follow me on instagram dears : instagram.com/mallu_traveler
@crazymallugaming4 жыл бұрын
എന്റെ ചാനലിൽ ഒരു give away നടക്കുണ്ട് എല്ലാവരും ഒന്ന് വരണട്ടോ
@aswanthmr49674 жыл бұрын
Malappuram mutheee
@aswanthmr49674 жыл бұрын
Malappuram mutheee
@pavamjinn55684 жыл бұрын
Hi...
@fahim95544 жыл бұрын
എന്റെ channel ഒന്ന് support ചെയ്യുമോ തിരിച്ചും ചെയ്യാം ഉറപ്പ് 💯💯
@sinan12404 жыл бұрын
മരം കയറി ഡ്രോൺ അടുത്ത് തന്ന മലപ്പുറം തെ രതീഷ് ചേട്ടൻ ആവട്ടെ ഇന്നത്തെ ലൈക്
@familythoughtsandtips71084 жыл бұрын
Hi ente channel support cheyyo
@fahim95544 жыл бұрын
@@familythoughtsandtips7108 എന്റെ ചെയ്താൽ തിരിച്ചും ചെയ്യാം
@hinahaneefa70394 жыл бұрын
Thèerchayaayum👍👌
@Shamseer_saad4 жыл бұрын
Malappurathe alukal super anu..Njan palakkad karan anu
@honeysanthosh82114 жыл бұрын
Ratheesh ഏട്ടന് 👍
@siyan_sha23434 жыл бұрын
മിനി മോളെ എടുത്ത് തന്ന ചേട്ടന് ഇരിക്കക്കട്ടെ ഇന്നത്തെ ലൈക് !👉👍
@familythoughtsandtips71084 жыл бұрын
Ente channel ishtapettal support cheyyo
@vismayaratheesh7724 жыл бұрын
അല്ലേലും എന്റെ കെട്ടിയോൻ മുത്താണ്.. ❤️😘😘 Ratheesh (ma kunjuz)
@rafeekbabu35254 жыл бұрын
Good
@shabeerkeyem4 жыл бұрын
Wawww😍
@mhdalthafopmatfop63634 жыл бұрын
🌠🌠🌠
@shafivp13974 жыл бұрын
Good
@johnswarajgeorge4 жыл бұрын
Good
@mohammednaseem61164 жыл бұрын
നമ്മുടെ മലപ്പുറത്തിന്റെ മുത്ത് രതീഷ് ബ്രോ. ഇതാണ് നമ്മുടെ മലപ്പുറം. നന്മയുള്ള ലോകമാണ് മലപ്പുറം. സമാധാനത്തിന്റെയും ശാന്തിയുടെ പ്രതീകമാണ് മലപ്പുറം. രതീഷ് ബ്രോ ക്ക് ഒരു ബിഗ് സല്യൂട്ട്. ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ. 👍👍👍
@sidharth75744 жыл бұрын
ലാസ്റ്റ് ഡയലോഗ് മാസ്സ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@banumol19254 жыл бұрын
@@sidharth7574 athena
@sidharth75744 жыл бұрын
@@banumol1925 മരത്തിൽ കയറി ഡ്രോൺ എടുത്ത ആളോട് ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പറഞ്ഞത്
ലോക്ക്ഡൗൺ സമയത്ത് ചൊറിയും കുത്തി വീട്ടിൽ ഇരുന്ന നമുക്ക് ആകാശ കാഴ്ചകൾ കാണിച്ചു ബോറഡി മാറ്റുകയും കേരള പോലീസിന് വേണ്ടി ഡ്യൂട്ടി ചെയ്യുകയും ചെയ്ത ഒരേയൊരു ഡ്രോണാണ് മിനിമോൾ, സ്നേഹം മിനി മോളോട്
@shafimuhammed73674 жыл бұрын
ബ്രോ നിങ്ങൾ എല്ലാവിടെയും ഉണ്ടല്ലോ ✌️
@smashedit36884 жыл бұрын
