Gs❤ ഗൗരിയുടെ ആഗ്രഹം പോലെ അത് കഴിക്കാനും കഴിഞ്ഞല്ലോ.. ശങ്കറിനെ ജയിലിൽ വെച്ചു കാണുന്ന moment ഗൗരിക്ക് വളരെ special ആയിരിക്കും 🥰🥰. ആരുടേയും കണ്ണിൽ പെടാതെ ഗൗരിയെ കാണാൻ ശങ്കർ ഭായ് ഒരുപാട് കഷ്ടപെടുന്നുണ്ട് 😢
@ShahanaK-t6k5 күн бұрын
Gs❤️❤️
@ShahanaK-t6k5 күн бұрын
ഗൗരിയുടെ അഗ്രഹം സാധിച്ചു
@DevuPillai35 күн бұрын
അതെ....jail track കുറെ ഉണ്ടോ എന്തോ
@Blackbeauty.y5 күн бұрын
Gouri🥰🥰പാവം അങ്ങനെ ഗൗരിക്ക് തെരളി കിട്ടിയാലോ 😍veena hari വളരെ talent ആയിട്ടുള്ള actors ആണ് അതുകൊണ്ട് അവരെ വച്ച് ഗൗരിശങ്കാരം 2 വേണം please 😥🙏🏻🥺
@Ayiishaaaaaa5 күн бұрын
Evide ayirunnu innale onnum kandillallo innale gouri kamalu cute scene ayirunnu alle
@Blackbeauty.y5 күн бұрын
@@Ayiishaaaaaabusy ആയിപോയി ഡാ 🙌🏻അതുകൊണ്ടാ വരാതെ.. അതെ ഇന്നലെ ഒരുപാട് നാൾക്ക് ശേഷം ഗൗരി കമല combo scene കണ്ടു 😍😍 ഈ സീരിയലിൽ gs combo scene കഴിഞ്ഞാൽ favorite ഗൗരി കമല combo scene ആണ് അത്രക്ക് cute ആയിരിക്കും ❤️❤️ഇനി അതൊക്കെ കണാൻ പറ്റില്ലല്ലോ 😒
@Ayiishaaaaaa5 күн бұрын
@Blackbeauty.y 😭
@namrathanair59815 күн бұрын
ഞങ്ങടെ ഗൗരിയെയും ശങ്കറിനെയും കുറച്ചു ദിവസം കൂടി മാത്രമേ കാണാൻ പറ്റുള്ളൂ എന്ന് ഓർക്കുമ്പോൾ സങ്കടം വരുന്നു 😢😢😢 Will miss you GS team
@ShahanaK-t6k5 күн бұрын
കുറച്ചു എപ്പിസോഡ് കുടിയോള് ഒന്ന് ഓർക്കുന്പോൾ വല്ലാത്ത വിഷമം 😔😔😔🙏 പ്ലീസ് ജിസ് സെക്കന്റ് പാർട്ട് വേണം
@monusvlogs77205 күн бұрын
Yes
@priyarajenesh27075 күн бұрын
Sathyam
@aryanair91455 күн бұрын
ശങ്കർ കഷ്ടപ്പെട്ട് കൊണ്ട് വന്നിട്ട് കഴിക്കാൻ പറ്റിയല്ലോ.Gs second part കൊണ്ടുവരണം..
