Aadhar card update online Malayalam complete process | ആധാർ കാർഡ് ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം. Latest

  Рет қаралды 107,800

Gov Dot In

Gov Dot In

Күн бұрын

How to update aadhaar card in malayalam is shown in this video, this video clearly shows how to update aadhaar card by doing document update completely online. After watching this video, anyone can automatically update Aadhaar card through UIDAI's website.The government has proposed to update Aadhaar for those who have not updated Aadhaar for 10 years, and those who have not done any other updates can update completely free of charge up to 14th of September by doing the document update. All you need for this is your 2nd ID. 2 documents should be uploaded to prove identity and address.
എങ്ങനെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാമെന്നാണ് ഈ വിഡിയോയിൽ മലയാളത്തിൽ കാണിച്ചിരിക്കുന്നത്, പൂർണമായും ഓൺലൈനായി ഡോക്യുമെന്റ് അപ്ഡേഷൻ നടത്തി ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്ന് ഈ വീഡിയോയിൽ വ്യക്തമായി കാണിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ട് കഴിയുമ്പോൾ ഏതൊരാൾക്കും സ്വയമേ തന്നെ ആധാർ കാർഡ് UIDAI യുടെ വെബ്സൈറ്റ് വഴി അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുവാനുള്ള വെബ്സൈറ്റ് ലിങ്ക് ലഭിക്കുവാൻ : govdotin.com/a...
#aadharcard #aadharupdate #aadhaarcardupdate #aadharupdateonline #uidai #govdotin

Пікірлер: 137
@anupamakv22
@anupamakv22 Жыл бұрын
ഞാൻ വീട്ടിലിരുന്നു തന്നെ അപ്ഡേറ്റ് ചെയ്തു ഓർഡറും ചെയ്തു. ഓഗസ്റ്റ്‌ 5 ന് ആണ് ചെയ്തത്. ഓഗസ്റ്റ്‌ 16 ന് പുതിയ ആധാർ കാർഡ്‌ കിട്ടി.
@GovDotIn
@GovDotIn Жыл бұрын
😍👍🏼
@arathyjayaraj8313
@arathyjayaraj8313 Жыл бұрын
Photo update cheyan enth cheyanam
@anupamakv22
@anupamakv22 Жыл бұрын
@@arathyjayaraj8313 ഫോട്ടോ അപ്ഡേറ്റ് ചെയ്യണ്ട. പഴയതു തന്നെ ആണ് ഉണ്ടാവുക.
@oliviagrace655
@oliviagrace655 6 күн бұрын
enganeyanu photo update cheyte
@GAMINGMALLUYT
@GAMINGMALLUYT Жыл бұрын
Ith update aakki kazhinjaal avar adhar namukk ayach tharumo athayo nammal pvs adhar 50rs koduth order cheyyano
@JE-rv3qv
@JE-rv3qv 8 ай бұрын
It was very much usefull..... Thank you
@GovDotIn
@GovDotIn 8 ай бұрын
Glad to hear that
@shejeenapm9310
@shejeenapm9310 4 ай бұрын
സർ. എൻ്റെ പത്തുവയസായ മകളുടെ ആധാർ renew കൊടുത്തപ്പോൾ ആധാർ in active ആണെന്ന് പറഞ്ഞു. അതിനു ശേഷം2 പ്രാവശ്യം ആധാർ renew ചെയ്തു. പക്ഷേ ആധാർ ശരിയായില്ല. മക്കൾ twins ആണ്. രണ്ടു പേരുടെയും ഒരു ദിവസമാണ് ആദ്യമായി ആധാർ എടുത്തത്. അതാണ് കാരണമെന്ന് പറയുന്നു. ഇനി ഇത് ശരിയാകാൻ എന്തു ചെയ്യണം. ഒരു നിർദ്ദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു
@premanpp8868
@premanpp8868 Жыл бұрын
ഇതിൽ അപ്‌ലോഡ് ചെയ്യേണ്ട കാർഡ് കൾ എങ്ങനെ ഉണ്ടാക്കണം എന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല.അതുകൂടി വിശദമായി പറഞ്ഞാലേ ഈ വീഡിയോ കൊണ്ട് ഗുണമുള്ളൂ.