@@shafimuhammed7367 sathyam
@latheeshpk73154 жыл бұрын
ningal elladathum undallo. ningada comment illatha video illalo bro . great support . good
@sreyasachu63844 жыл бұрын
മിനി മോളെ എടുക്കാൻ സഹായിച്ച മലപ്പുറം ചേട്ടൻ മാസ്സ് 🤗
@azadtirur4 жыл бұрын
മലപ്പുറത്തുകാരൻ ആയതിൽ അഭിമാനിക്കുന്നു.. ♥️♥️
@fahadkallayi46334 жыл бұрын
💕 മലപ്പുറം 💕 മഞ്ചേരിക്കാരൻ 💕
@hamnaannu98464 жыл бұрын
മിനിമോളെ രക്ഷിച്ച രതീഷേട്ടന് ബിഗ് ഹായ്
@ashiqcm39364 жыл бұрын
നമ്മുടെ നാട്ടുകാരൻ മരത്തിൽ കയറിയ Bro KL10
@anu_107204 жыл бұрын
മലപ്പുറം അങ്ങനെയാണ് സ്‌നേഹം ഉള്ളവരുടെ നാട്
@snp-zya4 жыл бұрын
ലോക്ക്ഡൗൺ സമയത്ത് ചൊറിയും കുത്തി വീട്ടിൽ ഇരുന്ന നമുക്ക് ആകാശ കാഴ്ചകൾ കാണിച്ചു ബോറഡി മാറ്റുകയും കേരള പോലീസിന് വേണ്ടി ഡ്യൂട്ടി ചെയ്യുകയും ചെയ്ത ഒരേയൊരു ഡ്രോണാണ് മിനിമോൾ, ഒത്തിരി ഇഷ്ടം
@-90s564 жыл бұрын
മിനി മോളെ രക്ഷിക്കാൻ ഇനി സരളേടെ മോൾക്കെ കഴിയു എന്ന തോന്നുന്നേ 😁😁😁
@ansilakku88814 жыл бұрын
എന്തുവാട😆😅😅🤣🤣😁😁
@abdullashahil48204 жыл бұрын
😂
@misbahsaid4 жыл бұрын
നമ്മുടെ മലപ്പുറം മുത്തിനിരിക്കട്ടെ ഇന്നത്തെ ലൈക് 😘😘😘
@safwan8414 жыл бұрын
ഇന്നത്തെ like മരം കയറിയ മലപ്പുറത്തുകാരനാവട്ടെ.. 👍😍 From മലപ്പുറം
@S.h.a.h.e.e.d4 жыл бұрын
മലപ്പുറം കയറ്റക്കാരന് Like
@ahamedkabeer96524 жыл бұрын
അതാണ് ഞങ്ങളെ മലപ്പുറം 💪💪
@mkmkalampara3774 жыл бұрын
മലപ്പുറം ഡാ..😍💪💪💪
@gracyfrancis50694 жыл бұрын
രതീഷ് സലാം എല്ലാം നല്ലതാണ് എന്നു വിചാരിച്ച് മുന്നോട്ടു പോകാൻ കഴിയുക എന്നത് ഒരു വലിയ ഭാഗ്യം തന്നെ ആണ് കേട്ടോ ഷാകീറേ സൂപ്പർ ആയിട്ടുണ്ട് നല്ലത് വരട്ടെ മുന്നോട്ടു പോകൂ
@-90s564 жыл бұрын
അയ്യോ മിനിമോൾ ഇലക്ട്രിക് കമ്പിയിൽ വീണ വവ്വാലിനെ പോലെ കിടക്കണ കിടപ്പ് കണ്ട 😢😢😢😢
@ekrashidkhan44484 жыл бұрын
മലപ്പുറത്തുകാർ വേറെ ലെവലാ സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും 😍😍
@ismailch14724 жыл бұрын
മലപ്പുറം ഡാ💪💪💪 രതീഷ് ബ്രോ...സൂപ്പർ😍😍👌👌👌
@sadiqali28884 жыл бұрын
ഞങ്ങൾ മലപ്പുറം ആളുകൾ പോളിയല്ലേ 👍👍👍👍👍👍👍👍
@wanderermedia2524 жыл бұрын
"എന്താ പ്രശ്നം ചങ്ങായി" എന്ന് എവിടെയെങ്കിലും കേട്ടാൽ അതിൻറെ അർത്ഥം മലപ്പുറത്തെ ചങ്ങായി ഇങ്ങല്ലെ മുമ്പില് ഇണ്ട് ന്നാ
@NoushadNoushad-ii1ff4 жыл бұрын
ഇന്നത്തെ ലൈക്ക് മിനിമോളെ രക്ഷപ്പെടുത്തിയ രതീഷ് ബ്രോക്ക് ഇരിക്കട്ടെ😍😍😍
@renjiths94504 жыл бұрын
