Thank you sir 🙏 August 10 renew ചെയ്തു. Oct 21 aadhar post വഴി വന്നു. ഒരു മാസം മുൻപ് status track ചെയ്തിരുന്നു.
@EKERALAMONLINESERVICE Жыл бұрын
👍
@abhijithmohan291 Жыл бұрын
ആധാർ update ചെയ്തു but status check ചെയ്തപ്പോൾ This aadhaar cant be processed due to technical reason pls check again after a few days. എന്നാ കാണിക്കുന്നത്. ഇനി എന്ത് ചെയ്യാൻ പറ്റും???
@Ahiyan_official Жыл бұрын
2 week edukkum
@Praveen-to9sy6 ай бұрын
Is it compulsory to update biometrics in aadhaar, as of now 2024 ??
@gireeshneradi77203 ай бұрын
Chetta adhar card edit cheyyunnavanod allenkil undakkunnavanod oru kannada vangi vekkan vendi oru video cheyyamo. Ezhuthum vayanayum arriyathavarano ithokke cheyyunnath. Ethra peranu thiruthan koduthu kaathirikkunnath. Ithu thetayi adichathu karanam budhimuttunnavarund.
അഡ്രസ്സ് അല്ലേ അപ്ഡേറ്റ് ചെയ്തിട്ടുള്ളൂ ഫോട്ടോ ഐഡി അപ്ഡേറ്റ് ചെയ്തില്ലല്ലോ
@nikhilrajrj Жыл бұрын
Enikk ente photo onnu maatti kittiyal mathiyaarnu. 😔
@krishnanch6572 Жыл бұрын
10 years ago mobile was not in usage for poor, but Land line. To renew OTP now has to be quoted. Then where OTP ? Besides all Akshaya centers are fully engaged. That too on tocken basis. Simplification for poor people is a must without going to Akshaya centers.
@jubairiyajubi.malappuram2944 Жыл бұрын
എന്നെ mrg ചെയ്തിരിക്കുന്നത് കണ്ണൂർ ജില്ല husint അഡ്രസ്സ് varumbo ജില്ല മാറില്ലേ അതിൽ enik ente ജില്ല മലപ്പുറം കൊടുത്താൽ prblm undo
@EKERALAMONLINESERVICE Жыл бұрын
നിലവിലുള്ള ആധാറിലെ അഡ്രസ്സ് ഏതാണോ അതുപോലുള്ള സപ്പോർട്ട് ഡോക്കുമെന്റ്സ് ആണ് ഉപയോഗിക്കേണ്ടത്
Pan card and ration card vech adhar new ആയി എടുക്കാൻ പറ്റുമോ...old adhar missing
@EKERALAMONLINESERVICE Жыл бұрын
ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഒരാൾക്ക് ആധാർ നമ്പർ ലഭിക്കുകയുള്ളൂ നഷ്ടപ്പെട്ടുപോയ ആധാർ നമ്പർ എങ്ങനെ കണ്ടെത്താം എന്നുള്ള വീഡിയോ ചാനലിൽ ഉണ്ട് അത് കണ്ടു നോക്കൂ
@aswinu1779 Жыл бұрын
2016ൽ പുതുക്കിയതാണ് അപ്പോ ഇപ്പോൾ പുതുക്കേണ്ട ആവശ്യം ഇല്ലല്ലോ?
@EKERALAMONLINESERVICE Жыл бұрын
No
@sreejithn860 Жыл бұрын
Hi sir ,Njn 2021 il photo ,adress contact number update cheythu vangiyathu aaanu so eni yum puthukano
@Gaminggangnichuz124 Жыл бұрын
അപ്ഡേറ്റ് ചെയ്ത് അധാർ പെട്ടെന്ന kittan valla വഴിയും ഉണ്ടോ😔😔
@shanila355210 ай бұрын
Kittiyo
@nanduprasads3017 Жыл бұрын
document updation um photo change um onnich cheyyaan saadhikkumo??
@ലത്തീഫ്മാഷ് Жыл бұрын
Photo updation ചെയ്താൽ പിന്നെ Document updation ചെയ്യേണ്ടതില്ല.
@afshamdanashsaji9305 Жыл бұрын
Sir monde new athar card akkan akshayayil koduthirunnu 2month aayi kittiyilla
Sir I want to update my aunty's Aadhar. Her DOB in current aadhar marked as only 1951. But her DOB is April 14th 1951. The fact is that she has no other documents showing her correct age. How to update?
