ആരാണ് പുലയർ ? | History of Pulayar | Caste system in kerala | In malayalam

  Рет қаралды 173,868

Peek Into Past

Peek Into Past

Күн бұрын

Пікірлер: 1 000
@suryavasu713
@suryavasu713 4 ай бұрын
Proud to be a pulaya. ഒരുപാട് കുത്തു വാക്കും പുച്ഛവും കേട്ടിട്ടുണ്ട്. പക്ഷെ ഒന്നുറപ്പുണ്ട് ഞങ്ങളുടെ ജനതക്ക് പറ്റിക്കാൻ ഉള്ള കഴിവ് കുറവാണ്
@sny8317
@sny8317 4 ай бұрын
Jesus is there for us bro
@sunilkumarpang-lc1op
@sunilkumarpang-lc1op 3 ай бұрын
👍👍👍👍👍👍❤
@888------
@888------ 2 ай бұрын
@@suryavasu713 ജയിലിൽ 70% അയ്യങ്കാളി കള് ആണ്😜
@anooputhaman8469
@anooputhaman8469 2 ай бұрын
Yes it's true
@cscvellayani2508
@cscvellayani2508 Ай бұрын
yes
@Zayn_3
@Zayn_3 5 ай бұрын
എന്നും എന്റെ ഹീറോ മഹാനായ അയ്യങ്കാളി തന്നെയാണ് 🔥❤️❤️
@888------
@888------ 3 ай бұрын
നായിൻ്റെ മോനെ എറിഞ്ഞ് ഇട്ടു അടിച്ചു കൊല്ലാൻ രാജാവ് പറഞ്ഞില്ല അതാണ്
@SITHARAKS-g3r
@SITHARAKS-g3r 3 ай бұрын
അതെ 💪💙
@throttle_up46
@throttle_up46 Ай бұрын
ശ്രീ നാരായണ ഗുരു ❤️💥💥💥
@santhamurali8468
@santhamurali8468 28 күн бұрын
എന്റെയും 🙏🙏
@amtrollepuller1107
@amtrollepuller1107 6 ай бұрын
താഴ്ന്നു കൊടുത്തു എന്നതാണ് അന്നത്തെ പുലയസമുദായം ചെയ്ത ഏറ്റവും വലിയ അപരാധം...തൊഴാന്‍ ഒരാള്‍ തയ്യാറായാല്‍ മാത്രമേ അവനെ അടിമയാക്കാന്‍ പറ്റൂ.അനീതിയെ എതിര്‍ത്ത് ജീവിക്കുക എന്നതാണ് വരും തലമുറക്ക് നല്‍കേണ്ട സന്ദേശം...
@Usha.J-ei8xy
@Usha.J-ei8xy 5 ай бұрын
Yes
@geethusekhar8243
@geethusekhar8243 5 ай бұрын
Crct
@sanilkumar7113
@sanilkumar7113 4 ай бұрын
Yes
@888------
@888------ 3 ай бұрын
തള്ളേ ഒളി കളെ എങ്കിൽ വെട്ടി കൊന്നു തീർത്തേനെ
@AneeshMR-r8e
@AneeshMR-r8e 2 ай бұрын
Yes
@Truth_teller_indian
@Truth_teller_indian 6 ай бұрын
ഇന്നും ജാതി വിവേചനം നല്ല പോലെ നില നിൽക്കുന്നുണ്ട്
@rajeshbalakrishnan9704
@rajeshbalakrishnan9704 2 ай бұрын
No
@akhilravi101
@akhilravi101 2 ай бұрын
@rajeshbalakrishnan9704 Yes
@nivedv717
@nivedv717 Ай бұрын
Yessss
@Osiris_4K
@Osiris_4K Ай бұрын
Yes
@DCKARMY555
@DCKARMY555 25 күн бұрын
Nort india​@@rajeshbalakrishnan9704
@sreejithss3072
@sreejithss3072 7 ай бұрын
അയ്യൻകാളിയെ നന്ദിയോടെ സ്മരിക്കുന്നു 🔥💖🙏
@SangeethSajeev-w2m
@SangeethSajeev-w2m 6 ай бұрын
Ayyankali♥️ kpms💙💚
@sreejithks637
@sreejithks637 6 ай бұрын
❤❤❤❤❤❤
@sreejithss3072
@sreejithss3072 6 ай бұрын
@Jogy923 ചരിത്രം അറിയാവുന്ന ആരോടെങ്കിലും ചോദിക്ക്.
@southindiansedit
@southindiansedit 6 ай бұрын
​@@SangeethSajeev-w2mഅയ്യൻകാളി കെപിഎംസ് കൊള്ളാം മഹാത്മാ അയ്യൻ കാളി സാദുജന പരിപാലന സംഗമ രുപതികരിച്ചത്
@ajithaprasad7777
@ajithaprasad7777 6 ай бұрын
Ithil chirikkan entha ollathu , roadiloode thaznna jathikkarkku nadakkan polum pattatha timeila afheham villuvandi samaram nadathiyathu Ethirkkan vannavare muscle power kond adichu odichu Innathe youth pillerkku chindikkan polum kazhiyqtha karyangala adeham chythathu ​@Jogy923
@VineethJ-uh2vw
@VineethJ-uh2vw 2 ай бұрын
ഒരു പുലയൻ ആയി ജനിച്ചതിലും ശ്രീമാൻ അയ്യങ്കാളി. ഒരു പിന്തലമുറ കാരനായി ജനിച്ചതിലും അഭിമാനം കൊള്ളുന്നു ❤️❤️❤️🥰🥰🥰❤️❤️❤️
@cscvellayani2508
@cscvellayani2508 Ай бұрын
yes
@888------
@888------ Ай бұрын
ayalu veluthath kalarp aayath kond aanu
@GANGESGARGLER
@GANGESGARGLER Ай бұрын
Ayyankaaliyude Appan Oru Nayar Aayirunnu Ammayaanu Pulayathi
@Sarathchandran0000
@Sarathchandran0000 Ай бұрын
​@@GANGESGARGLERnintappan brahmanan aakum pinne athaara ennu doubt aakum 😂
@Sarathchandran0000
@Sarathchandran0000 Ай бұрын
​@@888------ nee made in Britain aano
@thrikeshtalks7626
@thrikeshtalks7626 6 ай бұрын
പുലയന്നുമില്ല പറയന്നുമില്ല നായരുമില ക്ഷത്രിയനും ബ്രഹ്മണനും ഇല്ല നമ്മൾ ഒന്ന് മനുഷ്യൻ the great homosapiens 🔥❤️
@x-factor.x
@x-factor.x 6 ай бұрын
പറയാൻ കൊള്ളാം പക്ഷേ .......!?.
@christyyjohn991
@christyyjohn991 5 ай бұрын
പറയുമ്പോ കൊള്ളാം ഇന്നും കേരളത്തിൽ വ്യക്തമായി ജാതി പറയുന്നവർ ഉണ്ട് മനസ്സിൽ കൊണ്ട് നടക്കുന്നവർ ഉണ്ട്
@manuamanua7499
@manuamanua7499 5 ай бұрын
പ്രവർത്തിയിൽ നേരെ തിരിച്ചാ
@888------
@888------ 5 ай бұрын
@@x-factor.x കണ്ണാടി നോക്കിയാൽ,വിയർപ്പ് നാറ്റം നോക്കിയാൽ ഡിം,🤣🤣💩💩
@manusukumaran
@manusukumaran 4 ай бұрын
​@@888------പക്ഷേ തന്തക്കു പിറന്നവർ ആണ്. നിന്നെപ്പോലെ തന്ത ഇല്ലാത്തവർ അല്ല
@leelavathikuttappan7635
@leelavathikuttappan7635 5 ай бұрын
പുലയനായി ജനിച്ചതിൽ സന്തോഷവതിയാ ണ് എന്നാൽ ഇന്നും ജാതി വേവസ്ഥ നിലനിൽക്കുന്നു
@aleenasasidharan
@aleenasasidharan 3 ай бұрын
തീർച്ചയായും ഇന്നും അത് നിലനിൽക്കുന്നു. ആളുകൾ ആ വിഷം തലമുറകളായ് കുത്തിവെച്ചു കൊണ്ടേയിരിക്കുന്നു.
@888------
@888------ 3 ай бұрын
കണ്ണാടി നോക്കിയാൽ അറിയാം കാരണം .. കക്ഷം ഒന്ന് മണപ്പിക്കുകയും ചെയ്യുക🤮🖤😛😛
@Imayavarabban
@Imayavarabban 3 ай бұрын
​@@888------നിന്റെ തള്ളേടെ blood onnu dna test ചെയ്തു നോക്ക് ബ്രാഹ്മണൻ മുതൽ വെട്ടുവൻ വരെ കളിച്ചു മറിയാ parabbara
@chaplin1669
@chaplin1669 3 ай бұрын
​@@888------ ലോകതിലെ ഏറ്റവും വലിയ പാപികൾ നിൻ്റെ മാതാപിതാക്കൾ ആണ്...നിന്നെ പോലെ ഒരു മനുഷ്യമൃഗത്തിന് ജന്മം നൽകിയതിലൂടെ😢😢😢
@Anjuz-w6x
@Anjuz-w6x 3 ай бұрын
Samvaranam venda ennu parayumo ennal
@prasannanmattammal3089
@prasannanmattammal3089 7 ай бұрын
അയ്യൻ കാളിയെക്കാപ്പം AKG യെ എന്തിനാണ് ഉപമിക്കുന്നത്? പുലയരുടെ യജമാനനൻ അയ്യൻ കാളിയാണ്?
@dr.shahanaam3294
@dr.shahanaam3294 6 ай бұрын
പാർട്ടിയെ ഒഴിവാക്കി, AKG യുടെ ജീവിതത്തെ കുറിച് ഒന്നു അറിയാൻ ശ്രമിക്കു
@prasannanmattammal3089
@prasannanmattammal3089 6 ай бұрын
എന്തോന്ന് AKG..... പണ്ട് ഒളിവിലിരുന്ന കഥകളൊക്കെ കേട്ടിട്ടുണ്ട്. അയ്യൻകാളി നവോദ്ധാന നായകനാണ്. അല്ലാതെ രാഷ്ട്രീയക്കാരനല്ല. ആനയും ആടും തമ്മിലുള്ള വ്യത്യാസ്സം?
@dr.shahanaam3294
@dr.shahanaam3294 6 ай бұрын
@@prasannanmattammal3089 athalla, neeyum ninte pithaavum thammile vithyaasam, positive aayi eduthaal madhi
@leegod4039
@leegod4039 6 ай бұрын
അയ്യങ്കാളി എല്ലാ ദളിദർക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്, ഗാന്ധിജി അദ്ദേഹത്തെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചു, അതിനു ശേഷം പലരും കരുതി പുലയർക്കു വേണ്ടി മാത്രം ആണ്‌ പ്രവർത്തിച്ചത് എന്ന്.
@PSCpredictor
@PSCpredictor 6 ай бұрын
​@@dr.shahanaam3294partye maati modiye kurich padikkuka...😊
@premantk6004
@premantk6004 6 ай бұрын
അയ്യൻകാളി ഒരു തീജ്വാല .പഞ്ചമി ഈ ഭൂമികയിൽ ആളിപടർന്ന സാമൂഹ്യവിപ്ലവത്തിൻ്റെ തീഗോളം
@888------
@888------ Ай бұрын
pattitheettam
@throttle_up46
@throttle_up46 Ай бұрын
​@@888------😂😂
@simijayaraj5447
@simijayaraj5447 6 ай бұрын
മഹാത്മാ അയ്യങ്കാളി ❤️ അദ്ധേഹത്തിന്റെ ധൈര്യവും ബുദ്ധിയും ദീർഘ വീക്ഷണംവും നിർവചനീയം തന്നെ ❤️❤️❤️❤️❤️❤️.