പൊളി സാനം ഉണ്ടാർന്നേൽ വെടിവച്ചിടാരുന്നു, 😂😂
@ashimatl35144 жыл бұрын
😆😆
@saheerjashah98444 жыл бұрын
മരത്തിൽ കേറിയ മുത്തുമണി... 💪💪💪🏡🌴 മലപ്പുറം ഡാ
@navajyothnjh12344 жыл бұрын
Ratheesh bro uyir🥰🥳🤑
@dilshadkomath23564 жыл бұрын
രതീഷേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക് 🔥🔥🔥🔥🔥🔥😍😍😍😍😍❤️❤️❤️❤️❤️❤️
@Dr-xl7lz4 жыл бұрын
Dilshad prnja pine naml. Kai kumbit adichrkm
@mhdalthafopmatfop63634 жыл бұрын
മലപ്പുറം മക്കൾ അടി ലൈക്ക് ഞങ്ങൾ ഇങ്ങനാ🤙🤙🤙🤙
@jamnizartndcraft42884 жыл бұрын
ശാക്കിർ ഭായ് നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.രതീഷ് ചേട്ടൻ ഒരു ബിഗ് താങ്ക്സ് മിനിമോൾ എടുത്തു കൊടുത്തതിന്
@hazi97494 жыл бұрын
Mallu traveler 1 million adikkumennu thonnnunnavarkk ivide koodaam 👍👍👇👇🤗
@shamshircv83654 жыл бұрын
ഒന്നും ആഗ്രഹിക്കാതെ ഏതു സമയത്തും എന്ത് സഹായത്തിനും എപ്പോഴും മുന്നിൽ ഉണ്ടാകും അതാണ് മലപ്പുറത്തേര്
@arshadpandallur3874 жыл бұрын
മഞ്ചേരിക്കാർക്ക് നീല മുക്കാൻ ഉള്ള സ്ഥലം
@arshusonway30254 жыл бұрын
രതീഷ് ബ്രോയ്ക്ക് മിനിമോളെ രെക്ഷിച്ചതിനു വളരെയധികം നന്ദിണ്ട് 🤝🤝😍😍😍👏👏👏
@savadanu15754 жыл бұрын
Manjeri❤️😘💯💪
@arshadthattarathodi29724 жыл бұрын
ഇന്നീ തീരം തേടും പുഴയുടെ പാട്ടിൽ രാവുറക്കമുണർന്നു മദാലസ്സ ആയി... 💃💃💃💃
@Voice__o_f__abhi4 жыл бұрын
*മലപ്പുറം കാർ വേറെ ലെവൽ ആണ്✌️✌️*
@IBRAHIMDubai-fy8pg4 жыл бұрын
അല്ലേലും മലപ്പുറം കാർ പൌളി അല്ലേ എന്ത് ആവിശ്യം ഉണ്ടാക്കിലും അങ്ങ് സഹായിക്കും രതീഷ് bro അടിപൊളി മുത്തേ 😍😍😍😍👌
@paleriashir19394 жыл бұрын
രതീഷ് bro uyir ❤❤❤
@basheercholayil41374 жыл бұрын
മലപ്പുറം കാർ സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും അതാണ് ഞങ്ങളുടെ മലപ്പുറം വയനാട്ടിൽ ചേട്ടൻ ഒരുപാട് ആശംസകൾ
@sijo.81194 жыл бұрын
മിനിമോൾക്ക്... ഇലക്ട്രിക് കമ്പിയിൽ കിടക്കുന്ന വവ്വാലിന്റെ അവസ്ഥ ആയലോ..... 😰
@arjunm71624 жыл бұрын
മലപ്പുറത്തിന്റെ രതീഷേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ💫⚡
@abdurahimaan77994 жыл бұрын
ശത്രു അണങ്കിലും മിത്രമണങ്കിലും ഒരു പ്രശ്നം വന്നാൽ മലപ്പുറത്തുക്കാർ നേക്കി നിന്ന് ചിരിക്കാറില്ല ഉടൻ പ്രശ്നം തിർക്കാൻ വഴി ഒരുക്കും
@thasliharis76924 жыл бұрын
Mini mole thirich thanna ratheesh inu thankss ... Attayum ind ... Nice vieww 👌👌👌👍👍👍👍👍