@EKERALAMONLINESERVICE Жыл бұрын
Then you can update with your current documents
@ThejasK-hk6nr Жыл бұрын
@@EKERALAMONLINESERVICE I want to add the DOB without a valid proof how to add? This is my query.
@alwinpj1079 Жыл бұрын
Full date of birth already chilapo aadhar siteill kannum old aadhar cardil athu print cheyajittakum so mobile no or emailid add cheythu puthiya aadhar apply cheythu nokku
@leonsibin Жыл бұрын
Pvc കാർഡ് ആകിയിട്ടു one ഇയർ ആയുള്ളൂ...പക്ഷെ ആധാർ എടുത്തിട്ട് 10 years കഴിഞ്ഞു.. Appo ഇനിയും പുതുക്കണോ
sir paranjathpole adhar update cheythu.enik adhar postalvazi kitti .
@EKERALAMONLINESERVICE Жыл бұрын
👍
@akhilap.s.3899 Жыл бұрын
Status track ചെയ്യൂ... രണ്ടാഴ്ചയ്ക്കുള്ളിൽ കിട്ടും
@akhilap.s.3899 Жыл бұрын
Apply ചെയ്ത് 2.5മാസം ആയിട്ടും എൻ്റെ മോന് ആധാർ കിട്ടിയില്ല. പിന്നേ status Check ചെയ്തു്. ശേഷം രണ്ട് എഴ്ചക്കുള്ളിൽ കിട്ടി
@aryasreeju7179 Жыл бұрын
Kuttikalude aadhaar update cheyano sir.
@EKERALAMONLINESERVICE Жыл бұрын
കുട്ടിക്ക് അഞ്ചു വയസ്സ് പൂർത്തിയാകുമ്പോൾ അതല്ലെങ്കിൽ 15 വയസ്സ് പൂർത്തിയാകുമ്പോൾ ബയോമെട്രിക്സ് ഡീറ്റെയിൽസ് നേരിട്ട് ആധാർ സേവന കേന്ദ്രത്തിൽ പോയി അപ്ഡേറ്റ് ചെയ്യുകയാണ് പ്രധാനമായിട്ടും ചെയ്യേണ്ടത്
@crazytech6233 Жыл бұрын
2021 aadhar update aakiyathaa appa ini update aakanamennundo?
@nidhafathimaksshafeenasulf5753 Жыл бұрын
Address change cheyyan patumo
@EKERALAMONLINESERVICE Жыл бұрын
Yes, കമ്പ്യൂട്ടർ ഉപയോഗിച്ച് ആധാർ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്
@shamsudheenparokkot3534 Жыл бұрын
ആധാൽ കാർഡിലെ Phone number online ൽ മാറാൻ കഴിയുമോ
@EKERALAMONLINESERVICE Жыл бұрын
No
@nizamkplll Жыл бұрын
Bank passbook aadhar update cheyyan pattumo
@Renishomelytips Жыл бұрын
ഇന്നലെ ഞാൻ ആധാർ വീഡിയോ യിലെ പോലെ update ചെയ്തു. എനിക്ക് ആധാറിലെ പേര് change വരുത്തേണ്ടതുണ്ട്. ഇപ്പോ പേര് change ചെയ്താൽ ഇന്നലത്തെ updation cancel ആകുമോ?
@EKERALAMONLINESERVICE Жыл бұрын
പേര് ചെയ്ഞ്ച് ചെയ്യണമെങ്കിൽ ആധാർ സേവന കേന്ദ്രത്തെ നേരിട്ട് സമീപിച്ച് ആവശ്യമായ ഡോക്കുമെന്റ്സ് കൊടുത്ത് ചെയ്താൽ മതിയാകും
@Renishomelytips Жыл бұрын
Thank u for quick reply. Innaley update ചെയ്തത് post ആയി വീട്ടിൽ വരുമോ?
@83vinodmnr Жыл бұрын
Idhuoke cheyan website mariyathaiku work cheyende.😂😂😂
@evm6177 Жыл бұрын
😒 Sathyam! 😭
@doit3693 Жыл бұрын
CAPTCHA issue 😢
@JBMATHEWZACHARIAH Жыл бұрын
Dont have any copy,How can I get back my aadhar number.@ my aadhar card lost and not linked with mobile number.