@ZakZink-zk2ub
@ZakZink-zk2ub 5 ай бұрын
ഞാൻ വിവാഹം ചെയ്തത് മുസ്ലിംമിനെ ആണ് sc വിഭാഗത്തിൽ പെട്ട ആളാണ് ഞാൻ ഓര്മവച്ച സമയം മുതൽ മനുഷ്യൻ ആയിട്ടാണ് ഞാൻ ജീവിച്ചത് വിവാഹശേഷം ആണ് മതവും മതചിന്തയും എത്ര തീവ്രമാണെന്ന് മനസിലായത് ആളുകളിലെ ഉള്ളിലുള്ളത് തീർത്തും അപമാനിക്കും വിധം മാനുഷിക പരിഗണന തരാത്ത രീതിയിൽ എന്റെ ജാതിപേരിൽ തരം താഴ്ന്ന തെറികൾ കെട്ടു അത് ഹിന്ദു എന്നപേരിൽ അല്ല താഴ്ന്ന ജാതി എന്നപേരിൽ 😢 പിന്നെ ഞാൻ ഗൾഫിൽ എത്തി അവളുമായി ലൈഫ് തുടങ്ങി അവിടെ കുറെ കാലം ജാതിക്കു പ്രാധാന്യം ഇല്ലാത്ത ഗൾഫ് ജീവിതം 🎉 മലയാളികളുടെ ഉയർന്ന ജാതിച്ചിന്തകൾ കണ്ട നിമിഷങ്ങൾ മറക്കാൻ കഴിയില്ല ഇപ്പോ ഞങ്ങൾ ജർമ്മനിയിൽ 🇩🇪 ആണ് മൂന്ന് കുഞ്ഞുങ്ങൾ അവര്ക് സ്വാതന്ത്ര്യം ഉണ്ട് മനുഷ്യനായി ജീവിക്കാൻ 🇩🇪
@Temporaryhi-un7ip
@Temporaryhi-un7ip 5 ай бұрын
Heil sathyam ya hubal ya haq shri kurathiyamme devi bhagavathi mahamaya devi Al laza Al Utha Al Manatha adiparashakthi ettanhm echikkum anugraham nalkatge om hari om namo buddhaya sadhu sadhu sadhu Budham sharanam Gatchami Sangham sharanam Gatchami Dhammam sharanam Gatchami
@Truthresurrects
@Truthresurrects 4 ай бұрын
ബൈബിൾ മൂല്യങ്ങൾ aannu❤️യൂറോപ്പിന്റ, ജർമനിയുടെ സംസ്കാരത്തിനു അടിസ്ഥാനം.
@mujeebrahiman-r2m
@mujeebrahiman-r2m 3 ай бұрын
SC കാരാ.... നീയെന്താ ഒരു ST കാരിയെ വിവാഹം കഴിച്ചു ജാതി വ്യവസ്ഥക്കെതിരെ പോരാടാതിരുന്നത് ...? കാരണം നിന്റെ മനസ്സിലും ജാതിയുണ്ട് . അത്കൊണ്ട് ഉയർന്ന വിഭാഗത്തിലെ പെണ്ണിനെ ചാടിച്ചു . ഏറ്റവും കൂടുതൽ ജാതി ഭ്രാന്തുള്ളത് താഴ്ന്ന ജാതിക്കാർക്കാണ് .
@sijukottackal1808
@sijukottackal1808 Ай бұрын
God bless you ❤️
@gopikadavil2194
@gopikadavil2194 6 ай бұрын
പുലയർ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് തമിഴിലെ പുലവർ (புலவர்) എന്ന വാക്കിൽ നിന്നാണ്. അറിവുള്ള ആൾ എന്നാണ് അതിൻറെ അർത്ഥം. പണ്ടുകാലത്ത് ഏറ്റവും വലിയ അറിവ് മനുഷ്യൻറെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ കൃഷിയെ പറ്റിയുള്ള അറിവാണ്.what is the meaning of tamil word pulavar എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്ന ഉത്തരം ഇങ്ങിനെയാണ്.In the present Tamil society this word 'pulavar' is being used to mean only a learned and knowledgeable person or a poet.
@leegod4039
@leegod4039 6 ай бұрын
പുലയം എന്നാൽ സംസ്കൃതത്തിൽ കൃഷിയിടം എന്നുകൂടി അർത്ഥം und💓🫶
@peterc.d8762
@peterc.d8762 6 ай бұрын
പുലയൻ പാടത്ത്( പുലത്തിൽ) പണിയെടുക്കുന്നവൻ
@sudhikb937
@sudhikb937 6 ай бұрын
പുലം എന്നാൽ പാടം.. പുലയൻ എന്നാൽ പുലത്തിൽ ലയിച്ചവൻ..
@AQB.007
@AQB.007 6 ай бұрын
ഒക്കെ പറയാൻ കൊള്ളാം😂😂😂
@afrench4683
@afrench4683 5 ай бұрын
@gopikadavil. Vayil thonnunnathu kothakku pattu Alle. Pulayar= Bhoomiyil Paniyedukkunnavar
@ownvoice6841
@ownvoice6841 Ай бұрын
പുലയന്മാർ ആരെയും ചൂഷണം ചെയ്തില്ല. ആരെയും തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരും ആക്കിയില്ല..നാട്ടിലെ പ്രമാണി ആയില്ല... ഇതൊക്കെ ചെയ്ത ബ്രഹ്മണരെ എതിർത്തുമില്ല അതാണ് അവർ ചെയ്ത തെറ്റ്.
@Princegeorge1712
@Princegeorge1712 6 ай бұрын
ഹിന്ദു പുലയർ നല്ല സ്നേഹം ഉള്ളവർ ആണ്, ഞാൻ ഒരു നായർ കുടുംബത്തിലാണ് ജനിച്ചത്, എന്റെ പ്രണയിനി പുലയ സമുദായത്തിൽ ജനിച്ചവൾ ആണ്, അവളുടെയും അവളുടെ വീട്ടുകാരുടെയും സ്‌നേഹം ❤❤❤
@dr.shahanaam3294
@dr.shahanaam3294 6 ай бұрын
എല്ലാ സാധാരണ മനുഷ്യരും സ്നേഹമുള്ളവർ ആണ്
@Anilan801
@Anilan801 6 ай бұрын
പാസ്റ്റർമാർ എത്താത്ത എല്ലാ സ്ഥലങ്ങളിലും നല്ല ആൾക്കാർ ആണുള്ളത്.
@VipinKumar-bq5qg
@VipinKumar-bq5qg 6 ай бұрын
​@@Anilan801 സത്യം
@Kavidakan
@Kavidakan 6 ай бұрын
എന്റെ lover ഒരു നായർ പെൺകുട്ടി ആണ് നല്ല സ്വഭാവം ആണ് അവൾക്കും അവരുടെ വിട്ടുകാർക്കും.. ഒരു മുതുക്കി തള്ള ഒഴിച്ച്.
@peterc.d8762
@peterc.d8762 6 ай бұрын
എന്താടാ💩​@@Anilan801പാസ്റ്റർ കടിക്കുമോ
@saheed9209
@saheed9209 6 ай бұрын
കേരളത്തിലെ യഥാർത്ഥ ഇൻഹാബിറ്റൻസ് പുലിയവർ ആണ്.
@o..o5030
@o..o5030 6 ай бұрын
അല്ല ആദിവാസികൾ ആണ് 💯
@PSCpredictor
@PSCpredictor 6 ай бұрын
Ehhhhhhhhhhhh 😂😂
@ayeshaashraf9252
@ayeshaashraf9252 4 ай бұрын
​@@o..o5030 pulaya have 80%+aasi Were Nasrani to ezhva group Have 44-52% aasi
@Anjuz-w6x
@Anjuz-w6x 3 ай бұрын
No adivasi anu
@princyjoy3731
@princyjoy3731 4 күн бұрын
​@@o..o5030നീ ആദിവാസിയാണോ
@akchandran4954
@akchandran4954 6 ай бұрын
വിന്ത്യാ ശരപഥം കടന്ന് ആര്യൻന്മാർ വരുന്നതിന് മുൻമ്പ് കേരളം പൂർണമായും പുലയരുടെ തുമാത്രമായിരുന്നു.....
@jdsvds1307
@jdsvds1307 6 ай бұрын
എന്റെ അച്ഛനും ഞങളുടെ കുഞ്ഞുനാൾ മുതലും പുലയ വിഭാഗത്തിൽപ്പെട്ട നിരവധി സുഹൃത്തുക്കൾ ഉണ്ട് വളരെ നല്ല സൗഹൃദം തന്നെ ആണ് അന്നും ഇന്നും വളരെ നല്ല സ്നേഹമുള്ളൊരു വിഭാഗം തന്നെയാണ് പുലയ വിഭാഗം ജനത
@Sherinee4321
@Sherinee4321 6 ай бұрын
Thank you For Explaining ours History ❤
@SaravanMuthu-qb8ov
@SaravanMuthu-qb8ov 7 ай бұрын
പുലയനും, നായരും, ഈഴവനും, നമ്പൂതിരിയും ഒരേ ജീനിൽ നിന്ന് തന്നെ ഉൽഭവിച്ചവരാണെന്ന് ശാസ്ത്രീയ ജനിതക പഠനത്തിലൂടെ തെളിയിച്ചിട്ടുള്ളതാണ് വേട്ടക്ക് ഒരു മകൻ , അയ്യനാര്, മരുത് തുടങ്ങിയ ദളിത് ദൈവങ്ങളെ തന്നെയാണ് നായരും നമ്പൂതിരിയും ആരാധിച്ചിരുന്നത് കേരളത്തിൽ ജാതി ഉണ്ടായിട്ട് അധികം വർഷങ്ങളൊന്നും ആയിട്ടില്ല തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയുള്ള കൂട്ടായ്മകളാണ് ജാതിയായി മാറിയത് ഭക്ഷണക്രമത്തിന്റെ അടിസ്ഥാനത്തിൽ ശരീരഘടന വ്യത്യാസങ്ങളും ഉണ്ടായി ന്യൂട്രിൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവർ ഉയരം കൂടിയവരും ഒപ്പം നിറവ്യത്യാസം ഉള്ളവരുമായി മാറി
@sobhanapavithran352
@sobhanapavithran352 7 ай бұрын
കൊടും ചൂടിൽ പാടത്ത് പൊന്ന് വിളയിക്കുന്നവർ നിറം മങ്ങിയവർ ആകും.അവരെ എന്നും കൂപ്പുകൈയ്യോടെ സ്മരിക്കുക.
@sebastiankx9545
@sebastiankx9545 6 ай бұрын
😂 എന്നിട്ട് കല്യാണം ആലോച്ചിച്ചു ചെന്നാൽ വിധം മാറും
@hasilhasil9268
@hasilhasil9268 6 ай бұрын
😅😅😅😅
@o..o5030
@o..o5030 6 ай бұрын
​@@sobhanapavithran352 കൊടും ചൂടിലും മഴയിലും കൊടും കാറ്റിലും രാജ്യത്തിന്റെ അതിർത്തി കാത്ത് പണി എടുത്തവരുടെ ജീവന് സംരക്ഷണം നൽകിയവരെയും നന്ദിയോടെ സ്മരിക്കണം 😇💯
@zenjm6496
@zenjm6496 6 ай бұрын
പൊക്കത്തിന്റെ കാര്യത്തിൽ അത് ശരിയാണോ എന്ന് പറയാൻ വയ്യ. കാരണം എന്റെ വീട്ടുകാർ കോട്ടയത്തു നിന്ന് കുടിയേറിയവർ ആണ്. ആദ്യത്തെ തലമുറയ്ക്ക് അഞ്ചടി പത്തിഞ്ചു ഒക്കെ ആവറേജ് പൊക്കമായി കണക്കാക്കാം. രണ്ടാമത്തെ മുതൽ ആറടിയായിരുന്നു ആവറേജ്. എന്റെ തലമുറ ആയപ്പോൾ ആറടി ഒന്ന് ആയി. ഇത് പോലെ തന്നെ ആണ് കുടകിലെ ആളുകളെ നോക്കുമ്പോഴും. നല്ല പൊക്കമുള്ള ആളുകൾ. ഹൈ രന്ജിൽ നാട്ടിലെക്കാളും സമൃദ്ധി ഉണ്ടായിരുന്നു എന്ന് പറയാൻ പറ്റുമോ? നമ്മുടെ വീട്ടിലേക്കാളും പൈസ ഉള്ള വീട്ടിലെ ആളുകൾ പോക്കവ്യത്യാസമൊന്നുമില്ലാതെ ആണ് തലമുറകൾ പലതു പിന്നിട്ടിട്ടും. പിന്നെ നിറത്തിന്റെ കാര്യത്തിലും എനിക്ക് വേറെ അഭിപ്രായം ഉണ്ട്. എനിക്കറിയുന്ന നമ്പൂതിരിമാർ എല്ലാം തന്നെ കറുത്ത നിറമുള്ളതോ അതോ ഇരുനിറമോ ആണ്. അതെ സമയം ഈ പറഞ്ഞ വെയിലും കൊണ്ട് മരം കയറി ഇറങ്ങിയിരുന്നു മലബാറിലെ തിയ്യ വിഭാഗത്തിലെ കൂട്ടുകാർ എല്ലാം തന്നെ സായിപ്പിനെപ്പോലെ ആണ്. നല്ല വണ്ണം വെളുത്ത ആളുകൾ. ഭക്ഷണ കാര്യത്തിൽ എന്ത് വ്യത്യാസം ആണ് പറയാൻ ഉള്ളത്? എല്ലാവരും ഈയടുത്ത കാലം വരെ ചോറ് തന്നെ ചോറ്. അല്ലെങ്കിൽ വല്ല രാജാവോ നാടുവാഴിയോ വല്ലതും ആകണം. അവരും കൂടിപ്പോയാൽ ഒന്നോ രണ്ടോ പച്ചക്കറികൾ കഴിക്കും. ഇറച്ചി ഒക്കെ നാമമാത്രം. പിന്നെ ഉള്ളത് മീൻ ആണ്. അത് തീര ദേശത്തുള്ളവർ സുലഭമായി കഴിച്ചു പോന്നു. ഇതിൽ നിന്നെല്ലാം മനസിലാകുന്നത്, ഇതെല്ലാം ഓരോരോ വിഭാഗങ്ങൾ ആണ്. പല നാടുകളിൽ നിന്ന് വന്നു ചില വിഭാഗങ്ങൾ കൂടിക്കലർന്ന. ചിലർ അങ്ങനെ കലർന്നില്ല. ഏറ്റവും അവസാനം വന്നത് മുസ്ലീങ്ക്ൾ ആണ് എന്ന് വേണം മനസിലാക്കാൻ. ഈ വിഭാഗങ്ങളുടെ എല്ലാം ഫീച്ചറുകൾ നോക്കിയാൽ തന്നെ മനസിലാകും ഇതൊക്കെ വേറെ വേറെ വിഭാഗം ആണെന്ന്. അല്ലാതെ എല്ലാം ഒന്നല്ല.
