ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും...ഇന്റർവ്യൂ കാണാൻ ഒരു professional ആക്ടറുടെ ഇന്റർവ്യൂ പോലുണ്ട് 🔥🔥🔥അവരുടെയൊക്കെ സംസാരം പോലെ നമുക്ക് കണ്ടിരിക്കാൻ തോന്നുന്നു...
@sreedevidasdas49674 ай бұрын
രണ്ടു വർഷം മുൻപാണെന്നു തോന്നുന്നു ആറ്റുകാൽ പൊങ്കാല ദിവസം സുരേഷ് ഗോപിയുടെ വീട്ടിൽ നിന്നുള്ള ഒരു വീഡിയോയിൽ മാധവ് അച്ഛൻറേയും അമ്മയുടേയും കൂടെ നിൽക്കുന്നത് കണ്ടപ്പോൾ ഒരു നാണം കുണുങ്ങി പയ്യനാണെന്ന് തോന്നി .... പക്ഷേ ഈ മാധവ് ഒരു രക്ഷയുമില്ല ❤️🔥👍🏻
@RenjuC.R4 ай бұрын
ഈ ചാനലിൽ ഞാൻ ആദ്യമായി കണ്ട ഫുൾ ഇന്റർവ്യൂ ആണിത്...... മാധവ് ❤
@ഹൃദയരാഗം-ഹ8ഡ4 ай бұрын
ഞാനും 😊
@beenajoseph79054 ай бұрын
Me too
@binunath4 ай бұрын
Njanum 😊
@AnithaShiju-eb1dx4 ай бұрын
Yes
@Amalnath-xr3dr4 ай бұрын
Me too
@Anjana-lk2xk4 ай бұрын
അച്ഛൻ കൊണ്ടുവരും അമ്മ നിലനിർത്തും.. Super words👌❤️
@piyoninehal61174 ай бұрын
💯Correct
@ratheeshps21544 ай бұрын
ചെക്കൻ പൊളി. ഇവൻ കയറി വരും. മിടുക്കൻ ❤
@RFZShabna4 ай бұрын
കണ്ടിരിക്കാനും കെട്ടിരിക്കാനും തോന്നിയ ഇന്റർവ്യൂ അടിപൊളി 💜
@Siddh_Raaaj4 ай бұрын
വളരെ കുറച്ച് സംസാരിക്കുന്ന,അല്പം serious ആയിട്ട് തോന്നിക്കുന്ന, ആവശ്യത്തിന് മാത്രം സംസാരിക്കുന്ന, ചറപറ സംസാരിച്ച് ബഹളം വെക്കുന്ന ടൈപ്പ് അല്ലാത്ത Super personality❤👌👌
@AskarPa-tw9lp4 ай бұрын
ശരിക്കും പൊട്ടൻ
@fantasticbeast82004 ай бұрын
When veena's expectations doesn't meet the personality of the guest.
@beenasam8794 ай бұрын
Exactly....😂 Same opinion 😂
@user-rq4zj7hu4u4 ай бұрын
Veena is Veena and the guest is guest. Let people be themselves.