@EKERALAMONLINESERVICE Жыл бұрын
ആധാർ നമ്പർ എങ്ങനെ കണ്ടുപിടിക്കാം എന്ന വീഡിയോ ചാനലിൽ ഉണ്ട്, പ്ലേലിസ്റ്റ് -aadhar related videos
@saravananp4254 Жыл бұрын
Thank you so much, sir. Every video is very useful sir🙏🙏🙏💐💐🙏🙏🙏🙏🙏
@EKERALAMONLINESERVICE Жыл бұрын
Thanks💕
@abhinav.k.rkallayil6658 Жыл бұрын
Oru phone number upayogichu veettile Ella membermarudeyum aadhar update cheyyan pattumo
@EKERALAMONLINESERVICE Жыл бұрын
Yes
@upendrakumar-yk4fz Жыл бұрын
2 മാസം കഴിഞ്ഞു എന്റെ ആധാർ ഇത് വരെ വന്നില്ല ആര് മായുമാണ് ബന്ധപ്പെട്ടെണ്ട് phonr no plz
@akhilravi101 Жыл бұрын
Enta issue date 2013 annu Printe date 2022 aanu Njn edaku mattirunnu
@Thachilettu Жыл бұрын
Adhar update ആയോ എങ്ങനെ അറിയാം.
@EKERALAMONLINESERVICE Жыл бұрын
ലോഗിൻ പേജിൽ താഴെ സ്റ്റാറ്റസ് കാണാം
@GADKANJIKODE Жыл бұрын
My aadhar card print date is 20.4.2021. is it necessary to udate my aadhar again by this method
@@EKERALAMONLINESERVICE aenganae ?? Asking for finger print and biometrics !
@DeepaN-j3j Жыл бұрын
Pazhaya aadharil peril initial und epol ella Add cheyyan enthu cheyyanam
@EKERALAMONLINESERVICE Жыл бұрын
ആധാർ സേവന കേന്ദ്രത്തിൽ ബന്ധപ്പെട്ട ഡോക്കുമെന്റ്സുമായി നേരിട്ട് പോകണം
@Meharin7860 Жыл бұрын
Sir oru നമ്പറും ആധാർ ൽ ലിങ്ക് അല്ലാ.. ഞൻ ജനസേവകേന്ദ്രത്തിൽ ആണ് വർക്ക് ചെയ്യുന്നേ.. ഇവിടെ മൊബൈൽ നമ്പർ ആഡ് ചെയ്യാൻ പറ്റുമോ
@EKERALAMONLINESERVICE Жыл бұрын
ആധാർ എന്റോൾമെന്റ് ലൈസൻസ് ഉള്ളവർക്ക് മാത്രമേ ചെയ്യാൻ സാധിക്കു
@Meharin7860 Жыл бұрын
Thnku sir
@sevakendra-sy1hl Жыл бұрын
Voter's ലിസ്റ്റില് എങ്ങനെ പേര് ചേർക്കാം എന്ന് ഒരു വീഡിയോ cheyamo
@EKERALAMONLINESERVICE Жыл бұрын
Yes,ചാനലിൽ voter id online എന്ന പ്ലേ ലിസ്റ്റ് ഉണ്ട് അതിൽ വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട വീഡിയോകൾ ലഭിക്കും
@jeemolkr452 Жыл бұрын
സാർ ഇതിൽ Address, Name, DOB ഇത്രയും ആണോ change ചെയ്യാൻ പറ്റുന്നത്? Photo അപ്ഡേറ്റ് ചെയ്യാൻ പറ്റില്ലേ???
@EKERALAMONLINESERVICE Жыл бұрын
വീഡിയോ ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും
@insvlm2996 Жыл бұрын
Thank you good information 👍
@subhashpk8169 Жыл бұрын
Are they necessary finger print and eyephoto
@EKERALAMONLINESERVICE Жыл бұрын
Not necessary for this process
@hmt5316 Жыл бұрын
ഗൾഫിൽ ഉള്ളവർ എന്താ ചെയ്യേണ്ടത് സർ? 7
@EKERALAMONLINESERVICE Жыл бұрын
വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അപ്ഡേറ്റ് ചെയ്താൽ മതിയാകും
@hmt5316 Жыл бұрын
@@EKERALAMONLINESERVICE Thank u brother
@nfy1932 Жыл бұрын
Update cheythillenkil kuzhappam undo
@abhishek121314 Жыл бұрын
Sit keran pattunilla
@pavithramd1977 Жыл бұрын
ഈ വീഡിയോയിൽ കാണുന്നതു പോലെ ഞങ്ങൾ ആധാർ update ചെയ്യാൻ ശ്രമിച്ചപ്പോൾ Date of Birth ഒരു ദിവസം കുറഞ്ഞാണ് അതിൽ വരുന്നത്. ഒരാളുടെ മാത്രമല്ല 3 പേരുടെയും. അത് എങ്ങനെ പരിഹരിക്കാം ?