@csnarayanan5688
@csnarayanan5688 7 ай бұрын
കേരളത്തിൽ ജാതി സമ്പ്രദായം ആരാണ് ഉണ്ടാക്കിയത്. കയ്യൂക്ക് ഉള്ളവന് കാര്യക്കാരൻ എന്ന വ്യവസ്ഥ മനുഷ്യൻ ഒരു സമൂഹമായി ജീവിക്കാൻ തുടങ്ങിയത് മുതലാണ് . പണ്ട് ഓരോ ഹോത്രങ്ങൾക്ക് സ്വയം ഭരണം ഉണ്ടായിരുന്നു നാട്ട് കൂട്ടം ഭരിച്ചത് അതിൽ പ്രായം കൂടിയത് മൂപ്പൻ ആയിരുന്നു . അത് പിന്നീട് നാട് വാഴി ഭരണം തുടർന്നു. നാടിൻ്റെ ഭൂമി നാടിൻ്റെ പരദേവത ആയ പ്രാചീന ദ്രാവിഡ സംസ്കാരത്തിൻ്റെ അമ്മ സങ്കല്പത്തിൽ ഉള്ള കാളി, കുറുമ്പ എന്നീ പേരിൽ ഉള്ള കാവുകളുടെ ഭൂമി ആയിരുന്നു . ദേവസ്വം ഭൂമി യുടെ കരം പിരിച്ച് നാട് വാഴി ജന്മി ആയിത്തീർന്നു അവർ വേദ ബ്രാഹ്മണരെ അവരുടെ പുരോഹിതർ ആക്കി കാരണം നാട് വാഴിക ലായവർ എഴുത്തും വായനയും അറിയാത്ത വരായത്തിനാൽ ബ്രാഹ്മണരുടെ ഉപദേശം അവർ സ്വീകരിച്ചു ഓരോ തൊഴിലിനും ഓരോ ജാതി ഉണ്ടാക്കി ബ്രാഹ്മണരെ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ബ്രാഹ്മണർക്ക് കൊടുത്തു . അന്ന് സാലറി വ്യവസ്ഥ ഇല്ലാത്തതിനാൽ അതിനു പകരം ഭൂമി കൊടുത്തു അ ങ്ങിനെ നാല് തരത്തിലുള്ള ജന്മാവ കാശം അത് ദേവസ്വം ഭൂമി ക്ഷേത്രത്തിൻ്റെ , ബ്രാഹ്മണൻ്റെ ഭൂമി ബ്രഹ്മ സ്വം, കോവിലകം ഭൂമി ചേരിക്കൾ എന്നും നാട് വഴി ഭൂമി പണ്ടാരം എന്നും അറിയപ്പെട്ടു. മറ്റുള്ളവർക്ക് എല്ലാം പാട്ട ഭൂമി (വിളവിൻ്റെ 3/2 ഭാഗം ജന്മിക്കൂം) മറ്റാർക്കും സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല 1970 ല് ഉണ്ടായ കേരള ഭൂ പരിഷ്കരണ നിയമം ഉണ്ടാകുന്നത് വരെ എന്നതാണ് വാസ്തവം.. ഇന്ന് ഹി ന്തുക്കളെ രാഷ്ട്രീയ പാർട്ടികൾ ജാതിയുടെ പേരിൽ വിഭജിച്ച് അതിൽ നിന്നും മുതലെടുക്കുന്നു എന്നാല് മുസ്ലിം ക്രിസ്ത്യൻ വിഭാഗ ങ്ങളിലും അനേകം ജാതികൾ ഉണ്ട് കാരണം അവരുടെ തലമുറ മതം മാറിയ വിഭിന്ന ജാതിയിൽ ഉള്ള ഹിന്ദുക്കൾ ആയിരുന്നു.
@britto260
@britto260 7 ай бұрын
കേരളം വിട്ടാൽ ഇപ്പോഴും ആ പഴയ അവസ്ഥ തന്നെയാണ്.. പിന്നോക്ക ജാതിയിൽപ്പെട്ട മനുഷ്യരോട് സവർണർ ചെയ്യുന്നത് ക്രൂരത തന്നെയാണ്.. സർക്കാർ കൊടുത്ത ഭൂമിപോലും തട്ടിയെടുത്തു കബളിപ്പിക്കുന്നു.. അതിനു സർക്കാർ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നു... വിദ്യാഭ്യാസം നേടിയവർ ഇതിനെ എതിർത്തു അതിനു കാരണം വിദ്യാഭ്യാസം കൊടുത്ത ക്രൈസ്തവർ ആണെന്ന് സവര്ണരും സംഘ പരിവാർകാരും വിശ്വസിക്കുന്നു.. അതുകൊണ്ട് ക്രൈസ്തവരെ യും അവരുടെ സ്ഥാപനങ്ങളെയും ഇല്ലാതാക്കുകയാണ് അതിനു വേണ്ടത് എന്ന് അവർ തീരുമാനിക്കുന്നത്.. അതിന്റെ നേർ കാഴ്ചകൾ ആണ് ഇന്ന് സങ്കികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറേ നിയമങ്ങൾ.. കള്ള കഥകൾ, കേസുകൾ ഒക്കെ ഇപ്പോൾ നടക്കുന്നത്.... ന്യുനപക്ഷം വരുന്ന സവര്ണരുടെ കുരുട്ടുബുദ്ധി.. പണ്ടും ഇതായിരുന്നു അവസ്ഥ.. വിദ്യാഭ്യാസം കിട്ടിയാൽ തീരാവുന്ന കാര്യമേ ഉള്ളു.. എന്ത് കേസുവന്നാലും ശെരി പേടിക്കാതെ ആ പാവങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുക ലാഭേഛ ഇല്ലാതെ.. ഇവന്മാരെ എന്തിനു പേടിക്കണം..
@vijayamm.c5916
@vijayamm.c5916 7 ай бұрын
എത്ര മനോഹരമായ കമന്റ് ഇപ്പോൾ ഈ അടുത്ത സമയത്ത് നടന്ന സംഭവം ഒന്നു വിശദികരിച്ചേ കൊൽക്കത്താ സന്ദേശഹാലിയിൽ നടന്ന സംഭവം മാത്രം ഒന്നു പറഞ്ഞേ മുകളിൽ കമന്റ് ഇട്ട ആളോട് ആണ് ചോദിയം
@vijayamm.c5916
@vijayamm.c5916 7 ай бұрын
മറ്റുള്ളവർ വെറും പൊട്ടന്മാർ ആണ് എന്നു വിചാരിക്കരുത്
@Rosee3795
@Rosee3795 6 ай бұрын
Keralm otumpinnilalaa😂
@rajesh.kakkanatt
@rajesh.kakkanatt 6 ай бұрын
കേരളത്തിൽ എന്ന് മുതൽക്കാണ് ക്രിസ്തവർ വിദ്യാഭ്യാസം നൽകി തുടങ്ങിയത്? അതൊന്നു പറയാമോ? എന്നട്ട് പറയാം ആരാണ് വിദ്യാബ്യാസം നൽകിയതു എന്ന്. ഇംഗ്ലീഷ് അവരുടെ മാതൃഭാഷയാണ് എന്ന് കരുതി, ഇംഗ്ലീഷ് പള്ളിക്കൂടം സ്ഥാപിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനികൾ ആണ് കേരളത്തിൽ വിദ്യാഭ്യാസം നൽകിയത് എന്ന് പറയാൻ ഉളുപ്പില്ലേ? ആര്യഭട്ടനും, വരാഹമിരനും തുടങ്ങി അനേകർ കേരളത്തിൽ/ഭാരതത്തിൽ തന്നെയല്ലേ ഉണ്ടായിരുന്നത്? അവർക്കു വിദ്യാബ്യാസം ഇല്ലാത്തതു കൊണ്ടാണോ പൂജ്യവും പൈയും മറ്റും വിദേശികൾ അറിയുന്നതിന് മുൻപ് തന്നെ അവർ എഴുതി വച്ചതു? ഒന്ന് അറിഞ്ഞാൽ നല്ലതാണ്.
@oblivion_007
@oblivion_007 6 ай бұрын
കേരളം വിടണോന്നില്ല
@manuo6410
@manuo6410 6 ай бұрын
ഉച്ഛനീചത്വങ്ങൾ പഴയതുപോലെ ഇപ്പോഴും തുടരുന്നു മുതലെടുപ്പും . പാവങ്ങൾ ,എന്നും അടിമത്വം അനുഭവിക്കുന്നു. ഈ ആധുനിക കാലത്തും .
@sameerk
@sameerk 6 ай бұрын
Religion conversation നടക്കാനുള്ള main കാരണം ഈ മാറ്റി നിർത്തൽ ആണ്.
@aneeshsasi5589
@aneeshsasi5589 6 ай бұрын
Pakshe ennittum marunnillalo..
@sandy99797
@sandy99797 6 ай бұрын
Allathe conviction karnam allale
@aneeshsasi5589
@aneeshsasi5589 6 ай бұрын
Enkil Kevin Peter engane kollapettu..
@o..o5030
@o..o5030 6 ай бұрын
ജോലി അടിസ്ഥാനത്തിൽ ഉള്ള social class ല് മേലെ തട്ടിൽ ഉള്ളവരും thaazhe😁തട്ടിൽ ഉള്ളവരും തമ്മിൽ വലിയ അന്തരം ഉണ്ട് ഇന്നും നിങ്ങൾ ജോലി ചെയ്യുന്ന office ലെ manager നും janitor നും ഒരേ വില ആളുകൾ നൽകാത്തതും ഇതേ കാരണത്താൽ തന്നെ 💯
@thinktraveleatoriginals
@thinktraveleatoriginals 6 ай бұрын
അപ്പോഴും sc ക്രിസ്ത്യൻസർട്ടിഫിക്കറ്റിൽ നില നിൽക്കുന്നു ഉണ്ട്
@sreejithapv9167
@sreejithapv9167 6 ай бұрын
ഈ വീടിയോ കണ്ടന്റിന് യാതോരു ചരിത്രപരമായ പ്രാധാന്യവുമില്ല. പുലയർ ഇന്ത്യയിൽ പല പേരുകളിൽ അറിയപ്പെടുന്നു. സംഘകാലഘട്ടത്തിൽ അവർ പുലവൻമാർ എന്നും അറിയപ്പെട്ടിരുന്നു. അവർ തന്നെയാണ് ്് ചേരമൻമാരെന്നും, അറിയപ്പെട്ടത്. രണ്ടാം ചേര കാലഘട്ടത്തിലാണ്. പുലയരുടേയും ബ്രാഹ്മണരുടെയും സങ്കര ഇനങ്ങളായ ശൂദ്രരെ ചതികളിലൂടെ തിരുവിതാംകൂർ രാജാക്കൻമാരായി ബ്രാഹ്‌മണർ നിയോഗിക്കുന്നത് , ഹിരണ്യഗർഭം എന്ന വിലയിടൽ ചടങ്ങിലൂടെയാണ് ശൂദ്രൻ രാജാവായത്. പുരാതന ചേരളത്തിൽ വിവിധ പുലയ രാജാക്കന്മാരും റാണിമാരും ഭരണത്തിലായിരുന്നു. അവർ കർഷകർ മാത്രമായിരുനു എന്നു വരുത്തിത്തീർ യുന്നത് ബ്രാഹ്മണിക് ഹിന്ദുത്വ അജണ്ടയാണ്. കേരളത്തിലെ ഇല്ലം എന്ന വാക്കും പുലയരുമായി ബന്ധപ്പെട്ടാണ് നില നിന്നിരുത് . സംഘ കാലത്തിന്റെ നാളുകയിൽ അനേകം പുലയർ ബുധ മതക്കാരായി മാറുകയും, ഈഴത്തുനാട്ടിലേക്ക് (ശ്രീലങ്കയിലേക്ക് ) പോവുകയുണ്ടായി. തിരിചു വന്നവർ ഈഴവരായി മാറിയതായി ചരിത്രം പറയുന്നു. പറയരും, കുറവരും , പുലയരും മറ്റുമൊക്കെയാണ് ഇന്നത്തെ ഈഴവർ . ഈ വീടിയോ ചെയ്ത വ്യക്തി കവിയൂർ മുരളി സാറിന്റ ദളിത് ഭാഷ ഒന്നു വായിയുന്നത് നന്നായിരിക്കും.