@GovDotIn
@GovDotIn Жыл бұрын
ഒരുപാട് ആൾക്കാർക്ക് അങ്ങനെ ഉള്ള കാര്യങ്ങൾ അറിയുന്നത് കൊണ്ടാണ് അത് ചെയ്യാത്തത് , അതിന് മാത്രമായി മറ്റൊരു വീഡിയോ ചെയ്യാം
@premanpp8868
@premanpp8868 Жыл бұрын
@@GovDotIn നിങ്ങൾ പറഞ്ഞത് എല്ലാവര്ക്കും അറിയാം,എന്നാൽ പലർക്കുമുള്ള സംശയം ഞാൻ പറഞ്ഞതാണ്.
@setiilment
@setiilment 11 ай бұрын
​@@premanpp8868എടൊ കെളവാ നിനക്ക് അറിയില്ലെങ്കിൽ അക്ഷയയിൽ പോയി റെഡി ആക്കിക്കോ ഇവിടെ വന്നു കൊണയിടാതെ അല്ലെങ്കിൽ യൂട്യൂബിൽ സെർച്ച്‌ ചെയ്തു നോക്ക് ഓരോരോ മൈരുകൾ 😂😂😂
@jayakrishnanthriveni7624
@jayakrishnanthriveni7624 Жыл бұрын
proof of address and proof of identity ore document thanne koduthal pore? enthina randu kodukkunathu? angane paranjittundo?
@GAMINGMALLUYT
@GAMINGMALLUYT Жыл бұрын
1 year mumb adhar update aakkiyathaan photo okke change akki ,ini update cheyyanam enn undo. Update akkitt 10 year aayath alle update aakkendathu ollu.plz replay
@rameeztk6351
@rameeztk6351 8 ай бұрын
Yes
@rjmalik7037
@rjmalik7037 10 ай бұрын
Njan care of sthalath fatharinte name maathramaanu kodthath d/o kodthilla passport edukkan kozhappandaavo pls rply
@GovDotIn
@GovDotIn 10 ай бұрын
illa.
@anshadrasheed3426
@anshadrasheed3426 Жыл бұрын
Ithil adhar update cheyyumbol namo addressing change cheyyan patuvo
@tojothomas3770
@tojothomas3770 Жыл бұрын
ഡിസംബർ 14 വരെ തീയതി നീട്ടിയിട്ടുണ്ട്
@anarkalianarkali9072
@anarkalianarkali9072 Жыл бұрын
ഞാൻ ഫോണിൽ ചെയ്തു,
@GovDotIn
@GovDotIn Жыл бұрын
Good ✌
@snvlog6999
@snvlog6999 Жыл бұрын
@@GovDotIn phonil ingana chaythal vtl kondtharumo
@j_oh_n
@j_oh_n Жыл бұрын
​@@GovDotInvalidity theerathavar update cheytha preshnam undo
@ERICK-t1i
@ERICK-t1i Жыл бұрын
Cheythitt pettannu message vanno
@kiranbanglavil3112
@kiranbanglavil3112 Жыл бұрын
Broo biometric thumb avasyam unso
@user-ms4vw3is4r
@user-ms4vw3is4r Жыл бұрын
bro passport il name initial expansion vech aan start cheyyunath. adhaar il name kazhij intitial mathrame uloo. Randum different alle. Appol verification akathirikumo
@HennabyRamla
@HennabyRamla Жыл бұрын
Randum dfrnt alla, same thanne Psprt li surname nde awide initial expansion matrame varu
@prasanthniju3924
@prasanthniju3924 Жыл бұрын
ഫോണിൽ aadhar update ചെയ്തു . കുറച്ച് നാളായി പക്ഷേ Pvc Card ഇതുവരെ ആയി വന്നില്ല. അക്ഷയയിൽ ചെയ്ത ചിലർക്ക് വന്നെന്ന് കേട്ടു. Pvc Card ന് Phone വഴി ചെയ്തവർ വെറെ അപേക്ഷിക്കണോ ?
