ശങ്കർ ഭായി എവിടെ? Climax ആവാറായിട്ട് ഇനി ശങ്കറിനെ കാണിക്കാതിരിക്കരുത്.. കുറച്ച് episodes അല്ലെ ഇനിയുള്ളൂ... ശങ്കറിൻ്റെ ഒരു ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുന്നു...🎉🎉.
@aryanair91458 сағат бұрын
ശങ്കർ ഉണ്ടായിരുന്നു എങ്കിൽ രധമണിക്കു നല്ലത് കിട്ടിയേനെ..ഇങ്ങനെ പറയാൻ അവരുടെ നാവു പൊങ്ങില്ലാരുന്നു.ഒരാഴ്ച കൂടി ഉള്ളു എന്നിട്ടും ശങ്കറിനെ കാണിക്കാത്തത് കഷ്ടം ആണ്..
@Ayiishaaaaaa8 сағат бұрын
Ini 4 episode 😢 alle ulloo
@aryanair91457 сағат бұрын
അതെ ഇനി last day ആരിക്കും ശങ്കറിനെ കാണിക്കുന്നത്
@Sreekutty1477 сағат бұрын
Hero ഇല്ലാത്ത climax episode ഇത് മാത്രമേ കാണു...
@DevuPillai37 сағат бұрын
അതെ.... ശങ്കർ undarunne കണക്കിന് കിട്ടിയേനെ thankachikkku... ശങ്കർ last എങ്കിലും കാണിച്ച ഭാഗ്യം
@anojeurosoft7 сағат бұрын
Shankar evide
@aparnasathyan82306 сағат бұрын
വളരെ നല്ല രീതിയിൽ തുടങ്ങിയ സീരിയൽ അയിന്നു. ശിവ പാർവതി പ്രണയ കഥ. എന്നിട്ടോ. കഷ്ടം. എവിടെയോ തുടങ്ങി എങ്ങോട്ടോ പോയി. ഇപ്പൊ ഒരു വാലും തുമ്പും ഇല്ലാതെ തീരുന്നു. 6:00 പിഎം ണ്ണു തട്ടിയപ്പോ തന്നെ തീരുമാനം ആയതാ 😂
@DevuPillai37 сағат бұрын
ഇനി 4 എപ്പിസോഡ് മാത്രം...ഒരു പാട് ഉണ്ട് കാണിക്കാൻ.. എന്തോകെ ആണേലും last epi enkilum shankarne kanikkane...oru Happy climax expect cheyunilla... ഇത് എങ്കിലും ഒന്ന് കാണിക്കണം...
@Ayiishaaaaaa5 сағат бұрын
25 n episode undaville xmass ayathu kond movie ayirikkumo
@SupriyaMP5 сағат бұрын
@@AyiishaaaaaaAthe 25th uchakk ulla serials onnum illa
@Itsme_1285 сағат бұрын
Wednesday ഇല്ലെങ്കിൽ അപ്പോ ഇനി 3 episodes ഉണ്ടാവോളൂ 🙌🏻 എങ്ങും എത്താത്ത ഒരു climax ആവും
@Ayiishaaaaaa5 сағат бұрын
@Itsme_128 athe da 3 episode mathram
@Ayiishaaaaaa5 сағат бұрын
Kamalu gourikk chor varikodukkumbol flash back ayitenkilum shankar gourik varikodutha scene kanikkamayirunnu
@Sreekutty1478 сағат бұрын
ഈ രാധാമണിക് മാത്രം ഒരു മാറ്റവും ഉണ്ടാകില്ലേ തീരാറാകുമ്പോഴും...
ഗൗരി ഒത്തിരി അപമാനിക്കുമ്പോൾ കമല ഗൗരിക്കു വേണ്ടി സംസാരിക്കുൻവരുബോൾ ശേഖർന്റെ ഭീഷണിക്കു മുമ്പിൽ കമലക്കു ഒരു വാക്കു പോലും പറയാൻ പറ്റാത്ത കമലയുടെ നിസ്സഹായത അവസ്ഥ 😢😢😢😢😢
@@Sreekutty147 eda a koch packup video il und allae
@DevuPillai37 сағат бұрын
ഇങ്ങനൊക്കെ പറയാൻ ഇവരെ കൊണ്ടേ ഇങ്ങനെ പറ്റാണ്....evarum ഒരു പെണ്ണ് അല്ലേ...ഇനി എന്നാ ശങ്കരനെ kanikunne....friday എങ്കിലും കണിക്കനെ
@jyothikav39277 сағат бұрын
#primetimeforejk
@anaghasudheep30957 сағат бұрын
Where is sankar bai?? ഇതിനിടയിൽ മഹാദേവൻ ജയിലിലും ആയോ?? ശങ്കു ആയിരുന്നു ഗൗരി യെ ഇറക്കേണ്ടിയിരുന്നത്.... എന്നിട്ട് അവർ ഒരുമിച്ച് ചാരങ്ങാട്ട് വരണമായിരുന്നു....ഇത് എന്ത് പറ്റി?? Shoot അവസാനിക്കാൻ 5 days ബാക്കി നിൽക്കെ നായകൻ quit ചെയ്തോ??
@DevuPillai37 сағат бұрын
അതെ... നമ്മള് ശങ്കർ gouriye രക്ഷിക്കണം എന്ന് ആഗ്രഹിച്ചു...അതിനു ശങ്കറിനെ ഓർമ ഇല്ലാതാക്കി നാട് കടത്തി... ഇനി ശങ്കർ നേ കാണിച്ച കാണിച്ച് അത്രേ ഉള്ളു....ശങ്കർ അങനെ quite cheyyan സാദ്ധ്യത ഇല്ല...ഇങ്ങനെയുള്ള writer വന്നാൽ ഇതൊക്കെ കാണേണ്ടി വരും
@Ayiishaaaaaa7 сағат бұрын
@@anaghasudheep3095 quit cheythath alla climax agane akkiyathan last shoot vare shankar undayirunnu ith orma poyittan kanikkunnath shankar missing an
@Ayiishaaaaaa6 сағат бұрын
@@DevuPillai3 last pooja video il vare shankar undayirunnallo
@Ayiishaaaaaa6 сағат бұрын
Ithan mamande oduvilathe twist ini twist kalikkan avillallo
@Sreekutty1476 сағат бұрын
അത് പെട്ടന്നു തീർക്കാൻ ആവും എന്ന് വെച്ചു ശങ്കറിനെ കാണിക്കാതെ ഇരിക്കുന്നത് എന്തിനു