@shibuthomas2465
@shibuthomas2465 4 ай бұрын
അതെ അതാണ്‌ ഇപ്പോഴും പുലയർക്ക് castil "ചേരമർ" എന്നും ചേർക്കാൻ സാധിക്കുന്നത്
@snowflakes5559
@snowflakes5559 7 ай бұрын
Thnq for this video ❤
@peekintopast
@peekintopast 7 ай бұрын
♥️♥️
@sanalom717
@sanalom717 2 ай бұрын
കളവും ചതിയുമില്ലാത്ത ഒരു നിഷ്കളങ്ക വിഭാഗമായിരുന്നു ഇവർ അതിനാൽ തന്നെ ഭൂമിയുടെ ഉടയോരായിരുന്നിട്ടും അത് കയ്യടക്കി വെക്കാതെ കൃഷി ചെയ്ത് സമത്വത്തോടെ ജീവിച്ചിരുന്നതിനാൽ പിൽക്കാലത്ത് പിൽക്കാലത്ത് പാർശ്വവൽക്കരിക്കപ്പെട്ടു പോവുകയും ദുർബലരായി പോവുകയും ചെയ്തു.
@Arunkk-d8i
@Arunkk-d8i 4 ай бұрын
താഴ്ന്ന ജോലി ആയിതു കൊണ്ടു. താഴ്ന്ന വർഗം ആയി മാറി. എന്നാൽ കൃഷി എങ്ങനെ യാണ് താഴ്ന്ന ജോലി ആയി ത്.
@cscvellayani2508
@cscvellayani2508 Ай бұрын
veyilathum cheliyilum paniyeduthathu kondu avar thana jaathikkaaraayi
@christyyjohn991
@christyyjohn991 5 ай бұрын
ആദ്യം തന്നെ സ്കൂൾ കോളേജുകളിൽ catse എന്ന കോളം എടുത്ത് കളയുക.. സംവരണം കൊടുക്കുക but അത് സാമ്പത്തിക സംവരണം ആയിരിക്കണം. എല്ലാർക്കും വേണം എന്ന് വെച്ചാൽ പഠിക്കാം ഇന്നിട്ട് psc എഴുതുമ്പോൾ അവിടേ സംവരണം
@marcusm4917
@marcusm4917 5 ай бұрын
വിവരമില്ലാഴിക തന്നെ... നിന്നോടൊന്നും പറഞ്ഞിട്ടു കാര്യമില്ല..
@nxveenjr
@nxveenjr 5 ай бұрын
​@@marcusm4917 enth. ayaal paranjathil entha thett ee castum pariyum okke aanu racism cheyyan edavaruthunnath ellavarem human aayi kaananam🙌🏽
@bosepa4613
@bosepa4613 4 ай бұрын
😂😂
@bethesda7908
@bethesda7908 6 ай бұрын
ഏ. ഡി. ആദ്യ നൂറ്റാണ്ടുകളിൽ ഇന്നത്തെ കേരളത്തിൻ്റെ ഭൂരിഭാഗവും ഭരിച്ച വ०ശമാണ് പുലയർ. ഇത് സ०ഘകാലഘട്ടമെന്ന് അറിയപ്പെടുന്നു. കേരളത്തിലെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം. എല്ലാവരു० പരസ്പരം സ്നേഹിച്ചു० ബഹുമാനിച്ചു० കഴിഞ്ഞ കാല० ആ ജനതയ്ക്ക് പിൽക്കാലത്ത് ജീവിതം പോലും നിഷേധിക്കപ്പെട്ടത് എന്തൊരു അനീതിയായിരുന്നു. അയ്യങ്കാളിയുടെയു०ക്രിസ്ത്യൻ മിഷനറിമാരുടെയു० സേവനങ്ങൾ ഈ ജനതയുടെ ഉയർത്തെഴുന്നേൽപ്പിനു സഹായമായി.
@abhiabhi-u7t
@abhiabhi-u7t 5 ай бұрын
അയ്യങ്കാളി ശ്രീനാരായണഗുരു ചട്ടമ്പി സ്വാമികൾ അല്ലാതെ ഒരു misionaryum അല്ല അവർ മതം വളർത്താൻ മാത്രമേ നോക്കിയുള്ളു
@rajesh.kakkanatt
@rajesh.kakkanatt 4 ай бұрын
ഈ പറയുന്ന വിഢിത്തം ആരാണ് താങ്കൾക്ക് പറഞ്ഞു തന്നത്? പുലയരാണോ ഭരിച്ചത്? ഏതു പുലയൻ? എങ്ങിനെയാണ് പുളയാനാണ് ഭരിച്ചത് എന്ന് താങ്കൾ തീർച്ചയാക്കിയത്?
@Imayavarabban
@Imayavarabban 4 ай бұрын
​@@rajesh.kakkanattഅല്ല ഈഴവർ ആണ്
@renjithrenjith3772
@renjithrenjith3772 4 ай бұрын
​എടാ പ്രാജീനകേരളം ഭരിച്ചത് പുലയരാണ്
@Truthresurrects
@Truthresurrects 4 ай бұрын
RSS ഈ ബ്രാഹ്മണ/ ഉന്നത ജാതി ആധിപത്യം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നു.
@kangleipak_pride
@kangleipak_pride 6 ай бұрын
*നായരും സവർണ്ണരും പുലയരെ അടിമയായി നിലത്തോടൊപ്പം വിറ്റിരുന്നത് ചെപ്പെടുകളിൽ രേഖപെടുത്തിയിട്ടുണ്ട്. PRDS എന്ന പുലയ സമുദായ സംഘടന സ്ഥാപിച്ച പൊയ്കയിൽ കുമാരഗുരു തങ്ങളെ അടിമകളാക്കി പണിയെടുപ്പിച്ച കഥകൾ ഗാനരൂപത്തിൽ എഴുതിയിട്ടുണ്ട്. ബ്രിട്ടീഷുകാർ അടിമത്തം നിരോധിച്ചത്തോടെ ആണ് പുലയരുടെ മേൽ നായന്മാരും സവർണ്ണരും നടത്തിയ അക്രമം ഒടുങ്ങിയത്.. വേദങ്ങളുമായി ബ്രാഹ്‌മണ കുടിയേറ്റം കേരളത്തിലേക്ക് ഉണ്ടാകുന്നത് വരെ പുലയരാണ് ഈ നാടിന്റെ അവകാശികൾ.*
@Usha.J-ei8xy
@Usha.J-ei8xy 5 ай бұрын
അതെ കറക്റ്റ്
@sankarie3687
@sankarie3687 5 ай бұрын
Yes, from 300 bce to 1124ce
@Philanthropist910
@Philanthropist910 4 ай бұрын
Prds ഗുരു പറയ ജാതിയില്‍ പെട്ട് ആണ്
@muralidharanv.a
@muralidharanv.a 4 ай бұрын
ആധുനിക ജീൻ പഠനങ്ങൾ പറയുന്നത് എല്ലാ മനുഷ്യരും ഒരു പൊതുവായ ആഫ്രീക്കൻ ജനതിയിൽ നിന്നുമാണ് ഉൽഭവിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറി എന്നാണ്. അതു കൊണ്ടു ഇനിയുള്ള കാലഘട്ടത്തിൽ ജാതി വ്യവസ്ഥക്കൾക്ക് പ്രാധാന്യം കുറയുകയും പൂർവ്വകാല ജാതി നീച്ചത്വങ്ങൾ ഇല്ലാതാവുകയും ചെയ്യും മെന്ന് പ്രത്യാശിക്കാം.
@akchandran4954
@akchandran4954 4 ай бұрын
പെയ്കയിൽ അപ്പച്ചൻ എന്ന യോഗ ന്നാൽ ' സാംബവ സമുദായത്തിൽ പെട്ടയാൾ . മതം മാറിയിട്ടും സമത്വം കിട്ടാതെ തിരികെ പോന്നു
@sinisabu9362
@sinisabu9362 6 ай бұрын
Christian missionaries did great things to humanity
@Defender123-l7i
@Defender123-l7i 6 ай бұрын
Thanks to UK and the banking families.
@AQB.007
@AQB.007 6 ай бұрын
😂😂😂അന്നും ഇന്നും....ഒരേ നക്കൽ
@abhiabhi-u7t
@abhiabhi-u7t 5 ай бұрын
അവർ മതം വളർത്താൻ മാത്രമേ നോക്കിയുള്ളു.. ശ്രീനാരായണ ഗുരു അയ്യങ്കാളി ചട്ടമ്പി സ്വാമികൾ പോലുള്ള അനേകം നവോത്ഥാന നായകർ കാരണം അന്ന് കേരളം ഇന്നത്തെ അവസ്ഥയിൽ എത്തിയത്..
@sajureal5796
@sajureal5796 6 ай бұрын
എൻ്റെ ചെറുപ്പകാലം മുതൽ പുലയ വിഭാഗത്തിലുള്ളവരെ എൻ്റെ വീട്ടിൽ എൻ്റെ വല്ല്യപ്പനും വല്ല്യമ്മയും അപ്പനും അമ്മയും സ്നേഹത്തോടെയാണ് കണ്ടിരുന്നത് അതുകൊണ്ട് ഞാനും ഇന്നുവരെ എൻ്റെ സ്വന്തം സഹോദരീ സഹോദരൻമാരായി അവരെ കാണുന്നു. പണ്ടു കാലത്ത് അവർ അനുഭവിച്ച പട്ടിണി കഷ്ടപ്പാട് അവരുടെ യാതൊരു പ്രതീക്ഷയുമില്ലാത്ത ജീവിതം ഒന്നോർക്കുക ? അവരും മനുഷ്യരല്ലേ... ഇന്ന് ഇതിനെല്ലാം നല്ല മാറ്റം വന്നല്ലോ ദൈവത്തിനു നന്ദി. ഇത് എഴുതുന്ന ഞാൻ ഒരു ക്രിസ്തു വിശ്വാസിയാണ്.....🙏🙏🙏🙏🙏🙏
@anz5459
@anz5459 7 ай бұрын
Even though these practices are not practiced right before our eyes, it is very much prevalent during these days too but not as hard as the past. The attitude of the mentioned nair group and the brahmin sect are still as the past times. Only a few people have changed their mindset. This dominance and mentally enslaving the society has been brought back in our present times.
@ayyoobedanat6576
@ayyoobedanat6576 7 ай бұрын
Correct
@o..o5030
@o..o5030 6 ай бұрын
Nairs ruled over Kerala from Travancore to Malabar, so they might have the dominant lineage which an IPS officer explained recently as per the dominant cast theory of Sociology in IAS/IPS syllabus 💯
@kcm4554
@kcm4554 6 ай бұрын
Say something of Kerala caste system. I have heard Kerala caste system is India worse inhumane caste system.
@x_ndr_
@x_ndr_ 6 ай бұрын
I'm a pulayan പുലയനെ ഇന്നും ഒരു മോശമായിട്ടാണ് ചിലവാരെങ്കിലും കാണുന്നത് കുറച്ചു ദിവസം മുൻപ് എന്റെ സ്കൂളിൽ തന്നേ ഒരാൾ മറ്റൊരാളെ തെറി പറയുന്നപോലെ ഒരു കുട്ടിയെ പുലയന്റെ മോനെ എന്ന് വിളിച്ചു😢
@Tonystark.
@Tonystark. 6 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്.. ഈ പറച്ചിൽ ഒക്കെ സോഷ്യൽ മീഡിയയിൽ മാത്രം.....