@athun94794 ай бұрын
😂
@neethumelvin92574 ай бұрын
😂😂😂😂
@palakkari4 ай бұрын
നല്ല അച്ഛനും അമ്മയും വളർത്തിയാൽ മക്കൾ ഇങ്ങനായിരിക്കും. പിന്നെ മാധവ് ൻ്റെ Sound ഒരു രക്ഷയും ഇല്ല🥰🥰🥰🥰
17:12 ഈ replay new generation കുട്ടികൾക്ക് ഉള്ള Best advice 😍👌🏻
@DeepikaBaiju4 ай бұрын
മിടുക്കൻ skip ചെയ്യാതെ കണ്ടിരിക്കാൻ തോന്നിയ ഇന്റർവ്യൂ 👍🏻👍🏻🥰❤️
@RESHMAPRASANTH-u1u4 ай бұрын
ഇതാണ് ഇന്റർവ്യൂ ഇങ്ങനെയായിരിക്കണം ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടത്. മാധവിന്റെ സംസാരം കൃത്യവും മിതവുമാണ്
@_Greens_4 ай бұрын
Ee pillere kaanumbo apozhum avarude Achaneyum, Ammayem aanu adhyam orma varika, because they shows that grace and discipline✨
@anilganga33284 ай бұрын
മിതമായ സംസാരം.. കറക്റ്റ് ഉത്തരങ്ങൾ ... S. G. 4.1 കഞ്ചാവ് അടിച്ചു സിനിമക്കാരെ പറയിപ്പിക്കാൻ ഉണ്ടായവൻമ്മാരുടെ ഇൻർവ്യൂ പോലെ അല്ലാ ഇത്... പുതുതലമുറ ഇങ്ങനെയുള്ള കുട്ടികളെ കണ്ടു വേണം വളരാനും പഠിക്കാനും
@Neghh-ir5zs4 ай бұрын
I don’t understand why is she been criticised this much? She is a genuine person. Let her be herself. And enjoy each n everyone s success.
@ags3344 ай бұрын
Exactly Super Youth Star I like this Man eni adutha Prithviraj
@sreenathar9604 ай бұрын
കൃത്യം വെക്തം സ്പഷട്ടം❤
@TechnicalKalamassery4 ай бұрын
❤
@rej62384 ай бұрын
വീണ സാധാരണപോലെ കുറേ ചളിഒക്കെ അടിച്ച് ഒന്നുമെഴുകാമെന്നോർത്ത് തുടങ്ങിയത ഒത്തില്ല പയ്യൻ വേറെ ലെവല്
@Sana4455-I9n4 ай бұрын
🤣🤣
@beenasam8794 ай бұрын
Athey athey
@ushanair41084 ай бұрын
Exactly..🤣🤣Payyan Veenaye oru standard interviewer akan nirbanditayakki😆😆Very matured responses from Madhav
@anupamaanu95343 ай бұрын
😂😂😂😂
@fidhajebin29014 ай бұрын
മാധവ് നല്ല ഒരുപാട് ഉയരങ്ങ ളിൽ എത്തട്ടെ സിനിമ യിൽ നല്ല കഥാപാത്രം കിട്ടട്ടെ
@ajithknair54 ай бұрын
അങ്ങേരുടെ പിള്ളേർക്കെല്ലാം സ്വാതന്ത്ര്യം കൊടുത്തു വളർത്തി പക്ഷെ ആ സ്വാതന്ത്ര്യം അവനവന്റെ പരിധിയിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നും പഠിപ്പിച്ചു ഇത് ഈ കുട്ടികളെ സിനിമക്ക് പുറത്ത് വച്ചു കണ്ടവർക്ക് ബോധ്യമായ കാര്യമാണ് അത് കൊണ്ട് കുട്ടികൾ എല്ലാവരും ഉയരത്തിലെത്തും
@ShafeeqRazz4 ай бұрын
ഞാനൊരു മനുഷ്യനാണ് മറ്റുള്ള മനുഷ്യരെ എന്നെ പോലെ ഒരു മനുഷ്യരായി കാണുന്ന ഒരു മനുഷ്യൻ 🫰🏻
ഇ ചെക്കൻ ഇഡ്യൻ സിനിമയിൽ മിന്നുന്ന താരമായി മാറും 👍♥️🔥
@anilkumarmadhavakurup2353 ай бұрын
❤