@sinan78814 жыл бұрын
Malappuram, manjeri😍💋
@shadin.k2334 жыл бұрын
അതാണ് മലപ്പുറം ഡാ
@maneeshmanu57044 жыл бұрын
കുരുങ്ങ് വരാതെ ഇരുന്നത് നന്നായി അല്ലെങ്കിൽ മിനിമോൾ അടിച്ചോണ്ട് പോയേനെ 😄
@yehsaoo52434 жыл бұрын
മലപ്പുറത്തിന്റെ മക്കൾക്ക് മരം കയറാനും എല്ലാത്തിനും കഴിയും😍🔥🔥
@HASHIRVENGARA4 жыл бұрын
Malappuram മുത്ത് 🥰🥰
@mohammedismail72104 жыл бұрын
മലപ്പുറം ഡാ, നുമ്മ പിള്ളേർ വേറെ ലെവെലാ ബ്രോ
@dreamhunter25334 жыл бұрын
Malappuram 💪💪💪💪💪💪❤️
@RafibyRafikatameri4 жыл бұрын
Ratheesh bro..hai..thank u for your help..
@mamba17464 жыл бұрын
Road to 1M mallu traveller 🎈✴️✴️
@rscreativeworld20034 жыл бұрын
അതാണ് മലപ്പുറത്തേക്കാർ.... 💕💕💕😘😘💞സ്നേഹിക്കാൻ മാത്രം അറിയുന്നവർ.... മലപ്പുറം കാർ ഉണ്ടെങ്കിൽ like അടിച്ചോളി
@majeedbismi64134 жыл бұрын
മിനി മോൾ ! ഡ്രോൺ എന്ന് പറഞ്ഞു കൂടെ. ബോറൻ ഡയലോഗ്. അവതരണ ശൈലിയിൽ മാറ്റം അനിവാര്യമാണ്....
@shebil12054 жыл бұрын
Oru borum illa
@mksworld79784 жыл бұрын
ഇന്നത്തെ ലൈക്ക് രതീഷ് ഏട്ടൻ ആയിരിക്കട്ടെ
@travelstory13824 жыл бұрын
MALALPPURAM 💪🔥
@KL71-boys4 жыл бұрын
നിങ്ങള്‍ കുടുങ്ങുന്ന സമയത്ത് നിങ്ങളെ സഹായിക്കാന്‍ ആരെങ്കിലും വന്നാല്‍ മടിച്ച് നിക്കാതെ അവരോട് ചോദിക്കണം മലപ്പുറത്ത് എവിടാ വീടെന്ന്💪💪💪💪💪
ആ തോട്. 👌👌👌👌👌മോനെ എന്താ സന്തോഷം. ഗൾഫിൽ ഇരുന്നു ഇദൊക്കെ കാണുമ്പോൾ. കൊതി യാവുന്നു. കറക്ട് പറയു,വയനാട് എവിടെ യാ ഈ തോട്. ഞാൻ നാട്ടിൽ വന്നാൽ പോവാൻ ആഗ്രഹിക്കുന്നു
@clutch_god_5114 жыл бұрын
Malappuram💪💪💪😍
@ummul_hadi4 жыл бұрын
അതാണ് മോനെ മലപ്പുറം കാർ
@safuvanharis54574 жыл бұрын
Malappuram kaaran 😍😍💪
@bovazissac4 жыл бұрын
Oru chilavum ellathey trip kaanan pattiya oreoru channel😍😍😍
@pramodm99134 жыл бұрын
Malappuram allenkilum poli alle ❤️😄
@muhammednadeem27974 жыл бұрын
Thanks ratheesh brooooi😘😘😘
@shafeeq_764 жыл бұрын
Ratheesh bro muthaaan 🤩🤩malappuram 😍😍
@toxicrider92954 жыл бұрын
അതാണ് ഞങ്ങൾ മലപ്പുറകാർ.......... ഞങ്ങളെ ഇഷ്ടമുള്ളവർ like അടിച്ചു പൊട്ടിച്ചേ💋🌹💥
@naveen_bhasker4 жыл бұрын
ഉപകരണങ്ങളെയും വാഹനങ്ങളെയും സ്വന്തം മക്കളായി കാണുന്നത്, ജോലിയോടുള്ള തന്റെ ആത്മാർത്ഥത യെ സൂചിപ്പിക്കുന്നു. അതാണ് ഷക്കീർ ഭായിയുടെ വളർച്ചയുടെ രഹസ്യം. ഉടനെ തന്നെ 1M അടിക്കും
@mohamedshabeerkt88204 жыл бұрын
മലപ്പുറം ഡാ 💪👌🔥👍.