@rajithameenu5668
@rajithameenu5668 5 ай бұрын
👍👍👍⁰
@Miniov
@Miniov 5 ай бұрын
Pulayan sathymullavananu manushyenavnepuchikkubol orkkukaaventeveyarppum chorayammamnyel ozikkijeevjala ngle nilanirthi savanrnamedhavethamsauthyam marchupedikkarudhu
@sankarie3687
@sankarie3687 5 ай бұрын
നിങ്ങളാണ് ഒരു കാലം കേരളം അടക്കി വാഴ്ച നടത്തിയ ചേരന്മാർ. അത് അങ്ങനെ പറയണം അപ്പോൾ അവർ മിണ്ടാതെ ഇരിക്കും 👍
@ayeshaashraf9252
@ayeshaashraf9252 4 ай бұрын
​@@sankarie3687 chera history is bit
@babykurissingal8478
@babykurissingal8478 7 ай бұрын
വിദേശ ഭരണം വന്നത് കൊണ്ട് മാത്രം ഇതിനെതിരെ ശബ്ദിക്കാൻ പറ്റി
@johnniewalker3316
@johnniewalker3316 7 ай бұрын
ഓ പിന്നെ യുറോപ്പിലൊക്കെ കറുത്ത വർഗക്കാരെ പൂവിട്ട് പൂജിക്കുകയാണല്ലോ?ആരും മോശമല്ല
@Anilan801
@Anilan801 6 ай бұрын
ഈഴവനെക്കാൾ താഴെയാണ് പുലയൻ എന്ന് സർക്കാർ രേഖകളിൽ എഴുതി വച്ചത് ആരാണ്? ബ്രിട്ടീഷ് കാലത്തെ സെൻസസ് വായിച്ചു നോക്കുക. സവർണർ അവർണരെ അകറ്റി നിർത്തി. അവര്ണറിൽ ഇത്രയധികം ജാതി എങ്ങനെ ഉണ്ടായി? ഈഴവൻ പുലയനെയും ആദിവാസികളെയും അകറ്റി നിർത്തിയില്ല എന്ന് പറയാൻ കഴിയുമോ? പുലയ രാജ വംശം, ദാരിദ്ര രാജ വംശം ആയിരുന്നോ? രാജഭരണ കാലത്ത് ബ്രഹ്മണരെക്കാൾ ഭൂസ്വത്ത് ഉണ്ടായിരുന്നു എന്ന് അറിയുമോ? നാല് വർണ വ്യവസ്ഥ ഉണ്ടായിരുന്നു. അതിന്റെ പേര് മാറ്റി ജനറൽ, obc, sc, st എന്ന് ആക്കിയാൽ അവിടെ മുകളിൽ ആരാണ് താഴെ ആരാണ്? ഒരു കൂലിയും കൊടുക്കാതെയാണോ അവർണർ മമ്മിയുടെ പറമ്പിൽ ജോലി ചെയ്തത്? ദിവസക്കൂലി 200 രൂപ മാത്രം ഉള്ള ധാരാളം പ്രൈവറ്റ് ജോലിക്കാർ ഇന്നും ഉണ്ടെന്നു അറിയുമോ?
@jithnair6743
@jithnair6743 6 ай бұрын
Kurishu krishi
@rajesh.kakkanatt
@rajesh.kakkanatt 6 ай бұрын
എവിടെയാണ് വിദേശ ഭരണം വന്നപ്പോൾ ശബ്‌ദിക്കാൻ പറ്റിയത്? ഡച്ചുകാർ, പോർച്ചുഗീസുകാർ, ഫ്രഞ്ചുകാർ, ബ്രിട്ടിഷുകാർ എന്നീ മുറക്ക് കേരളത്തിൽ വന്നാപ്പോൾ ജാതി സംബ്രദായവും മാറിയിട്ടുണ്ടെങ്കിൽ ഇന്ന് അത് കാണണം. പക്ഷെ ഇന്നും ജാതികൾ കേരളത്തിൽ കാണാം. നാനൂറ് മുതൽ അഞ്ഞൂറ് വര്ഷം ആണ് ഈ പറയുന്ന വിദേശികൾ കേരളത്തിൽ ഉണ്ടായിരുന്നത്, എന്നിട്ടും ഇന്നും അന്നും ജാതിയുണ്ട് ഉണ്ടായിരുന്നു. മാത്രമല്ല, ബർട്ടിഷുകാർ ഒക്കെ നമ്മളെ അടിമകളെ ആയാണ് കണ്ടിരുന്നത് എന്നും മറക്കണ്ട. "Indians and Dogs are not allowed" എന്ന ബോർഡ് എല്ലാ സ്ഥാപങ്ങളിലും അന്ന് കാണുമായിരുന്നു എന്നും മറക്കരുത്. അത് മതം മാറ്റപ്പെട്ട ക്രിസ്ത്യൻ ഭാരതീയൻ ആണെകിലും ബാധകമായിരുന്നു എന്നും ഓർക്കുക.
@alan-fi5rl
@alan-fi5rl 6 ай бұрын
പൊതുവഴിയിലൂടെ ഈഴവർക്ക് സഞ്ചാരസ്വാതന്ത്ര്യം ഇല്ലായിരുന്നു ബ്രിട്ടീഷുകാർ വന്നതിനുശേഷം ആണ് ഈ നിയമം എടുത്തുമാറ്റിയത് മാത്രമല്ല അവർക്കെതിരെയുള്ള പല നിയമങ്ങളും എടുത്തു മാറ്റി അവർക്കു തമ്മിൽ ഭേദം ബ്രിട്ടീഷ് ആയിരുന്നു ​@@rajesh.kakkanatt
@ShajiMt-yj5yv
@ShajiMt-yj5yv 7 ай бұрын
കേരളത്തിലെ ഏറ്റവും നല്ല മനുഷ്യർ പുലയർ വിഭാഗക്കാർ ആയിരുന്നു. ഇടത് പക്ഷ രാഷ്ട്രീയക്കാർ ആണ് അവരെ ഇങ്ങനെ പാർശ്വവൽകരിച്ചു ചേരി നിവാസികളും, മദ്യപാനികളും, സാമൂഹിക വിരുദ്ധന്മാരും, ഗുണ്ടകളും, വാ തുറന്നാൽ തെറി മാത്രം പറയുന്നവരും ആക്കി മാറ്റിയത്.
@XVLOG
@XVLOG 6 ай бұрын
അത് എന്താ ബാക്കി ആരും തെറി പറയില്ലേ എന്തൊരു കണ്ടുപിടുത്തം ആണ് ഡോ 😂😂😂 അവരും മനുഷ്യർ അല്ലെ കൊലു ഇട്ടു കുത്തിയാൽ ആരും തെറി പറഞ്ഞ പോകും😂😂😂
@ShajiMt-yj5yv
@ShajiMt-yj5yv 6 ай бұрын
@@XVLOG ബ്രാഹ്മണർ ഒരിക്കലും തെറി പറയില്ല. അഥവാ ദേഷ്യം വന്നാൽ, വെണ്ടയ്ക്ക പാവയ്ക്കാ കോവക്ക പടവലങ്ങ എന്നൊക്കെയേ പറയൂ.
@XVLOG
@XVLOG 6 ай бұрын
@@ShajiMt-yj5yv 😂😂😂🤦🤦🤦
@gouthamkrishnan6718
@gouthamkrishnan6718 6 ай бұрын
Sheriyan
@gouthamkrishnan6718
@gouthamkrishnan6718 6 ай бұрын
@@XVLOG Dai puli paranjath satyam thane ann.Pulayar innum oru cultural development illathe ann jeevikunath.Rashtriya partykal avare nalonam muthal edukunund.
@binjupallav2616
@binjupallav2616 6 ай бұрын
The term Pulayar is originated from ancient Tamil word Pulavar which means Scholar. Pulayar were a prominent member of First Chera kingdom and Kalabhras. Cheramar, Cheraman, Cherumer,Pulayar , Parayar, Kuravar, Marakkanmar, Arayar, Mannan ...were together called Cheras . The term pulavar means high knowledge in specialized field and able to teach others . The Sangam literature were written by the Pulavar from ancient Kerala. Ezhavas are the Buddhist remnants of Chozha Kingdom (Chola) . People of Chozha Kingdom were called Chozhanmar. Various clans of Chola kingdom were Chekavar, Chozha-vaniyar, Chozhanar (Chanaar), Vaidiyar, gurukal, kalari -gurukal, Panicker, Thandan, Chalian , Thandan , .......
@Eesanshiva
@Eesanshiva 5 ай бұрын
Kalabhras are not pulayar, kalabhras are Jewish steppes (Aryabrahmins ), they tried to destroy South India and culture.kalabhras king is Parashuram. Pulayar dynasties are AY kingdom, Chera kingdom, Ezhimalai (mooshaka )kingdom
@sankarie3687
@sankarie3687 5 ай бұрын
പുലം എന്നാൽ മണ്ണ് എന്നാണ് അർത്ഥം. മണ്ണിന്റെ മന്നൻ (king of land). ചേരമാൻ പെരുമാൾ 👍
@Eesanshiva
@Eesanshiva 5 ай бұрын
@@sankarie3687 പുല എന്നാൽ അറിവ് എന്നാണ് തമിഴ് ഭാഷയിൽ, വികൃത അവിയൽ ഭാഷ ആയ സംസ്‌കൃതം ഭാഷ ഉപയോഗിച്ച് പിണ്ഡംരി ബ്രാഹ്മണർ അതിനെ വികൃതം ആക്കി ഉപയോഗിച്ച് pollution എന്നാക്കി
@Eesanshiva
@Eesanshiva 5 ай бұрын
ജാതി സമ്പ്രദായം വന്നത് 15 ആം നൂറ്റാണ്ടിൽ *"ആയർ (പുലയർ, പറയർ,...)ഗുഹ നിവാസികൾ(25 ലക്ഷം -20000 വർഷം വരെയും ) ആയിരുന്നപ്പോൾ (കൃത യുഗത്തിൽ പുതിയ ടെക്നോളജി കണ്ടുപിടിത്തം (ഉരുക്ക്ന്നത്(ഉരുക്ക് വേദം ), ശബ്ദം(അതിർവവേദം ), രാജാവും സിദ്ധനും ആയ ഈശന്റെ കുറൽ (teachings )(യാസൂർ വേദം ), രാഷ്ട്രതന്ത്രം (ആമ വേദം ), ജീവിതം, പ്രണയം കാമശാസ്ത്രം(ഗാന്ധർവ് വേദം ) )20000 മുൻപ് വർഷം മുൻപ് ആയിരുന്നു, അതിന് ശേഷം കാടുകൾ(ത്രേത യുഗം ), പ്ലെയിൻ ലാൻഡ് -കടൽ കൾ (ദ്വാപരയുഗം ), എല്ലായിടത്തും കൃഷി, വ്യവസായം, രാജഭരണം, സംസ്കാരം (കലിയുഗവും ).
@sankarie3687
@sankarie3687 5 ай бұрын
@@Eesanshiva പ്രാകൃത ദ്രാവിഡ ഭാഷയിൽ പുല - അറിവ് ആയിരിക്കും. എന്നാൽ തമിഴ് ൽ പുല (புல) എന്നാൽ വയൽ എന്നാണ്. മലയാളത്തിൽ പുല എന്നാൽ മണ്ണ്, ഭൂമി എന്നും പൊരുളുണ്ട്.
@MajeedKMajeed-v8o
@MajeedKMajeed-v8o 2 ай бұрын
ജാതിവ്യവസ്ഥക്കെതിരെ ചിന്തിക്കാൻ സെമറ്റിക് മതങ്ങൾ ജൂത ക്രിസ് ത്യൻ ഇസ്ലാം മതങ്ങൾ ഒരു പരിതി വരെ സഹായിച്ചതായി കാണാം.
@Learnwithme738
@Learnwithme738 7 ай бұрын
Bro paranja mike vangi. Record cheyyunna app ethanu?
@Eesanshiva
@Eesanshiva 7 ай бұрын
Philips recorder
@nja2087
@nja2087 6 ай бұрын
Mike ഏതാണ്?
@KottayamDiaries
@KottayamDiaries 6 ай бұрын
ഇപ്പോൾ പതിയെ പതിയെ സമൂഹത്തിൽ നിന്നും ജാതി കാഴ്ചപ്പാടുകൾ മാറുന്നുണ്ട്. Money ആണ് ഇന്ന് മെയിൻ. വളരെ നല്ല ഒരു കാര്യം തന്നെ ആണ്.
@ArunLal-kh2qp
@ArunLal-kh2qp 2 ай бұрын
ഇപ്പോളത്തെ പിള്ളേർ സൂപ്പർ ആണ് കളർ,ജാതി മഹിമ ഒന്നും വേണ്ട. പണം വേണം ജീവിക്കാൻ അത്രേ ഉള്ളു
@minukarunakaran7894
@minukarunakaran7894 3 ай бұрын
ഞാൻ പുലയൻ💪👍👍👍👍👍👍👍👍👍👍👍👍. 🕉️🔱❤️🙏
@roopeshk.r6272
@roopeshk.r6272 7 ай бұрын
അടിമ ഉടമ വ്യവസ്ഥ ഒരു ആഗോള പ്രതിഭാസം ആണ്... നമ്മുട നാട്ടിലെ അടിമ വ്യവസ്ഥയെ കുറിച്ച് കണ്ണീർ ഒഴുക്കിയ (മത പരിവർത്തനത്തിനായി) വിദേശ എഴുത്തുകാർ ഇതിലും മോശം ആയി അവരുടെ നാട്ടിൽ അടിമ വ്യവസ്ഥ ആസ്വദിച്ചു ജീവിച്ചവർ ആണ്. അത് പോലെ തന്നെ മോശം അവസ്ഥ ആയിരുന്നു അറേബ്യ, തുർക്കി, പെർസ്യ തുടങ്ങിയ പ്രദേശങ്ങളിലും... ഏത് രാജ്യത്തും അടിമകളുടെ അവസ്ഥ മോശം തന്നെ...