@EKERALAMONLINESERVICE Жыл бұрын
ഡേറ്റ് ഓഫ് ബർത്ത് തെറ്റാണെന്നാണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്, ആധാർ സെൻട്രലിൽ പോയി അത് കറക്റ്റ് ചെയ്യണം, പറഞ്ഞുകൊടുത്തപ്പോഴോ എന്റർ ചെയ്തപ്പോഴോ വന്ന മിസ്റ്റേക്ക് ആകാം മൂന്നുപേർക്കും ഒരുപോലെ വന്നത്
@pavithramd1977 Жыл бұрын
@@EKERALAMONLINESERVICE ആധാറിന്റെ flip view ൽ Date of Birth correct ആണ്.
@sreejithr8852 Жыл бұрын
Adhar have mobile number ennanu kanikunee ent cheyum
@sudarsakumar1909 Жыл бұрын
Sir Maximum age limit undo? Father is @76 pensioner ex service Mobile number not linked with adhar
കമ്പ്യൂട്ടർ വഴി എങ്ങനെ ചെയ്യാം എന്ന വീഡിയോയും ചാനലിൽ ഉണ്ട്, സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങിക്കുന്നവർ ബയോമെട്രിക് ചെയ്യണം, അതുപോലെ അഞ്ചുവയസ്സും 15 വയസും കഴിഞ്ഞ കുട്ടികളും ബയോമെട്രിക്സ് ആധാർ കേന്ദ്രത്തിൽ പോയി ചെയ്യണം
@shafeenaskitchen Жыл бұрын
എന്റെ പേരിൽ ചെറിയ മാറ്റം വരുത്തണം. വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുമോ?
@muhammadjassimpadikkal Жыл бұрын
@suchithrasathyan9141 Жыл бұрын
Sir, ente aadhar date of birth yil year vannittillatha kondu dec yil update chaithu photo yum biometric um koduttathanu New aadhar kittukayum chaithu Eniyum njn vendum kondukkandayuttundo?
@EKERALAMONLINESERVICE Жыл бұрын
അഡ്രസ്സും കൂടി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിന്നീട് ചെയ്യേണ്ട കാര്യമില്ല
@pranavs4657 Жыл бұрын
Ithinte status eppol update aakum
@deepakkc8407 Жыл бұрын
Thank you so much for the useful video 👍 👍
@snowy3566 Жыл бұрын
Love you sir thank you so much i updated frm home
@EKERALAMONLINESERVICE Жыл бұрын
👍
@vasumathiayyappan Жыл бұрын
അഡ്രെസ്സ് പ്രൂഫായി റേഷന്‍ കാര്‍ഡ് മതിയോ ? നമ്മുടെ പേര് മാത്രമേ അതില്‍ ഉള്ളങ്കിലും ?
@EKERALAMONLINESERVICE Жыл бұрын
Yes
@dreamcracker4230 Жыл бұрын
ആധാറിൽ അഡ്രസ് ചേഞ്ച് ചെയ്യണമെങ്കിലോ?
@EKERALAMONLINESERVICE Жыл бұрын
ഓൺലൈനായി ചെയ്യാം, കമ്പ്യൂട്ടർ വഴി ആധാർ അപ്ഡേറ്റ് ചെയ്യുന്നത് കാണിക്കുന്ന വീഡിയോ കാണുക
@dreamcracker4230 Жыл бұрын
@@EKERALAMONLINESERVICE പെട്ടന്ന് തന്നെ അഡ്രസ് ചേഞ്ച് അപ്ഡേറ്റ് ആയി കിട്ടുമോ? അതിന് ശേഷം ആണോ അഡ്രസ് പ്രൂഫ് and ഐഡന്റിറ്റി പ്രൂഫ് അപ്‌ലോഡ് ചെയ്യേണ്ടത്
@naturevibezz Жыл бұрын
Finger print oke update cheyno?