@vipinvijayan-q8o4 ай бұрын
Rare one ❤ Suresh gopi sir നു അഭിമാനിക്കാം
@bigeeshkuttan54414 ай бұрын
വീണക്കി പിടിച്ചിട്ടു കിട്ടുന്നില്ല മാധവിനെ ❤️❤️🥰
@satsreedhar3 ай бұрын
ഞാൻ സാധാരണ ഇവരുടെ ഇന്റർവ്യൂ കാണാത്തതാണ് . ഇത് പൊളിച്ചു , 'അമ്മ പറഞ്ഞു കൊടുത്തത് പോലെ ആവശ്യത്തിന് ചുരുങ്ങിയ വാക്കുകളിൽ ശരിയായ ഉത്തരങ്ങൾ . ചോദ്യങ്ങൾക്കു നിലവാരം ഉണ്ടായിരുന്നെങ്കിൽ പൃഥ്വിരാജ് രീതിയിലുള്ള ഉത്തരങ്ങൾ കിട്ടിയേനെ .... All the best Madhav
@SugishaDiya4 ай бұрын
ഭൂമിയിലെ ചുരുക്കം നല്ല മനുഷ്യരിൽ oral ❤may god bless u madhav
Amazing personality ❤❤no bla bla .. Power of education n most importantly "വളർത്തുഗുണം"
@pinkz2114 ай бұрын
Absolutely 💯
@Audiosafer2344 ай бұрын
Very clear thoughts ❤ Veena de chali ekkunilla 😂😂
@karthikpnair3334 ай бұрын
സത്യം 💯
@vinitar14744 ай бұрын
All the best മോനെ.. സുരേഷേട്ടൻ്റെ മോൻ അച്ഛനെ പോലെ ആക്ഷൻ ഹീറോ ആയി വരട്ടെ, കാണാൻ ഉള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാകട്ടെ ❤❤❤❤❤❤❤ ❤❤❤
@SindhuMohan-ul7cz4 ай бұрын
Never watches Veena, but watched this as it is Madhav!! Man, it is a relief to know boys like you exist!! Humble, intelligent, excellent vocabulary, and personality! Blessed parents, his words about amma and achan are heart touching. Some people are comparing him with fake Prithviraj, Madhav is real!!!! God bless you Mone and your family❤
@sruthisnair48464 ай бұрын
His Way of talking❤
@just_in_time-k74 ай бұрын
He has the mannerisms of younger suresh gopi acting and talking and not resembling anyone else ❤ very pleasant and sensible way of talking and thats awesome❤
@nithass83334 ай бұрын
The way he replied.❤️is the only reason to watch an interview in this channel.. very first time ..😊..superb madhav ❤..
@Rs-we3gl4 ай бұрын
really loved the way of talking and madhav's personality..❤❤may god bless him to get many opportunities ..both kids madhav nd gokul amazing personalities..
@ags3344 ай бұрын
I like his way of behavior majured person So Proud Man Superstar after Prithviraj Madhav Suresh
@sarathram884 ай бұрын
Suresh gopi jr👌
@AnjalyMenon_4 ай бұрын
What a personality ! Great answers👍
@teepeesvlogtp83994 ай бұрын
വളർന്നു ഗുണം... ചെക്കൽ പൊളിക്കും..., 👏👏👏