@abhijithps011
@abhijithps011 Жыл бұрын
85 ദിവസം എടുക്കും വരാൻ PVC Aadhar status track ചെയ്തു നോക്കൂ
@meenudeepu6773
@meenudeepu6773 10 ай бұрын
Ennod akshaya ile oru chechi paranju...agane phone iloode onnum cheyyaruthu...ethinu prathyeka software undenn okke...athukond phone il cheythath block aakum ennokke..😢husband nte phone vazhi cheytha njn....😅
@prasanthniju3924
@prasanthniju3924 10 ай бұрын
@@meenudeepu6773 എന്റെ ആധാർ ബ്ലോക്ക് ആയിട്ടില്ല ഞാൻ വീട്ടിലെ 3 പേരുടെം ഫോൺ വഴി തന്നെ ചെയ്ത്. അത് കംപ്ലിറ്റ് ആയി എന്ന് ചെക്ക് ചെയ്തപ്പോൾ കണ്ടു. അച്ഛൻ അക്ഷയ വഴി ആണ്ചെയ്ത് എന്നിട്ട് അച്ഛന് വന്നില്ല ഇതുവരെPvcard
@ClassTimeSolutions
@ClassTimeSolutions Жыл бұрын
Sir Ippol abroad ullavark cheyyan pattumo ?
@ABUMAZIN-gy8ks
@ABUMAZIN-gy8ks Жыл бұрын
ആധാറിലെ ഫോട്ടോ മാറ്റൽ എങ്ങനെ? ഓൺലൈൻ വഴി നടക്കുമോ?
@GovDotIn
@GovDotIn Жыл бұрын
അത് നമുക്ക് ഓൺലൈനായി സാധിക്കില്ല ആധാർ enrollment center ൽ പോകണം.
@user-zw8eh7rk3h
@user-zw8eh7rk3h Жыл бұрын
അപ്പ്‌ ഡേറ്റ് ചെയ്തു status നോക്കുമ്പോൾ 5th step ൽ complete കാണിക്കുന്നു. പക്ഷെ login ചെയ്ത് കേറുമ്പോൾ ചുമന്ന അക്ഷരത്തിൽ your aadhar needs Document update..............എന്നിങ്ങനെ കാണിക്കുന്നു.
@sports_video123
@sports_video123 Жыл бұрын
Aadar edith etra varshaayi
@tpratheepkumar2533
@tpratheepkumar2533 Жыл бұрын
Those who updated 2022 need be again updated
@salihayyakath9968
@salihayyakath9968 Жыл бұрын
Photo identity യും address proof ഉം ആയി ഒന്ന് തന്നെ ഉപയോഗിക്കാമോ (voter id)
@GovDotIn
@GovDotIn Жыл бұрын
2 വിത്യസ്തമായ id കൊടുക്കുന്നതാണ് ഉചിതം
@salihayyakath9968
@salihayyakath9968 Жыл бұрын
@@GovDotIn 👍
@sabnaveed-f1l
@sabnaveed-f1l Жыл бұрын
Thnks
@muhammadsabeelmuthu1889
@muhammadsabeelmuthu1889 Жыл бұрын
Mobil numbr illatha adhaar card aneel entha cheyyaa
@madhavam6276
@madhavam6276 Жыл бұрын
Akshaya yil pokanam
@alexdevasia3601
@alexdevasia3601 Жыл бұрын
Bro njn undate cheithitt Kure 6 month ayi first photo undate cheithitu ahe post il vannu 2nd address update cheithu ath Ithuvare post il vannilla varaan entha cheyyande ???
@GovDotIn
@GovDotIn Жыл бұрын
status നോക്കിയോ ?
@shrubinlalu1472
@shrubinlalu1472 Жыл бұрын
document പ്രൂഫ് അപ്‌ലോഡ് ചെയ്യുമ്പോൾ ഫ്രണ്ട് സൈഡും ബാക്ക് സൈഡും അപ്‌ലോഡ് ചെയ്യണോ
@nicecharly3191
@nicecharly3191 Жыл бұрын
Bro njn Aadhar cardil photo okka matti pvc Card akkit ippa 6, 7 massam ayat ollu appa ank aadhar puthukkandi varo
@GovDotIn
@GovDotIn Жыл бұрын
ആവശ്യമില്ല
@vaishnavvlogs9127
@vaishnavvlogs9127 11 ай бұрын
പഴയ ആധാർ കാർഡിൽ ഇയർ മാത്രമേ date of ബർത്തിന് പ്രൂഫ് വല്ലതും കൊടുക്കേണ്ടി വരുമോ??? 🤔🤔🤔
@rameeztk6351
@rameeztk6351 8 ай бұрын
Yes
@febinasworld
@febinasworld Жыл бұрын
ആധാർ കാർഡ് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ പുതിയ കാർഡ് വരുമോ അതോ നമ്മുടെ കയ്യിലുള്ള കാർഡ് തന്നെ മതിയോ
@swafwanpp
@swafwanpp Жыл бұрын
Puthiya cardn apekshikkam(pvc card)
@farsanafarsy8761
@farsanafarsy8761 6 ай бұрын
Njan last aayit adhar update cheydhdh 20-07-2019 aanu so ippol update cheyyano
@siljaszainuddeenpalakkal2604
@siljaszainuddeenpalakkal2604 9 ай бұрын
iPhone il cheythal enagne proof download aakam??