@basheervalanchery Жыл бұрын
Proof of identitik old adhaar kodukan pattumo
@EKERALAMONLINESERVICE Жыл бұрын
No
@sreemathitv594511 ай бұрын
OTP കൊടുക്കുന്നത് തെറ്റല്ലേ
@sheejasajan1375 Жыл бұрын
Aadhar card l date of birth thiruthan engane
@EKERALAMONLINESERVICE Жыл бұрын
ആധാർ സേവന കേന്ദ്രത്തിൽ പോകണം
@umadevi3979 Жыл бұрын
സർ, ഇപ്പം അക്ഷയിൽ update ചെയ്യുമ്പോൾ അവർ biometric ചെയ്യുന്നുണ്ട് നമ്മൾ Only demographic ആണ് ചെയ്തത് രണ്ടും ok ആണോ
@EKERALAMONLINESERVICE Жыл бұрын
പെൻഷൻ വാങ്ങുന്നവർ നിർബന്ധമായും ബയോമെട്രിക്സ് അപ്ഡേഷൻ ചെയ്യണം, അഞ്ചും പതിനഞ്ചും വയസ്സ് കഴിഞ്ഞവരും ബയോമെട്രിക് അപ്ഡേഷൻ ചെയ്യേണ്ടതുണ്ട്, പത്തുവർഷം കഴിഞ്ഞ് ആധാർ ഉള്ള എല്ലാവർക്കും ഇതുപോലെ അപ്ഡേറ്റ് ചെയ്യാവുന്നതുമാണ്
@athul1709 Жыл бұрын
Akshaya centril rate etra akum
@evm6177 Жыл бұрын
Only 50 Rs standard service charge.
@jovannalucy9866 Жыл бұрын
ആധാർ കാർഡിലെ അഡ്രസ്സ് എല്ലാം ശരിയാണ്. മറ്റുള്ള ഐ.ഡി. കാർഡിലെ അഡ്രസ്സുകൾ ശരിയല്ല. അപ്പോൾ ആധാർ കാർഡ് പുതുക്കണമോ?
@EKERALAMONLINESERVICE Жыл бұрын
ആധാർ കാർഡിലെ പോലെ ഡീറ്റെയിൽസ് ഉള്ള മറ്റ് സപ്പോർട്ടിംഗ് ഡോക്കുമെന്റ്സ് ഉപയോഗിച്ചാണ് അപ്ഡേറ്റ് ചെയ്യേണ്ടത്
@sivakumarb9749 Жыл бұрын
@@EKERALAMONLINESERVICE ചോദ്യം മനസ്സിലാക്കാതെ ഇങ്ങനെ വെറുതെ മറുപടി പറയരുത്. ചോദ്യം ആധാർ കാർഡിലെ അഡ്രെസ്സ് എല്ലാം ശരിയാണ് എന്നാണ്. അപ്പോൾ അപ്ഡേറ്റ് ചെയ്യേണ്ടത് മറ്റുള്ള ഐ ഡി കാർഡുകളിലെ വിവരങ്ങളാണ്. ആധാറിൽ ഒന്നും ചെയ്യേണ്ടതില്ല. ആദ്യം ആളുകൾ ചോദിക്കുന്നത് എന്താണെന്നു വീണ്ടും വീണ്ടും വായിച്ച് മനസ്സിലാക്കുക, എന്നിട്ട് മറുപടി കൊടുക്കുക.
@naseeratp6194 Жыл бұрын
@@sivakumarb9749 അദ്ദേഹം മറുപടി തന്നതിൽ ഒരു തെറ്റും ഇല്ല ബ്രോ. നിലവിൽ ആധാർ കാർഡാണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്യുന്നദ്. മറ്റു ഐഡി കാർഡ് അല്ല. ആധാർ അപ്ഡേറ്റ് ചെയ്യാൻ ആധാരിലേതു പോലെയുള്ള സപ്പോർട്ടിങ് പ്രൂഫ് അത്യാവശ്യമാണ്. അതുകൊണ്ട് ചോദ്യം മാത്രമല്ല അദ്ദേഹംനൽകുന്ന മറുപടിയും ശ്രദ്ദിക്കണം.
@ajmiaayubkhan5823 Жыл бұрын
Ente voter id yil name incorrect an apo adhar update chryyan proof ayitt voter id kodukkamoo