@juniormedia4280
@juniormedia4280 7 ай бұрын
Nikpaksharum ille?
@Anilan801
@Anilan801 6 ай бұрын
വിദേശ രാജ്യങ്ങളിൽ അടിമ വ്യവസായം നിർതിയിട്ട് വലിയ കാലം ഒന്നുമായില്ല.
@PTReji
@PTReji 6 ай бұрын
Sathyam.Missionarikal matham mattan vendiyanu avarnarkku aanukoolyangal nalkiyathu
@unnikrishnannair5098
@unnikrishnannair5098 5 ай бұрын
​@@Anilan801സൗദി അറേബ്യയിൽ 1962 വരെ അടിമത്തം നില നിന്നിരുന്നു
@thalipolichannel7914
@thalipolichannel7914 7 ай бұрын
ഇത് അന്നും ഇന്നും ഇനിയെന്നും ലോകത്ത് നിലനിൽക്കും ഇതിനൊരു മാറ്റം കൊണ്ടുവരാൻ സാധ്യമല്ല.
@is1this2a3thing4
@is1this2a3thing4 7 ай бұрын
Reactionaries could keep their mouths shut. That way you could help to make a difference.
@SITHARAKS-g3r
@SITHARAKS-g3r 3 ай бұрын
പുലയ രാജാവ് അയ്യൻ കാളി💙💪
@muhammedshaheenp8560
@muhammedshaheenp8560 7 ай бұрын
Bro, കീഴടി ഉത്ഘനനത്തെ പറ്റി വിഡിയോ ചെയ്യാമോ?
@nelsonkoottumkal7302
@nelsonkoottumkal7302 6 ай бұрын
ഇന്നും ഭൂരിപക്ഷം സ്കൂളുകളിലും ഇവരെ നിയമിക്കുവാൻ ഇന്നത്തെ പുരോഗമന സർക്കാർ പോലും ധൈര്യം കാട്ടുന്നില്ലല്ലോ.... ഒരു പക്ഷെ ബ്രിട്ടീഷ് കാരാ യിരുന്നെങ്കിൽ ഇന്നത്ത സാമൂഹ്യമര്യാദ വച്ചെങ്കിലും ഇക്കാര്യത്തിൽ മാറ്റം വരുത്തിയേനെ 😪
@Anilan801
@Anilan801 6 ай бұрын
Nelson, അധ്വാനിച്ചു കിട്ടുന്ന പണം അന്നന്നു ധൂർത്തടിക്കാതെ കുറച്ചു save ചെയ്തു വച്ച പലരും aided സ്കൂളിൽ കയറുന്നുണ്ട്. ബീവറേജ്‌സ് ലും, മീറ്റ് മാർക്കെട്ടിലും കൊടുത്ത പണം തിരിച്ചു കിട്ടില്ല എന്നോർക്കണം. നായർക്കും, ക്രിസ്ത്യാനും, sndp ക്കും, മുസ്ലിമിനും സ്കൂളുകൾ അനുവദിച്ചു. നിങ്ങൾക്ക് എന്ത് കൊണ്ട് അനുവദിച്ചില്ല എന്ന് നിങ്ങൾ ചക്കരയും തേനും പോലെ കൊണ്ടുനടന്ന കമ്മ്യൂണിസ്റ്റിനോടും, കോൺഗ്രസിനോടും എന്തുകൊണ്ട് ചോദിച്ചില്ല? സെക്യൂലറിസം പറയുന്ന മുസ്ലിമോ ക്രിസ്ത്യാനിയോ ഈഴവനോ, ഒരു സ്കൂൾ sc st ക്ക് കൊടുക്കാം എന്ന് തീരുമാനിച്ചോ? ഇല്ല. പാർട്ടികൾക്ക് പുറകെ കൊടിയും പിടിച്ചു നടന്നപ്പോൾ നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും സ്കൂൾ ഉണ്ടാക്കി. ബാക്കിയുള്ളവർ ആരുടെയൊക്കെയോ ബ്രെയിൻവാഷിൽ പൊട്ടനെ പോലെ നടന്നു. ക്രിസ്ത്യാനിയുടെ അത്രയുംaided സ്കൂൾ sc ക്ക് ഉണ്ടായിരുന്നെങ്കിൽ sc കൾക്ക് ഫ്രീ ആയി ജോലി നൽകും എന്ന് ചിന്തിക്കുന്നുണ്ടോ? ഇവരെല്ലാം പണം കൂടുതൽ കൊടുക്കുന്നവനാണ് ജോലി കൊടുക്കുന്നത് അല്ലാതെ ജാതിയും മതവും നോക്കിയല്ല.
@PTReji
@PTReji 6 ай бұрын
This is No.1 AL Keralamanu
@kishorek2272
@kishorek2272 7 ай бұрын
പേർഷ്യൻ ചരിത്രത്തെക്കുറിച്ചുള്ള ഒരു വീഡിയോ ദയവായി പോസ്റ്റ് ചെയ്യു Please🇮🇷?
@kishorek2272
@kishorek2272 7 ай бұрын
​​@@rasithak.kk.k710Thanks for this video🙏🏻!
@rravisankar3355
@rravisankar3355 7 ай бұрын
അത് പേർഷ്യക്കാർ ചെയ്തോട്ടേ.
@Dheeraj-y4f
@Dheeraj-y4f 7 ай бұрын
no
@hiddendragon1359
@hiddendragon1359 6 ай бұрын
Parayarde history kude cheyammo
@is1this2a3thing4
@is1this2a3thing4 7 ай бұрын
Long live Dalit unity. Jai Bhim
@hariaachary9724
@hariaachary9724 3 ай бұрын
കേരളത്തിൽ ഒരുകാലത്ത് ഒരു നാട്ടുരാജ്യം സ്വന്തമായി ഭരിച്ച ആളുകളാണ് പുലയർ ലോകത്തിലെ എല്ലാ സമൂഹങ്ങളും മറ്റു സമൂഹങ്ങളെ തങ്ങളുടെ കാൽക്കീഴിൽ ആക്കാൻ ശ്രമിച്ചിട്ടുണ്ട് ഇന്നും അത് അതുപോലെ പിന്തുടരുന്നു ഞങ്ങൾ ഇരയോടൊപ്പം നിൽക്കുന്നു എന്ന വ്യാജേന ഇന്നും പുലയ സമുദായത്തിൽ ജനിച്ച ഇന്നത്തെ തലമുറയെയും നിങ്ങൾ അടിമകളുടെ പിൻമുറക്കാരാണ് എന്നും ഞങ്ങൾ യജമാനനെ പിന്മുറക്കാരാണ് എന്നും കാണിക്കാൻ വേണ്ടി വെമ്പൽ കൊള്ളുന്ന വരാണ് ഇന്നത്തെ ആധുനിക ജാതിയില്ല എന്ന് പറയുന്ന വിഭാഗങ്ങൾ അതിനു ഉത്തമ ഉദാഹരണമാണ് ഈ ബ്ലോഗർ പുലയ തീയ മണ്ണാൻ എന്നീ വിഭാഗങ്ങൾ ഒപ്പം അന്നത്തെ ബ്രാഹ്മണ വർഗ്ഗത്തെ പോലെ ഉപനയന സംസ്കാരം ഉണ്ടായിരുന്ന അയിൻ കൂടി കമ്മാള രേ ചേർത്തുവച്ചു പറഞ്ഞത് ക്ഷേത്രപ്രവേശനത്തിന് എതിരെ സമരം നടത്തിയ വിഭാഗമായിരുന്നു അന്ന് കമ്മാള രിൽ പലരും ഇന്നും അവർ ഇതുപോലുള്ള പല ചിട്ടകളും പാലിക്കുന്നുണ്ട് എന്നാൽ കേരളത്തിലെ മറ്റൊരു വിഭാഗത്തിലും കമ്മാര യുടെ ആചാരങ്ങൾ കാണുന്നില്ല
@nairkannan
@nairkannan 6 ай бұрын
Thanks for the information. ഉച്ഛാരണം കുറച്ചു കൂടി നന്നാക്കിയാൽ കൂടുതൽ നന്ന്, ഉദാഹരണം ഭോദം എന്നത് ബോധം എന്നാക്കണം
@k.antonyjosekottackal2626
@k.antonyjosekottackal2626 7 ай бұрын
Thank you for the vedios
@adilstalkzz744
@adilstalkzz744 13 күн бұрын
എൻ്റെ ഉപ്പയുടെ ഉപ്പയുടെ ഉപ്പ ഒരു പുലയനായിരുന്നു പിന്നീട് ഇസ്ലാമിലേക്ക് മാറിയതാണ് ദൈവത്തിന് നന്ദി ❤❤❤
@codmallugamer
@codmallugamer 6 ай бұрын
ഇത് കൊണ്ടായിരിക്കണം സുരേഷേട്ടനും ബ്രാഹ്മണൻ ആയി ജനിക്കാൻ ആഗ്രഹിക്കുന്നെ
@hariprasad1938
@hariprasad1938 4 ай бұрын
ലോകത്തെ എല്ലാ മനുഷ്യരും ദക്ഷിണ ആഫ്രിക്കകാരുടെ പിൻഗാമികൾ ആണെന്ന സത്യം ആരും വിസ്മരിക്കേണ്ട
@NishaV.R-ku8cd
@NishaV.R-ku8cd 4 ай бұрын
ഞാൻ ഒരു പുലയ സ്ത്രീ ആണ് ഞാൻ വിവാഹം കഴിച്ചത് ഒരു ക്രിസ്ത്യൻ ആണ് ഇന്നും എന്നെ അവരുടെ വീട്ടിൽ കയറ്റിയിട്ടില്ല ഞാൻ ഒരു പുലയസ്‌ത്രീ ആയതുകൊണ്ട് പലപ്പോഴും എന്റെ ഭർത്താവും ഇതും പറഞ്ഞു വേദനിപ്പിച്ചിട്ടുണ്ട്
@Ponnu2221
@Ponnu2221 4 ай бұрын
പിന്നെ എന്തിനാ അയാളെ കല്യാണം കഴിച്ചത്.. ഇത് പറഞ്ഞ് വേദനിപ്പിക്കുന്ന ആൾക്ക് വേറേ ആരേയും കിട്ടിയില്ലേ.
@sanilkumar7113
@sanilkumar7113 4 ай бұрын
Enthu parayaan.ayale marry cheyyan edutha theerumanam seri ennu thonnunnundo
@sanilkumar7113
@sanilkumar7113 4 ай бұрын
Vedanippikkum.pulaya sthree ayathu kondu.nerathe chinthikkana mayirunni
@jojivarghese3494
@jojivarghese3494 4 ай бұрын
പുലയർ ക്രിസ്ത്യാനി ആയിട്ടും പഴയ ക്രിസ്ത്യാനികൾ അവരെ ചാക്കോ പുലയൻ, മത്തായി പുലയൻ എന്നൊക്കെയാണ് വിളിച്ചിരുന്നത്. മാത്രമല്ല ഗവണ്മെന്റ്ൽ നിന്നുള്ള ആനുകൂല്യങ്ങൾ ഒന്നും കിട്ടാതെയുമായി.
@varughesethomas3765
@varughesethomas3765 6 ай бұрын
Still it is continuing not only in Kerela but also all over India in another form like politicians, police officers, village officers, panchayat officials, ministers, etc. Even in this 21st century these leaders and officials are keeping the same attitude and doing the same things where the high castes treated the law castes in the 17th or 18th centuries. System changed from one to label to the another label but the common people are still suffering in various ways but the officials and leaders are enjoying through their conning ways life, corruption and looting . Old wines in new bottles The basic attitude of the Indians are not yet changed . So sad 😢 The
@kcm4554
@kcm4554 6 ай бұрын
Brother to know Kerala caste system in English which book I should read please give me a note. The brest tax system ( rebellion victim mother Nangeli) pain me lot. Is there any change in mindset of orthodox castiest people have been noticed in Kerala?