@DevuPillai35 күн бұрын
അതെ
@ShahanaK-t6k5 күн бұрын
അടിപൊളി എപ്പിസോഡ് gs
@DevuPillai35 күн бұрын
ശങ്കർ ❤... ഒരു പാട് പാട് പെട്ടെങ്കിലും Last gouride kail എത്തിയല്ലോ...ഇനി കുറച്ച് days koodi😢
Valare vishamam thonunnu shankar ethra nannayitt nokiyene gouriye pls gs team ithinde 2 part kondu vannude
@Itsme_1285 күн бұрын
സത്യം... കോടികൾ തട്ടി കളിക്കുന്ന ഒരു കോടിശ്വരൻ്റെ മരുമോളാണ് ഒരു ചെറിയ ആഗ്രഹം സാധിക്കാൻ എന്തൊക്കെ പാടാണ് , ശങ്കർ പൊന്ന് പോലെ നോക്കി കൊണ്ട് നടക്കെണ്ടതാർന്നു ഗൗരിയെ. ഗൗരിയെ നോക്കി ശങ്കു പറഞ്ഞത് കെട്ടപ്പോ പാവം തോന്നി
ഒരു കണക്കിന് പ്രെഗ്നന്റ് ആകുന്ന decision നന്നായി അല്ലെങ്കിൽ അതും കാണിക്കാതെ climax ആയേനെ
@Ayiishaaaaaa5 күн бұрын
@@Sreekutty147athenne nan oru pazhaya clipinde shankar parayunnille ennalum gouri aliyans nammale over take cheythallo athil iyalude oru comment kandirunnu nigal thanne adyathe perakutty ye kodukkum athan mahadevanum thankachikkum kodukkunna thirichadi ath pole thanne ayi
@Itsme_1285 күн бұрын
@@Ayiishaaaaaaഅതെ ഞാനും അലോചിച്ചു ജയിലിൽ വച്ച് കാണാൻ വന്നപ്പോ കുഞ്ഞിനെ കുറിച്ചുള്ള ഒരു സംസാരവും ഉണ്ടായില്ലാ, അങ്ങനത്തെ ഒരു സീൻ എങ്കിലും ഉണ്ടായാ മതിയാർന്നു😍...... എന്തെല്ലാം ആഗ്രഹങ്ങൾ ആണ് ഒന്നും നടന്ന് കാണാറില്ലാ എന്ന ഒരെറ്റ കൊഴപ്പമെയുളളൂ
@Itsme_1285 күн бұрын
ശങ്കർ ഗൗരിയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് കൊണ്ടുവന്നിട്ട് വെറുതെയായിലല്ലോ❤ pregnancy cravings ആയി സാധാരണ കണ്ട് വരുന്ന പച്ച മാങ്ങ മാറ്റി പിടിച്ചത് നന്നായി.... GS ൻ്റെ second part കൊണ്ട് വരണേ makers.....
@Ayiishaaaaaa5 күн бұрын
Athenne😂 ath kazhikkan kayinnallo happy ayi pregnent revele aya situation ivar veraity akki
@Sreekutty1475 күн бұрын
അതെ..ഞാൻ ഓർത്തു ഇവിടെയും മാങ്ങ ആവുമെന്ന്.
@Ayiishaaaaaa5 күн бұрын
@@Sreekutty147 nanum shankar valla marathilum keri parichu kodukkumennan vicharichad maman nammale 3 G akki
@Itsme_1285 күн бұрын
@@Ayiishaaaaaaഇവിടെ എല്ലാം variety ആണല്ലോ.... അമ്മയുടെ സാരി തുമ്പ് പിടിച്ച് നടക്കാത്ത നായകൻ കുട്ടി psycho നായിക നായികയെ kidnapp ചെയ്യാൻ പ്രോത്സാഹനം നൽകുന്ന ഫാൻസ്, അങ്ങനെ അങ്ങനെ full variety യുടെ കളികൾ അല്ലെ
@Itsme_1285 күн бұрын
@@Sreekutty147മാമൻ മാങ്ങയോട് വല്യ താൽപര്യം ഇല്ലാത്ത കാരണം മാറ്റി പിടിച്ചു അൽപ്പം മാറ്റങ്ങൾ നല്ലതാണ്
Gs❤️❤️പാവം ഇങ്ങനെ ഭാര്യക്ക് വേണ്ടി കഷ്ടപെടുന്ന ഒരു ഭർത്താവ് ഏഷ്യാനെറ്റിൽ വേറെ കാണില്ല 😒🙌🏻ഇത്രക്കും നല്ലയൊരു പ്രണയ ജോഡിയെയും ഇത്രക്ക് നാലൊരു message marriage life ൻ കൊടുക്കുന്ന സീരിയൽ അവസാനിപ്പിക്കുന്നത് മണ്ടത്തരമാണ് 💯💯💯ഇങ്ങനെ ഉള്ളാ ഭർത്താക്കന്മാർ ഉള്ളാ സീരിയൽസ് അല്ലെ promote ചെയേണ്ടത് അല്ലതെ ഭാര്യ കാലിലെ ചെരിപ്പിന്റെ വില പോലും കൊടുത്ത ഭർത്താക്കന്മാരെയാണോ🙄?primetime ഇരിക്കുന്ന പലതും അങ്ങനെ ഉള്ളതാണ്.. ഇങ്ങനെ ഉള്ളാ സീരിയൽസ് വേണം primetime യിൽ വരാൻ അങ്ങനെ വേണം audiance ൻ നാലൊരു message കൊടുക്കാൻ ഇങ്ങനെ ഉള്ളാ emotions ആണ് family audience ൻ കൂടുതൽ connect ആവുന്നത്..Please ഇത്രക്ക് unique ആയ characters ഇത്രക്ക് unique ആയ love story ഇത് ഒന്നും ഉപേക്ഷിക്കരുത് request ആണ് 😥🥺🙏🏻ഗൗരിശങ്കരം 2 വേണം 🙏🏻🙏🏻🙏🏻