@Kottayamkaran137
@Kottayamkaran137 Жыл бұрын
Can I change my photo in adhar with the new one
@greeshmakichu2197
@greeshmakichu2197 Жыл бұрын
Bank pass book okk avshym undo....athok chodikunu akshaya yil pokumbol
@mohamedkaralikadan2410
@mohamedkaralikadan2410 5 күн бұрын
വളരെ പ്രയാസപ്പെടുത്തുന്ന കാര്യമാണിത്. സാധാരണക്കാരന് സാധിക്കുകയില്ല. സർക്കാർ പഴയത് പോലെ ഓരോകേന്ദ്രങ്ങളിൽ വിളിച്ചുവരുത്തി അപ്ഡേഷൻ നടത്തണം
@renjithr3654
@renjithr3654 Жыл бұрын
Useful
@CHELLUR
@CHELLUR 3 ай бұрын
annn kodutha sim number cutt aayippoyi otp varunnilla enthu cheyyum ini😢
@krishnavenikrishnavenik.s4258
@krishnavenikrishnavenik.s4258 Жыл бұрын
Captcha code adichathinu shesham otp varunnilla
@setiilment
@setiilment 11 ай бұрын
അക്ഷയയിലേക്ക് വിട്ടോടാ ഉണ്ണീ
@Jhonalex09
@Jhonalex09 Жыл бұрын
Brother ഇത് ചെയ്തതിന് ശേഷം post വഴി വരും അല്ലെ
@hari0738
@hari0738 Жыл бұрын
Yes
@recidivist6400
@recidivist6400 Жыл бұрын
Added proof voter id കൊടുക്കുമ്പോൾ card il address back side il അല്ലെ, അപ്പൊ രണ്ടു side scan ചെയ്യണോ
@GovDotIn
@GovDotIn Жыл бұрын
വേണം ,
@twahirmohammed8228
@twahirmohammed8228 Жыл бұрын
Image size limit undo
@pushpaca3342
@pushpaca3342 Жыл бұрын
School padikkunna kutty anel enthu documents aanu vere upload cheyyendathu
@teachersb2215
@teachersb2215 3 ай бұрын
Now possible via online ??
@reenajyothi6453
@reenajyothi6453 Жыл бұрын
Purhiya veedu vech angottu maari...ella id proof old house address aanu ippo adhaar card address change engnae cheyyum onnuparanju tharumo plz....enna polae new house shift aayavarkku athu usefull aavum...plz tell me wht to do....
@Khalid-ll1hh
@Khalid-ll1hh Жыл бұрын
Address മാറ്റാതെ പുതിയ വീടിന്‌ നിങ്ങളുടെ ഇപ്പോൾ ഉള്ള വീട്ടു പേരും മറ്റും ആകുന്നതാണ് better option. നിങ്ങൾ പുതിയ വീടിന്റെ Addressലേക്ക് മാറുമ്പോള്‍ നിങ്ങളുടെ എല്ലാ documentsiലും മാറ്റണം. ഇല്ലെങ്കില്‍ ഒരു documentല്‍ പുതിയ Address മറ്റൊരു documentല്‍ പഴയ address അങ്ങനെ ആകെ കുഴയും.
@reenajyothi6453
@reenajyothi6453 Жыл бұрын
@@Khalid-ll1hh veettu peru mattanilla same thannae aanu address aanu change aakandathu aadhar card mathram alla ellla documents chng aakanam....
@afreeda7963
@afreeda7963 Жыл бұрын
Name change cheyan pattuvo. 1 year munb update cheythathan
@nenom658
@nenom658 Жыл бұрын
Ippo cheyan patto
@GovDotIn
@GovDotIn Жыл бұрын
ചെയ്യാം.
