-do4tu 4 жыл бұрын
Super song Gopikrishnan👌👌
@sivadasans4628
@sivadasans4628 4 жыл бұрын
Adipoli
@geethamp2088
@geethamp2088 2 жыл бұрын
അഭിനന്ദനങ്ങൾ
@madhusudanannairc.r.7167
@madhusudanannairc.r.7167 4 жыл бұрын
പാട്ടു നന്നായിട്ടുണ്ട്.
@jojithkanjany4151
@jojithkanjany4151 4 жыл бұрын
Valare nannayi.. Santhosham... Payyan valare nannayi paadi👌👌👍
@sherlytk5422
@sherlytk5422 4 жыл бұрын
Ente veettilund nalla suganthamanu
@nishadm7524
@nishadm7524 4 жыл бұрын
Gopu Uncle kalakki
@joykj8857
@joykj8857 3 жыл бұрын
Good good.Thanks
@anoopaa1571
@anoopaa1571 4 жыл бұрын
പാട്ട് സൂപ്പർ.
@TruthWillSF
@TruthWillSF 2 жыл бұрын
ഗാനം മനോഹരം..
@bindhuraman3591
@bindhuraman3591 4 жыл бұрын
ചേട്ടോ ഈ എപ്പിസോഡ് സൂപ്പർ
@Aksam-yr8vi
@Aksam-yr8vi 3 жыл бұрын
ഞങ്ങളുടെ വീട്ടിൽ മരമായി നിൽക്കുന്നു. നിറയെ പൂത്തു വിടർന്നു. ഇതേ പറ്റി vedio ചെയ്തത് വലിയ ഉപകാരമായി
@shivani.s70
@shivani.s70 3 жыл бұрын
എനിക്ക് ഒരു കമ്പ് തരാമോ, ഒരുപാട് തിരക്കി, എല്ലാരും വേറെ ചെടിയാ പാരിജാതം എന്ന് പറയുന്നത്, anganeya comment നോക്കി ഇറങ്ങിയത് 😊... Please
@rosammasamuel6271
@rosammasamuel6271 4 жыл бұрын
Wah...nice song sung...
@salimmarankulangarasalim2191
@salimmarankulangarasalim2191 4 жыл бұрын
താങ്ക്സ് സർ, ഒരു പാടിഷ്ടപ്പെട്ടു ഈ വിഡിയോ, ഒരു പാട് കൂട്ടുകാർക്ക് ഷെയർ ചെയ്തു ,
@jhibrasonline
@jhibrasonline 4 жыл бұрын
👍
@jinuraj7967
@jinuraj7967 4 жыл бұрын
A very useful video for me. Thank you sir
@geethadevikg6755
@geethadevikg6755 3 жыл бұрын
നല്ല പാട്ട്.
@aseenayunuss2991
@aseenayunuss2991 Жыл бұрын
Good video. Nostalgic feeling by seeing that plant.
@meenuandme
@meenuandme 3 жыл бұрын
പാരിജാതം പൂവിനെ കുറിച്ച് താങ്കൾ തന്ന ഇൻഫർമേഷൻ വളരെ ഉപയോഗപ്രദമാണ്🙏.. ഞാൻ ഇന്നലെ പാരിജാതത്തിൻ ചെടി നഴ്സറിയിൽ നിന്നും വാങ്ങി... പക്ഷേ ഇപ്പോഴാണ് മനസ്സിലായത് അത് പാരിജാതം അല്ല എന്ന്... പാട്ട് വളരെ നന്നായിട്ടുണ്ട്..👍
@bkrishna8891
@bkrishna8891 4 жыл бұрын
Uncle God bless you
@rajeevnarayan1147
@rajeevnarayan1147 3 жыл бұрын
Gopu chetta Kodungaloor varumpol visit cheyyam .Thanks
@rosammasamuel6271
@rosammasamuel6271 4 жыл бұрын
Suupper...
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 117 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 150 МЛН
Motivational quotes in Malayalam  Buddha Thoughts   Psychology says
17:18
Motivation Malayalam
Рет қаралды 9 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН