Kanyadanam - Best Scenes | 22 Dec 2024 | Surya TV Serial

  Рет қаралды 135,040

Surya TV

Surya TV

Күн бұрын

Watch the Best Scenes of the Malayalam Serial #Kanyadanam that airs on Surya TV.
Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
Download here:
Android - bit.ly/SunNxtAd...
iOS: India - bit.ly/sunNXT
Watch on the web - www.sunnxt.com/
#KanyadanamSerial #KanyadanamBestScene #SuryaTV #MalayalamSerial
After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.
SUBSCRIBE to SURYA TV KZbin Channel - bit.ly/2LWpluw
_Click the BELL ICON to get alerts for every release_
---------------------------------------------------------------------------------
Follow us for more updates:
Facebook: / suryatv
Twitter: / suryatv
Instagram: / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes

Пікірлер: 81
@ArshafathiAmi
@ArshafathiAmi 18 күн бұрын
ആദ്യത്തെ ഇന്ദു തന്നെ കൊള്ളാമായിരുന്നു
@EshalMaryam
@EshalMaryam 18 күн бұрын
അനൂന് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ.ഇപ്പോഴും ദുശീലയുടെ വാലാട്ടി ആയി നടക്കാൻ നാണമില്ലേ
@Subeena123
@Subeena123 18 күн бұрын
ആദ്യത്തെ 3 കല്യാണങ്ങൾക്കില്ലാത്ത കുഞ്ഞമ്മ ഇപ്പൊ എവിടുന്നു വന്നു 😂😂😂
@ButterflyFly-z5f
@ButterflyFly-z5f 12 күн бұрын
Ipo prasavichathaavum
@MubashiraRafi-y1n
@MubashiraRafi-y1n 18 күн бұрын
ഇന്ദു ആദ്യത്തേത് മതി
@amsakeerjerry
@amsakeerjerry 18 күн бұрын
ഓൾടെ കല്യാണം കഴിഞ്ഞു.... കെട്ട്യോൻ പറഞ്ഞു ഇനി അഭിനയിക്കണ്ടാന്ന്.... കന്യാദാനത്തിൽ മാത്രം
@gargyraji
@gargyraji 18 күн бұрын
ഇന്ദു പോയോ
@AnnaShaju-dc5qd
@AnnaShaju-dc5qd 18 күн бұрын
Athe ee kuttiyoru machingalla🥰
@Sreeragam2270
@Sreeragam2270 18 күн бұрын
ചീരുവിന്റെ സീൻ എഡിറ്റ് ചെയ്തപ്പോൾ ഒരേ നില്പാണ് ....ഒന്ന് ഇരുന്നു കൂടെ ..... ഒരാളിന്റെ ആത്മാവ് നിൽക്കും പോലെ ഒരു feel. ഈ സീനിലൊന്നും ചീരു ഇല്ലായെന്ന് ആർക്കും മനസ്സിലാകും. ക്യാമറാമാൻ Keep it .
@HeroBrine-i2o
@HeroBrine-i2o 18 күн бұрын
സീരിയലിൽ ആൾക്കാരെ മാറ്റിയാൽ കാണാനുള്ള താൽപ്പര്യം പോയി കിട്ടും ഈ കുട്ടി ഒട്ടും മാച്ച് അല്ല, മുന്നേ സത്യനെയും സോനയെയും മാറ്റി എങ്കിലും പുതിയ ആൾക്കാർ പോയവരുടെ vidav നികത്തി നല്ല അഭിനയം കാഴ്ച vachu
@Minha-ke2xv
@Minha-ke2xv 18 күн бұрын
ഇന്ദു ഇത് വേണ്ട
@sreejasajeev298
@sreejasajeev298 18 күн бұрын
പുതിയ ഇന്ദുവിന് അഹംകാരം look.. ഡോക്ടറെ കെട്ടിയാലോ എന്ന ചിന്തയും ഉണ്ട്..എന്തായാലും ഇവൾ കൊള്ളില്ല.ആദ്യത്തെ കുട്ടി നല്ലത്
@Proud_Malayalee
@Proud_Malayalee 18 күн бұрын
Kaanaan valya Kozhappam illaa
@rashmichandrasekharan5995
@rashmichandrasekharan5995 18 күн бұрын
Sathyane kalyanam kazhikkathirikkayanu induvinu nallath.susheelaye nannakkan pattilla.indu susheelaye sahikkendivarum.
@PscPadippi
@PscPadippi 18 күн бұрын
Actors അവരുടെ ishtain അല്ല അഭിനയിക്കുന്നെ
@PscPadippi
@PscPadippi 17 күн бұрын
​@@Proud_Malayaleeചിലർക്ക് എപ്പോഴും നെഗറ്റീവ് പറയണം കാണാൻ കൊള്ളില്ല എന്ന് പച്ചക്ക് പറയുമ്പോൾ ആ കുട്ടി കമന്റ്‌ വായിക്കും എന്ന് ഉള്ള ബോധം പോലും ഇല്ല
@renuampadi
@renuampadi 17 күн бұрын
Avalu oru paavam kuttiya, , career le adyathe serial. Let her grow rather than putting negative s
@SabiraSabirafsal
@SabiraSabirafsal 18 күн бұрын
ഇതേതാ പുതിയൊരു കുഞ്ഞമ്മ 😂
@jayajaya9084
@jayajaya9084 18 күн бұрын
ആദ്യത്തെ ഇന്ദു ആയിരുന്നു നല്ലത് ഇത് പെണ്ണു മാറിയപ്പോൾ ഒരു രസമില്ല
@krishnendub11
@krishnendub11 18 күн бұрын
ഈ ഇന്ദു സത്യന് ചേരില്ല. പഴയ ഇന്ദുവിനെ തിരികെ കൊണ്ടു വരൂ
@SureshBabu-j5x
@SureshBabu-j5x 18 күн бұрын
അതെ ആദ്യത്തെ ഇന്ദു മതി അതാണ് നല്ലത് അല്ലെങ്കിലും കഥ ഇപ്പോൾ ചളവായി
@ShaheerAnas-o9n
@ShaheerAnas-o9n 18 күн бұрын
ഇന്നത്തെ എപ്പിസോഡ് എന്താ യൂട്യൂബിൽ ഇടാത്തത്
@bhoomi2645
@bhoomi2645 18 күн бұрын
പുതിയ ഇന്ദുവിനെ കൊണ്ട് വന്നു. കാണാൻ ഇത്തിരി എങ്കിലും ഭംഗി ഉള്ള ആളെ കാസ്റ് ചെയ്തുടാരുന്നോ. ഈ സീരിയലിൽ ഏറ്റവും ഭംഗി ഇല്ലാത്തത് ഈ കൊച്ചു തന്നെ പ്രതിഭ ഇതിനേക്കാൾ കൊള്ളാം
@renuampadi
@renuampadi 17 күн бұрын
Actually avale kaanan super aa, ithil angane make up cheythekkunna konda. Aavany S Prasad. Enna Peru. You will like her later on the upcoming episodes
@Lalitha-f5b
@Lalitha-f5b 18 күн бұрын
പുതിയ ഇന്ദു അസഹനീയം
@snehalathanair427
@snehalathanair427 18 күн бұрын
Whare are the promos?