@anjanapalakkal8761
@anjanapalakkal8761 Жыл бұрын
Aadhyam aadhar card edutha phne number ipol illa.. Apo enth cheyanm
@Ajumon-x5q
@Ajumon-x5q 2 ай бұрын
Hi
@fathimafasil4133
@fathimafasil4133 Жыл бұрын
Nan same Id koduthupoi .. Enthengilum problem undo
@naturevibezz
@naturevibezz Жыл бұрын
Biometric updation veno?
@GovDotIn
@GovDotIn Жыл бұрын
വേണ്ട.
@Anishsivaraman
@Anishsivaraman Жыл бұрын
എല്ലാവരും അക്ഷയയിൽ പോകുന്നത് ഇതിനാണോ? ഇത് എനിക്കും ഫോണിൽ ചെയ്യാം പക്ഷെ നമ്മുടെ photo update ചെയ്യണ്ടതുണ്ടോ ഇപ്പോൾ?
@GovDotIn
@GovDotIn Жыл бұрын
Photo മാറ്റണമെന്നില്ല, മാറ്റണമെങ്കിൽ നമുക്ക് ഓൺലൈനായി ചെയ്യാൻ സാധിക്കില്ല , aadhaar enrollment centre ൽ പോകണം.
@NeerajSuresh.
@NeerajSuresh. Жыл бұрын
@@GovDotIn Phone number update cheyyan petto?
@anishsj9616
@anishsj9616 Жыл бұрын
ഇത് ചെയ്തു കഴിഞ്ഞാൽ പുതിയ ആധാർ കാർഡ് അയിച്ചു തരുമോ നമ്മൾക്കു
@swafwanpp
@swafwanpp Жыл бұрын
No
@renoyyt1921
@renoyyt1921 6 ай бұрын
​@@swafwanppPinna എങ്ങനെ kayil kittum
@samadsamra
@samadsamra Жыл бұрын
I'm trying to access from UAE but the site is not accessible. 🤥
@GovDotIn
@GovDotIn Жыл бұрын
അവിടെ കിട്ടേണ്ടതാണ്, ഇല്ലെങ്കിൽ vpn ഉപയോഗിച്ച് നോക്കൂ.. , ഇല്ലെങ്കിൽ നാട്ടിലുള്ള ആരെയെങ്കിലും ഏൽപ്പിയ്ക്കൂ...
@swafwanpp
@swafwanpp Жыл бұрын
Chila indian government site kal Indiakk purath kittilla...due to security problems. ..
@latheef_vibes
@latheef_vibes Жыл бұрын
Ith ചെയ്തിട്ടുണ്ടോ എന്നത് engane check ചെയ്യും
@Ananthan.201
@Ananthan.201 Жыл бұрын
Sir akshaya centre ponam ennilla?
@GovDotIn
@GovDotIn Жыл бұрын
ഇല്ല, നമുക്ക് തനിയെ ചെയ്യാവുന്നതേ ഉള്ളൂ..
@mithunm.j6555
@mithunm.j6555 3 ай бұрын
​@@GovDotInSir ഒരു മറുപടി തരുവോ കാൽ പിടിക്കാം പഴയ phone നമ്പർ ഇപ്പോൾ ഇല്ല ഇനി എന്ത് ചെയ്യണം
@tojothomas3770
@tojothomas3770 Жыл бұрын
Last date Extended to December 14
@fathimafasil4133
@fathimafasil4133 Жыл бұрын
Sir , photo maatanamnu undo ?
@smithatalk
@smithatalk Жыл бұрын
അഡ്രെസ്സ് പ്രൂഫ് ന് റേഷൻ കാർഡ് മതില്ലേ
@sajeshpp375
@sajeshpp375 Жыл бұрын
Card kayil engane kitumm....After the verification
@ameenmashaallah
@ameenmashaallah 4 ай бұрын
Maybe within get after 1 week by postman
@anandhuv106
@anandhuv106 Жыл бұрын
Biometric updation cheyyande?
@GovDotIn
@GovDotIn Жыл бұрын
വേണ്ട.