@sudheeshs7764
@sudheeshs7764 5 ай бұрын
Can you make a video about the kuravan history
@ayyoobedanat6576
@ayyoobedanat6576 7 ай бұрын
എത്ര മനോഹരം.... ഈ സനാതന സംസ്കാരം😰😰😰
@sarathranjith6734
@sarathranjith6734 7 ай бұрын
കാട്ടറബി സംസ്കാരതേക്കാൾ നല്ലതാണ്
@spyderman9615
@spyderman9615 6 ай бұрын
​@@sarathranjith6734myranu sthanathana pari🖕
@prakashchkilingar8090
@prakashchkilingar8090 6 ай бұрын
Suhruthe,jathikk mathavumaayi oru bandavumilla.hindu mathamillatha americayil polum varnabedhamund
@greeshmasabu3000
@greeshmasabu3000 6 ай бұрын
Nanamile thamil thallan..randum kanankanu…
@m.sureshm9502
@m.sureshm9502 6 ай бұрын
@ayoobedanat 6576. ജാതി വ്യവസ്ഥ വ്യവസ്ഥയും വിവേചനവും വന്നിട്ട് 1500 വർഷത്തോളമേ ആയുള്ളൂ. സനാതന ധർമ്മത്തിന് അയ്യായിരത്തിലേറെ വർഷം പഴക്കമുണ്ട്. പരമാത്മാവിന്റെ,(ഈശ്വരൻ) അംശങ്ങൾ തന്നെയാണ് ജീവാത്മാവ് (ജീവജാലങ്ങൾ) എന്നതാണ് സനാതനത്വം. ശൈവമതം, ശാക്തേയ മതം, വൈഷ്ണവ മതം എന്നിവയ്ക്കു ശേഷം വന്ന ബ്രാഹ്മണ മതം തുല്യതയും പരസ്പര ബഹുമാനവുമുള്ള മറ്റു മതങ്ങളെ അവർ കപട യാഗങ്ങൾ വഴി അവരോധിച്ച രാജാക്കന്മാർ മുഖേന ജാതി വിവേചനവും അയിത്തവും ജന്മി ത്തവും ഇവിടെ സ്ഥാപിച്ചു. ഓരോ യുഗങ്ങളിൽ ഓരോ ധർമ്മത്തിനോ അധർമത്തിനോ പ്രാധാന്യം വരും .കാലം തികയുമ്പോൾ ആ യുഗം നശിച്ചോ അല്ലാതെയോ അടുത്ത സാമൂഹ്യ ക്രമത്തിനു സാഹചര്യം ഒരുക്കും. ഇപ്പോഴത്തെ കലിയുഗത്തിൽ അധർമം ഏതുതരത്തിൽ പ്രവർത്തനം നടത്തുമെന്നത് വ്യാസൻ മഹാഭാരതത്തിൽ വിവരിക്കുന്നു. തമിഴ് നാട്ടിലെ പല്ലവരാജാക്കളുടെ പിൻതലമുറയാണ് ഇന്നത്തെ പള്ളരെന്ന SC വിഭാഗക്കാർ.ജാതി പദവി ഓരോ കാലത്തും മാറിമാറി വരും. ഇപ്പോഴത്തെ കലിയുഗം മാറി സത്യം യുഗത്തിലേക്ക് വരും.(തുല്യതയും സ്വാതന്ത്ര്യവും ശാസ്ത്ര ബോധവും ഉള്ള മുരുകയുഗത്തിലേക്ക് 2020 മുതൽ മാറിത്തുടങ്ങി.) ഇന്ത്യ വിക്രമാദിത്യ കാലത്ത് ശക്തമായതുപോലെ ഇനിയുള്ള ത് ഇന്ത്യയുടെ നമ്പർ വൺ കാലമാണ്.
@sukumaranyv456
@sukumaranyv456 3 ай бұрын
ഒരു കാലത്ത് ഉഛനീയത്വം ഇല്ലാത്ത, മാനുഷരെല്ലാം ഒന്നായിരുന്ന സമൂഹമാണ് ആര്യ ബ്രാഹ്മണരുടെ വരവോടെ കീഴ്മേൽ മറിഞ്ഞത്. ആദ്യകാലത്ത് അധികം ചെറുത്തു നിൽക്കാതെ ഹിന്ദു മതത്തിലേക്ക് വന്നവർക്ക് താരതമ്യേന ഉയർന്ന ജാതിയിലേക്ക് പ്രവേശനം കിട്ടി. കുറച്ചൊക്കെ ചെറുത്തു നിന്നവരെ താഴ്ന്ന ജാതികളിലാക്കി എന്ന് കേരളത്തിൻ്റെ സാംസ്കാരിക ചരിത്രം എന്ന പുസ്തകത്തിൽ പറയുന്നു. ഇത് ശരിയാണെങ്കിൽ ബ്രാഹ്മണാധിനിവേശത്തെ പരമാവധി ചെറുത്തു നിന്ന ബുദ്ധ/ ജൈന മത വിഭാഗക്കാരായിരുന്നിരിക്കാം പുലയർ !
@Vijyakumar-ro7xr
@Vijyakumar-ro7xr 6 ай бұрын
ഇതൊക്കെ ഇപ്പോഴും കേരളത്തിൽ തന്നെ ഉണ്ട്.. അപൂർവമായിട്ടെങ്കിലും.. എന്നാൽ ഭൂരിപ ജനങ്ങളുടെ മനസ്സിലും ഇന്നും ഇത് കാണുവാൻ കഴിയും.. കെഎസ്ആർടിസി ബസിൽ കയറിയാൽ പോലും.. പലസ്ഥലങ്ങളിലും ഇത് കണ്ടുവരുന്നു... 😃😃😃
@rajasreemannadiar6556
@rajasreemannadiar6556 5 ай бұрын
Good explanation. 👍🏻
@touchthemoments8347
@touchthemoments8347 5 ай бұрын
എൻ്റെ കുലം ❤
@kingofson7763
@kingofson7763 6 ай бұрын
Kuruva caste video idumo
@sny8317
@sny8317 4 ай бұрын
Love and humbleness makes a person high not abuse hate and discrimination
@adharshpk9046
@adharshpk9046 7 ай бұрын
Sir sayi ppi nta cal na kka ru tha
@johnsoncm9181
@johnsoncm9181 6 ай бұрын
History reveals that Pulayar now considered as low caste were once rulers of this soil. In central kerala just 200 years back they were slaves and worked in land lords land and had very pathetic life. Pulars even today too we see them that they are most sincere, hard laboured, most loyal to their masters above all possess good human character. The invaders to their land exploited them and made them their slaves. As we today see Pulayar their social status which brought only through passing bills laws by the British kingdom through the works of social reformers, including our leader Ayankali, especially with the human works of Christian Anglican missionaries aimed their emanicipation from slavery as it was practiced in Central Kerala just 2 century back.
@Usha.J-ei8xy
@Usha.J-ei8xy 5 ай бұрын
അയ്യങ്കാളി തമ്പുരാൻ 👍💪 💪🔥🔥🔥🔥🙏🙏🙏🥰🥰
@gauthamuniversal7373
@gauthamuniversal7373 4 ай бұрын
മഹാത്മാ അയ്യങ്കാളി സാമൂഹിക വ്യവസ്ഥ മാറ്റിമറിച്ചു അദ്ദേഹം എൻ്റെ ഹൃദയത്തിലെ ചുവന്ന സൂര്യനാണ്.
@oliveboutique8671
@oliveboutique8671 6 ай бұрын
It is a request can you do a video about the EZHAVATYHY Caste. People still look us down and make fun of us by calling certain names..... and I would love to know the historical background. It is a humble request...
@kcm4554
@kcm4554 6 ай бұрын
I also want to know the worse caste system of Kerala in English.
@Ongraus
@Ongraus 6 ай бұрын
Who looks down on you?
@oliveboutique8671
@oliveboutique8671 6 ай бұрын
@@Ongraus other caste people
@Ongraus
@Ongraus 6 ай бұрын
@@oliveboutique8671 is it still happening now too?
@oliveboutique8671
@oliveboutique8671 6 ай бұрын
@@Ongraus yes‼‼‼‼‼‼‼‼
@x-factor.x
@x-factor.x 6 ай бұрын
എന്ന് ആര്യന്മാർ എന്നഹങ്കരിച്ചിരുന്ന എന്നാൽ പൂർണ്ണമായും ആര്യന്മാരല്ലാത്ത , പ്രോട്ടോ - ഇൻഡോ ആര്യന്മാർ എന്ന ബ്രാഹ്മണർ ഈ മണ്ണിൽ കാലുകുത്തിയത് അന്നു തുടങ്ങി ഈ മണ്ണിന്റെ വിശുദ്ധിയും സൗന്ദര്യവും സ്നേഹവുമൊക്കെ അപ്രത്യക്ഷമായി ?!. മെയ്യനങ്ങാതെ അന്യരെ ചൂഷണം ചെയ്തു ജീവിച്ചിരുന്ന ഒരു ക്രിമിനൽ കൂട്ടമായിരുന്നു അവർ ?!. ഉണ്ടു വിയർക്കാനല്ലാതെ വിയർത്തുണ്ണാൻ ഒരിക്കലും സന്നദ്ധരാവാത്ത ഒരു കൂട്ടമായിരുന്നു അവർ ?!. സമൂഹത്തിലെ 98 % നും അജ്ഞാതമായ സംസ്കൃതം എന്ന ഒരു വികല ഭാഷയിൽ ശ്ലോകങ്ങൾ ചമച്ച് അത് ശ്രേ ഷ്ഠമാണെന്ന് പ്രചരിപ്പിച്ച് അതൊരു ചൂഷണോപാധിയായി ഉപയോഗിക്കുകയാണ് ബ്രാഹ്മണർ ചെയ്തത് ?!. കാൽ തെന്നിവീഴുമ്പോൾ പോലും മണ്ണിൽ കൈ തൊടരുതെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവർക്കെങ്ങനെയാണ് സർവ്വത്തിന്റെയും അധീശാധികാരങ്ങൾ കരഗതമാവുന്നത് ?!. ബുദ്ധിശൂന്യരായ ഭരണാധികാരികളെ തെറ്റിദ്ധരിപ്പിച്ചും ദു:സ്വാധീനം ചെലുത്തിയുമാണവർ മനുഷ്യവിരുദ്ധമായ ഉത്തരവുകൾ നടപ്പാക്കിച്ചിരുന്നത് ???!!!. ഇരവു പകൽ അദ്ധ്വാനിക്കുന്ന മനുഷ്യർക്കില്ലാത്ത അവകാശങ്ങൾ ഇക്കൂട്ടർക്കങ്ങനെയാണ് ലഭിച്ചത് ?!. ഇന്നും അതിനു കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല ?!. അതിനു കാരണം സഹസ്രാബ്ദങ്ങളായി തുടരുന്ന ബ്രാഹ്മണ്യ സംസ്കൃതിയാണ് ?!. ഈ ജനാധിപത്യകാലത്തും ഭരണവും സമ്പത്തും ഉദ്യോഗവും തുടങ്ങി സകലതും അവരുടെ കാൽക്കീഴിൽത്തന്നെ ?!. സമൂഹം ഇത് തരിച്ചറിഞ്ഞ് പ്രതികരികരിച്ചില്ലെങ്കിൽ ഇക്കഥ ഇടർച്ചയില്ലാതെ തുടരും ???!!!.
@PSCpredictor
@PSCpredictor 6 ай бұрын
Inn arabi padikkunnatho😂
@godofsmallthings4289
@godofsmallthings4289 6 ай бұрын
True 🫵🔥🔥🔥
@akchandran4954
@akchandran4954 4 ай бұрын
പത്തായം പേറും: ചക്കി കുത്തും: നോം ഉണ്ണും: ഉണ്ണുക. ഉറങ്ങുക : ഉണ്ണിയെ ഉണ്ടാക്കുക: ഇതായിരുന്നല്ലോ തോഴിൽ : പത്തായം എങ്ങനെ പേറും എന്നു മാത്രം അവർക്ക് അറിവില്ലായിരുന്നു
@prakashr5514
@prakashr5514 4 ай бұрын
ഇന്നും ഇതു തന്നെ ചിലർക്ക് പഠിച്ചാലും ജോലിയില്ല ക്രിസ്ത്യാനി ആയതിന്റെ പേരിൽ ഒരു പക്ഷേ ജോലിയ്ക്ക് കയറിയിട്ട് പള്ളിയിൽ പോകുന്നത് അറിഞ്ഞാൽ ജോലിയിൽ നിന്നും പിരിച്ചുവിടുകയും അതുവരെ വാങ്ങിയ പണം തിരിച്ചടയ്ക്കണം ഇപ്പോഴും കൂടിയ ജാതിക്കാർ എന്നു പറയുന്നവരാണ് സലവും നിയന്ത്രിക്കുന്നത് നിങ്ങൾക്ക് ഇത് പറയാം എന്നേ ഉള്ളു ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല എല്ലാവർക്കും ഒരേ പോലെ തൊഴിൽ കൊടുക്കുന്ന ഒരു നിയമം കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അതാണ് വിജയം
@balanck7270
@balanck7270 6 ай бұрын
ഈ 21ആം നൂറ്റാണ്ടിലും ജാതി ചിന്തകൾ ഉള്ളവർ ധാരാളം. ഇന്ത്യയിലും കേരളത്തിലെയും സുമാർ 500 കൊല്ലം മുന്നേയുള്ള അവസ്ഥ എത്ര ഭയാനകം. ഒരു വിഭാഗം മനുഷ്യർ എത്ര നരക തുല്യ മായിരുന്നു അവസ്ഥ.