@akshararetheeshbabu77834 ай бұрын
My father was a provider n my mother was a sustainer❤❤
@pinkzcakeworld32544 ай бұрын
വീണ മാധവ് ന്റെ മുന്നിൽ കോമാളി ആയ പോലെ 😂... ചിരിച് മറിയാൻ ഒന്നും കിട്ടിയില്ല 🫤🫤🫤🫤പ്യാവം
@Divya-fs5ep4 ай бұрын
Athe🙂
@sanilp40984 ай бұрын
Madhav is such a genuine person. His words are absolutely spot on. Wishing him all the sucess❤
@soumyaanil20084 ай бұрын
മാധവ് ന്റെ സൗണ്ട് 👏🏻
@ramram762914 ай бұрын
പ്രിത്വിയുടെ സംസാരം.. ടോവിനോ യുടെ മാനറിസം 😍😍പക്വത ഉള്ള സംസാരം.. 😍
@AmalKrishna-hr7or4 ай бұрын
ഇവൻ kolla😌.. ഗോകുൽ നെ പോലെ അല്ല അച്ഛനെ പോലേം അല്ല 👌🏻സുരേഷ് ഗോപി സർ ന്റെ ഏറ്റവും വലിയൊരു നെഗറ്റീവ് ആണ് പബ്ലിക് ആയി സംസാരിക്കാൻ അറിയാത്തത്.. ഒരുപാട് അധികം ഇമോഷണൽ ആകുകയും വല്ലാണ്ട് എക്സ്പ്രഷൻസ് വാരി ഇടുന്നതും ഒക്കെ..എന്താ പറയേണ്ടത് പറയേണ്ടത്തത് എന്ന് ആലോചിക്കാതെ ഉള്ള സംസാരവും അത് ഒരു ആക്ടർക്ക് എന്നതിനേക്കാൾ ഒരു പൊളിറ്റിഷ്യനു പബ്ലിക് ഫിഗർ നു ഒട്ടും ചേർന്നതല്ല എന്ന് തോന്നിട്ടുണ്ട്.. ഗോകുൽ ആണെ.. തീരെ മിത ഭാഷിയും.. മാധവ് കൊള്ളാം.. ചെക്കൻ കേറി വരും.. പറഞ്ഞ പോലെ ഒന്നോ രണ്ടോ പടത്തിൽ തെളിയിച്ചാൽ അവൻ തീ ആകും.. ഗംഭീര വോയിസ് ആറ്റിട്യൂട്.. പറയേണ്ടത് പറയേണ്ട പോലെ പറയാനും അറിയാം.. പൊളി
@sreejithnarayanan18134 ай бұрын
" എന്റെ words എവിടെ valuable ആണോ അവിടെ ഞാൻ സംസാരിക്കും "🔥
@rajeshagopinath96854 ай бұрын
he looks like follower of Prithwiraj and He may lead malayalam cenema..
@Yourszone04 ай бұрын
Enkil nashikkum
@dijindas11624 ай бұрын
Some mannerisms from Prithvi + Suresh Gopi.
@mujeebbh6964 ай бұрын
Prithivrajnu ശേഷം ഞാൻ കണ്ടതിൽ ബെസ്റ്റ് ഇന്റർവ്യൂ 🔥 മാധവ് സുരേഷ് കയറി വരും ❤️
@MR.MOONWALKERZ3 ай бұрын
😂
@rainbowmoonmedia18454 ай бұрын
ഈ ഇന്റർവ്യൂ ഫുൾ ഇരുന്ന് കണ്ടു. സൂപ്പർ ഇന്റർവ്യു ❤
@sanalkinavoorraghavan38594 ай бұрын
മാധവിനെ തുടക്കത്തിലെ തന്നെ INTERVIEW ചെയ്യാൻ പറ്റിയത് വീണയുടെ ഭാഗ്യം 👍
@gulftechmalayalam25764 ай бұрын
ഈ ഗഡി പൊളിച്ചു അടുക്കും wait & see🥰🥰🥰🥰
@lalluvlogs1954 ай бұрын
Veenaye polum standardilek konduvanna replay ❤😅
@venkateshvs89524 ай бұрын
Matured replies🔥🔥
@prasadnellaya8454 ай бұрын
അടുത്ത പ്രിത്യരാജ് ആവാൻ സാധ്യതയുണ്ട് ,മിടുക്കൻ❤
@aparnagopinath21484 ай бұрын
തേങ്ങ
@All-v9k2l4 ай бұрын
എന്താ,,,അപർണ ഗോപിനാഥ് മറ്റുള്ളവരെ അംഗീകരിക്കാൻ കഴിയാത്തത്.. കേറി വരാൻ hope ഉള്ള person തന്നെയല്ലേ മാധവൻ?