@anandhuv106
@anandhuv106 Жыл бұрын
@@GovDotIn athum 10 years ayallo
@athulkrishna6139
@athulkrishna6139 Жыл бұрын
Odp varunila
@greeshmakichu2197
@greeshmakichu2197 Жыл бұрын
Id proof ayi ethok kodukn ptum...
@ayushmanoj1013
@ayushmanoj1013 Жыл бұрын
എനിക്ക് ആകുന്നില്ല
@GovDotIn
@GovDotIn Жыл бұрын
എന്താണ് പ്രശ്നം ?
@noname-qm5of
@noname-qm5of 10 ай бұрын
Enikkum otp varunilla😢
@voxy8111
@voxy8111 10 ай бұрын
Error kanikkunnu
@movieclub1926
@movieclub1926 Жыл бұрын
Photograph update cheyyano
@tojothomas3770
@tojothomas3770 Жыл бұрын
വേണ്ട
@mohammedziyad299
@mohammedziyad299 Жыл бұрын
ഇന്ത്യക്ക് പുറത്ത് നിന്ന് ചെയ്യാൻ പറ്റുന്നില്ല. Site open ആവുന്നില്ല.
@ras_raaz4552
@ras_raaz4552 Жыл бұрын
Use vpn
@mohammedziyad299
@mohammedziyad299 Жыл бұрын
@@ras_raaz4552 try cheythu pattunnilla
@Manju36921
@Manju36921 Жыл бұрын
Aadhar edukumbo undayirunna phone number illa apo engneya update cheyyuva 😢
@shemishemeera7192
@shemishemeera7192 Жыл бұрын
Same😢
@jenyarun307
@jenyarun307 7 ай бұрын
50 ruba adaykande
@makbabu5703
@makbabu5703 Жыл бұрын
Cash ചോദിക്കുന്നു
@GovDotIn
@GovDotIn Жыл бұрын
ആര് ?
@sumayyas3583
@sumayyas3583 Жыл бұрын
Ithil OTP vrnda number ippo nilavil illa appo ntha cheyyndee plzz hlp
@digisevakdr
@digisevakdr Жыл бұрын
akshya poyi num change cheyyatha mathi
@scsimnas
@scsimnas Жыл бұрын
അക്ഷയയിൽ പോവുക അപ്പോ പറയും പോയിട്ട് പിന്നെ വരാൻ അപ്പോ പോവുക 😊
@jj.IND.007
@jj.IND.007 Жыл бұрын
biometric details update aakande appo ?
@GovDotIn
@GovDotIn Жыл бұрын
വേണ്ട അത് പൈസ വാങ്ങാനായി അക്ഷയ കേന്ദ്രങ്ങളിലെ പരിപാടി ആയിരുന്നു !!
@shanidhm2788
@shanidhm2788 Жыл бұрын
Etta... Aadhar number miss ayyal enghaneya update cheyaa
@mumthassameer-cs6gs
@mumthassameer-cs6gs 11 ай бұрын
Sir otp varunnilla
@rameeztk6351
@rameeztk6351 8 ай бұрын
Go to akshaya
@asuasuma9967
@asuasuma9967 14 күн бұрын
Fake 😢😢😢
@adishps3326
@adishps3326 Жыл бұрын
Is it compulsory to do this process
@GovDotIn
@GovDotIn Жыл бұрын
ചെയ്യുന്നതാണ് നല്ലത്, ഭാവിയിൽ ഇതിനൊക്കെ ഫീസ് ഈടാക്കിയേക്കും.
@Se_vlog
@Se_vlog 6 ай бұрын
Mobile number linked allane kanikunu
@richuvlog7925
@richuvlog7925 Жыл бұрын
vot id വിലാസം ഏത് ഭാഗം അപ് ലോഡ് ചെയ്യോണ്ടത്.
@ullaskumarc33
@ullaskumarc33 9 ай бұрын
രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ നിലവിൽ ഇല്ലെങ്കിൽ എങ്ങിനെ ആധാർ അപ്ഡേറ്റ് ചെയ്യാം? 🤔
@jainibrm1
@jainibrm1 9 ай бұрын
ആദ്യം അക്ഷയ വഴി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം .
@mahfuzamahfu-sw3ck
@mahfuzamahfu-sw3ck Жыл бұрын
Mobile number update cheyyan any option??
@SubashKaratty
@SubashKaratty 9 ай бұрын
Put hiya.adharcard.edukkuvan
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 16 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17