@sumairamuneer8118
@sumairamuneer8118 18 күн бұрын
ഇന്ദു 😅‌ 5ക്ലാസിൽ പഠിക്കുന്ന കുട്ടിനെ പോലെ ഉണ്ട് പുതിയ ഇന്ദു
@ziyashabi
@ziyashabi 17 күн бұрын
ഈ ഇന്ദു ഒട്ടു കൊള്ളില്ല 😂
@sruthiajith9456
@sruthiajith9456 16 күн бұрын
ഈ പെണ്ണിനെ യക്ഷിയെ പോലെ ഉണ്ട്.. ആദ്യത്തെ indhuva nallath😊
@linlichvlogs
@linlichvlogs 18 күн бұрын
എന്തിനാ ഇന്തുനെ മാറ്റിയത് 😢
@soniyacheriyan
@soniyacheriyan 18 күн бұрын
ആ കുട്ടി രണ്ട് സീരിയലിൽ ആക്റ്റീവ് ആയി ഉണ്ട്. മാനത്തെ കൊട്ടാരം,. വസുദ may be ഡേറ്റ് ഇഷ്യൂ ആവും
@linlichvlogs
@linlichvlogs 18 күн бұрын
@soniyacheriyan mmm😰
@Deleted1973
@Deleted1973 18 күн бұрын
Thank you very good serial I watch it every day god bless you all 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chaithra9037
@chaithra9037 18 күн бұрын
Ee indhu kollila
@Ranjini3510
@Ranjini3510 18 күн бұрын
Ee indu aankutiyepoletundu
@AmrithaAmritha-n5e
@AmrithaAmritha-n5e 16 күн бұрын
Eth oro day kazhiyumthorum mosamay varanallo
@Usaijahussain
@Usaijahussain 18 күн бұрын
Ee indhune mattanam
@deepthiraveendran9971
@deepthiraveendran9971 18 күн бұрын
Indhu very bore
@ayshathirfana74
@ayshathirfana74 18 күн бұрын
Ee indu boraan indunte vesham ee kuttik kollilla
@Sreethuzz464
@Sreethuzz464 18 күн бұрын
Ayee ee indhuns kannan oru bangiumilaaaa...pazha indu nallthayirunu😢...eni sathyan indu kettandaaaa
@rashmichandrasekharan5995
@rashmichandrasekharan5995 18 күн бұрын
Allenkilum sathyan indu vivaham nadakkumennu thonnunnilla.susheelayude kayyilirippu vacchu nokkumbol vivaham mudangananu sadhyatha kooduthal.vivaham kazhinjal avar ego kanikkum.
@sujathasasidharan8494
@sujathasasidharan8494 18 күн бұрын
Marriage nadakkaruthu
@devanandan2250
@devanandan2250 18 күн бұрын
Reghuettan vaa തുറന്നു ഡയലോഗ് പറയണം... ഡയലോഗ് പറയുമ്പോൾ സംസാരിക്കാത്ത പോലെയാ തോന്നുന്നത്...
@lekshmi5396
@lekshmi5396 18 күн бұрын
Indu come back pls
@sheelabennan382
@sheelabennan382 18 күн бұрын
അനന്തന്മാഷിനും പെണ്മകൾക്കും സത്യന്റെ മാരേജകൂടിയാൽ പോരേ ഈ കുറ്റം പറഞ്ഞു സമയം കളയുന്നതെന്തിനാണ്
@shobanashobana2385
@shobanashobana2385 17 күн бұрын
പുതിയ ഹിന്ദു സൂപ്പർ പുതിയ ഹിന്ദു സുന്ദരിയാണ്
@surajrs1392
@surajrs1392 18 күн бұрын
Indhu പുതുമുഖ൦ ആണെങ്കിലും നന്നായി അഭിനയിക്കുന്നു❤മുന്നോട്ടു പോകുമ്പോൾ ഇതിലു൦ super aakum acting🎉new indhu👌👍
@SareenasareeSareenasaree
@SareenasareeSareenasaree 18 күн бұрын
Hindu pangilla
@koothattukulamsasi
@koothattukulamsasi 18 күн бұрын
പുതിയ കുട്ടിയാണെങ്കിലും ആണെങ്കിലും നല്ല അഭിനയം....സുന്ദരിയുമാണ്