@joymeladoor4 жыл бұрын
രതീഷ് ചേട്ടാ നിങ്ങൾ മാസ്സ് ആണ് കാക്കി ചേട്ടന് നന്ദി
Jeevan panayam vechu....help cheytha ratheesh nu....irikkatte ente like...❤
@vivekkumar-hl6cu4 жыл бұрын
സക്കീർ ബ്രോ... സത്യം പറഞ്ഞാൽ ഇങ്ങള് മിനി മോൾ മരത്തിൽ കുടുങ്ങി ന്നു പറഞ്ഞതും.. നല്ല ചിരിയാ വന്നത് series comedy 😆😆😆😆😆😆😆😆😆😆😆😆😆😆കുറെ ചിരിച്ചു... Best of luck
@anoopk56974 жыл бұрын
Ratheesh bro നു ഒരു big ഹായ്... മിനിമോളുടെ രക്ഷകൻ.
@sreejiths59614 жыл бұрын
Ratheesh bro uyir😍❤️🤙👏
@arunprasa72954 жыл бұрын
Hai malppuram machane
@pavamjinn55684 жыл бұрын
കൈ നനയാതെ എങ്ങനെ മീൻ പിടിക്കാം എന്നത് പോലെ കഷ്ടപ്പെടാതെ എങ്ങനെ ജീവിക്കാം എന്നുള്ള ആഗ്രഹമേ എനിക്കുള്ളൂ... അതിനിടെ കുറ ജന്തുകൾ ശല്യപ്പെടുത്തും പണിക്ക് പോടാ .... ന്നും പത്ത് കായ് ഉണ്ടാക്കിക്കോന്നും... അങ്ങനെ ഉണ്ടാക്കീട്ടുണ്ടേൽ ഞാനിന്ന് എവിടെയെല്ലാം എത്തിയേനേ.... എന്റെ ജീവിതം യാത്രയാണ് .... എന്തിനെന്നോ എങ്ങോട്ടോ എന്നോ അറിയാത്ത ഒരു യാത്ര....😍
@midhunellanatemanjeri24584 жыл бұрын
Aliyan polichu😍😍😍😍
@arjunhari10754 жыл бұрын
Katta support kannum bro😍😍😍😍
@_rj_creation1074 жыл бұрын
മലപ്പുറത്തെ ചെക്കൻമാർ പൊളിയാ 🔥🔥
@nf577094 жыл бұрын
Ratheesh Bro👌👏👏
@shafimammootty21594 жыл бұрын
ഒരു പണിയും എടുക്കാതെ നോക്കി ആസ്വദിച്ചു നിന്ന സമീൽ ബ്രോയ്ക്ക് ഒരു പണി കൊടുക്കണം 😃
@badushapottayil274 жыл бұрын
മരത്തിൽ കയറിയ സുഹൃത്തിനു ന്തേലും ചായ പൈസ ങ്കിലും കൊടുക്കാമായിരുന്നു.. ജീവൻ വെച്ച് കയറിയതല്ലേ
@johnynijin4 жыл бұрын
രതീഷ് ചേട്ടന് ഇന്നത്തെ ലൈക്ക്, എന്നാലും മിനിമോളെ ഇങ്ങനെ ഒക്കെ കാണിക്കാമോ😜😆❤️
@alfiyaashkar73874 жыл бұрын
Instal story kandappol mudhal wi8ing ayrn first commentum likem idaan🤗