@kabeerali34854 ай бұрын
സത്യം
@kabeerali34854 ай бұрын
സത്യം
@deeparaj-934 ай бұрын
why next prithviraj ?? he shud be known as rahul madhav ..!! thats more beautiful right , let him known in his own identity ❤️
@saranyan3064 ай бұрын
His voice😍 🔥 മുന്നത്തെ പല വീഡിയോസിലും മാധവിനെ കണ്ടാൽ ഒരു shyness feel cheyyarundayirunnu.. Ippo🔥🔥 clearcut answers anufull attitude full changeaayi...❤ എല്ലാം കൊണ്ടും star aavanullaa vakuppund👍🏻
@m4u9794 ай бұрын
എല്ലാത്തിനും clearcut answer❤️madhav🥰
@Unnimukundhan-w5n4 ай бұрын
മാധവനെയും ഗോകുലിനെയും ഒത്തിരി ഇഷ്ട്ടമാണ് ഞങ്ങളുടെ ഏട്ടന്റെ മക്കളെയും ഫാമിലിയെയും ❤❤❤❤
@whitehouseworld17814 ай бұрын
നല്ല ഒരു മോൻ
@maheshmahi-nk6hy4 ай бұрын
മലയാള സിനിമ നെക്സ്റ്റ് ബെസ്റ് ആക്ടർ സൂപ്പർ സ്റ്റാർ ആകും ഉറപ്പ്
@95anna4 ай бұрын
Very demure young man. May he accomplish great things in his career as an actor. Veenede chali vibes ettupidikan patiya aal ala. Hes got a great personality already at a young age. Something other actors or youngsters in this generation dont seem to have🤌. Glad to know people like him still exists
@SudhishPb-k5d4 ай бұрын
Enthoru Gambiryam Madhav Suresh ❤❤❤👍
@AKIndia174 ай бұрын
Nammude energy nammude vakkukal waste cheyaruthu super words mone ❤ I love you bro
@sonujoseph34504 ай бұрын
Nalla achanum ammakkum undaayathinte gunam.madhav ne othiri ishtaayi
SG yum dupe illathe aanu cheyyaru alle lalettante pole...but angerod politics kondulla haters karanam pulliyude positives adhikam ipo aarum paranju kelkkarilla.so he is one of the superstar of mollywood. Nalla reethiyil valarthiya culture kanan und..
@RoshanJoseph-f6x3 ай бұрын
ലാളൊക്കെ പക്കാ ഡ്യൂപ്പിട്ട് ചെയുന്ന ആളാണ്.. Sg അങ്ങനെ അല്ല..ഭൂപതി, ഹൈവേ, മാസ്മരം ഗാങ്കോത്രി, സായ്‌വർ തിരുമേനി ഒക്കെ fight സീൻസ് എന്ത് കിടു ആണ്...
@prasannap3604 ай бұрын
Madhav ❤...Good personality😊
@nithinprasad8644 ай бұрын
Rajuettan samsarikkunna athe feeel😊❤
@RoshanJoseph-f6x3 ай бұрын
അവനെ ഇവിടവ കൊണ്ട് വരാതെ.. ഇത് സുരേഷ് ഗോപി ജൂനിയർ. അപ്പന്റെ കൊണം ആണിത്
@neoRaZ4 ай бұрын
വീണ വിചാരിച്ച പോലെ ഒത്തില്ല.. പൃഥ്വിയെയും, everywhere diplomatic ടോവിനോയെയും ഒരുമിച്ച് ഒറ്റ പാക്കേജ് ആയി കിട്ടിയ പോലെയുണ്ട്.. ഞഞ്ഞാ മിഞ്ഞാ കളി ഒന്നുമില്ലാത്ത next gen Man.. ആൺപിള്ളേർ ഇതുപോലെയുള്ള പയ്യന്മാരെ കാണണം..