@1976athletico
@1976athletico 6 ай бұрын
pulayar undayathalla, avar ivide undayirunnavar aanu. They are cheramar, the ruling tribe of Kerala and south india.
@cpashik
@cpashik 6 ай бұрын
സമരം എന്ന വാക്ക്‌ പോലും പലർക്കും ഇന്ന് പരിഹാസ്യാമായി തോന്നുന്നു , അന്നത്തെ കാലം എത്ര മനോഹരം എന്ന് പറഞ്ഞ്‌ രാജ രക്തത്തെ എഴുന്നള്ളിക്കുന്നു , പൊറുക്കാം പക്ഷെ മറക്കരുത്‌
@rajanmavelikara7243
@rajanmavelikara7243 7 ай бұрын
Caste system came into existence only after Brahmins had come.
@Dheeraj-y4f
@Dheeraj-y4f 7 ай бұрын
adi shankara brahmin was born in kerala
@kcm4554
@kcm4554 6 ай бұрын
100% absolutely right ✅️. It is gift of Manuwad Brahamanwad to Indian society.
@maneeshcm5549
@maneeshcm5549 6 ай бұрын
Gupthansine kurich video cheyamo
@peekintopast
@peekintopast 6 ай бұрын
ചെയ്യാം ♥️
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 7 ай бұрын
All human beings are same. There is no discrimination in any religion.
@leelammavava4293
@leelammavava4293 28 күн бұрын
സിന്ധു നദീതട സംസ്കാരതിൻ്റെ വക്താക്കൾ.മനുഷ്യർ ആദ്യമായി നെല്ല് കൃഷി ചെയ്ത കൂട്ടമായി ജീവിച്ചു. അന്ന് നാട് ഭരിച്ചിരുന്നവർ .ബ്രമനടിപത്യത്തിന് സെക്ഷവും പല പുലയ നടുകളും ഉണ്ടായിരുന്നു തിരുവനന്തപുരത്തെ ആക്കുളം ഇവിടത്തെ പുലയാനാർ കോട്ട ഉദാഹരണം പുലം എന്നാൽ നിലം എന്ന് തന്നെ മലയാള ഭാഷ ഉൾഭവിക്കുന്നത്തിന് മുൻപ്
@SumodhNellikala
@SumodhNellikala 5 ай бұрын
ഈ വ്യെവസ്ഥിതി തിരികെ കൊണ്ടു വരാനാണ് ബി ജെ പി ശ്രെമിക്കുന്നത്
@unnikrishnannair5098
@unnikrishnannair5098 5 ай бұрын
എന്ന് ബിജെപി മാനിഫെസ്റ്റോ യിൽ പറഞ്ഞോ. കമ്മി കൊങ്ങി പ്രചരണം
@muhsinkhan1131
@muhsinkhan1131 7 ай бұрын
റാവുത്തർ മാരെ പറ്റി ഒരു വീഡിയോ ചെയ്യോ please
@Dheeraj-y4f
@Dheeraj-y4f 7 ай бұрын
they are hindu converted to muslims
@deepblue3682
@deepblue3682 6 ай бұрын
Tamiz nattil ulla muslim koottar, malik khafur nte keezhil madura akramicha turky kalude pinmurakkar.. (turushkar-tulukkar)
@muhsinkhan1131
@muhsinkhan1131 6 ай бұрын
@@deepblue3682 ഇതിന്റെ complete history എങ്ങനെ കിട്ടും
@muhsinkhan1131
@muhsinkhan1131 6 ай бұрын
​@@deepblue3682റാവുതർ ചരിത്രത്തെ പറ്റി കൂടുതൽ അറിയാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@muhsinkhan1131
@muhsinkhan1131 6 ай бұрын
@@deepblue3682 തെറ്റാണ്. അവർ മധുരയെ സംരക്ഷിച്ചവർ ആണ് റാവുത്തർ നദീർഷാ പിന്മുറക്കാർ ആണ്
@johnmose5397
@johnmose5397 6 ай бұрын
നെല്ലില്ലം. ഇടേരി🌹 👍😊
@VLOGS-td8wf
@VLOGS-td8wf 7 ай бұрын
ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന ഗവര്‍മെന്‍റ് ഒന്നൂടെ വന്നാല്‍ ചിലപ്പോ പഴയ ആ കാലം തിരിച്ച് വരും😮😮
@mpradeepan5547
@mpradeepan5547 7 ай бұрын
തീർച്ചയായും. ഇന്ത്യയുടെ സാമ്പത്തിക നില ആകെ ലോക ജിഡിപി യുടെ 20% എങ്കിലും വരും നൂറ്റാണ്ടുകൾക്കു മുൻപ്. ഇന്ത്യയിൽ പേർഷ്യനും അറബികളും, റോമനും, യവനനും ചൈനക്കാരും ഒക്കെ ഇന്ത്യയുടെ സാമ്പത്തു കണ്ട് വന്നവർ തന്നെയാണ്
@Vpr2255
@Vpr2255 7 ай бұрын
@@mpradeepan5547 🤣അപ്പോ ജാതിയത? മുക്കി
@sarathchandrakumar6065
@sarathchandrakumar6065 7 ай бұрын
​​@@mpradeepan5547Adima Pani chayyichitanu sampath kunnu kudukayullu
@IbySabu
@IbySabu 7 ай бұрын
​@@Vpr2255shut up jihadi👽
@udayakumarudayakumar4321
@udayakumarudayakumar4321 7 ай бұрын
തെറ്റിദ്ധാരണ ആണ് സുഹൃത്തേ.. ഭാരതത്തിന്റെ ബഹുമാന്യ പ്രസിഡന്റ്‌ ഒരു ഗോത്ര വനിതയാണ്.. പ്രധാനമന്ത്രി പിന്നോക്ക സമുദായം ആണ്.. പദ്മ അവാർഡുകൾ ഇപ്പോൾ സാധാരണ ജനങ്ങൾക്കും കിട്ടി തുടങ്ങി.. മുൻപ് അങ്ങിനെ ഉണ്ടായിട്ടുണ്ടോ.. ഒരുപാട് കാര്യങ്ങൾ പിന്നോക്ക വിഭാഗ ങ്ങൾക്കു കിട്ടുന്നുണ്ട്... ജാതി വേർതിരിവ് പറഞ്ഞു വോട്ട് ചോദിക്കുന്നത് പ്രതിപക്ഷ പാർട്ടികൾ ആണ്
@abhijithk5615
@abhijithk5615 2 ай бұрын
Bro vanika vaishya castne Patty oru video cheyo
@jayarajan.c.k.6316
@jayarajan.c.k.6316 6 ай бұрын
മഹാത്മാഅയ്യങ്കാളിയെയും, AKG യെയും താരതമ്യം ചെയ്യണോ സുഹൃത്തേ? ഒരു കമ്മ്യൂണിസ്റ്റ്‌ അജണ്ട?
@deepusk8482
@deepusk8482 6 ай бұрын
ശരിയാണ് akg തൊഴിലാക്കു വേണ്ടി അത് എല്ലാ ജാതിക്കാരും ഉണ്ട്..മാത്രമല്ല akg സവർണ സമുദായത്തിൽ ഉള്ളതാണ്.. അയ്യങ്കാളിയെ പോലെ ഭീഷണിയോ വിവേജനമോ നേരിട്ടില്ല..
@indusvalleyroot1246
@indusvalleyroot1246 Ай бұрын
Please analyse todays maximum kerlite christian which cast to belong
@ghost-if2zp
@ghost-if2zp 6 ай бұрын
കൊനാതന ധർമം
@hb6326
@hb6326 6 ай бұрын
angane onnum parayalle suhruthe. Saudi Arabiayil okke karutha vargakkare avar adimakal aayi aayirunnu upayogichirunnath. Athu vechu nokkumbo ithu okke ethra bhedam.
@asuznjoozhamattom
@asuznjoozhamattom 6 ай бұрын
Beautiful video
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 6 ай бұрын
മനുഷ്യർ എങ്ങിനെ ഉണ്ടായി എന്ന് ചോദിക്കൂ
@asvlin14
@asvlin14 6 ай бұрын
Viswasaparamiyidu adam nd hawa. Science paramayidu monkey il ninnum parinam vannathu.ithrea eni ariyu🤭
@bennypaul4736
@bennypaul4736 2 ай бұрын
Statements are reasonable, acceptable according to time, but scientific study of geen of all people and animals are become very useful.
@renjithrenjith3772
@renjithrenjith3772 7 ай бұрын
പുലയർ ചേരക്ഷേത്രിയർ
@johnniewalker3316
@johnniewalker3316 7 ай бұрын
പുലയരല്ല നായന്മാരാണ് ചേരന്മാർ....(തുടരും)
@johnniewalker3316
@johnniewalker3316 7 ай бұрын
പുലയരല്ല നായന്മാരാണ് ചേരന്മാർ.....(തുടരും)
@kainadys
@kainadys 7 ай бұрын
They were erstwhile ruling community.
@johnniewalker3316
@johnniewalker3316 7 ай бұрын
പുലയരല്ല നായന്മാരാണ് ചേരന്മാർ......(തുടരും)
@rajesh.kakkanatt
@rajesh.kakkanatt 6 ай бұрын
എന്ത് അടിസ്ഥാനത്തിൽ ആണ് പുലയർ ചേര ക്ഷത്രിയർ ആണ് എന്ന് തങ്ങൾ പറയുന്നത്? അടിസ്ഥാനം എന്താണ്?
@unnikrishnanmenon4178
@unnikrishnanmenon4178 3 ай бұрын
Low and high status pf deferent castes were laid out during gupta dynasty.... I remember having read somewhere.....
@sunilkc3040
@sunilkc3040 6 ай бұрын
പുലയ സമുദായത്തിന്റെ ചരിത്രം പറയാൻ തുടങ്ങിയതാങ്കൾ എങ്ങോട്ടാണ് പോകുന്നത്... ബ്രാഹ്മണിക്കൽ ഹേജിമണി കേട്ട് മടുത്തതാണ് ഭായ്... ഇതിൻറെ കൂടെ നങ്ങേലി മുല മുറിച്ച കഥയെന്തേ പറയാഞ്ഞത്.... തേവർ വെള്ളന്റെ ചരിത്രം എവിടെ.. പുലയ മഹാറാണിയും കാണുന്നില്ല.. ആകെ കൂടെ ഒരു വൈരുദ്ധ്യാത്മിക ഭൗതികവാദം മണക്കുന്നു
@akashkartha7938
@akashkartha7938 6 ай бұрын
Could u consider making a video about "Kartha's "
@romykmr
@romykmr 7 ай бұрын
ഇടത് പക്ഷ ചേരി തിരിവ്‌ ഉണ്ടാക്കുന്ന ചാനൽ..
@Surendran.bhaskaran
@Surendran.bhaskaran 6 ай бұрын
😂🥰🫵 കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് പറഞ്ഞപോലെ... ഷക്കീ ഇല്ലാത്തവനെ ശക്തിയുള്ള തോൽപ്പിച്ചു മുന്നേറും. നിറമില്ലാത്ത വനെ നിറമുള്ളവർ മാറ്റിനിർത്തി അവിടത്തെ പ്രമാണിയായി തീരും... മനുസ്മൃതിയിലെ വിഡ്ഢിത്തങ്ങൾ എത്രകാലം നമ്മൾ അനുഭവിച്ചു.. ഇന്ത്യൻ ഭരണഘടന തന്നെ അത് തന്നെയായിരുന്നു. ഇപ്പഴും അതിനൊന്നും വലിയ മാറ്റങ്ങൾ ഒന്നുമില്ല.. സുരേഷ് ഗോപി പറഞ്ഞപോലെ അടുത്ത ജന്മത്തിൽ എനിക്ക് ബ്രാഹ്മണൻ ജനിക്കണം..😂
@muhammedmohideen7707
@muhammedmohideen7707 7 ай бұрын
പുലയാട്ട് എന്ന ഒര് വാക്ക് പോലും നാം ശ്രിഷ്ഠിച്ചു ഒരു വിഭാഗത്തെ ഇകഴ്ത്തി
@FUN_MEDIA5
@FUN_MEDIA5 4 ай бұрын
Corect.congratulation
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,7 МЛН
ഈഴവർ ഹിന്ദുക്കളോ ? | T S Syam Kumar
1:16:32
Kerala Freethinkers Forum - kftf
Рет қаралды 852 М.