@bhoomi2645
@bhoomi2645 18 күн бұрын
ഇതാണോ സുന്ദരി നിങ്ങളുടെ ബന്ധു ആകും 🤣
@Divya-pw7pk
@Divya-pw7pk 18 күн бұрын
​@@bhoomi2645 athe🤣 kandapol thanne oru bhangi yum illa😂 ipp ithine kanditu prathibha thanne better ennu thonnunu😂
@PscPadippi
@PscPadippi 17 күн бұрын
​@@bhoomi2645നിങ്ങൾ ഒരാളെ കുറ്റപ്പെടുത്തുമ്പോൾ ആ കുട്ടി കമന്റ്‌ കാണും എന്ന ബോധ്യത്തോടെ കമന്റ്‌ ചെയ്യുക നിങ്ങളെ പറ്റി ഒരാൾ ഇങ്ങനെ പറഞ്ഞാൽ എത്ര വിഷമം ഉണ്ടാവും
@fairyfacts9678
@fairyfacts9678 18 күн бұрын
Indu vasudha serial poy athondaanu puthiya indu vannad.pazhaya indu ❤
@soniyacheriyan
@soniyacheriyan 18 күн бұрын
@@fairyfacts9678 manathae kottarm serial und
@sherinak9371
@sherinak9371 14 күн бұрын
ഏതു channel
@fairyfacts9678
@fairyfacts9678 14 күн бұрын
@@sherinak9371 kaumudi
@soniyacheriyan
@soniyacheriyan 14 күн бұрын
@@sherinak9371 വസുധ കൗമുദി, സീ കേരളം മാനത്തെ കൊട്ടാരം
@umal7805
@umal7805 18 күн бұрын
Avani you are the such a great student, great human being,,,now u r best actor's...god bless my child.... All the best
@jibithomas95
@jibithomas95 18 күн бұрын
Ara Avani
@bhoomi2645
@bhoomi2645 18 күн бұрын
അവൾ ഇടാൻ പറഞ്ഞു ഇടുന്ന കമന്റ് പോലെ ഉണ്ടല്ലോ 🤣
@Starkitchen69
@Starkitchen69 18 күн бұрын
ഇന്ദു വിനെ മാറ്റി .. ഈ ഇന്ദു പോരാ.. ഇനി കാണില്ല..
@praveenpraveen9883
@praveenpraveen9883 18 күн бұрын
Indhu ❤❤
@EeshaVarma
@EeshaVarma 18 күн бұрын
പുതിയ ഇന്ദു superb
@drkalajayanthampuran9641
@drkalajayanthampuran9641 18 күн бұрын
പുതിയ ഇന്ദു എന്ത് ഭംഗിയാണ്....ചിരിക്കുമ്പോൾ സൂപ്പർ....So cute.....
@bhoomi2645
@bhoomi2645 18 күн бұрын
ഇതാണോ സുന്ദരി പേടി ആകുന്നല്ലോ കണ്ടിട്ട്
@abhijithta7310
@abhijithta7310 18 күн бұрын
Puthiya indu adipoliyanallo❤
@star_gal5890
@star_gal5890 18 күн бұрын
Puthya indhu👌🤍
@SureshBabu-j5x
@SureshBabu-j5x 18 күн бұрын
അതെ ആദ്യത്തെ ഇന്ദു മതി അതാണ് നല്ലത് അല്ലെങ്കിലും കഥ ഇപ്പോൾ ചളവായി
@SureshBabu-j5x
@SureshBabu-j5x 18 күн бұрын
അതെ ആദ്യത്തെ ഇന്ദു മതി അതാണ് നല്ലത് അല്ലെങ്കിലും കഥ ഇപ്പോൾ ചളവായി
Kanyadanam - Best Scenes | 21 Dec 2024 | Surya TV Serial
7:46
Kanyadanam - Best Scenes | 04 Jan 2025 | Surya TV Serial
9:58
Мен атып көрмегенмін ! | Qalam | 5 серия
25:41
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Next Bell in Kanyadanam Serial Location....
7:30
MANOJ AMBANADS NEXTBELL
Рет қаралды 10 М.
Kanyadanam - Adipoli Scenes | 22 Dec2024 | Surya TV
5:15
Surya TV
Рет қаралды 76 М.
Mounaragam Promo || 07-01-2025 || Episode 1304 || Asianet
1:00