@mohammednishan55464 ай бұрын
പൃഥ്വിരാജിനെ പോലെയുള്ള സംസാരവും സൗണ്ടും കണ്ണും ഒക്കെ 🙏🙏
@saneeshsanu13804 ай бұрын
സുരേഷേട്ടൻ്റെ മക്കളൊക്കെ വേറെ ലെവലാണല്ലോ
@aparnaj49564 ай бұрын
I loved the way he talks 😍😍 Elegance ❤️
@sanalkinavoorraghavan38594 ай бұрын
മാധവ് മലയാള സിനിമയിൽ പുതിയ ചരിത്രം 👍♥️🔥
@Madhavanshijithtv4 ай бұрын
നൈസ് speech ആവശ്യത്തിനുള്ള സംസാരം ✌️
@NismithaAnvar4 ай бұрын
Pakka super interview ❤❤❤
@Isha-u6y3 ай бұрын
സുരേഷ് ഗോപിയെ ദ്രോഹിച്ച അവന്മാർക്ക്, ഈ മകൻ മറുപടി കൊടുക്കും, സൂപ്പർ ❤️❤️❤️ww
@manushyan1834 ай бұрын
Both Gokul Suresh and Madhav have entirely different level of Vocabulary. I really enjoy their talks. High standards 👌🏻👌🏻👌🏻
@aiswaryacv39524 ай бұрын
His way of talking ❤
@souparnika11304 ай бұрын
മോൻ അടിപൊളിയാണല്ലോ ❤
@Itsmeee6204 ай бұрын
Uff, Gentle man Good Advice!!! Fabulous English slang❤❤
@smithaanoop4473 ай бұрын
Madhav ❤❤👍👍 crystal clear answer..
@geethasuresh12844 ай бұрын
Avery sweet boy. Good voice and English super and very sensible 👌👌 wish u a good successful career
@sajukurian70823 ай бұрын
അടിപൊളി... മാധവ്.. Nice.. Personality...
@arunimarajesh63044 ай бұрын
i didnt expect madhav this serious in reallife😮
@aneesh-x2g4 ай бұрын
മാധവ് വീണയുടെ ലെവലിൽ ഉള്ള ആളല്ല അതുകൊണ്ട് വീണയുടെ വളിച്ച ചിരി കേൾക്കാതിരിക്കാനും പറ്റി
@podimol87794 ай бұрын
S u said it😅
@mrstreetpilot49213 ай бұрын
ഇവൻ പൊളി ആണല്ലോ 👌
@lakshmigayu4 ай бұрын
Woww!! Very smart boy.. Talk to point👌🏻 keep it up!
@ushanair-u3i4 ай бұрын
Nalla budhiyulla mon God bless you madhav❤
@gatsby464 ай бұрын
Ushaa naaaaaaair
@bibinlogicckz36294 ай бұрын
Nalla perfect anwer ....... Maximum try cheiyyunund
@sudhibabu70454 ай бұрын
കിടിലൻ പയ്യൻ....ഇവൻ പൊളിക്കും 👌
@vishnur65564 ай бұрын
Veena ടെ standardൽ എലാവര്കും താഴാൻ പറ്റില്ല 💯
@mohammedfaris62484 ай бұрын
പൊളി.... ഇന്റർവ്യൂ ❣️🔥
@sab82824 ай бұрын
Very nice voice and behaviour, wishing u all success
@abhilashkrishna14324 ай бұрын
നല്ല ശബ്ദം മോന്റെ 👍👍❤️
@opinionandreactions163420 күн бұрын
Ee attitude vech aanu payyan munnottu pokunathengil ivan puli thanne🥰💯❤️
@pinkz2114 ай бұрын
He is amazing! ❤ Totally love how he used his words...crisp n to the point! Wise chap! May he reach great heights in life. 🙏🏻🙏🏻
@TanushPradeep20204 ай бұрын
Talk will be superb if it was with Dhanya Varma. Dhanya Varma& Madhav